ചിന്തേച്ചി ഉണ്ടേൽ പിന്നെ ചർച്ച അല്ല, കോമഡി ഷോ ആണ് | CHINTHA JEROME | JINCY TROLLS | Chintha trolls

Поділитися
Вставка
  • Опубліковано 8 лют 2025
  • #chinthajerome #chinthajeromeenglishspeech #chinthajerometroll #chinthajeromerahulmamkootathil #chinthajeromejanakeeyakodathi #chinthajeromeenglishspeechtroll #chinthajerometrollmalayalam #chinthajeromeenglish #chinthajeromespeech #chinthajeromejimikkikammal #chinthajeromeenglishtroll #chinthajeromecomedy #chinthajeromevazhakkula #chinthajeromeadvjayashankar #chinthajeromedebate #chinthajeromeand #chinthajeromeandhashmi #chinthajeromeandnithyananda #chinthajeromeandrahul #chinthajeromehotlook #chinthajeromeselfiespeechtroll #chinthajeromelatestnews #malayalamtroll #malayalamtrollslatest #malayalamtrollcomedy #malayalamtrollvideo #malayalamtrolldialogues #malayalamtrollshortfilm #malayalamtrollsong #malayalamtrollubaidibrahim #malayalamtrollvideoscomedy #malayalamtrollclips #malayalamtrollmovie #malayalamtrollalbinjoshy #malayalamtrollaudio #malayalamtrollsnew #malayalamtrolllatest #malayalamtrolldialogueswhatsappstatus #malayalamtrollreaction #malayalamtrolland #malayalamtrollnew #malayalamtrollaudioclips

КОМЕНТАРІ • 1 тис.

  • @rajeevp.g3092
    @rajeevp.g3092 Рік тому +271

    മന്ദബുദ്ധി ആണെന്ന് നെറ്റിയിൽ എഴുതി വച്ചിട്ടുണ്ട് പക്ഷെ അതിന്റെ ഒരു അഹംഭാവം തീരെ ഇല്ല ഇതിനെ കാണുമ്പോൾ തന്നെ ചിരി വരുന്നു

  • @nablarashi2501
    @nablarashi2501 Рік тому +487

    ഇങ്ങനെ പൊട്ടത്തരം വിളിച്ചു പറഞ്ഞു അളിഞ് ചിരിച്ചിരിക്കാൻ ചിന്തക്കും ജയ്ക്കിനും ഒരു പ്രത്യേക കഴിവ😂. മനു ന്റെയും രാഹുലിന്റെയും പരസ്പരം നോക്കിയുള്ള ചിരി 😂😅

    • @sibiantony1609
      @sibiantony1609 Рік тому +6

      മരവാഴകൾ

    • @Jacob-yn7dh
      @Jacob-yn7dh Рік тому +14

      evale kondu jaikine kettikanam 😅

    • @vishnukarthi3314
      @vishnukarthi3314 6 місяців тому

      അതിന് രാഹുൽ മനു ഏറ്റവും വലിയ വിവര ദോഷി എന്ന് ഏല്ലാവർക്കും അറിയാം

    • @alby-6742
      @alby-6742 25 днів тому

      നീട്ടി പരത്തി പറയുന്നതിൽ എവിടെയോ ഒകെ കുറച്ച് കാര്യങ്ങൾ ഉണ്ട്. പക്ഷേ അതെല്ലാം കൂടി ചിന്ത follow ചെയ്യുന്ന പാർട്ടിയുടെ മഹത്വമായി കൊണ്ട് പോയി ചേർക്കാൻ നോക്കിയാൽ ചേരില്ലാ 😂
      പെട്ടിയിലെ
      അവസാനത്തെ ആണി രാഷ്ട്രീയ നിരീക്ഷകനും അടിച്ചു വച്ചു😅

    • @s.v.devika2618
      @s.v.devika2618 13 днів тому

      Yes

  • @gopakumar2869
    @gopakumar2869 Рік тому +773

    😂😂😂 ചിന്തയുടെ വാക്പയറ്റ് കേട്ട്, മറ്റ് മൂന്ന് പേരും ചിരിച്ചു😂😂😂 എന്നാൽ അഡ്വക്കേറ്റ് ജയശങ്കർ Sir ചിരി , അമർത്തുവാൻ പെടുന്ന പാട്,😂😂😂

    • @sreenivasank5887
      @sreenivasank5887 Рік тому +22

      Point! 😆😆🤣🤣🤦🤦👍👍
      If I am right, athinu randu kaaranangal:
      1. Background kandaal ariyaam chiricha 3 peru orumichu studio yil aanu irikkunnathu ; pakshe Jayashankar sir vere evideyo aanennu thonnunnu. So, 3 peru chiri adakkaan paadu pettaalum matte aal chirikkunnathu kaanumbo chirichu pokum!!
      2. Pinne praayam kondum sarcasm jokes kondum orupaadu munnil ulla seniority & dignity kaathu sookshikkunna Jayashankar vakkeel immaathiri situations ilum chiri adakkaan addehathinte age, professionalism & experience addehathe praapthan aakkum!!
      Pakshe ival oru 15 minittu koodi kathikkayariyirunnenkil chelappo Vakkeelum chirichu poyene!! 😜😜😆😆🤣🤣🤦🤦🙏🙏🙏

    • @gopakumar2869
      @gopakumar2869 Рік тому +9

      @@sreenivasank5887 അതെ അതെ !"!

    • @ppp-uc7gd
      @ppp-uc7gd Рік тому +4

      It'sc very good she has not stated that she is the best example for creativity and students who became student-martyrs are not students.

