WOW ! Arun and Sumi.Accidentally stumbled upon your channel. Amazing work guys!Love Love Love the way you are making a difference in the life of so many people.ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹികുമാറാകട്ടെ... ഒത്തിരി ഒത്തിരി ഇഷ്ടമാണെനിക്ക് നിങ്ങളെ ❤️❤️🥰🥰നാട്ടിൽ എവിടെ ആണ് വീട്?? നിങ്ങളുടെ നല്ല പ്രവർത്തികൾക്ക് ദൈവം പ്രതിഫലം നൽകുമാറാകട്ടെ... Love you both dears🥰❤️
താങ്കളെയും താങ്കളോടൊപ്പം ഉള്ളവരെയും കർത്താവ് അനുഗ്രഹിക്കട്ടെ വളരെ സന്തോഷമുണ്ട്. സ്വന്തമായിട്ട് ഒരു ബുർജ് ഖലീഫ കെട്ടിയുയർത്തിയാൽ ഇത്രയും സന്തോഷം ഉണ്ടാകുമോ ഒരിക്കലും ഇല്ല അതിനേക്കാൾ എത്രയോ വലിയ സന്തോഷമാണ്. ശരിക്കും താങ്കളെ പോലുള്ളവരാണ് മനുഷ്യസ്നേഹി
അർഹമായ പ്രതിഫലം തന്നു സർവ്വശക്തനായ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️ നിങ്ങൾ ചെയ്തത് എത്ര വലിയ കാര്യമാണെന്ന് നിങ്ങൾക്ക് അറിയുമോ ഈ കിണർ ഉള്ളടത്തോളം കാലം പ്രതിഫലം നിങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കും
നല്ലൊരു കാര്യം ചെയ്ത സമയത്തു ആ പെണ്ണ് പിടിയൻ മുഹമ്മതിനെ ഓര്മിപ്പിക്കാതെ എന്ത് പറഞ്ഞാലും വരും ഏതെങ്കിലും ഒരു കോയ തള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു എടെ കോയ ഈ തള്ളാഹു മുഹമ്മതിന്റെ ഫെയ്ക് ഐഡി ആണെന്ന് എല്ലവരും മനസിലാക്കി 😆😆
അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു . നിങ്ങൾ ഈ ഭൂമിയിൽ ഉണ്ടാകേണ്ടത് ഒരു പാട് പാവങ്ങളുടെ ആവശ്യമാണ്. രണ്ട് പേർക്കും ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤❤
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ദൈവം ഭൂമിയിലേക്ക് അവർക്കുവേണ്ടി അയച്ച മാലാഖമാർ ആണ് നിങ്ങൾ രണ്ടുപേരും. ദൈവം നിങ്ങളെ, തലമുറകളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🥰❤️❤🎉🎉🎉
😢 അഭിനന്ദനങ്ങൾ മക്കളെ, നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമാണ് , മലാവി ജനങ്ങൾ ഒരിക്കലും നിങ്ങളെ മറക്കില്ല, ഇന്ത്യയുടെ തന്നെ അഭിമാനമാണ് നിങ്ങൾ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉.
നമ്മുടെ കേരളീയർക്ക് അഭിമാനമായ ഒരുപാട് നന്മയുള്ള മുത്തുകള നിങ്ങൾ രണ്ടുപേരും ഈശ്വരന്റെ അനുഗ്രഹത്താൽ വാനോളം ഉയരട്ടെ നിങ്ങളോട് ഒരുപാട് ഒരുപാട് സ്നേഹം 🙏🥰🥰❤️❤️❤️👋👋👋👋👋👋🎉🎉💐💐
അപ്രതീക്ഷമായി കണ്ട ഒരു വീഡിയോ....ഈ പാവങ്ങളെ സഹായിച്ച നിങ്ങളാണ് real Hero.... ഒരുപാട് നന്മകൾ നേരുന്നു....ഈ ലോകം അവസാനിക്കുന്നത് വരെ ഇതിന്റെ ഗുണം ദൈവം നിങ്ങൾക്ക് നൽകട്ടെ....പ്രാർത്ഥനയോടെ.....❤❤❤
ആരൊക്കെ എപ്പോളെക്കെ ആ കിണറിൽ നിന്ന് ഓരോ തുള്ളി വെള്ളം കുടിക്കുമ്പോളും അതിന്റെ നൻമ ദൈവം നിങ്ങളുടെ ജീവിതത്തിൽ ഉയർച്ചയിൽ ഉയർച്ചയിലേക്ക് നിങ്ങളെ എത്തിക്കും അതിൽ ഒരു സംശയവും ഇല്ല ❤❤❤❤❤❤❤❤
Adipoly Arun Sumi. So proud of you both. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala,Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰
@@malawidiaryതൊട്ടി കെട്ടിയിരിക്കുന്ന കയറിന്റെ മറ്റേ അറ്റം കിണറ്റിലേക്കിടാതെ എവിടെങ്കിലും(തൂണിലോ, മുകളിലെ കമ്പിലോ) കെട്ടി വെക്കുക. അല്ലെങ്കിൽ അറിയാതെ വല്ലതും കപ്പിയിൽ നിന്ന് ഊരി കിണറ്റിൽ വീണാൽ എടുക്കാൻ ബുദ്ധിമുട്ട് വരും. ❤️
