Lal Jose - 32 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ •

  • @travelfashionandeat5029
    @travelfashionandeat5029 Рік тому +472

    ദീർഘ വീക്ഷണം ഉള്ള മഞ്ജുവിൻറെ അച്ഛനിരിക്കട്ടെ ഒരു സല്യൂട്ട് 👍

    • @maheshnambidi
      @maheshnambidi Рік тому +42

      Manju athra nallathonnumalla

    • @ciraykkalsreehari
      @ciraykkalsreehari Рік тому +38

      @@maheshnambidi ennu thante kayil Vella proofum undo

    • @thankgodsecret4973
      @thankgodsecret4973 Рік тому +38

      @@ciraykkalsreehari കൈതപ്രം ഈ ചാനലിൽ ലെ ഒരു episode ൽ പറഞ്ഞിരുന്നു.. പക്ഷെ അത് channel കാര് മഞ്ജു ന്റെ കാര്യം പറയുന്ന ഭാഗം മാത്രം കട്ട്‌ ചെയ്ത് കളഞ്ഞു.. Producer ആണെന്ന് കരുതി കിരീടം ഉണ്ണിയുടെ അസിസ്റ്റന്റ് ന്റെ കൂടെ പോയ കാര്യം..

    • @leenaphilip
      @leenaphilip Рік тому +116

      She was an immature teenager back then, 16 or so. You can’t judge an adult based on impulsivity as a teenager. Manju matured into a great human being after that. She herself had said her marriage was an ignorant mistake done at a young age

    • @ciraykkalsreehari
      @ciraykkalsreehari Рік тому +9

      @@leenaphilip 👍

  • @HolyGhost_0_0
    @HolyGhost_0_0 Рік тому +140

    "മൂത്തവർ ചൊല്ലും മുതു നെല്ലിക്കാ, ആദ്യം കയ്ക്കും പിന്നെ മധുരിക്കും."
    മഞ്ജുവിന്റെ അച്ഛൻ 👍👌🤝

  • @sarafu-K
    @sarafu-K Рік тому +49

    കൃഷ്ണഗുഡിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാൻ ഞാനും വന്നിരുന്നു അങ്ങാടിപ്പുറത്ത് . ദിലീപ് ട്രെയിനിലിരുന്ന് സംസാരിക്കുന്നതൊക്കെ കണ്ടിരുന്നു . സിനിമയിൽ കോട മഞ്ഞുള്ള രംഗം ചിത്രീകരിച്ചത് തീ കത്തിച്ചു പുകക്കുകയായിരുന്നു കൊടും വേനലിൽ നട്ടുച്ചക്ക് തണുപ്പിനെ പ്രതിരോധിക്കാൻ കോട്ടിട്ട് താരങ്ങൾ അഭിനയിച്ചത് ഓർക്കുന്നു

  • @Poothangottil
    @Poothangottil Рік тому +84

    20-വയസ്സിൽ താഴെ ഉള്ളവരുടെ കൂട്ടത്തിൽ അന്ന് ഞാനും ഉണ്ടായിരുന്നു.ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ് എന്നുവരെ താങ്കള്‍ മൈക്കിലൂടെ ജനങ്ങളോട് പറഞ്ഞത് ഇന്നും ഓർക്കുന്നു.

    • @dpu11
      @dpu11 Рік тому +1

      Aravankadu coonor bagath.. Njangalm undayirunnu

  • @anilkonni9658
    @anilkonni9658 Рік тому +32

    മഴ പെയ്യിക്കുന്ന ജോസേട്ടൻ തന്നെ അല്ലെ ഇതും 🤣

  • @Gladiator4363
    @Gladiator4363 Рік тому +86

    മഞ്ജു വാര്യരെ കുറിച്ച് പറയുന്നത് കേൾക്കാൻ വന്നവരാണെങ്കിൽ click from 18:00
    Thank me later

  • @artdhrona4559
    @artdhrona4559 2 місяці тому

    മറവത്തൂർ കനവിലെ ശ്രീനിവാസന്റെ റോൾ.. അത് മൂപ്പര് തന്നെ ഉണ്ടാക്കിയതാണെന്ന് അറിയുമ്പോളാണ്.. ട്രൂ ലെജൻഡ് 😇❤️

