സൂപ്പർ... ഒരു സാധാരണ കുടുംബത്തിലെ ആളുകൾ കഴിക്കുന്നത് പോലെ ഉണ്ട്.ഒരു ജാടയുമില്ലതെ.. നല്ല രസമുണ്ട് കാണാൻ.. പിന്നെ ഇക്ക എന്ത് ഒടുക്കത്തെ ചിരിയാണ് ചിരിക്കുന്നത്. ഇങ്ങനെ ചിരിക്കണമായിരുന്നോ...
അല്ലേലും ഈ സ്വർണം ഇട്ടോണ്ട് നടക്കുന്നത് വെറും അല്പത്തരമാണ്.. ചുമ്മാ middle ക്ലാസ് വെറും ചീപ്പ് ഷോ കാണിക്കാൻ ഇടുന്നതല്ലേ.. upper ക്ലാസ് ഒന്നും angane സ്വർണം വലിച്ചുവാരി ഇടില്ല..
catering boy enthaa ee swarnathinte aavishyam thanne ? onn parayaamo bro ? investment perspective il aanel athilum better aayittulla pala investment um und
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
@@rkshambhu330ഭാര്യക്ക് വേറെ choice അല്ലായിരിക്കാം. അവരോടു ചോദിച്ചാൽ അറിയാം അവർ ഇയാളുടെ neglect, കോപ്രായങ്ങൾ, പെണ്ണുപിടി ഒക്കെ കാരണം എന്ത് മാത്രം വിഷമിച്ചിരിക്കുന്നു എന്ന്.
യേശു ക്രിസ്തു പറഞ്ഞു നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനായിരിക്കുക ..ഈ കുടുംബം അതാണ് നമ്മെ പഠിപ്പിക്കുന്നത് ഓരോ തുക്കടാ പണക്കാരമാരുടെ പൊങ്ങച്ചം കാണുമ്പോൾ ഇട്ടു കൊടുക്കേണ്ട വീഡിയോ ..
ബോബി ചേട്ടന്‍ ദൈവത്തിന്‍റെ അനുഗ്രഹം താങ്കളില്‍ നിറഞ്ഞു നില്‍ക്കുന്നു.ഞാന്‍ ആദ്യമായി താങ്കളെ കാണുന്നു ഈ വീഡിയോയില്‍ കേട്ടിട്ടുണ്ട് ഒരുപാട് . സന്തോഷം . എന്നും ഞാന്‍ ഇഷ്ടപ്പെടും ഈ സന്തോഷകരമായ നിമിഷങ്ങള്‍ . താങ്ക്യു ചേട്ടാ
Good to see Boby Sir's family...all are very humble The cook should learn to show good attitude towards the people who eat...at 13:30 he says boby's daughter didn't join for cooking and came only for eating...can't expect everyone to cook..good that she didn't react to that since she has good attitude
@@ChefShameemsVarieties Sir if she was completely there in kitchen...then that kind of a conversation near the table doesn't have a connection at all. Anyways don't wish to argue. The sentence can be taken in different way by different people.
Superb... സത്യത്തിൽ,അറിയാൻ ആഗ്രഹിച്ച കുറെ കാര്യങ്ങൾ അറിഞ്ഞു.അറിഞ്ഞപ്പോൾ മഹാത്ഭുതം. Boche and family... ഭയങ്കര സന്തോഷം.. Simple and humble.. Respect to the family.. And the video is superb.. More than എന്റർടൈൻമെന്റ്. Its life. Bobby sir as a family man is blessed... May God bless this family
ഒരു മനുഷ്യൻ എത്രത്തോളം എളിമയും സ്നേഹവും ഉള്ളവൻ ആവണമെന്നത് കണ്ടു പടിക്കേണ്ടത് ഇദ്ദേഹത്തിൽ നിന്നെല്ലാമാണ്. പണം ആവശ്യത്തിലേറെയുണ്ടായിട്ടും അദ്ദേഹവും കുടുംബവും എത്ര എളിമയിലാണ് പെരുമാറുന്നത്. ഇങ്ങേരുടെ ഒട്ടനവധി വീഡിയോസ് കണ്ടിട്ടുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം. അടിപൊളി
Boche ചേട്ടൻ നന്നായി കുക്ക് ചെയ്യുന്നുണ്ടല്ലോ, ആർക്കും ഒന്നും കുക്ക് ചെയ്യേണ്ട കാര്യാ മില്ലാത്ത ഈ വീട്ടിൽ ബോച്ചേ ചേട്ടൻ കുക്ക് ചെയ്ത് എല്ലാവർക്കും വിളമ്പി കൊടുക്കുന്നു, ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയായതിൽ ഭാര്യ ക്കു വളരെ സ്നേഹവും വി നയവും താങ്കള്ളോട് തോന്നുന്നുണ്ടാവും. നന്ദി
ചെമ്മണ്ണൂരിന് ഈയൊരു വീഡിയോ കൊണ്ട് ജനങ്ങളിൽ നിന്ന് ഒരു പബ്ലിസിറ്റി പോലും നേടാനില്ല അദ്ദേഹത്തിന്റെ വളർച്ചയും കുക്കിംഗ് വഴിയല്ല എന്നിട്ടും ഒരു സാദാരക്കാരനെ പോലെ അടുക്കളയിൽ കയറി കുക്ക് ചെയ്യാൻ ഇറങ്ങിയ ആ മനസ്സ് ആരും കാണാതെ പോകരുത് 😍😍😘😘
Food, presentation എല്ലാം OK. But with family ... Try to make a good attachment with family, especially wife & mom.... കാശിലല്ല കാര്യം. ദൈവം അനുഗ്രഹിക്കട്ടെ.....
