റോഡ് ട്രിപ്പിന്റെ മനോഹാരിത യാത്രകളിലൂടെ നമ്മളിലേക്ക് എത്തിച്ച നമ്മുടെ സ്വന്തം സാന്റോയും എമിൽ ബ്രോയും ഒന്നിക്കുന്ന തകർപ്പൻ ട്രാവൽ സീരിയസ് നായി ആകാംക്ഷയുടെ കാത്തിരിക്കുന്നു. All the very best buddy 💪💪. Waiting for powerful episodes 🔥🔥
എമിൽ സഹനടനായാൽ പൊളിക്കും full power on ചെയ്തോളൂട്ടോ ♥️വീഡിയോ തുടങ്ങുമ്പോൾ തന്നെ ചിരി മുന്നിൽ തന്നെ ഉണ്ടാവും 👍🏻എമിലിന്റെ കൗണ്ടർ ഏത് നിമിഷവും വരാം ♥️♥️♥️💪💪💪💪
Nere thirichu chinthikku saji, Drivers oru padu pere kittum buth Sujith Karanam aanu emil famous ayathi enittu oru issue vanapol sijithinu Pani koduthu
ചിന്തിക്കാൻ പറ്റോ.. മ്മടെ സ്വന്തം തൃശ്ശൂർ ഡാവ്.. സാന്റപ്പൻ.. തുടക്കത്തിൽ പല പ്രാവശ്യം വ്യൂവെർസ് കുറയുമ്പോഴേല്ലാം വിചാരിക്കും എന്താണ് ആളുകൾ ഈ ചാനൽ കാണാത്തതെന്ന് പക്ഷെ എന്തായാലും ഇത്ര ബുദ്ദിമുട്ടി ഇത് വരെ എത്തിയ സാന്റപ്പന് ഇനി മുന്നോട്ടുള്ള യാത്ര ഉറപ്പായിട്ടും കൂടുതൽ കൂടുതൽ ഉയരത്തിലേക്കുള്ളതായിരിക്കും ഉറപ്പ്..ജോജുവേട്ടൻ അടിപൊളി..എല്ലാ വിധ ആശംസകളും 👍👍
അരുൺ ഭായ് ട്രീറ്റ്മെന്റ് പോയപ്പോൾ അടുത്ത trip ന് പറ്റിയ സാരഥി തന്നെ കിട്ടി അത് road trip ആകുമ്പോൾ ഷൈജോ, santo combo പോലെ emil, santo combo പവർ വരട്ടെ, ഇനി അരുൺ ഭായ് എപ്പോഴാ south american ട്രിപ്പിൽ join ചെയ്യുന്നേ, waiting for episode ❤❤❤❤👏👏👏🙏🙏
സാന്റോ വണ്ടികൾ കാണുമ്പോൾ കുറച്ച് ടൈം എമിലിന് കൊടുക്കുട്ടോ ആ റോക്കറ്റിനെ കുറിച്ച് കേൾക്കാൻ ഇന്റെരെസ്റ്റ് ഉണ്ടാരുന്നു..എമിൽ വണ്ടികളെ കുറിച്ചൊക്കെ പറഞ്ഞ് തരും നിങ്ങൾക്കും കോൺടെന്റ് ആകും അതുപോലെ എമിലിന് ഇത്തിരി ടോക്ക്കിങ് ടൈം കൊടുക്കണേ.അതുപോലെ ഈഫെൽ ടവറിന്റെ ഹിസ്റ്ററി കൂടി പറയാമായിരുന്നു.. നിവയ് ട്രിപ്പ് അടിപൊളി ആവട്ടെ കേപ്പ് ടു കായ്റോ ക്ക് ശേഷം വീണ്ടും ട്രാവലിസ്ട്സ്അയയോടൊപ്പം 👍🏻
ഇത് എനിക്ക് ഇഷ്ടായി ഇവൻ എന്റെ മുത്താണ് ആഗ്രഹങ്ങളെ സാദിപ്പിച് ജയിച്ചു മുന്നേടുന്ന എന്റെ സ്വന്തം എമിൽ കുട്ടൻ 🥰🥰🥰 ലവ് യൂ ഒരു നല്ല മനസ്സിന്റെ ഉടമയാ.. ഇനി 1 m എന്തായാലും അടിച്ചിരിക്കും
