ഹലോ സാർ ഇങ്ങനെ ഉള്ള refeerence image ഏതു site ൽ ആണ് download ചെയ്യുക. ഇത് പോലെ side fornt top back view ഉള്ള reference image എങ്ങനെ ആണ് download ചെയ്യുക
രണ്ടിനും അതിന്റേതായ ഗുണങ്ങൾ ഉണ്ട്...3d max bg and architecture modeling ന് വളരെ നല്ലതാണ്... അനിമേഷൻ മൂവി മേക്കിങ്ങിനു... എനിക്ക് usefull ആയി തോന്നിയത് MAYA ആണ്.. 👍
Very useful video for beginners 💓
♥️
Ee movement speed engana adjust cheyyunne alt + left click cheyth move aakompol payankara speed
can you make video on english
Bro kooduthal videos idu...❤️
ഇടാം bro സിസ്റ്റം കംപ്ലയിന്റ് ആയിരുന്നു. Lockdown ഇന്ന് മാറി. ഇന്ന് കടതുറന്നു, സർവീസ് ന് കൊടുത്തിട്ടുണ്ട്.
thank you so much sir
🥰
Thank you So Much... Can u please Add all these Vedios in Play List Sir ?
yes its a good idea..
Added to playlist .. 👍🏼
Sorry for the delay.
sir ee same method blender il cheyyan pattumo
Bro intel ano ryzen annobetter for 3d rendering & blending purpose?
Please reply
AC room ആണെങ്കിൽ Amd ryzen pwoli ആണ്... Room temperature ൽ പെട്ടെന്ന് heat ആവും...
Video no sound😣
Sir njn inn animation course satrt cheythu.. avide maya,3dx max, cinema 4d okk an padipikkunne ....
enik ithokke practice cheyyamo?
അവിടുത്തെ സിലബസ് എനിക്ക് whats aap ചെയ്യാമോ... കവർ ചെയ്യാൻ പറ്റുമോന്ന് പറയാം 7591998865
Smooth and return Short key etha
3 smooth... 1 normal
1-normal 2-smothen with normal wire frame 3-smoothen 4-wireframe 5-normal shaded 6-textureview 7-lighting view
ഹലോ സാർ ഇങ്ങനെ ഉള്ള refeerence image ഏതു site ൽ ആണ് download ചെയ്യുക. ഇത് പോലെ side fornt top back view ഉള്ള reference image എങ്ങനെ ആണ് download ചെയ്യുക
Type - car blue print for 3D modeling in google
Nammal oru campany l work cheyunath kuduthalum refrence image vechitt anno cheyane
ചെയ്തു ശീലമായാൽ റെഫറൻസ് വേണ്ടിവരില്ല.... മിക്കവാറും എല്ലാ കമ്പനി യിലും blue പ്രിന്റ് ഉപയോഗിക്കാറുണ്ട്
@@ArunJoshiMeteorites tnx sir
Ee same reference image aveda kitum
Volks wagon jetta old എന്ന് ഗൂഗിൾ type ചെയ്താൽ കിട്ടും 👍
Bro reference img
images.app.goo.gl/jpg2CnrqjNpAMyoMA
Maya ആണോ Blender ആണോ use cheyyan എളുപ്പം? ബ്ലേണ്ടെറിൽ കുടുതൽ shortcuts ഉണ്ടോ...
രണ്ടിനും അതിന്റേതായ benifits and uses ഉണ്ട്... എനിക്ക് maya ആണ്.. Use ചെയ്യാൻ എളുപ്പം
Ith padikkan kuranjath ethra nal edukkum 😢
പഠിക്കാൻ പാടാണോ.
@@ArunJoshiMeteorites mm
Maya ano 3dx max ano better
രണ്ടിനും അതിന്റേതായ ഗുണങ്ങൾ ഉണ്ട്...3d max bg and architecture modeling ന് വളരെ നല്ലതാണ്... അനിമേഷൻ മൂവി മേക്കിങ്ങിനു... എനിക്ക് usefull ആയി തോന്നിയത് MAYA ആണ്.. 👍
Software name
Autodesk maya
Uv എടുക്കാൻ പഠിപ്പിക്കാമോ
പഠിപ്പിക്കാം.. 👍
@@ArunJoshiMeteorites Thank You Sir ❤️
Bro system spec enthokkaya vendw
Minimum spec - i3,8 gb RAM, 4Gb graphics