Simple family, humble chef and super Boche. Good food and nice video. Oru sathyan anthokkadu movie Kanda feel 😀. Excitementum tensionum mix ayittulla aa non stop chiri kurachu control cheyyamyirunnu, but understandable 😀 Keep going Shameem & Co. Over professional akkenda, keep the Kannur style going 👍
അദ്ദേഹത്തിന്റെ ഭാര്യ വളരെ നല്ലത്. പല അപവാദം ഉണ്ടായിട്ടും. സ്നേഹത്തോടെ ഒന്നിച്ചിരുന്നു ആഹാരം കഴിക്കാനും സന്തോഷിക്കാനും ഉള്ള മനസ്. സാദാരണ ആർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല
Hi Chef, good video and good to expose Bobby and his family . Bobby is very talented and has good idea of cooking. Woww....he is very simple and family man as we see his care for people around him . Yes I would love to visit his restaurant and cook my self and join with your team. Love cooking and caring for people . 💗💗💗
good family each of you are so simple and elegant n refined inbthe general behaviour.Bobby i started liking him.god bless you guys with all the happiness n health
ഒരിക്കൽ ദുബായ് ഫ്ലൈറ്റിൽ ഞാനും ബോബിയും ബോബിയുടെ മകളും ഉണ്ടാരുന്നു ann njan പരിചയപെട്ടു ഇപ്പോഴും ആ ബന്ധം thudarunu എന്റെ മകളുടെ ഷോപ്പ് ഇനോഗ്രേഷന് ഇദ്ദേഹം വന്നിരുന്നു എപ്പോഴും വീട്ടിൽ വരാറുണ്ട് we will good and epithology unic aan delisios nothing food all so and be should be but i can so thags
mr Boby. there should be integrity with your wife and daughter as well as with mother with a smile from divine heart aslo sustainability. there is an integrity with your brother. thank you god holy spirit jesus, mother mary. God bless you always. you are in our prayers. greetings from Switzerland
ഇങ്ങനെ ഒരു ബോബി ചെമ്മണ്ണൂരിനെ അധികം ആരും കണ്ടിട്ടുണ്ടാവില്ല 👍👍👍 ബോബി ചേട്ടനെയും കുടുംബത്തെയും കാണിച്ചു തന്ന ചേട്ടന് താങ്ക്സ് ട്ടോ ❣️❣️❣️
😍🥰🥰😍
Yes bro..thanks bro
@@ChefShameemsVarieties etra roopa thannu boche
അതെ video ഇൽ മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളു..
@@ChefShameemsVarieties oooo
eഇദ്ദേഹം വിവാഹിതനാണെന്നു ഇപ്പോഴാണറിയുന്നതു വെരി goodfamily നല്ല അമ്മ ഭാര്യ മോൾ
അപ്പൊ മോൻ
@@chimbyartsmediaproductions5726 mon ila.. aake mol mathram ulu
ഞാനും ഇപ്പോഴാണ് അറിയുന്നത്
കോടികളുടെ ആസ്തി ഉണ്ട്!പക്ഷേ അതിന്റെതായ ഒരു ജാടയുമില്ല Bo che ടെ ഫാമിലിക്ക്. 😍💖🙌🙏
ജടായു 🙄
humble person
We
ua-cam.com/video/RHYDggo2S14/v-deo.html
ജാഡ എന്നത് കൊണ്ട് എന്താണ് ഉദേശിക്കുന്നത്
കോടികൾ ആസ്തി ഉണ്ടെങ്കിലും അതൊന്നും കാണിക്കാത്ത ബോബിയുടെ ഭാര്യയെ സമ്മതിക്കുന്നു ഒരു മേക്കപ്പും ഇല്ല ഒരു സാധാരണ വീട്ടമ്മ
നുമ്മ ബോബി ചായനും അതുപോലെ തന്നെയല്ലേ?
💯
Pavam
Kanichirunnenkil athe thettayene elle?
Athe
രാജകുടുംബം ആണെങ്കിലും എല്ലാവരും പാവങ്ങൾ ആണല്ലോ...
എല്ലാവരേയും കണ്ടതിൽ സന്തോഷം.
അമമയേ കാണാൻ നല്ല കുലീനത.
Rajakudumbam aano??
