7-8 മാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമം

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 148

  • @habeebanazar9588
    @habeebanazar9588 Рік тому +5

    Thank you mam,for your valuable words

  • @Abhirami.463
    @Abhirami.463 9 місяців тому +5

    Dr ente monu ippol 7month kazhinju 8 months start cheithu. Njn mrng 7-7:30 brst feed, 9-9:30 brkfast, 11-12 time banana kurukk kazhichillengil lunch choru kodukkum. And evng 4-4:30 banana,apple, orange that's one smash cheith kidukkum. And night 7-7:30 ragi kurukk... Ee chart good aano? Mon ippol kurukk kazhikan madi kanikkunnu plz rply mam @drrejithanandini

  • @haritharamesh3823
    @haritharamesh3823 3 дні тому

    8 month thudangi. Thilappich ariya vellam etra ml kodukkanam?

  • @chinchuschinju3428
    @chinchuschinju3428 3 місяці тому +8

    എന്റെ മോൾക്ക് 12 മാസം ആയി. മോൾക്ക് ബ്രെഡ്‌ ഭയങ്കര ഇഷ്ടം ആണ്. ബ്രെഡ്‌ കൊടുക്കുന്നതിൽ എന്തേലും കുഴപ്പം ഉണ്ടോ

  • @meerakm8474
    @meerakm8474 4 місяці тому +4

    Madam uchaku choru koduth thudangumbo ravilem ratriyum kurukku continue cheyano?

  • @elizabethwilson3999
    @elizabethwilson3999 10 місяців тому +2

    Mutta
    .egg eppo koduth thudangaam..white or yellow??

  • @user-bf5en8mi3l
    @user-bf5en8mi3l Рік тому +2

    Ma'am, etra vellam oru divasam kodukkanam ennu koodi videosl ulpeduthane

  • @febinajouhara6696
    @febinajouhara6696 10 місяців тому +3

    Babyk fod kodth kazhinj feed cheyyunnathil prblm undo??? Veettilullavar sammdikilla fd kychathinn shesham feed cheythal vayattil vera narayumathre , sheriyano

  • @twinsworld2255
    @twinsworld2255 14 днів тому

    Hi mam, kuttikk ippo 7 month aayollu, raagiyum navara ariyum powder mix cheytha kurukkaan rand neravum kodukkaar. Idavitt apple vevich kodukkum athupole bananayum. Chor ithuvare koduth thudanghiyittilla. Chor kodukkaan eth ariyaan nallath?

  • @neethuappuz4542
    @neethuappuz4542 26 днів тому

    Vegetable vevikumbo uppu idamo.uppu illathe vevich kodukano?8 month baby k

  • @rajikrishna3240
    @rajikrishna3240 6 місяців тому +3

    Njn 4 thavana idavit food kodukkum.. Kazhikinnila 3 vaya kazhichit pinne kazhikilla 8 month ayi kunjin weight kurava...

  • @fathimanafila8363
    @fathimanafila8363 10 місяців тому +4

    Very useful video....ithrem detailed aayitt aarum paranju kettittilla... thank you mam.

  • @Nihalanasrin-ct3dj
    @Nihalanasrin-ct3dj 11 місяців тому +2

    Night' l food kodkkan patto muthari, poleyullarh enikk nightl milk koravan . Mol bayngara karachil aan .avalk 7month aay

  • @Shamnashihab777
    @Shamnashihab777 10 місяців тому +1

    Dr ente molk ipo choru kodukumba okanam varan parip, potato kazhkumba shardhikan ath ntha. Ipo kutik ragi,apple, carrot, beetroot, pumpkin, banana athan chng cheyth kodukane athane continue cheytha mathiyo

  • @jubi579
    @jubi579 7 місяців тому +1

    Tnx so much

  • @subhanahakkim5381
    @subhanahakkim5381 10 місяців тому +1

    Morning break fast introduce cheyyamo

  • @soul6656
    @soul6656 4 місяці тому

    Mam rambuttan kodukkamo....mixiyil ittu adichitt?

