‘ആയുഷ്കാലം മുഴുവന്‍ ഒരു കോണ്‍ഗ്രസുകാരന്‍ ആയിരിക്കും’ ​| Thennala Balakrishnapilla

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 508

  • @lissychacko3313
    @lissychacko3313 10 місяців тому +139

    സത്യസന്ധനായ തെന്നല സാർ, യഥാർത്ഥ കോൺഗ്രസ്സ്കാരൻ ഒരുപാടു നന്മയുണ്ടാകട്ടേ🙏🏾🙏🏾🙏🏾

  • @GeorgekuttyThomas-f6v
    @GeorgekuttyThomas-f6v 10 місяців тому +395

    യഥാർത്ഥ കോൺഗ്രസ് രാഷ്ട്രീയ കാര൯ ഒരു പരാതിയുമിലലാതത ഒരു കോൺഗ്രസ് കാരനെ കാണാ൯ സാധിച്ചതിൽ സ൯തോഷ൦ ആശ൦സകൾ

    • @pilgrimkerala7695
      @pilgrimkerala7695 10 місяців тому

      നേതാവ് ആയി നില നിന്ന് പോകാൻ ആദ്യം, കാലു വാരാൻ പഠിക്കണം. പിന്നെ ജനങളുടെ പൈസ കാക്കാനും മോഷ്ടിക്കാനും, അത് ചിലർക്ക് വീതിച്ചു കൊടുക്കാനും, ഒപ്പം വളർന്നു വരുന്നവനെ തല്ലാനും ഒതുക്കുവാനും അറിയണം, ചുരുക്കത്തിൽ, നേതാവ് ആകുവാൻ, മൈര്യാദ ഇല്ലാത്തവൻ ആകണം. എല്ലാ പാർട്ടിയുടെ കാര്യവും ഇതാണ്.

    • @MathewVarghese-h9k
      @MathewVarghese-h9k 10 місяців тому +4

      🙏അഭിമാനം തോന്നുന്നു

    • @abdulgafoor2740
      @abdulgafoor2740 10 місяців тому +5

      നല്ല ഒരു മനുഷ്യനാണ് തെന്നല

    • @isacjoseph8602
      @isacjoseph8602 10 місяців тому

      Congress gem

    • @LakshmananMv-i2u
      @LakshmananMv-i2u 10 місяців тому +1

      കെ സി വേണുഗോപാൽ കോൺഗ്രസിനെ അധികാരത്തിൽ വരാൻ അനുവദിക്കില്ല

  • @abdurahiman6702
    @abdurahiman6702 10 місяців тому +174

    ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല കോൺഗ്രസ്‌ നേതാവ് 👍

    • @shailajashailaja856
      @shailajashailaja856 10 місяців тому +1

      🙏👍

    • @unni1525
      @unni1525 10 місяців тому

      ഇങ്ങിനെയും ഒരാൾ കോൺഗ്രസ്‌ പാർട്ടിയിൽ ഉണ്ട് എന്ന് ജനങ്ങൾ മനസ്സിലാക്കട്ടെ. കള്ള നാണയങ്ങൾ കൂമ്പാരം ആയി കിടക്കുമ്പോൾ ഒരു വെള്ളി നാണയം കിടക്കുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടെന്ന് പതിഞ്ഞു എന്ന് വരില്ല 😂

  • @teophinasher4678
    @teophinasher4678 10 місяців тому +136

    തെന്നലബാലകൃഷ്ണൻ sir... 💙💙💙

  • @lfc6158
    @lfc6158 10 місяців тому +272

    ഏറെ ആദരിക്കുന്ന ചുരുക്കം നേതാക്കളിൽ പ്രമുഖൻ.

