EP#3 Luxembourg | 🇳🇱എല്ലാവീട്ടിലും കാറുള്ള ലോകത്തിലെ ഏക രാജ്യം | Luxembourg | Overlanding europe |

Поділитися
Вставка

КОМЕНТАРІ • 513

  • @antoakkara7649
    @antoakkara7649 Рік тому +41

    സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ..... ടീം ട്രാവലിസ്റ്റ നമ്മെ വേറൊരു ലോകത്ത് എത്തിച്ചിരിക്കുന്നു, സൂപ്പർ... 👌👌👌👍👍👍

    • @Travelistabysantos
      @Travelistabysantos  Рік тому +5

      Power

    • @navaseu6065
      @navaseu6065 Рік тому

      ​@@TravelistabysantosMr..santappan.... Benz.. company...rivew...cheyyamo,,,ship, hospital, 5*hotel etc ....

    • @thomasek8998
      @thomasek8998 Рік тому

      ​@@Travelistabysantos❤❤

  • @shibinhaneefa2651
    @shibinhaneefa2651 Рік тому +13

    മൂവരും കൂടിയുള്ള യാത്രയിൽ കാണുന്നവരെ സന്തോഷിപ്പിക്കാൻ ഉള്ള എല്ലാം തരുന്നുണ്ട്. പിന്നെ എമിൽ ബ്രോയുടെ തഗ് അടി കൂടി ചേരുമ്പോൾ വീഡിയോ അടിപൊളി

    • @Travelistabysantos
      @Travelistabysantos  Рік тому

      Power

    • @PRAVINRAAJRAAJ
      @PRAVINRAAJRAAJ Рік тому

      You don't need to give complement about it. Just cut your bullshit pretence and get lost you bloody Muslim bastards criminal.

  • @abhilashos1588
    @abhilashos1588 Рік тому +32

    ഈ trip രസകരം ആയത് എമിലിന്റെ thug ഒപ്പം visual ട്രീറ്റ്‌,പെട്ടന്ന് country no തികക്കാതെ അവിടത്തെ ചരിത്ര പ്രാധാന്യം ഉള്ള നിർമിതികൾ കൗതുകം ഉള്ള കാഴ്ചകൾ സമയ പരിധിയിൽ ഉൾകൊള്ളിക്കാൻ പറ്റിയാൽ നല്ലതായിരുന്നു 🙏🙏🙏❤❤❤👏👏

  • @rafeeqctrafeeqct7699
    @rafeeqctrafeeqct7699 Рік тому +5

    Saantappa.... ഓരോ രാജ്യം അടിക്കുമ്പോ അവിടെത്തെ കുറച്ചൂടി സ്ഥലങ്ങൾ explor ചെയ്യാൻ ശ്രെദ്ധിക്കുമോ.. എന്നിട്ട് പോരെ അടുത്ത രാജ്യം... എന്ന് oru travlsta fan 🥰

  • @evo2395
    @evo2395 Рік тому +3

    Kandathil vech eetavum kidilan eppisode emil 😌🤙

  • @amalab161
    @amalab161 Рік тому +15

    Enthu rajyamanu Luxembourg ❤. Ethokke yanu rajyam. Special vibe kittunnu. Santappa adipoli power 🔥

  • @santhoshneeliyara7981
    @santhoshneeliyara7981 Рік тому +10

    സാൻ്റപ്പാ..... 53 rd Country Congrats Dear👏👏👏കേട്ടറിഞ്ഞ രാജ്യങ്ങൾ കണ്ടറിയുന്ന നിമിഷങ്ങൾ ❤❤❤❤❤ Luxembourg 😍😍😍😍😍 . GDP യിൽ ലോകത്തിലെ രണ്ടാമത്തെ രാജ്യം💪🏻. വർണ്ണങ്ങൾ കൊണ്ടും വൃത്തികൊണ്ടും വിസ്മയം തീർത്തിരിക്കുന്നത് കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നു എന്തൊരു ഭംഗി എന്തൊരു ഭംഗി 💙🧡❤💚💛💜. കാത്തിരിക്കുന്നു പള്ളികളുടെ നാടായ ബൽജിയത്തിൻ്റെ കാഴ്ചകൾക്കായി ❤❤❤❤Power varattettaaaaaa 😍😍😍😍😍

  • @vincentmanuel3705
    @vincentmanuel3705 Рік тому +9

    Great presentation on Luxembourg; feeling nostalgic of my visits to this country a few years ago. Most of the people of Luxembourg has a car, mostly high end vehicles.

