രാഹുൽ മാങ്കൂട്ടത്തിൽ ആദ്യം പ്രപ്പോസ് ചെയ്തത് ചിന്താ ജെറോമിനെ! | Rahul Mankoottathil | Chintha Jerome
Вставка
- Опубліковано 23 січ 2025
- Watch Full Video - • ഓണത്തല്ല് | ഡോ. അരുൺകു...
രാഹുൽ മാങ്കൂട്ടത്തിൽ ആദ്യം പ്രപ്പോസ് ചെയ്തത് ചിന്താ ജെറോമിനെ!; ഓണത്തല്ലിനിടക്ക് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Rahul Mankoottathil | Chintha Jerome
#Rahulmankoottathil #Chinthajerome #Onathallu
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
നാടിന്റെ നന്മയ്ക്കു വേണ്ടിയും ഇതുപോലെ ഒന്നൊരുമിച്ചു നിൽക്കരുതോ എല്ലാവർക്കും ഇങ്ങനെ കണുന്നത് വളരെ സന്തോഷം 🙏
ഒരുമിച്ച് നില്ക്കുന്നുണ്ട്, കട്ട് മുടിക്കാന്‍ 😢
@@ambikaks4791 നാടിന്റെ നന്മ ക്ക് അല്ല അവരുടെ നന്മ ക്ക് ആണ് പല പല പാർട്ടി
നന്മ ആണേൽ ഒറ്റ പാർട്ടി പോരെ
അതെങ്ങനെ ചേച്ചി.. 🙄 എന്തിനും ഓപ്പോസിഷൻ വേണം.. അടിയുണ്ടാക്കാൻ അല്ല.. തെറ്റുകളും, പ്രശ്നങ്ങൾ, വീഴ്ചകൾ ഒക്കെ ചൂണ്ടി കാണിക്കാൻ.. 🙏
അത് പൊളിച്ചു🌹🌹🌹🌹🌹❤️❤️❤️❤️ എന്നെ ഇഷ്ടം അല്ലേ എന്ന ചോദ്യത്തിന് ചിന്തയെ ആർക്കാണ് ഇഷ്ടപെടാതിരിക്കുക എന്ന മറുപടി സൂപ്പർ ഇരു ദ്രുവങ്ങളിൽ ആണെങ്കിലും പരസ്പരം കാണിച്ച മര്യാദ 🙏🙏🙏🙏🙏🙏👍👍👍👍👍👍
❤❤❤
😮😂😂😂😂
😍
അല്ലെങ്കിൽ തന്നെ രാഷ്ട്രീയ നേതാക്കൾ പരസ്പരം വലിയ സൗഗ്രദം ഉണ്ട്. സുധാകരൻ പിണറായി ഒഴിച്ച്
രാഹുൽ ചിന്ത കല്യാണം കഴിഞ്ഞാൽ രാഹുലിന് ചിരി നിർത്താൻ പറ്റില്ല 😂😂😂
😂😂😂😂😂😂😂
രാഹുലെ ചിന്തയെ വിവാഹം കഴിച്ചാൽ രണ്ട് ഉണ്ട് കാര്യം .
പൊതി ചോറ് തിന്നാം .
വാഴ കുലയും കിട്ടും.
പിന്നെ വിവരകേട് കേൾക്കുകയും ചെയ്യാം .
ജനം കത്തിരിക്കുന്നു.
@@sarathchandrababu266 സത്യം 😄
വെറും വാഴക്കുല അല്ലാ വൈലോ പിള്ളി യുടെ @@sarathchandrababu266
@@sarathchandrababu266മൂന്ന് കാര്യം ആയി
@@musthafapadikkal6961 ചിരിച്ചു ചിരിച്ചു അറ്റാക്ക് വന്നു രാഹുൽ മരിക്കാതിരുന്നാൽ മതി 😁😁😁🙆🏼♂️
ഈ കാര്യത്തിൽ ഗോപാല കൃഷ്ണൻ പറഞ്ഞത് വളരെ രസമായി തോന്നി. കർണാടകയിൽ വെച്ചു നടത്താം, അവിടെ പ്രത്യശാസ്ത്രത്തിന്റെ പ്രശ്നം ഇല്ലല്ലോ 😁😁😁
😂
3:30 എന്റെ ഗോപാലകൃഷ്ണ ഇജ്ജാതി ഡയലോഗ് 😂😂😂 കുറെ ചിരിച്ചു
😂😂😂😂
😂
😂😂
പക്ഷെ വലതനും ഇടതനും ഒരുത്തനും ചിരി വന്നില്ല. കാരണം ഇരട്ടത്താപ്പ് വെളിയിൽ വന്നല്ലോ.
