''ആറ് ലക്ഷം അടച്ചില്ലെങ്കിൽ എന്റെ വീട് ജപ്തി ചെയ്യും; ബാങ്ക് വിവരങ്ങൾ ആർക്കും പരിശോധിക്കാം''

Поділитися
Вставка
  • Опубліковано 6 вер 2024
  • ആറ് ലക്ഷം അടച്ചില്ലെങ്കിൽ എന്റെ വീട് ജപ്തി ചെയ്യും; ബാങ്ക് വിവരങ്ങൾ ആർക്കും പരിശോധിക്കാം - പ്രമോദ് കോട്ടൂളി
    #cpm #pscbribery #calicut
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 42

  • @ajmaldelmon4205
    @ajmaldelmon4205 Місяць тому +13

    22 ലക്ഷം തിരിച്ചു കൊടുത്തിട്ടും ഈ ന്യായീകരണം... മുഖ്യൻ മുതൽ അണികൾ വരെ എല്ലാത്തിലും കള്ളങ്ങൾ പറഞ്ഞു കൊണ്ട് ന്യായീകരണം നടത്തുന്നു.. ജനം അത് വിശ്വസിക്കുന്നു... ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ് 😮.

  • @RahulJayapal-k5w
    @RahulJayapal-k5w Місяць тому +10

    1.5 lk നു ആ ഫോൺ വെടിച്ച ക്യാഷ് നു ലോൺ അടച്ചുടെ

  • @prasanna7406
    @prasanna7406 Місяць тому +4

    ഇവർക്കൊക്കെ ലോൺ എടുക്കുകയെ വേണ്ടു. അടക്കേണ്ടതില്ല.

  • @babut4613
    @babut4613 Місяць тому +3

    അയ്യോ....... പാവം.......

  • @vishnuprasad7955
    @vishnuprasad7955 Місяць тому +3

    ഈ കളളന്മാരുടെ കയ്യിൽ ഭരണം കൊടുത്ത മലയാളികൾക്ക് നടുവിരൽ നമസ്കാരം

  • @aneeshoffoor2540
    @aneeshoffoor2540 Місяць тому +2

    Onnum anikkariyillaaa I phone 15promax😊😊😊

  • @asharudheenasharu2706
    @asharudheenasharu2706 Місяць тому +1

    Njanum angenekkathanney loan edukkum pakshey cashundenkilum adakilla

  • @omegaenterprises5997
    @omegaenterprises5997 Місяць тому +1

    നീക്കണ്ടത് തല യെ ആണ് കൈകളെ അല്ല

  • @sugithak5808
    @sugithak5808 Місяць тому +3

    ഇയാളുടെ പിന്നിൽ ആരാ ഏരിയ കമറ്റിയും ലോക്കൽ കമ്മിറ്റിയും ചേർന്ന് അനർഹർക്ക് എത്ര ശതമാനം ജോലി കൊടുത്തു. അർഹതപ്പെട്ട വിധവകളെ തഴഞ്ഞ്..

  • @valsageorge5663
    @valsageorge5663 Місяць тому +5

    അടുത്ത മുഘ്യ മന്ത്രി ആക്കിയാലോ

    • @VinodkumarTk
      @VinodkumarTk Місяць тому +1

      😂😂😂 അടുത്ത് തന്നെ ആക്കും😂😂

    • @valsageorge5663
      @valsageorge5663 Місяць тому

      @@VinodkumarTk 😊😊

  • @zeleoz463
    @zeleoz463 Місяць тому +2

    IPHONE 😂 - if he is telling the truth - he is following like Pinarayi Govt - take loan😅

  • @AbdulRasheed-uf1ns
    @AbdulRasheed-uf1ns Місяць тому

    coorperative bank alle

  • @geethadevivasan2850
    @geethadevivasan2850 Місяць тому

    പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നവരെ കണ്ടല്ലേ ഇവരൊക്കെ അനുകരിക്കുന്നത്,,

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Місяць тому +1

    Yes drama ok

  • @TRUEEYESEENEWS
    @TRUEEYESEENEWS Місяць тому

    പിന്നേ കോഴ ബാങ്ക് അക്കൗണ്ട് വഴിയല്ലേ സ്വീകരിക്കുക 😂😂

  • @jamesmv191
    @jamesmv191 Місяць тому +1

    ഒരു കല്ലുവെച്ച നുണ...