സന്ദപ്പാ...നിങ്ങളുടെ വീഡിയോ കാണുന്നത്, സത്യ സന്തമായി കാര്യങ്ങൾ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നത് കൊണ്ടാണ്,.. പിന്നെ ഈ കൂട്ടുകാരെ കൂട്ടുന്നത് കൊള്ളാം, but എല്ലാം വിജയിക്കണമെന്നില്ല.... എമിലിനെ ഇഷ്ടമാണ്, but, പലരുടെയും കൂടെ ഒറ്റ യാത്ര നടത്തിയതേ കണ്ടിട്ടുള്ളു... പിന്നെത്തെ കാര്യം അറിയില്ല... All the best.. 💐
സാൻ്റപ്പാ...... വീണ്ടും പാരീസ് നഗരത്തിൽ ടീം ട്രാവലിസ്റ്റ ❤❤❤❤❤ .നമ്മുടെ ജോജു കാട്ടുക്കാരൻ ❤❤❤❤❤ ഫ്രാൻസ് എന്നു കേൾക്കുമ്പോൾ ഓർമ്മയിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം ❤❤❤. അതുപോലെ അനിൽ ❤❤❤ . എമിൽ ❤❤❤ എമിലിൻ്റെ സ്പീഡ് Driving അതുപോലെ തമാശകൾ ❤❤❤ . പോകാം നമുക്കൊരുമിച്ചൊരു യാത്ര കാണാകാഴ്ചകൾ തേടിയുള്ള സ്വപ്ന യാത്ര ❤❤❤❤❤ ചിന്തിക്കാൻ പറ്റ്വോ ....❤❤❤❤❤
കൂട്ടത്തിലുള്ള ബ്രോയുടെ വീഡിയോ ഞാൻ കണ്ടിട്ടുള്ളതാണ് ഒരു ദക്ഷിണേന്ത്യ കംപ്ലീറ്റ് കറങ്ങുന്നത് കണ്ടിട്ടുള്ളതാ മൂന്ന് പേരെയും മൂന്നുപേരെയും സുഖ അന്വേഷണം അന്വേഷിക്കുന്നു അടിച്ചു പൊളിക്ക് ബ്രോ
സാൻ്റോ എമിൽ കൂട്ട് കെട്ട് സാൻ്റോ ഷൈജു കൂട്ട് കെട്ട് പോലെ ഞങ്ങളുടെ ഹൃദയത്തിലേക്കു കടന്നു വരട്ടെ. അരുൺ ചേട്ടനുമായുള്ള യാത്ര enjoy ചെയ്ത് വന്നപ്പോഴെ തീർന്നു
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ❤സ്വീഡനിൽ വരുമ്പോൾ തീർച്ചയായും ഞങ്ങളുടെ വീട്ടിൽ വരണം ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം. We are in south of Sweden. Denmark inu Valare aduthaanu 😊
യാത്രക്ക് എല്ലാ വിത ആശംസകളും നേരുന്നു.... ആദ്യത്തെ giveaway winner എന്ന നിലക്ക് ഒരുപാട് സന്തോഷം saantapo... ഇന്ന് ആ keychain ന്റെ Carന്റെ കീയിൽ തൂങ്ങി കെടക്കുന്നുണ്ട്.... Eifil Tower ❤️😍
ട്രവേലിസ്റ്റാക്കു ഇനിയാണ് ശെരിക്കുമുള്ള പവർ വരാന്പോകുന്നതു് 💪✌️ രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഓൾ ഇന്ത്യ ട്രിപ്പ് സ്വപ്നകണ്ടവർ ആരൊക്കെ👍🏼✌️ All the Best for the ennam paranja episodukal Power varattae……….