😂😂😂
എന്തൊരു രസം എല്ലാ രാഷ്ട്രീയക്കാരും നാടിനു വേണ്ടി ഇതുപോലെ ഒരുമിച്ചു നിന്നിരുന്നെങ്കിൽ..... എത്രയോ നന്നായേനെ 🥰🥰💙💙
രാഹുൽ ഏട്ടാ. No..... No... No... നമുക്ക് നല്ല സുന്ദരി മിടുക്കി പെൺകുട്ടികളെ കിട്ടും 😊😊
Rahul is so smart and charming😍😍
ജയിക് ന്റെ കല്യാണം കഴിഞ്ഞില്ലാരുന്നുവെങ്കിൽ ചിന്തേനെ ആലോചിക്കാരുന്നു 😂😂😂
അതിലും വലിയ പൊട്ടൻ അർഷോ ഉണ്ടല്ലോ 🤣🤣
Arsho നാട് നിറഞ്ഞു നിക്കുമ്പോ ഇങ്ങനെയൊക്കെ പറയാമോ😂
Rsho: പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ
@@shafeeqpa7056അവൻ നാട്ടിലെ പെണ്ണുങ്ങൾക്ക് ഗർഭം ഉണ്ടാക്കി കൊടുക്കുന്ന തിരക്കിലാണ്😂😂
@@jyothi5563 ഏത് നാട്ടിൽ, അവൻ ഓണം ആയത് കൊണ്ട് ഇപ്പൊ ശൂന്യകാശത്തു നിന്ന് ഇപ്പൊ വന്നതേ ഉള്ളൂ 🤣🤣🤣 സ്ഥിരം airil അല്ലേ 🤣
Reporter channel salute...
Ivarokke parasparam adi koodunnathe kandittullu...
Inganeyoru gathering adipoli
ചിന്തയുടെ അവസാന ഡയലോഗ് കലക്കി 😃😃
ജയിക്കിനെ വല്ലാതെ miss ചെയ്യുന്നു 🤣🤣🤣🤣
Arsho serinu pakaram Jaiku matiyarunnu.....
Minukk panikku ketti irikkuvaa...aduttha thavanayum irakkendathalle
ഇപ്പോഴെങ്കിലും
ജയ്കിൻ്റെ
ബേള മനസ്സിലായല്ലോ
😂
വന്നിട്ട് ഒരു കാര്യം ഇല്ലാ.... സംസ്കാരത്തിന് ഓരെ ടോൺ വരുള്ളൂ....
അരുൺ: രാഹുൽ ചിന്തയെ propose ചെയ്തു എന്നുള്ളത് നേരണോ ?
രാഹുൽ : അത് ഞാൻ അന്ന് ചിന്തിക്കാതെ എടുത്ത തീരുമാനം ആയിരുന്നു 😂
രാഹുൽ ഇപ്പൊ.. എന്റെ ശിവനെ അന്ന് അതെങ്ങാനും സീരിയസ് ആയി എടുത്തിരുന്നേൽ...
..
Peattu poyene..
ഞാൻ ഒരു ബിജെപിക്കാരൻ ആണ്.. രാഹുൽ ആ പെണ്ണിനെ തമാശക്ക് ആണെങ്കിൽ കൂടെ എങ്ങനെ പ്രൊപ്പോസ് ചെയ്യാൻ തോന്നി.. 🤣🤣🤣🙏🙏
പ്രണയത്തിന് അങ്ങനെ ബുദ്ധിയും ബോധവും ഒന്നും ഇല്ല. ഇഷ്ട്ടപ്പെട്ടാൽ പറയണം. തിരിച്ച് ഇഷ്ടം ആണെങ്കിൽ കെട്ടണം. അത്ര തന്നെ.