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 10 місяців тому +31

    ഇതാണ് യഥാർത്ഥ കോൺഗ്രസുകാരൻ❤❤❤സാറിൻ്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു....🙏

  • @nasseertm
    @nasseertm 10 місяців тому +38

    വർത്തമാന കാലത്ത് മഷിയിട്ട് നോക്കിയാൽ പോലും ഇങ്ങനെയുള്ള നേതാക്കന്മാരെ കാണാൻ പറ്റില്ല, തെന്നല സാറിന് ജന്മദിനാശംസകൾ ❤️❤️❤️

  • @rajeshkallu074
    @rajeshkallu074 10 місяців тому +72

    അച്ഛൻ അപ്പൂപ്പനോളം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരേ ഒരു മനുഷൻ തെന്നില സാർ 💙💙💙

  • @raveendrannair1500
    @raveendrannair1500 10 місяців тому +65

    ആരാധ്യനായ നേതാവ്. വളരെ അടുത്ത് സഹകരിച്ചിട്ടുണ്ട്. മാതൃകാ നേതാവ് 🙏🙏🙏🙏🙏

  • @Mammoottybasheer
    @Mammoottybasheer 10 місяців тому +31

    തെന്നല ബാലകൃഷ്ണപിള്ള സാറിന് ദൈവം ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

  • @hamzamuhammad5652
    @hamzamuhammad5652 10 місяців тому +30

    കോൺഗ്രസിൽ ഏറെ ആദരിക്കപ്പെടുന്ന ചുരുക്കം ചിലനേതാക്കളിൽ ഒരാളാണ് ശ്രീ. തെന്നല ബാലകൃഷ്ണ പിള്ള സാർ. ഇന്നത്തെ കാലത്തു വർഷങ്ങളോളം പദവികൾ വഹിച്ചവർ പിന്നീട് പദവികൾ ലഭിക്കാതെ വരുമ്പോൾ മറുകണ്ടം ചാടുന്നു അവർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ. എന്നും സമവായതിനുംഅയ്ക്യത്തിനും പ്രാധാന്യം കൊടുത്ത ഇദ്ദേഹത്തെ പുതിയ തലമുറ മാതൃകയാക്കണം.സാറിന്. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @nazhami4397
    @nazhami4397 10 місяців тому +22

    🙏🙏🙏 ഒരുപാട് നന്ദി sir
    അങ്ങക്ക് ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... ഒരുപാട് ❤❤❤❤

  • @SureshSureshkumar-n3y
    @SureshSureshkumar-n3y 10 місяців тому +143

    ഇതൊക്കെ ഇപ്പോഴത്തെ അധ്യക്ഷൻ ഒന്ന് കാണണം..!!എന്റെ കൊണ്ഗ്രെസ്സ്ന്റെ..തേരാളികളിൽ ഒരാൾ.. സാർ 🙏🙏🇮🇳🇮🇳🇮🇳

  • @valsageorge5663
    @valsageorge5663 10 місяців тому +60

    ആയുസ്സ് നേരുന്നു നല്ല വാക്കുകൾ

  • @jamalvalliyil9404
    @jamalvalliyil9404 10 місяців тому +32

    കേരളത്തിലെ യാഥാർത്ഥ്യമായ ഒരു കോൺഗ്രസുകാരൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ebraheemebraheem2826
    @ebraheemebraheem2826 10 місяців тому +12

    തെന്നല ബാലകൃഷ്ണപിള്ള ♥️♥️♥️🇮🇳🇮🇳🇮🇳 ചെയ്ത സേവനം നിധിയാണ് നേതാവേ

  • @binues
    @binues 10 місяців тому +106

    ഇദ്ദേഹമാണ് ശരിയായ കോൺഗ്രസുകാരൻ'ഇപ്പോഴുള്ള വർ കള്ളൻമാർ 'തെന്നല ബാലകൃഷ്ണപ്പിള്ള❤❤❤

  • @Jose-u6x3v
    @Jose-u6x3v 10 місяців тому +86

    ഇതാണ് എഥാർത്ത കൊണ്ഗ്രെസ്സ് കാരൻ

  • @mirrorI44
    @mirrorI44 10 місяців тому +62

    ഊർജം തരുന്ന വാക്കുകൾ.
    എത്രയോ അട്ടിമറികളും തിരിച്ചു വരവും കണ്ടവൻ തിരിച്ചുവരും എന്ന് പറയുന്നെങ്കിൽ ഞാനതിൽ ഉറച്ചു വിശ്വസിക്കുന്നു

  • @kesavanunni4
    @kesavanunni4 10 місяців тому +48

    സത്യസന്തനായ ആദരണിനായ, ഒരു നേതാവ്. അദ്ദേഹഹത്തിന് അർഹതപ്പെട്ടതോന്നും കോൺഗ്രസ്‌ നൽകിയില്ല. ആരോടും മുഖം കറുപ്പിക്കാത്ത ഒരു നേതാവ്. ആർക്കും പിണങ്ങാൻ കഴിയാത്ത വ്യക്തിത്വം.

