വിളിക്കുന്ന കോണ്‍ഗ്രസുകാരുടെ പേര് കേട്ടാല്‍ ഞെട്ടും| Jose K Mani | Nere Chovve | Interview

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 650

  • @thomast5359
    @thomast5359 3 роки тому +15

    പ്രകോപനകരമായ ചോദ്യങ്ങൾക്ക് സമചിത്തതയോടുകൂടിയുള്ള മറുപടി.

  • @jamesthekkemurry7133
    @jamesthekkemurry7133 3 роки тому +46

    ഇരുത്തം വന്ന സംസാരവും. പെരുമാറ്റത്തിലെ ശാന്തതയും. ഉറച്ച തീരുമാനങ്ങളുമാണ് ശ്രീ.ജോസ്.കെ.മാണിയുടെ കൈമുതൽ . വളരെ ഭംഗിയായി സംസാരിച്ചു. അഭിനന്ദനങ്ങൾ.💐💐

  • @temperium345
    @temperium345 3 роки тому +50

    മനസ്സിലാക്കിയതിനപ്പുറം ഇദ്ദേഹം മാന്യനാണെന്നു ഓരോ ദിവസവും തോന്നുന്നു. എല്ലാ ആശംസകളും, വിജയം നിങ്ങളോടൊപ്പം തന്നെയാണ് ജോസ്.

  • @rayinri
    @rayinri 3 роки тому +11

    മാധ്യമങ്ങൾ നമ്മളെ വിശ്വസിപ്പിച്ചത് പോലെയല്ല ആൾ, നല്ല നിലവാരമുള്ള, ചിന്തയുള്ള മറുപടികൾ.

  • @bijoyaugustine2110
    @bijoyaugustine2110 3 роки тому +8

    Jai... Jose k mani

  • @justinkochupura9351
    @justinkochupura9351 3 роки тому +20

    ജോസ് കെ.മാണി ആകെ മാറിയിരിക്കുന്നു, ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല interview, നല്ല Confidence ഓടെ ദൃഢമായ ശബ്ദത്തിൽ , ബുദ്ധിപൂർവ്വം ഇരുത്തംവന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നു.... എല്ലാ വിധത്തിലും, Good Performane - .. എല്ലാ ഭാവുകങ്ങളും നേരുന്നു❤️

  • @tomjos3393
    @tomjos3393 3 роки тому +46

    He is a gem. കാലം തെളിയിക്കും jkm❤

    • @rajatsingh6518
      @rajatsingh6518 3 роки тому +12

      കാലം തെളിയിച്ചല്ലോ 😂😂.. Gem പോലും.. ഇനി ഏതെങ്കിലും സീറ്റ്‌ രാജി വെക്കാൻ ഉണ്ടോ?? അധികാരമോഹി.. ക്രാ തുഫ്ഫ്

    • @josephthomas130
      @josephthomas130 3 роки тому +1

      🤭🤭🤭🤭🤭🤭

    • @tomjos3393
      @tomjos3393 3 роки тому +2

      Mothathil moonjiya udf. 🤣🤣🤣karanj theerk

    • @rajatsingh6518
      @rajatsingh6518 3 роки тому +5

      @@tomjos3393 മണ്ഡരി പിടിച്ച തേങ്ങ.. കേരള കോൺഗ്രസ്‌ 🤣🤣 ജോസ് മാണി തൂറി മെഴുകി പാലയിൽ🤣🤣🤣

    • @Ur124cristiano
      @Ur124cristiano 3 роки тому

      😂😂😂

  • @thomasgeorge7229
    @thomasgeorge7229 3 роки тому +14

    Jai jose k mani......❤❤❤❤💪💪ennum jose k maniku oppam. ....❤❤❤❤

  • @josephboban.a8008
    @josephboban.a8008 3 роки тому +16

    തീർച്ചയായും പക്വതയാർന്ന സമീപനം ഞാനിത്രയും പ്രതീക്ഷിച്ചില്ല

  • @tonyjose7531
    @tonyjose7531 3 роки тому +46

    താങ്കള്‍ എവടെ പോയോ അവര്‍ തന്നെ കാല്‍ വാരി തോല്പിച്ചു. ഇല്ലെങ്കില്‍ താൻ അവിടെ ധനകാര്യ ചോദിച്ചു അടി ഉണ്ടാകും. ഇത്‌ തോല്പിച്ചു കേറ്റി ഇരുത്തി

    • @jijujiji245
      @jijujiji245 3 роки тому +8

      അതിനു അയാൾ ജയിച്ചാൽ ചോദിക്കുന്നത് കൊടുക്കാൻ യുഡിഫ്ൽ അല്ല LDF ആണ്. അവിടെ സിപിഎം പറയും എല്ലാവരും അനുസരിക്കും. യുഡിഫ്ൽ മുസ്‌ലിം ലീഗും, NSS, കേരള കോൺഗ്രസ്‌ ഉം തീരുമാനം എടുക്കും.

    • @clubhousemalayalam469
      @clubhousemalayalam469 3 роки тому +4

      RIP കോൺഗ്രസ്‌

    • @abinraju8378
      @abinraju8378 3 роки тому +8

      അതിനു ജോസ് കെ മാണി എവിടെയാണ് ധനകാര്യം ചോദിച്ചത്? ഇതൊക്കെ മാധ്യമങ്ങൾ ഉണ്ടാക്കിയത് അല്ലെ

    • @clubhousemalayalam469
      @clubhousemalayalam469 3 роки тому +2

      @@abinraju8378 കോൺഗ്രസ്‌ അങ്ങനെ ആണ് നുണ മാത്രം ഉള്ളു. അണികൾ സങ്കി പോലെ പൊട്ടന്മാർ ആണ്

    • @marco-453
      @marco-453 3 роки тому

      @@jijujiji245 correct

  • @jomy2166
    @jomy2166 2 роки тому +3

    ജയ് ജോസ് കെ മാണി

  • @rajanvabraham627
    @rajanvabraham627 3 роки тому +51

    കെ.എം.മാണി 1980 മുതൽ ഒന്നര വർഷക്കാലം LDF ലുണ്ടായിരുന്നു. പാല 140 മണ്ഡലങ്ങളിൽ ഒന്ന് മാത്രമാണ്. നേതാക്കൾ തോൽ ക്കുന്നത് ആദ്യമായിട്ടല്ല. അഖിലേന്ത്യാ തലത്തിൽ ഇന്ദിരാ ഗാന്ധി മുതൽ രാഹുൽ ഗാന്ധി വരെ തോറ്റിട്ടുണ്ടല്ലോ. കേരളത്തിൽ കെ.കരുണാകരനും vs. അച്ചുതാനന്ദനും എം.എ.ബേബി (CPIM PB അംഗം) യും രമേശ് ചെന്നി ത്തലയും കുഞ്ഞാലികുട്ടിയും തോറ്റിട്ടുണ്ട്.

    • @josephvarghese8479
      @josephvarghese8479 3 роки тому +3

      ഇവൻ എന്നാടോ നേതാവ് ആയേ.... മാണിസാറിന്റെ നിഴലിൽ കിളിർത്ത പടുമരം..