  • @sreerajr4031
    @sreerajr4031 11 місяців тому

    4:00 legendary frame ❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +14

    Excellent Lal sir
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏

  • @santhinicherpu4300
    @santhinicherpu4300 Рік тому +46

    . മഞ്ജുവിന്റെ അച്ഛന് അന്നേ ദിലീപിനെ മനസിലായി

  • @maskarakannur4520
    @maskarakannur4520 5 місяців тому

    ❤❤❤❤❤❤nic 👍🏻👍🏻

  • @Poothangottil
    @Poothangottil Рік тому +10

    കാത്തിരുന്ന എപ്പിസോഡ് -
    ഞാന്‍ താങ്കളെ കണ്ട കൃഷ്ണഗുഡിയുടെ വിശേഷങ്ങൾക്കായി.

  • @mjsmehfil3773
    @mjsmehfil3773 Рік тому +21

    Lal Jose Sir
    As usual excellent narration.. Like watching movie..
    God bless you
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi, Kerala.

  • @sivakumars1982
    @sivakumars1982 5 місяців тому

    Nice review ❤

  • @lijojoy1935
    @lijojoy1935 Рік тому +22

    മമ്മൂട്ടി ഒരു ബോൺ ആക്ടർ അല്ല.. അതോണ്ട് തന്നെ അതിനോടുള്ള പാഷനും കൂടുതലാണ്...

  • @DrVrindaRaghavan
    @DrVrindaRaghavan Рік тому +40

    Dileep and manju നെ കുറിച്ച് പറയുന്നത് 18.00 time സഫാരിടെ ആകെ ഉള്ള ഒരു bore prgrm ഈ ലാൽ jose ന്റെ explanations aanu അതിന് ഉദാഹരണം ആണ് ആണ് ഈ manju dileep thumpnail itt ഈ video upload chyynde വന്നത് 🙄

  • @mirfamehzinsworld
    @mirfamehzinsworld 3 місяці тому

    ഞാനും ഉണ്ടായിരിന്നു അന്ന് ഷൂട്ടിംഗ് കാണാൻ വന്നിരുന്നു കിലോമീറ്ററുകൾ താണ്ടി.

  • @shajithondiyil9228
    @shajithondiyil9228 Рік тому +81

    Dileep kavya pranayathe pattipparayane sir 😄😄

  • @vishnusm9162
    @vishnusm9162 Місяць тому

    Same oru french padam und ,la rosa

  • @Lionsgamerbro
    @Lionsgamerbro Рік тому +6

    waiting next 🙂

  • @divya-ef7ok
    @divya-ef7ok Рік тому +17

    ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് എന്തൊക്കെയോ ,ആരുടെയൊക്കെയോ സമ്മർദ്ദങ്ങൾ കൊണ്ടു തന്നെയാണ്. ഇന്നും ഇവരുടെ രണ്ടാളുടെയും മനസ്സിൽ സ്നേഹമുണ്ടാവും. കാവ്യശരിക്കും ദിലീപിനെ കുടുക്കിയ താണ്. സഹായത്തിന്അമ്മയും

    • @Hiux4bcs
      @Hiux4bcs Рік тому +4

      കാവൃയുടേ അമ്മ dileep നേ കെട്ടിക്കുന്നതിൽ ഭയന്കര എതിർപ്പായിരുന്നു അങനേയാ നിഷാലിനേ കെട്ടിയത്

    • @sakkeenabeevi3334
      @sakkeenabeevi3334 Рік тому

      ​@@Hiux4bcspinna aaru paranju...ammaum molum dileepina kudukiyataanu...nishalumayit..divorce chayta dileepumayi abihitamulla kavyaya aaru katananu...amma molkoru jeevitati u vendi...dileepina kuduki

  • @travelwithfood8199
    @travelwithfood8199 Рік тому +5

    ഒരു എപ്പിസോഡ് പോലും. വിടാതെ കണ്ട കഥ....

  • @mithranpalayil999
    @mithranpalayil999 Рік тому +18

    I wonder, how did Mamookka recognize your talent?

