ജെന്റ്‌സ് ഷർട്ടുകൾ 299 മുതൽ, ഷോപ്പ് തുടങ്ങാനുള്ള വഴികൾ-Gents Shirts Wholesale

Поділитися
Вставка
  • Опубліковано 2 жов 2024
  • Siraj Bangalore,
    +91 7676 100 736
    Stories from Bengaluru By Team Wallet Jobs
    Our Aim- Providing Jobs At Bangalore, Brand promotion, business ideas and Education Support,
    #StoriesFromBengaluru #GentsShirts
    we will include new trends in Bengaluru soon,
    vehicles, technology, knowledge etc
    Anchor Razil Kozhikode, Partner Rajin Kozhikode
    For any help regarding with these
    Whats app or call us
    +91 9544 113 111,
    +91 6362 261 907
    mail: thewalletjobs@gmail.com
    Thanks for watching,
    For more knowledgeable videos subscribe our channel now
    Facebook page link - goo.gl/M3xQJN
    other videos,
    ലെഗ്ഗിങ്‌സ് കുറഞ്ഞ വിലക്ക് From Unit- Business idea| Leggings Cheap Rate WholeSale
    • ലെഗ്ഗിങ്‌സ് കുറഞ്ഞ വി...

КОМЕНТАРІ • 656

  • @ruwaizpulikkalakath5651
    @ruwaizpulikkalakath5651 5 років тому +453

    ജീവിതത്തിൽ ഒരാൾക്ക് എന്ത് ആവശ്യമാണോ ഉള്ളത് അത് തിരഞ്ഞ് പിടിച്ച് വിഡിയോ ചെയ്യുന്ന മച്ചാന്
    ഒരായിരം നന്ദി❤❤❤❤👌

  • @maheshyodha454
    @maheshyodha454 5 років тому +374

    ഷോപ് ഓണറെ കാണാൻ ഒരു സൂര്യ ലുക്ക് ഇല്ലേ...

    • @ajinanuanu2007
      @ajinanuanu2007 5 років тому +3

      yes

    • @rajanirajani3642
      @rajanirajani3642 5 років тому +2

      സത്യം

    • @navabkhan3220
      @navabkhan3220 5 років тому

      Bro send me ur contact number plz

    • @MrALAVANDAN
      @MrALAVANDAN 5 років тому +16

      ഐഡിയ !!ഇതും പറഞ്ഞും കൊണ്ട് സോപ്പിടാം... വല്ലതും കുറച്ചാലോ...

    • @DreamCatcher-wn7vi
      @DreamCatcher-wn7vi 5 років тому +5

      Surya keelkanda Chennainu aala vittu theerkum avane alla ninne

  • @ShamilKLKL
    @ShamilKLKL 5 років тому +50

    ഏത് സമയത്തും ഒരു പോരായ്മയോ ഒന്നുമില്ലാതെ ,
    ആസ്വദിച്ച് കാണാൻ കഴിയുന്ന
    വളരെ കൗതുകവും നല്ല ഗുണനിലവാരുള്ളതുമായ കാഴ്ച്ചകൾ
    you are welldisposed young😍

  • @sameerbinismail8910
    @sameerbinismail8910 5 років тому +67

    വീഡിയോകളൊക്കെ പട പാടാന്നാണല്ലോ.... ഏതായാലും powlich...

  • @nichu.ninu.786
    @nichu.ninu.786 Рік тому

    I'm shirt Macker എനിക്ക് അവിടെ ജോലി കിട്ടോ 10years expiriance

  • @800രൂപയ്ക്കുആജീവനാന്തംനേട്ടമു

    ക്വാളിറ്റി ഉള്ള നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ വാങ്ങി കുടുംബചിലവുകൾ കുറക്കാൻ നമ്മളിൽ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും . ഹൈറിച്ച് ഓൺലൈൻ വഴി അതിനുള്ള അവസരം ഇപ്പോൾ എല്ലാവര്ക്കും ലഭിക്കുന്നു .കൂടാതെ വരുമാനം നേടുവാനുള്ള അവസരങ്ങളും.