Real charity... Real humanism... Real Malayali... Congratulations to you two.... This is a revolutionary act... They will continue your efforts.... Thousands of such open wells will change their lives ... Continue your such deeds....👍🏾👍🏾👍🏾🥰🥰🥰
അരുൺ സുമി. നിങ്ങളെ പോലെ തന്നെ വളരെ അധികം സന്തോഷം എനിക്കും. ഞാനും ഇത് കാണുമ്പോൾ ഒരു മലാവി നിവാസിയായി മാറുകയാണ്. നിങ്ങൾ എന്നെ പോലുള്ളവരെ അത്രമേൽ മലാവിയിലേക്ക് അടുപ്പിച്ചിരിക്കുന്നു.. വിജയാശംസകൾ 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳
❤❤ എത്ര അഭിനന്ദിച്ചാലും പോര അരുൺ സുമി ഇത്രയും ചെറിയ പ്രായത്തിൽ ഒന്നും പ്രതീക്ഷിക്കാതെ സ്വന്തം അദ്ധ്യാനത്തിൻ്റെ പങ്കുകൊണ്ട് ഇത്രയും വലിയ കാര്യങ്ങൾ ചെയ്യുക എന്നത് തന്നെ, എല്ലാ നന്മകളും ഐശ്വര്യവും ഉണ്ടാവട്ടെ നിങ്ങൾക്ക് കുട്ടികളെ❤❤
നിങ്ങളെ എല്ലാവർക്കും ഇഷ്ടം ആണ്.അത് കൊണ്ട് ക്മന്റ് ലുടെ ആണെങ്കിലും പ്രാർത്ഥന ഉണ്ടാവും.. 😍😍😍കമന്റ് തിരഞ്ഞു ലൈക് കൊടുക്കാതെ എല്ലാവർക്കും കൊടുക്കുക അവർക്കും ഒരു സന്തോഷം ആണ് അത് 👍great job
വളരെയധികം സന്തോഷം ആയി. നമ്മടെ നാട്ടിൽ ഒരു കിണർ ഉണ്ടാക്കിയ പോലെ ഒരു ഫീൽ. ഇനിയും ഇതുപോലത്തെ നല്ല പ്രവർത്തികൾ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ രണ്ട് പേരേം 👍
നിങ്ങൾ മലയാളികളുടെ മാത്രമല്ല.. രാജ്യത്തിൻ്റെ മൊത്തം അഭിമാനം ആണ്. ❤ ... ഇതൊന്നും വെറുമൊരു കിണറുപണി അല്ല .. ഇതാണ് വിപ്ലവം 🔥😎....ഇതു പോലുള്ള ആയിരക്കണക്കിന് വീഡിയോസ് ഇതിലൂടെ വരട്ടെ ❤
Arun and Sumi did a great job with the assistance of villagers of Malawi. A new chapter have been inscribed in the history of another country by Indian couple. We are proud of you.
Really Awesome! Happy to see the joy of the people. Those who remember the climax of the movie, Sundara Killadi can relate the joy of those families around. Kudos to all those participated directly and indirectly to make this generous work such a great success.🎉
No words to explain the joy we have.All your hard work paid off and the most beautiful of this well construction is your goodness in your heart.No boundaries hindered in showing your love to the people over there.May God bless you and lead you in the right direction
Arun and Sumi's dedication to providing clean water for the Malawi village is truly inspiring. Their selfless efforts have transformed lives, ensuring a sustainable source of clean water that will benefit generations to come. Their impact resonates far beyond the well they constructed, creating a positive ripple effect in the community.
ലോകത്തെ വിടെയായാലും മനുഷ്യരെ മനുഷ്യരായിത്തന്നെ കാണുന്ന മലയാളിയുടെ മനസ്സിൻ്റെ നന്മ ഇതിലൂടെ വെളിവായി. ഇതു കണ്ട നേരം മനസ്സ് അഭിമാനവും സന്തോഷവും കൊണ്ട് തുള്ളിച്ചാടി. മനുഷ്യ സ്നേഹത്തിലൂന്നിയുള്ള നിങ്ങളുടെ ഓരോ ശ്രമങ്ങളും ഒന്നിനൊന്നു മികച്ച വിജയമായിത്തീരട്ടെ.ഹൃദയം നിറഞ്ഞ ആശംസകൾ.