Myraan
നല്ലൊരു കുടുംബം
ഇപ്പൊ മനസിലായി ഇങ്ങേരുടെ ഈ പോസിറ്റീവ് വൈബിന്റെ സീക്രെട്...
നല്ലൊരു കുടുംബം ആണ് ഉള്ളതെങ്കിൽ നമ്മൾ രാജാവാണ് 💕💕💕💕💕🙏🙏🙏♥️♥️👌👌👌👌👍👍👍👍👍👍👍👍👍👍
സൂപ്പർ... ഒരു സാധാരണ കുടുംബത്തിലെ ആളുകൾ കഴിക്കുന്നത് പോലെ ഉണ്ട്.ഒരു ജാടയുമില്ലതെ.. നല്ല രസമുണ്ട് കാണാൻ.. പിന്നെ ഇക്ക എന്ത് ഒടുക്കത്തെ ചിരിയാണ് ചിരിക്കുന്നത്. ഇങ്ങനെ ചിരിക്കണമായിരുന്നോ...
ബോച്ചേ എന്തൊരു ടൈം പാസ്സ് ആണ് നിങ്ങൾ ഈ വീഡിയോ സ്കിപ് അടിക്കാനേ തോന്നിയില്ല ബോച്ചേ ഫാൻസ് ലവ് യു ഫാമിലി and യുവർ പോസിറ്റീവ് വൈബ്സ് ☺️☺️🥰🥰😘😘😘thanks
മട്ടൺ ആദ്യം മോളുടെ പത്രത്തിൽ ഇട്ടു കൊടുക്കുന്ന കണ്ടപ്പോൾ മോളോടുള്ള സ്നേഹം
ഇത്രയും വലിയ jwellery ഗ്രൂപ്പിന്റെ ഫാമിലി ആയിട്ടും ആരും തന്നെ സ്വർണമുപയോഗിച്ചിട്ടില്ല വലിയ ഒരു കാര്യമായി തോന്നി 💞💞💞👍👍👍👍
അല്ലേലും ഈ സ്വർണം ഇട്ടോണ്ട് നടക്കുന്നത് വെറും അല്പത്തരമാണ്.. ചുമ്മാ middle ക്ലാസ് വെറും ചീപ്പ് ഷോ കാണിക്കാൻ ഇടുന്നതല്ലേ.. upper ക്ലാസ് ഒന്നും angane സ്വർണം വലിച്ചുവാരി ഇടില്ല..
😍🥰😍😍
catering boy enthaa ee swarnathinte aavishyam thanne ? onn parayaamo bro ?
investment perspective il aanel athilum better aayittulla pala investment um und
വീട്ടിൽ സ്വർണം വച്ചിട്ടേന്തിന്...😅
@@QuickFlicks94 nattil thedi nadpu😂👌🔥
ബോബി സാർ ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് . പക്ഷേ സാർ ശരിക്കും ജീനിയസ് ആണ് ദീർഘായുസ് ആയിരിക്കട്ടെ . ഈ മനസ് കൈ വെടിയരുത് god bless u
*മെൻറലിസം പഠിക്കാം...*
ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
പരിശീലിക്കുവാനുള്ള അവസരമുണ്ട്.
*കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
ആളുടെ തകർക്കൽ കണ്ടപ്പോൾ ഞാനോർത്തു ബാച്ചിലർ ആയിരിക്കുമെന്ന് ...
😂😂😂😂😂😂😂😂 ഞാനും
നമ്മളെ മനസ്സിൽ ആക്കുന്നൊരു ഭാര്യയും... കൈ നിറയെ പണവും ഉണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും തകർക്കാം 🙂
@@rkshambhu330ഭാര്യക്ക് വേറെ choice അല്ലായിരിക്കാം. അവരോടു ചോദിച്ചാൽ അറിയാം അവർ ഇയാളുടെ neglect, കോപ്രായങ്ങൾ, പെണ്ണുപിടി ഒക്കെ കാരണം എന്ത് മാത്രം വിഷമിച്ചിരിക്കുന്നു എന്ന്.
ബോചെയുടെ അമ്മ, ഭാര്യ, മകൾ, എന്തൊരു സിമ്പിൾ. ഈ കുടുംബമാണ് ബോചെയുടെ വിജയരഹസ്യം. 🌹🌹🌹
Correct
ഭാര്യയുടെ അമ്മയാണ്
@@Mydreamsarealwaysmineഅല്ല ബോച്ചെയുടെ
@@SamAbraham-q1zഭാര്യയുടെ ആണ്... Boche de amma boche de same facecut aanu
ബോചെ യുടെ ആദിത്യ മര്യാദ സൂപ്പർ .സ്വന്തമായി സെർവ് ചെയ്യുന്നു.അദ്ദേഹത്തിന് like kodukki.
Yes....
യേശു ക്രിസ്തു പറഞ്ഞു നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനായിരിക്കുക ..ഈ കുടുംബം അതാണ് നമ്മെ പഠിപ്പിക്കുന്നത് ഓരോ തുക്കടാ പണക്കാരമാരുടെ പൊങ്ങച്ചം കാണുമ്പോൾ ഇട്ടു കൊടുക്കേണ്ട വീഡിയോ ..
