നല്ല വീഡിയോസ്,, ഒറ്റയിരുപ്പിൽ ഒരുവിധം എല്ലാം തന്നെ കണ്ട്,,, കുറെ വർഷങ്ങൾ ഇടുക്കിക്കാരൻ ആയിരുന്നത് കൊണ്ട് നിങ്ങളുടെ സ്ലാങ് കേൾക്കുമ്പോ ഒരു നൊസ്റ്റാൾജിയ,, keep going ahead 🔥🔥🔥
bhoombang ചാനല് കാണാറുണ്ടാറുന്നു.. ദേ കെടക്കുന്നു നല്ല സൂപ്പറ് hunting videos 😌… നാട്ടിലെവിടെയാ .. എന്റെ വീട് അടിമാലി അടുത്താ (കല്ലാറുകുട്ടി) ,ആ accent കേക്കുംബോളുള്ള സന്തോഷം പറഞ്ഞറിയിക്കന് വയ്യ… ഞാനും നാടുവിട്ടിട്ട് കൊറച്ച് years ആയി. നായാട്ട് വീഡിയോകള് ഇനിയും ചെയ്യണേ… and much obliged for sharing this to us🥰…
ബ്രോ. ഇടുക്കിക്കാരൻ ആണ് എന്നു ഇപ്പോൾ അറിയുന്നു. ഞാനും.ആണ്. കുമളി. അതാണ് കാട്ടിൽ കൂടി. മലാ ഒക്കെ പുല്ലുപോലെ നടന്നത് 😘😘. പൊന്നോ മട്ടൻ കറിയും. കപ്പയും. കണ്ടു. കൊതിച്ചു.😋😋😋വായിൽ വെള്ളം. വന്നു. ഒകെ. ഒരു ചായ. കുടിക്കട്ടെ 😂😂😂😘😘😂
Boombang വഴി hunting with prochef ലേക്ക് ❤❤🥰
Mee too
ഞാൻ കുറെ ദിവസമായി നിങ്ങളുടെ വീഡിയോസിന്റെ പുറകിലാണ്. എല്ലാം അടിപൊളി. Hunting കാണുന്നത് തന്നെ ഹരമാണ്. കൂടെ cooking 👏👏👏👏
ഞാൻ ഇന്നലെ മുതൽ ആണ് ചാനൽ കാണാൻ തുടങ്ങിയത് അടിപൊളി ചേട്ടായി അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു നിങ്ങൾ അടിച്ചുപൊളിക്കു
Thank you ❤️
Bro sound clarity redy ആക്കണം , ഒരു Mike ഉപയോഗിക്കൂ, video Pow li👌
Ss, cordless mike 👍🏻
Nee aanallo kodathi.....comedy ayitt edutha mathi
Ys paappa
@@rose-ye6wq ഞാൻ കോടതിയല്ല ഡാ വക്കീലാ വക്കീൽ😀
@@albinsunil6012 ശരി അഛോ 😃
ഞാൻ ഈ ചാനൽ ഇന്നാണ് കണ്ടത് സംഭവം കൊള്ളാം. ഇനി തുടർന്നും ഇത് വരെ വന്നത് പോലുള്ള ക്വാളിറ്റി വീഡിയോസ് ഇടണം.