Alhamdullillah 🤲 പടച്ചവൻ സ്തുതി 🤲🥰പുതിയ വില്ലേജിൽ ആദ്യം തുടങ്ങിയ കുടിവെള്ളം വളരെ ഭംഗിയായി നടന്നു ഇതിൻ്റെ പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ടെന്ന് അറിയാം 🙏 ഇതു പോലെ ഓരോ കാര്യവും ഭംഗിയായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു മലാവി ഫാമിലിയിൽ ഒരംഗം ആയതിൽ ഒരു പാട് അഭിമാനിക്കുന്നു🥰❤️❤️
This is called unconditional love and dedication. Arun & Sumi, you people are incomparable and invaluable ❤️ Feeling so proud that you reached there to throw the real light to that dark continent👌 keep spreading light through your love and dedication to that human era 💪🏼😍 ❤️❤️❤️❤️❤️ Love from America dear Arun & Sumi ❤️
മനസിനും കണ്ണിനും കുളിർമ്മ ഉണ്ടാവുന്ന കാഴ്ചകൾ... Arun& സുമി.. Love u both... ഓരോ സമൂഹത്തിന്റെയുo അടിസ്ഥാന ആവശ്യങ്ങൾ ആണ് നിങ്ങൾ എപ്പോഴും ചെയ്തു കൊടുക്കുന്നത്.. Education, water.... ഭൂമിയുടെ ഇങ്ങേ അറ്റത്തു നിന്നും ഞങ്ങളെയും ഇതിന്റെ ഭാഗം ആക്കുന്നതിൽ ഒരുപാട് നന്ദി ❤🎉
ഞാൻ ആദ്യമായി കാണുകയാണ് ഈ ചാനൽ.. കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... സബ്സ്ക്രൈബ് ചെയ്തു... ഒറ്റ ഇരുപ്പിന് എല്ലാ ഷോർട്സ് വീഡിയോ യും കണ്ടു തീർത്തു...... 🥰🥰🥰🥰
WOW ! Arun and Sumi.Accidentally stumbled upon your channel. Amazing work guys!Love Love Love the way you are making a difference in the life of so many people.ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Thank you ♥️♥️
കിണർ കുറച്ച് മൂടി വക്കണം ആയിരുന്ന
Thank you for your gift for this great people.....❤
👍🏻👍🏻@@malawidiary
Yes
നിങ്ങളെ പോലെ ഉള്ളവരാണ് നമ്മടെ നാടിന്റെ ബ്രാൻഡ് അംബാസിഡർസ് 😍😍
സേവനം സേവനം എന്ന് പറഞ്ഞതു കൊണ്ടായില്ല. ഇങ്ങനെ ചെയ്തു കാണിക്കണം. നിങ്ങളെയോർത്ത് ഈ കേരളം അഭിമാനിക്കുന്നു❤ Hats off you
Thank you 💜💜💜
ഇവരെ എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും കൂടുതൽ ആകില്ല 🥰🥰🥰
ഇതൊക്കെയാണ് Vlog and vlogers ഇങ്ങനെയാവണം.
Thank you
പറയാൻ വാക്കുകളില്ല ഈ സന്തോഷത്തിൽ പങ്ക് ചേരുന്നു മനസ്സ് നിറക്കുന്ന കാഴ്ച, ഇനിയും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയട്ടെ,
Thank you 💜💜💜
ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹികുമാറാകട്ടെ... ഒത്തിരി ഒത്തിരി ഇഷ്ടമാണെനിക്ക് നിങ്ങളെ ❤️❤️🥰🥰നാട്ടിൽ എവിടെ ആണ് വീട്?? നിങ്ങളുടെ നല്ല പ്രവർത്തികൾക്ക് ദൈവം പ്രതിഫലം നൽകുമാറാകട്ടെ... Love you both dears🥰❤️
@@malawidiaryനിങ്ങളെ പോലോത്തവർക്കാണ് ദൈവം സ്വർഗം ഉണ്ടാക്കി വെച്ചിരിക്കുന്നത്. മറ്റുള്ളവരെ സഹായിക്കാനുള്ള manass❤❤❤🙌🙌🙌🙌
Great job.malayalikalku abimanam
😢😢😢am very happy about what u did❤❤❤❤
നിങ്ങൾ രണ്ടു പേരും മലാവി ചരിത്രത്തിലെ താരമാവട്ടെ. അവരുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും നിങ്ങൾക്കുണ്ടാകും കൂടെ ഞങ്ങളുടെ ആശംസകളും ❤️❤️❤️❤️
Thank you 💜💜💜
അവരുടെ history text ഇൽ നിങ്ങൾ സ്ഥാനം പിടിക്കട്ടെ
അടുത്ത തലമുറ അത് വായിച്ചു പഠിക്കും ❤ നമ്മുടെ ഇന്ത്യയെയും നിങ്ങളെയും അവർ സ്നേഹിക്കട്ടെ.