Feel like to eat
വളരേ ശരിയാണ് താങ്കൾ പറഞ്ഞത്
Yes 🙏
ningal paranjath coroct new paisakaarude pongacham kaanumbol sharthikuvan varunnu👏🤝✌
Gadikettavarum ahangaarikalum pingachakkarumaanu
എത്ര നല്ല കൂക്കിംഗ് ആസ്വദിച്ചു ചെയ്യുവാ കാണാൻ നല്ല ഭംഗി ❤️❤️happy ഫാമിലി
ബോബി സാറിന്റെ ഭാര്യ എന്തരു അച്ചടക്കമുള്ള സ്ത്രീയാണ് ഇത്രപണമുണ്ടായിട്ടും അതിന്റെ അഹംങ്കാരം ഒന്നും ഇല്ല
20 minute vdo vech wifinte achadakkam alakan malayali thanne venam😂😂 #dhurantham
@@sportshub2048 ഹഹഹാാ ചങ്ങാതീ പിന്നല്ലേ 👍🏼
Achadakkam illele entha kuzhapam
I think she is a caged parrot 🐦. Only money no freedom. You can see no women even talk in the whole video
Wtf??? Who tf cares what you mfs think?? Pinne avaru paatum paadi dance kalikkanaayirunno..Video kandit vere onnum ille parayaan..
കല്യാണം കഴിഞ്ഞു കുട്ടി ഉണ്ടെന്ന് ആദ്യമായി അറിഞ്ഞവർ ആരൊക്കെ?
ഞാൻ..🙄🙄
പണ്ടേ അറിയാലോ.. ഇങ്ങേർ വിവാദനായകൻ അല്ലെ?
Njan
Njanum ippozha ariyunnadh
Njaaaanum......🙄🙄🙄chammippoyi😉
ഒരുപാട് പേർക്ക് ജോലി സാധ്യത ഉണ്ടാക്കി കൊടുത്തും. മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്ന ദൈവതുല്യനാണ് ബോബി സർ
കോപ്പാണ്.. അയാൾക് famous ആവാൻ കിട്ടുന്ന chance മാത്രമേ സഹായിക്കൂ..
ഒരു മേയ്ക്കപ്പുമില്ലാതെ ഭാര്യ ബോച്ചേ ഫാമിലി വേറെ ലെവൽ...
With Love
Good family.. Desciplined daughter.. Innocent wife...highly mannered mother.. I love you All. May Allah bless you.
True
Yes
Tats right
ബോബി ചേട്ടന്‍ ദൈവത്തിന്‍റെ അനുഗ്രഹം താങ്കളില്‍ നിറഞ്ഞു നില്‍ക്കുന്നു.ഞാന്‍ ആദ്യമായി താങ്കളെ കാണുന്നു ഈ വീഡിയോയില്‍ കേട്ടിട്ടുണ്ട് ഒരുപാട് . സന്തോഷം . എന്നും ഞാന്‍ ഇഷ്ടപ്പെടും ഈ സന്തോഷകരമായ നിമിഷങ്ങള്‍ . താങ്ക്യു ചേട്ടാ
Mutton ആദ്യം മോൾക് ഇട്ടു കൊടുത്തത് കണ്ടോ..a typical father 💝
ഇതിൽ ഏതാണ് ഭാര്യാ
@@hidhutech6660 അമ്മയുടെ right side irikkunnath
@@examecho അത് മോളല്ലേ
@@hidhutech6660 light blue churidhar...slim lady
Aa blue churidar alle makal
അങ്ങേര് അല്ലെങ്കിലും പുലിയാണ് ബോബി ചേട്ടാ ഒത്തിരി ഇഷ്ടം 💞💞💞
Bobby I like your simplicity.God bless you n Family. From USA 🇺🇸
ഹായ്....അന്ന ചേച്ചിയെ കാണാൻ എന്തൊരു ഭംഗിയാണ്....❤️..cute sissy...😘
Good to see Boby Sir's family...all are very humble
The cook should learn to show good attitude towards the people who eat...at 13:30 he says boby's daughter didn't join for cooking and came only for eating...can't expect everyone to cook..good that she didn't react to that since she has good attitude
I am not there as a guest...they knows me...she was there completely in kitchen thats why we said like that...please dont judge within a single word
@@ChefShameemsVarieties Sir if she was completely there in kitchen...then that kind of a conversation near the table doesn't have a connection at all. Anyways don't wish to argue. The sentence can be taken in different way by different people.
നല്ല ഫാദർ, നല്ല മനസിന്റെ ഉടമസ്തേൻ.... ജാഡ ഇല്ലാത്ത കുടുംബം...