  • @binupk3507
    @binupk3507 5 місяців тому +1

    Dr, monu sevan month aayi 4 dhivasamyi onum kazhikkunilla, ravile uchakku vikittu pine idakku samaythilum kazhikkuvayirunu ippol kazhikkunilla enthu kondu aakum

  • @ishanashabi1193
    @ishanashabi1193 26 днів тому

    Nendhrapzham vevich kodukamo 7months aayi babyk

  • @sruthimadhav8938
    @sruthimadhav8938 Рік тому +2

    7 monthil kunjunu weight kooduthala enth kodukkanm kunjinu

  • @jithinraj7932
    @jithinraj7932 5 місяців тому

    Enta molkku 7 month kazhinju weight 9.3 unde over weight ano. Solid food banana powder, ragi. Amrutham podi anu kodukkunnathu.

  • @jisharajan6642
    @jisharajan6642 4 місяці тому +3

    Madam, salt use cheyyamo

  • @advfathimafyroozm6883
    @advfathimafyroozm6883 5 місяців тому

    Olive oil kodukan pattumo instead of coconut oil

  • @fathimathrinsiya6614
    @fathimathrinsiya6614 Рік тому +3

    Dr ente kunj janichapol 2500 kg ayirunnu eppo 9massam aayi 6kg aane eth normal weight aano

    • @aryaaryaaa4120
      @aryaaryaaa4120 Рік тому

      Nte monu janichappo 2880kg ipo july 20 aakumpo 7 months aakum rand days munp weight nokiyapp 7.400 kg aaayirunu
      Better consult a dr

  • @subisubibaby5605
    @subisubibaby5605 8 місяців тому +4

    ഡോക്ടർ എന്റെ മോൾക്ക് 7 മാസം ആയി. കുഞ്ഞ് ഒരു ദിവസം 3-4 തവണ അപ്പി ഇടുന്നു ഇതു food ശരീരത്തിൽ പിടിക്കാത്തത് കൊണ്ടാണോ. കുഞ്ഞിന് weight കൂടുന്നില്ല അതോ food കൂടുതൽ കൊടുക്കുന്നത് കൊണ്ടാണോ. മോളുടെ birth -1890gm ആണ് ഇപ്പോൾ 7 മാസം കഴിഞ്ഞു weight -6.700 kg. രണ്ടു മാസം മുൻപ് weight -6.800kg. കുറഞ്ഞു വരുന്നു. ഇതെന്തു കൊണ്ടാണ്.

    • @drrejithanandini
      @drrejithanandini  8 місяців тому

      Kindly consult with your peds for a detailed check up

    • @anjalimrudul5998
      @anjalimrudul5998 5 місяців тому

      Ende kunjum egane thanne anu. 7 months complete ayi

    • @gg-ij2rz
      @gg-ij2rz Місяць тому

      ​@@drrejithanandiniഎന്റെയും. കാണിച്ചോ ഡോക്ടറെ

  • @suchithrameleppatt3659
    @suchithrameleppatt3659 2 місяці тому

    Molu ravile breast milk kudikullu .uchamuthal aanu food kazhikkarullu.uchak 12.30 k Kurukku kodukkum pinne vaikeet 5.30 k vegetables or fruits mash cheyth kodukkum .pinne dinner 7.30 kazhinjal.prashnam undo doctor

  • @priyajohnson9694
    @priyajohnson9694 6 місяців тому +2

    Kochu erunnilla ,appo choru kodukkavo

  • @sareenarafi1036
    @sareenarafi1036 5 місяців тому

    Ente മോൻ 6 ara masam ആയി, june 10 ആയാൽ 6 month compleet aakum, avan ഞങ്ങൾ മാങ്ങ കൊടുക്കാറുണ്ടായിരുന്നു, 2 days കൊടുത്തു, pinne mon വയറിൽ അസ്വസ്ഥത വന്നിട്ട് ഫുൾ time കരച്ചിൽ ആയിരുന്നു, ഡോക്ടറെ കണ്ടപ്പോൾ കുഞ്ഞിന് ദഹന ശക്തി ആയിട്ടില്ല മാങ്ങ കൊടുക്കരുതെന്ന് പറഞ്ഞു, മരുന്ന് കൊടുത്തിട്ടും ആൾക്ക് വയറിലെ അസ്വസ്ഥത മാറിയിട്ടില്ല, പാൽ കുടിച്ചാലും തികട്ടി ഛർദിക്കുന്നു, വയറ്റിന് ശരിക്കും പോണില്ല, എന്താണ് ചെയ്യേണ്ടത്?

