EP#2 OVERLANDING 🇫🇷തുടക്കം തന്നെ ഇങ്ങനെയായി

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 396

  • @salamm3604
    @salamm3604 Рік тому +18

    ദേ നമ്മുടെ പഴയ ഡ്രൈവർ സുഗു വന്നപ്പോൾ ഒന്നും കൂടെ എനർജി ആയല്ലോ 🥰

  • @richu199
    @richu199 Рік тому +11

    ഡൈവേർ സുഗു വണ്ടി യോടിക്കുന്നത് കാണാൻ കട്ട വെയ്റ്റ് ❤

  • @antoakkara7649
    @antoakkara7649 Рік тому +22

    തുടരട്ടേ യാത്രകൾ, കാണട്ടേ മാലോകരാകെ, വിടരട്ടേ നിറഞ്ഞ പുഞ്ചിരി......... നേരുന്നു മംഗളം... ♥️♥️♥️🌹🌹🌹

  • @beennypa6671
    @beennypa6671 Рік тому +6

    ഡ്രൈവിംഗ് സീറ്റിൽ എമിലിനെ കാണാൻ കാത്തിരിക്കുന്നു....❤

  • @manuserb5181
    @manuserb5181 Рік тому +10

    മഹത്തായ ഒരു കാര്യമാണ് santo ചെയ്യുന്നത് ...യൂറോപ്പിനെ ഇത്ര വിശധമായിട്ട് മലയാളത്തിൽ ആരും അങ്ങനെ കാണിച്ചിട്ടില്ല ..congrats❤

  • @rajeshaymanam6706
    @rajeshaymanam6706 Рік тому +6

    സന്തോഷം.....തമാശ....പിന്നെ ഒത്തിരി എന്റർടൈൻമെന്റും.....അതാണ് ട്രാവലിസ്റ്റാ.....പുതിയ യാത്രക്ക് ആശംസകൾ.....ഇ കൂടുകെട്ട് അടിപൊളി ❤❤❤

  • @tin55949
    @tin55949 Рік тому +7

    Emily's presence has changed the video with humor ,what he is known for during his trip with tech travel eat ,who was just using him as driver ....

  • @rashidetp3020
    @rashidetp3020 Рік тому +4

    ഒന്‍പതു ധിവസം ഉല്‍സവമായിരികും ഇനി ❤❤❤

  • @unneenkutty8095
    @unneenkutty8095 Рік тому +42

    ജർമനിയിൽ പോവുമ്പോൾ വണ്ടി എമിലിന് കൊടുക്കണം ഡ്രൈവർമാരുടെ സ്വപ്ന വീഥികളായ നോ ബാൻ റോഡുകളിൽ എമിലിന്റെ എന്തോസിയാസിസം പൂത്തു വിടരട്ടെ

    • @alone1637
      @alone1637 Рік тому

      എന്താണ് എന്തോസിയായസം ❓️

    • @salamathanwar9478
      @salamathanwar9478 Рік тому

      @@alone1637 vandi pranthu ennu parayum

    • @sirajpp2591
      @sirajpp2591 Рік тому

      What enthosisiyam

  • @travelvideos180
    @travelvideos180 Рік тому +3

    എമിൽ ജോർജ് വന്നതിൽ
    സന്തോഷം ,എമീലിൻ്റ യാത്ര കാത്തിരിക്കുന്നു.

  • @anooprajan1959
    @anooprajan1959 Рік тому +4

    emil bro polichu ningal onnichulla combo

  • @asokankrp2264
    @asokankrp2264 Рік тому +2

    Super..... Joju chettan ഒന്നുകൂടി ചുള്ളനായല്ലോ 👍❤❤

  • @Linsonmathews
    @Linsonmathews Рік тому +9

    അങ്ങനെ യാത്ര തുടങ്ങിയിരിക്കയാണ്... ഇനി 9 ദിവസം, ഓരോ കാഴ്ചകളും വിശേഷങ്ങളും.... 👌❣️❣️❣️

  • @jameelathekkumpuram5665
    @jameelathekkumpuram5665 Рік тому +2

    Happy journey and God bless you Sandappa JoJo Emilbro

  • @drabhiramrpillai2777
    @drabhiramrpillai2777 Рік тому +1

    സന്റപ്പാ എമിൽ ഒരു ജിന്നാണ്..... 😍

  • @shamajed
    @shamajed Рік тому

    Road trip episode ellam super aayirikum ❤ full power team Travelista.

  • @arun.tpniker9059
    @arun.tpniker9059 Рік тому +4

    അന്തം വിട്ട് നിൽക്കുന്ന എമിൽ ബ്രോ ❤️❤️

  • @binumathew6042
    @binumathew6042 Рік тому +1

    Santappaaa.... Joju Bhaiiii....... Emil Broooo....... Power Varatttteeeeyyyy......Superrr... God Bless.....