Hey Santtappan, I've been following your incredible travel adventures through your blog for a while now, and it's clear that you have a unique talent for storytelling and capturing the essence of your journeys. Your passion for exploring new places and sharing your experiences has resonated with so many of us. I wanted to share an exciting idea with you-have you ever considered translating your travel stories into visual narratives through movie direction? Your blog has already transported us to amazing destinations through your words and photos, and I can only imagine the impact your storytelling could have on the big screen. Your eye for detail, your ability to weave together the cultural, historical, and personal aspects of your travels, and your knack for creating a genuine connection with your audience make you a natural fit for movie direction. Imagine the breathtaking landscapes, the local characters, and the incredible adventures you've encountered coming to life in a cinematic experience. While it might seem like a leap, remember that many successful filmmakers started with a passion for storytelling, just like you. It's a new adventure that can take your creative talents to even greater heights. Your loyal readers, myself included, would eagerly support you on this journey. So, why not explore this exciting path? Start by brainstorming some ideas, perhaps adapting one of your most compelling travel stories into a screenplay. You have a built-in audience who would be thrilled to see your vision on the big screen. Remember, great stories can come from unexpected places, and your travel experiences are a treasure trove of inspiration waiting to be explored in a new medium. I believe in your talent and can't wait to see where your creative journey takes you next. Cheers to the possibility of seeing your travel adventures on the silver screen! Warm regards, Wildlife Stories by Shinupranavam"
എമിൽ ഷെറിനുമായി നടത്തിയ ഓൾ ഇന്ത്യ ടൂർ പോലെ ആവാതിരുന്നാൽ മതി. ശരിക്കും ശോകം ആയിരുന്നു അത്. ആ ട്രിപ്പിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നം എമിൽ കാറിന്റെ പുറത്ത് ഇറങ്ങുന്നത് വളരെ കുറവാണ്. നിങ്ങളുടെ സൈമം വൈബിൽ ഉള്ളവരുമായി യാത്ര ചെയ്യാൻ ശ്രമിക്കുക. ഇത്രയും കാലം ചെയ്ത വീഡിയോയിൽ ഏറ്റവും അടിപൊളി അവസാനത്തെ ട്രിപ്പ് ആയിരുന്നു. Hope everything goes good best of luck santappa❤❤❤
പുതിയ യാത്ര..... പുതിയ തുടക്കം...അങ്ങനെ ട്രാവലിസ്റ്റയുടെ കൂടെ എമിൽ ബ്രോയും......അടുത്ത എണ്ണം പറഞ്ഞ എപ്പിസോഡിനു കട്ട വെയ്റ്റിംഗ്......80 പേരിൽ ഒരാൾ ആകാൻ എനിക്കും ഭാഗ്യം ഉണ്ടായി......താങ്ക്സ് സാന്റോ.... ജോജുവേട്ടാ....🙏🙏🙏പുതിയ യാത്രക്ക് ആശംസകൾ നേരുന്നു .....പ്രാർത്ഥനയോടെ.....
റോഡ് ട്രിപ്പിന്റെ മനോഹാരിത യാത്രകളിലൂടെ നമ്മളിലേക്ക് എത്തിച്ച നമ്മുടെ സ്വന്തം സാന്റോയും എമിൽ ബ്രോയും ഒന്നിക്കുന്ന തകർപ്പൻ ട്രാവൽ സീരിയസ് നായി ആകാംക്ഷയുടെ കാത്തിരിക്കുന്നു. All the very best buddy 💪💪. Waiting for powerful episodes 🔥🔥
Shyjo boyyy
ഷൈജോ ഭായ് ഇടക്ക് ചാനലിൽ videos ഇട്, ഇനി എന്ന santo യോടൊപ്പം variety terain road trip കാണാൻ പറ്റുക 🙏🙏🙏❤❤❤❤
ഷൈജോ കൂടെ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു
ഷൈജോബോയ് മിസ് യൂ
നമ്മുടെ സ്വന്തം ഷൈജോ ബോയ്.........❤❤❤❤❤
ആ പഴയ all india trip ഇൽ സുജിത്തും ആയി നിങ്ങൾ കണ്ടുമുട്ടിയത് ഓർമ വന്നു എന്നതായാലും team set👍 പവർ
Power
കറക്റ്റ് സ്ഥലത്ത് എത്തി എമിൽ ❤ഇനി തുടങ്ങുവല്ലെ കളിയുടെ വെടിയുടെ പൂരം👌💪🙏
On
എമിൽ സഹനടനായാൽ പൊളിക്കും full power on ചെയ്തോളൂട്ടോ ♥️വീഡിയോ തുടങ്ങുമ്പോൾ തന്നെ ചിരി മുന്നിൽ തന്നെ ഉണ്ടാവും 👍🏻എമിലിന്റെ കൗണ്ടർ ഏത് നിമിഷവും വരാം ♥️♥️♥️💪💪💪💪
ഡിസ്കവർ ഇന്ത്യ ഷെറിന്റെ ഒപ്പമുള്ള റോഡ് ട്രിപ്പ് സൂപ്പറായിരിന്നു ❤ എന്നായാലും ട്രാവലിസ്റ്റാ ഫാമിലിയിൽ ജോയിൻ ചെയ്തതിന് നന്ദി. ഷൈ ജോബോയിയേയും കൂട്ടാമായിരുന്നു ജോ ജോട്ടൻ വണ്ടി പവർ🎉🎉🎉🎉
തഗ്ഗിന്റെ രജാവ് എമില്‍ ❤❤❤
സാന്റൊ ഒരുകുറവും വരുതല്ലെ കട്ട waiting ❤❤❤
On
എമിൽ ബ്രോ പാവാണ് അദ്ദേഹത്തെക്കൊണ്ട് ഇന്ത്യമുഴുവൻ ഡ്രൈവ് ചെയ്യിപ്പിച്ച് വലിയ ആൾ ആയപ്പോൾ ഇയാളെ കളഞ്ഞ വരും ഉണ്ട് എന്നിട്ടും എമിൽ ബ്രോ പവർ ആണ് ഫുൾ പവർ
നേരെ തിരിച്ചു ചിന്തിച്ചു നോക്കിക്കേ. ആ പാവം ഷെറിന് ബ്രോയെ ഇവൻ നന്നായി തേച്ചു
Nere thirichu chinthikku saji, Drivers oru padu pere kittum buth Sujith Karanam aanu emil famous ayathi enittu oru issue vanapol sijithinu Pani koduthu
@@കർണ്ണൻ-ശ1ഥ Sujith, Sherin angane Kure pere Ivan thechu
@@കർണ്ണൻ-ശ1ഥഎന്താണ് അങ്ങനെ പറയാൻ കാര്യം?