  • @Nidhin_on1
    @Nidhin_on1 11 місяців тому +1

    Vlogs ellam kandu varunnu😍 wat a feel ❤❤
    Orupad vlogs kanarund
    But now SGK kazhinjal travelista 💯🔥

  • @shareefm453
    @shareefm453 Рік тому +19

    നിങ്ങളിൽ കൂടി ഈ സ്ഥലങ്ങളെല്ലാം കാണാൻ സാധിക്കുന്നതിൽ വളരെ വളരെ സന്തോഷം ഉണ്ട് SANTO

  • @krishnadas1967
    @krishnadas1967 Рік тому +14

    Every journey becomes memorable when you have the right people travelling with you. I had watched all episodes of INB trip because Sujith was travelling with Emil and Hani Musthafa. Similarly Santappans African trip was a joy to watch because you had Shyjo as the companion.I observe Emil as a very joyful person. Continue entertaining us. Santappa you are a legend. One day you will get the attention you deserve. Happy journey

  • @praveeshmattayi4384
    @praveeshmattayi4384 Рік тому +6

    As always super videos by Santo…irrespective of drizzling 🌧️ Luxembourg 🇱🇺 rockz..All The Best for Scandanavian. Expedition! 👏👍

  • @binumathew6042
    @binumathew6042 Рік тому +1

    Santappaaa.....Joju Bhaiiii...... Emil Broooo....... Superrr...... God Bless....

  • @Aliashraf753
    @Aliashraf753 Рік тому +3

    അടിപൊളി അഷറഫ് കോഴിക്കോട് സ്വപ്നത്തിൽ പോലും കാണാത്ത രാജ്യം.സാന്റപ്പൻ കാണിച്ചു തന്നല്ലോ അതുമതി ഇതുതന്നെ സ്വപ്നം

  • @albinjoseph8637
    @albinjoseph8637 Рік тому +11

    ഇതുപോലെ എല്ലാദിവസവും പുതിയ വീഡിയോകൾ വരട്ടെ ❤❤

  • @ziyadvalamkottil9856
    @ziyadvalamkottil9856 Рік тому +2

    Luxumburgu എന്ന രാജ്യം കണ്ടു കണ്ണ് തള്ളി, ചിന്തിക്കാൻ പറ്റോ 👍👍👍

  • @sintosebastian9553
    @sintosebastian9553 Рік тому +3

    Congratzzz travalista 🤝👍💪😍... കളർ ഫുൾ വീഡിയോ പോരട്ടെ 😜..സിന്റപ്പൻ ദുബായ്

  • @traveladobymaneesh7058
    @traveladobymaneesh7058 Рік тому +1

    അടിപൊളി കാഴ്ചകൾ ഒപ്പം നല്ല വിവരണം. ഗുഡ് combo👍

  • @jeffyvarghese201
    @jeffyvarghese201 Рік тому +8

    അഭയാര്‍ത്ഥികളെ കയറ്റാതെ സ്വന്തം ജനത്തെ സംരക്ഷിച്ച luxembourg ഭരണകൂടം

  • @hashimkuwait4704
    @hashimkuwait4704 Рік тому

    Poli bro.... ningadr video vendapole ellavarilekum ethunnillenn thonnunnu....