    • @balank8167
      @balank8167 10 місяців тому

      😢p😅​@@sreenivasank5887

    • @satheesh1333
      @satheesh1333 10 місяців тому +1

      😂😂😂😂

  • @venugopal6508
    @venugopal6508 Рік тому +160

    ചിന്തേച്ചിക്കു ശേഷം ഈ പദവി ആരു നിലനിർത്തുമെന്നതാണ് എന്റെ ചിന്ത

  • @mohammedabdulla1485
    @mohammedabdulla1485 10 місяців тому +126

    മാങ്ങാത്തൊലി, കലാലയ രാഷ്ട്രീയം മൂലം ജീവിതം കോഞ്ഞാട്ടയായ, എത്രയോ പേര്.
    ഒരു പക്ഷെ അവരൊക്കെ എത്രയോ മികച്ച ജീവിതങ്ങൾ കിട്ടേണ്ടവർ ആയിരുന്നു.

    • @LixonVS-h2e
      @LixonVS-h2e 3 місяці тому

      Ksu kannicha cettharamonum sif kannicittilla

    • @anaswarajr
      @anaswarajr 2 місяці тому

      Ottum illa😏

    • @gopikaaa8869
      @gopikaaa8869 2 місяці тому +1

      ​@@LixonVS-h2e😂😂😂sif oo athethanu swantham sankatanayude peru polum ariyatha pottanmar herokal aanennanu swayam dharikkunnath.. Chettatharam pinne kannurokke varanm sfi karude chettatharam kaanam😂

  • @supreme203
    @supreme203 Рік тому +881

    ചിന്തയുടെ സംസാര ശൈലി യും യോഗ്യതയും വച്ചു നഴ്സറി സ്കൂളുകളിൽ കുട്ടികൾക്ക് കപീഷിന്റെയും ഡിങ്കന്റെയും മായാവിയുടെയും ഒക്കെ കഥ പറഞ്ഞു കൊടുക്കാൻ അടിപൊളി ആയിരിക്കും 👍👍👍👍 കാട്ടിലെ കുരങ്ങനും കുറുക്കനും പെരുച്ചാഴി മുള്ളൻപന്നി അതിനെയൊക്കെ മനോഹരമായി വിശേഷിപ്പിക്കും 🤣🤣🤣

    • @sreenivasank5887
      @sreenivasank5887 Рік тому +13

      😆😆🤣🤣🤣👏👏👌👌👍👍🙏🙏🙏
      Sathyam!! Valare correct aaya oru analysis & finding a utilisation!!
      Pakshe sookshikkanam! Kammini aayathu kondu pillerem ivale pole mandabudhdhi aakkikkalayaan chance undu!!

    • @lifeofnbn9168
      @lifeofnbn9168 Рік тому +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @chapoti1
      @chapoti1 Рік тому +1

      😂😅😂😅

    • @sindhumadhu3117
      @sindhumadhu3117 Рік тому +3

      Pullikari charchakalil vannirunnu presanga mathsarathina pankedukunnathennu thonnim. Parayonna kadichal pottatha varikaludeyokey artham serikum arinju thannayano athokayadiyom trofiyom maathram manasil kandulla porattamano, samsayamundeee

    • @villagegraphymalayalam3078
      @villagegraphymalayalam3078 Рік тому +1

      🤣🤣

  • @SauravR402
    @SauravR402 Рік тому +274

    ഈ അലവലാതിക്ക്‌ വേണ്ടി കഷ്ടപ്പെട്ട നേരത്തു പത്തു വാഴ വെക്കാത്തതാണ് ഇവളുടെ മാതാപിതാക്കൾ ഭൂമിക്കു ചെയ്ത ഏറ്റവും വലിയ അപരാധം

    • @sreenivasank5887
      @sreenivasank5887 Рік тому +10

      😆😆🤣🤣🤣🤦🤦👏👏👌👌👍👍
      Valare Sathyam!! Pakshe, onnu chindichaal, paavam parents nu ariyillallo ival valuthaakumbo ithu poloru paazh marabhootham aayitheerum ennu!!
      Ariyaamaayirunnel avar kalyaaname kazhikkillaayirunnu!! 😜😜🤪🤪😎😎😆😆🤣🤣🤦🤦🙏🙏🙏

    • @sahijamukundan5032
      @sahijamukundan5032 Рік тому +7

      Correct

    • @minigopinadh2853
      @minigopinadh2853 Рік тому +1

      നീ എവിടെയും ഇതുതന്നെ പറയുന്നു.
      നിന്റെ സ്വന്തം കാര്യമാണോ???😀

    • @a.philip3923
      @a.philip3923 10 місяців тому +5

      വാഴവെച്ചില്ലെങ്കിലെന്താ വാഴക്കുല അടിച്ചു മാറ്റി പൂച്ചെടി വാങ്ങിയില്ലേ

    • @santhigopan9596
      @santhigopan9596 9 місяців тому

      🤣🤣🤣🤣🙆

  • @mohananchellappan8592
    @mohananchellappan8592 Рік тому +17

    ഏതു ചർച്ചകളിലും വിദ്വേഷത്തോടെ തന്റെ ഭാഗം ന്യായീകരിക്കാൻ പരസ്പരം കടിച്ചുകീറമ്പോൾ,പങ്കെടുക്കുന്നവർക്കും കാണുന്നവർക്കും ചിരിപൂരം നൽകുന്ന പാവം ചിന്ത.വക്കീൽസാറും, രാഹുലും മറ്റും നിങ്ങളുടെ പരതിലുള്ളവരോട് എങ്ങനെയും ആയിക്കോ പക്വതയും വിവേകവും തിരിച്ചറിവും ഇല്ലാത്ത വരോട് അനുകമ്പ ഇല്ലെങ്കിൽ ദൈവദോഷം വരും.