  • @EmmanuelSAK-r8w
    @EmmanuelSAK-r8w 10 місяців тому +12

    എത്ര മികച്ച നേതാവാണ്.. സൗമ്യൻ, ശുദ്ധൻ, ജനപ്രിയൻ.. ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @Valibhan
    @Valibhan 10 місяців тому +7

    ഇതുപോലെയായിരിക്കണം നേതാക്കൾ 🙏

  • @KM-zh3co
    @KM-zh3co 10 місяців тому +2

    താങ്കളെ ഞങ്ങളുടെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത്...ദൈവം താങ്കൾക്കും കുടുംബത്തിനും ദീര്‍ഘായുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു..🙏🙏🙏❤❤❤

  • @muhammedfaisalc5603
    @muhammedfaisalc5603 10 місяців тому +13

    ഈ പ്രായത്തിലും ഈ നല്ല മനസ്സിന് 👍👍

  • @velayudhanc8700
    @velayudhanc8700 10 місяців тому +1

    ഇതാണ് യഥാർത്ഥ കോൺഗ്രസുകാരൻ ❤❤❤ ഇദ്ദേഹത്തെ കണ്ട് പഠിക്കണം നാം ഓരോരുത്തരും❤❤❤

  • @bijusebastian8581
    @bijusebastian8581 10 місяців тому +46

    11 സെൻറർ ഉള്ള ഇന്നത്തെ നേതാക്കന്മാർക്ക് ഇപ്പോൾ 12 ഏക്കർ കാണും

  • @Azim.msafety
    @Azim.msafety 10 місяців тому +1

    അങ്ങയോട് എന്നും സ്നേഹവും, ബഹുമാനവും ഒരു ഗാന്ധിയൻ കോൺഗ്രസ്‌ ❤️

  • @tharamanoj9253
    @tharamanoj9253 10 місяців тому +26

    അദ്ദേഹത്തിന് ഇങ്ങനെ ഒക്കെ ഇപ്പോഴും സന്തോഷത്തോടെ പറയാൻ കഴിയുന്നത് അദ്ദേഹത്തിന്റെ നിഴലായി എന്നെന്നും കൂടെയുള്ള സ്നേഹനിധിയായ സതിച്ചേച്ചിയുടെ പിൻബലം ഉള്ളതിനാലാണ്. പിന്നെ മകളായി നീതയും ആയതിനാലാണ്. അദ്ദേഹം പറയുന്നത് പോലെ സ്വത്ത്‌ അനുഭവിക്കേണ്ടുന്ന ആൾക്കാർ അതെല്ലാം പാർട്ടിക്ക് വേണ്ടി അദ്ദേഹം വിൽക്കുമ്പോൾ ഒരു കുറ്റപ്പെടുത്തലും നടത്തിയിട്ടില്ല. അത് അന്നായാലും ഇന്നായാലും. ഇതാണ് അദ്ദേഹത്തിന്റെ ജീവിത വിജയത്തിന്റെ രഹസ്യം. 🙏🙏🙏

  • @koshysfarming8266
    @koshysfarming8266 10 місяців тому +10

    കള്ങ്കമില്ലാത്ത നല്ലൊരു നേതാവ്.🙏

  • @johnmathew1058
    @johnmathew1058 10 місяців тому +6

    നമിക്കുന്നു🙏

  • @aneewilson9715
    @aneewilson9715 10 місяців тому +18

    ഇതാണ് കോണ്‍ഗ്രസ് എന്ന വികാരം മനസ്സിലേററി ആ പ്രസ്ത്ഥാനത്തെ നെഞ്ചി,ലേററിആദര്‍ശ വീരന്‍ അഭിമാനം തോന്നുന്നു ❤

  • @josepjohn1142
    @josepjohn1142 10 місяців тому

    സാഷ്ടാംഗ....പ്രണാമം.....
    ഇതു....പോലെയുള്ള... നല്ല...
    കോൺഗ്രസുകാർ....ധാരാളം
    മറ്റു....മുതിർന്ന....കോൺഗ്രസുകാർ....ഇത്....കേട്ടെങ്കിലും.....ഉള്ളുപ്പുണ്ടാകേണ്ടതാണ്ണ്.....!!thanku.....sir... Thanku...
    Very...much....God..bless...you..&...your...family.