  • @realfocus535
    @realfocus535 Рік тому +1

    ഗംഭീരം സാർ

  • @Deepa-xx2on
    @Deepa-xx2on Рік тому +56

    ദിലീപ് ആദ്യം ആ കാവ്യ യെ കെട്ടിയാൽ മതി യായിരുന്നു... മഞ്ജു വിന്റെ ഭാവി കളഞ്ഞു. മഞ്ജു ❤️❤️❤️❤️.. ദുഷ്ടൻ ദിലീപ് 😡😡😡😡

    • @santhinicherpu4300
      @santhinicherpu4300 Рік тому +3

      സത്യമാണ് മഞ്ജുവിന്റെ ജീവിതം കോഞ്ഞാട്ട ആക്കിയവൻ

    • @sakkeenabeevi3334
      @sakkeenabeevi3334 Рік тому

      Karanam kavyaum tallakum dileepina kudukiyataanu...

    • @shrutimohan8908
      @shrutimohan8908 4 місяці тому

      She was only 14 15 aa timeil

  • @Proudmalayalikerala
    @Proudmalayalikerala Рік тому +58

    ഇതിപ്പോൾ കാണുമ്പോൾ ദിലീപ് പല്ല് കടിച്ചിരിക്കുന്നുണ്ടാകും 😂

  • @ഹരിനന്ദുസോമശേഖരൻ

    Please upload more videos... Waiting 😊

  • @nishapakkath3978
    @nishapakkath3978 Рік тому +37

    അതെന്താ ചേട്ടാ ഇങ്ങനെ.. കാവ്യയെ തവിടു കൊടുത്തു വാങ്ങിയതാണോ.. ദിലീപ് കാവ്യ പ്രണയ കഥ കൂടെ ഒന്ന് പറയൂ.. ഇനി വരുന്ന എപ്പിസോഡിൽ എങ്കിലും 😃

  • @jomoncj2136
    @jomoncj2136 Рік тому +7

    Josettan😂

  • @ushakrishnakumar7950
    @ushakrishnakumar7950 Рік тому +11

    Manjuvente achhan nerathe kanakkukuttiyerunnu

  • @sadikalithootha8886
    @sadikalithootha8886 2 місяці тому

    4:04 മമ്മൂക്ക ലാലേട്ടൻ ഒന്നിച്ചാണ് കഥ കേൾക്കുന്നത്...മണ്ടന്മാർ ആയ ഫാൻസ് പരസ്പരം സോഷ്യൽ മീഡിയയിൽ തെറിവിളിക്കുന്നു

  • @artist6049
    @artist6049 Рік тому +6

    മറവത്തൂർ കനവിലെ മരുത് നെ പറ്റി പറയണേ

  • @matersquad5765
    @matersquad5765 Рік тому +3

    ❤️❤️❤️❤️

  • @dreamslight8600
    @dreamslight8600 Рік тому +8

    Manju dilepp 18.00

  • @matersquad5765
    @matersquad5765 Рік тому +3

    Nigalilude njan charithram ariyunnu😇

  • @Spark-wt8vu
    @Spark-wt8vu Рік тому +3

    Manju didn't realise why her father told so. Realisation about parents love take time

  • @tggopakumartg6573
    @tggopakumartg6573 Рік тому +6

    ലാൽ ജോസ് കഥ പറയുന്നു

  • @reenam3571
    @reenam3571 Місяць тому

    അച്ഛനും അമ്മയും പറയുന്നത് അനുഭവത്തിൻ്റെ വെളിച്ചത്തിലാണെന്ന് മനസ്സിലാക്കീല

  • @ABINSIBY90
    @ABINSIBY90 Рік тому +1

    Good episode

  • @MsRoshith
    @MsRoshith Рік тому +2

    💗🎧

  • @alappuzha9
    @alappuzha9 Рік тому +4

    ഞാൻ കേൾക്കാൻ യെത്യേ

  • @vishnuvishu897
    @vishnuvishu897 Рік тому +2

    ❤️ From KA-12

  • @meeghujohn3290
    @meeghujohn3290 Рік тому +2

    enganeyae car kanichu valachu

  • @jibinabrhm
    @jibinabrhm Рік тому +11

    മണ്ടൻ ജയറാം 😂
    Letter ezhuthiath jayaram thanne 😂

  • @devaswathika9209
    @devaswathika9209 Рік тому +19

    You narrated the incidents of dileep manju love story.y don't u narrating the incidents of kavya dileep love story happened in the sets of ur films? U really need to keep up ur image?😂😂😂

  • @arunkumars6065
    @arunkumars6065 Рік тому +34

    Kovalante ഈ സ്വഭാവത്തിൽ ഇപ്പോഴും വല്യ മാറ്റമൊന്നുമില്ല തരികിടയും ഉടായിപ്പ് മായി ഇപ്പോഴും നടക്കുന്നു.