  • @RathiKumari-r2t
    @RathiKumari-r2t Рік тому +75

    ചിന്തയേ ഉൾപെടുത്തുന്ന പരിപാടിക്ക് ചർച്ച എന്നു പറയരുത് കോമഡി ഷോ എന്നു പറയണം😅😅😂

  • @sudhasundaram2543
    @sudhasundaram2543 Рік тому +201

    ജയശങ്കർ സാർ ചിരി അടക്കാൻ പാടുപെടുന്നു ചിന്തയുടെ വാക്കുകൾ കേട്ട്🤣🤣🤣🤣

  • @VargheseKT-y3k
    @VargheseKT-y3k Рік тому +255

    ക്യാമ്പസുകളിൽ രാഷ്ട്രീയമില്ലെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് പൊതിച്ചോർ കഴിച്ചോളും.

    • @Rider-yu7mz
      @Rider-yu7mz Рік тому +7

      👏

    • @kxpaul6554
      @kxpaul6554 Рік тому +6

      😂😂😂❤

    • @deriksaji4958
      @deriksaji4958 10 місяців тому +3

      Yes

    • @Sangamam6941
      @Sangamam6941 7 місяців тому +5

      ആ പൊതിച്ചോറിൽ കയ്യിട്ടു വാരുന്ന sfi ക്കാർ 😂😅😆😆😆

    • @vinodkk
      @vinodkk 5 місяців тому

      പക്ഷെ ഒരുമിച്ചിരുന്നു 'മരുന്ന'ടിക്കാൻ പറ്റില്ലല്ലോ.

  • @rahimkvayath
    @rahimkvayath Рік тому +356

    😂😂 കമ്മികൾ ഉണ്ടെങ്കിൽ കോമഡി ഷോ തന്നെയാണ്

    • @santhigopan9596
      @santhigopan9596 9 місяців тому

      സങ്കികളുടെ അവസ്തയും ഇത് തന്നെയാണ്😂

  • @josephlancelotdias434
    @josephlancelotdias434 Рік тому +104

    ചിന്ത വിചാരിച്ചതു പാർട്ടി മീറ്റിംഗിൽ ആണ് എന്നാണ്. അതുകൊണ്ടാണ് തനിക്കുതന്നെ അർത്ഥം അറിയാത്ത വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചത് 😂😂😂😂

  • @Menon_Sreejith
    @Menon_Sreejith Рік тому +56

    ജെയ്ക്കിന്റെ പിൻഗാമി ചിന്ത 🤭
    ചിന്തയുടെ പിൻഗാമി ജെയ്ക് 🤭

  • @ashokbhaskaran1875
    @ashokbhaskaran1875 Рік тому +24

    ഷെമ
    മുഹമ്മദ്, ജെയ്ക്, ചിന്ത ജെറോം . വിഷമിക്കുന്ന മനസ്സുകൾക്ക് തികച്ചും ആശ്വസമാണ് ഇവരുടെ വാക്കുകൾ.

  • @shobhhh6544
    @shobhhh6544 5 місяців тому +16

    KSU കാരനും ABVP കാരനും കൂടി ഒരുമിച്ചു ഒരു SFI കാരിയെ നോക്കി ചിരിക്കുന്നു..... ആഹാ എത്രെ മനോഹരമായ ആചാരങ്ങൾ

  • @MalayaliEat
    @MalayaliEat Рік тому +225

    ഈ അച്ചടി ഭാഷയും സാഹിത്യവും byheart ആണോ?? 🤔 എപ്പോഴും ഇങ്ങനെ സംസാരിച്ചിണ്ടിരിക്കാൻ വല്യ പാടല്ലേ?? 🤔

    • @sportscastle11
      @sportscastle11 Рік тому +41

      അങ്ങനെ പറയല്ലേ.. കമ്മ്യൂണിസ്റ് കാരുടെ ജീവശ്വാസം ആണ് ഈ പറഞ്ഞ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 10 місяців тому

      😂😂

    • @SJ-yg1bh
      @SJ-yg1bh 9 місяців тому

      😂

  • @pravidasantosh5903
    @pravidasantosh5903 Рік тому +36

    ഇംഗ്ലീഷ് ഒക്കെ വിട്ടിട്ട് കടിച്ചാൽ പൊട്ടാത്ത മലയാളം കടിച്ചു പിടിച്ചിരിക്കുക ആണല്ലോ😊

  • @nitarakrishna1227
    @nitarakrishna1227 Рік тому +465

    ജീവിച്ചിരിക്കുന്ന രണ്ടു ദുരന്തങ്ങൾ, ചിന്തയും ജയ്ക്കും 😄

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Рік тому +56

    ചിന്ത “വാഴക്കുല” ജെറോം ഒരു ആൽബത്ത പ്രതിഭ aanu

  • @balakrishnankk5539
    @balakrishnankk5539 Рік тому +6

    ഈ ചിന്തയ്ക്ക് എന്തറിയാം അനവധി ആളുകൾക്ക് കുത്തേറ്റ് മരിച്ച കലാലയങ്ങൾ കേരളത്തിലെ കലാലയങ്ങൾ അനവധി ആളുകൾ അക്രമിക്കപ്പെട്ട സ്ഥലങ്ങളാ കലാലയങ്ങൾ ഞാൻ അനുവദിക്കാത്ത അക്രമങ്ങൾക്ക് തന്നെ കണ്ടിട്ടുണ്ട് കലാലയങ്ങളിലും ഞാൻ പഠിച്ച സ്കൂളിൽ സിപിഎമ്മിന്റെ ആളുകൾ കയറി ആക്രമണം നടത്തിയിട്ടുണ്ട് അതിൽ ഞാൻ പ്രതിഷേധിച്ചിട്ടുണ്ട് അങ്ങനെയാണ് ഞാൻ ഈ പ്രസ്ഥാനത്തോട് തന്നെ എനിക്ക് വെറുപ്പ് വന്നത്