  • @abdyaazhaadiabdullah7
    @abdyaazhaadiabdullah7 5 років тому +14

    ഇതൊക്കെ ചിക്കപെട്ടിലും sudham നഗറും e price തന്നെയാണ് i have shop കമ്മനഹള്ളി

  • @binu.c1843
    @binu.c1843 5 років тому +1

    നിങ്ങളുടെ വിഡിയോ കാണുന്നത് സാധാരണക്കാരാണ് ,എന്നാൽ നിങ്ങiൾ ചെയ്യുന്നതോ ,ഹോൾസെയിൽ വ്യാപാരവും കഷ്ടം വില കുറച്ച് നല്ല അഞ്ചോ, പത്തോ പീസ് എവിടെ കിട്ടും?

  • @lijinjose4993
    @lijinjose4993 5 років тому +5

    ഒരു 5 ഷർട്ട് മാത്രം ആയി കിട്ടുമോ ?

  • @sreejithshankar5163
    @sreejithshankar5163 5 років тому +2

    299 roopa thottu ennu parayum...299 eppo chodhichalum no stock..hahahahahaha... pinne malayalis nu cost kootti vikkum

  • @abdulazeezmaliyamveettil1979
    @abdulazeezmaliyamveettil1979 5 років тому

    വില വളരെ കൂടുതൽ ആണ് ഈ വിലക്ക് നിങ്ങളില്‍ നിന്നും നാട്ടിലെത്തിച്ച് എങ്ങിനെ വില്‍ക്കാനാകും

  • @goldadcruz8598
    @goldadcruz8598 4 роки тому

    Churithar nighty meterial whol sale dhop kanikumo

  • @sijuxavier9812
    @sijuxavier9812 4 роки тому +1

    സൂപ്പർ വീഡിയോ ,ഒരുപാട് പേർക്ക് ഉപകാരമാകും...👍👍👍

  • @jazzmk1311
    @jazzmk1311 4 роки тому

    Retailers nu valiya adiyaanu ningal. Customers nu muthum.

  • @sanusiva8683
    @sanusiva8683 5 років тому +9

    Bro Banglore il cosmetic beauty parlor equipments kittunna shop ariyumo.wholesale rateil

  • @basheershaji4750
    @basheershaji4750 5 років тому +8

    Bra inner wholesale video kanikumo

  • @mayasvlog8700
    @mayasvlog8700 4 роки тому

    ഞാനും ഇവിടെ ചേർന്നു...ഒന്നു..തിരിച്ചും. സഹായിക്കണം

  • @akbarkappakkal6971
    @akbarkappakkal6971 5 років тому +8

    കോഴിക്കോട് 350 രൂപയ്ക്കു വില്കുന്നതാണ് നിങ്ങൾ കാണിച്ച പ്രിന്റുകൾ

  • @fastaslightning33
    @fastaslightning33 5 років тому +9

    *Patch works pants ന്റെ wholsale ഷോപ്പ് അല്ലെങ്കിൽ പാന്റ്സ് ന്റെ നല്ല shops ഉണ്ടെങ്കിൽ റിവ്യൂ ചെയ്യുമോ ബ്രോ ?*

    • @JPISTORE
      @JPISTORE 5 років тому

      We are manufactureres and wholesalers from Bengaluru bohmmanahally.
      Our products : we have alkinds of men's and boys shirts and trousers.
      Price: 250 to 399
      For trade enquiry : 9066538536
      We undertake fob and job work as per customer requirements.