എന്റെ നാമത്തിൽ ഒരു ഒരു പാത്രം വെള്ളം ദാനം ചെയ്യുന്നതിന് പോലും സ്വർഗ്ഗത്തിൽ പ്രതിഫലം കിട്ടും ഇതിന് പിന്നിൽ അധ്വാനിച്ച് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
Thank you 💜💜💜
താങ്കളെയും താങ്കളോടൊപ്പം ഉള്ളവരെയും കർത്താവ് അനുഗ്രഹിക്കട്ടെ വളരെ സന്തോഷമുണ്ട്. സ്വന്തമായിട്ട് ഒരു ബുർജ് ഖലീഫ കെട്ടിയുയർത്തിയാൽ ഇത്രയും സന്തോഷം ഉണ്ടാകുമോ ഒരിക്കലും ഇല്ല അതിനേക്കാൾ എത്രയോ വലിയ സന്തോഷമാണ്. ശരിക്കും താങ്കളെ പോലുള്ളവരാണ് മനുഷ്യസ്നേഹി
Thank you 💜💜💜
@@malawidiary Nothing without love.
Lovers understand the depth of love.
There is no place for hatred and grudges.
God bless you
Very good
Very good best work done by u both.
👍👍👍
ആണും, പെണ്ണും, കുഞ്ഞു കുട്ടികളും ഒരു പോലെ പങ്കാളികൾ ആയ ഒരു ചരിത്ര സംഭവം 🙏🙏🙏❤❤❤
.
Thank you 💜💜💜
കണ്ണ് നിറഞ്ഞു,, മനസും..
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
Thank you 🥰
ആ കുഞ്ഞിന്റെ തലയിൽ വെള്ളം ഒഴിച്ചപ്പോൾ സുന്ദരകില്ലാഡി സിനിമ ഓർമ വന്നു 😍😍😍😍😍👍🏻👍🏻👍🏻👍🏻 great work സുമി&അരുൺ ❤️👍🏻👍🏻
അർഹമായ പ്രതിഫലം തന്നു സർവ്വശക്തനായ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️
നിങ്ങൾ ചെയ്തത് എത്ര വലിയ കാര്യമാണെന്ന് നിങ്ങൾക്ക് അറിയുമോ ഈ കിണർ ഉള്ളടത്തോളം കാലം പ്രതിഫലം നിങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കും
Thank you 💜💜💜
നല്ലൊരു കാര്യം ചെയ്ത സമയത്തു ആ പെണ്ണ് പിടിയൻ മുഹമ്മതിനെ ഓര്മിപ്പിക്കാതെ എന്ത് പറഞ്ഞാലും വരും ഏതെങ്കിലും ഒരു കോയ തള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു എടെ കോയ ഈ തള്ളാഹു മുഹമ്മതിന്റെ ഫെയ്ക് ഐഡി ആണെന്ന് എല്ലവരും മനസിലാക്കി 😆😆
അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു . നിങ്ങൾ ഈ ഭൂമിയിൽ ഉണ്ടാകേണ്ടത് ഒരു പാട് പാവങ്ങളുടെ ആവശ്യമാണ്. രണ്ട് പേർക്കും ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤❤
Thank you 💜💜💜
Muhammed irtty ❤❤❤❤❤❤❤
Congrats from tamilnadu
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ദൈവം ഭൂമിയിലേക്ക് അവർക്കുവേണ്ടി അയച്ച മാലാഖമാർ ആണ് നിങ്ങൾ രണ്ടുപേരും. ദൈവം നിങ്ങളെ, തലമുറകളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🥰❤️❤🎉🎉🎉
Thank you 💜💜💜
തെളിഞ്ഞ വെള്ളം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി പാവങ്ങൾ നല്ല വെള്ളം കുടിക്കട്ടെ അരുൺ സുമി നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲❤❤❤❤❤❤❤
Thank you 💜💜💜
😢 അഭിനന്ദനങ്ങൾ മക്കളെ, നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമാണ് , മലാവി ജനങ്ങൾ ഒരിക്കലും നിങ്ങളെ മറക്കില്ല, ഇന്ത്യയുടെ തന്നെ അഭിമാനമാണ് നിങ്ങൾ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉.
Thank you 💜💜💜
ഏതു ജാതിക്കാരൻ ആയാലും ഏതു മതസ്ഥനായാലും നിങ്ങൾ ചെയ്യുന്നത് ലോകത്തിലെ ഏറ്റവും തന്നെ പുണ്യമായ കർമ്മങ്ങളിൽ ഒന്നാണ്
Thank you 😍
Manushya jathi ayathukondaanu..😌
ഇതുപോലെ സന്തോഷം തോന്നിയ ഒരു ദിവസം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല
Thank you 💜💜💜
നമ്മുടെ കേരളീയർക്ക് അഭിമാനമായ ഒരുപാട് നന്മയുള്ള മുത്തുകള നിങ്ങൾ രണ്ടുപേരും ഈശ്വരന്റെ അനുഗ്രഹത്താൽ വാനോളം ഉയരട്ടെ നിങ്ങളോട് ഒരുപാട് ഒരുപാട് സ്നേഹം 🙏🥰🥰❤️❤️❤️👋👋👋👋👋👋🎉🎉💐💐
Thank you 💜💜💜
👍👍👍
അപ്രതീക്ഷമായി കണ്ട ഒരു വീഡിയോ....ഈ പാവങ്ങളെ സഹായിച്ച നിങ്ങളാണ് real Hero.... ഒരുപാട് നന്മകൾ നേരുന്നു....ഈ ലോകം അവസാനിക്കുന്നത് വരെ ഇതിന്റെ ഗുണം ദൈവം നിങ്ങൾക്ക് നൽകട്ടെ....പ്രാർത്ഥനയോടെ.....❤❤❤
Thank you
അവരുടെ സന്തോഷം ❤️❤️❤️❤️.... ജീവിതത്തിൽ ഇനിയും ഒരുപാട് പേരെ help ചെയ്യാൻ ദൈവം ആയുസും ആരോഗ്യവും തരട്ടെ...