  • @sivanulliyeri8651
    @sivanulliyeri8651 10 місяців тому +13

    ആദർശവാ നാ യ നേതാവ് ,ഇനിയുംഏറെ നാൾ പൂർണ ആരോഗ്യത്തോടെ കഴിയുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥന യോടെ ❤❤😂😂🎉🎉

  • @ashrafkp6826
    @ashrafkp6826 10 місяців тому +21

    God bless you sir

  • @binuj4060
    @binuj4060 10 місяців тому

    സത്യസന്ധനായ , അടിയുറച്ച ഒരു കോൺഗ്രസുകാരൻ ❤❤❤

  • @revikumar3348
    @revikumar3348 10 місяців тому +47

    അത് നമ്മുടെ പാർട്ടി,11 സെന്റിൽ നിന്നും 11 ഏകർ ലേക്ക് വികസനം 😔😔😔😔

  • @SS-xj6np
    @SS-xj6np 10 місяців тому +7

    യഥാർത്ഥ കോൺഗ്രസ്‌കാരൻ. ഈ പാർട്ടിക്ക്‌ വേണ്ടി പ്രവർത്തിച്ചു ആരും ആരും ആകാതെ പോയ ഒരുപാട് ആളുകൾ ഉണ്ട്...

  • @BG-bc4je
    @BG-bc4je 10 місяців тому +14

    Big salute Thennala Sir, Happy Birthday 🎉🎉🎉🎉🎉🎉🎉long live

  • @YunusYunus-d3v
    @YunusYunus-d3v 10 місяців тому +3

    ബാലകൃഷ്ണ പിള്ള സർ 🙏🏿🙏🏿🙏🏿🙏🏿

  • @asharudml
    @asharudml 10 місяців тому +3

    നേതാവ് ❣️

  • @aniljamesgeorge8633
    @aniljamesgeorge8633 10 місяців тому +26

    ആശംസകൾ

  • @visakh80
    @visakh80 10 місяців тому +6

    2021 ഓർമ്മ വേണം.... അത് കഴിഞ്ഞ് ഇങ്ങോട്ട് ശ്രദ്ധിക്കുക മനസിലാകും കോൺഗ്രസിൻ്റെ വളർച്ചയും, ഈ നേതാവിൻ്റെ ഗുണവും :❤❤

  • @asilamasi7235
    @asilamasi7235 10 місяців тому +3

    Saummynaya നേതാവ് ഇപ്പോഴും എന്തൊരു പ്രസരിപ്പ് ദീര്‍ഘകാലം ജീവിക്കട്ടെ ❤

  • @balachandranpillai4919
    @balachandranpillai4919 10 місяців тому +36

    സർ,അങ്ങയെ നമിക്കുന്നു. ആയുരാരോഗ്യസൗഖ്യം നേരുന്നു.ഇപ്പോഴത്തെ രാഷ്ട്രീയ സർക്കസ് കാണുന്നുണ്ടല്ലോ അല്ലേ. നമോവാകാം.

  • @VenkiteswaranSatheesh
    @VenkiteswaranSatheesh 10 місяців тому +11

    A True LEGEND 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉i🎉🎉🎉

  • @mediacometrue7751
    @mediacometrue7751 10 місяців тому +8

    Respected തെന്നലബാലകൃഷ്ണൻ sir.

