Santhosh George Kulangara ക്ക് മറുപടിയുമായി | Junction Hack | Anil Muhammed & Shajeer Pulikkal

Поділитися
Вставка
  • Опубліковано 7 вер 2024
  • സ്വർഗ്ഗത്തിലെ വാഴയ്ക്കാ :
    സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് മറുപടിയുമായി
    ഇസ്ലാമിൻറെ ചുണക്കുട്ടികൾ
    Anil Muhammed & Shajeer Pulikkal
    LIVE roasting 07-04-2023 09:30 PM
    ua-cam.com/users/li...
    Thank you for Supporting me:❤️
    By contributing to our cause, you empower us to bring about social reformation through our UA-cam content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
    Donate now and be part of the change
    Donate using PAYPAL: paypal.me/liya...
    Donate using BuyMe_a_COFFEE: www.buymeacoff...
    Donate using UPI: 6282933384
    ===================
    Follow the Liyakkathali CM channel on WhatsApp: whatsapp.com/c...
    Social Profiles : bio.link/liyak...

КОМЕНТАРІ • 1,2 тис.

  • @hafeezms2000
    @hafeezms2000 5 місяців тому +428

    സന്തോഷ് ജോർജ്‌ കുളങ്ങര പറഞ്ഞത് വളരെ കാലികപ്രസക്തമായ കാര്യമാണ് . ഏതേലും ഒരു മതത്തെയും മാത്രം അല്ല മറിച്ചു എല്ലാ മതത്തെയും കുറിച്ചാണ് അദ്ദേഹം പറഞ്ഞത് . വെറും 10 സെക്കൻഡ് കൊണ്ട് ചുരുങ്ങിയ വാക്കുകളിൽ ഇവരുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടിയ സന്തോഷ് ജോർജ്‌ കുളങ്ങര 👍👍. എത്ര വലിയ കടുത്ത വിശ്വാസി ആണേലും ഈ വാക്കുകൾ കേട്ടാൽ ഒരു നിമിഷം ചിന്തിപ്പിക്കുന്നതാണ്

    • @sureshkumarn8733
      @sureshkumarn8733 5 місяців тому +18

      ബാല്യത്തിൽ സ്വന്തമായി സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തമാകുന്നതിനു മുൻപ് കള്ള പണ്ഡിതന്മാരാലും രക്ഷിതാക്കളാലും അദ്ധ്യാപകരാലും തലയിലെക്കടിച്ചു കയറ്റുന്ന യുക്തി രഹിതമായ വചനങ്ങൾ (മറ്റു മത വിശ്വാസങ്ങളും) തലച്ചോറിൽ നിന്നും പറിച്ചെറിയാനാകാത്ത വിധം ആഴത്തിൽ വേരുറച്ചു പോയതാണ്....തിരുത്തി ചിന്തിക്കുക അസാധ്യം..... ലിയക്കാത്തലിയെ പോലുള്ളവർ ചില അധ്ഭുത അപവാദങ്ങൾ മാത്രം....

    • @hafeezms2000
      @hafeezms2000 5 місяців тому

      @@sureshkumarn8733 ഇനി വരുന്ന തലമുറ എങ്കിലും ഈ മത്തങ്ങളുടെ ഒന്നും അടിമയാക്കാതെ നല്ല യുക്തിബോധത്തോടേയും , ശാസ്ത്രബോധത്തോടെയും , മനുഷ്യത്തോടെയും വളർത്തികൊണ്ടുവരാം , അവർക്കു നല്ല ഭൗതിക വിദ്യാഭാസം കൊടുത്തുകൊണ്ട് . . മൂല്യങ്ങലും നന്മയും പകർന്നു നൽകാൻ ഒരു മതത്തിന്റെയും പിൻബലം ആവശ്യം ഇല്ല . ഇതിനു ഒരു ഉദാഹരണം , സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ ഉള്ള മിക്കവാറും ജനങ്ങൾ മത വിശ്വാസമില്ലാതെ സുഖമായി സമാധാനത്തോടെ ജീവിക്കുന്നു . അടുത്ത ഒരു 25- 30 വർഷത്തിന് ഉള്ളിൽ ഇപ്പോൾ ഉള്ള വിശ്വാസികളിൽ ഭൂരിഭാഗം പേരും മതം വിടും . മതങ്ങളുടെ കാലൻ ആയി വന്നത് സോഷ്യൽ മീഡിയ ആണ്‌ . ഇതിൽ നിന്നു രക്ഷപെടാൻ എല്ലാ മതങ്ങളും കുറേ വിഷമിക്കും . മതപണ്ഡിതമാരുടെ ഭക്തികച്ചോടവും സോഷ്യൽ മീഡിയ പൂട്ടികുന്ന കാലം വിദൂരമല്ല .

    • @radhakrishnanraman9551
      @radhakrishnanraman9551 4 місяці тому +13

      ശ്രീ സന്തോഷ്‌ ജോർജ് പറഞ്ഞത് 100%right 🌹

    • @anuj4518
      @anuj4518 4 місяці тому

      പോടാ മൈരേ

    • @jovee9531
      @jovee9531 4 місяці тому +1

      നിപ്പച്ചന്റെ അൽ ലാഹുവിന്റെ ഭൂമി പരന്നതാണ്. ആ പരന്ന ഭൂമിയെ അൽ ലാഹു ഇപ്പോൾ ഗോളാ കൃതി യിലാക്കിയിട്ടുണ്ട്.
      ഇത് അൽ ലാഹുവിന്റെ മഹാ ശക്തിയിലാണ്.

  • @p.cthomas3457
    @p.cthomas3457 5 місяців тому +101

    എല്ലാ മനുഷ്യരും തുല്ല്യരാണെന്നും, തമ്മിൽ തമ്മിൽ സ്നേഹിച്ചും, സഹകരിച്ചും സഹായിച്ചും, ജീവിക്കണമെന്നും പഠിപ്പിക്കാത്ത ഏതൊരു വിശ്വാസവും ദൈവീകമല്ല.

  • @user-df4yp6pz6u
    @user-df4yp6pz6u 4 місяці тому +134

    സന്തോഷ്‌ കുളങ്ങര വിവേകിയാണ്, അദ്ദേഹത്തിന് പൂർണ പിന്തുണ 🙏🙏

  • @Divne921
    @Divne921 5 місяців тому +206

    ഇനി വരുന്ന കാല ഘട്ടങ്ങളിൽ മതങ്ങൾക്ക് ഒരു പ്രധാന്യം ഉണ്ടാവില്ല.എല്ലാവർക്കും തിരിച്ചറിവ് വരട്ടെ എന്ന് ആശംസിക്കുന്നു

    • @muhammedshereef7373
      @muhammedshereef7373 5 місяців тому +1

      ❤😊.

    • @M.Geevarghese
      @M.Geevarghese 4 місяці тому +1

      കുളങ്ങര പറയുന്നത് തന്നെ യാണ് ബൈബിൾ പറയുന്ന അന്ത്യ കാല ലക്ഷണം

    • @arundev-dz4ul
      @arundev-dz4ul День тому

      @@M.Geevarghese andi

  • @noufalalambath2595
    @noufalalambath2595 5 місяців тому +432

    ഇത്രയും സംവിധാനം ഇവിടെ ഒയൂക്കിയ ദൈവത്തിനോട് എത്ര കാലമായി പലസ്‌തീൻ ജനങ്ങൾക്ക് നീതി ലഭിക്കാൻ വേണ്ടി കോടാനുകോടി ജനങ്ങൾ പ്രാർത്ഥിക്കുന്നു. ഈ കരുണാമയന് വല്ല കരുണയും ഇതുവരെ തോന്നിയോ , ഇനി തോന്നുമെന്ന് തോന്നുന്നുണ്ടോ .....അനിലും , സജീറും , ബസിലും , ഖിസ്സിമിമാരും വേറെ വല്ല വാഴയും വെക്കാൻ നോക്ക് .......

    • @Aliraghavan
      @Aliraghavan 5 місяців тому +67

      മാത്രമല്ല ഈ പലസ്തീനിൽ നടക്കുന്ന കാര്യം നമ്മൾ പറഞ്ഞിട്ട് വേണോ അള്ളാഹു അറിയാൻ അള്ളാഹു പൊട്ടനാണോ

    • @noufalalambath2595
      @noufalalambath2595 5 місяців тому +26

      @@Aliraghavan അന്ധകാലത്തുള്ള വിശ്വാസവും പേറിനടക്കുന്നവരോട് എന്ത് പറയാൻ ... വിശ്വാസം ഒരു ആശ്വാസമായി നടകേണ്ടവർ അങ്ങനെ നടക്കട്ടെ .... നമ്മൾ മാത്രമാണ് ശരി എന്ന് പറയാതിരുന്നാൽ മതി ...

    • @mk7966
      @mk7966 5 місяців тому +21

      @@Aliraghavan ലെ അള്ളാഹു - നാൻ എന്താ പൊട്ടനാ...ദിസ്‌ ഈസ് റാങ് 😂

    • @manojthomas4256
      @manojthomas4256 5 місяців тому +18

      താങ്കൾ പറഞ്ഞ ദൈവം അല്ലേ ജൂതനെ കൊല്ലാൻ പറഞ്ഞത്?