Thank you 💜💜💜
ആരൊക്കെ എപ്പോളെക്കെ ആ കിണറിൽ നിന്ന് ഓരോ തുള്ളി വെള്ളം കുടിക്കുമ്പോളും അതിന്റെ നൻമ ദൈവം നിങ്ങളുടെ ജീവിതത്തിൽ ഉയർച്ചയിൽ ഉയർച്ചയിലേക്ക് നിങ്ങളെ എത്തിക്കും അതിൽ ഒരു സംശയവും ഇല്ല ❤❤❤❤❤❤❤❤
Thank you 💜💜💜
Real humanity മറ്റു ള്ളവരിൽ നിന്നും വ്യത്യസ്തരായ രണ്ട് പേര് .❤ തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ 🎉 very happy to see Arun sumi congratulations 🎉🎉🎉
Thank you 💜💜💜
Adipoly Arun Sumi. So proud of you both. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala,Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰
Thank you so much dear chechiii❤️❤️❤️❤️❤️❤️❤️🙏💞💞💞
😛👍🏼👍🏼👍🏼👍🏼👌🏻👌🏻👌🏻👌🏻
@@malawidiaryതൊട്ടി കെട്ടിയിരിക്കുന്ന കയറിന്റെ മറ്റേ അറ്റം കിണറ്റിലേക്കിടാതെ എവിടെങ്കിലും(തൂണിലോ, മുകളിലെ കമ്പിലോ) കെട്ടി വെക്കുക. അല്ലെങ്കിൽ അറിയാതെ വല്ലതും കപ്പിയിൽ നിന്ന് ഊരി കിണറ്റിൽ വീണാൽ എടുക്കാൻ ബുദ്ധിമുട്ട് വരും. ❤️
@@amalkumar2775അങ്ങനെ കെട്ടിവെച്ചാൽ കയർ പെട്ടെന്ന് നാശമായി പോകും
Mate atath oru paatakoodi ketiyalo🤔
Real charity... Real humanism... Real Malayali... Congratulations to you two.... This is a revolutionary act... They will continue your efforts.... Thousands of such open wells will change their lives ... Continue your such deeds....👍🏾👍🏾👍🏾🥰🥰🥰
Thank you 💜💜💜 not Charity it is our responsibility ❤️
അത്രയും നാൾ കണ്മുന്നിൽ ഉണ്ടായിട്ടും കാണാതെ കിടന്ന നിധി നിങ്ങൾ കണ്ടെത്തി കൊടുത്തു 🙏🏻🙏🏻🙏🏻 അവർ നിങ്ങളെ മറക്കില്ല 😍😍😍
Thank you 💜💜💜
അരുൺ സുമി. നിങ്ങളെ പോലെ തന്നെ വളരെ അധികം സന്തോഷം എനിക്കും. ഞാനും ഇത് കാണുമ്പോൾ ഒരു മലാവി നിവാസിയായി മാറുകയാണ്. നിങ്ങൾ എന്നെ പോലുള്ളവരെ അത്രമേൽ മലാവിയിലേക്ക് അടുപ്പിച്ചിരിക്കുന്നു.. വിജയാശംസകൾ 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳
Thank you 💜💜💜
ആ അമ്മമാരുടെയും കുട്ടികളുടെയും മുഖത്തു സന്തോഷവും അഭിമാനവും ഒന്ന് പോലെ കണ്ടപ്പോൾ ഒരു മലയാളി ആയതിൽ അഭിമാനം
Thank you 💜💜💜
അവരുടെ സന്തോഷം കണ്ടോ ❤️ നിങ്ങൾ രണ്ടു പേരും അവർക്ക് ദൈവത്തിന് തുല്യമാണ്. എന്നും നല്ലത് മാത്രം വരട്ടെ 🙏🏻. ഈ മനസിന് ആയിരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you 💜💜💜
Very good dears
Thank you 💜💜💜
god bless you
❤❤ എത്ര അഭിനന്ദിച്ചാലും പോര അരുൺ സുമി ഇത്രയും ചെറിയ പ്രായത്തിൽ ഒന്നും പ്രതീക്ഷിക്കാതെ സ്വന്തം അദ്ധ്യാനത്തിൻ്റെ പങ്കുകൊണ്ട് ഇത്രയും വലിയ കാര്യങ്ങൾ ചെയ്യുക എന്നത് തന്നെ, എല്ലാ നന്മകളും ഐശ്വര്യവും ഉണ്ടാവട്ടെ നിങ്ങൾക്ക് കുട്ടികളെ❤❤
Thank you 💜💜💜
മനസ്സ് സന്തോഷം കൊണ്ടും മിഴികൾ കണ്ണുനീർ കൊണ്ടും നിറഞ്ഞ ഒരു വീഡിയോ
ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഇങ്ങനെയുള്ള നല്ല പുണ്യ പ്രവർത്തികൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ. 🤲🏻🤲🏻 ❤