    • @rajanvabraham627
      @rajanvabraham627 3 роки тому +3

      @@josephvarghese8479 കെ.കരുണാ കരന്റെ മകൻ മുരളിധരൻ മുഹമ്മദ് കോയയുടെ മകൻ മുനീർ പിടി ചാക്കോയുടെ മകൻ പി സി തോമസ് . ബേബി ജോണിന്റെ മകൻ ഷിബു ബാലകൃഷ്ണപിള്ളയുടെ മകൻ ഗണേഷ് കുമാർ ടി എം ജേക്കബിന്റെ മകൻ അനുപ് ജേക്കബ് കെ നാരായണക്കുറു പ്പിന്റെ മകൻ ജയരാജ് ജി കാർത്തി കേയന്റെ മകൻ ശബരീനാഥ് എന്തിനേറെപ്പറയുന്നു രാഹുൽ ഗാന്ധി എന്നാ നേതാവായത് ? അങ്ങനെ എത്ര പേർ മക്കൾ മാഹാത്മ്യത്തിന്റെ പേരിൽ പാർലമെന്ററി സ്ഥാന ങ്ങളിൽ എത്തിപ്പെട്ടിരിക്കുന്നു ?

    • @bijoyaugustine2110
      @bijoyaugustine2110 3 роки тому

      @@josephvarghese8479 അങ്ങനെ കിളിർത്തെങ്കിൽ അത് സ്വന്തം തന്തയുടെ കീഴിൽ അല്ലെ? ഉളുപ്പില്ലേ പറയാൻ

    • @josephvarghese8479
      @josephvarghese8479 3 роки тому

      @@bijoyaugustine2110 തന്തക്കാണ് പിറന്നതെങ്കിൽ തന്തയെ അനുസരിച്ചേനെ തന്തക്കു മുൻപ് ജെനിച്ചാലും അടത് വീട്ടിലെ ശ്രീധരന് ജെനിച്ചാലും ഇതുപോലുള്ള പിറപ്പുകേട് കാട്ടും. അതിന് മുട് മണക്കാൻ കുറെ എമ്പോക്കി കളും.ആദ്യം ഇവനെ കൊണ്ടുവന്ന വഴികളിലേക്ക് ഒന്നു ടോർച്ചടിച്ചു നോക്കു

    • @bijoyaugustine2110
      @bijoyaugustine2110 3 роки тому +1

      @@josephvarghese8479താങ്കൾ ഏതായാലും ശ്രീധരന് പിറന്നവൻ തന്നെ

  • @princejosephkoithana
    @princejosephkoithana 3 роки тому +52

    കേരള കോൺഗ്രസ്‌ പാർട്ടിയെ വിമർശിക്കുന്നവർ അറിയണം ഈ പാർട്ടിയേ ഇത്രയും കരുതലോടെ സംരക്ഷിക്കാൻ ജോസ് കെ മാണിക്ക് അറിയാമെങ്കിൽ ബാക്കിയും അദ്ദേഹം നോക്കിക്കൊള്ളും

    • @vipinkuriakose4889
      @vipinkuriakose4889 3 роки тому +4

      Adikaram evideyioo avide Jose mone.

    • @ajithmohan5930
      @ajithmohan5930 3 роки тому

      CPM m varkkunna varakkappuram povilla..Congress Alla CPM

    • @josephmathew901
      @josephmathew901 3 роки тому +2

      Ithrem oru kallan keralathil illa.palakar polyaannu

    • @josephvarghese8479
      @josephvarghese8479 3 роки тому

      എന്തു കരുതൽ മണ്ടപോയ തെങ്ങു..ഇടിവെട്ട് ഏറ്റാൽ കൂടിയാൽ ദ്രവിച്ചു തീരും വരെ....അതിനു എത്ര നാൾ വേണം...കുറിച്ചു വച്ചോ പൊന്നു മോനെ...

  • @jeemonbabu5270
    @jeemonbabu5270 3 роки тому +11

    പക്വതയോടും മാന്യമായും ഉള്ള സംസാരം.. കഴിവുള്ളവരെ അംഗീകരിക്കാൻ ഉള്ള ചിലരുടെ മടി..അസൂയ.. അതാണ് ഇതിലെ പല കമൻ്റും കാണിക്കുന്നത് പൃഥ്വിരാജ് ഉദാഹരണം... ഏതായാലും ഇന്ന് ഇദ്ദേഹത്തെയും കേരള കോൺഗ്രസ്സ് നേയും ചവിട്ടുതാഴ്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കാലം തരും...

  • @manojmenon3385
    @manojmenon3385 3 роки тому +102

    കേരള കോൺഗ്രസ്‌ പോയത് കോൺഗ്രസ്‌ ന്റെ ബാലൻസ് തെറ്റിച്ചിട്ടുണ്ട്.

    • @ashikhgopal5863
      @ashikhgopal5863 3 роки тому

      Undoo

    • @marysaimon32
      @marysaimon32 3 роки тому

      Pod a.

    • @rajagirijg
      @rajagirijg 3 роки тому

      Balance appzhe poyi

    • @georgevarghese5448
      @georgevarghese5448 3 роки тому

      കോപ്പാണ്

    • @aliirfanfscience7287
      @aliirfanfscience7287 3 роки тому +1

      പറയുന്നത് കേട്ടാൽ തോന്നും അവന്മാർക്ക് പണ്ടേ ബാലൻസ് ഉണ്ടന്ന് 🤣🤣🤭

  • @justinmathews8896
    @justinmathews8896 3 роки тому +25

    സേഫ് മണ്ഡലം തിരഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ടാരുന്നിട്ടും പാലാ തന്നെ തിരഞ്ഞെടുത്ത താങ്കളുടെ നിലപാട് അതിനു ബിഗ് സല്യൂട്ട്.

    • @josephthomas130
      @josephthomas130 3 роки тому +2

      ഉവ്വ നിവർത്തികേട് എന്ന് പറ... പാലാ വിട്ട് എവിടെ പോയാലും തോൽവി ഭയന്നു എന്നുള്ളതുകൊണ്ട് അവിടെ ഇതിലും വലിയ രീതിയിൽ തോൽക്കും

    • @josephthomas130
      @josephthomas130 3 роки тому +3

      കേരള കോൺഗ്രസ്‌ 50 വർഷത്തിൽ ഏറെ ഭരിച്ച പാലാ നിങ്ങൾക്ക് സേഫ് ആകാൻ പറ്റിയില്ലെങ്കിൽ പിന്നെ നിങ്ങളുടെ പാർട്ടിയുടെ അടിസ്ഥാനം എന്ത് ആണ്

    • @jithinjose2837
      @jithinjose2837 3 роки тому +2

      കടുത്തുരുത്തിയിൽ ജോസ് മോൻ മത്സരിച്ചാൽ ജയസാധ്യത ഉണ്ട്....
      അടുത്ത തെരഞ്ഞെടുപ്പിൽ പരീക്ഷിക്കാം ..