എമിൽ യഥാർത്ഥ സ്ഥലത്തു എത്തി പെട്ടു
സാന്റപ്പൻ + എമിൽ = 😍
ഇവരുടെ combo യിൽ ഒരു Scandinavian trip കാത്തിരുന്ന നമ്മൾ. എല്ലാ ആശംസകളും... 🤗🔥🔥🔥
ua-cam.com/video/x-LczIFUX6k/v-deo.htmlsi=Gpik-VAgyxrhBWMQ
Miss shyjo bro 🌟🌟🌟 power വരട്ടെ ട്ടോ 😁😁😁
രസകരമായിരുന്നു.. എമിൽ പറ്റിയ ഒരു കൂട്ടുതന്നെ ❤️❤️
ചിന്തിക്കാൻ പറ്റോ.. മ്മടെ സ്വന്തം തൃശ്ശൂർ ഡാവ്.. സാന്റപ്പൻ..
തുടക്കത്തിൽ പല പ്രാവശ്യം വ്യൂവെർസ് കുറയുമ്പോഴേല്ലാം വിചാരിക്കും എന്താണ് ആളുകൾ ഈ ചാനൽ കാണാത്തതെന്ന് പക്ഷെ എന്തായാലും ഇത്ര ബുദ്ദിമുട്ടി ഇത് വരെ എത്തിയ സാന്റപ്പന് ഇനി മുന്നോട്ടുള്ള യാത്ര ഉറപ്പായിട്ടും കൂടുതൽ കൂടുതൽ ഉയരത്തിലേക്കുള്ളതായിരിക്കും ഉറപ്പ്..ജോജുവേട്ടൻ അടിപൊളി..എല്ലാ വിധ ആശംസകളും 👍👍
അരുൺ ഭായ് ട്രീറ്റ്മെന്റ് പോയപ്പോൾ അടുത്ത trip ന് പറ്റിയ സാരഥി തന്നെ കിട്ടി അത് road trip ആകുമ്പോൾ ഷൈജോ, santo combo പോലെ emil, santo combo പവർ വരട്ടെ, ഇനി അരുൺ ഭായ് എപ്പോഴാ south american ട്രിപ്പിൽ join ചെയ്യുന്നേ, waiting for episode ❤❤❤❤👏👏👏🙏🙏
ഈ ജന്മത്തിൽ. ഞാനൊന്നും പാരിസ് കാണില്ല സൻറപ്പൻ travalista ഒക്കെ ഉണ്ടായത് കൊണ്ട്. അവിടെ പോയപോലെ കൂടെ ഞാനും യാത്ര ചെയ്യുന്നു thankyou ❤
Thanks
Santos, Anil super... എപ്പോഴും ചിരിക്കുന്ന അനിൽ അടിപൊളി... എന്റെ പ്രത്യേക അന്വേഷണം 😊
Power
തഗിന്റെ രാജ കുമാരൻ ആണ് എമിൽ സംസാരിക്കാൻ അവസരം കൊടുക്കണം.. ഇപ്പോൾ കണ്ടു തുടങ്ങി... ബാക്കി പിന്നെ
ട്രാവലിസ്റ്റ ട്ടാ 💪👍...പൂരം കൊടികയറി 🤝.. സിന്റപ്പൻ ദുബായ്
അടിപൊളി ജോഡി, രണ്ടാളും കൂടി തകർക്ക്... അല്ലപിന്നെ... കാണാൻ ഞങ്ങൾ തയ്യാർ .... 👌👌👌👍👍👍♥️♥️♥️
Thanks
Thudakum thanne super.Emil bro combo adipoli
സാന്റപ്പാ ഷർട്ടിന്റെ ബട്ടൺ ഇടുക ,തോളിൽ കയ്യിടാതിരിക്കുക .ആരും ഒന്നും പറയില്ല പക്ഷേ അവിടുള്ളവർ മറ്റൊരു രീതിയിൽ കാണും
താങ്കൾക്ക് യാത്രാമംഗളങ്ങൾ നേരുന്നു....