Ethokke കണ്ടു പഠിക്കണം സിനിമ ലോകത്തെ തേവിടിച്ചി പെണ്ണുങ്ങൾ
Correct
Superb... സത്യത്തിൽ,അറിയാൻ ആഗ്രഹിച്ച കുറെ കാര്യങ്ങൾ അറിഞ്ഞു.അറിഞ്ഞപ്പോൾ മഹാത്ഭുതം. Boche and family... ഭയങ്കര സന്തോഷം.. Simple and humble.. Respect to the family.. And the video is superb.. More than എന്റർടൈൻമെന്റ്. Its life. Bobby sir as a family man is blessed... May God bless this family
എന്നാലും എന്റെ ചെക്കായി എങ്ങനെ കയറി പറ്റി ആാാ വീട്ടിൽ 👍👍👍👍
ഫാമിലിയെ ഫസ്റ്റ് ടൈം ആണ് കാണുന്നത് .ഗുഡ് video
ua-cam.com/video/eNY-C31MacU/v-deo.html 🙋💗💗💗💗💗
അണ്ണന്റെ simplicity...👌👌👌👌
ഞാനുമൊരു ബോബി വിരുദ്ധനായിരുന്നു.. കൂടുതൽ അറിയും തോറും ഇഷ്ടപ്പെടുന്ന വ്യക്തിത്വം. He is a real dream hunter
ഒരു മനുഷ്യൻ എത്രത്തോളം എളിമയും സ്നേഹവും ഉള്ളവൻ ആവണമെന്നത് കണ്ടു പടിക്കേണ്ടത് ഇദ്ദേഹത്തിൽ നിന്നെല്ലാമാണ്. പണം ആവശ്യത്തിലേറെയുണ്ടായിട്ടും അദ്ദേഹവും കുടുംബവും എത്ര എളിമയിലാണ് പെരുമാറുന്നത്. ഇങ്ങേരുടെ ഒട്ടനവധി വീഡിയോസ് കണ്ടിട്ടുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം. അടിപൊളി
Boby sherikkum unique ahnu, nkkum pulliyattu oru video edkkn pattiyarnnu, sherikkum payynkara simple ahnu boche, ellarkkum ishttavunna perumattavanu ellardum, kuttikallod polum nalla perumattamanu, really inspired one,
ഇങ്ങേരു ഇത്രയും സിമ്പിൾ മനുഷ്യനായിരുന്നോ 😍😍😍😍😍😍
First time he is showing his family. She is so simple
Happy to see his family ❤️
Boche ചേട്ടൻ നന്നായി കുക്ക് ചെയ്യുന്നുണ്ടല്ലോ, ആർക്കും ഒന്നും കുക്ക് ചെയ്യേണ്ട കാര്യാ മില്ലാത്ത ഈ വീട്ടിൽ ബോച്ചേ ചേട്ടൻ കുക്ക് ചെയ്ത് എല്ലാവർക്കും വിളമ്പി കൊടുക്കുന്നു, ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയായതിൽ ഭാര്യ ക്കു വളരെ സ്നേഹവും വി നയവും താങ്കള്ളോട് തോന്നുന്നുണ്ടാവും. നന്ദി
Paisa yil kedannurangavunna manushyan aanu bo-che,but he is so down-to-earth ♥simple and humble bo-che uyir 😍
വളരെ സന്തോഷത്തോടെ ഈ വീഡിയോ കാണാൻ കഴിയുന്നു എന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത.👍😍
എന്തു നല്ല കുടുംബം... ഒരു ജാഡയും ഇല്ല..അടുത്ത ജന്മവും ഇദ്ദേഹത്തെ ഇങ്ങനെ തന്നെ ജനിപ്പിക്കണമേ ഈശ്വരാ... അത്രക് പാവങ്ങളെ സ്നേഹിക്കുന്ന ഒരു മനുഷ്യന. ❤❤❤
Enthoru down to earth family. Kurachu cash kaanumpol thanne ahamkrikkunavar ivare kandu padikanam
ബോബി ചേട്ടന്റെ ഭാര്യ എന്ത് അടക്കവും ഒതുക്കവും ആണ്.. ❤️❤️👌👌
ഇവിടെ ഓരോന്ന് തൊഴിലുറപ്പിനു പോയിട്ട് കാണിക്കുന്നത് കാണണം....
🤣🤣🤣🤭🤭🤭🤭🤣🤣🤣
@@anievlogs9763 😉😜
😂
@@LuluLulu-id8ei, 😛😊
🤣
Bobby zirinte wife and makal enthoru pavangala, humble and valare bhavyathayum, great family
വൈഫിനെ ആദ്യമായിട്ടാ കാണുന്നത്. നല്ല ഐശ്വര്യമുള്ള മുഖവും കുലീനത്തവും തറവാടിത്തമുള്ള പെരുമാറ്റവും.
Correct spr ellarum 😍😍
Maaplakku andu taravaadutham
Conversion.
Missionary help
Mixed peoples
Maaplakku money aanu allam
But these people r very good
Good buisness ayadu kondu
Muslim favour kaanikkunnundu
ആദ്യമായി ബോച്ചയുടെ കുടുംബത്തെ കണ്ടു. നന്ദി!