  • @visakhsuneesh1407
    @visakhsuneesh1407 2 місяці тому

    Mam kujinu 8month ayiii onnum kyikkunillA kyikkuna okka thuppi kallyuvannu ntha chyukka

  • @gopikavenugopal8296
    @gopikavenugopal8296 3 місяці тому

    Is it okay to give any food at night?

  • @Bonniscreations
    @Bonniscreations 4 місяці тому

    mam night atra manivareyan food kdkndad

  • @adithyam578
    @adithyam578 8 місяців тому

    7 months baby kku Kiwi fruit udachu kodukkavo?

  • @asiyamuhammedali9700
    @asiyamuhammedali9700 Рік тому +2

    Than k u so much mam....❤

    • @asiyamuhammedali9700
      @asiyamuhammedali9700 Рік тому

      mam nte informations orupad useful ahn...❤8-9,9-10,10-11,11-12,12-1....idhnteyum chart idane mam....

  • @zyrashafeek3798
    @zyrashafeek3798 4 місяці тому

    Thank you mom

  • @dileeshm5400
    @dileeshm5400 Рік тому

    Maam, Cereals vevikkumbol salt add cheyyamo?Taste illathe avar kazhikkumo

    • @drrejithanandini
      @drrejithanandini  Рік тому +1

      Salt venam ennilla… avashyam engil oru nullu upayogikkam

  • @anjanaaravind5742
    @anjanaaravind5742 Рік тому

    Hi mam, Raggi 6 mnth kazhinja kutikalk kodukumbo aath reethiyil kodukunathanu aatavum nallath? Vellathil ettu arachitano atho podichit aa powder kuruki kodukunathano nallath ? Plz rply mam

  • @SoujaCv
    @SoujaCv Місяць тому

    Molk 8 month ayi.nite eppozha food kodukkendadhe time

  • @sinisinimon3151
    @sinisinimon3151 9 місяців тому

    Thank you so much madam god bless you with your family

  • @unniv7268
    @unniv7268 Рік тому +2

    ഡോക്ടർ... എന്റെ മോന് 7 മാസം ആയി. എന്ന് മുതൽ രാത്രിയിൽ solid food കൊടുക്കാം?

    • @Nihaangel2023
      @Nihaangel2023 Рік тому

      7month start ayalpol njan koduthu thudangi

  • @soumyavishal1190
    @soumyavishal1190 Рік тому

    Dctr ente mon ipo 11 Ann.. Avan njan chor nde kude ghee kodkvarnuu..
    Anghane Avan choma kabam okke undayi nimoniya okke ayi. Ellavarum paranju adh ghee kodthit thanup kudit Ann enn.
    Anoo ghee kodthal kabam aguvoo. Plzzz rply

  • @sruthyunnikrishnan6711
    @sruthyunnikrishnan6711 3 місяці тому

    വെള്ളം ഭക്ഷണത്തിന്റെ കൂടെ കൊടുക്കുന്നതിൽ കുഴപ്പം ഉണ്ടോ

  • @fidhafarhath7340
    @fidhafarhath7340 7 місяців тому

    7 masam aaya kunjin Rathri kunjin food kodukkunnathu kond kuyappamundo

  • @achuthchandran5446
    @achuthchandran5446 Рік тому +2

    Madam cow milk kodkan patuvo??

  • @vismavichu8819
    @vismavichu8819 Рік тому

    Kuttik water kodukamoo.. Chila doctors kodukaruthrn parayunu.. Pls reply

  • @rakhinikhil1238
    @rakhinikhil1238 10 місяців тому +3

    Mam എന്റെ കുട്ടിക്ക് ഇപ്പോ 7 മാസം ആയി.. ചെറിയ രീതിയിൽ കുറുക് ഒക്കെ കൊടുക്കാൻ തുടങ്ങി... കണ്ണാകായ പൊടി കൊടുക്കുന്നുണ്ട്, ഇടയ്ക്ക് റാഗിയും..
    എനിക്ക് ചോദിക്കാനുള്ളത് അംഗനവാടിയിൽ നിന്നും അമൃതപൊടി കിട്ടുന്നുണ്ട് അത് ചെറിയ രീതിയിൽ കൊടുക്കുന്നതുമൂലം കുഴപ്പമുണ്ടോ...