യാത്രാവിവരണവും ദൃശ്യാവിഷ്കരണവും ഏറെ നന്നാവുന്നുണ്ട്. എമിൽ ബ്രോയും ആയിട്ടുള്ള യാത്രകളുടെ വർണ്ണ മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു...
On
എമിൽ ബ്രോ ഉണ്ടെങ്കിൽ വീഡിയോസ് വേറെ ലെവൽ♥♥♥♥♥♥♥
Thanks
തകർപ്പൻ ആളെ കിട്ടിയിട്ടുണ്ടല്ലോ. ഇനി doubble പവർ
On
ട്രാവലിസ്റ്റയുടെ കൂടെ എമിൽ ബ്രോയെ കണ്ടതിൽ ഒരുപാട് സന്തോഷം. All the best team travelista
Thanks
Pinnalla.... Emil bro vanna sthithikk full kandittolla paripadiye ulloo. ❤❤
Super👌 എമിൽ ബ്രോ പൊളി
Thanks
Santappaaa..... Joju Bhaiii........ Emil Bro......Welcome...... Full Power..... God Bless...
റോഡ് ട്രിപ്പ് എന്നാൽ എമിൽ ഉണ്ടങ്ങിലെ പൂർണ്ണത കൈവരിക്കുന്നത്...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤❤❤❤❤❤❤❤
On
സാന്റോ വണ്ടികൾ കാണുമ്പോൾ കുറച്ച് ടൈം എമിലിന് കൊടുക്കുട്ടോ ആ റോക്കറ്റിനെ കുറിച്ച് കേൾക്കാൻ ഇന്റെരെസ്റ്റ് ഉണ്ടാരുന്നു..എമിൽ വണ്ടികളെ കുറിച്ചൊക്കെ പറഞ്ഞ് തരും നിങ്ങൾക്കും കോൺടെന്റ് ആകും അതുപോലെ എമിലിന് ഇത്തിരി ടോക്ക്കിങ് ടൈം കൊടുക്കണേ.അതുപോലെ ഈഫെൽ ടവറിന്റെ ഹിസ്റ്ററി കൂടി പറയാമായിരുന്നു.. നിവയ് ട്രിപ്പ് അടിപൊളി ആവട്ടെ കേപ്പ് ടു കായ്റോ ക്ക് ശേഷം വീണ്ടും ട്രാവലിസ്ട്സ്അയയോടൊപ്പം 👍🏻
എമിൽ ബ്രോ നമ്മുടെ നാട്ടുകാരൻ ആണ് 👍 സന്റോ വേറെ ലെവൽ 👍 പുതിയ തുടക്കം അടിപൊളിയാവട്ടെ 🤝
നിങ്ങൾ രണ്ടുപേരയും ഒന്നിച്ചുകണ്ടപ്പോൾ വളരെസന്തോഷം 👍👍👍👍അടിപൊളി ട്രിപ്പ് ആകണം,,,, ഗോഡ് blessyou 👍👍👍
Thanks
Waiting for power💪full vdoss..All the best👍
Coming soon
I thnk emil bro aarude oppam vannalum sync aayitu povum...pandu sujith brode oppam ullapol nyc aayirunnu....aa oru vibeil ippozhanu emil broye pinne kanunath
ഇത് എനിക്ക് ഇഷ്ടായി ഇവൻ എന്റെ മുത്താണ് ആഗ്രഹങ്ങളെ സാദിപ്പിച് ജയിച്ചു മുന്നേടുന്ന എന്റെ സ്വന്തം എമിൽ കുട്ടൻ 🥰🥰🥰 ലവ് യൂ ഒരു നല്ല മനസ്സിന്റെ ഉടമയാ.. ഇനി 1 m എന്തായാലും അടിച്ചിരിക്കും
On
Emil Bro. Nice guy thanks joining with santos Bro. Happy journey ❤️❤️❤️
അടിപൊളി അടിപൊളി നടക്കട്ടെ സ്ഥലങ്ങളെല്ലാം കാണാൻ നമുക്കും സാന്റോ
On
ഒരുപാടു സന്തോഷം ഒരുപാടു ഇഷ്ട്ടം ഉള്ള രണ്ടു പേരും ഒന്നിച്ചു കാണാൻ സാധിച്ചതിൽ ❤❤❤
Santo and Emil , super combo.