ചെമ്മണ്ണൂരിന് ഈയൊരു വീഡിയോ കൊണ്ട് ജനങ്ങളിൽ നിന്ന് ഒരു പബ്ലിസിറ്റി പോലും നേടാനില്ല അദ്ദേഹത്തിന്റെ വളർച്ചയും കുക്കിംഗ് വഴിയല്ല എന്നിട്ടും ഒരു സാദാരക്കാരനെ പോലെ അടുക്കളയിൽ കയറി കുക്ക് ചെയ്യാൻ ഇറങ്ങിയ ആ മനസ്സ് ആരും കാണാതെ പോകരുത് 😍😍😘😘
swantham adukkalayil alle kayari cook cheythathu.....athu ellavarum cheyyum....loka mahalbhutham alla dear
His wife is very nice and Aristocratic. ( But I can see a sadness behind her smile) God Bless her.
താങ്കളുടെ ചിരിയിൽ എന്തോ ഒരു പന്തികേട്. അസ്ഥാനത്തുള്ള ചിരി ഒരു കളിയാക്കൽ ചിരി പോലെ തോന്നുന്നു.
😂😂😂
ഊള ഷെഫ്
Athu aayallude nature aayikkum. Don't find negative in everything
Ellaam oru chiril undu santhizhavum sagadavum evarkkum undaskum. Simple manushanasyathasyirikkaam aa chiri
Innocent
Love this man ..... biggboss il pokandaaa tto
all good, except the fact that you didnt introduce family members...must intro in their first frame
This is my mother
ജാടയില്ലാത്ത മനുഷ്യൻ..ബോചെ .💥💥🤩🤩🤩.നിന്റെ ജീവിതത്തിലെ വളരെ നല്ലൊരു ദിവസം.👍👍..ഫാമിലിയെ ഞാൻ ആദ്യമായിട്ട് കാണുകയാണ്....പൊളി ബ്രോ..✌️✌️😍😍😍💜💜💜💙💙
Orupadu girl frends undennu paranjittund boby. Appoloke wife separated aanenna vijarichetto. Ellam kettondu nikunna she is great..
പാവം,പെണ്ണുങ്ങളുടെ സ്വന്തം ആണ് ബോബി
Ellam kettondu irikkunnavar great engane akum . Avarude gathikedu
ഹായ് ബോബി ചേട്ടാ നിങ്ങൾ ദൈവം pole ulla ആളാണ് നമ്മളെ പോലുള്ള ആൾകാർക് നിങ്ങൾ ഗോടാണ് brother നിങ്ങൾ ഇദ്ദേഹത്തെ കാണിച്ചു തന്നത് god bless brother
Bocheyude ഫാമിലിനെയും ഷമീം ഇക്കാന്റെ ഫൂഡ് കോംബോ യും ഒപ്പം കണ്ടതിൽ വളരെ സന്തോഷം
Yoosuf😍😍😍
@@ChefShameemsVarieties hi
ബോച്ചേ, താങ്കൾ ഒരത്ഭുതമാണ്
ഇതൊക്കെ #സത്യമാണെങ്കിൽ.
മലയാളികൾക്ക്
ഇങ്ങനെയും ആകാനാകുമോ
😊😊👍
ബോചെ യുടെ കുടുംബം വളരെ അച്ചടക്കം ഉള്ളവർ 👌😍🔥പണത്തിന്റെ അഹന്ത തട്ടാത്തവർ
Food, presentation എല്ലാം OK.
But with family ...
Try to make a good attachment with family, especially wife & mom....
കാശിലല്ല കാര്യം.
ദൈവം അനുഗ്രഹിക്കട്ടെ.....
ബോബി ചേട്ടൻ വേറെ ലെവൽ ആളാണ് ❤❤❤🌹
Bobby Sir is too innocent person....
Very interesting to watch his cooking..
I respect Bobby Sir much...
A kind hearted person
May God Bless You Sir 🙏
ua-cam.com/video/eNY-C31MacU/v-deo.html 💗💗💗💗💗💗
Jesus loves us as we are...🔥
So simpl &humbl family boche🙌🙌🙌🤘🤘
Rappy😍😋😍
നിങ്ങൾ ജീനിയസ് ജിന്നാണ്. നല്ല കുടുംബം. great. കേരള ജനത കണ്ടു പടിക്കണം
ഇദ്ദേഹത്തിന് ഇത്രേം വലിയ മകളുള്ളത് ഞാനിപ്പൊഴാ അറിയുന്നത് !!
Boby ബിസിനസ്സിൽ മകൾ ആണ് കൂടുതൽ നോക്കുന്നത്
ua-cam.com/video/RHYDggo2S14/v-deo.html
@@pariskerala4594 buissnes girl
59 vayass indennu thonnunnu pullik
Boche ചെറിയ ക്ലാസിൽ വെച്ച് സ്നേഹിച്ച ആള് തന്നെയാണ് അദ്ദേഹത്തിന്റെ വൈഫ് എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഓർക്കുന്നു...