  • @jaisonthekkoodan3512
    @jaisonthekkoodan3512 Рік тому +3

    തൃശ്ശൂര് പുത്തംപള്ളിയിൽ മ്യൂസിക്കൽ ബെല്ല് ഉണ്ട്,, കേൾക്കാൻ നല്ല രസമാണ്

  • @blackmoustachee
    @blackmoustachee Рік тому

    Santappooooooo......kappalu munnotu thanne paayateeee... full support....love you bro...nice combo Emil & santa❤

  • @beenavr
    @beenavr Рік тому +1

    ചിന്തിക്കാൻ പറ്റോ ...... team travelista...👍

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @vineethtj7782
    @vineethtj7782 6 місяців тому

    Luxembourg കാണാൻ പറ്റിയതിൽ സന്തോഷം bro s

  • @sinishpullazhikaran9756
    @sinishpullazhikaran9756 Рік тому

    Thankalk e swift vandiyodu vella pucham undo mr. Santo... Oru vila kurav pole parayunnundallo..... Venda venda....

  • @Kadar-j2m
    @Kadar-j2m Рік тому

    15.53, train il rajyakaruu motam by emilooo, allaa emiloo ninee edutooo lchambarggggar 😘

  • @vivekm4930
    @vivekm4930 Рік тому

    Santo bro..
    oru suggestion unde.. I am your regular viewer..epozhum katta waiting aanu..ellam super vdeos and content..
    vlog kanumbo ningalde koode travel cheyuna feel aanu..video delay aakumbo aa feel pokum..eg. latin american series stop cheythu..ini europe kanichit ath kanikumbo aa pazhaya feel kitoola...nammele kootathe ningal verevdokeyo ottak pokuna pole thonunu..😃

  • @ratheeshmr9670
    @ratheeshmr9670 11 місяців тому +1

    ലുസ്ടെംബോർഗ് എന്ന രാജ്യത്തിനെ കുറിച്ചുള്ള അറിവുകൾ സമ്മാനിച്ചതിന് നന്ദി നമ്മുടെ നാട്ടിൽ എന്നാണ് പൊതു ഗതാഗതം ഫ്രീയായി കിട്ടുന്നത് പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന പാവം മലയാളി👍🏻✌️💝💝💝💝💝💝💝💝💝💝

  • @seekeroftruth3150
    @seekeroftruth3150 Рік тому +1

    കൊള്ളാം .കാഴ്ചകൾ ആസ്വദിക്കുന്നുണ്ടു👍

  • @nissampm6072
    @nissampm6072 Рік тому

    Amsterdam ലേക്ക് വരുന്നുണ്ടോ സന്റപ്പാ?

  • @rajeshaymanam6706
    @rajeshaymanam6706 Рік тому +1

    കണ്ണുകളെ വിസ്മയിപ്പിക്കുന്ന ദൃശ്യ ഭംഗി......ഓരോ അറിവും എനിക്കു പുതിയത്...താങ്ക്സ് ട്രാവലിസ്റ്റാ......അപ്പോ നാളെ നമുക്കു ബെൽജിയത്തിൽ കാണാം......❤❤❤

  • @Shahul290
    @Shahul290 Рік тому

    Super❤ travelista thanku ❤മനോഹരമായ കാഴ്ച്ചയിലേക്ക് ❤

  • @sidhikhsinu
    @sidhikhsinu Рік тому

    ടീം ജോജു ചേട്ടൻ എമിൽ പിന്നെ നമ്മുടെ മുത്ത് സൂപ്പർ ടീം കോമ്പിനേഷൻ 👍😘❤

  • @manumathai4090
    @manumathai4090 Рік тому +7

    ചെറിയ രാജ്യത്തെ വലിയ ജീവിതം കാണിച്ചു തന്ന. ട്രാ.. വ.. ലീഷ്ടായി.......❤അങ്ങനെ വീണ്ടും വീണ്ടും സിലിബ്രിറ്റി ആകാൻ എമിലിന്റെ ജീവിതം പിന്നെയും ബാക്കി...😂❤

  • @ajaykumar-kc7ev
    @ajaykumar-kc7ev Рік тому +3

    Congratulations for your 52nd country 👏👏👏
    Let your dreams come true 👍

  • @Krishnarao-v7n
    @Krishnarao-v7n Рік тому +1

    This Video Views Amazing & Amazing Videography Excellent &👌👌👌👌👍👍👍👍💪💪💪💪

  • @sarathkrishnan6166
    @sarathkrishnan6166 Рік тому

    'Power varrate' santappa mantram....santapande vijayathinte rahasyam polikhu guyzzz