Waiting for interesting and thrilling road trip, with heavy episodes. Good luck ❤
Thanks
Santo and emil bro combo super. Safe Ride good luck ❤❤❤
Adipoly.. Anil thugs pwolichu !! 22:44
Full on.... full power...travelista.... waiting for the journey... travelling with you all.... best wishes...👍
Thank you so much 😀
Good to see Emil bro, looking for a great partnership and long innings. All the best
സന്റോ &എമിൽ..... സുജിത് &എമിൽ പോലെ ഹിറ്റ് കോമ്പോ ആകട്ടെ..❤അനിലിന്റെ ചിരി വിനീത് ശ്രീനിവാസന്റെ ഒരു ഷേപ്
Set.❤
Injambuli sujith frnd emil bro.. but emil bro poliya.. eppo onnude poli bcz we are travalista family👍❤❤
So excited to see you all together ❤️ all the best for your new expedition ❤
Us too!
സാൻറ്റപ്പാ കട്ട വെയ്റ്റിംഗ് ആണുട്ടോ ഗഡീ എമിൽ ബ്രോ പൊളി ❤❤❤❤❤
On
യാത്രയിൽ ഉടനീളം പുതിയ അനുഭവം പകർത്തുന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു യാത്രക്ക് എല്ലാവിധ അഭിനന്ദനങ്ങൾ
Thanks
Trip on ayii😍Emilee broo and travelista enii anu mood pidikan pattooo 😘
യാത്രയുടെ തമ്പുരാൻ ട്രാവൽസ് 💪💪💪👌👌👌👌👍👍👍❤️❤️❤️❤️🇮🇳🇮🇳🇮🇳❤️❤️❤️❤️❤️
Nalu nattukarum koode kudiyapol ethra sandhosham.nigalude kaliyum chiriyum thamsakalum eshttapettu🎉
Cape to Cairo - ആ അടിപൊളി യാത്ര യ്ക്കു ശേഷം വീണ്ടും ഒരു റോഡ് ട്രിപ്പ്. പൊളിക്ക് സാന്റോ...
On
സന്ദപ്പാ...നിങ്ങളുടെ വീഡിയോ കാണുന്നത്, സത്യ സന്തമായി കാര്യങ്ങൾ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നത് കൊണ്ടാണ്,.. പിന്നെ ഈ കൂട്ടുകാരെ കൂട്ടുന്നത് കൊള്ളാം, but എല്ലാം വിജയിക്കണമെന്നില്ല.... എമിലിനെ ഇഷ്ടമാണ്, but, പലരുടെയും കൂടെ ഒറ്റ യാത്ര നടത്തിയതേ കണ്ടിട്ടുള്ളു... പിന്നെത്തെ കാര്യം അറിയില്ല... All the best.. 💐
എമിൽ ഷൈജു രണ്ട് വാങ്ങി ഓടിക്കാൻ ഫുൾ പവർ ജോജു ഭായ് ടീം ട്രാവലിസ്റ്റ പവർ ആശംസകൾ യാത്ര തുടങ്ങുന്നു ❤
എമിൽന് സംസാരിക്കാനുള്ള ഗ്യാപ് കൊടുക്കുക 😁ഫുൾ പവർ വരട്ടെ 🔥🧡
സാൻ്റപ്പാ...... വീണ്ടും പാരീസ് നഗരത്തിൽ ടീം ട്രാവലിസ്റ്റ ❤❤❤❤❤ .നമ്മുടെ ജോജു കാട്ടുക്കാരൻ ❤❤❤❤❤ ഫ്രാൻസ് എന്നു കേൾക്കുമ്പോൾ ഓർമ്മയിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം ❤❤❤. അതുപോലെ അനിൽ ❤❤❤ . എമിൽ ❤❤❤ എമിലിൻ്റെ സ്പീഡ് Driving അതുപോലെ തമാശകൾ ❤❤❤ . പോകാം നമുക്കൊരുമിച്ചൊരു യാത്ര കാണാകാഴ്ചകൾ തേടിയുള്ള സ്വപ്ന യാത്ര ❤❤❤❤❤ ചിന്തിക്കാൻ പറ്റ്വോ ....❤❤❤❤❤
On
Emil bro poliyallle... Road trip king.......
