എന്തായാലും പാലക്കാട് യു ഡി എഫ്. തന്നെ ജയിച്ചു വരണം അല്ലങ്കിൽ മറ്റു രണ്ട് സ്ഥാനാർഥി കളിൽ ആരെങ്കിലും ഒരാൾ ജയിച്ചാൽ അതു ഞങ്ങളുടെ സർക്കാരിന്റെ നേട്ടമാണെന്ന് പറയും.
33 ആം വയസ്സിൽ ആന്റണി മുഖ്യമന്ത്രിയായതും ഉമ്മൻ ചാണ്ടി മന്ത്രിയായും ദണ്ഡി യാത്ര നടത്തിയിട്ടോ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തുട്ടൊ അല്ല.മനോരമ പത്രവും പള്ളീലച്ചൻമാരുടെ പിന്നിൽ നിന്നുള്ള തുള്ളലും കണ്ട് മധ്യകേരളത്തിലെ സാമുദായിക ഇക്വഏഷൻ കാണിച്ചു അതിന്റെ പിൻ ബലത്തിൽ കയറിപറ്റിയവരാണ്.സംഘിടിത സ്വഭാവം പുലർത്തുന്ന സമുദായവും പുരോഹിതന്മാരും ഇല്ലാത്ത കരുണാകരൻ ആളുകളെ പൊക്കി കൊടുന്ന് സീറ്റ് കൊടുത്തത് അദ്ദേഹത്തിന്റെ പെട്ടി ചുമക്കുന്ന യോഗ്യതയുടെ അടിസ്ഥാനത്തിൽ അല്ല.അദ്ദേഹത്തിനെ തന്നെ തിരിഞ്ഞു കുത്താനും പിന്നിൽ നിന്നും കുത്താനും പ്രാപ്തിയുള്ള വരെ ആയിരുന്നു.ഉദാഹരത്തിന്,രമേശ് ചെന്നിത്തല, കാർത്തികേയൻ,എം ഐ.ഷാനവാസ്, ജോർജ് ഈഡൻ അങ്ങനെ ഒട്ടേറെ പ്രമുഖർ.
എല്ലാം ജന ങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് എന്നാണോ വിചാരം... എല്ലാം കസേരക്ക് വേണ്ടി .. ഹിന്ദിയിൽ ഒരു വർത്താനം ഉണ്ട്.. കുർസി ചാഹിയെ കുർസി, കുർസി ( കസേര വേണം. കസേര, കസേര )
സർ, കേരളത്തിൽ ഏതെങ്കിലും ഉപതെരഞ്ഞെടുപ്പിൽ ഇങ്ങനെ ജില്ല വിട്ട് ഒരു സ്ഥാനാർഥിയെ നിർത്തിയ ചരിത്രം പറയാമോ?. ആന്റണിതിരൂരങ്ങാടിയിലും കെ മുരളീധരൻ വടക്കാഞ്ചേരി യിലോ മത്സറിച്ച സാഹചര്യം വേറെ yanu
ഏതൊക്കെ ചേരിയിൽ ഇരുന്ന് പരസ്പരം പോര് വിളിച്ചാലും നല്ല വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ് മിക്ക നേതാക്കളും.കരുണാകരനും നായനാരും ഉദാഹരണം.നേരം വെളുത്താൽ നട്ടിലുള്ള സകല പ്രശ്നങ്ങളിലും മുഖ്യമന്ത്രിയെ വലിച്ചിടുകയും തെറിവിളിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവിനോടുംpcc പ്രസിഡൻ്റിനോടും സഖാവ് പിണറായി വിജയൻ വ്യക്തിപരമായി മാന്യമായി തന്നെ ആണ് പെരുമാറുന്നത്.പാലക്കാട്ടെ നോമിനേഷൻ രീതിയോടെ കോൺഗ്രസിൽ തന്നെ പലർക്കും എതിർപ്പുണ്ട് എന്നത് വസ്തവവുമാണ്.ഷാഫിയുടെയും രാഹുലിൻ്റെയും ഇന്നത്തെ പെരുമാറ്റം എങ്ങിനെയൊക്കെ ന്യായീകരിചലും ബാലിശം തന്നെ ആണ് എന്നതിൽ സംശയമില്ല.
അനിൽ സാറിന്റെ. ഓരോ പോയിന്റലും. ഉള്ള. ആ. ചിരി 👍🏻👍🏻👍🏻👌🏻
എന്തായാലും പാലക്കാട് യു ഡി എഫ്. തന്നെ ജയിച്ചു വരണം അല്ലങ്കിൽ മറ്റു രണ്ട് സ്ഥാനാർഥി കളിൽ ആരെങ്കിലും ഒരാൾ ജയിച്ചാൽ അതു ഞങ്ങളുടെ സർക്കാരിന്റെ നേട്ടമാണെന്ന് പറയും.
കൈ ഉപേക്ഷിച്ച് പോയവൻ കൈക്ക് വേണ്ടി പുറകേ ഓടുന്നത് എന്തിന്?
സ്ഥാനാർഥി ആയാൽ തന്നെ കോടികൾ ഇലക്ഷൻ ഫണ്ടായി കിട്ടും 💯തോറ്റാലും കോടികൾ പോക്കറ്റിൽ ഇരിക്കും അത് പോരെ 👍
എന്ന് ഒരു ഷാഫി ഫാൻ
Sarine ... Support cheyyano? Pinne.. innale congress innu cpim naale ... Bjp ayalo
Politics ലെ politrics 😂
കണ്ട് രസിക്കാം.