    • @user-ty7pn2bo9u
      @user-ty7pn2bo9u 5 місяців тому +5

      പാവം ഷജീർ ലിയകത്തി ന്റെ ടുത്ത് നിന്ന് മുങ്ങി മറുപടി പറയാൻ സത്യത ഇല്ലാ ത്ത സന്തോഷ്‌ കുളങ്ങരയുടെ അടുത്ത് പോയി സംസാരിച്ചത് അവിടെ യും ലിയകത്ത് എത്തി 😂😂😂😊😊

  • @anzilmehaboob
    @anzilmehaboob 5 місяців тому +85

    സന്തോഷ് ജോർജ്ജ് കുളങ്ങര 💯💯

  • @bpv071
    @bpv071 5 місяців тому +127

    അനിമൽ മമ്മദാണ് ഏറ്റവും കോമഡി . അയാൾ തിരക്കഥ എഴുതി ഒരു സിനിമാ എടുക്കുകയാണെങ്കിൽ ആ സിനിമ നല്ല ഒരു കോമഡി പടം ആയിരിക്യും .

    • @pauljojovellarappilly7632
      @pauljojovellarappilly7632 5 місяців тому

      Animal- alla.
      "anal mammad" anu shari.

    • @Magnifier18
      @Magnifier18 5 місяців тому +1

      അനിൽ മുഹമ്മദ് (ആ) എന്ന് പറയണം.ആ=ആറാം നൂറ്റാണ്ട് )

    • @888------
      @888------ 4 місяці тому

      ua-cam.com/video/QA6nm0vGon4/v-deo.htmlsi=-JaE7lvxpmf3KsXh

    • @താലിതാലിബാൻ
      @താലിതാലിബാൻ 4 місяці тому

      നൈസ്പക്ഷ നിലപാട് 😂പക്കാ വർഗീയ വാദിഹി..

    • @davisonkottayil9755
      @davisonkottayil9755 13 днів тому

      Full A aayirikkum

  • @shayjuantony1524
    @shayjuantony1524 5 місяців тому +627

    തന്നാൽ കഴിയുന്ന സേവനവും വെളിച്ചവും സമൂഹത്തിന് കാണിച്ചുകൊടുക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോർജുകളക്കുളങ്ങര👍👍👍

    • @sunilvidyadharan6160
      @sunilvidyadharan6160 5 місяців тому

      സൃഷ്ടികർത്താവിന് ഇഷ്ടമില്ലാത്ത പന്നിയെന്ന ജീവിയെ സൃഷ്ടിച്ചതെന്തിനാണ് ? അവിടെയാണ് വാഴക്ക പേരെടുക്കുന്നത്

    • @user-bk8um7jf7p
      @user-bk8um7jf7p 5 місяців тому +8

      ❤️❤️❤️❤️

    • @nijumediacom3908
      @nijumediacom3908 5 місяців тому +8

      ❤❤

    • @AfiAfiAreekulangara
      @AfiAfiAreekulangara 5 місяців тому +3

      ഇസ്ലാമിനെ കുറിച്ച് പഠിച്ച് പറയണം വെറുതെ തള്ള് പറയുന്നതല്ല പെട്ടെന്ന് ഒരു ദിവസം വന്ന് പറഞ്ഞതോ അല്ല പ്രവാചകർ മുഖേന പണ്ഡിതർ മുഖേന തെളിവ് സഹിതം ആണ് ഓരോ കാര്യവും പറയുന്നത്. ഇപ്പം നിങ്ങൾ ചോദിക്കും എന്ത് തെളിവ് എന്ന് ഖുർആൻ പഠിക്കൂ : ഇസ്ലാം പഠിക്കു അറിയണേ എന്നാ അറിയാം അല്ലാതെ കുറ്റം പറയെരുത്. മക്ക മദീന ഇവിടെയൊക്കെ പ്രവാചകർ വന്നതും ഒരുപാട് കാര്യം തെളിവ് സഹിതം പലയിടത്തും ഉണ്ട്. പ്രവാചക കുടുംബം തന്നെയാണ് തെളിവ് '

    • @AfiAfiAreekulangara
      @AfiAfiAreekulangara 5 місяців тому

      ഗാന്ധിജി കഥ യാണെന്ന് പറഞ്ഞാ വിശ്വസിക്കുമോ ഇല്ല കാരണം അത് സത്യമാണ് അതിന് തെളിവുണ്ട്. സഹോദര റസൂലിൻ്റെ കുടുംബ തലമുറ ഇന്നും ജീവിച്ചിരിക്കുന്നു. ആ കുടുംബം തന്നെയാണ് തെളിവ് അല്ലാതെ ഏതെങ്കിലും അറബികൾ പറയുമ്പോഴേക്കും വിശ്വസിക്കുന്നതല്ല

  • @anoopraj9321
    @anoopraj9321 5 місяців тому +265

    സന്തോഷ് ജോർജിന് പിന്തുണ. പതിനാറാം നൂറ്റാണ്ടിൽ ജീവിക്കുന്നവർക്ക് ഗുഡ് നൈറ്റ്

    • @emshareef5676
      @emshareef5676 5 місяців тому +14

      ആറാം നൂറ്റാണ്ടിൽ!

    • @Muhammedhafam
      @Muhammedhafam 4 місяці тому +8

      16ആം നൂറ്റാണ്ട് ആണെങ്കിൽ ഇതിനേക്കാൾ standard ഉണ്ടാവും. ഇത് വെറും 6ആം നൂറ്റാണ്ടും കുറേ തള്ളും 🤦‍♂️

    • @nandu1929
      @nandu1929 4 місяці тому

      Pandu engo kore mandanmaru ondakiya kore niyamangal

  • @rafivp8125
    @rafivp8125 4 місяці тому +74

    മത പണ്ഡിതൻമാരിൽ നിന്ന് കേൾക്കുന്നതിനേക്കാൾ തലക്ക് വെളിവുള്ളത് കേൾക്കുന്നത് സന്തോഷ് ജോർജ് സാറിൽ നിന്നാണ്.

    • @chandran4024
      @chandran4024 Місяць тому

      Enittupodo.

    • @abrahamrajan797
      @abrahamrajan797 19 днів тому

      ​@@chandran4024
      സ്വർഗത്തിലെ ഹൂറികളെ സ്വപ്നം കാണുന്നവർക്ക് കുരു പൊട്ടും

  • @advsuhailpa4443
    @advsuhailpa4443 5 місяців тому +406

    സന്തോഷ് ജോർജ് കുളങ്ങരക്ക്
    പൂർണ്ണ #പിന്തുണ🌟🌺👍

  • @jayakumarr8822
    @jayakumarr8822 4 місяці тому +36

    സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞത് 100 ശതമാനം ശരി 👌👍🏻

  • @basheercheriya318
    @basheercheriya318 5 місяців тому +105

    ലിയാഖത്ത് കലക്കി
    ഈ സജീർ പുളിക്കലിന് വേറെ ജോലിയൊന്നുമില്ലേ
    ഇങ്ങനെ ഓൺലൈനിൽ വന്ന നാറാൻ
    രണ്ട് പമ്പര വിഡ്ഢികൾക്കും
    തക്കതായ മറുപടി കൊടുത്ത ലിയാഖത്തിന് ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹
    സന്തോഷ് കുളങ്ങര സാർ ഒരു ബിഗ് സല്യൂട്ട്🫡

    • @emshareef5676
      @emshareef5676 5 місяців тому +4

      സെലിബ്രിറ്റികളുടെ ഓരം ചേർന്ന് പോയാൽ യൂട്യൂബിൽ പണം കൊയ്യാമെന്നാണ് ഈ വിവരദോഷി സജീർ കരുതുന്നത്.

  • @pradeeppradeep9193
    @pradeeppradeep9193 5 місяців тому +79

    ഫലസ്തീനികൾക്ക് വേണ്ടി ഒരു വാഴയ്കയുംചെയ്തില്ലാ.,.

    • @Obelix5658
      @Obelix5658 5 місяців тому

      അവർ ചുണ്ടങ്ങ കൊടുത്തു വാഴക്ക ലോടുകണക്കിന് വാങ്ങിക്കൂട്ടി.

    • @archanavinod1
      @archanavinod1 5 місяців тому +5

      പാവങ്ങൾ...ജൂതന്മാരുടെ കൈകൊണ്ട് മരിച്ചതു കൊണ്ട് സ്വർഗത്തിൽ VIP treatment കിട്ടും എന്ന് കരുതുന്നവർ 😢

    • @jovee9531
      @jovee9531 4 місяці тому

      ​@@archanavinod1 ഈ മണ്ടന്മാരെ ആരു നേരെ ആക്കും.

  • @radhakrishnantp3876
    @radhakrishnantp3876 5 місяців тому +395

    പി.എച്ച്.ഡി എടുത്ത ഒരാളോട് L P ക്ലാസുകാരൻ ആ വിഷയത്തെക്കുറിച്ച് വിശദീകരിക്കുന്നതു പോലെ !! ലോക പരിചയത്തെ പ്പറ്റി സന്തോഷിനോട് !! രണ്ട് മദ്രസാ ജീവികൾ.... എന്തെല്ലാം തമാശകൾ .....

    • @mkmani9033
      @mkmani9033 5 місяців тому +6

      Arguments for and against GOD are based on guess only, not on sensory input ( which alone can lead to knowledge) . Ordinary people should be careful not to get involved in such continued discussions but human rights and democracy are important, practical, useful ideas good for global human community.

    • @sureshkumarn8733
      @sureshkumarn8733 5 місяців тому +1

      🤣🤣🤣

    • @Sree-jh2zo
      @Sree-jh2zo 5 місяців тому +2

      Super Replay😊

    • @sureshs329
      @sureshs329 5 місяців тому +5

      മതം തീന്നു ജീവിക്ക്കുന്നവർ. ക്കഷ്ടം!;!!!😅മനുഷ്യനെ. Vibhàgeeyuetha uinmdsakkuka😂😂😂😂

    • @kurapatinarsireddy9692
      @kurapatinarsireddy9692 5 місяців тому +1

      Perfect reply 🎉

  • @comaredscbs
    @comaredscbs 5 місяців тому +251

    സന്തോഷ്‌ പറഞ്ഞത് 100% ശെരി ആണ് 👍👍👍

    • @abdullakoya7836
      @abdullakoya7836 5 місяців тому +4

      Very Correct 💯 💯

    • @abdullakoya7836
      @abdullakoya7836 5 місяців тому +3

      Viddikalku Manassilakoola !!