  • @jamsheersulthan9144
    @jamsheersulthan9144 10 місяців тому +3

    ജീവിതത്തിൽ ആദ്യ മായി ഒരു ആക്രാന്തം ഇല്ലാത്ത കോൺഗ്രസ്‌ കാരനെ കണ്ടു.... ഇനി ഉണ്ടാവുകയും ഇല്ല

  • @shabeerali8427
    @shabeerali8427 10 місяців тому

    കോൺഗ്രസ്‌ സാധരണക്കാരെ മനസ്സിലാക്കുന്നപാർട്ടി ♥️♥️♥️

  • @jojophilipose8866
    @jojophilipose8866 10 місяців тому +1

    തെന്നല സാർ ❤️❤️❤️

  • @blessonbaby8673
    @blessonbaby8673 10 місяців тому +1

    ❣️❣️❤❤

  • @manojantony8930
    @manojantony8930 10 місяців тому +5

    അഭിമാനം തോന്നുന്നു, യഥാർത്ഥ നേതാവ് അഭിനന്ദനങ്ങൾ.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 10 місяців тому +10

    കോൺഗ്രസുകാർ കണ്ടു പഠിക്കുക.12 ഏക്കറിൽ നിന്നു 11 സെന്റ്. ഇതാണ് യഥാർത്ഥ വളർച്ച.

    • @malayalikerala6035
      @malayalikerala6035 10 місяців тому

      തിരുത്തി പറയണം, എല്ലാ രാഷ്ട്രീയക്കാരും കണ്ടു പഠിക്കണം.

  • @sugeshkumar213
    @sugeshkumar213 10 місяців тому

    ഇതാണ് ഒർജിനൽ കോൺഗ്രസ്‌ നേതാവ് ❤️

  • @BG-bc4je
    @BG-bc4je 10 місяців тому +7

    A very Dignified leader❤❤❤❤❤❤🎉🎉🎉🎉🎉🎉a model for present day politicians

  • @RajuMathew-p2j
    @RajuMathew-p2j 10 місяців тому +1

    നിർമല ഹൃദയനായ തെന്നല 🙏👏👏👏❤❤

  • @joh106
    @joh106 10 місяців тому +1

    ഇതാവണം യഥാർത്ഥ കോൺഗ്രസ്‌കാരൻ 🙏🙏🙏

  • @shaibychen2290
    @shaibychen2290 10 місяців тому +11

    Abhivadhyangal❤❤❤❤❤

  • @SundaranTp-m9h
    @SundaranTp-m9h 10 місяців тому

    കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന കോൺഗ്രസിന്റെ കറകളഞ്ഞ നേതാവ് 👍

  • @pankajakshanshibu8661
    @pankajakshanshibu8661 10 місяців тому

    ഞാൻ എല്ലാ കാലവും ഇഷ്ടപ്പെട്ട ബഹുമാനിച്ച ഒരു കോൺഗ്രസ് നേതാവ്

  • @arunt2516
    @arunt2516 10 місяців тому +1

    ഇതാണ് യഥാർത്ഥ കോൺഗ്രസുകാരൻ ❤💚

  • @sebastianthomas9893
    @sebastianthomas9893 10 місяців тому +11

    തെന്നലയോടു ഒരു പാടിഷ്ട്ടം

  • @britto260
    @britto260 10 місяців тому

    രാഷ്ട്രീയക്കാരെ മൊത്തം ഇന്ന് വെറുപ്പാണ്.. എന്നാൽ ഇദ്ദേഹത്തോട് ഒരുപാടു ആദരം തോന്നുന്നു... ഇതു കണ്ടപ്പോൾ.. 🙏🙏🙏🙏

  • @mdjalil4439
    @mdjalil4439 10 місяців тому

    ആദർശ ധീരൻ ആയ കോൺഗ്രസ്‌ നേതാവ് 🌹!

  • @abrahamlukose4730
    @abrahamlukose4730 10 місяців тому +2

    An unselfish human being, a noble and dedicated congressman, an icon for the new generation especially for padmajas , anilkumars and KVTs.

