Kallu Kudikkan- Oru Small Family song

Поділитися
Вставка

КОМЕНТАРІ • 50

  • @user-cl6nx5tx4b
    @user-cl6nx5tx4b 2 роки тому +32

    ഈ പാട്ട് കേൾക്കാൻ വേണ്ടി ഞാൻ 3പ്രവിശ്യം തീയതറിൽ പോയി കണ്ടസിനിമ 2010ഓർമ്മകൾ 💕💕💕

    • @abhijith7480
      @abhijith7480 Місяць тому +2

      ഇതൊക്ക തീയേറ്ററിൽ പോയി കണ്ട നിനക്ക്‌ oscar നും മേലെയുള്ള ഒരു award കണ്ടുപിടിച്ച് അത് തന്ന് ആദരിക്കണം 💯💯💯🙏🏻🙏🏻🙏🏻😮😮😮

  • @jinnjishnu1636
    @jinnjishnu1636 3 роки тому +39

    പടം കിടുവേ ... സിരിച്ചു പണ്ടാരടങ്ങും..
    Power star 🔥🔥🔥🔥KAILASH

  • @Swetha-dz2wg
    @Swetha-dz2wg 3 роки тому +48

    ആഹാഹാ..
    Dense ന്ന് പറഞ്ഞാൽ ഇതാണ്..
    കൈലു അണ്ണൻ ഒരേ pwoli💥💥💥

  • @meezansa
    @meezansa 4 роки тому +47

    മൂവി 📽:-ഒരു സ്മോൾ ഫാമിലി....... (2010)
    ഗാനരചന ✍ :- അനില്‍ പനച്ചൂരാന്‍
    ഈണം 🎹🎼 :- എം ജയചന്ദ്രന്‍
    രാഗം🎼:-
    ആലാപനം 🎤:- ജാസ്സീ ഗിഫ്റ്റ്‌ & പ്രദീപ്‌ പള്ളുരുത്തി
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷
    കള്ളു കുടിക്കാൻ കൊള്ളാം
    വെള്ളോം കുടിക്കാൻ കൊള്ളാം
    കള്ളില്ലേലെന്തിനീ ലോകം മുത്തച്ഛാ...
    ആ കള്ളു കുടിച്ചാ പിന്നെ
    എള്ളോളം ഇല്ല കള്ളം
    ഉള്ളാകെ തുള്ളിപ്പോം അല്ലേ പൊന്നച്ഛാ...
    നല്ല തൊണ്ണൂറ് തികയുന്ന നാള്...
    രണ്ടു തൊണ്ണൂറടിച്ചോണ്ട് പാട്...
    കള്ളു കുടിക്കാൻ കൊള്ളാം
    വെള്ളോം കുടിക്കാൻ കൊള്ളാം
    കള്ളില്ലേലെന്തിനീ ലോകം മുത്തച്ഛാ...
    ഒന്നു ചൊല്ലൂ പൊന്നച്ഛാ...
    കള്ളു മരങ്ങൾ തിങ്ങും നാട്...
    ഇതു കൊള്ളാല്ലോ കേരളനാട്...
    വെട്ടം വീഴും മുൻപ് ക്യൂവ്...
    അതു കിട്ടാതെ വന്നാലോ നോവ്..
    ഈ മൂപ്പിലാനും മുപ്പൊന്ന് കൂടി....
    കൊറേ നാട്ടാരും വന്നങ്ങു കൂടി...
    നമ്മുടെ മുത്തച്ഛൻ നല്ലച്ഛൻ കള്ളച്ഛനിന്ന്
    തൊണ്ണൂറു തികയുന്ന നാള്...
    നീ തൊണ്ണൂറു ഡിഗ്രിയിൽ നില്ല്...
    കള്ളു കുടിച്ചാൽ പിന്നെ
    എള്ളോളം ഇല്ലാ കള്ളം
    കള്ളോളം വരുവൊടാ തള്ളേം പിള്ളാരും...
    കള്ളുമീ പ്രേമവുമൊന്ന്...
    രണ്ടും തള്ളാനും കൊള്ളാനും പാട്...
    സ്വപ്നങ്ങൾക്കെന്നാലും കൂട്ട്
    എന്നാൽ എല്ലാം മറക്കുവാൻ കൂട്ട്...
    മിണ്ടാനും പറയാനും തോന്നും...
    പിന്നെ മിണ്ടാതിരിക്കാനും തോന്നും...
    കാക്കയ്ക്കും തന്നച്ഛൻ പൊന്നച്ഛനിന്ന്
    തൊണ്ണൂറിൻ നിറമുള്ള നാള്...
    ഇന്നെല്ലാർക്കും കിട്ടീല്ലേ കോള്...
    കള്ളു കുടിക്കാൻ കൊള്ളാം
    വെള്ളോം കുടിക്കാൻ കൊള്ളാം
    കള്ളില്ലേലെന്തിനീ ലോകം മുത്തച്ഛാ...
    ആ കള്ളു കുടിച്ചാ പിന്നെ
    എള്ളോളം ഇല്ല കള്ളം
    ഉള്ളാകെ തുള്ളിപ്പോം അല്ലേ പൊന്നച്ഛാ...
    നല്ല തൊണ്ണൂറ് തികയുന്ന നാള്...
    രണ്ടു തൊണ്ണൂറടിച്ചോണ്ട് പാട്...
    കള്ളു കുടിക്കാൻ കൊള്ളാം
    വെള്ളോം കുടിക്കാൻ കൊള്ളാം
    കള്ളില്ലേലെന്തിനീ ലോകം മുത്തച്ഛാ...
    ആ കള്ളു കുടിച്ചാ പിന്നെ
    എള്ളോളം ഇല്ല കള്ളം
    കള്ളോളം വരുവൊടാ തള്ളേം പിള്ളാരും...