  • @mhdHaleel
    @mhdHaleel 5 років тому +1

    ഇദ്ദേഹത്തെ ബന്ധപ്പെടാൻ എന്തെങ്കിലും details undo. Plz help

  • @shihabkkgroup5352
    @shihabkkgroup5352 5 років тому +2

    ചെറിയ ഒരു ബിസ്നസ് എന്നുള്ള നിലയിൽ തുടങ്ങാനാണ്

  • @shihab9551
    @shihab9551 3 роки тому

    Idh heavy rate aayippoyi.. Itronnuilla idhin whol sale il

  • @voiceofworldkarunyamassoci835
    @voiceofworldkarunyamassoci835 5 років тому +1

    299 രൂപ ക്ക്‌ ഷർട്ട് വാങ്ങാൻ ബാംഗ്ലൂർ പോകേണ്ട, വടകര പോയാൽ മതി, വടകര, കല്ലാച്ചി, നാദാപുരം ,തൊടന്നൂർ, ടൗണിൽ കിട്ടും,. 249 മുതൽ 449 രൂപ വരെ,
    ഞാൻ നാട്ടിൽ നിന്നും വരുമ്പോൾ അഞ്ച് ഷർട്ട് വാങ്ങിയിരുന്നു, സൂപ്പർ തുണി, നല്ല സെലക്ഷൻ

  • @shijoyedassery4492
    @shijoyedassery4492 2 роки тому

    oru cheriya mens wear shop start cheyyaan etra budget aakum

  • @amazingworld7359
    @amazingworld7359 5 років тому +4

    Very informative Channel...Greetings from DUBAI

  • @birshnoproshad5456
    @birshnoproshad5456 3 роки тому

    Chayttaney kana surya look

  • @MyLifeandTravel
    @MyLifeandTravel 5 років тому +6

    Excellent informative video bro... nammude pazhayoru thattakamayirunnu Bommanahalli and Hongasandra :)

  • @CJ-si4bm
    @CJ-si4bm 5 років тому +6

    shirt whole sale vilakku erode night market .t shirt tiruppur .shirt Coimbatore. eviddyekke 150 rupa mutal wholesale ratil shirt t shirt kittum .quality items pinneyentinanu etrayum doore bengaluru nagaratil poye kashtapedunnatu

  • @habeebrahman3613
    @habeebrahman3613 5 років тому

    ബാംഗ്ലൂർ ഓരോന്നായി എടുക്കാൻ വില കുറവുള്ള സ്ഥലം ആർകെങ്കിലും അറിയോ ഇത് holesale mathre അല്ലെ kodukollu... arkenkilum അറിയുമെങ്കിൽ sthalam പറ

  • @yasinbinashraf524
    @yasinbinashraf524 5 років тому +24

    wayanad njammale naad 😍😍

  • @perseusfashion2648
    @perseusfashion2648 5 років тому +1

    Sir...Please help me best clothing wholesales supplier for online store..... Please...

  • @Jamal-xz4ky
    @Jamal-xz4ky 4 роки тому

    Njaan kure neram try cheythu no chance

  • @dilraj9734
    @dilraj9734 5 років тому +1

    Chettaa t shirts nte oru video cheyuoo

  • @backpackerjrj642
    @backpackerjrj642 5 років тому +1

    Branded shirt cheap rate ൽ കിട്ടുന്ന സ്ഥലം ഉണ്ടോ

  • @vaigaelegance7583
    @vaigaelegance7583 5 років тому

    റീട്ടയിൽ ബിസിനസുകാർക്ക് ഉള്ളതാണ് wholesale. . പബ്ലിക്കിൽ തള്ളിയാൽ. . അവൻ മുടിയും ബ്രോ

  • @salihmohd6341
    @salihmohd6341 5 років тому +4

    Branded Shirts factory rejected items കിട്ടുന്ന Banglore ലെ സ്ഥലം ഏതാണ്? .