  • @salisalie8793
    @salisalie8793 Рік тому

    👍👍

  • @HolyGhost_0_0
    @HolyGhost_0_0 Рік тому +5

    ഇതിന്റെ ബാക്കി എപ്പിസോഡുകൾ ഇനി എന്നാണ് വരിക❔🤔

  • @helloshiji2077
    @helloshiji2077 Рік тому +20

    അവർ ഡിവോഴ്‌സ് ആയി അവരുടെ കാര്യം നോക്കി ജീവിക്കുമ്പോൾ പഴയ കാര്യങ്ങൾ എടുത്തിട്ട് അലക്കുന്നത് ശരി ആണോ? ലോക രാജ്യങ്ങളെ കുറിച്ചു വലിയ ഉദ്ഘോഷങ്ങൾ നടത്തി നാട് നന്നാക്കാൻ ശ്രമിക്കുന്ന ചാനൽ മുതലാളി ഈ വക കാര്യങ്ങളിൽ എഡിറ്റിംഗ് ടേബിളിൽ വച്ച് ഒരു വിചിന്തനം നടത്തിയാൽ ഒരു ചാനൽ എന്ന നിലയിൽ കൂടുതൽ നിലവാരം ഉയർത്തും

    • @viveksurendran9505
      @viveksurendran9505 Рік тому +5

      It's a pre recorded program, it's re telecasting

    • @helloshiji2077
      @helloshiji2077 Рік тому +4

      @@viveksurendran9505 Re telecast cheyyumbol ingane ulla vishayangal nokkan alle avide editorial desk ullath

    • @syamsagar439
      @syamsagar439 Рік тому +6

      ​@@helloshiji2077 അതിന്റെ ആവശ്യമില്ല, നുണയല്ലല്ലോ പറയുന്നത്

  • @arjunvr2421
    @arjunvr2421 Рік тому

    Perinthalmanna

  • @amithasanjay327
    @amithasanjay327 Рік тому +1

    ഇനി ഇപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ? പോയ ബുദ്ധി ആന പിടിച്ചാൽ പോരില്ല എന്നല്ലേ? എന്തായാലും മഞ്ജു ചേച്ചിയുടെ 14yrs പോയി. Careernte peakilek എത്തികൊണ്ടിരുന്ന ടൈം ആയിരുന്നു. ഇപ്പോൾ നയൻ‌താരയെ ഒക്കെ പോലെ ചിലപ്പോൾ അതിനും മുകളിൽ എത്തിയേനെ. ആ പോട്ടെ ആത്മാഭിമാനം കേട്ടു കടിച്ചു തൂങ്ങി നിന്നില്ലല്ലോ 👍

  • @govindankp6312
    @govindankp6312 Рік тому +4

    ലാൽജി, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട🙂

  • @munirlakkidi
    @munirlakkidi Рік тому +6

    Dileepnte aiswaryam aayirunnu manju... Avaru poyathil pinne ellam poyi.

  • @shamz924
    @shamz924 Рік тому

    Adhyayitta oralde jeevitha katha kelkunne. Cinemaye patti oru arivumilla pakshe ee al oru nalla pavam manushyananennu manassilayi.

  • @Lionsgamerbro
    @Lionsgamerbro Рік тому +1

    😊

  • @objectvismus3823
    @objectvismus3823 Рік тому +5

    Is this actually from Lal Jose or Dileep?

  • @manjuabbas1014
    @manjuabbas1014 Рік тому

    Ooh

  • @sreelekshmymurali2005
    @sreelekshmymurali2005 Рік тому

    ഇത്രയൊക്കെ കഷ്ടപ്പെട്ട് പ്രേമിച്ചു സ്വന്തമാക്കിയിട്ട് എന്ത് പറ്റി?