  • @crazypetsmedia
    @crazypetsmedia Рік тому +46

    പൊതിച്ചു വിടുന്ന പൊതിച്ചോറ് 😂

    • @artwithan2368
      @artwithan2368 9 місяців тому +2

      അമ്മയും ഉമ്മയും മമ്മിയും പൊതിച്ച് വിടുന്ന പൊതിച്ചോറ്

  • @sheenalyju7084
    @sheenalyju7084 Рік тому +34

    ഇത്രയും പറഞ്ഞതെല്ലാം വെറുതെ ആയി...
    സത്യം ചിരിച്ചു പോയി 😂

  • @joyaugustine2690
    @joyaugustine2690 Рік тому +14

    ചിന്തയെപ്പോലെയുള്ളവർ അറിവോ ആലോചനയോ ഇല്ലാതെ സംസാരിക്കുന്നു. ശബ്ദം അവർക്ക് ഒരു ശ്രദ്ധ തിരിക്കലും വിനോദവും ആണല്ലോ.😮

  • @bobyjames.s9302
    @bobyjames.s9302 Рік тому +8

    ഈ വാഴക്കുല പങ്കെടുത്ത Debate ൽ ജയശങ്കർ സാർ പങ്കെടുത്തത് സാറിന്റെ വിലയിടിഞ്ഞു

  • @SunFlower-md7ho
    @SunFlower-md7ho Рік тому +13

    ചിന്ത ചേച്ചി ചിന്തിക്കാതെയാണ് സംസാരിക്കുന്നത്. പുറം ലോകം കാണാത്ത പുഴു

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 8 місяців тому +6

    നിങ്ങളുടെ ഈ സർഗാത്മ ചിന്തയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന പുരോഗമന പ്രസ്ഥാനത്തിന്റെ ആശയവും, അതിന്റെ അന്തർ ധാരയിൽ കടന്നു പോകുന്ന വെള്ളിവെളിച്ചം തേടി കലാലയ കലാപത്തിലേക്കുള്ള ഒരിക്കലും അവസാനിക്കാത്ത അതിർ മഹത്തരവും, വിഗിര്ത്തരവും, ഗുരുത്തരവുമായുള്ള പോക്കാണ് എത്ര ചിന്തവിശ്ശിഷ്ടറായിട്ടും ഞങ്ങളുടെ അന്തർ ദീനയിൽ മനസ്സിലാകാത്തത്

  • @Keraleeyan-v4l
    @Keraleeyan-v4l Рік тому +24

    ഓരോ വർഷവും കൊല്ലപെടുന്ന കോളേജിൽ സ്റ്റുഡന്റസ്, അക്രമം വഴി ജീവിതത്തിൽ തിരിച്ചു വരാതെ കിടപ്പിൽ ആയ എത്രയോ സ്റ്റുഡന്റസ് ഇതൊന്നും ആർക്കും അറിയില്ല ആർക്കും വേണ്ട വീട്ടുകാർക് മാത്രം നഷ്ടം

  • @sreejiths5416
    @sreejiths5416 Рік тому +30

    ചിന്തയും ജൈക്കും പോലുള്ളവർ ആണല്ലോ ഇനി ഭാവിയിൽ നമ്മളെ ഭരിക്കാൻ പോകുന്നത് എന്ന് ആലോചിക്കുമ്പോൾ ......

    • @mparameswaranvarriyar8938
      @mparameswaranvarriyar8938 10 місяців тому

      DONT FEAR FOR THAT. THIS IS THE STARTING TO END OF ONE UGAM OF ............ ISSAM BY ONE PARTY.

    • @NidhaSulthana
      @NidhaSulthana 7 місяців тому

      അതിന് മുബ്ബ് ഇന്ത്യ വിടണം 😁😁😁

    • @dharsancv4516
      @dharsancv4516 7 місяців тому

      ​@@mparameswaranvarriyar8938you are right pseudointellutuals കേരളത്തിനെ ഒരു പ്രയോജനവുമില്ല

  • @healthwealthblulife
    @healthwealthblulife Рік тому +33

    ഒരു ചിന്തയുമില്ലാത്തവളുടെ പേര് ചിന്ത...
    ഒരു സ്ഥിരം തോൽവിയുടെ പേര് ജെയ്ക്ക്.
    എന്തൊരു വിരോധാഭാസം

  • @kvs2014
    @kvs2014 Рік тому +72

    ...ജെയ്കും ചിന്തേം ട്വിൻസ് ആണോ...🤔

  • @kxpaul6554
    @kxpaul6554 Рік тому +5

    ചേച്ചിയെ പോലുള്ളവരെ ഇനിയും സൃഷ്ടിച്ചില്ലെങ്കിൽ പാർട്ടിക്കതൊരു തീര കളങ്കം ആയിരിക്കും പുതിയ പൊതുജനത്തിന് ചിരിക്കാൻ ഇതുപോലുള്ള വനിതകൾ വേണം

  • @Sujith19113
    @Sujith19113 5 місяців тому +10

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വീഡിയോകളിൽ ഒന്നാണിത്.
    ഇടയ്ക്കിടെ കേറി കാണും.
    ചിന്തേച്ചിയുടെ സംസാരം കേട്ട് ബാക്കി 3 പേരും ചിരിച്ചപ്പോൾ അഡ്വ. ജയശങ്കർ സാർ 🤣🤣🤣 ചിരി അടക്കാൻ പെടുന്ന പാട് 🤣🤣🤣