  • @anwarvlog669
    @anwarvlog669 5 років тому +39

    Bro അവിടുന്ന് കിട്ടുന്ന പ്രൈസ് ൻ ഇവിടെ എങ്ങനെ വിൽക്കാൻ കയ്യും നീ പറയുന്നുണ്ടല്ലോ ഇവിടുന്ന് 390 നാട്ടിൽ900 രൂപ വരും എന്നൊക്കെ അവിടുന്ന് സാധനം എടുത്തു ഇവിടെ വിൽക്കാൻ എത്ര രൂപ expns ഉണ്ട് അറിയാമോ പിന്നെ ഇവിടെ ഒരു ഷോപ് കൊണ്ട് പോകാനും നല്ല expnsഅന്ന്

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 5 років тому +3

      Angine vikkanam ennu പറഞ്ഞില്ലല്ലോ .... even food stuff aayalum 25 % Muthal 40 % Vare vila vyathyasathil വിൽക്കുന്നില്ലേ .. brand marumpo price maarum quality മാറും ... .

    • @anwarvlog669
      @anwarvlog669 5 років тому +2

      @@castleforbuildingmaterials8039 banglore product full low quality anne athu evidem cheriya margin eduth annu vilkunnath pinne labam edukathe vilkan kayyilallo

  • @musthafafezil1435
    @musthafafezil1435 5 років тому +17

    400Rs normal price thanneyane ....

  • @shafishafi8356
    @shafishafi8356 5 років тому

    ഇൻഷാളളാ ഈ ഏരിയായിൽ വന്നിറ്റുണ്ട് ഞാടൈലർ എനിക്ക് ഷോപ്പ് ഉണ്ട് ഇപ്പോൾ സൗദിയിൽ ആണ് ഇത് ചെയ്യാൻ ആഗ്രഹിക്കുന്നു

  • @FunWorld1606
    @FunWorld1606 5 років тому +1

    4xl 5xl size shirts okke kittunna sthalam evideya.retail

  • @mbarefi
    @mbarefi 5 років тому

    Disappointed .... Tried calling to given number .... Not answering .... I suggest you not to go and purchase from them .... Divasavum samayavum paranj urappich naattil ninnum Bangalore l chennu vilichaal phoneum edukkilla....
    Nalla theriyaanu vaayil varunne ....

  • @s.purakkal113
    @s.purakkal113 5 років тому +3

    Whole sale. റേറ്റിന് ലഭിക്കണമെങ്കിൽ എത്ര pice എടുക്കണം

  • @hashirmuhammed10
    @hashirmuhammed10 5 років тому +10

    പടച്ചോനെ സംഭവം color aayittundallo.. Ivde ithinokke 700 ruppi okkeyaanu.. bsns തുടങ്ങിയാലോ ennu ആലോചിക്കുകയാണ്

    • @muhammedubais3765
      @muhammedubais3765 5 років тому +4

      10 pees kodunnal 2 pees dead stock undavum ini onnu labam calculate cheyyu ....

    • @sujithkurian6801
      @sujithkurian6801 5 років тому +2

      GST, STAFF SALRY, ELECYRICITY BILL, SHOP RENT, TRANSPORTATION EXPENCE, TRAVELLING EXPENSE ... pine koodaathe varuna custumersing bargaining ellaam koodi aaakum kachavadom pooorthiyaaayi...

  • @lijeshchembakassery1287
    @lijeshchembakassery1287 5 років тому +2

    ബെസ്റ്റ് ഓഫ്‌ ലക്ക്.... 👌👌👏😍😍😍👌

  • @hamsathulanasm3195
    @hamsathulanasm3195 Рік тому

    Disign siragindeyano

  • @mr.rightmenswear4105
    @mr.rightmenswear4105 4 роки тому

    hindi m bhi banaiye video

  • @sole9848
    @sole9848 4 роки тому

    നാട്ടിൽ 250 രൂപക്ക് ഷർട്ട് കിട്ടും, പാവങ്ങാകും, സാദാരനക്കാര്കും ആവശ്യം അതാണ്.. ബ്രാൻഡ് ഒന്നും അവർക്കു വേണ്ട യിതു ഹോൾസെൽ കിട്ടണ സ്ഥാപനം അവിടെ ഉണ്ടോ..?