  • @Advika665
    @Advika665 Рік тому

    മഞ്ജുവിന്റെ അച്ഛന് നമസ്കാരം

  • @jasheertp3777
    @jasheertp3777 Рік тому +3

    Pawam a achan ethra vedanichittundagum e gopalande leelavilasangale kurichu addeham anne manasilakittundagum

  • @ranjithr1419
    @ranjithr1419 Рік тому +3

    Lal jose sir, Ayiram navulla ananthan 1996 release anu, it is not matching with the 1997 time line which you were describing

  • @harilaalpk
    @harilaalpk Рік тому +24

    ഈ എപ്പിസോഡ് റിലീസ് ചെയ്യാൻ ഇതിലും നല്ല ദിവസം ഉണ്ടോ? 😄

    • @whatsinaname571
      @whatsinaname571 Рік тому +1

      Athentha

    • @harilaalpk
      @harilaalpk Рік тому +2

      മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ ഹർജി കൊടുത്തിരിക്കുന്നു കഴിഞ്ഞദിവസം

    • @basheertirur5623
      @basheertirur5623 Рік тому +8

      ഇന്ന് വീണ്ടും അപ്‌ഡേഷൻ വന്നിട്ടുണ്ട് സുപ്രിം കോടതിയിൽ നിന്ന് 😅

  • @rameeszeenathrahman8677
    @rameeszeenathrahman8677 Рік тому +36

    Never expected a channel like safari run by a visionary like santhosh posting videos about someone who is accused of committing offense in a sexual assault case.

    • @thankgodsecret4973
      @thankgodsecret4973 Рік тому

      Sexual assault case ൽ direct പങ്കെടുത്തു എന്ന് പറയപ്പെടുന്ന ഒരാൾ അല്ല ദിലീപ്.. അതിലെ ഒരു criminal പറഞ്ഞത് കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. ഒന്നാം പ്രതി പറയുന്നത് വിശ്വസിച്ചു ദിലീപിനെ കുറ്റവാളി ആയി നിങ്ങൾ കാണുന്നെങ്കിൽ രണ്ടാം പ്രതിയുടെ മൊഴി യെ പറ്റി കേട്ടിട്ടുണ്ടോ? അത് case ന്റെ സത്യസന്ധതയെ പോലും തകർക്കുന്നതാണെന്ന് അറിയാമോ? പിന്നെ, ആരും ദിലീപിനെ കുറിച്ച് സംസാരിക്കാനെ പാടില്ല എന്ന് നിയമം ഉണ്ടെന്ന് അറിഞ്ഞില്ലായിരുന്നു.. ഈ video record ചെയ്യുന്നത് 2013 ൽ ആണ്.. അന്ന് ദിലീപ് കുറ്റാരോപിതൻ പോലുമല്ല..

    • @Ravanandashaheadan
      @Ravanandashaheadan Рік тому +24

      Social boycott is not needed,it’s tribal. We have a legal system to determine the guilt.

    • @1239-p1k
      @1239-p1k Рік тому +19

      ആധുനിക നിയമ സംവിധാനം അനുസരിച്ചു ഒരു വ്യക്തി "Innocent until proven guilty" ആണ് ...
      ആരോപണ വിധേയന് എതിരെ ആൾകൂട്ട വ്യക്തിഹത്യ നടത്തുന്നത് സ്വന്തം സാമൂഹിക സ്‌ഥാനം ഉയർത്തുന്നതായി താങ്കൾക്ക് തോനുന്നുണ്ടാകും... എന്നാൽ അത് വെറും മിഥ്യയാണ്...
      ഭാവന ബലാത്സംഗം ചെയപെട്ടു... അതൊരു Fact(വസ്തുതയും)
      ദിലീപ് കുറ്റം ചെയ്തു എന്നത് accusation(ആരോപണവും) ആണ്...
      ഇത് തമ്മിലുള്ള വിത്യാസം മനസ്സിൽ ആകുന്നിടത്താണ് progressive അഥവാ പുരോഗമനം ഉണ്ടാകുന്നത്...

    • @thankgodsecret4973
      @thankgodsecret4973 Рік тому +2

      @@1239-p1k athile fact nu ethire polum mozhiyund

    • @DZ-lw4po
      @DZ-lw4po Рік тому

      Who is that??

  • @harizz5526
    @harizz5526 Рік тому

    Oru dhuradha pranaya kadaa 🥴😂

  • @Poothangottil
    @Poothangottil Рік тому +6

    അന്നു ദിലിപ് അവിടെ വന്നപ്പോള്‍ കണ്ടിരുന്നു.