Thank you 💜💜💜
നിങ്ങളെ എല്ലാവർക്കും ഇഷ്ടം ആണ്.അത് കൊണ്ട് ക്മന്റ് ലുടെ ആണെങ്കിലും പ്രാർത്ഥന ഉണ്ടാവും.. 😍😍😍കമന്റ് തിരഞ്ഞു ലൈക് കൊടുക്കാതെ എല്ലാവർക്കും കൊടുക്കുക അവർക്കും ഒരു സന്തോഷം ആണ് അത് 👍great job
@@malawidiary 💓💓
വളരെയധികം സന്തോഷം ആയി. നമ്മടെ നാട്ടിൽ ഒരു കിണർ ഉണ്ടാക്കിയ പോലെ ഒരു ഫീൽ. ഇനിയും ഇതുപോലത്തെ നല്ല പ്രവർത്തികൾ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ രണ്ട് പേരേം 👍
Thank you 💜💜💜
നിങ്ങൾ മലയാളികളുടെ മാത്രമല്ല.. രാജ്യത്തിൻ്റെ മൊത്തം അഭിമാനം ആണ്. ❤ ... ഇതൊന്നും വെറുമൊരു കിണറുപണി അല്ല .. ഇതാണ് വിപ്ലവം 🔥😎....ഇതു പോലുള്ള ആയിരക്കണക്കിന് വീഡിയോസ് ഇതിലൂടെ വരട്ടെ ❤
Thank you 💜💜💜
Very good dears,, iniyum iniyum valiya vikasanangal konduvaran ningalku kazhiyatte.. Ithellam kandappol kannu niranjupoyi... Good makkale... ❤❤❤❤.. Keep going.. 👍👍👍👍👍
Thank you 💜💜💜
So inspiring A big salute to Sumi and Arun people of Malawi village❤️❤️❤️🙌🙌🙌👌👌👌👏👏👏👏👏👏🎉🎉🎉🎉
Thank you 💜💜💜
കിണറിന്റെ ഉദ്ഘാടനം അതിഗംഭീരമായി അരുണിന്റെ ഡാൻസ് സൂപ്പർ ഇനിയെങ്കിലും അവർ നല്ല വെള്ളം കുടിച്ച് കഴിയട്ടെ😊
👍👍👍♥️ thank you
This is not charity, you are giving ur life and soul to them...... Great effort.... Keep ahead.....
May Allah bless you all Great work done beyond words
Thank you 💜💜💜
വളരെ സന്തോഷം മക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😊🎉🎉🎉
Thank you 💜💜💜
എന്റെ മക്കളെ ആ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു മോനും മോൾക്കും ദൈവാനുഗ്രഹം ഒത്തിരി ഉണ്ടാകും🙏🙏🙏🙏🙏🙏
Arun and Sumi did a great job with the assistance of villagers of Malawi. A new chapter have been inscribed in the history of another country by Indian couple. We are proud of you.
Thank you 💜💜💜
Really Awesome!
Happy to see the joy of the people. Those who remember the climax of the movie, Sundara Killadi can relate the joy of those families around.
Kudos to all those participated directly and indirectly to make this generous work such a great success.🎉
Thank you 💜💜💜
So proud of you guy's like this work...no words🎉🎉🎉🎉🙏🙏🙏🙏🙏
People of Malawi will remember your contribution always with love and respect. God bless you Sumi and Arun.
Thank you 💜💜💜
ഇതെല്ലാം ഓരോ ചരിത്ര സംഭവങ്ങളായി രേഖപ്പെടുത്തപ്പെടും,., congratulations ...
Thank you 💜💜💜
Such a great initiative, Keep doing the good work as long as you could. Stay happy and healthy ❤
Thank you
So proud of you guys ,👏🏼 & wishing the best for your works.