  • @sumeshp8883
    @sumeshp8883 Рік тому +134

    ഓഹ് എന്തൊരു പണ്ഡിത്യം 😀🙏 ലളിതമായ ഭാഷ 😀

  • @usharaj2029
    @usharaj2029 Рік тому +40

    അങ്ങനെ ഉയർന്നു വന്ന ഒരുവെള്ളിനക്ഷത്രമാണ് ചിന്ത, അപമാനിക്കരുത് 🙏🙄

  • @Nation_First_Bharat
    @Nation_First_Bharat Рік тому +66

    മിശ്ര ഭോജനം എന്ന് വച്ചാൽ share ചെയ്തു കഴിക്കുന്നതിനെ ആണെന്ന് ആരാ ഈ തള്ള് ചിന്തയ്ക് പറഞ്ഞു കൊടുത്തത് 😂

  • @NTKunnikannan
    @NTKunnikannan Рік тому +16

    എവിടുന്നു കിട്ടി ഇത് പോലൊരു മഹതിയെ😅😅😅😅😅😅😅
    സമ്മതിക്കണം ഇത് കണ്ടെത്തിയ മഹാനെ😢😢😢😢😢😢😢😢😢😢

  • @gopakumar2869
    @gopakumar2869 Рік тому +95

    😂😂😂 ഒട്ടും ചിന്തയില്ലാത്തതും😂😂😂 പേരിനോട് ഒരു ഒരു പൊരുത്തവുമില്ലാത്ത😂😂😂ചിന്ത😂😂😂

    • @rahimkvayath
      @rahimkvayath Рік тому +6

      അപ്പോ ജ യ്ക്: ?

    • @jessybenny9553
      @jessybenny9553 Рік тому +7

      ജയ്ക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത ജയിക്.. ചിന്തിക്കാൻ യാതൊരു ബുദ്ധി യും ഇല്ലാത്ത ചിന്ത

    • @PappuThekkedath
      @PappuThekkedath 9 місяців тому +1

      Chandha aane

  • @vimalmanayath2958
    @vimalmanayath2958 Рік тому +10

    പൊതിച്ചു വിടുന്ന പൊതിച്ചോർ 😄😄😄😄

  • @natashaelena4126
    @natashaelena4126 Рік тому +5

    ചിന്തേച്ചിയെപോലുള്ള വഴക്കുല മോഷ്ടാക്കളെ അഭിനന്ദിക്കണം . സ്റ്റേറ്റ് അവാർഡും കൊടുക്കണം.

  • @daisyjm4805
    @daisyjm4805 Рік тому +16

    ചിന്ത കാണാതെ കുറെ പഠിച്ചോണ്ട് വന്നതാ അല്ലാതെ ഒന്നും അറിയില്ല

  • @sasidharankadavath
    @sasidharankadavath Рік тому +22

    എല്ലാ പ്രമുഖ വ്യക്തിത്വങ്ങളും ഏതെങ്കിലും കലാലയത്തിൽ പഠിച്ചവരായിരിക്കുമല്ലോ.

  • @KhasimKhasim-n7o
    @KhasimKhasim-n7o 9 місяців тому +8

    ഞാനും ആലോചിക്കായിരുന്നു. പൊതിച്ചോർ എന്താ വരാത്തത് എന്ന്. ഹാവൂ, അത് വന്നു. ഇനി സമാധാനമായി.

  • @gopakumarkpillai7601
    @gopakumarkpillai7601 Рік тому +62

    ഉലക്കടെ മൂട്,രാഷ്ട്രീയക്കാരാകാന് വിദ്യാഭ്യാസം വേണ്ടല്ലോ ചിന്തേ

    • @amruthapradeep
      @amruthapradeep Рік тому

      ശബരിമല അയ്യപ്പൻ നിന്റെ സഹോദരനാ. എന്തൊക്കെയാണ് ചിന്തേ നീ ചിന്തിക്കാതെ പറയുന്നേ. 😀😀😀ചിന്തിക്കു അപ്പോൾ പിടികിട്ടും 😀😀

    • @NidhaSulthana
      @NidhaSulthana 7 місяців тому

      അതിന് സീരിയൽ ബുദ്ധി മതി 😄😄😄🙏🏼🙏🏼🙏🏼

  • @abiya9280
    @abiya9280 10 місяців тому +28

    രാഹുൽ, മനു ഇവരുടെ ചിരി 😂😂🥰

    • @s.v.devika2618
      @s.v.devika2618 13 днів тому

      Rahulettante chiri ❤️😊😅😂👌

  • @shanthanayar5547
    @shanthanayar5547 Рік тому +8

    Thank you for talking in Malayalam
    What a flowery language!!!!!. She has to be considered for our President's gold medal!

  • @rajeevrajeev2493
    @rajeevrajeev2493 Рік тому +41

    ഇവളെയൊക്കെ തീറ്റി പോറ്റുന്ന പൈസ നമ്മടെ നികുതി പണം ആണെന് അറിഞ്ഞതിൽ വളരെ വളരെ അതിയായ സന്തോഷം. 😂😂😂😅😅😅🤣🤣🤣🤣.

  • @jayaramng8279
    @jayaramng8279 Рік тому +5

    ഈ ചാച്ചി ഇല്ലായിരുന്നെങ്കിൽ ഒന്ന് ചിരിക്കാൻ നമ്മുടെ കേരളീയര് എന്ത് ചെയ്യുമായിരുന്നു...

  • @sajikumar7918
    @sajikumar7918 Рік тому +12

    ആൽബർട്ട് ഐൻസ്റ്റീനെ പോലെ ഉള്ള നാടകകൃത്ത്.