  • @123userwq
    @123userwq Рік тому +1

    Ayoo aa maala koduthavar ararikum😂

  • @cmsreekumari1328
    @cmsreekumari1328 Рік тому +26

    ചത്തകുട്ടിയുടെ ജാതകം നോക്കിയിട്ടെന്തു കാര്യം. പൊട്ടിപ്പോയ പ്രണയത്തെ പറ്റി സംസാരം ബോറാണ്.

    • @simongeorge5648
      @simongeorge5648 Рік тому

      നിങ്ങൾ നോക്കിയില്ലെങ്കിലും കോടതി നന്നായി നോക്കുന്നുണ്ട് 😂

  • @vishnu_namboothiri
    @vishnu_namboothiri Рік тому +2

    2:02 ഒരു മറവത്തൂർ കനവ്..
    ഫ്രഞ്ച് സിനിമയുടെ കഥ അടിച്ച് മാറ്റിയത് ആണ്, എന്നിട്ട് ശ്രീനിയും ഞാനും "ചേട്ടൻ" കഥാപാത്രത്തെ "അനിയൻ" ആകി.. തള്ളി മറികുവാലെ ലാലെ..😂

  • @Kkklllss444
    @Kkklllss444 Рік тому +6

    Itra okke parasparam pranayicha ivar enghane ippo pirinjhu jeevikunnad?❤

    • @thankgodsecret4973
      @thankgodsecret4973 Рік тому

      നടിയെ ആക്രമിച്ച case ന്റെ തുടക്ക സമയത്ത് സലിം കുമാർ ഒരു fb post ഇട്ടിരുന്നു.. ദിലീപിനെ തകർക്കാൻ 2010 ൽ നടന്ന ഒരു കൂട്ടം ആൾക്കാരുടെ ഗൂഡലോചനയുടെ അവസാന റീൽ ആണ് ഇപ്പോൾ നടക്കുന്നത് എന്നും അതിന്റെ ആദ്യത്തെ ട്വിസ്റ്റ്‌ ആയിരുന്നു മഞ്ജു ദിലീപ് divorce എന്നും.. ദിലീപ് നുള്ള കുടുംബ പ്രേക്ഷകരുടെ support ഇല്ലാതാക്കാൻ ഉള്ള ആദ്യ പടി അവരുടെ കുടുംബ ജീവിതം തകർക്കുക ആയിരുന്നു..

    • @hemanthakumarkamath7779
      @hemanthakumarkamath7779 Рік тому +2

      Athil entha samshayam...Andiyodu adukkumbolalle mangayude puli ariyoo....Avar adichu pirinjillenkile athishayamulloo...

  • @Kumbanattukaran
    @Kumbanattukaran Рік тому

    Achan was wrong 😢

  • @noufalboneza
    @noufalboneza Рік тому +3

    പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ ഷൂടിങ് ലൊക്കേഷനിൽ ആ ഇരുപത് വയസ്സന് താഴെയുള്ളവരുടെ കൂട്ടത്തിൽ ഈ എളിയവനും സ്കൂൾ കട്ട് ചെയ്ത് മൂന്ന് ദിവസം തുടർച്ചയായി വന്നിട്ടുണ്ട് ....😂😂 അവിടെന്നു ദിലീപ് ഏട്ടനും മഞ്ജുവും മുങ്ങിയ കഥയും കരക്കമ്പി ആയിരുന്നു ... ലാൽജോസ് സാറിനെ ആദ്യമായിട്ട് കാണുന്നത് അവിടെനിന്നാണ് ..::

  • @Deepa-xx2on
    @Deepa-xx2on Рік тому +59

    അയാൾ ചതിയൻ ആണെന്ന് ആ പാവം മഞ്ജു അറിഞ്ഞില്ലല്ലോ

  • @prabhulalakkat4326
    @prabhulalakkat4326 Рік тому

    Dileep karanam oru padu nalla veshangalum career um manjuvinu nashtapettu.. ipo ulla manjuvinte acting pandate 10% polum illa..

  • @meeghujohn3290
    @meeghujohn3290 Рік тому

    18.15

  • @binduv9741
    @binduv9741 Рік тому

    അന്ന് ദിലീപ് വന്നപ്പോൾ ഞാൻ കണ്ടിരുന്നു

  • @adarshasokansindhya
    @adarshasokansindhya Рік тому +2

    Hi

  • @mukundnair1222
    @mukundnair1222 Рік тому +5

    Manju abhinayikathathu nannayi ,athukondu aapadam vijayichu.