In
കൂട്ടത്തിലുള്ള ബ്രോയുടെ വീഡിയോ ഞാൻ കണ്ടിട്ടുള്ളതാണ് ഒരു ദക്ഷിണേന്ത്യ കംപ്ലീറ്റ് കറങ്ങുന്നത് കണ്ടിട്ടുള്ളതാ മൂന്ന് പേരെയും മൂന്നുപേരെയും സുഖ അന്വേഷണം അന്വേഷിക്കുന്നു അടിച്ചു പൊളിക്ക് ബ്രോ
Emil bro first French padichath...kazhikkan vallothum tharuvooo...team travelista emil bro polikkum...full support from kannur❤❤❤
Nice to meet Jojuettan after some gap.! Explore every nooks and corners of the Europe.! All the best buddy 👍
Thanks a ton
Wow...
Emil bro undo.....Enna pinne video pwoliyayirikkum....❤
On
എമിൽ 🔥🔥🔥🔥🔥🔥സാന്റോ 🔥🔥❤️തകർപ്പൻ എപ്പിസോഡ് വരട്ടെ
നോർവേ പോകണം....
Thanks
സാൻ്റോ എമിൽ കൂട്ട് കെട്ട് സാൻ്റോ ഷൈജു കൂട്ട് കെട്ട് പോലെ ഞങ്ങളുടെ ഹൃദയത്തിലേക്കു കടന്നു വരട്ടെ. അരുൺ ചേട്ടനുമായുള്ള യാത്ര enjoy ചെയ്ത് വന്നപ്പോഴെ തീർന്നു
ഈ യാത്ര ഒരു ചരിത്രം ആവട്ടെ❤ എമിൽ ബ്രോയോട് അന്വേഷണം പറയണം ട്ടോ
Thanks 👍
പവർ വരട്ടെ 👍👍👍👍
Thanks
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
മേരിമാതാ നിങ്ങളെ സംരക്ഷിക്കെണ്ട്🇮🇳🇮🇳🇮🇳
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ❤സ്വീഡനിൽ വരുമ്പോൾ തീർച്ചയായും ഞങ്ങളുടെ വീട്ടിൽ വരണം ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം. We are in south of Sweden. Denmark inu Valare aduthaanu 😊
Power
All the best !! Nice to see you three guys together !! Keep going !!
എമിൽ ബ്രോ സന്റപ്പാൻ ജോയ് kattokaran പൊളിച്ചു
Thanks
ഹായ് സാൻ്റോ അടിപൊളി പുതിയ കാഴ്ചകൾ ഷൈജു വിൻ്റെ ഒരു കുറവ് ഉണ്ട്
Enik valare ishtam ulla randu perum orumich oru yathra.. oh man pwoliiii ❤❤❤
Thanks
Welcome to our Travelista Family @ Emil Bro. Waiting for the powerful Scandinavian episodes🥰🥰
എമിലും കൂടിയുണ്ടെങ്കിൽ പൊളിക്കും ..👌💥. സൂപ്പർ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു എല്ലാ വിധ ആശംസകളും
Thanks
Anil annante mughathe ah chiri🤩❣
ഇനി അങ്ങോട്ട് അടിപൊളി ആകും Emil@Santappan 🥰all the best brothers🎉🎉🎉
Thanks
കാനഡയിൽ ഞങ്ങൾ ഒക്കെ ഉണ്ട് Santo... Welcome to Canada. പിന്നെ സ്‌കാർഡിനവിയൻ യാത്ര ക്ക് എല്ലാ ആശംസകളും ❤
Thanks
All the very best for your dream journey❤❤❤
Best wishes, Santappan bro nd Emil broi...🤗🤗
Thank you so much 😀
യാത്രക്ക് എല്ലാ വിത ആശംസകളും നേരുന്നു.... ആദ്യത്തെ giveaway winner എന്ന നിലക്ക് ഒരുപാട് സന്തോഷം saantapo... ഇന്ന് ആ keychain ന്റെ Carന്റെ കീയിൽ തൂങ്ങി കെടക്കുന്നുണ്ട്.... Eifil Tower ❤️😍
I just wonder how many youtubers used Emil George. ❤
എമിലും കൂടി വന്നപ്പോൾ, പവർ 🔥🔥🔥🔥ആയി
On
നിന്നെ കഴിഞ്ഞിട്ടേ വേറെ ആരുള്ളൂ മുത്തേ 😘😘😘😘👈🏻
ട്രവേലിസ്റ്റാക്കു ഇനിയാണ് ശെരിക്കുമുള്ള പവർ വരാന്പോകുന്നതു് 💪✌️
രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഓൾ ഇന്ത്യ ട്രിപ്പ് സ്വപ്നകണ്ടവർ ആരൊക്കെ👍🏼✌️
All the Best for the ennam paranja episodukal
Power varattae……….