  • @user-jr2rw6wh7d
    @user-jr2rw6wh7d 2 роки тому +15

    കൈലു അണ്ണൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 🤣💥

  • @mevinmathew9598
    @mevinmathew9598 3 роки тому +11

    Kylu annan fan from Bulgaria ♥️♥️❤

  • @sabins2980
    @sabins2980 4 роки тому +12

    ഈ സിനിമ first time kandapo chirch sathth.. ijjathi.. kudiyanZz 😂😂

  • @afiyalulu6942
    @afiyalulu6942 3 роки тому +19

    ട്യൂൺ അടിപൊളി ആണ് 💕

  • @user-cl6nx5tx4b
    @user-cl6nx5tx4b 2 роки тому +6

    കൈലാസ് ഫാൻസ്‌ പക്കി മുക്ക് യൂണിറ്റ് കോഴിക്കോട് ജില്ല ❤️❤️❤️

  • @user-cl6nx5tx4b
    @user-cl6nx5tx4b 2 роки тому +5

    All kerala annan fans welfer assoceshan prssidant 💯💯💯👍

  • @user-gn3ee4fn6x
    @user-gn3ee4fn6x 5 років тому +42

    കള്ള് ഇല്ലേ പിന്നെ എന്തിനു ഈ ലോകം എന്റെ ജവാൻ മുത്തച്ഛാ

  • @jerinvkm7643
    @jerinvkm7643 3 роки тому +9

    കാക്കയ്ക്കും തന്നച്ചൻ പൊന്നച്ചനിന്നു തൊനൂരിൻ നിറമുള്ള നാള്

  • @Krish-ic3zp
    @Krish-ic3zp 3 роки тому +6

    Cool star fans reporting

  • @ivisjohn
    @ivisjohn 3 роки тому +6

    My friends Aravind and Joseph love this movie

  • @user-fr5qv7wy6d
    @user-fr5qv7wy6d 3 роки тому +9

    Milkyway ster കൈലു അണ്ണൻ fens reporting

  • @subinkrishna8921
    @subinkrishna8921 3 роки тому +7

    Kailu annan fens reporting

  • @user-cl6nx5tx4b
    @user-cl6nx5tx4b 2 роки тому +6

    കൈലാസ് ഫാൻസ്‌ പാക്ക വടക്ക് യൂണിറ്റ്

  • @krishnajayaram2178
    @krishnajayaram2178 4 роки тому +14

    Super movie ahh rajasenan sir plzz enniyum ethu polethe movie cheiyanam

  • @vishnubaburaj1386
    @vishnubaburaj1386 3 роки тому +7

    My friends gopi & abishek likes this movie too..

  • @nithyakrishna5565
    @nithyakrishna5565 Рік тому +4

    Funny !! 😂😂
    ഇതൊക്കെ ഒരിക്കൽ viral ആകും ഉറപ്പാ .. 👍🏼 ഏതെങ്കിലും reels പിള്ളേരുടെ കയ്യിൽ കിട്ടിയാൽ മതി ... 😀

  • @user-cl6nx5tx4b
    @user-cl6nx5tx4b 2 роки тому +2

    കൈലാസ് ഫാൻസ്‌ അസോസിയേഷൻ കോഴിക്കോട് ജില്ല വടകര യൂണിറ്റ് 👍👍

  • @parvathyramesh2125
    @parvathyramesh2125 4 роки тому +20

    2:07 small Miya😀

  • @abhijith7480
    @abhijith7480 Місяць тому +1

    കൈലാഷിനെ ആൾക്കാർ കളിയാക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട് 🥲🥲🥲 but ഇമ്മാതിരി പടങ്ങൾ അല്ലെ ചെയ്ത് വച്ചേക്കുന്നത് അയാൾ കുറച്ച് കളിയാക്കലുകൾക്ക് അർഹനാണ് 💯💯💯😂😂😂

  • @alinalexander8580
    @alinalexander8580 3 роки тому +3

    My friends Akshay and Able love this movie

  • @bonnygeorge621
    @bonnygeorge621 3 роки тому +3

    My friends Ivis and Alin love this movie

  • @praveenjolly6036
    @praveenjolly6036 3 роки тому +6

    Full on full power

  • @nitin9632
    @nitin9632 3 роки тому +5

    My dream family

  • @ajmalaju5805
    @ajmalaju5805 3 роки тому +2

    Present my dialer tone#fully on#christmas and for new year I gives full power

  • @kaleshpr1196
    @kaleshpr1196 3 роки тому +3

    Super Movie

  • @abhi-ib3wz
    @abhi-ib3wz 3 роки тому +1

    My friend subin and raju love this song

  • @krishnasmrithy7109
    @krishnasmrithy7109 3 роки тому +3

    Super song

  • @sayanasandeep1619
    @sayanasandeep1619 7 років тому +8

    Nice Song...

  • @arunsa2993
    @arunsa2993 Рік тому

    Super song👌

  • @sreeragbaburaj2767
    @sreeragbaburaj2767 Рік тому

    🍻

  • @AsdfAsdf-ru6ep
    @AsdfAsdf-ru6ep 11 місяців тому

    N👏

  • @pz2770
    @pz2770 3 роки тому +1

    😆

  • @travellingkerala7877
    @travellingkerala7877 3 роки тому +1

    😂😂😂😂😂😂😂