ബൈ ദുബായ് നിയമസഭയിൽ അടിയുണ്ടാക്കുമ്പോൾ അടുക്കളയിലെ പാത്രം കഴുകാത്ത കാര്യം ഒന്നും വിളിച്ചു കൂവരുത്.😂😂😂😂😂😂
ഇപ്പോഴും ഇരുപതാം നൂറ്റാണ്ടിൽ ആണ് ബിജെപി കാലം മാറി
Anthaanu aa penninu oru kuravu? Nee bjp kkarude karyam nokkiyaal mathiyeda chanakame,congressukarude karyam congressukar nokkikolum.
ചിന്ത ഒക്കെ ക്യാമ്പസ് ജീവിതത്തിൽ ഒരു സംഭവമായിരിക്കും...
രാഹുൽ അറിഞ്ഞൊന്ന് ഇറങ്ങിയാൽ എത്രയോ നല്ല മിടുക്കി പെമ്പിള്ളേരേ കിട്ടും 🤔😍
പെൺപുള്ളർ ക്യു നിക്കുവാണോ ചേട്ടാ. അറിഞ്ഞില്ല ആരും പറഞ്ഞില്ല.
രാഹുലേ ആത്മഹത്യ ഒന്നിനും പരിഹാരമല്ല
😂
😂😂😂😂
😂😂😂
😂
😂😂😂
രാഹുലിന് നല്ല ദൈവാധീനം ഉണ്ട്.
🙈സത്യം പറഞ്ഞാൽ രാഷ്ട്രീയം അല്ലെ അലേങ്കിൽ ഇവർ ഓക്കേ സൂപ്പർ ആയിരിക്കും.....
ആണോ ബിസിവ്ബസ്ബശ്ബ്ഷസൺസ്വശ്ബസ്ബിസിൻസിബിബിഫ്വ്സ്വ്സബസ്ണ്ട ട് സ്
തീർത്തും
വ്യത്യസ്തമായ പ്രോഗ്രാം.
റിപ്പോർട്ടർ ടിവി അഭിനന്ദനങ്ങൾ കൂടെ അരുൺ മാഷിനും.
രാട്രീയമനസ്സ്
മാറ്റിനിർത്തിയാൽ
നമ്മളൊക്കെ
എത്ര നിഷ്കളങ്കരാണ്
അല്ലെ?
❤
ചിന്താ വിട്ട് കളയണ്ട, കേരളത്തിൽ ലെ ഭാവി മുഖ്യമന്ത്രി ആണ്...
രാഹുൽ
കോമഡി.. Mmm
Minister akum enthayalum
😂😂😂
പറി 😂😂😂😂
മറ്റേ രാഹുൽ പ്രധാനമന്ത്രി ആവും എന്ന് പറയുന്നപോലെ ആണോ 😂
സത്യത്തിൽ ഇതൊരു നല്ല കാര്യം അല്ലേ. എനിക്ക് എന്തോ ചിന്തയെ ഇഷ്ടമാണ്. ആദ്യമൊക്കെ കുറെ കളിയാക്കി പറഞ്ഞിട്ടുണ്ട്. എന്നാലും ചിന്ത അടിപൊളി ആണ്. വൈവിധ്യങ്ങൾ സമന്വയിക്കട്ടെ.. ❤
ഗോപാലകൃഷ്ണൻ ചേട്ടന് അന്യായമായ ഹ്യൂമൻ സെൻസ് ആണല്ലോ.
