'വീട്ടില്‍ കയറിയാല്‍ പൊളിറ്റിക്സ് ഇല്ല, ഹോം അഫയേഴ്സ് മാത്രം' ജോസ്.കെ മാണിയുടെ ക്രിസ്മസ് വിശേഷങ്ങള്‍

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 55

  • @KM-zh3co
    @KM-zh3co 3 роки тому +27

    Merry Christmas to all.
    ശ്രീ Jose K Mani അദ്ദേഹത്തിന്റെ സംസാരത്തിലും
    പ്രവറ്ത്തിലും പെരുമാറ്റത്തിനും എളിമയും മിത്വത്തവും വിനയവും എപ്പോഴും കാണാം മറ്റു രാഷ്ട്രീയ party നേതാക്കളില്നിന്നും എപ്പോഴും വെത്യസ്ത്തനായി ശാന്തമായി സംസാരിക്കുന്ന വെക്തി. ..🙏🙏🙏

  • @eldhomathew1818
    @eldhomathew1818 3 роки тому +47

    ഇത്രയും കഴിവും മിതത്വവും ... ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..... Jose K Mani is great ...!!

  • @safvan3871
    @safvan3871 3 роки тому +23

    ഇദ്ദേഹം വളരെ സിംപിൾ ആണല്ലോ ♥️

  • @AbdulRaoofM
    @AbdulRaoofM 3 роки тому +13

    അവതാരിക ചേച്ചി 😍😍😍😍

  • @umavimal9493
    @umavimal9493 3 роки тому +5

    നല്ല കുട്ടികൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @beenageorge8263
    @beenageorge8263 3 роки тому +9

    Simple, humble personality, God bless you sir

  • @aldomariyajose5565
    @aldomariyajose5565 3 роки тому +14

    Jose k mani 💗💗

  • @renyreji1990
    @renyreji1990 3 роки тому +24

    ഇലക്ഷൻ കഴിഞ്ഞു കാണുന്ന എത്ര പേര് ഉണ്ട്

  • @georgekurien5018
    @georgekurien5018 3 роки тому +6

    Jisha Jose used to teach MBA students. They placed her in high esteem , a committed teacher without any arrogance of family setup.

  • @fakdy1821
    @fakdy1821 3 роки тому +17

    കുഞ്ഞുമാണി.... വെൽക്കം.

  • @GOD-fy6su
    @GOD-fy6su 3 роки тому

    അച്ഛൻ മകൻ മകൻെറ മകൻ നിങ്ങൾ ക്ക് ജയ് വിളിക്കുനന്ന ഞങ്ങൾ ക്ക് എന്നും

  • @xaviervinod6065
    @xaviervinod6065 3 роки тому +2

    Mani sir is a LEGEND....

  • @midhileshkk8234
    @midhileshkk8234 3 роки тому +24

    യുഡിഫ് ന് നഷ്ടം, ജോസ് ഭാവിയുള്ള നേതാവ്. ചതിക്കില്ല.

  • @josephthomas5201
    @josephthomas5201 3 роки тому +6

    ❤❤🌱🌱😍🥰

  • @monseesam8778
    @monseesam8778 3 роки тому +16

    ഇന്നുവരെ എതിർത്തവരെ പേരെടുത്താക്ഷേപിക്കാത്ത ഒരു gentlemen

  • @bibinpaul9141
    @bibinpaul9141 3 роки тому +3

    🌟

  • @vanajavanaja4202
    @vanajavanaja4202 3 роки тому +1

    ഒരു മക്കളേയും രാഷ്ട്രീയ ത്തിലേക്ക് വിടരുത്.