  • @babut4613
    @babut4613 Місяць тому

    സമരത്തിൽ പങ്കാളിയായതിന് വീട്ടിൽ റെയ്ഡ് നടത്തിയിട്ടുണ്ടെന്ന്. കഷ്ടം.....

  • @renjithushas2007
    @renjithushas2007 Місяць тому

    e case thankal chilapol arudelum tool aye akan anu chance oru party committee member vicharichal psc member akan pattula matte arko vendi chilapol vangiye akana chance , Cpm kark cash nte ano issue oru hotel nte munnil oru kodi vachal evarude ok kaale pidiche cash ok koduthe anu solve akkane

  • @dadeepak1
    @dadeepak1 Місяць тому +1

    Iphone..... പാവം

  • @varghesekuttyjohn8394
    @varghesekuttyjohn8394 Місяць тому

    Pinocchio 😂 reloads and nose is getting elongated by heaps of untruths 😮

  • @surendran4969
    @surendran4969 Місяць тому +1

    കാപ്സ്യൂളുമായി വന്നതാണ്

  • @user-ld8uv6vs6m
    @user-ld8uv6vs6m Місяць тому

    ലക്ഷം കോടി സ്വത്തുള്ള മുകേഷ് അംബാനിക് ബാങ്ക് ലോണുണ്ട്

  • @Suryadevmadathil
    @Suryadevmadathil Місяць тому

    മാസം 5 ലക്ഷം സാലറി വാങ്ങിക്കുന്നവനും ലോൺ എടുത്തിട്ടാണ് കാർ പോലും വാങ്ങിക്കുന്നത്.. Appol. Iyal parayunnu loan onnum enik kanillalloo ennu

  • @princesssmile4692
    @princesssmile4692 Місяць тому

    ഉളുപ്പില്ലാതെ പറയുന്നു, loan അടക്കുന്നില്ല എന്ന്

  • @user-zo3se7iu5f
    @user-zo3se7iu5f Місяць тому

    ലോൺ അടച്ചാലും ബാക്കിയില്ലേ

  • @Suryadevmadathil
    @Suryadevmadathil Місяць тому

    Monthly സാലറി ലഭിച്ചിട്ടും നിങ്ങളെന്തേ ലോണിലേക്ക് ഒരു എമൗണ്ട് അടച്ചിട്ടില്ല

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Місяць тому

    Pavam ok. സിഎം നെക്സ്റ്റ്

  • @GNN64
    @GNN64 Місяць тому

    Le KARUVANNUR KALLA SAGHAKKAL.

  • @user-go3pv4vz3v
    @user-go3pv4vz3v Місяць тому

    പഠിച്ച കള്ളൻ

  • @Suryadevmadathil
    @Suryadevmadathil Місяць тому

    Koode riyas aanallo appol pedillaa petteennu... Aaa dairamm...

  • @athulkumar2034
    @athulkumar2034 Місяць тому

    🤳📱📲

  • @jamunajamuna5419
    @jamunajamuna5419 Місяць тому +2

    നിന്നെ ജിത്തു ജോസഫ് കാണണ്ട നിന്റെ കഥ അത്രയ്ക്ക് നല്ലതാ 😜പക്ഷേ നിന്റെ കണ്ണുകൾ പറയുന്നു

  • @ashrafachu5427
    @ashrafachu5427 Місяць тому

    😂

  • @manoharan2664
    @manoharan2664 Місяць тому

    മനോരമ പറയുന്നത് അമിത്ത് ഷാക്ക് പങ്കുണ്ടു ന്നാണ്😂

  • @user-uu3pf4ub2l
    @user-uu3pf4ub2l Місяць тому

    Media mukkal parayunnu suresh gopikku pankkundu