ഹ ഹ ഹ " മോട്ടക്ക് പറ്റിയ പണി കൂട്ടി കൊടുപ്പാണെന്നു ഇതിനാൽ തെളിഞ്ഞിരി ക്കുന്നു ....." മാപ്ര മാമാ "😂😂😂😂
ജയിക് ന്റേം ഫാമിലിയുടേം ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു. ജയിക് നെ ഒരുപാടു മിസ്സ് ചെയ്യുന്നു ❤️✊✊
രാഹുലിനെ കൊതിക്കാത്ത പെൺകുട്ടികൾ ഉണ്ടോ 😍😍😍 he is so handsome and gentleman 🥰🥰🥰
അല്ലെങ്കിലും.. പെൺകുട്ടികൾ... സൗന്ദര്യം മാത്രം നോക്കും... സ്വഭാവം വിഷയം അല്ല 😌😌
Njan kettiyillayirunnengil nokkiyanae😂😂😂😂😂
@@neenus3670 ഞാനും 😄 എനിക്ക് ഇയാളോട് ഒടുക്കത്തെ CRUSH 😄😄😄(my real name is Ann John🤭)
കെട്ടിയോൻ കേൾക്കേണ്ട 😄😄@@neenus3670
@aneesh_sukumaranരാഹുലിന് അത്യാവശ്യം സാമ്പത്തികം ഉണ്ട്. പിന്നെ രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ട്. അഴിമതി ഒന്നും നടത്താതെ തന്നെ ജനപ്രതിനിധി ആയി നല്ല കാശ് ഉണ്ടാക്കാം. പെൻഷനും കിട്ടും.
സുന്ദരനാണ് രാഹുൽ എത്രയോ സുന്ദരികളായ കോൺഗ്രസ് വനിതകൾ ഉണ്ട് വെറുതെ രാഹുൽ ഗാന്ധിയുടെ അവസ്ഥ ഉണ്ടാക്കല്ലേ
Rahul Gandhiku entha avastha..🤔
കല്യാണം കർണാടകയിൽ നടത്താം 🤣
എന്റെ പൊന്നോ വേണ്ട രാഹുൽ കല്യാണം കഴിച്ചില്ലേലും വേണ്ടില്ല ഇത് വേണ്ട 🤣🤣🤣
😂 രാഷ്ടീയക്കാർ എപ്പോഴും ഇങ്ങനെ സ്നേഹത്തോടെ ഇരുന്നെങ്കിൽ❤
അത് അങ്ങനെ ആണല്ലോ..അണികൾ പൊട്ടന്മാറ് 😅
ചിന്തയുടെ മുഖത്ത് രാഹുലിനോടൊരു പ്രണയം മിന്നായം പോലെ കാണാനുണ്ട്... 🙄
Yeah.. She is blushing through the entire show🥰
Gopal Krishnng 🎉🎉polichu
എന്തോ ഭാഗ്യത്തിന് നീ രക്ഷപെട്ടു രാഹുലേ ...
@@MrMariyamma അവർക്ക് 2പേർക്കും താല്പര്യം ഉണ്ട്, ആ സംസാരത്തിൽ തന്നെ അറിയാം.
@@vazhathopevlogs2027ബിസിവ്‌വെഗ്‌ബിസ്ബിടുബസ്ൻ സ്ബ്ഡ്വ്വ്ബവഗ്വഹജ്സോസ്ബ്ഡ് ഉണ്ടോ
@@vazhathopevlogs2027നിന്റെ അറിവ് നിന്നെ ഉയരങ്ങളിൽ എത്തിക്കും ❤
@@vazhathopevlogs2027 ആഹാ...വളച്ചൊടിച്ചു വിഷയം അങ്ങ് ആളി കത്തിക്കുവാണല്ലേ 🤣🤣
@@aleenaambadi7769
4:17കേട്ട് നോക്കു..
രാഹുൽ ഗാന്ധി കല്യാണം കഴിക്കുന്നത് വരെ വെയിറ്റ് ചെയ്യാൻ പറ്റുകയില്ല എന്ന്,
രണ്ടു പേരുടെയും ഉള്ളില്‍ സ്നേഹം ഉണ്ട് 😊
രാഹുൽ രക്ഷപെട്ടതാ, ഞെട്ടലോടെ ഓർക്കാൻ പറ്റു
ഇത് നന്നായിട്ടുണ്ട് രാഷ്ട്രീയം എല്ലാം മറന്നു എല്ലാവരെയും ഒന്നിച്ചു കാണാൻ സന്തോഷമുണ്ട് 👌👌👌👌
ഹാവൂ, രാഹുൽ രക്ഷപെട്ടു.
