പിപി ദിവ്യയെ ചൊല്ലി പാര്‍ട്ടിയില്‍ രണ്ട് പക്ഷം; ഇന്നത്തെ പ്രധാന പത്ര വാര്‍ത്തകള്‍| NEWS

Поділитися
Вставка
  • Опубліковано 19 жов 2024
  • പിപി ദിവ്യയെ ചൊല്ലി പാര്‍ട്ടിയില്‍ രണ്ട് പക്ഷം; ഇന്നത്തെ പ്രധാന പത്ര വാര്‍ത്തകള്‍ | Coffee With Arun | NEWS
    #Coffeewitharun #newsheadlines #NEWS #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 17

  • @shamsudeenk9363
    @shamsudeenk9363 5 годин тому +7

    എന്ത് നിയമമാണ് ഇവിടെ ഉള്ളത്.....സാധാരണക്കാരൻ ആണെങ്കിൽ എന്നെ മൊഴി എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടാകും.... എന്ത് കൊണ്ട് ദിവ്യ യെ അറസ്റ്റ് ചെയ്യുന്നില്ല... ജാമ്യം കിട്ടാൻ പരമാവധി സമയം കൊടുക്കയാണ്....

  • @sankarannairm3316
    @sankarannairm3316 4 години тому +2

    എല്ലാവരും ആത്മഹത്യ, ആത്മഹത്യ എന്ന് വിളിച്ചുകൂവുന്നു കൊലപാതകമാണൊ എന്നൊരു സംശയം ആർക്കും ഇല്ലാത്തതെന്തുകൊണ്ട് പലകാര്യങ്ങളും ഉത്തരമില്ലാതെ ഇരിക്കുന്നത് എന്ത്കൊണ്ട് നവീൻബാബുവിൻ്റെ ബന്ധുക്കളുടെ സംശയങ്ങൾക്ക് ആരാണ് മറുപടി കൊടുക്കുക നഷ്ട്യം അവർക്ക് മാത്രം

  • @m-tlac7913
    @m-tlac7913 3 години тому +1

    സ്ഥിരമായ "തൽക്കാലം നടപടിയില്ല" ഒരു സ്ഥിരം പരിപാടി തന്നെയാണ്..... ഇത് ലോകാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും......

  • @naseeraralam4750
    @naseeraralam4750 4 години тому

    സിറാജ് പത്രവും താങ്കൾ വായിച്ചു പ്രേക്ഷകരെ കേൾപ്പിക്കണം

  • @radhamani6066
    @radhamani6066 2 години тому

    Udhyogasdha prabhuthuavum rashtreeya prabhuthuavum anu inninday attavum valiya prasnam.

  • @shobhanasreenivas6978
    @shobhanasreenivas6978 3 години тому

    എല്ലാരും ആദ്യം കുരക്കും പിന്നെ മോങ്ങും പിന്നെ അതും ഇല്ലാതാവും ദിവ്യയ്ക്ക് സുരക്ഷ ഒരുക്കും സിപിഎം പാവം ഇതെല്ലാം മനസിലാക്കാതെ നവീന്റെ കുടുംബം ഇത്രയേ സംഭവിക്കും

  • @ShijiRajesh-f8u
    @ShijiRajesh-f8u 4 години тому

    🙏🙏
    നമ്മൾ..
    പറയുന്നതും ..
    മറ്റേയാൾ ...
    മനസ്സിലാക്കുന്നതും....മൊട്ടയുടെ ന്യായീകരണം
    രണ്ടും ...
    രണ്ടാകുന്നതാണ് ...
    മിക്ക ...
    പ്രശ്നങ്ങളുടേയും ...
    തുടക്കം...🙏🙏
    ഇങ്ങനെയാണ് മൊട്ടയുടെ ന്യായീകരണം
    എന്തായാലും ഇപ്പോഴത്തെ ട്രെൻഡ് വാട്സാപ്പിലെ സിംബോളിക് ഇമേജ് ദിവ്യയുടെ ഫോട്ടോ ആണ്

  • @nasnaseema9132
    @nasnaseema9132 4 години тому

    നവീൻ ബാബു വിനു സ്വന്തം ജില്ല യിൽ ഒഴിവുണ്ടായിട്ടും സ്ഥലം മാറ്റം കൊടുക്കാതെ പീഡിപ്പിച്ച revenue വകുപ്പ് തന്നെയാണ് മരണത്തിനു ഉത്തരവാദി

  • @joyjoseph3728
    @joyjoseph3728 4 години тому

    ഇപ്പോൾ Partyക്ക് രണ്ടഭിപ്രായം ഒരു സഖാവായ നവീൻ മരിച്ചതു കൊണ്ടാണ് മറ്റാരുമായിരുന്നുവെങ്കിൽ party ഒന്നായേനെ കേസും അന്വേഷണവും തേയ്ച്ചു മായ്ച്ചു കളഞ്ഞേനെ.

    • @mohananav4173
      @mohananav4173 2 години тому

      പത്തനംതിട്ട ശക്തമായി ഇടപെട്ടത് കൊണ്ട്

  • @moideenak8388
    @moideenak8388 5 годин тому

    രണ്ട്പഷം മാടടിയവരും
    മാടടാതവരും ഇത് സാദാരണയാണ്

  • @sathicp-ry6jj
    @sathicp-ry6jj 3 години тому

    Motta srun mattoru antham kammi.