Oxygen goa le resort poyitund..super Vibe aanu...nall calm feel aanu athinullil tym spend cheyyumbol
Bobi ചേട്ടൻ വേറെ ലെവൽ.... കുക്ക് കൊള്ളാം ഇടയിൽ കൂടി ഒരു mmmm.. കൊള്ളാം കൊള്ളാം
kearallathinu kittiya muthalannu bochea ethra allukallk joly kodukunu amachi makal.bariya ellavarum elliyavarayi kayiyunu super family
ഡിസേർട് അടിപൊളി ആണ്, specially യോഗര്ട് ന്റെ അതു നമുക്ക് boby യുടെ മുഖത്ത് കാണാം... super 👌
Thanks dear🥰🥰🥰
Bochede familyk നല്ല samskaram und, kandal thanne respect thonunnum
Bachelor ആണെന്ന് വിചാരിച്ച ബോബിച്ഛന് - വൈഫ്, മോളു.......
കുട്ടി.മാമാ, ഞാൻ ഞെട്ടി മാമ.......
👍 നല്ല കുടുംബം....
❤️❤️❤️❤️
Njan Boby sirne kandittundu Kochi air Fortil vachu pashe samsarikkan pattilla cute family God bless you
പടച്ചോനെ... അടുത്ത ജന്മത്തിൽ
അറിയപ്പെടുന്ന chef ആയി chanippikkane 🤪🤪
ഇതൊക്കെ തിന്നാലുള്ള ഭാഗ്യം ഉണ്ടാവല്ലോ 😋😋💞
🤣🤣🤣wett
@@bushraummer6772 🥰🥰
Chef ntey aniyan aaayalum mathy😋
Bushra😍😍😍😍
ബോchea.. wit. ഫാമിലി. Super. അല്ലഹു. അനുഗ്രഹിക്കട്ടെ
Bocheyude കുക്കിങ് അടിപൊളി 😜അദ്ദേഹത്തിന്റെ ഫാമിലിയെ ഇക്കാന്റെ ചാനലിലൂടെയാണ് ഞാൻ കാണുന്നത്... നല്ലൊരു ഫാമിലി ❤️എന്തായാലും ഇക്കാന്റെ ഫുഡ് ഒക്കെ അവര് ആസ്വദിച്ചു കഴിച്ചെന്നു വീഡിയോ കണ്ടപ്പോ മനസ്സിലായി 😍😍👍
Chemmannur grp nte business aaya phygicart il angamaakanum koode ninn nalla reedhiyil wrk cheyyanum thalparyamullavar eee cmnt nu rply cheyyuka veetilirunn wrk cheyth nalloru varumaanam nedan ningalk sadhikkum athinulla nalloru platform aanu phygicart ❤️ nalla reedhiyil wrk chyth panam sambadhikkam thalparyamullavar ivde rply.❤️
Thinnumbol oru jadayum illa ,kathiyum Venda forkum Venda ,swantham Kai mathi and ellarkum vilambi koduthu kazhichu
Simple family, humble chef and super Boche. Good food and nice video. Oru sathyan anthokkadu movie Kanda feel 😀. Excitementum tensionum mix ayittulla aa non stop chiri kurachu control cheyyamyirunnu, but understandable 😀 Keep going Shameem & Co. Over professional akkenda, keep the Kannur style going 👍
അദ്ദേഹത്തിന്റെ ഭാര്യ വളരെ നല്ലത്. പല അപവാദം ഉണ്ടായിട്ടും. സ്നേഹത്തോടെ ഒന്നിച്ചിരുന്നു ആഹാരം കഴിക്കാനും സന്തോഷിക്കാനും ഉള്ള മനസ്. സാദാരണ ആർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല
Hahahh
Oru penkochalle sahiche pattu pine paisa Elam etterinju pokan ula pedi.once trust is broken it's broken for ever!
@@indupriya8497 ഒരു പെൺകൊച്ചും സഹിക്കേണ്ട കാര്യം ഇല്ല.
@@indupriya8497 Enthu sahanam chechi. Pennungal ellam malakha marano? Chechi ee lokathu thanne alle jeevikkunne? Ente oru Muslim friend nte husband cheat cheythu. Aal cheruppam, avane vittu vere ketti koode ennu chodhichu. Oru divasam aval ennodu vannu parayukaya Njan avanodu prathikaram cheythu. Engane?
Avalde Veettil ente engagement nu pokuka anennu paranju avalde school le pazahaya lover nte koode ariyapetta hillstation karangi cheyyanullathokke cheythu prathikaram cheythu.. Ithanu ippolathe pennu. Kalam maari chechiye. Ente oru parichayathile Payyan Muslim gulf il aanu. Wife nattilum. Husband nte brother
Chechiyodu mobile entho awashyathinu chodichittu koduthilla.