    • @nandu1929
      @nandu1929 4 місяці тому

      ​@@abdullakoya7836atheist aano bro

  • @samkuttyt.v503
    @samkuttyt.v503 5 місяців тому +27

    സന്തോഷ് ജോർജ്ജ് പറഞ്ഞത് 100% ശരിയാണ് Anil Sir താങ്കൾക്ക് അൽപം വിവരം ഉണ്ടെന്നാണ് കരുതിയത് പക്ഷെ തെറ്റിപ്പോയി അദ്ദേഹം നിങ്ങൾ ഉദ്ദേശിക്കുന്നതല്ല പറഞ്ഞത് മനുഷ്യനാൽ നിർമ്മിക്കപ്പെട്ട എല്ലാ മതത്തിലെ ദൈവങ്ങളെക്കുറിച്ചാണ് മനുഷ്യൻ്റെ ചിന്തയ്ക്ക് അതീതമായ മണ്ടത്തരങ്ങൾ എഴുതി വെച്ച് അതിനെ ചുമന്നുകൊണ്ടുനടക്കുന്നു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു അതിനെക്കുറിച്ചാണ് നിഷ്പക്ഷ നിലപാട് എന്ന് പറഞ്ഞാൽ പോര അതു പറയുന്ന ആളുകളെയും സപ്പോർട്ട് ചെയ്യുക വിദ്യാഭ്യാസവും അറിവും രണ്ടാണ്ന്ന് മനസ്സിലാക്കുക ഇല്ലാത്ത സ്വർഗ്ഗമുണ്ടെന്ന് വിശ്വസിച്ച് മനുഷ്യൻ കാട്ടിക്കൂട്ടുന്നത് എന്തോക്കെയാണ്

    • @sureshkumarn8733
      @sureshkumarn8733 5 місяців тому +1

      ബാല്യത്തിൽ സ്വന്തമായി സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തമാകുന്നതിനു മുൻപ് കള്ള പണ്ഡിതന്മാരാലും രക്ഷിതാക്കളാലും അദ്ധ്യാപകരാലും തലയിലെക്കടിച്ചു കയറ്റുന്ന യുക്തി രഹിതമായ വചനങ്ങൾ (മറ്റു മത വിശ്വാസങ്ങളും) തലച്ചോറിൽ നിന്നും പറിച്ചെറിയാനാകാത്ത വിധം ആഴത്തിൽ വേരുറച്ചു പോയതാണ്....തിരുത്തി ചിന്തിക്കുക അസാധ്യം..... ലിയക്കാത്തലിയെ പോലുള്ളവർ ചില അധ്ഭുത അപവാദങ്ങൾ മാത്രം....

  • @gibin007
    @gibin007 5 місяців тому +151

    SGK കേരളത്തെ മാറ്റിയെടുക്കാനുള്ള എത്രയോ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അപ്പോഴൊന്നും ആരും ഒന്നും കേട്ടതായിപ്പോലും ഭാവിച്ചില്ല ! പക്ഷേ ദൈവത്തെ വച്ച്കച്ചവടം നടത്തുന്നവരെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം എത്ര പെട്ടെന്നാ ഒരു വിവരദോഷിയായത്? കച്ചവടം പൂട്ടിക്കാനായി ഓരോരുത്തര് ഇറങ്ങിയാൽ പിന്നെ ദൈവത്തിൻ്റെ സ്വന്തം കിങ്കരന്മാർക്ക് പ്രതികരിക്കാതിരിക്കാൻ പറ്റുമോ?

    • @pauljojovellarappilly7632
      @pauljojovellarappilly7632 5 місяців тому +7

      Great comment!
      Bravo!

    • @mohankumar-be1er
      @mohankumar-be1er 5 місяців тому +2

      👍👍👍

    • @sureshkumarn8733
      @sureshkumarn8733 5 місяців тому +1

      ❤❤❤

    • @sureshkumarn8733
      @sureshkumarn8733 5 місяців тому +5

      ബാല്യത്തിൽ സ്വന്തമായി സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തമാകുന്നതിനു മുൻപ് കള്ള പണ്ഡിതന്മാരാലും രക്ഷിതാക്കളാലും അദ്ധ്യാപകരാലും തലയിലെക്കടിച്ചു കയറ്റുന്ന യുക്തി രഹിതമായ വചനങ്ങൾ (മറ്റു മത വിശ്വാസങ്ങളും) തലച്ചോറിൽ നിന്നും പറിച്ചെറിയാനാകാത്ത വിധം ആഴത്തിൽ വേരുറച്ചു പോയതാണ്....തിരുത്തി ചിന്തിക്കുക അസാധ്യം..... ലിയക്കാത്തലിയെ പോലുള്ളവർ ചില അധ്ഭുത അപവാദങ്ങൾ മാത്രം....

    • @tommthomas2005
      @tommthomas2005 5 місяців тому +4

      Santosh George Full Support 🎉

  • @ishaishal8914
    @ishaishal8914 5 місяців тому +21

    മാഷാ ഡിങ്ക ജോർജ് കുളങ്ങര സാറിനു ദീർഘായുസ് നൽകട്ടെ 🥰

  • @sibyjose5017
    @sibyjose5017 5 місяців тому +46

    സന്തോഷ്‌ കുളങ്ങരക്ക് 100% പിന്തുണ

  • @mullanpazham
    @mullanpazham 5 місяців тому +103

    ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
    മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
    തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
    ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
    🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
    🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
    എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
    🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
    ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
    ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
    🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
    ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.
    ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
    അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
    പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...

    • @Researcher2023
      @Researcher2023 5 місяців тому +2

      .

    • @AbdulMajeed-sk9of
      @AbdulMajeed-sk9of 5 місяців тому

      Quite inspiring..!! Thoughtful..A poem like finds rewarding words..🎊 🎉🎉🎉🎉🎉🎉Naveen Majeed Stratford English academy...

    • @shamnadhsham3897
      @shamnadhsham3897 5 місяців тому

      അപ്പോൾ ദൈവം ഒരെണ്ണം എങ്കിലും വേണം. അത് ഏത്

    • @sureshkumarn8733
      @sureshkumarn8733 5 місяців тому

      എത്ര മനോഹരവിവരണം....❤❤❤

    • @Researcher2023
      @Researcher2023 5 місяців тому +1

      .
      "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍."
      (വിശുദ്ധ ഖുർആൻ 4 : 1)

  • @jacobvargese6201
    @jacobvargese6201 5 місяців тому +71

    ഈ ലോകത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് മനുഷ്യൻ ആണ് 🙏🏽ഈ അള്ളായെയും സകല ദൈവങ്ങളെയും ഉണ്ടാക്കിയത് മനുഷ്യൻ തന്നെയാണ് 🙏🏽മനുഷ്യൻ അവന്റെ സ്വരുപത്തിൽ ദൈവത്തെ ഉണ്ടാക്കി എന്നതാണ് സത്യം

    • @skariapj1798
      @skariapj1798 5 місяців тому +5

      അതാണ് വാസ്തവം.. !!

    • @muhammedmusthafavc1405
      @muhammedmusthafavc1405 4 місяці тому +4

      പരിണാമം. അതാണ് പരമ സത്യം. Corona നമ്മുടെ കാലത്ത് തന്നെ തെളിയിച്ച സത്യം.

    • @sujithsubramanian-qi5vm
      @sujithsubramanian-qi5vm 4 місяці тому

      Loka pottan

    • @skariapj1798
      @skariapj1798 4 місяці тому +1

      @@sujithsubramanian-qi5vm
      ലോകപൊട്ടൻ ? ആര് ?

    • @abrahamks3427
      @abrahamks3427 4 місяці тому

      😊😊😊😊​@@skariapj1798

  • @nithulnarayan251
    @nithulnarayan251 5 місяців тому +92

    Santhosh George kulangara❤❤❤... മദ്രസ പൊട്ടന്മാർ പറയട്ടെ.. നാല് ആൾ അറിയട്ടെ.. റീച് കിട്ടട്ടെ.. ബുദ്ധി ഉള്ളവർ സ്വയം തീരുമാനിക്കട്ടെ 👍🏻

    • @sureshkumarn8733
      @sureshkumarn8733 5 місяців тому +1

      ബാല്യത്തിൽ സ്വന്തമായി സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തമാകുന്നതിനു മുൻപ് കള്ള പണ്ഡിതന്മാരാലും രക്ഷിതാക്കളാലും അദ്ധ്യാപകരാലും തലയിലെക്കടിച്ചു കയറ്റുന്ന യുക്തി രഹിതമായ വചനങ്ങൾ (മറ്റു മത വിശ്വാസങ്ങളും) തലച്ചോറിൽ നിന്നും പറിച്ചെറിയാനാകാത്ത വിധം ആഴത്തിൽ വേരുറച്ചു പോയതാണ്....തിരുത്തി ചിന്തിക്കുക അസാധ്യം..... ലിയക്കാത്തലിയെ പോലുള്ളവർ ചില അധ്ഭുത അപവാദങ്ങൾ മാത്രം....

  • @bb-hv5hr
    @bb-hv5hr 5 місяців тому +207

    സന്തോഷ്‌ കുളങ്ങര പറഞ്ഞതിലും കാര്യമുണ്ട്. തള്ളിക്കളയാൻ പറ്റില്ല.ഒന്നും അറിയാത്ത ആളല്ല സന്തോഷ്‌ കുളങ്ങര.