    • @josephthomas130
      @josephthomas130 3 роки тому +4

      @@jithinjose2837 ഈ പ്രാവശ്യം കടുത്തുരുത്തിയിൽ മത്സരിച്ചിരുന്നെങ്കിൽ ഉറപ്പായും തോൽക്കുമായിരിന്നു. മോൻസ് 4000 ൽ അധികം വോട്ട് ന് അല്ലെ ജയിച്ചേ core മണിക്കാർ എല്ലാം തന്നെ ldf ന് വോട്ട് ചെയ്‌തിട്ട് ഉണ്ട്. 4000 votes overcome ചെയ്‌തു മോൻസ് നെ തോൽപ്പിക്കാൻ പാടാ.. Even if ജയിക്കും എന്ന് കരുതാം എങ്കിലും പാലാ യിൽ തോൽക്കും എന്ന് പേടിച്ചു വന്ന് എന്ന message വരുന്നത്കൊണ്ട് 4000 ൽ അധികം വോട്ട് ന് തോൽക്കാനേ സാധ്യത ഒള്ളൂ
      പിന്നെ അടുത്ത പ്രാവശ്യം കടുത്തുരുത്തയിൽ നിന്നാൽ ഇതിനേക്കാൾ ഒക്കെ വലിയ പരാജയം ഉണ്ടെയേക്കാം... പാലാ തന്നെ പിടിക്കാൻ ആണ് ജോസ്‌മോൻ നോക്കുന്നെ അതാണ് ജോസ്‌മോൻ ന്റെ രാഷ്ട്രീയവിജയം അല്ലേൽ പരാജയം aakum

    • @jithinjose2837
      @jithinjose2837 3 роки тому +1

      @@josephthomas130 സ്റ്റീഫൻ ജോർജിനെ പോലെ ഒരു ഉടയിപ്പിനെ നിർത്തിട്ടുപോലും മോൻസ് കഷ്ടിയാണ് ജയിച്ചത്.... കേരളാ കോൺഗ്രസ് നു ഏറ്റവും കൂടുതൽ സ്വാധീനം ഉള്ള മണ്ഡലം എന്ന നിലക്ക് ജോസ്‌മോൻ മത്സരിച്ചാൽ ജയിക്കും എന്നാണ് എനിക്ക് തോന്നുന്നത് ...

  • @abdullapilathottathil927
    @abdullapilathottathil927 3 роки тому +11

    Jos k mani pwoli

  • @jinuthekkepattathel
    @jinuthekkepattathel 3 роки тому +42

    വളരേ മികച്ച സംസാരം ആരെയും ഒന്നും മോശം പറയാതെ ...

    • @jithinjose2837
      @jithinjose2837 3 роки тому +6

      അങ്ങനെ മോശം പറയാൻ പറ്റില്ലല്ലോ.... അടുത്ത ദിവസം ഏതു മുന്നണിയിൽ ആണെന്ന് പറയാനും പട്ടില്ലലോ..

  • @shijogeorgek
    @shijogeorgek 3 роки тому +3

    Congrats

  • @sreekumar1384
    @sreekumar1384 3 роки тому +49

    Even K M Mani won by 3000 votes in last election, people should give chances to others also, Pala is not the property of K M Mani's family

    • @sreekumar1384
      @sreekumar1384 3 роки тому

      @josephina george do not try to glorify K M Mani, the entire nation know his role in sister Abhaya case, whose party is this ? A communal party which working for only a particular community.

  • @rajukunnakkattu
    @rajukunnakkattu 3 роки тому +32

    ജോസ് കെ മണിയുടെ രാഷ്ട്രീയ തീരുമാനം ശരിയായിരുന്നുവെന്ന് എൽ ഡി എഫ് തുടർഭരണം തെളിയിച്ചു.

  • @sebinbkavunkal915
    @sebinbkavunkal915 3 роки тому +26

    Jose K Mani ❤️

  • @efmedia9043
    @efmedia9043 3 роки тому +17

    ❤❤❤ചെയർമാൻ

  • @antosUSnavy
    @antosUSnavy 3 роки тому +64

    ജോസ് മോനെ വിളിച്ചോണ്ട് വന്ന വാസവൻ ഇപ്പോൾ മന്ത്രി.. ജോസൻറെ അവസ്ഥയോ😄

    • @clubhousemalayalam469
      @clubhousemalayalam469 3 роки тому +16

      കോൺഗ്രസ്‌ അവസ്ഥ ഏതാ ഇപ്പോൾ ജോസ് കഴിവ് ഉള്ള ആള് ആണ്.

    • @thomasgeorge7229
      @thomasgeorge7229 3 роки тому +2

      Congresinte avastha enthanu. .....

    • @cbsuresh5631
      @cbsuresh5631 3 роки тому

      വിടൽ.. വീരൻ

    • @aliirfanfscience7287
      @aliirfanfscience7287 3 роки тому +2

      ഒരു പ്രതിപക്ഷ നേതാവ് ഒണ്ടോ എടുക്കാൻ

    • @അജോ
      @അജോ 3 роки тому

      @@clubhousemalayalam469 കഴിവ് കൂടിയത് കൊണ്ടാണ് കുടെ ഉള്ള ചട്ടനും പൊട്ടനും ഒക്കെ മന്ത്രി ആയപ്പോൾ ജോസ് വിട്ടിൽ ഇരിക്കുന്നത്

  • @prasanthpvm8541
    @prasanthpvm8541 3 роки тому +56

    ക്ഷമ ഇല്ലാത്ത ചോദ്യകർത്താവ്.... അയാളെന്തിനാണ് ഈ ബഹളം.. മറുപടി പറയാൻ സമ്മതിക്കേടോ

    • @jijujiji245
      @jijujiji245 3 роки тому +6

      അതിനു അവൻ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആകുമെന്ന് നോക്കി നിന്നതാണ്. റോഡിന്റെ വികസനത്തിന്‌ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ഇരിക്കുന്ന മനോരമയുടെ ഓഫീസ് സംരക്ഷിക്കണം എങ്കിൽ കോൺഗ്രസ് MLA മാർ കോട്ടയത്ത്‌ വേണം അതിനു ജോസമോൻ ഒരു തടസമാണ്. അതിനു ജോസിനെ കുരുക്കാനുമുള്ള പരിപാടി നോക്കുവാ ചോദ്യം ചോദിച്ചു.

    • @josephvarghese8479
      @josephvarghese8479 3 роки тому

      വാതുറന്നു മലയാളം പറയാൻ അറിയാത്ത പൊട്ടൻ...ശരിക്കും ഇവൻ മാണി...

  • @sreeharijayakumar2671
    @sreeharijayakumar2671 Рік тому +1

    നല്ല ദീർഘവീക്ഷണം ഉള്ള ഒരു വ്യക്തിയാണ് ജോസ് കെ മാണി...

  • @jithujose3991
    @jithujose3991 3 роки тому +29

    ആരെയും കുറ്റം പറയുന്നില്ല പക്വതയാർന്ന രാഷ്ട്രീയ സംസാരം മാത്രം അതാണ് JKM

    • @harinagarajm4739
      @harinagarajm4739 3 роки тому +4

      അഭിനയം 👌

    • @josephthomas130
      @josephthomas130 3 роки тому +2

      @@harinagarajm4739 exactly

    • @me__a.c.o
      @me__a.c.o 3 роки тому +1

      അതെ തോറ്റപ്പോ കുറെ കാര്യങ്ങൾ പഠിക്കാൻ തുടങ്ങി. ഇനി പച്ചപിടിച്ചാ മതി.😁

    • @justinkochupura9351
      @justinkochupura9351 3 роки тому +1

      Yes

  • @aneeshka6661
    @aneeshka6661 3 роки тому +13

    ജോസേട്ടൻ ആണ് എന്റെ ഹീറോ

  • @lathac6237
    @lathac6237 3 роки тому +42

    JOSE.K.MANI യെ MANI സാർ മായി ഒരിക്കലും COMPARE ചെയുവാൻ പാടില്ല..