ഇഷ്ട്ടം ല്ലേ.. ഇഷ്ട്ടം ല്ലേ.. ന്നുള്ളരു ചോദ്യം ❤
3:33 🤣🤣🤣🤣🤣🤣
അത് പൊളിച്ചു
ഗോപാലകൃഷ്ണൻ അടിച്ച തഗ് ആർക്കും മനസിലായില്ല
😂😂ഗോപാലകൃഷ്ണൻ പൊളിച്ചു 😂😂😂😂👍👍
രാഹുലിനും, ചിന്തക്കും വിവാഹ മംഗളാശംസകൾ
യൂസുഫ് ദുബൈ
അവർ ഒന്നിക്കട്ടെ 😂
സ്കോർ ചെയ്തത് ഗോപാലകൃഷ്ണൻ ചേട്ടൻ 😁😁👌🏻👌🏻👌🏻👌🏻
1:45 അത് പോലത്തെ നാല് എണ്ണം 😂😂😂rahul rocked🤣🤣🤣
3:31 ഗോപാലകൃഷ്ണൻ💥😂
ഡേയ് ഇത് എങ്ങോട്ട് പോണു🤣🤣
Rahul 💓💕
സൂപ്പർ എപ്പിസോഡ്
ചിന്തയുടെ നിലവാരത്തിനും പ്രത്യേയ ശാസ്ത്രത്തിനും പറ്റിയ ആൾ jaik ആണ് 😂😂
മേപ്പടിയാൻ ഒരു കുഞ്ഞിന്റെ അപ്പനാണ് 😂😂😂
അടിപൊളി... 👌💞
രാഹുലിന് ഒരു വില ഉണ്ടായിരുന്നു... ചിന്തയെ പ്രൊപോസൽ ചെയ്തു എന്ന് കേട്ടപ്പോൾ ആ മതിപ്പ് പോയി 😄😄😄😄😄
Ath Ayaal onnu troll cheythatha😂
ചിന്തക്ക് പറ്റിയത് ശിവൻകുട്ടി ആണ് വിവരം ബോധം ഇല്ലാത്ത രണ്ടും കൂടെ ആകുമ്പോൾ പ്രശ്നം ഇല്ല 🤣🤣🤣🤣
😂😂
പൊതിച്ചോർ കൊടുക്കുന്ന കണ്ടു ആണ് രാഹുൽ ഇഷ്ടം ആണ് പറഞ്ഞു
എന്നാലും എൻ്റെ പൊന്നെ... അലുവ മത്തി കറി combo ആയല്ലോ അതു😅
Jero യുടെ ആരാധകരെ😂
എന്തായാലും എല്ലാവരും ഒരുമിച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം😅
rahuletta 🥰
Rahul ചെയ്യല്ലേ മോനെ please
രാഹുലിന്റെ നല്ല കാലം 😂,ആദ്യമായിട്ടാണ് cpim പ്രത്യേയ ശാസ്‌ത്രതോട് ഒരു ബഹുമാനം തോന്നുന്നത്
അതെ നസ്ബ്ബസ്സ്‌സിക്വസ്‌ജെഷ്‌ടലസ്ണ്ടവ്ബസ്‌നസ്എംഎംസ്എംസ്ൾസ്ജെവസ്വ്സ്‌ന
😅
Yes അതാണു ശരി പക്ഷെ അധികം ആർക്കും മനസ്സിൽ ആവില്ല എന്ന് മാത്രം@@OO7L7-w7x
ഒരു വിട്ടിൽ നിന്നും ഇറങ്ങി ചെന്ന് പാപം അണികളെ തമ്മിൽ തല്ലിച്ച് കഴിഞ്ഞ് തിരികെ വിട്ടിൽ ചെന്ന് പറഞ്ഞ് രണ്ട് പേർക്കു കൂടി പറഞ്ഞ് ചിരിക്കാം
Rahul ❤ Chintha pwolikkkmmm
രാഹുലെ മോനെ... ആവശ്യമില്ലാതെ കുഴിയിൽ ചാടരുതേ... ചിന്തയേ ഏതേലും അടിമകണ്ണൻ തലയിൽ വച്ചോളും
വിവരം വേണമെടോ പെണ്ണെന്നും അടുക്കളയിൽ ആണ് സ്ഥാനം എന്നു വിചാരിക്കുന്നവർക് അതു മനസിലാവില്ല
ആന എന്ന് പറയുമ്പോ ചുക്ക് എന്ന് തിരിച്ചു പറയുന്നു... അടിമ കമ്മികൾ എന്നും അടിമകൾ തന്നെ...