  • @absvlogmacintosh
    @absvlogmacintosh Рік тому +1

    Love from Pullazhi ❤❤❤

  • @rockma8759
    @rockma8759 Рік тому +1

    പവർ വെരട്ടെ ഇനിയും ഞാൻ കാണാൻ കൊതിക്കുന്ന നാടുകളിൽഊടെ യാത്ര കാണാൻ I am waiting

  • @nidhinantony-peppe-1929
    @nidhinantony-peppe-1929 Рік тому +2

    Emil bro...drive cheyyanam

  • @bennyjohn1709
    @bennyjohn1709 Рік тому +2

    അടിച്ചു തകർക്കണം പവർ വരട്ടേ🎉🎉🎉🎉🎉

  • @Krishnarao-v7n
    @Krishnarao-v7n Рік тому +2

    Happy Journey Wish you all the best 👌👌👍👍💪💪💪

  • @haneefarahman2111
    @haneefarahman2111 Рік тому

    എല്ലാം വീഡിയോസും അടിപൊളി

  • @rajeshvelayudhan8683
    @rajeshvelayudhan8683 Рік тому +1

    Ini kalikal Vere Level santappan Emil bro...all the best 🎉

  • @chithraharikumar
    @chithraharikumar Рік тому +1

    Lovely episode. Eagerly waiting for next video 😊😊

  • @shibuthomas6852
    @shibuthomas6852 Рік тому +3

    വീഡിയോ കുറച്ചു ലെങ്ങ്ത് കൂടിയാലും കുഴപ്പം ഇല്ലട്ടോ, സംഭവം പെട്ടന്ന് തീരുവാണ് അതാണ്....😊😊😊

  • @simalsunesh2962
    @simalsunesh2962 Рік тому +2

    Travatilista yil eni joju chettan and Emile bro te driving viedo waiting pene santapan te visual magic' um umm.enii colour avumm power vanuuu Trip ON ayiiii😻🔥3peru nthutta mood pidikan pattooo 😘

  • @nidheeshkr5850
    @nidheeshkr5850 Рік тому

    യാത്രകൾ സൂപ്പർ ആകട്ടെ

  • @absaralattuthottathil7010
    @absaralattuthottathil7010 Рік тому +1

    സാന്റപ്പാ......
    നമ്മളെ മുത്ത് എമലിനെ കൂട്ടിയതിൽ സന്തോഷം 😍😘😘
    ഇനി power വെരും ട്ടാ 🔥🔥🔥

  • @abhilashos1588
    @abhilashos1588 Рік тому +1

    എമിൽ + santo combo thug + visuals 9ദിവസം visuals ട്രീറ്റ്‌ 👏👏👏❤❤❤

  • @chaminichandran6996
    @chaminichandran6996 Рік тому +2

    Road trip through Europe.. Waiting for next episodes 👍🏻

  • @pratheeshkannan8381
    @pratheeshkannan8381 Рік тому +1

    പൊളിക്കു ട്ടോ ❤

  • @kamdonworld2020
    @kamdonworld2020 Рік тому

    ❤❤❤❤❤❤ യാത്രക്ക് മനസ്സ് കൊണ്ട് ഞാനും വരുന്നുണ്ട് ട്ടോ

  • @vrindavancoirmillscoirmill8151

    Santtappa super presentation. Good trip akattaaa. 3 pairum adipoli anu.

  • @sintosebastian9553
    @sintosebastian9553 Рік тому +2

    Power eppisode പോരട്ടെ🤝..all the best 😍...ട്രാവലിസ്റ്റ ഇഷ്ടം 💪👌👍🥰... സിന്റപ്പൻ ദുബായ്

  • @krishnadas1967
    @krishnadas1967 Рік тому +19

    Concord aircraft was flying in the supersonic range, as Emil correctly mentioned it was flying at a speed of one Mach . One Mach sped means speed of object is equal to the speed of sound in air. Again as Emil mentioned because of the severe sound pollution called sonic booms it was grounded. Few years back a plane flying in the hypersonic range ( five times the speed of sound in air ) had a successful test flight. Wish you all a happy and safe journey

  • @preethakasipreethakasi3669
    @preethakasipreethakasi3669 Рік тому +2

    Trip start🚗 Travelista 💪

  • @noushadtirur6461
    @noushadtirur6461 Рік тому

    പൊളിക്ക് മച്ചാനെ

  • @traveladobymaneesh7058
    @traveladobymaneesh7058 Рік тому +1

    അടിപൊളി സിമ്പിൾ &ഹംബിൾ എപ്പിസോഡ് 👍

  • @anitababuraj9427
    @anitababuraj9427 Рік тому

    എമിൽ സൂപ്പർ , ട്രാവലിസ്റ്റ പവർ

  • @arun.tpniker9059
    @arun.tpniker9059 Рік тому +13

    സാന്റപ്പാ കൂടെ ഉള്ള ആൾക്കാർക്ക് കൂടി സംസാരിക്കാൻ അവസരം കൊടുക്കണം ❤️❤️❤️

    • @jumesh
      @jumesh Рік тому

      Santappa, please take care of this. Content wise, you are the king!