നല്ല വീഡിയോസ്,, ഒറ്റയിരുപ്പിൽ ഒരുവിധം എല്ലാം തന്നെ കണ്ട്,,, കുറെ വർഷങ്ങൾ ഇടുക്കിക്കാരൻ ആയിരുന്നത് കൊണ്ട് നിങ്ങളുടെ സ്ലാങ് കേൾക്കുമ്പോ ഒരു നൊസ്റ്റാൾജിയ,, keep going ahead 🔥🔥🔥
നമുക്കൊന്നും ഇത് കഴിക്കാനുള്ള ഭാഗ്യം ഇല്ല😢😢😢 ചേട്ടായിയുടെ വീഡിയോ കാണാറുണ്ട് അടിച്ചുപൊളിക്ക്❤❤
Supper Broo.. Inn thott njanum ningale oru fanaa.. 👍🏻👍🏻👍🏻 ellam powli... 🥰🥰
ഞാൻ കണ്ടതിൽ അടിപൊളി ചാനൽ ❤️👍
Cookingum indel adipoli aayirikkum vro🙂😚
bhoombang ചാനല് കാണാറുണ്ടാറുന്നു.. ദേ കെടക്കുന്നു നല്ല സൂപ്പറ് hunting videos 😌… നാട്ടിലെവിടെയാ .. എന്റെ വീട് അടിമാലി അടുത്താ (കല്ലാറുകുട്ടി) ,ആ accent കേക്കുംബോളുള്ള സന്തോഷം പറഞ്ഞറിയിക്കന് വയ്യ… ഞാനും നാടുവിട്ടിട്ട് കൊറച്ച് years ആയി. നായാട്ട് വീഡിയോകള് ഇനിയും ചെയ്യണേ… and much obliged for sharing this to us🥰…
വേട്ടയാടുന്നത് പ്രശ്നമില്ലേ വിഡിയോ സൂപ്പർ 😍
കിടുക്കി, നല്ല ഒരു ഷെഫ് കൂടി ആണല്ലേ
നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് അടുത്താണ്. സൂപ്പറാണ്. Very Good. കുഞ്ഞും നല്ലൊരു കുക്കാണ്.. ഞാൻ ഖത്തറിലാണ്. നിങ്ങൾ ന്യുസ്സിലാന്റിലാണല്ലേ.
ചെറുക്കൻ പൊളിആണല്ലോ ❤️🥰😍
മച്ചാനെ ഞാനൊരു ഇടുക്കിക്കാരനാണ്❤
അല്ലെങ്കിലും നമ്മൾ ഇടുക്കിക്കാക്ക് ഉണക്ക കപ്പയാണ് ഇഷ്ടം ❤
Idukki 🌱 ഏലം കർഷകൻ ♥️♥️
ബൂം ബാങ്ങിന്റെ വിഡിയോൽ കണ്ട് ഇവിടെ വന്ന് ഓരോ വിഡിയോയും കാണുകയാണ് നിങ്ങളെ വീഡിയോ പോളിയാണ് bro 👍🏻👍🏻🔥🔥🥰🥰🥰🌹🌹
Anna njanum varate kayikkan
place kanumbo naadu pole ind broh....❤️
Kiddu channel bro
Nice vide bro voice clear അല്ല വീഡിയോ അന്യായ ക്ലാരിറ്റി നല്ല ശ്രവണ സുഗമുള്ള ശബ്ദം. നല്ല pwoli സാധനങ്ങൾ വരട്ടെ വെയ്റ്റിംഗ് 🇨🇦
Aiwaaa ♥️♥️♥️♥️Bellari mutton Chumma Poli🔥🔥🔥🔥🔥
❤️
@@huntingwithprochef2597 bro audio kekan patunilla.
Kothipich kalajallo phahaya... 🥰🥰🥰🥰
*പൊളിയെ ഇഷ്ട്ടപ്പെട്ടു 🔥🤩*
Wow sir. Mind-blowing. How did you go New Zealand as an Indian
പൊളിക്കു 👌🙏🤣അടിപൊളി 👍
Kidiloski👌👌 boom💥💪 baangh💥💥🔥🔥🔥👍🏼👍🏼🤝🤝🤝💖💖💖
Poliyattodaaaave, kollaaam 🔥🔥🔥
nice videos, but why didn't you use the mic. sounds became fadeouts sometimes,,,
നോമ്പ് പിടിച്ചു ഇത് കണ്ട, സഹിക്കൂല പൊന്നെ😋
വിഡിയോസ് എല്ലാം കിടു ഒന്നും പറയാൻ ഇല്ല
Idukki 💥
Ningalu jeevikk 😇💗
അണ്ണാ നിങ്ങളെ വീഡിയോ ലിങ്ക് നമ്മടെ ബൂം ബാംഗ് അണ്ണൻ തന്നതാ എന്തായാലും പൊളിച്ചു
Ningal poliya machane
super video changai.sound koodi onnu sariyaakkane
ബ്രോ. ഇടുക്കിക്കാരൻ ആണ് എന്നു ഇപ്പോൾ അറിയുന്നു. ഞാനും.ആണ്. കുമളി. അതാണ് കാട്ടിൽ കൂടി. മലാ ഒക്കെ പുല്ലുപോലെ നടന്നത് 😘😘. പൊന്നോ മട്ടൻ കറിയും. കപ്പയും. കണ്ടു. കൊതിച്ചു.😋😋😋വായിൽ വെള്ളം. വന്നു. ഒകെ. ഒരു ചായ. കുടിക്കട്ടെ 😂😂😂😘😘😂
Bro, idukki l evda..?