  • @kurianthoompumkal8080
    @kurianthoompumkal8080 3 роки тому +11

    പാലായിൽ ജോസ് കെ മാണിയോടുള്ള വിരോധം എന്നതിലുപരി കാപ്പനോടുള്ള സഹതാപം ആണ് വിജയത്തിനാധാരം . സഹതാപം എല്ലാ തെരഞ്ഞെടുപ്പിലും ഒരു ഘടകം ആകില്ല. ജോസ് കെ മാണി യിലൂടെ മാത്രമേ പാലയുടെ ഭാവി രാക്ഷ്ട്രീയത്തിനു സാധ്യത ഉള്ളൂ.

    • @balusabusabu3251
      @balusabusabu3251 3 роки тому

      ഒന്ന് പോ ഉവ്വ അപ്പനെ കാട്ടി ജയിക്കാൻ ഇത് എന്താ അവരുടെ തറവാട്ടു സ്വത്ത്‌ ആണോ

  • @ashwinjoshy3750
    @ashwinjoshy3750 3 роки тому +28

    തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി...മാന്യനായ വ്യക്തി... നേതാവ്🥰🥰🥰 കേരളാ കോൺഗ്രസ്‌ ചെയർമാൻ... LDF♥️♥️♥️

  • @hydarali343
    @hydarali343 3 роки тому +22

    മാണിയുടെ മരണ ശേഷം കേരള കോൺഗ്രസ്സിനെ തകര്‍ക്കണം, എന്തുവാ പറയുന്നത്, ഒരാൾ മരിച്ചാല്‍ സഹതാപ തരംഗത്തില്‍ നല്ല വോട്ട് കിട്ടും sure, മകന്‍ ആണെങ്കിൽ കൂടുതല്‍ കിട്ടും, അപ്പോൾ ജയിക്കുക അല്ലേ വേണ്ടത്, നിന്ന് മോങ്ങാതെ പോവുന്നത് ആണ്‌ നല്ലത്.

    • @jomy2166
      @jomy2166 2 роки тому

      പറയുന്നത് കേട്ടില്ലേ??? ഇത് രാഷ്ട്രീയ പോരാട്ടം ആണ

  • @കടയാടിതമ്പി-ത2ര

    Jose❤️❤️❤️❤️

  • @deepakjohn9860
    @deepakjohn9860 3 роки тому +21

    Jose k mani യെ പോലുള്ള മാന്യനായ ഒരു രാഷ്ട്രീയ പ്രവർത്തകനെ ആണ് കേരളത്തിന്‌ ആവശ്യം. ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ ജോസ് കെ മാണിയെ നേരിട്ടു പരിചയം ഉള്ള സംസാരിച്ചിട്ടുള്ള ഒരാളും അദ്ദേഹത്തെ മോശമായ രീതിയിൽ പറയില്ല. ചില ഗൂഡ ശക്തികൾ മാണിസാറിന്റെ ചില ആരോപണങ്ങൾ കൊണ്ടുവന്നു പുറകിൽനിന്ന് കുത്തി... അതിന്റെ ബാക്കി ആണ് ഇത്തവണ പാലായിലും സംഭവിച്ചത്.... എല്ലാക്കാലവും ഇത്തരം വ്യക്തിഹത്യകൾ നിലനിൽക്കില്ല.... സത്യം ഒരു നാൾ തിരിച്ചറിയും..... തിരിച്ചുവരും.... ജോസ് കെ മാണി ♥🌱

    • @sreeharijayakumar2671
      @sreeharijayakumar2671 Рік тому

      തീർച്ചയായും ശെരിയാണ് ഐ.ഐ.ഐ.റ്റി പോലെയുള്ള ഒരു സ്ഥാപനം മുംബൈ ഡെൽഹി ചെന്നൈ അല്ലേൽ വടക്കെ ഇന്ത്യയിൽ ഏതെങ്കിലും ഒരു മെട്രോ സിറ്റിയിൽ വരണ്ടതാണ് പുള്ളിയുടെ ഒരൊറ്റ കഴിവ് കൊണ്ട് അത് പാലായിലെ വലവൂർ എന്ന് ഒരു ഗ്രാമത്തിൽ വന്നു... എത്രപേർക്ക് തൊഴിൽ അവസരങ്ങൾ കിട്ടി സ്ഥലത്തിന് ഡിമാന്റ്...കെട്ടിടങ്ങൾ... വികസനങ്ങൾ ഇനിയും വരാൻ ഇരിക്കുന്നു...ചുരുക്കി പറഞ്ഞാൽ നല്ല ദീർഘവീക്ഷണം ഉള്ള ഒരു പൊതുപ്രവർത്തകൻ❤

  • @mathewjoseph3542
    @mathewjoseph3542 3 роки тому +8

    കൃത്യമായ നിരീക്ഷണങ്ങൾ.....
    വ്യക്തമായ ഉത്തരങ്ങൾ....
    തികഞ്ഞ ആത്മവിശ്വാസം......👍
    .....
    തികഞ്ഞ ആത്മവിശ്വസം

  • @akthankachan3767
    @akthankachan3767 3 роки тому +3

    ചതിച്ചവരെ തകർത്തെറിഞ്ഞു യൂഡിഎഫ് അടിച്ചുപിരിയും

  • @josephthomas5201
    @josephthomas5201 3 роки тому +16

    JAI *JOSE K MANI* 💝❤💝

    • @josephvarghese8479
      @josephvarghese8479 3 роки тому +1

      എണ്ണയിട്ടിരുന്നോ നോട്ടെണ്ണണ മിഷ്യൻ തുരുമ്പ് പിടിപ്പിക്കല്ലേ...5 കൊല്ലം രോഷിമോന് കൊടു

    • @josephthomas5201
      @josephthomas5201 3 роки тому +2

      @@josephvarghese8479 എടാ അത്ചെന്നിത്തലയുടെ വീട്ടിലുണ്ട് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് കൊണ്ടുപോയി എന്നും കേൾക്കുന്നു ☹️

    • @b258sijodaniel6
      @b258sijodaniel6 Рік тому

      Jose k mani...our leader ❤️❤️✊

  • @bijoyaugustine2110
    @bijoyaugustine2110 3 роки тому +6

    മാന്യത ഉള്ള സംസാരം... സംസ്കാരം. നല്ല കുടുംബത്തിൽ പിറന്ന നല്ല തന്തക്കു പിറന്ന വളരെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി

  • @kkshuhaib4864
    @kkshuhaib4864 3 роки тому +6

    Miss your dad..KM Mani

  • @wordsofwisdom8852
    @wordsofwisdom8852 3 роки тому +33

    പിതാവിന്റെ ചെലവിൽ മത്സരിച്ച് ജയിക്കാൻ നോക്കാതെ സ്വന്തമായി കഴിവു തെളിയിക്കണം , തെളിയിക്കണമായിരുന്നു.