  • @babupr3222
    @babupr3222 Рік тому

    യാത്ര തുടരുന്നു ടീം ട്രാവലിസ്റ്റ പവർ ♥️

  • @girijaprakash7777
    @girijaprakash7777 Рік тому

    Sooper. നല്ല ഇഷ്ടായി

  • @ajaykumar-kc7ev
    @ajaykumar-kc7ev Рік тому +1

    Eagerly waiting for your magic ✨ Sando Bro ❤️
    Started With full power 💪
    Staying tuned 🥰 for next video 😍

  • @simtraveller8913
    @simtraveller8913 Рік тому +1

    Namok Emil bro driving seatil kanana estam ❤

  • @askaririvetty
    @askaririvetty Рік тому +3

    ഏത് വീഡിയോയിലും എമിൽ ബ്രോ നെ കാണുമ്പോ ഒരു പ്രത്യേകം എനർജി വരും

  • @bipinvijayan3956
    @bipinvijayan3956 Рік тому +2

    Oru tent life predeshikunnnuu .with outside cooking 🥘

  • @leelamaniprabha9091
    @leelamaniprabha9091 Рік тому +5

    Interesting, Informative and Thrilling road trip.
    Waiting for heavy episodes.
    കൂടെ ഉണ്ട്. With love and prayers ❤🙏
    Full Support with full power.

  • @manumadhavan504
    @manumadhavan504 Рік тому +7

    എമിൽ ജോർജിന് എത്രയും പെട്ടെന്ന് വണ്ടി കൊടുക്കുക ഞങ്ങൾ അതിന് കാത്തു നിൽക്കുകയാണ് 🙏

    • @sunishkuruvilla9048
      @sunishkuruvilla9048 Рік тому +1

      Nattile pole Friend's vandi eduthu chumma pedakkan pattilla Need to fulfil the legal requirements. Illengil pani aanu

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Рік тому

    സന്റപ്പാ വീഡിയോ ഒന്നുടെ കാണുന്നു ❤️❤️

  • @shihabkodumudi1037
    @shihabkodumudi1037 Рік тому +1

    കൂടെ യുണ്ട് 👍🏻🥰🥰

  • @ashfaqappaku319
    @ashfaqappaku319 Рік тому +1

    എമിൽ ജോർജ് സഹോദരനെ പോലെയാണ്❤😊

  • @fazinhanik2887
    @fazinhanik2887 Рік тому +2

    Santo 💖 Emil ❤️ .joju 💖👌

  • @jaynair2942
    @jaynair2942 Рік тому +1

    Awesome buddy.! Curiously waiting to see Europe.! Luxembourg is so beautiful and one of my favourites in EU countries.!

  • @johnjacob6429
    @johnjacob6429 Рік тому +1

    Travelista fans from USA

  • @saeedsadaka4041
    @saeedsadaka4041 Рік тому +3

    എമിൽ വന്നാൽ വീഡിയോ വേറെ ലവലാകും... കോമഡി, തഗ്, ഇൻബോക്സിൽ ട്രിപ്പ് അത് ഒരു ആഘോഷമായിരുന്നു 😄😄

  • @harispm4659
    @harispm4659 Рік тому +1

    ലാഗ് ആണ്
    ഫ്ലോ പോയല്ലോ

  • @TravelerRaccoon
    @TravelerRaccoon Рік тому +1

    Super santos❤

  • @annammamathew7527
    @annammamathew7527 Рік тому +1

    Happy journey God bless

  • @josephinegeorge678
    @josephinegeorge678 Рік тому +1

    Dracula figure is for Halloween decoration.,Every year celebrating October 31st .mostly people use scarred tigers.Namuku padiyakum .Kanubol ,

  • @shanthayyil-fv3ss
    @shanthayyil-fv3ss Рік тому

    PWOLI wibe👍👍👍👍👍

  • @anuragasokan5568
    @anuragasokan5568 Рік тому

    Santappaa Belgium our travelistaa fan undayirunnu 😢vilichillalo😊😅

  • @milanahammed4686
    @milanahammed4686 Рік тому +1

    ആ bugatti യുടെ factory ഒക്കെ കാണിക്ക് santo

  • @cheeruaaruvlogs1789
    @cheeruaaruvlogs1789 Рік тому +1

    Happy journey dear

  • @georgevarghese7967
    @georgevarghese7967 Рік тому

    Very good , enjoyed. Visited Paris couple of times .