    • @MubeenaMubi-yd9bp
      @MubeenaMubi-yd9bp 10 місяців тому +1

      Kozhappamilla….ente molkum 7 month aayi amritham podi kurukk kodknnund

  • @sahlap8437
    @sahlap8437 11 місяців тому +2

    7 month kazhinju 8 month start aayi choru kodukkamo. Salt cherkkano

  • @ashnas6605
    @ashnas6605 8 місяців тому

    Chorum thengapalum cherth kodukkamo mam??

  • @rajithar4766
    @rajithar4766 Рік тому +1

    Dr ente molkk innakk 88 days aayi molu kure aayitt idakk idakk chummakkunund... Athu enthukondanu

    • @drrejithanandini
      @drrejithanandini  Рік тому

      Please consult a pediatrician and get the chest examined

  • @bibibibimathew5059
    @bibibibimathew5059 Рік тому +1

    Thank u dr

  • @essarbr5222
    @essarbr5222 5 місяців тому +23

    എന്റെ കുഞ്ഞ് 7 മാസം തുടങ്ങി. അവള് രണ്ടുനേരo ചോറ് എടുക്കും. ഉച്ചയ്ക്കും, രാത്രിയിലും. ചോറ് ഒരുപാട് ഇഷ്ടമാണ്. ഒരു ആറ് ടേബിൾസ്പൂൺ വച്ച് ഒരല്പം തിളപ്പിച്ച വെള്ളത്തിൽ ഉപ്പും നെയ്യും കൂടി ചേർത്ത് അല്ലെങ്കിൽ എന്തെങ്കിലും വെജിറ്റബിൾ ചേർത്ത് ഞാൻ ബ്ലെൻഡ് ചെയ്തു കൊടുക്കാറാണ് പതിവ് അവള് ചോറ് നല്ലവണ്ണം എടുത്തോളൂo. ചോറ് ഒരുപാട് ഇഷ്ടമാണ്. ചോറ് അത്രയും കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ.?ഞാൻ കുഞ്ഞിന് ഫോർമുല മിൽക്ക് ആണ് കൊടുക്കുന്നത്,എനിക്ക് പാല് കുറവാണ്

    • @rajeswarik5048
      @rajeswarik5048 4 місяці тому +1

      Pallu varathe കൊടുക്കാൻ pattumo. Ente monu 7month തുടങ്ങി. ചോറ് കൊടുക്കാൻ oru pedi plzreplay

    • @essarbr5222
      @essarbr5222 4 місяці тому

      @@rajeswarik5048 ബ്ലെൻഡറിൽ ഇട്ട് നല്ലവണ്ണം അരച്ചു കൊടുത്താൽ മതി. അവർ വിഴുങ്ങി കൊള്ളും. അങ്ങനെ കുഞ്ഞുങ്ങളെ ശീലിപ്പിക്കണം. ഞാൻ പൊടിയരിയാണ് കൊടുക്കുന്നത് പൊടിയരി കഞ്ഞി ആക്കിയിട്ട് ഞാൻ നല്ലവണ്ണം അരച്ച് കൊടുക്കും.

    • @SumilakshmiLakshmi
      @SumilakshmiLakshmi 4 місяці тому

      ചോറ് കൊടുക്കാം. മിക്സ്സിയിൽ അരച്ച് കുറച്ചു കൊടുക്കാം. എന്റെ കുഞ്ഞിനും 7മാസം ഉണ്ട്. പല്ല് വന്നില്ല ​@@rajeswarik5048

    • @dilnahabi8014
      @dilnahabi8014 4 місяці тому

      ​@@rajeswarik5048nta mone 7month ayii ഞൻ chorok kodukkum, 6month മുതൽ fudok koduthu തുടങ്ങാം

    • @roshnipk5324
      @roshnipk5324 3 місяці тому +1

      ഉപ്പ് കൊടുക്കാമോ?

  • @Shahina-sh8ue
    @Shahina-sh8ue 6 місяців тому

    എന്റെ കുട്ടി വെയിറ്റ് കുറവാണ് എന്ത് ചെയ്യണം പറയുമോ ഡോക്ടർ

  • @AnusreeAkhil
    @AnusreeAkhil 3 місяці тому

    Mam, dates kodkamo?