    • @rockstarmade3
      @rockstarmade3 4 місяці тому

      yes

    • @888------
      @888------ 4 місяці тому

      ua-cam.com/video/QA6nm0vGon4/v-deo.htmlsi=-JaE7lvxpmf3KsXh

    • @user-hx2hk6kh8s
      @user-hx2hk6kh8s 3 місяці тому

      അത് സന്തോഷ് ജോർജ് കുളങ്ങരയുടെ അഭിപ്രായം മാത്രമാണ് ഉദാ: മകര ജോതി ദിവ്യമാണ് അത് ഭക്തജനങ്ങൾക് ദൈവം കാണിക്കുന്നതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു അങ്ങനയല്ലന്ന് ഞാൻ വിശ്വസിക്കുന്നു അത് പോലെ ഇസ്ലാമിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങളും വിശ്വസിക്കുന്നില്ല അത്രേ ഉള്ളൂ സന്തോഷ് അങ്ങിനെ പറഞ്ഞത് കൊണ്ട് അതങ്ങ് വിഴുങ്ങണമെങ്കിൽ അനുഭവമുണ്ടാവാൻ ദൈവത്തിൻ്റെ നാട്ടിലൊന്നുമല്ലല്ലോ സന്തോഷ് സഞ്ചരിക്കാറ് വിശേഷ ഭുദ്ധിയുള്ള എക ജീവി മനുഷ്യൻ മാത്രമേ ഉള്ളൂ സഞ്ചാരിയാണേലും ആ ബുദ്ധി സന്തോശിനില്ലന്ന് ഞാൻ പറയും നിങ്ങൾ മറിച്ച് പറഞ്ഞോ ആർക്കാ കുഴപ്പം

  • @user-ov4ns8ro9j
    @user-ov4ns8ro9j 4 місяці тому +13

    കുളങ്ങര പ്രത്യേക ഒരു മതത്തെയും പറ്റി പറഞ്ഞില്ല. പിന്നെ അദ്ദേഹം പറഞ്ഞത് 100% ശരി. ഇനിയും നമ്മൾ എന്തിന് ആറാം നൂറ്റാണ്ടിലേക്ക് പോകണം

  • @ponnusplantparadise4758
    @ponnusplantparadise4758 5 місяців тому +31

    George is correct.

  • @mathews951
    @mathews951 5 місяців тому +27

    മുക്കാൽ വാഴക്കക്കാർക്ക് വാഴക്കയെപ്പറ്റി പറഞ്ഞപ്പോൾ പൊള്ളി.

  • @stephenvarghese3657
    @stephenvarghese3657 5 місяців тому +25

    മറ്റൊരു ലോകമുണ്ട് എന്ന് സ്വപ്നം കണ്ട് സന്തോഷിക്കാം ഭൂമിയിലെ അനീതിക്ക് എതിരെ ഒന്നും ചെയ്യാൻ കഴിവില്ലാത്ത ഒരുത്തൻ ഇല്ലാത്ത സ്വർഗ്ഗത്തിൽ വാഴക്കാ വച്ച് നീട്ടും

  • @mohananak8856
    @mohananak8856 5 місяців тому +46

    അനിൽ ഡോക്ടറുടെ സിദ്ധാന്തം അനുസരിച്ചു മുഹമ്മദ്‌ നബി നരകത്തിൽ അല്ലെ പോവുക

  • @aneeshthomas3287
    @aneeshthomas3287 5 місяців тому +15

    എത്ര ന്യായം നിരത്തിയാലും അദേഹത്തിൻ്റെ വാക്കുകളിലെ പ്രാധാന്യം തള്ളിക്കളയാൻ കഴിയില്ല

  • @prabhakarraghunath9214
    @prabhakarraghunath9214 5 місяців тому +22

    ഇത്രയും ബാലിശമായ explanations നടത്തുന്ന Anil mohmd മാരും ഷജീർ മാരും ഒരു മതത്തെ kooduth😊ദുർബല മാക്കാനെ ഉപകരിക്കു

  • @jollyvadassery371
    @jollyvadassery371 5 місяців тому +52

    ഏഴ് കെട്ടി, സ്ത്രീകളെ തുണിയിൽ പൊതിഞ്ഞു നടത്തിയാൽ എല്ലാമായി എന്ന് കരുതുന്നവർ... ഒരു ദൈവങ്ങളും ഈ ഭൂലോകത്ത് ഇല്ല മക്കളേ

    • @888------
      @888------ 4 місяці тому

      ua-cam.com/video/QA6nm0vGon4/v-deo.htmlsi=-JaE7lvxpmf3KsXh

    • @user-hx2hk6kh8s
      @user-hx2hk6kh8s 3 місяці тому

      ഏഴ്കെട്ടി തുണിയിൽ പൊതിഞ്ഞ് നടത്തി പോറ്റുന്നുണ്ടല്ലോ നിങ്ങളെ മേലാളൻമാർ ചെയ്യുന്നതെന്താ ദിവ്യമായി മാലാഖയായി പ്രത്യക്ഷപ്പെടുന്ന കന്യാസ്ത്രീകളെ വെറും പരിപാടി കഴിഞ്ഞ് കൊന്ന് കിണറ്റിലിടുക ഇതോണ്ട് കന്യാസ്ത്രീ മാത്രമല്ല അതോടെ ആ കുടുംബം തീരാ കണ്ണീരിലാവുന്നു നിങ്ങൾ പരിഹസിക്കുന്ന ഏതെങ്കിലും ഉസ്താദ് മാര് കൊന്ന് കളഞ്ഞത് ഒന്ന് കാണിക്കാമോ ? നിങ്ങൾ ഐറ്റൂ ഐ ന്യൂസ് എന്നൊരു ചാനലുണ്ട് മുസ്ലിംങ്ങളുടെ അല്ല നടത്തുന്നത് ഒന്നാം നമ്പർ ക്രിസ്ത്യാനി ഇടക്ക് അതൊന്ന് കാണുന്നത് നല്ലതാ ഇച്ചിരി ഭോതം വരും

  • @user-em3sc7cf5o
    @user-em3sc7cf5o 5 місяців тому +26

    ആറാം നൂറ്റാണ്ടിലെ ഒരു അടിമക്ക് ഉണ്ടായിരുന്ന ചോയ്‌സ് എന്തായിരുന്നു?

  • @user-vo8qw7vd5v
    @user-vo8qw7vd5v 5 місяців тому +25

    സന്തോഷ്‌ കുളങ്ങര പറഞ്ഞതിൽ 200% കാര്യമുണ്ട് , I support സന്തോഷ്‌ കുളങ്ങര🔥🔥🔥

  • @alexjohn5213
    @alexjohn5213 4 місяці тому +10

    സന്തോഷ്‌ ജോർജ് കുളങ്ങര യെ പോലുള്ളവർ പറയുന്നത് കേട്ടു പഠിക്കാൻ നോക്കു ഷഗോദരാ...

  • @solomonphilip8559
    @solomonphilip8559 5 місяців тому +9

    മൂത്രമൊഴിക്കുന്ന സാധനത്തിനെ മറക്കുവാനുള്ള തുണി ഉണ്ടാക്കി തന്നത് പോലും മനുഷ്യനാണ് അത് മറക്കരുത് ദൈവം പോലും മറക്കരുത്.

  • @shajithomas7406
    @shajithomas7406 4 місяці тому +6

    മൊത്തത്തില്‍ പറഞ്ഞാല്‍ അല്ലാഹു ഒരു എട്ടുകാലി മമ്മൂഞ്ഞ്, എല്ലാത്തിനും പിതൃത്വം ഏറ്റെടുക്കും

  • @satheeshthomas4161
    @satheeshthomas4161 5 місяців тому +146

    1000 വർഷം കഴിഞ്ഞു മനുഷ്യർ പറയും, അല്ലെങ്കിൽ ഹിസ്റ്ററി ക്ലാസ്സിൽ കാണും, പണ്ട് മനുഷ്യർ ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്ന്. അതിന്റ പേരിൽ തമ്മിലടിച്ചിരുന്നു , കൊലപാതങ്ങൾ വരെ നടന്നിരുന്നു. ഇലെക്ഷൻ ജയിക്കാനും മതം ഉപയോഗിച്ചിരുന്നു. ഓരോത്തരും parents ന്റെ മതം സ്വന്തം മതമായി സ്വീകരിച്ചു മറ്റെല്ലാം അന്ധവിശ്വാസമായി കരുതുന്നു. ശബരിമലയിൽ പോകുന്ന ഹിന്ദുവിനെ കാണുമ്പോൾ ക്രിസ്തുവിലും, അള്ളായിലും വിശ്വസിക്കുന്നവർക്ക് പുച്ഛം. മക്കയിൽ പോകുന്ന മുസ്ലിമിനെ കാണുമ്പോൾ ക്രിസ്ത്യാനിക്ക്, അത് അന്യദൈവം. ശരിയായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ 18 വയസ്സ് നിർബന്ധം ആണെന്നിരിക്കെ, ജനിക്കുമ്പോൾ തന്നെ അപ്പനും അമ്മയും സ്വന്തം വിശ്വാസം അടിച്ചേല്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞു, ഖുറാനും, ബൈബിളും, ഗീതയും, ഒക്കെ വായിച്ചിട്ടു ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കാൻ അവസരം കൊടുക്കണം. പ്രാചീന മനുഷ്യർ എഴുതിയിട്ടുള്ള ഓരോ പുസ്തകത്തിൽ വർണിച്ചിട്ടുള്ള, നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ അടിക്കുന്നു. അസുഖം വരുമ്പോളോ ഏതെങ്കിലും ആവശ്യത്തിനോ ഏതെങ്കിലും സാധനത്തിനെ വിശ്വസിക്കുന്നത് നല്ലതാണ്. അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവം തന്നെ ആയിരിക്കണമെന്നില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടം അല്ലേ എന്ന് ചോദിക്കാം. അതിൽ എന്താണ് കുഴപ്പം. ഒരു വിശ്വാസം ഒള്ളത് നല്ലതല്ലേ. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ പ്രശ്നം സ്വയം അനുഭവിക്കുമ്പോളെ മനസ്സിലാകൂ . ആദ്യം തന്നെ അത് മനുഷ്യരെ തമ്മിൽ തമ്മിൽ വേർതിരിക്കുന്നു. ഇല്ല എന്ന് ആണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങളുടെ മക്കളുടെ കല്യാണം ആലോചിക്കുമ്പോൾ എന്തുകൊണ്ട് സ്വന്തം മതത്തിൽ നിന്നുള്ളവരെ തന്നെ കണ്ടെത്തുന്നു. 1400 കാഫിറുകളായ ജൂതെന്മാരെ സ്വർഗത്തിൽ സ്ഥാനം നേടാനായി പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റ അടിസ്ഥാനത്തിൽ കൊന്നപ്പോൾ തിരിച്ചു ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ഉൾപ്പെടെ 30000 + പേരെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ മക്കളോ സാഹചര്യം കൊണ്ട് ആസ്ഥലത്തു ആണെങ്കിൽ നിങ്ങളും കൊല്ലപ്പെടും. ഇത് മാത്രമേ ഒള്ളു ഓരോ വിശ്വാസത്തിന്റെ കുഴപ്പം. ഇതൊക്കെ പെട്ടെന്ന് ദഹിക്കില്ല. വേറിട്ട്‌ ചിന്ദിക്കണം. അതിനുപോലും മനുഷ്യർക്ക്‌ പേടിയാണ്. ദൈവം കോപിച്ചാലോ 😄.
    ഞാനും ഒരു സമയത്ത് സൺ‌ഡേസ്കൂൾ teacher ആയിരിന്നു.