  • @rassalkallangaden8232
    @rassalkallangaden8232 Рік тому

    എമിൽ bro😊സെറ്റ് 👍

  • @pranavpl8161
    @pranavpl8161 Рік тому +1

    12:54 bun alla crossent🤞

  • @pranavdev6114
    @pranavdev6114 Рік тому

    Vandi emilnu koduk bro athinu waiting aaanu...mattavane pidichu purakil irutthu....

  • @rathincsebastian9880
    @rathincsebastian9880 Рік тому

    Emil bro...😊...Super

  • @ARAVINDYUVS
    @ARAVINDYUVS Рік тому +2

    maximum daily video edu aa flow pokum

  • @sujithmathew3688
    @sujithmathew3688 Рік тому

    ആരംഭിക്കലാമാ.....

  • @abidabid2760
    @abidabid2760 Рік тому

    Kl.14/😍👌.പൊളി.3.പേരും.
    ട്രാവലിസ്റ്റ.🥰

  • @shameerta1278
    @shameerta1278 Рік тому +1

    Happy journey 👍👍👍❤️❤️❤️

  • @sharonak-4737
    @sharonak-4737 Рік тому +1

    Adipoli ❤

  • @diljith7667
    @diljith7667 Рік тому

    Series adipoli❤

  • @laijujose5665
    @laijujose5665 Рік тому

    waiting !! not much knowledge about Luxemburg. Excellent

  • @jessinjohnsonjessin7305
    @jessinjohnsonjessin7305 Рік тому

    Power varateta 💥vandi odikan kay tharichirikuna le Emil broo😂😂😂

  • @sojisajan1372
    @sojisajan1372 Рік тому +1

    Waiting for daily episodes 🎉

  • @Abhi-520
    @Abhi-520 Рік тому

    All the best.....
    Happy journey

  • @ajidaniel8818
    @ajidaniel8818 Рік тому

    MAC1 alla MAC2 aaanu cruising speed for Concord... Shock wave alla sonic boom aaanu. Njelinju irunnu angu vivarakkedu parayuvaaa

  • @shajishajahan8175
    @shajishajahan8175 Рік тому

    Happy journey chalakkudykkaaran changaathy❤

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Рік тому

    അടിപൊളി യാത്ര.. ചിക്കൻ വേണോ ബിരിയാണി വേണോ കൺഫ്യൂഷൻ...😂😂😂😂

  • @shahidshahidnh6098
    @shahidshahidnh6098 Рік тому

    Emil chettan ❤

  • @linostravelvlogs
    @linostravelvlogs Рік тому +1

    Hi joju chettan 👋

  • @sanilmm2716
    @sanilmm2716 Рік тому

    Emil bro welcome to thrissurr

  • @ROLEX-BX
    @ROLEX-BX Рік тому +1

    💞💞💞💞

  • @shabeersalam8074
    @shabeersalam8074 Рік тому +1

    Santo 🥰🥰

  • @shiyaudheen
    @shiyaudheen Рік тому

    Ninne kond pattunna reethiyl nallath pole video yedukuu..nammal kanaan ready aan

  • @ashwinmathews1072
    @ashwinmathews1072 Рік тому

    Santappan ❤❤

  • @vinojvijay5459
    @vinojvijay5459 Рік тому

    Kidukki

  • @zzzaheer331
    @zzzaheer331 Рік тому

    Nice to see emil bro in ur vlog bro

  • @kadeejashihab110
    @kadeejashihab110 Рік тому

    Santo malappuram thirur da njan pavar travelista THAGARK jojottan

  • @sujithkumarjack
    @sujithkumarjack Рік тому

    Wow that is wonderful..ser how garbage is managed ! We shold adopt this kind trsh across India!!👍

  • @nizamudeenp6295
    @nizamudeenp6295 Рік тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 Рік тому

    Santappa well saport

  • @0faizi
    @0faizi Рік тому +1

    Adipoli 😊😊😊❤😊❤😊❤😊🎉❤❤🎉❤😊❤❤😊😊❤😊

  • @bachu7991
    @bachu7991 Рік тому

    nammude driver sugu vannupol trip onn on aayi 😅👍🥰

  • @praveenkumar-z7m5x
    @praveenkumar-z7m5x Рік тому

    emil koode ullappol chettanu energy koody koode koottikko vidanda

  • @jsMedia-k6t
    @jsMedia-k6t Рік тому +1

    കുക്കിങ് വീഡിയോ വേണം