    • @amaltom3516
      @amaltom3516 3 роки тому +6

      Athokke randu pravshyam kottayam mp aayi theliyichathanu.... ettavum mikacha mp yum aayirrunnu

    • @akshaybabu6354
      @akshaybabu6354 3 роки тому

      @@amaltom3516 HI

  • @mukesshm5193
    @mukesshm5193 3 роки тому +6

    All kerala people knew that manorama support congras party and Christian community. Jose k mani is a brilliant leader that's why 5 mla and one chief whip and one minister I am sure within month he going to get cabinet rank

  • @alanplacken4609
    @alanplacken4609 3 роки тому +23

    Jose K Mani 🌱❤️

  • @faihan4211
    @faihan4211 3 роки тому +24

    ജോസ് കെ മണി ❤❤❤❤🌹

  • @angeleyes4413
    @angeleyes4413 3 роки тому +27

    എല്ലാ ആശംസകളും നേരുന്നു.. 👏👏

  • @mrmartinmanu
    @mrmartinmanu 3 роки тому +30

    ജോസ് കെ മാണി... ജയ് KCM 🌱🌱🌱🌱......💪❤❤❤

  • @shahishafishafi5509
    @shahishafishafi5509 3 роки тому +20

    ജോസ് പുലിയാണ് ഇപ്പൊ പതുങ്ങുന്നതു കുതിക്കാനാണ്...

    • @josephvarghese8479
      @josephvarghese8479 3 роки тому +1

      നട്ടെല്ലില്ലാത്തത് കൊണ്ടാ..ഇവൻ കഴുത പുലിയ

  • @jijojoseph493
    @jijojoseph493 Рік тому

    Double stand Jose k mani 😅

  • @rahulreji8531
    @rahulreji8531 3 роки тому +23

    ജോസ് കെ മാണി ❤👍🌱

  • @kochubaby2005
    @kochubaby2005 3 роки тому +48

    മാണി സാർ എന്നു പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. അപ്പൻ ആനക്കരൻ ആണ് എന്നത് കൊണ്ട് മകൻ്റെ യിൽ തഴമ്പ് കാണുമോ.

    • @mmnissar786
      @mmnissar786 3 роки тому +3

      കുണ്ടി അല്ലേ ഉദ്ദേശിച്ചത്... 😄

    • @amaltom3516
      @amaltom3516 3 роки тому +4

      Makan thante thazhamppu randu thavana kottayam mp aayi theliyichathu aanu.... ettavum mikacha mp aayirrunnu...

    • @clubhousemalayalam469
      @clubhousemalayalam469 3 роки тому +1

      കോൺഗ്രസ്‌ പാർട്ടി ഇനി ഒരു തിരിച്ചു വരവ് ഇല്ല. ജോസഫ് സാർ ldf വരും

    • @josephvarghese8479
      @josephvarghese8479 3 роки тому +1

      @@clubhousemalayalam469 സ്വപ്നം കാണാൻ ആർക്കും അവകാശം ഉണ്ട്...പക്ഷെ കേരളം എന്ന ഈ നാടിനെ അറിയാത്തതു കൊണ്ടാ...നീ പോയി നാടിനെ അറിയൂ എന്നിട്ടു തള്ളാൻ ഇറങ്ങു

    • @clubhousemalayalam469
      @clubhousemalayalam469 3 роки тому

      @@josephvarghese8479 കോൺഗ്രസ്‌ പാർട്ടി മുസ്ലിം ലീഗ് അടിമ പണി എടുക്കുന്നു. മുസ്ലിം വോട്ട് പേടിച്ചു ഒരു നിലപാട് ഇല്ല. ജോസഫ് സാർ വരെ 80/20 വിഷയം നിലപാട് ഉണ്ട്. കോൺഗ്രസ്‌ പാർട്ടി ഒരു നിലപാട് ഇല്ല. ക്രിസ്ത്യൻ ജനത. LDF. ബിജെപി കൂടെ പോകും. എറണാകുളം ജില്ലയിൽ കോൺഗ്രസ്‌ കാണും. ബാക്കി ഉള്ള ജില്ല നിങ്ങൾ മറന്നേക്. കോൺഗ്രസ്‌ പേര് മാറ്റി കേരള മുസ്ലിം കോൺഗ്രസ്‌ എന്ന് ആക്കു പ്ലീസ് 🙏

  • @rajeeshcparambil1120
    @rajeeshcparambil1120 3 роки тому +15

    അപ്പനെ സാർ എന്ന് വിളിക്കുന്ന മോൻ 🔥🔥🔥🔥

    • @josephthomas5201
      @josephthomas5201 3 роки тому +4

      Udf 😭😭😭

    • @georgemathews7748
      @georgemathews7748 3 роки тому +8

      രാഹുൽ ഗാന്ധി സോണിയ ഗാന്ധിയെ പൊതുവേദിയിൽ "അമ്മച്ചി " എന്നാണോ "സോണിയാ ജി " എന്നാണോ വിളിക്കണേ?

    • @dil617
      @dil617 3 роки тому +1

      @@georgemathews7748 😂

  • @alicesebastian9203
    @alicesebastian9203 3 роки тому +3

    JKM 🔥

  • @joyantony6524
    @joyantony6524 3 роки тому +6

    താങ്കളുടെ തോൽവി ഈ ജനാധിപത്യ വ്യവസ്ഥയിൽ വളരെ സന്തോഷം നൽകിയ ഒരു സംഭവമായിരുന്നു.....

    • @jijujiji245
      @jijujiji245 3 роки тому

      ശ്രെയംസ് കുമാറിന്റെയും രണ്ടുപേരും ജയിച്ചാൽ മന്ത്രി. അങ്ങനെ മക്കൾ മന്ത്രി വേണ്ടാ

  • @antonyrainz1406
    @antonyrainz1406 3 роки тому +1

    Thumbnail Caption : "അവർ ശ്രമിച്ചത് എന്നെ തീർക്കാൻ"
    എന്നിട്ട് തീർത്തൊ... ഇല്ല അയിനുമുന്നേ ഞാൻ തീർന്നു 🤭🤗

  • @thahirmuquibily8262
    @thahirmuquibily8262 3 роки тому +7

    ജോസ് ❤personality 🔥

  • @venugopalp8686
    @venugopalp8686 3 роки тому +39

    അച്ചനെ എന്തിനാണ് സാർ എന്ന് വിളിക്കുന്നത് സാറെ....

    • @georgec.k1068
      @georgec.k1068 3 роки тому

      Kerala congres saambar pice kanakanu

    • @കടയാടിതമ്പി-ത2ര
      @കടയാടിതമ്പി-ത2ര 3 роки тому +8

      എടാ അച്ചാന്നു വിളിച്ചാൽ നീ പറയും കുടുംബ രാഷ്ട്രീയം എന്ന്.പോടാ ഊളെ

    • @muhammedriyas4514
      @muhammedriyas4514 3 роки тому

      ☺☺☺

    • @josephvarghese8479
      @josephvarghese8479 3 роки тому

      @D channel ഇതു അടുത്ത വീട്ടിലെ കൃഷ്ണന്റെ ആയതു കൊണ്ടാ...അചാന്ന്‌ കൃഷ്ണനെയും സാറെന്നു മാണിസാറിനെയും ....ഇതു നിനക്കെന്തേ മാനസിലാവാത്തെ.. അടിമേ.

    • @joykuttampuzha5753
      @joykuttampuzha5753 3 роки тому

      പ്രതികരിക്കില്ല എന്നുറപ്പുണ്ടായിട്ടല്ലേ ഈ തെറി വിളി... കഷ്ടം

  • @akashedathiparambil9525
    @akashedathiparambil9525 3 роки тому +13

    പാലാകരുടെ നഷ്ട്ടം ജോസ് കെ മാണി ❤️

  • @jacobkaramakuzhyil970
    @jacobkaramakuzhyil970 3 роки тому +23

    He calls his father Mani Sir to connect with people. For instance Rahul doesn’t call Rajiv Gandhi my Pappa while addressing public but just like people Rajiv Gandhi or Rajiveji

    • @jithinjose2837
      @jithinjose2837 3 роки тому +5

      @Tom S സഭ അല്ലാലോ ...അതിലെ ജനങ്ങൾ അല്ലെ വോട്ടു ചെയ്യുന്നത്.....
      അവർ പരമ്പരാഗതമായി ജനാധിപത്യ ചേരിക്കൊപ്പം നിൽക്കുന്നവർ ആണ് ...