Thank you 💜💜💜
Sandhosham konde kanne niranju chechiyodum chettanodum sneham mathram❤❤❤😊😊😊😊
Thank you 💜💜💜
Excellent work God blessings with you
സുന്ദരകില്ലാടീ ഫിലിം ലെ song um ക്കൂടി ഉൾപ്പെടുത്തി ഒരു shorts ഇടണേ....❤ സൂപ്പർ ആയിരിക്കും arun & sumi🎉
Thank you 💜💜💜 തീർച്ചയായും
No words to explain the joy we have.All your hard work paid off and the most beautiful of this well construction is your goodness in your heart.No boundaries hindered in showing your love to the people over there.May God bless you and lead you in the right direction
Thank you 💜💜💜
Very good job...God bless
So proud of you both. This will be history.. people will remember both of you for generations.
Thank you 💜💜💜
Proud moment 👏👏👏 well done keep up your great work Many of us with you both always 😘😘
Thank you 💜💜💜
വാക്കുകള്‍ക്ക് അതീതമായി ഉള്ള സന്തോഷം ആണ് ആ നാട്ടിലെ ആള്‍ക്കാര്‍ ക്കും ഇതെല്ലാം ചെയ്തത് കൊടുത്ത അരുണിനും സുമിക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...❤❤❤❤❤
Arun and Sumi's dedication to providing clean water for the Malawi village is truly inspiring. Their selfless efforts have transformed lives, ensuring a sustainable source of clean water that will benefit generations to come. Their impact resonates far beyond the well they constructed, creating a positive ripple effect in the community.
Thank you 💜💜💜
Very happy to see ...congratulations to both of you for your hard work 👍🙏😍
Thank you 💜💜💜
ലോകത്തെ വിടെയായാലും മനുഷ്യരെ മനുഷ്യരായിത്തന്നെ കാണുന്ന മലയാളിയുടെ മനസ്സിൻ്റെ നന്മ ഇതിലൂടെ വെളിവായി. ഇതു കണ്ട നേരം മനസ്സ് അഭിമാനവും സന്തോഷവും കൊണ്ട് തുള്ളിച്ചാടി. മനുഷ്യ സ്നേഹത്തിലൂന്നിയുള്ള നിങ്ങളുടെ ഓരോ ശ്രമങ്ങളും ഒന്നിനൊന്നു മികച്ച വിജയമായിത്തീരട്ടെ.ഹൃദയം നിറഞ്ഞ ആശംസകൾ.
നന്മ നിറഞ്ഞ രണ്ടുപേർക്കും ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു❤❤❤❤❤
Thank you 💜💜💜
Congrats Arun & Sumi❤❤ Big Salute for ur hardwork dears🎉
Thank you 💜💜💜
May only good things come to you.. God will use you to help many people.. I feel a lot of joy when I see you.. Always be an example to others..❤
Thank you 💜💜💜 ❤️❤️❤️❤️❤️
Really inspiring. you have done a wonderful work. Congrats 👏🎉
Thank you 💜💜💜
Congratulations Arun ,Sumi and team members.God bless each and every one.❤
Thank you
Greatest and real missionary work ..... God bless you
Thank you
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ രണ്ടുപേരുക്കും ❤️❤️❤️❤️
Thank you 💜💜💜
അരുണിന്റെയും, സുമിയുടെയും അച്ഛനമ്മമാർക്ക് നല്ലവരായ മക്കളെയോർത്തു അഭിമാനിക്കാം പുണ്യം ചെയ്തവർ അവർ ❤️❤️❤️❤️❤️❤️❤️❤️❤️
Thank you 💜💜💜
ഇതു കണ്ടപ്പോൾ സുന്ദരകിലടി ഓർമ്മവരുന്നു 🥰എന്തായാലും അടിപൊളി 👍🏻
Thank you 💜💜💜
മനോഹരം കാണാനും, കേൾക്കാനും. അനുഭവിക്കുന്നവർക്ക് അതിനും മുകളിൽ. 👍🥰🌹🌹
Thank you 💜💜💜
അഷ്ടൈശ്വരൃങ്ങളും നിങ്ങൾക്ക് ഉണ്ടാവട്ടെ മക്കളെ ❤ 🎉
Thank you 💜💜💜
Great work. Appreciate it. You are truly stars and example of what good mind can achieve with hard work. All the best ❤❤
Thank you 💜💜💜
ഈ വീഡിയോ കാണുമ്പോൾ കിട്ടിയ ഒരു സന്തോഷം പറഞ്ഞറിയിക്കാനാവില്ല, അരുൺ സുമി രണ്ടുപേരെയും ദൈവംതമ്പുരാൻ കാത്ത് സൂക്ഷിച് അനുഗ്രഹിക്കട്ടെ ❤️❤️
Thank you 💜💜💜
Commentable work . Continue the good work. May God bless you.
Thank you
ഒരുപാട് സന്തോഷം 🥰❤️ഇനി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും വളരെ മനോഹരമായി പൂർത്തീകരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️
Thank you 💜💜💜
ഒരുപാട് സന്തോഷം നിങ്ങളെ ദൈവം അനുഗ്രഹിയ്ക്കട്ടെ❤❤❤❤
Thank you 💜💜💜
Very Very Happy to Watch Ur videos...May God bless u with good health and happiness...We assurde u our prayers.