  • @gangaunnithan
    @gangaunnithan 3 роки тому +7

    രാഷ്ട്രീയക്കാർ മക്കളെ വളർത്തുന്നത് കണ്ടു പഠിക്കു അണികളെ 😂zero knowledge about politics🤣

  • @muhammedaslam7755
    @muhammedaslam7755 3 роки тому +3

    ആകർഷകo ഉള്ള മനുഷ്യൻ

  • @varghesevarghese964
    @varghesevarghese964 3 роки тому +4

    Next revenue minister jose k maani

  • @preethadominic9258
    @preethadominic9258 3 роки тому

    God bless you all

  • @sheejajoseph9024
    @sheejajoseph9024 3 роки тому +2

    Ammachiku bore adicho..good family

  • @andrews13
    @andrews13 3 роки тому +3

    രാഷ്ട്രീയക്കാർ അനുഭവിക്കുന്ന ടെൻഷൻ

  • @foodislifefoodieindian3079
    @foodislifefoodieindian3079 3 роки тому

    👌

  • @tonyjoyvalloppilil1575
    @tonyjoyvalloppilil1575 3 роки тому +3

    💗

  • @robyroby6226
    @robyroby6226 3 роки тому

    Politics has became a profession

  • @gcc3028
    @gcc3028 3 роки тому +3

    MD of Kerala Congress mani private limited...!!!!

  • @satheeshm9490
    @satheeshm9490 3 роки тому +1

    ജോസ്സേ നിങ്ങളെ ക്രിസ്മസ സ് എല്ലാം ഹാപ്പിയാണെന്ന് പറയുമ്പോൾ ഹാപ്പിയല്ലാത്ത ഒരു പാട് ഫാമിലികളും ഉണ്ടെന്നോർമ്മയുണ്ടോ

  • @afsalrbjas6524
    @afsalrbjas6524 3 роки тому +3

    Aa chekkan paavam vallathum parayan sammathik

    • @factcafemalayalam8701
      @factcafemalayalam8701 Рік тому

      അതെ അതെ.... പാവം payyan രണ്ടാളെ കൊന്നെന്ന് mathram 😌

  • @jophilkj4883
    @jophilkj4883 3 роки тому +1

    No perfection in editing do it professional

  • @viewsandinfo1899
    @viewsandinfo1899 3 роки тому +2

    unmesham May masam Vareye kanu.

    • @Vah29
      @Vah29 3 роки тому

      കരിനാക്ക്

    • @viewsandinfo1899
      @viewsandinfo1899 3 роки тому

      @@Vah29 വിഷമമായോ.

    • @Vah29
      @Vah29 3 роки тому +1

      @@viewsandinfo1899 സന്തോഷം അനുഭവിക്കാൻ യോഗം ഉള്ളവരൊക്കെ സന്തോഷിച്ചോട്ടെ😀

  • @jobinjoseph5205
    @jobinjoseph5205 3 роки тому

    Aa kids okke oru round growth kaanikkunnillallo!! Shy timid, typical Pala style, shy kids!! Are they going to a government school?? I'm a poor nurse and my kids will sing a song if they ask to sing one. My son 6 years old just sung this song with Nisha. Mom please stop all unwanted social work, please focus solely on kids, you got enough name fame and greatness, all you need to do is look after those kids, be full-time Pala mom. You will never proove anybody with Nisha style social work. Pala is very orthodox. We pick up fame seeking cheap social work immediately.

  • @musthafapa3913
    @musthafapa3913 3 роки тому

    നിയമസഭ യിൽ dukkukkum

  • @സത്യംപറ
    @സത്യംപറ 3 роки тому +12

    ജോസ് നെ ഇഷ്ടം ഇല്ലാത്ത എല്ലാം സുടാപ്പി ആളുകൾ ഇവിടെ ലൈക് അടിച്ചോ.

    • @muhammedaslam7755
      @muhammedaslam7755 3 роки тому +2

      ജോസ്ന് കഴിവ് ഉണ്ട്

  • @ashrafuv623
    @ashrafuv623 3 роки тому +14

    Pala udf pidikum

  • @najueranjikkal6446
    @najueranjikkal6446 3 роки тому +1

    നോട്ട് അടിക്കുന്ന മിഷൻ അവിടെ എത്തിയപ്പോൾ ജോസ് കെ മാണി ഹാപ്പിയായി !