  • @SabidaMuthu-vs1bs
    @SabidaMuthu-vs1bs Рік тому

    Pall vannittilla chor kodukkamo

  • @nithya-cg5bm
    @nithya-cg5bm 6 місяців тому

    Salt add cheyyamo

  • @joicygladson278
    @joicygladson278 Місяць тому

    What's the reson when given the banna should remove the black potion

    • @drrejithanandini
      @drrejithanandini  Місяць тому

      The black portion is bit rough and it may be harsh on the tongue of babies

  • @haseebahaseeba8079
    @haseebahaseeba8079 Рік тому +2

    5masam aya കുഞ്ഞിനെ ഇരിപ്പിക്കാമോ അതുപോലെ ഞങ്ങൾ ഫുഡ്‌ കഴിക്കുമ്പോൾ ഫുഡ്‌ നോക്കി ഇരിക്കുംകഴിക്കാനുള്ള ആഗ്രഹം കാണിക്കുന്നു.mam.pls rply

    • @drrejithanandini
      @drrejithanandini  Рік тому

      Madiyil irutham … aagraham kaanichalum ippol kodukkanda .. 180 days kazhiyanam

  • @rishikeshanarayanajiraj3425
    @rishikeshanarayanajiraj3425 7 місяців тому

    ❤❤❤❤❤

  • @najmunisa5226
    @najmunisa5226 Рік тому

    6 masam aya kuttik startingl thanne fruits koduthude apple kodkan patuo plz rply mam

  • @asiyamuhammedali9700
    @asiyamuhammedali9700 Рік тому

    mam...choru kodukkunnadh lunch time alle...mrng and evng kurukk tanneyano kodukande...epol mudhal ahn brkfst n naml kazikunna fud koduth tudangnde

  • @farzanafarz2620
    @farzanafarz2620 11 місяців тому

    Kanji 7 month babyk kodkkaavo

  • @sumaiyasheri7546
    @sumaiyasheri7546 2 місяці тому

    Choril upp cherkkendadundo

  • @Sadiyanizam
    @Sadiyanizam Рік тому +1

    Doctor ente molk 9 months kazhinnu ottum vellam kudikilla night mathrame paalu kudiku vellam engane kudipikam plz help

  • @rajithar2805
    @rajithar2805 11 місяців тому

    Thank u soo much ma'am ❤

  • @jincybabu3373
    @jincybabu3373 11 місяців тому +1

    Pappadam kodukamo

    • @alishashine6999
      @alishashine6999 8 місяців тому

      high in salt aanu pappadam.. kidneyk proper ayi filter cheyyan patila ee agil

    • @jincybabu3373
      @jincybabu3373 8 місяців тому

      @@alishashine6999 okk

  • @SoumyaAneesh-u6n
    @SoumyaAneesh-u6n Рік тому +2

    Mam. കുഞ്ഞിന് പത്തുമാസം ആയി. Weight 7.300. Birthweight 2kg ആരുന്നു. ഇത് നോർമൽ ആണോ.. കഫംക്കെട്ട് ഉള്ളപ്പോൾ റാഗി, നെയ്യ് കൊടുക്കാമോ? Mam പ്ലീസ് റിപ്ലൈ

  • @Jaasisaahi
    @Jaasisaahi 6 місяців тому

    Ceralac കൊടുക്കാമോ 7മാസം ആയ കുട്ടിക്ക്

  • @akhilacs57
    @akhilacs57 Рік тому

    11to 12 month baby food chart parayamo mam..