  • @noushadvaliyakathsulaiman1134
    @noushadvaliyakathsulaiman1134 Рік тому +2

    Emil ne nannayi nokkane. Bro vere level aanu

  • @vivek2413
    @vivek2413 Рік тому

    Wow chettamar adipoli aaannu daliy video vanam❤

  • @SahadCholakkal
    @SahadCholakkal Рік тому +4

    52th country ലക്‌സംബർഗ് 🇱🇺 🎉👍🏻 സാന്റപ്പാ പൊളി 😍
    There are 195 countries in the world..
    195-52= 143 രാജ്യങ്ങൾ ബാക്കി

  • @maheshv.s9792
    @maheshv.s9792 Рік тому +4

    സാന്റപ്പാ കിടിലൻ വീഡിയോകൾ പോരട്ടെ💙💙💙💙💙💙💙

  • @6bk239
    @6bk239 Рік тому

    Pwli combination emil,joju & sanatapan

  • @nithishj3053
    @nithishj3053 11 місяців тому +1

    Travelista 😍😍😍😍

  • @SureshKumar-vj3nb
    @SureshKumar-vj3nb Рік тому +1

    എബിൻ വന്നത് പൊളിച്ചു പിന്നെസന്തപ്പ എപ്പിസോഡ് പൊളിക്കും super പിന്നെ എബിനോട് ചോദിക്കാൻ ഉണ്ട് വണ്ടിയെ പറ്റി ആണ്

  • @shihabudheenp.k6529
    @shihabudheenp.k6529 Рік тому

    കഴിഞ്ഞ തവണ വന്നപ്പോൾ നിങ്ങൾ അമ്മാമയെയും കൂട്ടി ലക്സംബർഗിലേക്കാണ് എന്ന് പറഞ്ഞ് പോയിരുന്നില്ലെ അത് എന്തായി... ഏതായാലും ഇത് സൂപ്പർ വീഡിയോ എമിൽ ജോജു സൂപ്പർ❤❤❤

  • @kanmanijob6167
    @kanmanijob6167 Рік тому +4

    Congratulations to travalista ...one more golden feather 🪶.... great achievement...👍👌

  • @sheji0367
    @sheji0367 Рік тому +4

    Travelista 🔥 santo bhaiii ❤️

  • @enchanted_algorithm
    @enchanted_algorithm Рік тому +1

    I have noticed that the current background music choices do not resonate with the overall quality and theme of your content

  • @sreekumarkumar8867
    @sreekumarkumar8867 Рік тому

    Excellent So beautiful Amazing pictures

  • @SafariWorldbymunsar
    @SafariWorldbymunsar Рік тому +12

    ഞാൻ ഈ നാട്ടിൽ കുറച്ചുനാൾ ഉണ്ടായിരുന്നു 😍 LOVE LUXEMBOURG 💗

  • @bibinkb
    @bibinkb Рік тому

    അടിപ്പൊളി ❤❤❤ഇപ്പോ ഏത് camera ഉപയോഗിക്കുന്നത്😊

  • @Kadar-j2m
    @Kadar-j2m Рік тому

    22.41, emil selfie, santappaa taratodaa Anaku ente chekanee ookiii allee 😜❤️

  • @sasnehamsaju
    @sasnehamsaju Рік тому

    Super Santo Emil n Joju achaya👌

  • @subranmanyan7517
    @subranmanyan7517 Рік тому

    പള്ളിയും പള്ളി മണിയുടെ ശബ്ദം സൂപ്പർ സൂപ്പർ 👌👌👌💪 സാന്റോ പവർ💪💪💪💪👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @rajupk4901
    @rajupk4901 Рік тому

