Pandimelam Video Song | Rajamanikyam | Mammootty | Gireesh Puthenchery | Pradeep Palluruthy

Поділитися
Вставка
  • Опубліковано 12 вер 2024
  • Movie : Raajamaanikyam (2005)
    Movie Director : Anwar Rashid
    Lyrics : Gireesh Puthenchery
    Music : Alex Paul
    Singers : Pradeep Palluruthy
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 38

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 6 місяців тому +100

    രാജമാണിക്ക്യം പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗😎💛💚

    • @getreadyfordigin...7712
      @getreadyfordigin...7712 5 місяців тому +2

      എന്റെ ആദ്യത്തെ തീയേറ്റർ എക്സ്പീരിയൻസ് 😄

    • @aljojose6601
      @aljojose6601 4 місяці тому +1

      ബെല്ലാരി രാജ 🔥🔥

    • @abhishekma6807
      @abhishekma6807 3 місяці тому +2

      😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🔥🔥🔥🔥🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 6 місяців тому +73

    2005 ൽ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ സിനിമയാണ് "രാജമാണിക്ക്യം🔥🔥❤️

  • @user-vt5wt1zp2v
    @user-vt5wt1zp2v 6 місяців тому +17

    ❤❤❤❤❤❤❤അന്നും.ഇന്നും.എന്നും.റൊമാന്റിക് .ഹീറോ .റെഹ്മാനിക്ക്..❤❤❤❤❤❤❤❤അന്നും.ഇന്നും.എന്നും.സൂപ്പര്‍ .ഹീറോ .മമ്മൂക്ക .❤❤❤❤❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 6 місяців тому +41