  • @finanfinansha6359
    @finanfinansha6359 5 років тому

    Shopile number tharumo.Shirt Venam.shopilekkaan

  • @saifu9286
    @saifu9286 4 роки тому

    Brother wholesale prise nighal parayumbol..retil shopughalk budhimuttalle.. ples understand

  • @johnrajan2765
    @johnrajan2765 5 років тому +2

    Branded dress evid cheap ayti kittum

  • @rahilalu
    @rahilalu 5 років тому +2

    Inner wears bulk purchase vedio ചെയ്യണേ

    • @sirajrv2006
      @sirajrv2006 5 років тому

      Rahi da 7676100736 contact

  • @aneeshpanicker7311
    @aneeshpanicker7311 5 років тому +4

    Oru cheriya shop edan sahayiko broo

    • @rhdrhd4379
      @rhdrhd4379 5 років тому

      നാട്ടിൽ എവിടെ യാണ്

  • @travelvlog4220
    @travelvlog4220 5 років тому +5

    ജീൻസും ടീഷർട്ടും ഹോൾസെയിൽ ആയി കിട്ടുന്ന ഷോപ് കൂടി പരിജയപ്പെടുത്തമോ

    • @rizumuhammad9978
      @rizumuhammad9978 5 років тому

      Travel Vlog

    • @rizumuhammad9978
      @rizumuhammad9978 5 років тому

      9895410373 t shirt

    • @sunilkumareyyani7596
      @sunilkumareyyani7596 5 років тому

      @@rizumuhammad9978hai.anik korch tshirt venam.e sthalam evideyanu

    • @CJ-si4bm
      @CJ-si4bm 5 років тому

      @@sunilkumareyyani7596 bgruvil t shirt varunnatu 70℅tiruppuril ninnanu world no1 banyan city

  • @Jamal-xz4ky
    @Jamal-xz4ky 4 роки тому

    Njaan majestic stopilpoyi RC puram pokanamenn paranjapol aarkum RC puram ariyilla

  • @anjalikunjoose6127
    @anjalikunjoose6127 5 років тому +6

    100+k sub😍😍😍😍😍😍

  • @irshadareacode4716
    @irshadareacode4716 5 років тому

    ലേഡി ഹിജാബ് ചുറ്റി ഷാളുകൾ ബാംഗ്ലൂരിൽ കിട്ടുമെന്ന് പറഞ്ഞു അതിൻറെ വീഡിയോസ് എടുക്കാമോ എവിടെയാണ് അറിയാൻ

  • @commenterperson913
    @commenterperson913 5 років тому +3

    Keralathilum ethra thannaya rate , then why I need to go Bangalore?

  • @goldennaturalvideo7578
    @goldennaturalvideo7578 5 років тому

    Enike oru shop puthuthayi thudangan plane unde apole
    All sale ayitte kodukunath
    Ok ethra paisa kanedi varum kayil

  • @prasanthnair9687
    @prasanthnair9687 5 років тому +3

    7 വയസ്സ് വരെ പ്രായം ഉള്ള കുട്ടികളുടെ ഡ്രസ്സുകൾ നല്ല ഹോൾസെയിൽ മാർക്കറ്റ് എവിടെയാണ്???

  • @iamfarooq8960
    @iamfarooq8960 5 років тому

    സ്റ്റോക്ക് അവൈലബിൾ illathre.. ഇവന് എവിടുന്ന് കിട്ടുന്നു. എനദ് ഡീലർ ആണ് ഇവൻ

  • @mybutterflybabystore6304
    @mybutterflybabystore6304 5 років тому

    good

  • @salemabdul6648
    @salemabdul6648 5 років тому

    Good

  • @sayistk3601
    @sayistk3601 5 років тому +1

    Low price il single piece kodukkunna shop ndoo

  • @indrakanthmanda3314
    @indrakanthmanda3314 4 роки тому

    How about quality is it fine or good or premium a, plz anyone who visited...???