Aniyan soothrathail mobile kaivashamakki nokkiyappol super chatting videos adults only. Aniyan chettanodu karyam paranju. Chhettan gulf il ninnum fake id il chat cheythu. Aval kanikkanullathu ellam kanichu. Annu Thalaq ulla samayam arunnu. Avan muthalaq cholli. Ennittum aa pishachu ozhiyan kootakkiyilla. Avasanam payyanum familyum Swantham veedu ozhinju maari thamasikkanda avastha vannu. Athum oru abalayaya naari.😂😂
@@indupriya8497 Chechiye chechikku alpam budhi kuravanennu thonunnu.
Allenkil enthina avihidhathinu aanungale mathram kuttam parayunnathu? Avihidham aanu ottakkallallo cheyyunnathu? Oru pennum koodi chernalle? Aninte koode avihidham undakkunnaval entha pennalle? Entha avale kuttam parayathe? Atho aval malakhayum aanu mathram kollaruthathavanum aano? 😂😂
Njanum Bo Che fan anu ketto. Cheriya varumanamullavarkku vare jadayundu. Edhehathine kandu padikkanam
ബോബി സാറിന്റെ wife എന്ത് bhgiya
ശാലീന സുന്ദരി
Homely behaviour and adjustable wife .
വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ...😂
Wife very beautiful women.paavam ❤❤
Noble& simplicity love Bochi& family! molu enda sundriya,wifyum ,Ammyum beautiful family!
കാണാൻ കൊതിച്ച വീഡിയോ.thanks bro.bo che family simple n loveable.great
ഇത്ര സിംപിൾ ആകാൻ കഴിയുന്നത് 🥰🥰🥰🥰🥰🥰🥰
Great പേഴ്സണാലിറ്റി,
Thank you. Watching from Australia. Praise the Lord. God bless you.
Hi Chef, good video and good to expose Bobby and his family . Bobby is very talented and has good idea of cooking. Woww....he is very simple and family man as we see his care for people around him .
Yes I would love to visit his restaurant and cook my self and join with your team. Love cooking and caring for people . 💗💗💗
I like his simplicity.His Malayalam and way of talking is also very Graceful🌹☘️
Wow supper 🙏👍❤️❤️❤️🧚🏿🌸🌸🌸
നല്ല ഒരു ഭാര്യ, അതുപോലെ മകൾ നല്ല ഒരു ഫാമിലി. മകളുടെ മുടി സൂപ്പർ. ഒരു അഹംകാരം ഇല്ലാത്ത ഫാമിലി.
good family each of you are so simple and elegant n refined inbthe general behaviour.Bobby i started liking him.god bless you guys with all the happiness n health
എനിക്ക് ഒരു ബോറൻ ആയിട്ടായിരുന്നു ബോബിയെ തോന്നിയത് but ഇത് കണ്ടപ്പോൾ 🙏 super എന്റ like മുഴുവൻ അവരുടെ മകൾക് ഇരിക്കട്ടെ 😍
Bocheയുടെ മകൾ ആണോ അത്?
😍🥰😍😍🥰
🤣🤣 തന്റ ആറ്റിറ്റ്യൂഡ് aruboran ആണ് എന്ന് ആരേലും പറഞ്ഞിട്ടുണ്ടോ
ബോബി സർ. ഒരുമുതലാളി തന്നാണോ....?👏👌👍💓💓
ത്രിശ്ശൂരിലെ ആളുകൾ ഇങ്ങനെയാ വളരെ സിമ്പിൾ ....
അയാളെ പോലെ തന്നെ ഒരു ജാടയും ഇല്ലാത്ത കുടുംബം.
Correct
@@Juliyets67647 9.
ബോബി ചേട്ടന്റെ ഫാമിലിയെ ആദ്യമായി കാണുവാ💕..simple family❤❤❤
👍👍👌👌
ക്യാമറാമാൻ നല്ലപോലെ ആയ്ക്കുന്നുണ്ടല്ലോ ഫുഡ് സെർവ് ചെയ്ത ഭാഗം വന്നപ്പോൾ .. കൊതി കൊണ്ടാണെന്നു തോന്നുന്നു .. 😂..
ഒരിക്കൽ ദുബായ് ഫ്ലൈറ്റിൽ ഞാനും ബോബിയും ബോബിയുടെ മകളും ഉണ്ടാരുന്നു ann njan പരിചയപെട്ടു ഇപ്പോഴും ആ ബന്ധം thudarunu എന്റെ മകളുടെ ഷോപ്പ് ഇനോഗ്രേഷന് ഇദ്ദേഹം വന്നിരുന്നു എപ്പോഴും വീട്ടിൽ വരാറുണ്ട് we will good and epithology unic aan delisios nothing food all so and be should be but i can so thags
Boby sir your wife is very very beautiful. Especially without makeup
Ellaarum etra sneham aanu boche family wife mol valyamma.
mr Boby. there should be integrity with your wife and daughter as well as with mother with a smile from divine heart aslo sustainability. there is an integrity with your brother. thank you god holy spirit jesus, mother mary. God bless you always. you are in our prayers. greetings from Switzerland
ബോബി സാറിന് ചട്ട ട്രെസ് ചേരുന്നില്ല 😄😄😄😄😄😄😄😄😄😄
Boche family simple humble and off course superb ✌️