  • @peterks710
    @peterks710 10 місяців тому

    ബിഗ്സല്യൂട്

  • @kmuhammadriyaskmr7267
    @kmuhammadriyaskmr7267 10 місяців тому

    അത്രയും ആദരവുള്ള കോൺഗ്രസ് നേതാവ്

  • @yahiyayahiya464
    @yahiyayahiya464 10 місяців тому

    ഒരു പാട് ഇഷ്ട്ടത്തോടെ അദിലെറെ സ്വനേതോടെ ബഹുമാനത്തോടെ പ്രിയ നേതാവ് തെന്നല ബാലകൃഷ്ണപ്പിള്ള Sir ൻ ദൈവംദീർഗായുസ് നൽകട്ടെ ആരോഗ്യവും🕉️✝️☪️✊✊🔥🔥

  • @sajasaji1
    @sajasaji1 10 місяців тому +2

    Sir🙏🙏🙏🙏❤❤❤❤

  • @cvmathew346
    @cvmathew346 10 місяців тому

    ഒരു ഉത്തമ ത്യാഗിയായ കോൺഗ്രസുകാരനായ മാന്യ വ്യക്തിത്വം. ഒരു മാതൃകാ പുരുഷൻ. ശുഭമായിരിക്കട്ടെ.

  • @sureshm.a2727
    @sureshm.a2727 10 місяців тому +1

    5സെന്റ് സ്ഥലമുണ്ടായിരുന്ന, പലനേതാക്കൾക്കും ഇപ്പോൾ ഇവിടേയും മറ്റ് സംസ്ഥാനങ്ങളിലുമായി ഏക്കർ കണക്കിന് സ്ഥലം 🤣

  • @alavikkuttycpkpm
    @alavikkuttycpkpm 10 місяців тому +2

    KV തോമസ്നെ പോലുള്ള വർ ഒക്കെ ഇദ്ദേഹത്തിന്റെ മുമ്പിൽ വൈക്കോൽ തുരുമ്പ്

  • @raveendralalgopalan9845
    @raveendralalgopalan9845 10 місяців тому

    തെന്നലാ ❤

  • @abdulsathar367
    @abdulsathar367 10 місяців тому

    എനിക്ക് ഇഷ്ടപ്പെട്ട കോൺഗ്രസ്സ് നേതാവാണ് തെന്നല ബാലകൃഷ്ണപിളള സാർ.

  • @mohamedshareef3361
    @mohamedshareef3361 10 місяців тому

    നിസ്വാർത്ഥ സേവകനായ യഥാർഥ കോൺഗ്രസുകാരൻ നല്ല മനസിനുടമ

  • @christudasg3651
    @christudasg3651 10 місяців тому

    Best suggestion. Thank you.

  • @jo-dk1gu
    @jo-dk1gu 10 місяців тому +3

    ഈ പാവം അപ്പൂപ്പൻ ഇലക്ഷനിൽ തോൽക്കാൻ വേണ്ടി മാത്രം 12 എക്കറും വിറ്റെന്നു കേൾക്കുമ്പോൾ സങ്കടം തൊന്നുന്നു....

  • @rameshm1465
    @rameshm1465 10 місяців тому

    തെന്നല സാറിന് നന്ദിയുണ്ട്,ആശംസകള്

  • @varghesekuttyjohn8394
    @varghesekuttyjohn8394 10 місяців тому +2

    ❤❤with love and regards❤❤

  • @Sumamsaraswathy-zr9tf
    @Sumamsaraswathy-zr9tf 10 місяців тому

    നല്ല ഒരു കോൺഗ്രസ്‌ 🙏

  • @collegeworld47
    @collegeworld47 10 місяців тому +1

    ഇതാണ് നേതാവ് , ഈ കാലത്ത് കുറേ എണ്ണം ഉണ്ട് ഒന്നുമല്ലതെ ഇരുന്നവൻ കഴിയുന്ന അത്രേയും അനുകൂല്യങ്ങൾ കിട്ടിയിട്ടും ഒരു പ്രാവിശ്യം സീറ്റ്‌ കിട്ടിയില്ല എങ്കി അപ്പോൾ ചാടും മറുകണ്ടം. ചില ആളുകൾ എന്റെ അച്ഛൻ മുഖ്യമന്ത്രി ആയിരുന്നു കേന്ദ്ര മന്ത്രി ആയിരുന്നു പക്ഷെ എന്നെ ആരും മൈൻഡ് ചെയ്യുന്നില്ല എന്നൊക്കെ അതിനു അനുസരിച്ചു പണി എടുക്കോ അതും ഇല്ല സ്വന്തമായിട്ട് ഒരു തേങ്ങയും ഇല്ല എന്നോലോ എല്ലാം വേണം...