  • @Peerless_Boutique234
    @Peerless_Boutique234 3 роки тому

    Oru manufacturer aanengil avar orikkalum oru shirtinte rate parayilla. Avide bulk order matre undavu.

  • @hkmkm7708
    @hkmkm7708 5 років тому +1

    Really likng ths chnnl than sme othr chnnls, bcz sme vdeo makrs reqst to lke, sbscrbe n prss on bell buttn from strt to end, may be 100000 times. Razil dosnt wnt it, bt we autmtclly like, subscrb n shre wth frndz. Gd wrks. Thnx 4 ur effrts bro.

  • @alleppeyvillagelife8885
    @alleppeyvillagelife8885 5 років тому

    Bro Non Woven bag &Paper bag ടെസ്റ്റൈലിൽ ഉപയോഗിക്കാനുള്ളത് ഹോൾസെയിലായി കിട്ടുന്ന ബാംഗ്ലൂരിലെ സ്ഥലം അഥവാ ഷോപ്പ് ഒന്ന് പരിചയപ്പെടുത്താമോ

  • @shafeeqpk7128
    @shafeeqpk7128 5 років тому +1

    Ee shopinte aalde nmbr onnu kittumo

  • @nazirkhan6481
    @nazirkhan6481 5 років тому +1

    വളരെ നല്ല ക്യാളിറ്റി പ്രൊടക വിലയും കുറവ്

  • @sidhikabeer
    @sidhikabeer 5 років тому

    Whole sale laabathinuh Evdeh venelum kittum retail laabathinuh kittunnathu kandipidichu parayuh😂✌️

  • @shajahanm5904
    @shajahanm5904 5 років тому

    Spr

  • @souniznizam8205
    @souniznizam8205 5 років тому

    Granite ന്റെ വീഡിയോ ആണ് ഞാൻ ആദ്യം കണ്ട നിങ്ങളുടെ വീഡിയോ അതിന്റെ content ക്വാളിറ്റി കണ്ടപ്പോൾ തന്നെ subscribe cheythu. ഇതുവരെയുള്ള എല്ലാ എപ്പിസോഡും മുഴുവനായി കണ്ടു.
    നല്ല videos ആണ് keep going

  • @anishaa5540
    @anishaa5540 5 років тому +2

    Very good video...thanks for sharing this ....good one.....affordable.......appreciate your time and effort 👏👏....keep going...👍👍

  • @rahulsblograhul3610
    @rahulsblograhul3610 3 роки тому

    Numper tharumo aaa holsail markatinte oru shop tudangana

  • @Jamal-xz4ky
    @Jamal-xz4ky 4 роки тому

    Sarikkum njaan pettu poyi njaan avide poyirunnu nalla Areas

  • @nafeesnfs9275
    @nafeesnfs9275 5 років тому

    Bro.. plz mention the headline content in English too.... Can't understand Malayalam!! So others like, like me tamil nadu's can understand too...

  • @arjuntk_
    @arjuntk_ 4 роки тому

    Oru cheriya retail shop thudangan ethra investment vendi varum

  • @althafmuhammad2085
    @althafmuhammad2085 5 років тому

    ഇത് പറ്റിപ കടയുടെ ഉടമ അറിയാൻ നിങ്ങടെ ക്വാളിറ്റി ഇതിനെക്കാളും കുറച്ചു കിട്ടും

  • @ahhszak
    @ahhszak 5 років тому +3

    സുഹൃത്തേ
    നിങ്ങൾ ഇങ്ങനെ വില വിളിച്ചു പറഞ്ഞാൽ കടയിൽ വരുന്ന കസ്റ്റമർക് ഈ ബ്രാന്ഡിലുള്ളത് വിൽക്കാൻ സാദിക്കൂല
    അതുപോലെ മാനുഫാക്ചറേഴ്‌സും ശ്രദ്ധിക്കുക

  • @Jamal-xz4ky
    @Jamal-xz4ky 4 роки тому

    Njaan edakidakk bangloril vararund enik dress edukkan vendiyitum ente friensinum dress vena

  • @glennvinay
    @glennvinay 5 років тому

    Address.... I couldn't able to understand your language....