    • @user-gl9vt8bp9f
      @user-gl9vt8bp9f 5 місяців тому +9

      ചിലകാര്യങ്ങൾ വ്യക്തമായില്ലെങ്കിലും നല്ല ചിന്താനിയമായ കമന്റ് 🙏

    • @mullanpazham
      @mullanpazham 5 місяців тому +17

      ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
      മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
      തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
      ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
      🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
      🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
      എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
      🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
      ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
      ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
      🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
      ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.
      ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
      അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
      പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...

    • @satheeshthomas4161
      @satheeshthomas4161 5 місяців тому +2

      @@mullanpazham ❤️

    • @satheeshthomas4161
      @satheeshthomas4161 5 місяців тому

      @@user-gl9vt8bp9f ❤️

    • @mask-dy5bh
      @mask-dy5bh 5 місяців тому

      ​@@mullanpazham❤🎉

  • @antonykj1838
    @antonykj1838 5 місяців тому +9

    സന്തോഷ് കാര്യങ്ങൾ വെക്തമായി തന്നെ പറഞ്ഞു👍

  • @user-je7sm5ns7w
    @user-je7sm5ns7w Місяць тому +3

    സന്തോഷ് കുളങ്ങര പറയുന്നത് വളരെ ശരിയാണ് 👍

  • @realhuman398
    @realhuman398 5 місяців тому +14

    ഞാൻ ബോക്സിൽ വരാറില്ലെങ്കിലും വീഡിയോകൾ എല്ലാം സ്ഥിരമായിട്ട് കാണാറുണ്ട്.
    ലൈവ് കാണാറില്ലെങ്കിലും മിക്കവാറും എല്ലാ വീഡിയോകളും കാണാറുണ്ട്. തുടക്കത്തിലുള്ള ഈ ആവർത്തനം വളരെ ആരോചകമായി തോന്നാറുണ്ട്. അത് കഴിയുന്നതും ഒഴിവാക്കിയാൽ നന്നായിരിക്കും.

  • @mohdkasim1143
    @mohdkasim1143 5 місяців тому +19

    Wonderful liyakkath ❤

  • @pushparaj.o8117
    @pushparaj.o8117 5 місяців тому +18

    അനിൽ നേരം വെളുത്തിട്ടില്ല
    അയാൾക്ക് ഇനി നേരം വെളുക്കുകയും ഇല്ല
    ഹായ് ലിയാക്കത്

    • @abdullakoya7836
      @abdullakoya7836 5 місяців тому

      Very Correct 💯 💯

    • @rajanrawther1943
      @rajanrawther1943 16 днів тому

      അനിലിന് എല്ലാം അറിയാം വിശ്വാസികളെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാ

  • @user-sv6lt7dn8x
    @user-sv6lt7dn8x 4 місяці тому +6

    സന്തോഷ് കുളങ്ങര പറഞ്ഞതാണ് സത്യം

  • @vishnucalicut8827
    @vishnucalicut8827 5 місяців тому +30

    ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും അള്ളയും ദ്വൈവങ്ങളും തന്നതല്ല പ്രകൃതി തന്നതാണ് മരിച്ചവരേ കുഴിച്ച് മുടിയാൽ ദ്രവിച്ച് തീരും എല്ലാ മതക്കാരും ദ്രവിച്ച് തീരും ആരും വേറൊരു ലോകത്തും എത്തില്ല ഭൂമിയിൽ ജീവിക്കുമ്പോ നല്ലത് ചെയ്തും പറഞ്ഞും ജീവിക്ക് സഹോദരാ സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞത് ശാസ്ത്ര സത്യമാണ് ആശാസ്ത്ര സത്യമറിയാത്തവർ മരിച്ചവരുടെ പേരിൽ ചെയ്ത് കൂട്ടുന്ന അന്ത വിശ്വാസത്തിൻ്റെ പേരിൽ നഷ്ടപെടുത്തുന്ന കാശ് രോഗികൾക്ക് ചെലവാക്കിയാൽ അവരുടെ ജീവനെങ്കിലും നിലനിർത്താൻ കഴിയും

  • @simont4418
    @simont4418 4 місяці тому +5

    ഞാൻ എന്നോട് തന്ന പല പ്രാവശ്യം ചോദിച്ച ചോദ്യമാണ് സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞ രണ്ടു വാചകങ്ങളും

    • @ushakumariommadhavan6343
      @ushakumariommadhavan6343 4 місяці тому

      സന്തോഷ്‌ കുളങ്ങര പറഞ്ഞത് മനസ്സിലാക്കാൻ ഇവന്മാർ കുറച്ചുകൂടി മുന്നോട്ട് പോകണം , ബോധം നഷ്ട്ട പെട്ട മത വിശ്വാസം 😢

  • @pookkattil7265
    @pookkattil7265 5 місяців тому +13

    കേവലം ഒരു വഴക്ക കൊണ്ട്. ഇത്രയും പ്രശ്നങ്ങളോ. പുള്ളേ ..

  • @lamasia2794
    @lamasia2794 5 місяців тому +28

    Dr അനിൽ വാഴക്ക ഇതെന്തൊക്കെയാ പറയുന്നത് 🤣🤣

  • @JosBhavana
    @JosBhavana 5 місяців тому +11

    സത്യം തുറന്ന് പറയുബോൾ പാവങ്ങളെ പറ്റിക്കുന്നവർക് പൊള്ളും സോഭാവികം അത് വിവരം ഉള്ളവർക്ക് മനസ്സിലാകും

  • @Ananya_anoop
    @Ananya_anoop 4 місяці тому +8

    സന്തോഷ് ജോർജ്ജ്
    പറഞ്ഞതിൽ ഒരു വാചകം
    മാത്രം അടർത്തി എടുത്ത്
    വിമർശിച്ചത് ഒരു പ്രത്യേക
    മത വിഭാഗത്തിൽ പെട്ടവർ
    മാത്രമാണ്

    • @ttjohn05
      @ttjohn05 19 днів тому

      @@Ananya_anoop sathyam

    • @JMian
      @JMian 15 днів тому

      Pinnalla😂 swantham viswasathil valiya viswasam illa😂

  • @avscars9940
    @avscars9940 4 місяці тому +5

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിന് കുറച്ച് കുറച്ച് പേരുടെ കൂതി മാത്രം എന്താ ചൊറിഞ്ഞത്

  • @user-em3sc7cf5o
    @user-em3sc7cf5o 5 місяців тому +11

    അള്ളാഹു നമുക്ക് കൃത്യമായ ചോയ്സ് തന്നിരിക്കയാണ്. എനിക്ക് പ്രവാചകന്റെ മാതൃകയും ചോയ്‌സും പെരുത്ത് ഇഷ്ടമായി, അദ്ദേഹത്തെപ്പോലെ 11 ബീവിമാരും വെപ്പാട്ടിമാരും അടിമപ്പെണ്ണുങ്ങളും പിന്നെ ശരീരം ദാനം ചെയ്യാൻ വന്ന പെണ്ണുങ്ങളെയും കിട്ടാൻ ഞമ്മള് എന്താണ് ചെയ്യേണ്ടത്?