    മനോഹരം വിസ്മയം തുടർന്നും പ്രതീ ക്ഷിക്കുന്നു ആശംസകൾ

  • @saeedsadaka4041
    @saeedsadaka4041 Рік тому +3

    എമിലിന്റെ ആ inb ട്രിപ്പ് അത് ഒരു പൊളിയായിരുന്നു.... എമിൽ ഉണ്ടായാൽ വേറെ വൈബാ 💪💪

  • @sebypoulose6202
    @sebypoulose6202 Рік тому

    Santappaaaan& Emil bro nice combo with full power of jojo broiii ,

  • @shamajed
    @shamajed Рік тому

    Adipoli episode

  • @Rain_line_dreams
    @Rain_line_dreams Рік тому +1

    കഞ്ചാവ് വളർത്താൻ അനുമതിയുള്ള ഒരേയൊരു യൂറോപ്യൻ രാജ്യം 😊

  • @heavensmedia4547
    @heavensmedia4547 Рік тому +3

    Rich clean city

  • @Riyasck59
    @Riyasck59 Рік тому +2

    TRAVELISTA ഇഷ്ട്ടം❤❤❤❤❤

  • @bennyjohn1709
    @bennyjohn1709 Рік тому +2

    Good..pls try to give കൂടുതൽ ലുങ്ക് സമ്പർഗ്ഗ് വിശേഷങ്ങൾ,സ്ഥലങ്ങൾ, ഓടിച്ചിട്ട് തീർക്കരുത്.

  • @subashsruthy4572
    @subashsruthy4572 Рік тому

    മണലും. എമിലും. SUPER

  • @sebypoulose6202
    @sebypoulose6202 Рік тому +1

    iPhone clarity vere level ❤

  • @bijiabrahamthankachan9980
    @bijiabrahamthankachan9980 Рік тому

    Nex വീഡിയോ കണ്ടില്ലല്ലോ എവിടെ എത്തി വൈറ്റിംഗ് വീഡിയോ

  • @laijujose5665
    @laijujose5665 Рік тому +1

    excellent video !! seems you are enjoying the company of Emil and Joju bhai !! Keep going !!

  • @habibrehiman7671
    @habibrehiman7671 Рік тому +1

    Swapnm kanukayanu ennnu thonnum, beautiful really fantastic look

  • @sureshchakkalaparambil5379
    @sureshchakkalaparambil5379 7 місяців тому

    Santappan adipoli chinthikkan patto

  • @mrsuzuyt4931
    @mrsuzuyt4931 Рік тому +3

    Kore kaalathinu shesham aanu travelista videos ippo kandu thudangiyathu....sofar ee 3 videosum kandu.....nyc aayitundu.....emil bro kudi vannal nyc aayi

  • @prajoshvava7753
    @prajoshvava7753 Рік тому +1

    പൊളിച്ചു നാട്ടിൽ മഴ വിഡിയോ പൊളി

  • @JSK3344
    @JSK3344 Рік тому

    Public place il voice kurachu samsaaricyu bro allaa engil nammuday reputation aanu povuka

  • @chaminichandran6996
    @chaminichandran6996 Рік тому +1

    Small cute Luxembourg.. 😍Belgium chocolates are world famous. And French fries originated in Belgium not France

  • @josejo507
    @josejo507 Рік тому

    Luxembourg superb .everything flamboyant

  • @sudhisurendran201
    @sudhisurendran201 Рік тому

    Santo emilin and jojuchettan power 👍👍👍👍😎😎😎😎💪💪💪💪👏👏👏🙏🙏🙏❤❤❤soooooper ❤

  • @nithinkadalundi456
    @nithinkadalundi456 Рік тому +1

    All the best dear....

  • @YaseenAshraf580
    @YaseenAshraf580 Рік тому +2

    24:08 Movie : Mersal Song : Macho..