  • @arunkumarvs83
    @arunkumarvs83 5 років тому

    ee pricnu vaagittanu ivide shopukkar High pricnu kodukkathu alle.....retail kaar engane ee vilakku kittum

  • @sureshsure557
    @sureshsure557 4 роки тому

    I brother I'm kannadiga but ilike your video

  • @Inarasmomskitchenrisana
    @Inarasmomskitchenrisana 5 років тому +1

    K r puram ladies dress shop undenkil pls inform cheyumo

  • @nizammaheen9753
    @nizammaheen9753 5 років тому

    ഷർട്ട് പേൻസ് കാണിച്ചാൽ കൊള്ളാമായിരുന്നു retail

  • @hibahibuuuus7529
    @hibahibuuuus7529 3 роки тому

    Resell grup ndo

  • @Jamal-xz4ky
    @Jamal-xz4ky 4 роки тому

    Raamachandrapuram ee sthalathinte shot name aanu RCpuram

  • @fayizkm990
    @fayizkm990 4 роки тому

    Bangloor shirtpeice wholesale ratil kittunnath yevideyaanu

  • @travelwithaslamkka5653
    @travelwithaslamkka5653 5 років тому

    പെട്ടന്ന് തന്നെ send ചെയ്താൽ വലിയ ഉപകാരമായിരുന്നു

  • @ashaljamal2011
    @ashaljamal2011 5 років тому

    Puthiya orupad vedios pradeeeshikunnu

  • @noumiyaaboobacker3568
    @noumiyaaboobacker3568 5 років тому +1

    Ey Mr. Are u selling these shirts in retail for 390/-Or Wholesale?

    • @yanbuanu
      @yanbuanu 4 роки тому

      Manufacturer to wholesale to retailers to you (customer)

  • @sudheeshpalakkad6092
    @sudheeshpalakkad6092 4 роки тому

    Hai chettaye namber tharamo

  • @aax5819
    @aax5819 5 років тому

    Ente ponnu bro retat karkkk useful ayya video koodi chei

  • @kopkop9373
    @kopkop9373 5 років тому

    Hi I am AmarAndrews from kerala working in foreign can I get gud pieces by courier

  • @k.amohammed5669
    @k.amohammed5669 5 років тому

    Set wise kodukunenn paranjille..adhu enganeyaaa

  • @traveljet4440
    @traveljet4440 4 роки тому

    Bro oru fancy allsale video cheyyo banglooril

  • @foodtravalvlogd8229
    @foodtravalvlogd8229 5 років тому

    Banglorilum bombayilum eppoyum cost 300 ullu ...Nammude nattilethumbol oro festivalinum labam 200 vechu koottum ...Amithamaya labamanu e megalayil undakunnathu ...Nattin purangalil polum barand allatha shertinu 900 -1000kodukanam ..

    • @sirajrv2006
      @sirajrv2006 5 років тому

      FOOD&TRAVAL VLOG D can you pls contact me 7676100736

  • @Punjabi_Radio
    @Punjabi_Radio 5 років тому +2

    Broiiii plz eathaanu Mike use cheyyunne????
    Onnu replay cheyvo

  • @myprivacyworld7977
    @myprivacyworld7977 5 років тому

    Ngan use cheyyunathe 3XL ane athe evideyum kittanilla online thanne sharanam

  • @Mnp0112
    @Mnp0112 4 роки тому

    Siraj no please