    • @rajucv7114
      @rajucv7114 5 місяців тому

      എടാ ഭീകരാ😂😂

    • @mayavinod3181
      @mayavinod3181 5 місяців тому

      പട്ടായ പോയാൽ മതി പിന്നെ ചുമ്മാ പോയിട്ടു കാര്യമില്ല വീടും പറമ്പും വിറ്റിട്ടു പോകണം കേട്ടോ 😂

  • @sunilbabu2616
    @sunilbabu2616 5 місяців тому +27

    ഇവിടെ ഇത്രയും ഇൻജസ്റ്റിസ് ഉണ്ടാക്കിവെച്ച ഈ പറയുന്ന ദൈവം.... സോറി അല്ലാഹു മരിച്ച സ്വർഗത്തിൽ ചെല്ലുമ്പോൾ നീതി കാണിക്കും എന്നുള്ളതിന് എന്ത് ഗ്യാരണ്ടിയാണുള്ളത് ? 😄😄

    • @skariapj1798
      @skariapj1798 5 місяців тому

      എന്നു റസൂല് പറഞ്ഞല്ലോ..
      എന്നു ഖുർആനും പറഞ്ഞല്ലോ..
      ഇനിയെന്തിനാ വേറെയൊരു ഗാരന്റി ?? 😂

    • @rajucv7114
      @rajucv7114 5 місяців тому +1

      അയിന് തള്ളാഹു ഇല്ലല്ലോ..😂😂

    • @sunnyjacob6500
      @sunnyjacob6500 4 місяці тому

      സൃഷ്ടാവിനെ മതങ്ങൾക്ക് പൂർണം ആയി പറയാൻ അറിയില്ല. ഓരോ മതങ്ങൾക്ക് തോന്നിയ പോലെ interpretation നടത്തുകയും പിന്നെ ഞങ്ങളുടെ ആശയം മാത്രമേ ശരി ഉള്ളൂ എന്ന് വാശി പിടിക്കും.

  • @akm2974
    @akm2974 4 місяці тому +5

    Santhosh Joerge Kulangara ...... Super
    He is right.

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 5 місяців тому +9

    ഇവിടെ ഉള്ളത് ഒന്നും ഒരു ദൈവവും സൃഷ്ടിച്ചത് അല്ല. എല്ലാത്തിനും ശാസ്ത്രീയമായി വിശദീകരണം ഉണ്ട്

  • @abduabdu-rb5fk
    @abduabdu-rb5fk 4 місяці тому +7

    മനുഷ്യത്വം എന്ന മതം മതി
    അല്ലാതെ പൊട്ടാകിണറ്റിൽ കിടക്കല്ലേ മനുഷ്യ കുലമെ 🙏🥰

  • @kochipropertymall5240
    @kochipropertymall5240 5 місяців тому +21

    സന്തോഷ് കുളങ്ങര ആധുനിക ലോകത്തിൻ്റെ ശില്പി. ദൈവങ്ങൾ മത പുസ്തകങ്ങളിലും ഇതുപോലുള്ള മണ്ടന്മാരുടെ തലക്കു ള്ളിലും മാത്രം! തൻറെ ദൈവത്തെ ആര് സൃഷ്ടിച്ചു?

  • @sapnaambat5242
    @sapnaambat5242 5 місяців тому +25

    അല്ല...ഇവരുടെ ഒരു ഇമാം അല്ലെ ഒരിക്കൽ പറഞ്ഞത്...ഭൂമിയല്ല കറങ്ങുന്നത് നേരെ മറിച്ച് സൂര്യണനെന്ന്..? ഒരു കുട്ടി സംശയം ചോദിച്ചപ്പോൾ പറഞ്ഞതാണ്....എന്നിട്ട് അതാണ് ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന എന്ന് പറഞ്ഞപ്പോൾ... ആ ഇമാം പറഞ്ഞു അല്ല മോനേ അത് തെറ്റാണ്... സൂര്യനാണ് ഭൂമിയെ വലം വെക്കുന്നു എന്ന്...😂.ഇത് വളരെ famous ആയ ഒരു വീഡിയോ ആണ്....ഇപ്പൊ ഇവർ അത് സമ്മതിച്ചോ....ഭൂമിയാണ് വലം വെക്കുന്നു എന്ന്...??!!!😂😂😂

    • @user-gj9dt6nn4c
      @user-gj9dt6nn4c 5 місяців тому +4

      ആ വീഡിയോ കണ്ട ഇവിടുത്തെ സാംസ്കാരിക പു०ഗവന്മാർ മിണ്ടിയിട്ടില്ല. ഒരു കോളജ് അദ്ധ്യാപകനു० അനങ്ങിയിട്ടില്ല.

    • @sureshkumarn8733
      @sureshkumarn8733 5 місяців тому +2

      ബാല്യത്തിൽ സ്വന്തമായി സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തമാകുന്നതിനു മുൻപ് കള്ള പണ്ഡിതന്മാരാലും രക്ഷിതാക്കളാലും അദ്ധ്യാപകരാലും തലയിലെക്കടിച്ചു കയറ്റുന്ന യുക്തി രഹിതമായ വചനങ്ങൾ (മറ്റു മത വിശ്വാസങ്ങളും) തലച്ചോറിൽ നിന്നും പറിച്ചെറിയാനാകാത്ത വിധം ആഴത്തിൽ വേരുറച്ചു പോയതാണ്....തിരുത്തി ചിന്തിക്കുക അസാധ്യം..... ലിയക്കാത്തലിയെ പോലുള്ളവർ ചില അധ്ഭുത അപവാദങ്ങൾ മാത്രം....

    • @skariapj1798
      @skariapj1798 5 місяців тому

      ഈ ഇമാമുകളൊക്കെ വഴിക്ക് വരാണ്ട് പിന്നെ എവിടെ പോകാനാ ..!!

  • @tk.devadas1991
    @tk.devadas1991 5 місяців тому +7

    What Santhosh sir said is 100% correct.

  • @user-kv2iu4nw3i
    @user-kv2iu4nw3i 4 місяці тому +4

    സന്തോഷ്‌ സാറിനെ നേരിടാൻ ഒരു വഴിയുണ്ട് നഗ്നത കാണിച്ചാൽ മതി അദ്ദേഹം ഒരു മാനിയൻ ആയതുകൊണ്ട് കണ്ണ് പോത്തും അതിപ്പരം എന്ത് വിജയമാണ് വേണ്ടത്ത്

  • @Anil-bi6lg
    @Anil-bi6lg 5 місяців тому +17

    പൊട്ടൻ മാർ പിന്നേ
    ആറാം നൂറ്റാണ്ടുമുതൽ തുടങ്ങീതാ 😂😂😂

  • @abdullakoya7836
    @abdullakoya7836 5 місяців тому +14

    Congratulations Appreciate your response 💯 💯 SANDOSH GORGE KULANGARA ❤❤❤❤❤

  • @zachariamammen8194
    @zachariamammen8194 5 місяців тому +9

    സഹോദരാ, സന്തോഷ് പഴം എന്നല്ല വാഴയ്ക്ക എന്നാണ് പറഞ്ഞത്, അത് കോട്ടയം സ്റ്റൈൽ! ഇതേ കാര്യം ഒരു തൃശൂർക്കാരൻ പറഞ്ഞാൽ എന്തൂട്ട് തേങ്ങ എന്നാകും!
    ശാസ്ത്രീയ അടിത്തറയില്ലാത്തതാണ് എല്ലാ മതവിശ്വാസങ്ങളും.
    എൻ്റെ വിശ്വാസമാണ് ശരി എന്നും മറ്റുള്ളതെല്ലാം തെറ്റാണെന്നും വാശി പിടിക്കുന്നതാണ് കുഴപ്പം.
    " വിശ്വാസം" എന്ന വാക്കിൽ തന്നെ സംശയം ഉണ്ട്. നൂറുശതമാനം വിശ്വാസം എന്നൊന്നില്ല, അത് പിന്നെ വിശ്വാസമല്ല, ബോദ്ധ്യമാണ്.
    ബോദ്ധ്യമുള്ള കാര്യങ്ങൾ വിശ്വസിക്കേണ്ടതില്ലല്ലോ.
    ഇപ്പോൾ രാത്രിയാണെന്ന് വിശ്വസിക്കേണ്ട കാര്യമില്ല, അത് എൻ്റെ ബോദ്ധ്യമാണ്.
    വിശ്വാസം ഏത് നിമിഷവും നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതാണ്.

  • @sethunairkaariveettil2109
    @sethunairkaariveettil2109 4 місяці тому +6

    S.J. കുളങ്ങരക്ക് ഒരു ബിഗ് സല്യൂട്ട്. സത്യം പറഞ്ഞതിന്. ഇത് എല്ലാ മതവിശ്വാസികൾക്കും ബാധകമാണ്. പക്ഷേ നൊന്തത്....ചിലർക്ക് മാത്രം...അവർ കിടന്നു നിലവിളിക്കുന്നു...എന്നിട്ട് പറയുന്നു...കാന്തം ആരുണ്ടാക്കി...സൂര്യന്റെ ചൂടും വെളിച്ചവും ആര് കൊടുത്തു...ശ്വാസം വിടാനുള്ള വായു ആരുണ്ടാക്കി, കടലിലെ തിരമാലകൾ ആരുണ്ടാക്കി, ഭൂമി എങ്ങിനെ ആകാശത്തിൽ തൂങ്ങി നിൽക്കുന്നു.....എന്നൊക്കെ ചോദിക്കുന്ന പൊട്ടൻമാരോട് എന്തു പറയാൻ...😂😂😂😂

  • @PrasanthBaiju-in1pt
    @PrasanthBaiju-in1pt 4 місяці тому +3

    എനിക്കൊരു ശാസ്മയം ലോകത്ത് എത്ര ദൈവം ഉണ്ട്. ഇവർ തമ്മിൽ പരിചയം ഉണ്ടൊ

  • @ravimkt492
    @ravimkt492 5 місяців тому +19

    "മരിച്ചു ചെന്നാൽ സ്വർഗ കവാടം തുറക്കുമത്രേ ദൈവം; പക്ഷേ,
    പിറന്ന മണ്ണിൽ മനുഷ്യ പുത്രന് നിറഞ്ഞ ദുഃഖം മാത്രം ...."
    ഒരു പഴയകാല സിനിമാ ഗാനം ഓർമ വരുന്നു ....