  • @achuthchandran5446
    @achuthchandran5446 Рік тому +1

    Madam 6-7months olla kunjinu vendi oru food chart idamo plssss

  • @ak47jackdaniels56
    @ak47jackdaniels56 Рік тому

    Mam, 7 to 8 monthil kurukku eathengilum oru session il ulpeduthande

  • @sameelajalal
    @sameelajalal 11 місяців тому +1

    Egg kodukkamo dr

  • @vismayakrishna8932
    @vismayakrishna8932 Рік тому

    6th monthil offer cheyyathe food 7to 8 monthil offer cheyyaamo.. athengane offer cheyyanam.. 3days kodukkanoo appozhum

    • @drrejithanandini
      @drrejithanandini  Рік тому +1

      Venda dear … pls check out the video on 8 months diet plan

  • @harshap7377
    @harshap7377 11 місяців тому

    Salt and sugar eppoya kodukkunnth

  • @LanaLana-o8k
    @LanaLana-o8k 7 місяців тому

    Spr

  • @archaarcha7320
    @archaarcha7320 Рік тому +1

    9-1 2months diet plan cheyyumo mam

  • @athulya7582
    @athulya7582 Рік тому +2

    Maam 7 to 12 months babykje ethra amount (ml) water kodukkanam??
    Constipation maaran soaked raisins water kodukkamo?Ethra amount kodukkam??Please reply ma'am

    • @drrejithanandini
      @drrejithanandini  Рік тому

      ഓരോ തവണയും ഫീഡ് കഴിഞ്ഞു 2-3 കവിൾ വെള്ളം കൊടുക്കാം .. സെൿറ്റ് raiisns അരച്ച് കുറുക്കിൽ ചേർത്ത് കൊടുക്കാം

  • @rajalakshmips5333
    @rajalakshmips5333 Місяць тому

    ഉപ്പു ചേർക്കാമോ ചോറ് കൊടുക്കുമ്പോൾ

  • @rajithaBineeshakulaarush
    @rajithaBineeshakulaarush Рік тому +2

    Salt cherkkamo lunchil

  • @arathyanoop3480
    @arathyanoop3480 Рік тому

    Maam 7-8 months il kurukk theerea kodukkilea?

  • @Archa2024
    @Archa2024 Рік тому

    Mam 8 month starting ൽ കുഞ്ഞിന് 4 നേരം ആഹാരം കൊടുക്കാമോ? വൈകിട്ടു ഒരു 5 മണിക്ക് കൊടുത്തത്തിന് ശേഷം രാത്രി ഒരു 8 മണിക്ക് കൂവ പൊടി kurukk കൊടുക്കാമോ?

  • @lakshmimb4507
    @lakshmimb4507 Рік тому +1

    7 month aya kunjinu choru kodukkamo

  • @ansarasikkasikk7316
    @ansarasikkasikk7316 6 місяців тому

    3 hours ഇടവിട്ട് 8 മാസം ആയ കുഞ്ഞിന് food kodukkamo

  • @subisubibaby5605
    @subisubibaby5605 8 місяців тому

    Pls replay

  • @jishasuneesh4778
    @jishasuneesh4778 Рік тому

    എന്റെ കുഞ്ഞ് 7ആം മാസത്തിൽ ആണ് ജനിച്ചത് അതുകൊണ്ട് ഇങ്ങനെ കൊടുക്കാവോ ഇപ്പോ രാവിലെ കൊറ വയികിട്ട് സുജിഗോതബ് കൊടുക്കുന്നുണ്ട് അത് ശരിയാണോ

    • @febina-rs5xj
      @febina-rs5xj 8 місяців тому

      Ente monum same thanne...ipo 5months ayi

    • @febina-rs5xj
      @febina-rs5xj 8 місяців тому

      Birth weight ethrayirnu

  • @Loving1235
    @Loving1235 Рік тому +2

    കുറുക്ക് കൊടുത്തതിനു ശേഷം 3 മണിക്കൂർ കഴിഞ്ഞേ പാൽ കൊടുക്കാവു എന്ന് പറയുന്നതിന്റെ കാരണം എന്താണ് dr? കൂവപ്പൊടി ഈ മാസത്തിൽ കൊടുക്കാമോ? 2 സ്പൂൺ പൊടി ഉപയോഗിക്കാമോ 6 month baby ക്ക്

    • @drrejithanandini
      @drrejithanandini  Рік тому

      ആദ്യം തന്നെ വെള്ളം കൊടുത്താൽ വയർ നിറയും ... പിന്നെ കുഞ്ഞു ഒന്നും കഴിക്കില്ല

  • @shilpalachu8569
    @shilpalachu8569 Рік тому

    9 month baby kk last food ethra time ന് aahn kodukkan pattuka

  • @Music-World-11119
    @Music-World-11119 6 місяців тому

    Thanku madam♥️