Thodupuzha
Bro idukkiyil evidaa
6:59 POLICHA DLGE
Idukkiyil evdaan broo❤
Bro Adipoli Anike Ishtay👌👌😋😋
Idukkiyilevide?
Idukkiyil evideyada uvve 😜
Great team work boys🤟🤟
Bro ningade veediose kandu thudangiyulloo English kaar cheyyunna kandittundu aa nattil chennu oru malayali athum ella vidha bakshanavum aaswadhichu kazhikkunna Achayan teems 💪❤ enilku ee videos kandeppinnne irikka poruthi illa bors 😥enne engane enkilum angott onnu kayatti vidu hunting athra ishttamaanu namukku ellathineyum thokku illathe jeevanode pidikkaam 👌
Chettai Vedio vannath ariunnilla bell betion all chaiditund
Njgalla kanannaya karuda same style 💪💪💪
Chettai Idukki il evidaa??
Video clarity ellam poliane sound Ane prashnam
Kollaam ktto kidilan.
Bhooombhaaang🔥🔥🔥
Adipoli 🥰😊
kokochi 😍😍 cute
Bro nattil ethi
poli machaansss
Poli kothivarunnu
Poli paripady
Idukki evda
Polichooo
ഇടുക്കി എവിടെയാ ബ്രോ....
Hey ninga pwoliyanallo😍
Idukki⚡️⚡️⚡️
Ente ponnada uvve poli❤️
Bro adi poli
നിങ്ങൾ കൊള്ളാം ബ്രോ... ചാനൽ കേറി വരും നമ്മുടെ ബൂംബാങ്ങ് പോലെ.. സൗണ്ട് ക്ലാരിറ്റി ഒന്ന് ശ്രദ്ധിക്കണേ.. അപ്പൊ ശേഷം ഭാഗം സ്‌ക്രീനിൽ... ❤
Allelum mammal idukki karu poliyanu machanee...
Sound quality illa vedio Polii
Chettayii 💥
എന്തോ ❤️
Polichadukkii
Sound clear alla broii
സൂപ്പർ
Nilambur kaattil unddu organic meat any way poli machaaa
Poli Vibe 🔥😋
ക്യാമറാമാനെ സമ്മതിക്കണം 😁
Camera man poli😍😍
അടിപൊളി ❤️❤️❤️❤️❤️👍👍👍👍👍👍
Idukki karan aano🥰🥰🥰
Polich 😍😋
Poli video 👌👌👌👌👌👌👌👌 katta support
Pwoliii
Idukki💪💪💪
അടിപൊളി 🥳👌
കിടിലോൽ കിടിലൻ 👌👌👌👌
Idukkiyil evida?
Good, vedeo
Idukki 😍🥰🥰
എന്റെ ചേട്ടാ
കൊള്ളാം അടിപൊളി 🥰🥰
Machu poli
പോളിയെ പോളി❤️
Chattan Newzealand cheaf avan avide hotel management padichathano nattininnu padichittu avide ki vannathano?
I have studied a culinary course in New Zealand. BHMCT
Powliyee
Super Bro 💞💞
Good one mate ❤️
Boombangin നന്ദി ❤
🔥🔥
തകർത്തു 😋😋😋😋
Ready ready bhoom baang..
Bro Ini Eppol nattil varne
I’m here in Kerala