  • @babuts8165
    @babuts8165 5 місяців тому +61

    പലസ്തീനിൽ 34000 പേരെ യുദ്ധം ഉണ്ടാക്കി കൊന്നുതള്ളിയതും അതിൽ 13000 കുഞ്ഞുങ്ങളെ കൊന്നതും ഞമ്മുടെ കാരുണ്യവനായ അള്ളാകുവാണ്!

    • @sureshkumarn8733
      @sureshkumarn8733 5 місяців тому +3

      ബാല്യത്തിൽ സ്വന്തമായി സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തമാകുന്നതിനു മുൻപ് കള്ള പണ്ഡിതന്മാരാലും രക്ഷിതാക്കളാലും അദ്ധ്യാപകരാലും തലയിലെക്കടിച്ചു കയറ്റുന്ന യുക്തി രഹിതമായ വചനങ്ങൾ (മറ്റു മത വിശ്വാസങ്ങളും) തലച്ചോറിൽ നിന്നും പറിച്ചെറിയാനാകാത്ത വിധം ആഴത്തിൽ വേരുറച്ചു പോയതാണ്....തിരുത്തി ചിന്തിക്കുക അസാധ്യം..... ലിയക്കാത്തലിയെ പോലുള്ളവർ ചില അധ്ഭുത അപവാദങ്ങൾ മാത്രം....

    • @k.ebraham7181
      @k.ebraham7181 4 місяці тому

      Dont worry jihadi killed over one million Christians in all muslim countries. Syria, Egypt, Lebanon, Jordan, Pakistan, Nigeria, Iran, Turkey etc Did anyone reported this news like 33,000 Palestinians death. Why Christians massacre is not becoming news???

    • @isahakvattekkattel4091
      @isahakvattekkattel4091 4 місяці тому

      ഇസ്ലാം മതം തകർന്നെ. എന്നു വിലപിക്കുന്നവർ 🤣

    • @JMian
      @JMian 15 днів тому

      @@isahakvattekkattel4091 Bro athu thannanu paranjathu ella mathakkarum koodi ningale pole pettu koottiyal Islaminu oru 3 am stanam polum kittilla. Pakshe athoru nalla kaaryamayi enikku thonnunnilla😂

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl 5 місяців тому +15

    എല്ലാ മത പൊട്ടൻമാരും പറയുന്നത് എല്ലാം ദൈവം ഉണ്ടാകി എന്നതാണ്😂

  • @jalajabhaskar6490
    @jalajabhaskar6490 4 місяці тому +2

    I watched this interview of SGK...l never got offended...l felt it as words from a well travelled human being

  • @sisupalank7517
    @sisupalank7517 5 місяців тому +7

    What has santosh said is correct. What will we get in the so called heaven, who has seen the heaven. Every thing is in this world which we see.

  • @devassypl6913
    @devassypl6913 5 місяців тому +5

    എത്ര സത്യമാണ് സന്തോഷ്‌ പറയുന്നത് പിന്നെ കാക്കന്മാർ ആരെന്ത് പറഞ്ഞാലും അതിൽ പോയി തൂങ്ങും വേറെ പണിയൊന്നും ഇല്ലാത്തവന്മാർ എടൊ അനിലേ സന്തോഷ്‌ പറഞ്ഞത് മുഴുവൻ കേൾക്കു

    • @annapeter5633
      @annapeter5633 4 місяці тому +1

      ആര് എന്ത് പറഞ്ഞാലും അതു കൊത്തി എടുത്തുകൊണ്ടു പോകും 😄😄പിന്നെ എല്ലായിടത്തും ചിതറിക്കും നാറ്റിക്കും 🤦‍♀️🤦‍♀️

  • @The_Commenter_Chronicle
    @The_Commenter_Chronicle 5 місяців тому +7

    സന്തോഷിച്ചോർച്ച് കുളങ്ങര പറയുന്നത് മനസ്സിലാക്കണമെങ്കിൽ മിനിമം പരിണാമത്തിലൂടെ ഉണ്ടായ ഒരു തലച്ചോറെങ്കിലും വേണം...
    ഒരു കളിമണ്ണ് ചൂളയിൽ വെച്ചുണ്ടാക്കിയ തലച്ചോറിന് അത് പ്രോസസ് ചെയ്യാൻ പറ്റിക്കൊള്ളണമെന്നില്ല...
    അതിൽ നമ്മൾ അവരെ കുറ്റം പറയാനും പാടില്ല.....

  • @user-gj9dt6nn4c
    @user-gj9dt6nn4c 5 місяців тому +6

    സന്തോഷ് ജോർജ്ജ് നമ്മളെ തന്നെയാ ഊതിയത്.100 % നമ്മളെ തന്നെയാ ഊതിയത്. എനിക്കു നന്നായറിയാം.

  • @pradeepchan2011
    @pradeepchan2011 4 місяці тому +2

    ഞാൻ എന്റെ ജീവിതം കൊണ്ട് പഠിച്ചത്... അഭിനയമാണ് ജീവിതം.... സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത്... സത്യമാണെന്ന് എല്ലാവർക്കും അറിയാം.... പക്ഷേ അംഗീകരിക്കില്ല... അതാണ് ലോകം...

  • @Prem.palakkad
    @Prem.palakkad 4 місяці тому +2

    100% പറഞ്ഞത് ശെരിയാണ് സന്തോഷ്‌ ചേട്ടാ ❤❤❤❤

  • @MohammedAli-ox6gu
    @MohammedAli-ox6gu 5 місяців тому +5

    ഖദ്ർ, ഖള, വിനെ കുറിച്ച് ചർച്ച ചെയ്യരുത് എന്നാണ് ഇപ്പോൾ പണ്ഡിതന്മാർ പറയുന്നത്.
    പോളണ്ടിനെ കുറിച്ച് മിണ്ടരുത്.

  • @user-op7we6gu8h
    @user-op7we6gu8h 5 днів тому

    ഒരു പുതിയ
    മതം കടന്ന് വരുന്നുണ്ട്
    ഒന്നിച്ച് നിൽക്കുന്ന
    വിലക്കുകളില്ലാത്ത
    നന്മ മാത്രം ചെയ്യുന്ന
    ഒരു പ്രത്യേക മതം
    സൂപ്പാകും🙏🏻

  • @malayalikerala6035
    @malayalikerala6035 5 місяців тому +27

    ചെളിയിൽ താഴുന്ന സുര്യൻ .

    • @skariapj1798
      @skariapj1798 5 місяців тому +2

      അതുകൊണ്ടാണല്ലോ രാവിലെ ചെളി പറ്റിയ പോലെ ചൂടൊന്നുമില്ലാത്ത തണുത്ത സൂര്യനെ നാം കാണുന്നത് ..!!

  • @bamsilzaman3856
    @bamsilzaman3856 5 місяців тому +10

    12 manikoor pakalum 12 manikoor rathriyum..😂😂😂. Uthara druvam onnum kaanaayitaan pavam

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 5 місяців тому +3

    Santhosh George Kulangara .. an unique and practical thinker ,prominent Educationalist ,an outstanding and adventurous personality,world known traveller and so all forth...what he opined is the real religion what is not in records..🎉🎉🎉Naveen Majeed Stratford English academy....

  • @georgee.u6684
    @georgee.u6684 4 місяці тому +2

    ഈ ദൈവങ്ങളെ ഒക്കെ ഉദര പൂരണത്തിന് ഉപയോഗിക്കുന്നവർ കൊണ്ട് നടക്കും... സമൂഹത്തിൽ കുറച്ചു followers ഉണ്ടാകും.. കുളങ്ങര സത്യം വിളിച്ചു പറഞ്ഞു... അഭിനന്ദനങ്ങൾ 👍

  • @user-kh7rn3qx5i
    @user-kh7rn3qx5i 5 місяців тому +13

    സന്തോഷ് സർ, ഒരു പ്രത്യേക മതത്തെ ഉദ്ദേശിച്ചിട്ടില്ല. പൊതുവിൽ പറഞ്ഞതാണ്. "മിക്കപ്പോഴും ആഗ്രഹിക്കുന്ന സമയത്ത് ദൈവസഹായം കിട്ടാറില്ല." ഇതാണ് ആ വാചകത്തിൻ്റെ സാരം. ഇസ്‌ലാം ഉൾപ്പടെ സകല മതങ്ങളും മാനവികത ഉയർത്തി പിടിക്കുന്നു. അതിൻ്റെ ആശയങ്ങൾ ശരിക്ക് മനസ്സിലാകാത്ത മനുഷ്യർക്കാണ് കുഴപ്പം. ഫുൾ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയു.

    • @abdullakoya7836
      @abdullakoya7836 5 місяців тому +6

      No Humanism In Islamm100% 💯

    • @Obelix5658
      @Obelix5658 5 місяців тому +5

      ഇസ്ലാം മാനവികമല്ല

    • @user-kh7rn3qx5i
      @user-kh7rn3qx5i 5 місяців тому

      ഇത് തെറ്റായ ധാരണ മാത്രം.