  • @bibijoseph1
    @bibijoseph1 Рік тому +3

    Enum idu ee video

  • @Jemmababu0909
    @Jemmababu0909 Рік тому +9

    Ma jus father knew Kobalan is a super fraud … also toilet is his entertainment area 😂😂😂

  • @nanduvs1094
    @nanduvs1094 Рік тому +3

    First

  • @noweekhand1521
    @noweekhand1521 Рік тому +3

    1st

  • @westerntowers3246
    @westerntowers3246 Рік тому +8

    32 എപ്പിസോഡ് കഴിഞ്ഞിട്ടും ആദ്യ സിനിമ എടുത്തു തുടങ്ങിയില്ല.... ചുമ്മാതോണോ ഇപ്പോൾ പടം ഒന്നും ഇല്ലാത്തത്

    • @j.tt.4877
      @j.tt.4877 Рік тому +11

      കേട്ടിരിക്കാൻ രസമുണ്ട്. ബോർ അടിക്കില്ല, ഡെന്നീസ് ജോസഫിനെ പോലെ. അനുഭവങ്ങൾ മാത്രം പറഞ്ഞു പോവുന്നു. വേറെ ചിലരെ പോലെ കൊണാരമടിയും തത്വം പറച്ചിലും പെട്ടെന്ന് പറഞ്ഞു തീർക്കലും ഇല്ല.

  • @fridaymatineee7896
    @fridaymatineee7896 Рік тому +5

    മറവത്തൂർ കനവ് ബോറു പടം

    • @syamsagar439
      @syamsagar439 Рік тому +4

      ദിവസക്കൂലിയാണോ

  • @udayakumarps5581
    @udayakumarps5581 Рік тому +1

    മറവത്തൂർ കനവ് മോശം climax

  • @aseemazeez9381
    @aseemazeez9381 Рік тому +10

    മമ്മൂട്ടി കോമാളി വേഷം കെട്ടിയ പടം ആണ് മറവത്തൂർ കനവ്.. നല്ല ബോർ പടം ആയിരുന്നു.

  • @Indianciti253
    @Indianciti253 Рік тому +7

    ഈ വെറുപ്പിക്കൽ എന്ന് കഴിയും. Sjk യുടെ കൂടെ ടൂർ പോയപ്പോഴേ ഞാൻ കരുതിയതാണ്. ഇയാളുടെ ഒരു നൂറു എപ്പിസോഡ് സഹിക്കേണ്ടി വരുമെന്ന്. 😄😄sjk ക്കും വേറെ നിവൃത്തിയുണ്ടാവില്ല ☹️☹️☹️

    • @syamsagar439
      @syamsagar439 Рік тому +5

      താൻ കാണണ്ട

    • @anurajk8892
      @anurajk8892 Рік тому

      എല്ലായിടത്തും വന്ന് നെഗറ്റീവ് വിളമ്പുന്ന നീയാടാ നാറി നെഗറ്റീവ്

    • @AnilVg-i1w
      @AnilVg-i1w Рік тому

      നീ കാണേണ്ട

  • @skariahvarghese5606
    @skariahvarghese5606 Рік тому +8

    എന്തിനാണ് കണ്ട സിനിമാവേശ്യകളുടെ ചരിത്രം സഫാരി ചാനലിൽ ഉൾപ്പെടുത്തുന്നത്?

    • @sajithmonu2445
      @sajithmonu2445 Рік тому +3

      Aare udheshikunath

    • @skariahvarghese5606
      @skariahvarghese5606 Рік тому

      @@sajithmonu2445 സിനിമ എന്ന വേശ്യാ സംഘടനയുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാരേയും 🤔

    • @syamsagar439
      @syamsagar439 Рік тому +8

      തന്റെ ചരിത്രം പറയാം, ആരെങ്കിലും കാണുമൊന്ന് നോക്കാം

    • @en-ww4cw
      @en-ww4cw Рік тому +3

      What about male actors

    • @user-qh7er8fp2o
      @user-qh7er8fp2o Рік тому +1

      ഇത്ഇപ്പൊ എവിടെ നിന്നും വന്നു 🤭

  • @Tramptraveller
    @Tramptraveller Рік тому +2

    ❤❤❤❤❤

  • @deepamanoj1215
    @deepamanoj1215 Рік тому +1

    ❤️❤️❤️