  • @Jo-qp6mw
    @Jo-qp6mw 3 місяці тому +3

    ഈ ചിന്തയില്ലാത്ത ചിന്തയെ പ്രൊപ്പോസ് ചെയ്തൂ എന്ന് രാഹുൽ മനക്കൂട്ടത്തിൽ പറഞ്ഞപ്പോ സ്വിച്ച് ഇട്ട പോലെ തീർന്നു പോയി ഉണ്ടായിരുന്ന അഭിപ്രായം കൂടി..... ചിന്തക്കു നിലവിൽ ആകെ അറിയാവുന്ന കാര്യം പൊതിച്ചോറ് ആണ്.... എന്ത് പറഞ്ഞാലും പൊതിച്ചോറ് കുതിക്കേറ്റും

  • @Check-r5r
    @Check-r5r 27 днів тому +1

    ചിന്തയെ ഒരു വി സി ആക്കിയാൽ
    കലാലയങ്ങൾ നന്നായേനേം

  • @SanthoshKumar-n5k
    @SanthoshKumar-n5k 10 місяців тому +3

    കാര്യങ്ങൾ നന്നായി വിശകലനം ചെയ്തു സംസാരിക്കുന്ന ഇടതു സഹയാത്രികരെ ചർച്ചക്ക് വിടാതെ സ്വയം നാറാനായി ഈ വക items നെ ചർച്ചക്ക് സ്ഥിരം വിടുന്നത് പാർട്ടിയുടെ എന്തോ ചിന്തധാരയിലെ ബുദ്ധിയായി കരുതാം. അണികളിൽ പോലും വെറുപ്പു ഉണ്ടായി, തിരഞ്ഞെടുപ്പിൽ negative result ആഗ്രഹിക്കുന്നതു കൊണ്ടും ആകാം... എന്തായാലും അറിഞ്ഞു അപഹാസ്യർ ആകുന്നു...

  • @yasmilyasmil2974
    @yasmilyasmil2974 Рік тому +6

    പാർട്ടി ക്ലാസിൽ വട്ടമിട്ടു കമ്മി കുഞ്ഞുങ്ങളെ വാർത്തെടുക്കുമ്പോൾ, പുറത്തിറങ്ങിയാൽ തത്ത ചിലക്കുന്ന പോലെ repeat ആയി ചിലക്കും വേറെ ഒന്നും അറിയില്ല

  • @AmeerKv-b3c
    @AmeerKv-b3c Рік тому +11

    പാർട്ടി ക്ലാസ്സുകളിൽ നിന്നും കേട്ടു പഠിച്ചത് അതേ രീതിയിൽ 😂 അതേ ശൈലിയിൽ ചാനൽ ചർച്ചകളിൽ വന്നു ശർദ്ദിക്കാൻ യാതൊരു ഉളുപ്പുമില്ലാത്ത രണ്ടുപേരുണ്ട് , ഒന്ന് ചിന്ത പിന്നൊന്ന് ജെയ്ക്ക് 😜

  • @baijuthankappan9748
    @baijuthankappan9748 8 місяців тому +8

    മനസ്സ് കൂടുതൽ വിഷമിക്കുമ്പോൾ ഈ വീഡിയോ കാണാറുണ്ട് അപ്പോൾ ഒത്തിരി ആശ്വാസം കിട്ടും 😂

  • @nrnr699
    @nrnr699 Рік тому +5

    ചിന്തയുടെ അതി നിഗൂഢവും അസ്പിഷ്ടവും ആയ വാക്ക് ദോരണികൾ ആഹാ... Wow...

  • @ushakumarib5003
    @ushakumarib5003 Рік тому +15

    ഇതൊരുപത്തുപ്രാവശ്യം കണ്ടുകാണും,ചിരിച്ച്ചിരിച്ച് ഒരുവഴിക്കായി🙏😂😂😂🙏🙏

  • @Nakedtruthalways
    @Nakedtruthalways Рік тому +6

    ചിന്ത എന്നത് M A ബേബിക്കു ശിവൻകുട്ടിയിലുണ്ടായപോലുണ്ട്. ചതിരവടിവിൽ പറയുകയും ഒതുക്കിട്ടിയാൽ കോപ്പിയടിക്കുകയും ചെയ്യും. അമ്മേ ഒരൂസംഭവമാണ്, ഇവരുടെ ചേട്ടൻ ജെകിനെ കൊണ്ടുതന്നെ വളഞ്ഞു ഇനിയും എത്രനാൾ😥😥😥😥😥.

  • @gold4450
    @gold4450 Рік тому +4

    എന്താണ് സംസാരിക്കുന്നത് എന്തിനാണ് സംസാരിക്കുന്നത് എന്ന് ചിന്തക്കറിയില്ല. എന്നാൽ ഗുരുത്വാകർഷണത്തെക്കുറിച്ചും ഐൻസ്റ്റീന്റെ സാമ്പത്തിക ധാരാ ചിന്തകളെ കുറിച്ചും , മുസോളിനിയുടെ പായ്കപ്പലിലെ കുറിച്ചും , പേർഷ്യൻ ചാങ്കോവിസ്കിയെ കുറിച്ചും , പെഷവാറിലെ തടാകത്തിലെ ഗോണിക്കാ മീനിനെ കുറിച്ചും ചിന്തയോട്‌ ചോദിച്ചു നോക്കൂ മണിമണിയായി മറുപടി തരും.

  • @jineshab2048
    @jineshab2048 4 місяці тому +6

    പക്ഷേ ചിന്തയും രാഹുലും ലൈനാണ്

  • @Drgregoriosmathew
    @Drgregoriosmathew Рік тому +6

    During our school days there were no politics in any school in Kerala. That time students were modest and never agitated for any thing except India Pakistan first and second war.