    • @jose-qb6zm
      @jose-qb6zm 3 роки тому +1

      @Tom S Achanmaar parayunnadathu vote cheyyan njangal athra mandanmaralla. Athokke ente valiyappante kalatharunnu.

  • @ajibondd
    @ajibondd 3 роки тому +21

    പുള്ളിടെ തുടക്കം പണ്ടും തോൽവിയോട് ആയിരുന്നു.പിന്നീട് പാർലമെൻ്റിലേക്ക് നടന്ന് കയറി.

    • @hydarali343
      @hydarali343 3 роки тому

      എത്ര തുടക്കം ആണ്‌.

    • @josephvarghese8479
      @josephvarghese8479 3 роки тому

      പാലായിൽ അന്ന്11000 തിനും ഇന്ന്15000 നും

  • @front_runner17
    @front_runner17 3 роки тому +14

    ജോണി ലുക്കോസ് തകർത്തു, തിമിർത്തു, കലക്കി 👌

  • @princeabraham6662
    @princeabraham6662 3 роки тому +3

    👍

  • @ajaijaison1944
    @ajaijaison1944 3 роки тому +9

    interview aayitt oru benthavum illatha caption and flash scroll lines kodukkan manoramakku matharame pattu..

  • @josephjc6300
    @josephjc6300 3 роки тому +1

    Will see next election

  • @WilsonsAntonysince
    @WilsonsAntonysince 3 роки тому +5

    വളരെ മികച്ച ഒരു തോല്‍വി

  • @thomasmp2111
    @thomasmp2111 3 роки тому +2

    👍👍👍👍👍👍

  • @sudevcs1305
    @sudevcs1305 3 роки тому +11

    വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം ❤️❤️❤️🔥🔥🔥🔥

  • @arunpjoseph7810
    @arunpjoseph7810 3 роки тому +23

    ചെയർമാൻ ❤️🌱❤️

  • @akshaygireesh1521
    @akshaygireesh1521 3 роки тому +3

    🌱🌱🌱

  • @jeevanjohn6043
    @jeevanjohn6043 3 роки тому +8

    ജോസ്‌ കെ മാണിയെ പോലുള്ള gentlemen politics ആണ് കേരളത്തിനിന്നു ആവശ്യം...ഒരാളെ പറ്റി പോലും മോശമായിട്ട് അദ്ദേഹം ഇതുവരെ സംസാരിച്ചിട്ടില്ല...ഇവിടെ comments ഇടുന്ന പലർക്കും അദ്ദേഹത്തെ ശെരിക്കും അറിയില്ല അല്ലെങ്കിൽ രാഷ്ട്രീയ വിരോധം കൊണ്ടു മാത്രം തെറി വിളിക്കുന്നു...പുള്ളി തോറ്റത് പാലക്കാർക്ക്‌ ഒരു നഷ്ടം തന്നെ ആണ്...കാരണം കോട്ടയത്തെ എന്നല്ല കേരളത്തിലെ തന്നെ ഒരു മികച്ച MP ആയിരുന്നു ജോസ് കെ മാണി...

  • @vinujoseph6856
    @vinujoseph6856 3 роки тому +11

    എന്ത് കൊണ്ട് ഞാൻ തോറ്റു എന്ന് ലളിതമായി അങ്ങ് പറഞ്ഞാൽ പോരെ...

  • @gigivpanicker9500
    @gigivpanicker9500 3 роки тому +1

    ജോസ് കെ മാണിക്ക് ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള രണ്ട് സീറ്റുകൾ ഒന്ന് കടുത്തുരുത്തി രണ്ടു പാലാ പക്ഷേ ജോസ് കെ മാണിയുടെ പാർട്ടിക്ക് കൊടുത്ത് 12 സീറ്റുകളിൽ 10 സീറ്റുകളും നല്ല ജയസാധ്യതയുള്ള തായിരുന്നു രണ്ടു സീറ്റുകളിൽ 50% ജയസാധ്യത ഉണ്ടായിരുന്നു നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണിയുടെ പാർട്ടി എൽഡിഎഫ് ഇല്ലായിരുന്നുവെങ്കിലും എൽഡിഎഫ് തൊണ്ണൂറ് സീറ്റിൽ കുറയാതെ അധികാരത്തിൽ വരുമായിരുന്നു

  • @sulthanmuhammed9290
    @sulthanmuhammed9290 3 роки тому +12

    ഇനിയുള്ള 5 വർഷം പാർട്ടി യെ ശക്തി പെടുത്താൻ ശ്രമിക്കുക അധികരത്തിന് പിറകെ പോകാതിരിക്കുക

  • @SureshKumar-zs3je
    @SureshKumar-zs3je 3 роки тому +11

    ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിക്കാൻ കോൺഗ്രസ്‌ പ്രവർത്തകർ പലരും തയ്യാറെടുക്കുകയാണ്

  • @sillymallu2097
    @sillymallu2097 3 роки тому +22

    ചോദ്യം ചോദിക്കുന്നസഖാവിന് ഉത്തരം ആവശ്യം ഇല്ല തുടരെ തുടരെ ചോദ്യം എന്തുവാണ് ഇത് 😔

  • @josephjc6300
    @josephjc6300 3 роки тому +1

    Jose tom ippol evide

  • @joypmmatthew9298
    @joypmmatthew9298 Рік тому

    Farmers get nothing from Kerala Congress

  • @adelkoduvally9979
    @adelkoduvally9979 3 роки тому +3

    ഇനിയുള്ള കാലം ഇടതു പക്ഷം ചേർന്ന് മുന്നോട്ട് പോകുക

  • @iclub8950
    @iclub8950 3 роки тому +17

    ജോണിസാർ
    തങ്ങളുടെ ഒരു ചോദ്യത്തിൽ ഉത്തരം ഉണ്ട്. പാലാക്കാർ ജോസ് കെ മാണിയെ മനസിലാക്കിയില്ല. അതാണ് ശരി. നഷ്ടം പാലായുടെ.

  • @nmthomas007
    @nmthomas007 3 роки тому +6

    ജോസ് k മാണി ഇല്ലാതെ കോൺഗ്രസ്സ് ഇനി മധ്യ കേരളത്തിൽ പച്ച തൊടില്ല നോക്കിക്കോ

  • @aneeshvk4632
    @aneeshvk4632 3 роки тому +10

    ജോസ്. K. മാണി ശ്രെദ്ധിക്കാനുള്ള ഒരു കാര്യം നിങ്ങളുടെ സംസാരശൈലി കൃത്രിമത്വം (പക്വത തോന്നിക്കാനുള്ള ശ്രെമം )തോന്നിക്കുന്നു.റോഷിയും ജയരാജുംമൊക്കെ സംസാരിക്കുന്നപോലുള്ള ഒരു ഒഴുക്ക് തോന്നിക്കുന്നില്ല..... പണിയെടുത്താൽ വിജയിക്കാം... താങ്കൾ കഴിവുള്ള ആളാണ്.. അതു കോട്ടയം എംപി ആയിരുന്നപ്പോൾ തെളിയിച്ചിട്ടുള്ളതാണ്

  • @RADIANCEOL
    @RADIANCEOL 3 роки тому +1

    ഒരു വ്യക്തിയുടെ പേരിലുള്ള ഏതു പാർട്ടിയും അദ്ദേഹത്തിന്റെ മരണത്തോടെ പല കഷ്ണങ്ങൾ ആയി ഒടുങ്ങും....