    മമ്മുട്ടി ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്..🔥✌️😎💛❤️

    • @rohanp8785
      @rohanp8785 6 днів тому

      ഞാൻ കണ്ണൂർ ആണ് പക്ഷെ ഈ പാട്ട് മറക്കൂല

  • @srudinjose1860
    @srudinjose1860 5 місяців тому +17

    Rahman steal the song ...❤❤❤

  • @ManiT-980
    @ManiT-980 2 місяці тому +5

    The complete lyricist Gireesh Puthenchery 😎❤️

  • @369GOAT
    @369GOAT 6 місяців тому +12

    Industryhit RAJAMANIKYAM ❤

  • @amruthar9815
    @amruthar9815 4 місяці тому +16

    റഹ്മാൻ 😎

  • @user-ct2cr8yf7m
    @user-ct2cr8yf7m 5 місяців тому +31

    2024 il ee patt kelkkunnavarundo

    • @abhishekma6807
      @abhishekma6807 3 місяці тому

      ഉണ്ട് 😍😍😍😍😍😍🔥

  • @rasheedk8223
    @rasheedk8223 4 місяці тому +8

    റഹ്‌മാൻ super dance

  • @sgte2358
    @sgte2358 2 місяці тому +5

    മമ്മൂട്ടി 👌👌👌👌👌

  • @shreyanidhin5490
    @shreyanidhin5490 Місяць тому +4

    ഗിരീഷ് പുത്തഞ്ചേരി 😘😘😘❤️❤️

  • @nikhilm8925
    @nikhilm8925 19 днів тому +1

    2:11-2:24 പാട്ടിനേക്കാളും ഇഷ്ടമായ background music 🥰🔥🔥

  • @pratheeshjupiter
    @pratheeshjupiter Місяць тому +2

    2005 തൊടുപുഴ തീയേറ്റർ പോയി കണ്ടിരുന്ന ആ ഓർമ്മ

  • @getreadyfordigin...7712
    @getreadyfordigin...7712 5 місяців тому +5

    ഞാൻ ആദ്യമായി തിയേറ്റർ ൽ പോയി കണ്ട സിനിമ

  • @renjinivs8127
    @renjinivs8127 6 днів тому

    Mammookka happy birthday ❤ innnu enteyum birthday aanu

  • @adhiparayil
    @adhiparayil 3 місяці тому +2

    ഇതൊക്കെയാണ് പാട്ട്😌🔥

  • @abhijithkrishna6986
    @abhijithkrishna6986 3 місяці тому +3

    Release this movie in theaters please

  • @donnydasan8707
    @donnydasan8707 6 місяців тому +3

    Please upload kilikal paadumoru ganam song

  • @LyriquoYT
    @LyriquoYT 3 місяці тому +3

    Onnu re release cheythirunenkil

  • @PrinceReacts6
    @PrinceReacts6 3 місяці тому +2

    Rahnan😮❤❤❤

  • @sabirsams6771
    @sabirsams6771 6 місяців тому +5

    Hotstar ഹിന്ദി വീഡിയോ വേർഷൻ എഡിറ്റ്‌ ആക്കി അടിച്ചു വിട്ടു 😝😝😂😂

  • @nivedps8006
    @nivedps8006 Місяць тому +1

    Thrissure ragam❤️🔥

  • @abhinyaanil7868
    @abhinyaanil7868 2 місяці тому +1

    Rahman rocked ❤

  • @nisamudheen9021
    @nisamudheen9021 14 днів тому

    ഗിരീഷ് പുത്തഞ്ചേരി 😍

  • @sudheesha2006
    @sudheesha2006 4 місяці тому +5

    അന്ന് ഇറങ്ങിയ പടം ഇന്നാണെങ്കിൽ 🎉

  • @thanseekadoor2083
    @thanseekadoor2083 2 місяці тому

    Girish ettan is the real hero❤

  • @narayanar82
    @narayanar82 Місяць тому

    My favourite movie 😂😂😂😂😂😂😂😂😂😂😂

  • @midhunchandran708
    @midhunchandran708 17 днів тому

    Oru Re - Release Pratheekshikunnu....😢

  • @lijolijo369
    @lijolijo369 2 місяці тому

    തിയേറ്ററിൽ അന്ന് ആഘോഷിച്ച് അടിച്ചുപൊളിച്ച പാട്ട്

  • @അബിൻതിരുവല്ല

    ❤❤❤

  • @Ananthan.201
    @Ananthan.201 День тому

    പാണ്ടിമേളം പാട്ടും കൂത്തും പക്കവാദ്യ തപ്പും തകിലും
    നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ (2)
    അടിപൊളി ശിങ്കമാണെടാ അയ്യാസ്വാമി (2)
    കുടമണി ആട്ടിയോടും മാട്ടുക്കൂട്ടം അക്കം പക്കം (പാണ്ടിമേളം...)
    തീയോടു വേണ്ട തിരുക്കുമ്മിയാട്ടം
    തിരു കുമ്മി കുമ്മി തിരുകുമ്മിയാട്ടം
    തീയോടു വേണ്ട തിരുക്കുമ്മിയാട്ടം
    തിരിച്ചടിച്ചടിച്ചൊതുക്കും
    അയ്യയ്യാ കുളമ്പടിച്ചരച്ചുരുട്ടും
    ഒരു മിന്നൽമേഘമായ് മണ്ണിൽ പെയ്യും
    ആറ്റുമീനിനെ ഒറ്റാലിടും
    തഞ്ചം തരികിട കൊഞ്ചും കുഴമറി
    താളം തലവരി കോലം കൊലവിളി
    പഴനിമുരുകൻ ശരണം
    പടയ്ക്കു മുൻപിൽ പറന്നു പറന്നു വരം കൊണ്ടത്തരണം (പാണ്ടിമേളം..)
    പുല്ലാനി മൂർഖൻ ഫണം വിടർത്തുമ്പോൾ
    കരൾതടം വിറയ്ക്കും അയ്യയ്യാ കടലൊന്നു നടുനടുങ്ങും
    വെടി കൊണ്ട് പക്ഷികൾ ചേക്കേറുമോ
    വണ്ടു ഞണ്ടിനെ തോളേറ്റുമോ
    കുന്തം കുറുവടി പന്തം പടവിളി
    ഓട്ടം ഓടിമറിമായം മറി തിരി നാഗമാണിക്യം ശരണം
    നമുക്കു മുൻപിൽ മദിച്ചും കുതിച്ചും വെട്ടിപ്പിടിച്ചടക്കാൻ (പാണ്ടിമേളം..)

  • @Gowri-h6o
    @Gowri-h6o Місяць тому