  • @jayaprakashnavalour874
    @jayaprakashnavalour874 Рік тому +4

    ചിന്താ...കൊല്ലല്ലേ....എന്തൊരു പുത്തി...എന്തൊരു വാക്തോരനീ....ചർച്ചയിൽ പങ്കെടുത്തവർക്ക് ഒന്നും പറയാൻ പറ്റാതായി...ചിരി ഒന്ന് നിന്നിട്ട് വേണ്ടേ വല്ലതും പറയാൻ...
    🤣🤣🤣🙏🙏🤔🇮🇳🚩🔥

  • @dhanalekshmigopakumar9272
    @dhanalekshmigopakumar9272 Рік тому +3

    ഇവിടെ യു൦ സർഗ്ഗാത്മകത നഭോമണ്ഡല൦

  • @sarithaj6560
    @sarithaj6560 4 місяці тому +6

    രാഹുൽ ചിന്ത പ്രണയം ട്രോൾ കണ്ടതിനു ശേഷം കണ്ടതാ 😂😂

  • @ManoharanK-e4g
    @ManoharanK-e4g 5 місяців тому +1

    Debate ൽ ചിന്താ ജെറോമിനോട് ദയനീയമായി തോൽക്കുമ്പോൾ തരം താണ troll ഇട്ടു തോൽവി കൊണ്ടുണ്ടായ frustration തീർക്കുന്നു.
    ചിന്താ ജെറോം ഉജ്ജ്വല വാഗ്മി.
    ചിത്ത ജെറോമിന് അഭിവാദ്യങ്ങൾ.

  • @pappllus8008
    @pappllus8008 Рік тому +10

    Chinthem jaykum...randuperum nalla matchaaa

  • @tebstebs100
    @tebstebs100 Місяць тому +2

    സർഗാത്മകത വിട്ടൊരു കളിയില്ല

  • @Kiranzen
    @Kiranzen Рік тому +6

    മതി എല്ലാരും കൂടി ഒരു മിണ്ടാപ്രാണിയെ കളിയക്കികത് നമ്മള പോലെ വകതിരിവ് ഉണ്ടോ ഇതിന് 😂

  • @mohammedshababs4048
    @mohammedshababs4048 Рік тому +4

    ഇനി എന്തെല്ലാം.😮😮😮😮😮😂😂.ജിമിക്കി,ജിമിക്കി.പൊളി....ടിക്സ് ഇസ് കോമഡി.

  • @90kidscricket
    @90kidscricket Рік тому +28

    അമൽ ചന്ദ്രൻ ഇത് കേട്ട് പുളകിതനാവുന്നു 😂😂😂

  • @prakashsiva2404
    @prakashsiva2404 9 місяців тому +3

    എടൊ ചിന്തെ, മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറഞാൽ തനിക്കും ജനങ്ങൾക്കും ഗുണം ചെയ്യും.

  • @varghesemathai8277
    @varghesemathai8277 9 місяців тому +5

    അർഹതയില്ലാത്ത പലരും ഇന്ന് കേരളത്തിൽ ഉന്നത സ്ഥാനങ്ങളിലാണ്😮 ഇതിന് ആരാണ് ഉത്തരവാദി ? ചില അൽപരുടെ ജല്പനങ്ങൾ കേൾക്കുമ്പോൾ സകല ക്ഷമയും നശിക്കുന്നു😮😮

  • @ppp-uc7gd
    @ppp-uc7gd Рік тому +3

    How many of us forget that "Not only" "pothichoru" culture "but also" " Kolachoru" culture begins from Kalalaya ?

  • @salmon4861
    @salmon4861 5 місяців тому +6

    ഞാൻ ഒരു സിപിഐഎം കാരൻ ആണ്. 🙏ദൈവത്തെ ഓർത്ത് ഈ സാധനത്തിനെ ഇനി tv ചർച്ചയിലോ പൊതു വേദിയിലോ കൊണ്ട് ഇരുത്തി ഞങ്ങളെ കൂടി നാണം കെടുത്തരുത് പ്ലീസ് 🙏🙏🙏

  • @veeceebabu
    @veeceebabu Рік тому +8

    അതൊക്കെ അന്ത കാലം. ഇപ്പോൾ 43 ക്രിമിനൽ കേസിലെ പിടികിട്ടാ പുള്ളി.

  • @shibuak1595
    @shibuak1595 Рік тому +5

    എന്റെ ചേച്ചി ഇതെങ്ങനെ സാധിക്കുന്നു..... 😃

  • @GODZILLAGAMINGANIME
    @GODZILLAGAMINGANIME 4 місяці тому +7

    ഇത് കണ്ടിട്ടും രാഹുൽമാംകൂട്ടത്തിന് ഇവളോട് പ്രണയമോ 😂😂

  • @hariharanpalakkad
    @hariharanpalakkad Рік тому +4

    എന്തു വിഷയത്തെക്കുറിച്ചാണോ സംസാരിക്കേണ്ടത് അതിന് അടുത്തുകൂടെ പോലും പോകാത്ത കാര്യങ്ങൾ കാണാതെ പഠിച്ചിട്ട് ചാനലിൽ വന്നിരുന്നു നാറും - ഇതിന്റെ പേരാണ് ചിന്ത. യുവജന കമ്മീഷൻ അധ്യക്ഷയായ ഈ സ്ത്രീക്ക് ഒരു മിനിമം ബേസിക് ബുദ്ധി പോലും ഇല്ലെ എന്നൊരു സംശയം ഇവരുടെ എല്ലാ ചാനൽ ചർച്ചകൾ ശ്രദ്ധിച്ചാലും മനസ്സിലാകും. പണ്ടെങ്ങോ ഒരു ഉമ്മ വക്കൽ സമരത്തിന്റെ പരിണിത ഫലം നികുതിപ്പണം വാങ്ങി അർമാദിച്ചു ജീവിക്കുന്നു.

