Your video give more information than other UA-camrs... Appreciate bro..I love it... This is the way a UA-camr should do video 😊... Thanks for the effort 😊😊
ഹായ് രോഹിത് ബ്രോ, നിങ്ങളുടെ വിവരണം, വീഡിയോ നന്നായിട്ടുണ്ട്. ഞാൻ തൃശ്ശൂർ ആണ്, എല്ലാം രണ്ടു ഫ്ലോറിൽ വന്നത് കാണാൻ നന്നായിട്ടുണ്ട്. നിങ്ങൾ ട്രാവൽ വ്ലോഗ്സ് ചെയ്താൽ നന്നായിരിക്കും. നിരന്തരം ശ്രമിക്കുക.❤❤❤
ഇത് പിണങ്ങാറായി ടെ പാർട്ടി മാൾ ആയത് കൊണ്ട് ഹൈവേ റോഡിലേക്ക് power Laser light വാഹനങ്ങളുടെ മേലിൽ അടിച്ച് ശ്രദ്ധ തിരിക്കുന്നത് ഗുണഷനും MVD മാമൻമാർക്കും പ്രശ്നമില്ല
ചെറുകിട കച്ചവടക്കാരെ കുത്തുപാള എടുപ്പിക്കും എന്ന സ്ഥിരം ഡയലോഗ് വന്നോ....😂😂😂
Cherukidakkar enthucheyyum ennu koodi para... Kaliyakkan vannirikkuvano...😢
Ponnu chetta ithu kollam anu kooduthalaum njngal cherukida kachavadakkare asraiyichu thanna jeevikkunne
@NameenatnNameena-t5i ഞാൻ ആരെയും കളിയാക്കിയതല്ല... ഉള്ള കാര്യം പറഞ്ഞതാ...🙌
സത്യമല്ലേ
Cash kuduthal annu... cash veruthy pazhakunavarkku nalla option annu ethu...
Good video quality and presentation....
@@codered9385 thanks
Your Presentation style is awesome 👌
Thanks
Good presentation like it 👍👍
Thanks
Your video give more information than other UA-camrs... Appreciate bro..I love it... This is the way a UA-camr should do video 😊... Thanks for the effort 😊😊
Thanks
Good
Please inform correct location to Kottiyam Lulu from kollam & chthannoor.
കൊല്ലം റോഡ് കൊട്ടിയം
Kottiyam junction .main road kottiyam
Nalla thudakkam
Good 🎉
Very nicely shown
Bro when he see any baked items "ivdeyum donuts und, dhaa pinneyum donuts"🤣
ഹായ് രോഹിത് ബ്രോ,
നിങ്ങളുടെ വിവരണം, വീഡിയോ
നന്നായിട്ടുണ്ട്. ഞാൻ തൃശ്ശൂർ ആണ്, എല്ലാം രണ്ടു ഫ്ലോറിൽ വന്നത് കാണാൻ നന്നായിട്ടുണ്ട്.
നിങ്ങൾ ട്രാവൽ വ്ലോഗ്സ് ചെയ്താൽ നന്നായിരിക്കും.
നിരന്തരം ശ്രമിക്കുക.❤❤❤
Thanks
👍
ഉപകാരപ്രതമായ വീഡിയോ താങ്ക്സ്
Thanks
Perfume section undo
mutton വെടിച്ചു കൊള്ളില്ല frozen ആയോണ്ട് 😢
Stationery shopping area undo?
@@Creamymoon-h6n undu
dates offer ayirunnu vangi ottum kollilla
ഇത് പിണങ്ങാറായി ടെ പാർട്ടി മാൾ ആയത് കൊണ്ട് ഹൈവേ റോഡിലേക്ക് power Laser light വാഹനങ്ങളുടെ മേലിൽ അടിച്ച് ശ്രദ്ധ തിരിക്കുന്നത് ഗുണഷനും MVD മാമൻമാർക്കും പ്രശ്നമില്ല
Lift process undo chetta
Ondu
Parking area avasyathine undo
Kottiyam evidanu
Kollam
കൊല്ലം റോഡ് കൊട്ടിയം
Da kollam allada kottiyam kottiyam anganea parayu
ഇയാൾ എന്തുവാടോ കൊല്ലംകാർ ഇതൊന്നും കണ്ടിട്ടില്ലാത്തത് പോലെ സംസാരിക്കുന്നെ..
Guys, anyone know which time lulu in kottiyam will close???? If anyone know please comment🥹🥹🥹
Now kollam people will learn new fruits and vegetables name from Lulu mall 😂😂... let's learn like international...
Job vacancy undo.. Interview evideyanu
ഇന്റർവ്യൂ കഴിഞ്ഞു
@anjusyam7966 Ok👍. Thank you
Vedikkuka alla bro. Vangikkuka ennu parayuka.use good malayalam.
😂
കൊല്ലത്തു മട്ടൺ 1000തിന് മേലെ ആണ് വില. അതാ അവിടെ ആൾ കൂടുതൽ
കൊള്ളില്ല vedichu 1000 കൊടുത്താലും അതാണ് നല്ലത് ഇത് frozen ഒരു taste ഇല്ല
@LoveofShezzza ano 🙁
@@lovemalakha6904 അതെ 😕
പോർക്ക് ഉണ്ടോ
No
Beef, mutton ഉണ്ട്
@@kerala-1200 അത് കണ്ടു, അതിനു വേണ്ടി ലുലു വരെ പോകണ്ടല്ലോ, പോർക്ക് ആണ് എങ്ങും കിട്ടാത്തത്
നല്ല ഗോ മാതാവിൻ്റേ ഫ്രൈ ഉണ്ട്🤣🤣🤣
@Megastar369 മമ്മൂട്ടി സർ വണക്കം, വൃണപ്പെടാൻ പറഞ്ഞതല്ല ഗോമാതാവിനെ ഒക്കെ വീട്ടിനരികിലും കിട്ടും പന്നിയെ എവിടെ കിട്ടും എന്ന് പറ മമ്മൂട്ടി സർ
👍