On
Good luck brother, have a nice trip.
Thanks 👍
Hey Santtappan,
I've been following your incredible travel adventures through your blog for a while now, and it's clear that you have a unique talent for storytelling and capturing the essence of your journeys. Your passion for exploring new places and sharing your experiences has resonated with so many of us.
I wanted to share an exciting idea with you-have you ever considered translating your travel stories into visual narratives through movie direction? Your blog has already transported us to amazing destinations through your words and photos, and I can only imagine the impact your storytelling could have on the big screen.
Your eye for detail, your ability to weave together the cultural, historical, and personal aspects of your travels, and your knack for creating a genuine connection with your audience make you a natural fit for movie direction. Imagine the breathtaking landscapes, the local characters, and the incredible adventures you've encountered coming to life in a cinematic experience.
While it might seem like a leap, remember that many successful filmmakers started with a passion for storytelling, just like you. It's a new adventure that can take your creative talents to even greater heights. Your loyal readers, myself included, would eagerly support you on this journey.
So, why not explore this exciting path? Start by brainstorming some ideas, perhaps adapting one of your most compelling travel stories into a screenplay. You have a built-in audience who would be thrilled to see your vision on the big screen.
Remember, great stories can come from unexpected places, and your travel experiences are a treasure trove of inspiration waiting to be explored in a new medium. I believe in your talent and can't wait to see where your creative journey takes you next.
Cheers to the possibility of seeing your travel adventures on the silver screen!
Warm regards,
Wildlife Stories by Shinupranavam"
I will try, it's one of my dream.
എമിൽ ഷെറിനുമായി നടത്തിയ ഓൾ ഇന്ത്യ ടൂർ പോലെ ആവാതിരുന്നാൽ മതി. ശരിക്കും ശോകം ആയിരുന്നു അത്. ആ ട്രിപ്പിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നം എമിൽ കാറിന്റെ പുറത്ത് ഇറങ്ങുന്നത് വളരെ കുറവാണ്. നിങ്ങളുടെ സൈമം വൈബിൽ ഉള്ളവരുമായി യാത്ര ചെയ്യാൻ ശ്രമിക്കുക. ഇത്രയും കാലം ചെയ്ത വീഡിയോയിൽ ഏറ്റവും അടിപൊളി അവസാനത്തെ ട്രിപ്പ് ആയിരുന്നു. Hope everything goes good best of luck santappa❤❤❤
പുതിയ യാത്ര..... പുതിയ തുടക്കം...അങ്ങനെ ട്രാവലിസ്റ്റയുടെ കൂടെ എമിൽ ബ്രോയും......അടുത്ത എണ്ണം പറഞ്ഞ എപ്പിസോഡിനു കട്ട വെയ്റ്റിംഗ്......80 പേരിൽ ഒരാൾ ആകാൻ എനിക്കും ഭാഗ്യം ഉണ്ടായി......താങ്ക്സ് സാന്റോ.... ജോജുവേട്ടാ....🙏🙏🙏പുതിയ യാത്രക്ക് ആശംസകൾ നേരുന്നു .....പ്രാർത്ഥനയോടെ.....
Thanks
Santappan with Emil...rock on❤❤❤
ഉയരട്ടെ പുതിയ പെരുംമ്പറാ.👍👍👍
Thanks
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
So nice of you
Santappa ലാറ്റിൻ അമേരിക്കൻ road ട്രിപ്പ് എമിൽ ഉണ്ടെങ്കിൽ പൊളിക്കും with BMW comby van ❤❤❤
On
എമിൽ bro... . santo കൂടെ ഉണ്ട് kto.... ഡബിൾ power ആവണം കേട്ടോ.... Happy to see you both together... Once again happy journry.❤❤❤
On
Love from Pullazhi ❤❤❤
എമിൽ ആള് പൊളിയാണ്. 👍
Another good combination... Best wishes to you both.... I likes your back ground music santos..... Beautiful ❤
Thank you very much!
Welcome Emile!!!. Sangamam of two celebrities wl further boost Travelista popularity. വിൻസെന്റ് കാഞ്ഞിരത്തിങ്കൽ.
Thanks
Emil is a cool jovial guy. He mixes with everyone
സാന്റപ്പൻ, ബിനോയ്, ലിഷോയ് ആ പഴയ യാത്രകൾ മിസ്സ് ചെയ്യുന്നു
On
Adding Emil gorge is a good suggestion
On
Full on full power 🥰 Travalista 🔥🔥🔥🔥emil bro poliktaaa
Thanks
Best wishes 🎉Dearss❤🎉❤