  • @samueljohn6445
    @samueljohn6445 3 роки тому +1

    പാലായിലെ ഇലക്ഷൻ റിസൽറ്റിൽ കൂടുതൽ വെറെ ഇനി എന്ത് ഞെട്ടാൻ!

  • @josephkk9928
    @josephkk9928 Рік тому

    Mr.jose k mani,you are strong and brave enough to lead your party.thanks a lot.

  • @b258sijodaniel6
    @b258sijodaniel6 Рік тому

    Jose k.mani ❤️❤️

  • @basithk8027
    @basithk8027 3 роки тому +28

    പാലായിൽ ആർത്തിയുടെ തമ്പുരാനെ പാലാക്കാർ മലർത്തിയടിച്ചു

    • @akshaybabu6354
      @akshaybabu6354 3 роки тому +4

      ETHAYALUM KUNJAPPEDA ATHREM AARTHI ILLALLO 😂😂

    • @clubhousemalayalam469
      @clubhousemalayalam469 3 роки тому +5

      കോൺഗ്രസ്‌ എങ്ങനെ ചത്തു എന്ന് ഓർത്ത് കരയു

    • @thomasgeorge7229
      @thomasgeorge7229 3 роки тому +1

      Ottum arthi ellatha oru koppane jaipichu. ..ninna nilpil party mariya koppanu arthi ottum ella. ..alle 😅😅😅😅

  • @omanakuttan7419
    @omanakuttan7419 3 роки тому +16

    നാണം കെട്ടവൻ പാലക്കാർ അന്തസ് ഉള്ളവർ ജോസ് മോനെ തോൽപിച്ചവർ 👍👍🙏

    • @jkbony
      @jkbony 3 роки тому +1

      ഇതുവരെ കഴിഞ്ഞില്ലേ കരച്ചിൽ

  • @subashfortune
    @subashfortune 3 роки тому +20

    സ്വന്തം അച്ഛന്റെ നാശത്തിന് കാരണം ആയവരെ വീട്ടിൽ കയറ്റി സൽക്കരിക്കുന്ന മഹാനായ പുത്രൻ 🙏🙏🙏🙏🙏

    • @craftymallus5588
      @craftymallus5588 3 роки тому +1

      Athu sheriyaa

    • @subashfortune
      @subashfortune 3 роки тому +2

      @josephina georgeസ്വന്തം അച്ഛനെ കള്ളൻ കള്ളൻ എന്ന് വിളിച്ചവരുടെ കൂടെ അല്ലേ ഇപ്പോൾ കൂട്ടുകെട്ട് അതൊക്കെ ഒരു ആണത്തം ആണോ പരാജയം ജോസേ..

    • @josephthomas5201
      @josephthomas5201 3 роки тому

      Poda Myra

    • @sreeharijayakumar2671
      @sreeharijayakumar2671 Рік тому

      മാണി സാറിനിട്ട് അന്ന് പണി കൊടുത്തത് ഉമ്മൻ ചാണ്ടി യും ചെന്നിത്തല യും ആണെന്ന് പത്രം വായിക്കുന്നവർക്കും വാർത്തകൾ നിരീക്ഷിക്കുന്നവർക്കും അറിയാം... പിന്നെ ബാക്കി എല്ലാം രാഷ്ട്രീയം

  • @eldhovn
    @eldhovn 3 роки тому +117

    ചെന്നിത്തല ആണ് ഇവരെ പുറത്തു ആക്കിയത് ഇപ്പോൾ പുള്ളിടെ അവസ്ഥ കട്ടപ്പുക ആയി

    • @dayanadanydayananda7776
      @dayanadanydayananda7776 3 роки тому +1

      എന്തിനാ ആണ് മനുഷ്യനോട് നിഷ്കരുണമായ questions
      ചോദിക്കുന്നത്...

    • @AkashKumar-tv5mg
      @AkashKumar-tv5mg 3 роки тому

      പിന്നെ മാണിസാറിനെ കാലശേഷം KCM പിടിക്കാൻ ജോസഫിന് ആ മാന്യ ദേഹം കൊടുത്ത ആ പിന്തുണ യുണ്ടെല്ലാ അത് ആരും കാണാതെ പോകരുത് ... .
      പുള്ളിടെ ഇന്നത്തെ അവസ്ഥ എന്താണ് CM ആവാൻ നോക്കി ,പറ്റിയില .പിന്നെ യുണ്ടായിരുന്ന OPPOSITION ലീഡർ പോസ്റ്റ് പോകുകയും ചെയ്ത് . ഇനി ഹരിപ്പാട്ട് മത്സരിച്ചാൽ ജയിക്കുമോ എന്ന് കണ്ടറിയണം .

  • @podcastammavan5948
    @podcastammavan5948 3 роки тому +8

    Jose k mani uyir 🔥🔥

  • @manuthomas5932
    @manuthomas5932 3 роки тому +9

    Jai Jose k Mani Kerala congress

  • @jamalsumayya1403
    @jamalsumayya1403 3 роки тому +22

    ജോസ് k മണി താങ്കൾ തോൽക്കണം എന് കേരളം മുഴുവൻ ആഗ്രഹിച്ചിരുന്നു 😂

  • @ab-eh3pp
    @ab-eh3pp 3 роки тому +31

    കാണുനില്ല josemone. മോന് പറയാനുള്ളത് എന്താണ് എന്ന് ശരിക്കും അറിയാം.ഇവിടെ ശർക്കര ഒണ്ടോ അവിടെ കാണുമല്ലോ മോൻ