@@chandrankm433penninte sthanam adukkalayil anu enu arum prnjityla...pkshe 5 paisak enkilum vivaram oralk venm
ഉയ്യന്റെ മോനെ... രക്ഷപ്പെട്ടു
ഇതിലും നല്ലത് എത്ര യോ കിട്ടും എന്റെ ചങ്ക് രാഹുലിനെ
രാഹുൽ ചിന്ത യെ കല്യാണം കഴിച്ചാൽ ,ഒന്നും ചിന്തിക്കാനില്ല ,ഇപ്പോൾ ചിരിക്കുന്ന ചിരി അവസാനത്തെ ചിരി തന്നെ
0:23 എന്റെ .. പൊന്നോ...
രാഹുൽ ഏതായാലും രക്ഷപെട്ടു.
രാഹുൽ നമുക്ക് അത് വേണ്ട troll കിട്ടി ചാകും 😂
അടിപൊളി.. 😂😂
രാഹുൽ തമാശയ്ക്ക് പോലും ഇങ്ങനെ പറയരുത് 🙆♀️🙆♀️🤣🤣🤣🤣
Le ജൈക്ക്: ഭാഗ്യം ഈ പരിപാടിയിൽ പങ്കെടുക്കാഞ്ഞത് 😅
😂കൊറേ ചിരിച്ചു😂
ട്രോൾ ആണെന്ന് മനസ്സിലായിട്ടും ആറ്റിട്യൂട് 😂😂
Le rahul:enik pothichor venda 😂
അത് നന്നായി. രാഹുൽ ഗാന്ധി നെ ക്കൊണ്ട് ആദ്യായിട്ടാ ഒരു പ്രയോജനം 😂
Ellarum koode ulla oru onam ❤
രാഹുൽ രക്ഷപെട്ടു 🙏
ഇവളെ കാണുമ്പോ തന്നെ മറ്റേ ഡയലോഗ് ഓർമ വരും..
പൊതിച്ചോറ് കൊടുക്കുന്നില്ലേ 😂😂
എന്നാൽ നമുക്ക് ഇതെങ്ങു ഒറപ്പിച്ചാലോ..... രണ്ടു പേരും നല്ല ജോടിയാണ്.... 👍
രാഷ്ട്രീയം ഇല്ലാതെ ചിന്തക്ക് രാഹുലിനെ ആഗ്രഹം ഉണ്ട് തിരിച്ചും ഉണ്ട് സഹോദരങ്ങളെ നിങ്ങൾ രാഷ്ട്രീയം മറ്റി നിർത്തി കല്യാണം കഴിക് അപ്പഴും നിങ്ങടെ റാഷ്ട്രീയം മറക്കണ്ട വീട്ടിൽ വരുമ്പോഴും കുടബ പരുപാടികളിലും രാഷ്ട്രീയം പറയണ്ട
1:09 കിലുക്കത്തിലെ രേവതിയെ ആർക്കാ ഇഷ്ടം അല്ലാത്തത് 😂
ഇതിൽ ഏറ്റവും കൂടുതൽ തഗ് അടിച്ചത് ബി ഗോപാലകൃഷ്ണൻ തന്നെയാണ് 😅
എന്തൊക്കെ പറഞ്ഞാലും this is very sweet
ഓണാഘോഷത്തിൻ്റെ ഇടയിൽ അൻവറിൻ്റെ വാർത്ത കൂടെ കൊടുക്കനേ
എന്തിന്
👍🏻🤣
Mr. രാഹുൽ.....അതിലും...നല്ലത്.. വേറെ......ഞാൻ....ഒന്നും...പറയുന്നില്ല....രാഹുലിൻ്ററ....നിലവാരം...കുറക്കും...ഇത്തരം..