Thank you 💜💜💜
Alhamdullillah 🤲 പടച്ചവൻ സ്തുതി 🤲🥰പുതിയ വില്ലേജിൽ ആദ്യം തുടങ്ങിയ കുടിവെള്ളം വളരെ ഭംഗിയായി നടന്നു ഇതിൻ്റെ പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ടെന്ന് അറിയാം 🙏 ഇതു പോലെ ഓരോ കാര്യവും ഭംഗിയായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു മലാവി ഫാമിലിയിൽ ഒരംഗം ആയതിൽ ഒരു പാട് അഭിമാനിക്കുന്നു🥰❤️❤️
Super Super Super
Thank you 💜💜💜
This is called unconditional love and dedication. Arun & Sumi, you people are incomparable and invaluable ❤️ Feeling so proud that you reached there to throw the real light to that dark continent👌 keep spreading light through your love and dedication to that human era 💪🏼😍 ❤️❤️❤️❤️❤️
Love from America dear Arun & Sumi ❤️
Thank you so much
കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി നിങ്ങളെ രണ്ടുപേരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരുപാട് നല്ല കാര്യം ചെയ്യാൻ നിങ്ങൾക്ക് ഇനിയും ആകട്ടെ❤❤❤❤❤❤
Thank you 💜💜💜
Very good effort God bless both of you ❤❤🎉
Thank you
ഏറ്റവും വലിയ പുണ്യ പ്രവർത്തി ആണ് കുടിവെള്ളം കൊടുക്കുന്നത്❤❤❤❤❤❤ proud of you
Thank you 💜💜💜
GOOD JOB 👍
GOD BLESS YOU
ACCESS TO SAFE DRINKING WATER IS VERY ESSENTIAL IN THAT AREA.
Thank you 💜💜💜
I'm so proud of u guyss... God bless u both ❤😍🥰.
Thank you 💜💜💜
Arun & Sumi, so proud of you both, God bless you dears💗💗
Thank you 💜💜💜
Really you guys did a great job.....
Thank you 💜💜💜
മനസിനും കണ്ണിനും കുളിർമ്മ ഉണ്ടാവുന്ന കാഴ്ചകൾ... Arun& സുമി.. Love u both... ഓരോ സമൂഹത്തിന്റെയുo അടിസ്ഥാന ആവശ്യങ്ങൾ ആണ് നിങ്ങൾ എപ്പോഴും ചെയ്തു കൊടുക്കുന്നത്.. Education, water.... ഭൂമിയുടെ ഇങ്ങേ അറ്റത്തു നിന്നും ഞങ്ങളെയും ഇതിന്റെ ഭാഗം ആക്കുന്നതിൽ ഒരുപാട് നന്ദി ❤🎉
Thank you 💜💜💜
God bless you ❤
enthoru santhosham kandappol
Thank you 💜💜💜
All the best god bless you good luck thanks Mr.mrs
Thank you 💜💜💜
ഞാൻ ആദ്യമായി കാണുകയാണ് ഈ ചാനൽ.. കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... സബ്സ്ക്രൈബ് ചെയ്തു... ഒറ്റ ഇരുപ്പിന് എല്ലാ ഷോർട്സ് വീഡിയോ യും കണ്ടു തീർത്തു...... 🥰🥰🥰🥰
Thank you 💜💜💜
Nanum subscribe cheythuto 🥰🥰god bless you🙏🏻
ദൈവം നിങ്ങളെ കാക്കട്ടെ🙏
Thank you 💜💜💜
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇനിയും നന്മ ചെയ്യാനുള്ള ആയുസ്സും ആരോഗ്യവും സപ്പോർട്ടും ലഭിക്കുമാറാകട്ടെ. God bless you.
Thank you ❤️
Proud moment 😍😍😍😊😊
Thank you 💜💜💜
ഒരുനാളും വറ്റാത്ത കിണറാകട്ടെ മക്കളെ❤❤❤❤❤
Thank you 💜💜💜
All happy .Subscribers are happy.
Thank you 💜💜💜
❤. Great work. Only people with highest level of thoughts can do such services.
Thank you 💜💜💜
Malawiyude charithrathilum aa janathayude manasilum ningalude perukal kothivechu kazhinju
Daivam eppozhum ningalude koode undakum
With love ❤❤
Thank you 💜💜💜
Maashaallah...... Entha parayendath..... Onninum samayam illathe swantham karyam matram nokki jeevikkunna alukalkkidayil ningale vyathyasthamakkunnath ithokke thanneyanu.... Avarude aa santhosham kanumpol enthennillatha santhosham..... Iniyum inganethanne munnottu pokuka....👍👍👍
Thank you 💜💜💜
May Almighty God continue to bless and Bless you guys and your wonderful work of your hands , thank God , it’s really an amazing work
Thank you 💜💜💜
Providing clean drinking water is a wonderful job. Well done Arun n Sumi
Thank you so much 🙂