  • @abdulazeez1092
    @abdulazeez1092 3 роки тому +3

    പിതാവിനെ മാണി സാർ വിളിയുടെ logic

    • @josephvarghese8479
      @josephvarghese8479 3 роки тому

      അപ്പൻ അല്ലാത്തത് കൊണ്ട്

  • @BijuMundadan
    @BijuMundadan 2 роки тому

    ജയ് കേരള കോൺഗ്രസ്‌ 🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍

  • @favoritesafc5893
    @favoritesafc5893 3 роки тому +1

    ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ കൈതപ്പാറ മനയതടം എന്ന ഗ്രാമത്തിലെ ആളുകൾ അവിടെ താമസിക്കാൻ തുടങ്ങയിട്ടു കാലങ്ങൾ ഏറെ ആയി. ഇവിടെ ഗതാഗത സൗകര്യാമോ സ്കൂൾ, ഹോസ്പിറ്റൽ എന്ന് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെ ഇവിടെ ഇല്ല.ഓൺലൈൻ പഠനം ആരംഭിച്ചതോടെ ആവശ്യമായ മൊബൈൽ നെറ്റ്വർക്കോ ഇന്റർനെറ്റ്‌ ഫെസിലിറ്റിയോ ഇല്ലാത്തതിനാൽ കുട്ടികൾ ഏറെ കഷ്ടപെടുന്നു.രണ്ടരവർഷം മാത്രമേ ആയുള്ളൂ ഇവിടെ വൈദുതി ലഭിച്ചിട്ടു.കിലോമീറ്റർ താണ്ടിയാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്.30 ഓളം കുട്ടികൾ ആണ് ഇവിടെ നിന്നും പഠിക്കുന്നത്.സർ സിപി യുടെ കാലത്തു ഭക്ഷ്യഷാമം പരിഹരിക്കുന്നതിനു വേണ്ടി കുടിയിരുത്തപ്പെട്ട പാവപെട്ട കർഷകരാണ് ഇവിടെ താമസിക്കുന്നത്.അത്യാവശ്യം മരുന്ന് വാങ്ങണമെങ്കിൽ പോലും കിലോമീറ്ററുകൾ താണ്ടി 500/- രൂപയോളം ജീപ്പ് കൂലി കൊടുത്തുവേണം ഉടുമ്പന്നൂരിൽ എത്താൻ. നിത്യഉപയോഗ സാധനങ്ങൾ പോലും ഉടുമ്പന്നൂരിൽ വന്നു വാങ്ങണം . ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള കിറ്റ് പോലും 500/- രൂപ മുടക്കി ജീപ്പ് വിളിച്ചു വന്നു മേടിക്കേണ്ട ഗതികേടാണ് ഇവിടുത്തെ ജനങൾക്ക് ഉള്ളത്. ഈ ജനങ്ങളെ നേതൃത്വം കണ്ടില്ലെന്നു നടിക്കരുത്.രാഷ്ട്രിയ നേതൃത്വം മാറിമാറി വരുബോഴും ആരും പ്രതേകിച്ചു ഒന്നും ഈ നാടിനുവേണ്ടി ചെയ്യുന്നില്ല.18 കിലോമീറ്റർ ഉള്ള റോഡിൽ 5 കിലോമീറ്റർ റോഷി ഓഗസ്റ്റിൻ MLA ആയിരുന്നപ്പോൾ കോൺക്രീറ്റ് ചെയ്തു തന്നു. നിലവിൽ ഉള്ള ബാക്കി റോഡ് കോൺക്രീറ്റ് ചെയ്യാൻ വനം വകുപ്പ് തടസം നിൽക്കുന്നത് ഇവിടുള്ള ജനങ്ങളെ പ്രതിസന്ധി യിൽ ആക്കുന്നു.വെള്ളൂർ പുഴ കടന്നു വേണം ഇവിടെ ഉള്ള ജനങൾക്ക് പുറം ലോകവുമായി ബന്ധപെടാൻ ഇത് മഴക്കാലത്തു ഏറെ ബുദ്ധിമുട്ടാണ്.ഉള്ള പാലം വെള്ളത്തിനടിയിലാകും. സിഎം ഐ സഭ വക ഒരു പള്ളിയും ഇവിടെ ഉണ്ട്.തൊടുപുഴയിൽ നിന്നും ഇടുക്കി മെഡിക്കൽ കോളേജിൽ എത്താൻ ഏറ്റവും ദൂരം കുറഞ്ഞ റോഡ് ആണ് ഇത്. ഇടുക്കിയിൽ എത്താൻ മറ്റു റോഡുകൾ വരുന്നതിനു മുൻപ് ഉണ്ടായിരുന്ന ഒരേയൊരു റോഡ് ഇതായിരുന്നു. SH 43 ആക്കാൻ അളന്നു പോയ റോഡിനു ഇത് വരെ ഒരു അനുകൂല തീരുമാനവും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ദുരിതത്തിൽ കഴിയുന്ന ഇവിടുള്ള മനുഷ്യരെ കാണാതെ പോകരുത്.ദയവായി ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ ഇക്കാര്യങ്ങൾ ബഹുമാനപെട്ട മുഖ്യമന്ത്രിയുടെയും വനം വകുപ്പ് മന്ത്രിയുടെയും റോഷി ആഗസ്റ്റിൻ സാറിന്റെയും ശ്രദ്ധയിൽ പെടുത്തണം എന്ന് അപേക്ഷിക്കുന്നു.

  • @monichenjoseph9650
    @monichenjoseph9650 3 роки тому +11

    Kerala Congress (M) will split as Kerala Congress(R) soon.

    • @jithinjose2837
      @jithinjose2837 3 роки тому +1

      അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ പ്രതീക്ഷിക്കാം ...

    • @AbdulWahid-do5mp
      @AbdulWahid-do5mp 3 роки тому +1

      ഇനിയും 🙏

    • @joh-23
      @joh-23 3 роки тому

      ഞാൻ റോഷിച്ചായാനൊപ്പം 😌😌 ജയ് കേരള കോൺഗ്രസ്‌ R 💪💪

  • @agnesdiaries
    @agnesdiaries 3 роки тому +2

    ഭാഷക്കൊരു ശുദ്ധി വന്നിരിക്കുന്നു. കൊള്ളാം.

  • @georgekd4135
    @georgekd4135 3 роки тому +28

    മാന്യമായ ചർച്ച ജോസ് കെ മാണിയെ തോൽപ്പിച്ച പാലക്കാർ കുപ്പിയിലായി.

    • @josephvarghese8479
      @josephvarghese8479 3 роки тому +1

      തോല്പിച്ചില്ലെങ്കിൽ കുപ്പിയിൽ ആയേനെ

    • @josephvarghese8479
      @josephvarghese8479 3 роки тому

      ഇപ്പം അപ്പന്റെ പ്രസക്തിയെ വിറ്റുള്ളൂ ഇനി ഈ ചെറ്റ മാണിയെയും വിൽക്കും

    • @jomy2166
      @jomy2166 2 роки тому

      നാണമുണ്ടോടോ തനിക്ക്??? പന്ന പുലയാടി മോനെ ആ നല്ല മനുഷ്യനെ വിമർശിക്കാൻ??

  • @emptypaper007
    @emptypaper007 2 роки тому +2

    കെഎം മാണി സിന്ദാബാദ്‌
    കേരളാകോൺഗ്രസ്സ് സിന്ദാബാദ്‌
    ജോസ് കെ മാണി സിന്ദാബാദ്‌

  • @Sd-ih5ql
    @Sd-ih5ql Рік тому

    Jose k mani , hats off

  • @venugopalp8686
    @venugopalp8686 3 роки тому +9

    UDF ൽ ഇരിക്കുമ്പോൾ അവകാശത്തിനുവേണ്ടി ചരൽകുന്ന്,മണൽകുന്ന് സമ്മേളനങ്ങൾ നടത്തി. ഇപ്പോൾ കിട്ടിയത് മേടിച്ച് പൂർണ ത്രപ്തി എന്ന് പറയുന്നു. അച്ചൻടെ ബഡ്ജറ്റ് അവതരണം നിയമസഭയിൽ ഓർമ്മയുണ്ടോ സാർ.

    • @edwiedw2684
      @edwiedw2684 3 роки тому +1

      ഉഡിഎഫിൽ എത്ര സീറ്റാ പിളരാത്ത കെസിഎമിന് കിട്ടിയത് 15 അതിൽ മൂന്ന് ഒരിക്കലും ജയിക്കാത്ത മണ്ഡലങ്ങൾ എണ്ണം തികക്കാൻ പോയിട്ട് പന്ത്രണ്ട് .

    • @mathewjoseph4021
      @mathewjoseph4021 3 роки тому

      Why are you crying (he can go anywhere)