ചാനൽ...പരിപാടികളിൽ....പങ്കെടുത്താൽ.....
ഇവരെല്ലാം ഒരമ്മ പെറ്റ മക്കൾ.. ആണല്ലോ 😮 പാവം അണികളും ജനങ്ങളും
ഇതാണല്ലേ പ്രമത്തിനു കണ്ണില്ല എന്ന് പറയുന്നത്... കുറച്ച് കൂടി പറഞ്ഞാൽ തലച്ചോറുമില്ല 🤣
RAHUL❤😂
പ്രസക്തമായ മറ്റൊരു ചോദ്യം കൂടിയുണ്ട് നിങ്ങൾക്ക് വേണ്ടി തെരുവിൽ തമ്മിൽ തല്ലുന്ന ജനങ്ങളോട് നിങ്ങൾക്കെന്താണ് പറയാനുള്ളത്
നല്ല പരിപാടി 😁😁
കേരളം വിട്ട് എവിടെ വേണമെങ്കിലും ഈ രണ്ട് പ്രതേക ശാസ്ത്രം ഒന്നാണ്😅
ഓണത്തല്ല് ക്യാപ്ഷൻ superb.Arun almost brought the content close to the caption
പ്രൊപ്പോസ് ചെയ്തത് രാഹുലാണേലും നെഗറ്റീവ് കമന്റ്സ് ചിന്തക്കും ..അന്തർ ധാര മാറ്റി വച്ച് ഇഷ്ടമുള്ളവർ ഒന്നിക്കൂ
നമ്മുടെ സ്വന്തം ഗോപാലേട്ടൻ🥰
ആര് ആലോചിച്ചാലും ഇല്ലെങ്കിലും ബേബിച്ചേട്ടൻ സമ്മതിക്കണ്ടേ മൊട്ട
ചേട്ടാ...? എന്നാൽ അല്ലെ വല്ലതും നടക്കു..!
പൊതിച്ചോർ തിന്ന് മരിക്കും😂
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല രാഹുലെ 😂
മിസ്സ് യു ജൈക്ക് ബ്രോ
ഈ പരിപാടി full കണ്ടപ്പോൾ അരുൺ ശ്രീകണ്ഠൻ നായർആയി മാറിയപോലെ തോന്നി.. ആരെയും പറയാൻ സമ്മതിക്കാതെ അരുൺ ഇടയ്ക്ക് കയറി വെറുപ്പിക്കുന്നു.
😅രണ്ടു പ്രത്യയ ശാസ്ത്ര ആയോണ്ട് കല്യാണം കഴിക്കാൻ ബുദ്ധിമുട്ട്.. രണ്ടു പാർട്ടികാർക് തമ്മിൽ കല്യാണം കഴിഞ്ഞാലും അവരുടെ ഇഷ്ടം ഉള്ള രീതിയിൽ പാർട്ടി ആയിട്ട് മുന്നോട്ട് പോകാൻ ബുദ്ധിമുട്ട്.. എന്നാൽ ഇതേ പാർട്ടിക്കാർ മത വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ നേരെ തിരിച്ചു പറയും.. രണ്ടു മതതിൽ പെട്ട ആളുകളെ കല്യാണം കഴിപ്പിക്കാൻ മുന്നിൽ ആണ്.. മിശ്ര വിവാഹം ഭയങ്കര പ്രോത്സാഹനം ആണ്.. പക്ഷെ രണ്ടു പാർട്ടിക്കാർ തമ്മിൽ ഒരു പ്രോസാഹൽനം ഇല്ല.. 😅