    • @skariapj1798
      @skariapj1798 5 місяців тому

      ഇസ്‌ലാം മാനവികമാണെന്നോ ?
      ശ്ശെടാ..
      ഇതു നല്ല തമാശ..
      ചേട്ടായി പിച്ചും പേയും പറഞ്ഞതാണോ ?
      കണ്ണൊന്നു തിരുമ്മി നോക്കീട്ട് ആലോചിച്ചു പറ.
      ഖുർആൻ 9:5 ൽ കാണുന്ന തരത്തിലുള്ള മാനവികതയാണോ ഉദ്ദേശിച്ചേ ?
      അവിശ്വാസികളെ കണ്ടാല്‍ എന്തു ചെയ്യണമെന്നാ അവിടെ പറഞ്ഞിരിക്കുന്നെ ?
      ചേട്ടൻ നല്ലോരു ചേട്ടായി ആണ് ട്ടോ..
      ഒരുമ്മ തരട്ടെ ?? 😅

  • @kitchuviswanathan7822
    @kitchuviswanathan7822 4 місяці тому +3

    ഇതെല്ലാം മനുഷ്യൻ എന്ന ജീവി ചോരയും നീരും വിയർപ്പും ഒഴുക്കി ഉണ്ടാക്കിയതാണ്. ഈ ഈ ലോകത്തുള്ള അമ്പലങ്ങളും പള്ളികളും എല്ലാം ഉണ്ടാക്കിയത് മനുഷ്യൻ തന്നെ. ഈ ദൈവത്തിന്റെ രൂപം അല്ലെങ്കിൽ ഘടന ഈ അമ്പലങ്ങളിലും പള്ളികളിലും കൊത്തി വെച്ചിരിക്കുന്നതും മനുഷ്യൻ തന്നെ. ചുരുക്കം പറഞ്ഞാൽ ഈ ലോകസൃഷ്ടാവ് മനുഷ്യൻ തന്നെ.

  • @gopalakrishnannairks3741
    @gopalakrishnannairks3741 5 місяців тому +6

    മതത്തിനു വേണ്ടി മരിക്കാതെ രാജ്യത്തിനു വേണ്ടി പോരാളികൾ ചുണക്കുട്ടികൾ ആകുക

  • @kabeervp9558
    @kabeervp9558 19 днів тому +3

    മതവും മതഗ്രന്തങ്ങളും പടച്ചത് മനുഷ്യൻ തന്നെയാണ്. സന്തോഷ്‌ കുളങ്ങര സർ 👍🏻

  • @somarajan9541
    @somarajan9541 4 місяці тому +3

    ജീവിച്ചിരിക്കുമ്പോൾ എല്ലാ കഷ്ടതകളും അനുഭവിക്കുകയും മരിച്ചു ചെല്ലുമ്പോൾ സ്വർഗം കിട്ടുകയും ചെയ്യുമെന്ന് പറയുന്നതിൽ എന്ത് ഔചിത്യമാണ് ഉള്ളത്.നമുക്ക് ജീവിച്ചിരിക്കുമ്പോൾ സമാധാനവും സന്തോഷവും ലിഭിക്കണം. SGK പറയുന്ന പോലെ മരിച്ചു കഴിഞ്ഞാൽ ഒരു വാഴക്കയും കിട്ടില്ല.

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 5 місяців тому +10

    42:10 ഇവിടം മുതലാണ് അവർക്ക് പ്രശ്നം

    • @pradeeppradeep9193
      @pradeeppradeep9193 5 місяців тому +5

      പലസ്റ്റീനികൾക്ക് വേണ്ടി ഒരു വാഴയ്കയും ചെയ്തില്ലാ....

  • @sajads1721
    @sajads1721 5 місяців тому +6

    Im with you bro

  • @rajeevjacob532
    @rajeevjacob532 5 місяців тому +15

    എങ്ങിനെ ചിരിക്കാതിരിക്കും😂😂😂

  • @aneeshthomas3287
    @aneeshthomas3287 5 місяців тому +3

    അങ്ങനെ ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവത്തിൻ്റെ പേരും മതവും വെളിപ്പെടുത്തണം

  • @sudharmathulaseedharan515
    @sudharmathulaseedharan515 10 днів тому

    സന്തോഷ് പകർത്തുന്ന ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഈ കാഴ്ചകളൊക്കെ അതിൽ പകുതിയും മനുഷ്യനിർമ്മിതവും മനുഷ്യരൂപീകരിച്ചത്

  • @Originaluser777
    @Originaluser777 5 місяців тому +4

    Still, SGK`s points are relevent... and
    You keep going like this..

  • @shamsu837
    @shamsu837 3 місяці тому +2

    അനിൽ മയമ്മദിനോടും മറ്റവനോടും ഒരേ ഒരു ചോദ്യം .... സന്തോഷ് പറഞ്ഞ ദൈവം നിങ്ങളുടെ ദൈവമാണെന്നാരു പറഞ്ഞു നിങ്ങളോടു ....😅😅😅

  • @sunnynilgiri
    @sunnynilgiri 5 місяців тому +6

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് വാസ്തവം....
    ബാക്കിയുള്ളവർ ഊഹം വെച്ച് അടിസ്ഥാനമില്ലാതെ പിച്ചും പേയും പറയുംപോലെ തോന്നുന്നു...🤣🤣🤣

  • @vandeindia
    @vandeindia 4 місяці тому +1

    What Mr George said is absolutely true, which needs to be appreciated.

  • @sasidarandisco6182
    @sasidarandisco6182 5 місяців тому +5

    സജീറെ ethu😄നിനക്ക് paranju👌thannath👌ശാസ്ത്രം ആണ് allathe👍നീപറയുന്ന പ്രവാചകനല്ല

  • @binuksbinuks5801
    @binuksbinuks5801 5 місяців тому +4

    ദൈവത്തെ പാർപ്പിച്ചിരിക്കുന്ന പടുകൂറ്റൻ കൊട്ടാരങ്ങളിൽ നിന്നും, മണിമന്ദിരങ്ങളിൽ നിന്നും ആ ദൈവത്തെ സാദാരണക്കാരിലേക്കും, പാവപ്പെട്ടവരിലേക്കും ഇറക്കിവിടൂ. എന്നിട്ട് വന്ന് വാചകമടിക്കാം. (ഇത് എല്ലാ മതസ്തർക്കും ഭാതകമാണ്)

  • @mk7966
    @mk7966 5 місяців тому +14

    ആത്യന്തികമായി നീതി ലഭിയ്ക്കണമെന്നുള്ള അതിമോഹത്തിൽ നിന്നാണ് മനുഷ്യനിൽ സ്വർഗം നരകം എന്ന സങ്കൽപം ഉടലെടുത്തിട്ടുള്ളത്.
    തമ്മിൽ കണ്ടാൽ പരസ്പരം കടിച്ചു കീറുന്ന ചെറുഗോത്രങ്ങളിൽ നിന്ന്
    കാലക്രമേണയുള്ള പരിഷ്കരണം വഴി ലോകം ഒരു കുടക്കീഴിലെന്ന പോലെ എത്തി നിൽക്കുകയാണ്..
    മനുഷ്യന്റെ ചിന്തയുടെയും ബുദ്ധിയുടെയും വികാസമനുസരിച് ഉണ്ടായിട്ടുള്ള നീതിയെ ഇവിടെയുള്ളൂ.നൂറ്റാണ്ടുകൾക്കു മുന്പുണ്ടായിട്ടുള്ള മതനിയമങ്ങളും അതിൽ പെട്ടതാണ്,പക്ഷെ അതെല്ലാം കാലഹരണപ്പെട്ടു കഴിഞ്ഞു..
    ചെറുപ്രായത്തിലേ ആണിയടിച്ചുറപ്പിച്ച വിശ്വാസികളിൽ നിന്ന് അത് പറിച്ചെറിയുക ശ്രമകരമാണ്.പ്രത്യേകിച്ച് സമാധാനം തുളുമ്പുന്നവരിൽ നിന്നും.
    SGK ❤❤❤
    Hats off to liyakkath for chosing this ❤

    • @sureshkumarn8733
      @sureshkumarn8733 5 місяців тому +1

      ബാല്യത്തിൽ സ്വന്തമായി സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തമാകുന്നതിനു മുൻപ് തലയിലെക്കടിച്ചു കയറ്റുന്ന യുക്തി രഹിതമായ മദ്രസ വചനങ്ങൾ തലച്ചോറിൽ നിന്നും പറിച്ചെറിയാനാകാത്ത വിധം ആഴത്തിൽ വേരുറച്ചു പോയതാണ്....തിരുത്തി ചിന്തിക്കുക അസാധ്യം..... ലിയക്കാത്തലിയെ പോലുള്ളവർ ചില അധ്ഭുത അപവാദങ്ങൾ മാത്രം....

    • @sureshkumarn8733
      @sureshkumarn8733 5 місяців тому

      ബാല്യത്തിൽ സ്വന്തമായി സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തമാകുന്നതിനു മുൻപ് കള്ള പണ്ഡിതന്മാരാലും രക്ഷിതാക്കളാലും അദ്ധ്യാപകരാലും തലയിലെക്കടിച്ചു കയറ്റുന്ന യുക്തി രഹിതമായ വചനങ്ങൾ (മറ്റു മത വിശ്വാസങ്ങളും) തലച്ചോറിൽ നിന്നും പറിച്ചെറിയാനാകാത്ത വിധം ആഴത്തിൽ വേരുറച്ചു പോയതാണ്....തിരുത്തി ചിന്തിക്കുക അസാധ്യം..... ലിയക്കാത്തലിയെ പോലുള്ളവർ ചില അധ്ഭുത അപവാദങ്ങൾ മാത്രം....

  • @rajeshsankar007
    @rajeshsankar007 4 місяці тому +1

    കണ്ടിട്ട് നല്ല വിദ്യാഭ്യാസ വിവരവും ഉണ്ടെന്നു തോന്നുന്നു..സ്വയം തരംതാഴരുത്.. ലോകം ഒരുപാട് മുന്നോട്ടു പോയി എന്ന ബോധം ഉണ്ടാക്കുക...🙏

  • @user-um7eu6oq9x
    @user-um7eu6oq9x 5 місяців тому +3

    അനിൽ പറയുന്നത് ശരി ആവണമെങ്കിൽ ലോകത്ത് മുസലിം മാത്രം comfort ആയി ജീവിക്കണം.