  • @nishanthbalakrishnan4764
    @nishanthbalakrishnan4764 Рік тому +6

    Nice santappa❤ emil bro❤

  • @ashikdizu
    @ashikdizu Рік тому

    Emil Brontë kadutha fana nan..❤❤

  • @ashokankarumathil6495
    @ashokankarumathil6495 Рік тому +1

    ദീര്‍ഘ വീക്ഷണmulla ഭരണാധികാരികളും, ഉദ്യോഗസ്ഥരും, ബുദ്ധിമാnmaraya ജനങ്ങളും ഉണ്ടെങ്കിൽ എല്ലാ പട്ടണങ്ങളും ഇതു പോലെയാകും.ദുബായ് സിറ്റിയും പാരീസ് മോഡൽ ആണെന്ന് കേട്ടിട്ടുണ്ട്.അത്ര അധികം undher passukal അവിടെ ഉണ്ട്.മിനി കൂപ്പര്‍ കൂടുതല്‍ കാണുന്നുണ്ട് luksambergil

  • @sabuvazhoor1309
    @sabuvazhoor1309 Рік тому +1

    സെലിബ്രിട്ടി എമിൽ അത് പൊളിച്ചൂട്ടാ

  • @noufalm902
    @noufalm902 Рік тому +5

    സാന്റപ്പാ ചിന്തിക്കാൻ പറ്റുന്നില്ല ❤️❤️❤️

  • @memory_maker
    @memory_maker Рік тому

    ഞാനൊക്കെ fist time കാണുക ആണ് ഈ സ്ഥലം ❤❤❤❤

  • @kainTV
    @kainTV Рік тому +1

    luxembourg / CR. അണ്ണന്റെ സ്ഥിരം വേട്ട മൃഗം

  • @PreethPhilip-ht7mc
    @PreethPhilip-ht7mc 4 місяці тому

    Travelista❤

  • @Baiju1975
    @Baiju1975 Рік тому +1

    ലക്സംബർഗ് അതിന്റെ സാംസ്കാരിക വൈവിധ്യത്തിനും വളരെ സഹിഷ്ണുതയുള്ള പൗരന്മാർക്കും മനോഹരമായ പുരാതന വാസ്തുവിദ്യയ്ക്കും പേരുകേട്ടതാണ്. യൂറോപ്പിനുള്ളിൽ ഒരു സാമ്പത്തിക ശക്തിയായി ആഗോളതലത്തിൽ രാജ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു, കൂടാതെ അതിശയകരമായ ഗുണനിലവാരമുള്ള വൈൻ ഉൽപ്പാദനവുമുണ്ട്.

  • @sanjurl8407
    @sanjurl8407 Рік тому

    Polikkum

  • @noeltensilofficial
    @noeltensilofficial Рік тому

    Nice video. Thanks santo and team

  • @sanoojdevk872
    @sanoojdevk872 Рік тому +1

    2:32 europeil ellavdem idh pole kudhirade mele chettanmar ulla statues indvum enn😁

  • @binuak2186
    @binuak2186 Рік тому

    Beautiful visuals thank you santappan❤

  • @tojivincent
    @tojivincent Рік тому +1

    Vijay film Mersal Macho Song

  • @nizamudeenp6295
    @nizamudeenp6295 Рік тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @sherinks6900
    @sherinks6900 Рік тому

    Emill combo super

  • @MuhsinaTMuhsi-x6m
    @MuhsinaTMuhsi-x6m Рік тому +2

    Santappo adipoli 🖒🖒

  • @citizeN10
    @citizeN10 Рік тому +1

    travelista തൃശ്ശൂർ മുതൽ ലോകം വരെ യല്ല ചന്ദ്രയാൻ വരെ അല്ല ആദിത്യ വരെ അല്ല

    • @citizeN10
      @citizeN10 Рік тому +1

      അതുക്കും മേലെ

  • @sijoygeorge3036
    @sijoygeorge3036 Рік тому +1

    എമിൽ വന്നപ്പോൾ colourfull ആയി

  • @chithraharikumar
    @chithraharikumar Рік тому

    Superb video. Beautiful city 🥰🥰🥰

  • @VARGHESE1973
    @VARGHESE1973 Рік тому +1

    Wow ! Wonderful place ❤ Enjoy 💪

  • @kuttaluz
    @kuttaluz Рік тому

    Adipoli ❤

  • @anuzachariah366
    @anuzachariah366 Рік тому

    Super👍 You three are rocking, all the best 🌷