  • @krishnaprassad4232
    @krishnaprassad4232 10 місяців тому +1

    Namaskaram to Sri Thennala Balakrishnapilla Avl !!!!! Great principled and enthusiastic person whose message about facing challenges is a great example !!!!

  • @BG-bc4je
    @BG-bc4je 10 місяців тому +2

    The legacy that you are created is the real wealth for your children 🎉🎉🎉🎉❤❤❤❤❤dear Sir you are really a dignified person. May God give you Many more days to live gracefully 🎉🎉🎉

  • @muneersharafudheenk1456
    @muneersharafudheenk1456 10 місяців тому

    തെന്നല sir❤

  • @ajaysatheesh000
    @ajaysatheesh000 10 місяців тому +43

    തെന്നല ബാലകൃഷ്ണപിള്ള സർ എന്ന് മുഴുവനായി മനസ്സറിഞ്ഞു വിളിക്കണം......
    അധികാരത്തിനും പണത്തിനും പിന്നിൽ പോകാത്ത തെന്നല സാർ ന് ജന്മദിനാശംസകൾ 🎉🙏🏻

  • @mohammedjasim1182
    @mohammedjasim1182 10 місяців тому +1

    ❤❤ real leader

  • @libinelricklibin7804
    @libinelricklibin7804 10 місяців тому

    Chettan ummaaa❤😊

  • @shajimathews3822
    @shajimathews3822 10 місяців тому +1

    Hats off dear Thennalaji

  • @Malayaleesouhridam
    @Malayaleesouhridam 10 місяців тому

    നിലപാടുള്ള ആദർശമുള്ള എന്നും ആദരവോടെ കണ്ടിരുന്ന ശുദ്ധനായ കോൺഗ്രസ്സ്കാരൻ

  • @sreejithbnair3416
    @sreejithbnair3416 10 місяців тому

    Adheham ❤❤❤❤

  • @Shlmedia
    @Shlmedia 10 місяців тому +1

    Awesome leader 👏🏾

  • @muhammadrafeek1209
    @muhammadrafeek1209 10 місяців тому

    സാർ 🤲🏻🤲🏻🤲🏻❣️

  • @rajankamachy1954
    @rajankamachy1954 10 місяців тому

    നഷ്ടപ്പെട്ടവർ ഏറെയാണ്....😢
    ഇദ്ദേഹം കോൺഗ്രസ് കാരൻ തന്നെ...❤

  • @rachenthomas2178
    @rachenthomas2178 10 місяців тому +1

    ❤ Sir ❤️🙏

  • @RajMohan-wo9gr
    @RajMohan-wo9gr 10 місяців тому

    ജീവിച്ചിരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തിലെ പകരം വക്കാൻ കഴിയാത്ത കറകളഞ്ഞ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകൻ

  • @abhirammavelil
    @abhirammavelil 10 місяців тому

    സാർ ❤️❤️🔥

  • @jacobvv4515
    @jacobvv4515 10 місяців тому

    ആദരണീയ വ്യക്തിത്വം.കണ്ടത്തിൽ കോൺഗ്രസ് ആകാതിരുന്ന ഒരു ഉത്തമ കോൺഗ്രസ് നേതാവ്.

  • @alexzachariah7898
    @alexzachariah7898 10 місяців тому

    Sincere leader

  • @malayalikerala6035
    @malayalikerala6035 10 місяців тому

    പലപ്പോഴും സമവായ പാർട്ടി പ്രസിഡന്റ്. 👌

  • @masudalikiormath180
    @masudalikiormath180 10 місяців тому

    ഈ പാർട്ടി സ്നേഹിയെ ആരും മറക്കരുത് ഇത് ഇപ്പേഴത്തെ പാർട്ടി നേതാക്കൾ കണ്ട് പഠിക്കണം

  • @muraleedharann237
    @muraleedharann237 10 місяців тому

    തെന്നല ❤