  • @RameshKumar-yf9zt
    @RameshKumar-yf9zt 9 місяців тому +3

    വെള്ളി പോലെ തിളങ്ങി നിൽക്കുന്ന പാവപ്പെട്ട ജനങ്ങളുടെ പൈസ അടിച്ചു മാറ്റി

  • @kalathirachan
    @kalathirachan Рік тому +25

    മമ്മിയും ഉമ്മയും അമ്മയും ഒക്കെ പൊതിഞ്ഞു വിടുന്ന പൊതിച്ചോർ 😂😂😂

    • @harikrishnanm6713
      @harikrishnanm6713 Рік тому +11

      അച്ഛൻ കൊടുത്തു വിടുന്നത് പൊതിച്ചോർ അല്ലെ.. പൊതി പൊറോട്ട or പൊതി ചപ്പാത്തി ആകുമോ?

  • @JayashreeSreedharan
    @JayashreeSreedharan Рік тому +2

    She is next cm of kerala 😂😂azhimathy kare😂

  • @sasidharannairgk600
    @sasidharannairgk600 Рік тому +7

    കോമഡി ഷോ പോലും ചിന്താ ഷോ യുടെ പിറകിൽ നിൽക്കുകയെ ഉള്ളു

  • @TomWillWall
    @TomWillWall Рік тому +5

    നമ്മുടെ വിദ്യാഭ്യാസ മന്ത്രി ഏതു കലാലയത്തിൽ നിന്നും വന്നതാണാവോ ?😮

  • @jurgenkloop7418
    @jurgenkloop7418 Рік тому +3

    എല്ലാവരും കലാലയങ്ങളിൽ പോയാണ് പഠിക്കുന്നത്. ചിന്ത കലാലയത്തിൽ പോകാത്തതിന്റെ കുറവുണ്ട്.

  • @lipinms1
    @lipinms1 Рік тому +3

    ചിന്തയെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആക്കണം ... എന്നാ പ്രസംഗവും വാക്കുകളും ആണ്

  • @praveen4117
    @praveen4117 Рік тому +5

    എല്ലാവരും ഒരുപോലെ ചിരിക്കുണൂ😂😂😂

  • @mech-x4070
    @mech-x4070 Рік тому +2

    Ulupillayimayude kenthram

  • @prajeeshraj9477
    @prajeeshraj9477 5 місяців тому +3

    ലെ സേച്ചി.. പൊതിച്ചോറ് വിട്ട് ഒരു കളിക്കില്ല..

  • @SunFlower-md7ho
    @SunFlower-md7ho Рік тому +5

    ഈശ്വരാ അവിടെ ഈ ചിന്തയുടെ വാചകമടി കേട്ടിരിക്കുന്നവരുടെ ക്ഷമ ...... സമ്മദിച്ചിരിക്കുന്നു. bye ഞാൻ പോകുന്നു.😂

  • @amruthar9815
    @amruthar9815 Рік тому +3

    മനുവിനെ നോക്കി രാഹുലിന്റെ ചിരി 😅 ജയശങ്കർ 😂

  • @varghesemathai8277
    @varghesemathai8277 9 місяців тому +3

    അലവലാതികളുടെ ഒരു നീണ്ട നിര തന്നെ ഇന്ന് ഇടതിൻ്റെ ഉന്നതങ്ങളിൽ വിരാജിക്കുന്നു.😮😮

  • @Hairypoppins6880
    @Hairypoppins6880 4 місяці тому +2

    പണ്ട് ഞാൻ സ്കൂളിൽ ഉപന്യാസം രചിക്കാൻ എക്സാമിന് question വരുമ്പോൾ ഇതുപോലെ വായിൽ കൊള്ളാത്ത വാക്കുകൾ വച്ചു കത്തി അടിക്കുമായിരുന്നു, eg- തപോമണ്ഡലങ്ങൾ,സർഗ്ഗത്മകത, ഭാവന സൃഷ്ടി etc😂😂😂നൊസ്റ്റു ചിന്ത ചേച്ചി uyir🫢

  • @suresh-pe3wx
    @suresh-pe3wx Рік тому +3

    ചിന്ത ചേച്ചി ഉണ്ടെങ്കിൽ പിന്നെ തിമിർക്കും😮

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 4 місяці тому +7

    തർകിച്ചു തർകിച്ചു രണ്ടാളും ലപ്പായി 😂

  • @ashrafa4660
    @ashrafa4660 9 місяців тому +3

    കലാലയങ്ങളുടെ ഒഴിഞ്ഞ കോണുകളിൽ തീജ്വാലകൾ ഉണ്ടാക്കുന്നുണ്ട്.....😂😂😂😂
    ഇടക്കിടക്ക് ഞാൻ കാണാറുള്ളതാ 😅😅😅

  • @rajanpv8835
    @rajanpv8835 Рік тому +8

    ചിന്ത. ..ചേച്ചി ,കോമടി...ചേച്ചി

  • @Akadan267
    @Akadan267 10 місяців тому +3

    പൊതിച്ചോറ്ണ് ചിന്തേച്ചിയുടെ weakness 😄😄😄

  • @govindgr4877
    @govindgr4877 Рік тому +2

    പരസ്പരം ബന്ധമില്ലാത്ത കാര്യം, കഷ്ടം തന്നെ..

  • @keyaar3393
    @keyaar3393 Рік тому +3

    ഒരു ഫോട്ടോ എടുത്തു പഴ്‌സിൽ സൂക്ഷിക്കണം...

  • @JosephrajSabu
    @JosephrajSabu 5 місяців тому +2

    ചിന്തയേ പോലുള്ള മന്ദബുദ്ധികളും ക്യാംപസിൽ നിന്ന് ഉയർന്ന് വന്നതാണ്