Yesss ❤
അധികാര മോഹികൾ, ഇവൻ മാർ
അതാണ് രാട്രീയം 🤣🙏🏽
കറക്റ്റ് ❤❤❤❤❤
പാലക്കാട്ടുള്ളതിനേക്കാൾ പാല ഉള്ളത് കോട്ടയത്താണെന്ന് മാത്രം
Avante(Sarin),,,Kaalam,, Kazhinju,,,Kanji,Tharam,,,Theerum,,
നേതാക്കളുടെ ദീർഗ വീക്ഷണമില്ലായ്മ. പാലക്കാട് രാഹുൽ ജയിച്ചിലെങ്കിൽ പൊട്ടിത്തെറി ഇവിടെന്നും നിൽക്കില്ല
All eyes to Munambam❤
Kaaaaa,,,kaaaaa,kasaa😢kee,,,keeee😂koooo😢😢😅😅
അല്ല അനിൽ സാറെ പാലക്കാട് ജില്ല തന്നെ വേണ്ടായിരുന്നു അല്ലെ
33 ആം വയസ്സിൽ ആന്റണി മുഖ്യമന്ത്രിയായതും ഉമ്മൻ ചാണ്ടി മന്ത്രിയായും ദണ്ഡി യാത്ര നടത്തിയിട്ടോ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തുട്ടൊ അല്ല.മനോരമ പത്രവും പള്ളീലച്ചൻമാരുടെ പിന്നിൽ നിന്നുള്ള തുള്ളലും കണ്ട് മധ്യകേരളത്തിലെ സാമുദായിക ഇക്വഏഷൻ കാണിച്ചു അതിന്റെ പിൻ ബലത്തിൽ കയറിപറ്റിയവരാണ്.സംഘിടിത സ്വഭാവം പുലർത്തുന്ന സമുദായവും പുരോഹിതന്മാരും ഇല്ലാത്ത കരുണാകരൻ ആളുകളെ പൊക്കി കൊടുന്ന് സീറ്റ് കൊടുത്തത് അദ്ദേഹത്തിന്റെ പെട്ടി ചുമക്കുന്ന യോഗ്യതയുടെ അടിസ്ഥാനത്തിൽ അല്ല.അദ്ദേഹത്തിനെ തന്നെ തിരിഞ്ഞു കുത്താനും പിന്നിൽ നിന്നും കുത്താനും പ്രാപ്തിയുള്ള വരെ ആയിരുന്നു.ഉദാഹരത്തിന്,രമേശ് ചെന്നിത്തല, കാർത്തികേയൻ,എം ഐ.ഷാനവാസ്, ജോർജ് ഈഡൻ അങ്ങനെ ഒട്ടേറെ പ്രമുഖർ.
എല്ലാം ജന ങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് എന്നാണോ വിചാരം...
എല്ലാം കസേരക്ക് വേണ്ടി ..
ഹിന്ദിയിൽ ഒരു വർത്താനം ഉണ്ട്..
കുർസി ചാഹിയെ കുർസി, കുർസി ( കസേര വേണം. കസേര, കസേര )
😅😅😅
സർ, കേരളത്തിൽ ഏതെങ്കിലും ഉപതെരഞ്ഞെടുപ്പിൽ ഇങ്ങനെ ജില്ല വിട്ട് ഒരു സ്ഥാനാർഥിയെ നിർത്തിയ ചരിത്രം പറയാമോ?. ആന്റണിതിരൂരങ്ങാടിയിലും കെ മുരളീധരൻ വടക്കാഞ്ചേരി യിലോ മത്സറിച്ച സാഹചര്യം വേറെ yanu
❤❤❤😂
Udf👍👍👍👍👍
😂😂😂😂😂
Pinakkam mathramalle ulloo,samadhanam, Kannur Model onnum illalloo
Udf varatte ❤
ഏതൊക്കെ ചേരിയിൽ ഇരുന്ന് പരസ്പരം പോര് വിളിച്ചാലും നല്ല വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ് മിക്ക നേതാക്കളും.കരുണാകരനും നായനാരും ഉദാഹരണം.നേരം വെളുത്താൽ നട്ടിലുള്ള സകല പ്രശ്നങ്ങളിലും മുഖ്യമന്ത്രിയെ വലിച്ചിടുകയും തെറിവിളിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവിനോടുംpcc പ്രസിഡൻ്റിനോടും സഖാവ് പിണറായി വിജയൻ വ്യക്തിപരമായി മാന്യമായി തന്നെ ആണ് പെരുമാറുന്നത്.പാലക്കാട്ടെ നോമിനേഷൻ രീതിയോടെ കോൺഗ്രസിൽ തന്നെ പലർക്കും എതിർപ്പുണ്ട് എന്നത് വസ്തവവുമാണ്.ഷാഫിയുടെയും രാഹുലിൻ്റെയും ഇന്നത്തെ പെരുമാറ്റം എങ്ങിനെയൊക്കെ ന്യായീകരിചലും ബാലിശം തന്നെ ആണ് എന്നതിൽ സംശയമില്ല.
അനിൽ കരയരുത് ചപ്പാട് കിട്ടും
Njan chirichu ente idapaadu theernu