ഇസ്രയേലിന് ഇന്ത്യ ആയുധം നൽകും!| ABC MALAYALAM | ABC TALKS| 4-07-24

Поділитися
Вставка
  • Опубліковано 2 лип 2024
  • അറബി രാജ്യത്തോട് കാരുണ്യവും ജൂതനോട് കടപ്പാടും ഇന്ത്യക്കുണ്ട്#abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 261

  • @francispo2258
    @francispo2258 2 дні тому +114

    ഇസ്രായേലിന് ഇന്ത്യയോടുള്ള നന്ദിയെയും കടപ്പാടിനെയും കരുതലിനെയും കുറിച്ച് കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
    🇮🇱 👍

    • @rameesnk
      @rameesnk 2 дні тому +1

      😂😂😂😂😂

  • @manojraghavanpillai552
    @manojraghavanpillai552 2 дні тому +161

    ""അങ്ങ് അകലെ പ്രകാശം പരത്തി നിൽക്കുന്ന ഒരു അറിവിന്റെ ദേശമുണ്ട്. ലോകത്ത് എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കുന്ന ഒരു ജനതയുണ്ട്...
    ലോകം മുഴുവൻ ജൂത ജനത
    പീഡിപ്പിക്കപ്പെട്ടപ്പോൾ നമുക്ക് അഭയം നൽകിയ രാഷ്ട്രം!
    അതു ഭാരതമാണ്...""
    ഇസ്രയേൽ പാഠ പുസ്തകത്തിൽ അവരുടെ
    കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന വാചകങ്ങൾ ആണ് അതു്....

    • @Pawath691
      @Pawath691 2 дні тому +1

      Any proof? Reference for this just to know

    • @akinian0001
      @akinian0001 2 дні тому

      ​@@Pawath691 ini angane onnu school textil illankil thanne pulli paranjath സത്യം aya story alle..madrsa pottan allankil thanikum ariyarikum.. ellathinum thelivu chodikaruth ക്ലാസ്മേറ്റ്സ് cinumayil ജഗതി paranjath orma ഉണ്ടല്ലോ വാസു സദാശിവ....

    • @user-zb6hy3vj9h
      @user-zb6hy3vj9h 2 дні тому +3

      @@Pawath691don’t ask proofs, they hate idol worshippers actually, so don’t cry too much

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI 2 дні тому

      ​@@Pawath691undu puthskathile proof venda ellaa udhathilum indiye sahayichathu isreal anu❤️❤️❤️

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI 2 дні тому +18

      Koppile matham nokkunna narikalkku athu manassilavullaa.. We stands with isreal

  • @true-jq8gg
    @true-jq8gg 2 дні тому +105

    അതാണ് ഇസ്രായേൽ അത് കൊണ്ട് ഇസ്രായേലിനെ എല്ലാ സഹായവും നൽകി വിജയിപ്പിക്കുക ലോകത്തിന് വളരെ ആവശ്യമാണ്

    • @niyaskp3840
      @niyaskp3840 2 дні тому

      നിൻ്റെ അച്ചൻ ചത്താൽ നന്ദി വേണം

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 дні тому

      ❤❤🇮🇱🇮🇱👍👍👍

  • @user-os2ig8wi6c
    @user-os2ig8wi6c 2 дні тому +73

    നമ്മളെ സഹായിച്ചവരെ നമ്മൾ തിരിച്ച് സഹായിക്കും 🇮🇳❤🇮🇱

    • @MCKannan1
      @MCKannan1 2 дні тому

      Israel and France are India's real friends. Then Russia.

  • @raghutk9186
    @raghutk9186 2 дні тому +60

    ഇസ്രയേലിന് ഇന്ത്യ പരസ്യമായി പിന്തുണ കൊടുക്കണം. ആപൽഘട്ടങ്ങളിൽ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ നന്ദികേട് കാണിക്കാൻ നെഹ്റു കുടുംബമല്ല ഇന്ത്യ ഭരിക്കുന്നത് '

  • @itsmeindian
    @itsmeindian 2 дні тому +70

    പ്രവാസി ജൂതന്മാരെ ഏറ്റവും സഹായിച്ചവർ ഉള്ള സ്ഥലവും ലോകത്തു ഏറ്റവും കൂടുതൽ ഹമസോളികൾ ഉള്ള സ്ഥലവും ഒന്നാണ് - കേരളം 🫢

    • @ReneeshTH
      @ReneeshTH День тому

      @@itsmeindian ജയ് ഫലസ്തീന്💪💪🤜🤜

    • @itsmeindian
      @itsmeindian День тому

      @@ReneeshTH ജയ് പലസ്റ്റീൻ ജയ് ഇസ്രായേൽ.. സമാധാനം ഉണ്ടാകട്ടെ. ഇസ്രായേലിനോട് യുദ്ധം ചെയ്തു ജയിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് ഹമസിന് ലഭിക്കട്ടെ എന്നിട്ട് സമാധാന ചർച്ച നടത്തി പലസ്റ്റീൻ രാജ്യവും വരട്ടെ. ഹാമസ് അൽഖസം സംഘടനയുടെ 20000 പേര് കൊല്ലപ്പെട്ടു.. വേറെ 15000 പലസ്റ്റീനികളും കൊല്ലപ്പെട്ടു. 1200 ഇസ്രായേൽ സാധാരണക്കാർ കൊല്ലപ്പെട്ടു. 200 സൈനികരും കൊല്ലപ്പെട്ടു. ഒക്ടോബർ 7 കൊണ്ട് ഹാമസ് എന്തു നേടി..🙏

    • @user-ui4dw8tm2d
      @user-ui4dw8tm2d День тому +1

      ​@@itsmeindianഎന്റെ ആഗ്രഹം എല്ലാ കാട്ടറബി രാജ്യങ്ങളും ഇസ്രായേൽ പിടിച്ചടക്കണമെന്നാ... ലോകത്ത് ഇത്തിരി സമാധാനം ഉണ്ടാകുമല്ലോ 😂

  • @increaser1029
    @increaser1029 2 дні тому +81

    ഫലസ്തീൻ ഇൻഡ്യക്കു് എന്നും എതിരായിരുന്നടോ.

    • @gksunilgk6667
      @gksunilgk6667 2 дні тому +7

      അതേടോ

    • @Jr-uq4so
      @Jr-uq4so 2 дні тому +2

      Yes pakistane support cheyyunna narikal
      Pinnathanganalle varu
      Chila vargakkar angana

    • @user-ui4dw8tm2d
      @user-ui4dw8tm2d День тому

      അറബികൾക്ക് എടുക്കലല്ലാ ഉള്ളൂ... കൊടുക്കൽ ഇല്ലല്ലോ.. മാലിദ്വീപിനെ കണ്ടില്ലേ

  • @RenilKJ-ne5mv
    @RenilKJ-ne5mv 2 дні тому +40

    ഫലസ്തീൻ എന്നും പാകിസ്ഥാന് ഒപ്പം നിൽക്കുന്ന രാജ്യം ഇസ്രായേൽ എന്നും ഇന്ത്യക്കൊപ്പം നിൽക്കുന്ന രാജ്യം

  • @binojvarghese1202
    @binojvarghese1202 2 дні тому +30

    ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ

  • @shynis8881
    @shynis8881 2 дні тому +80

    ഇന്ത്യതോറ്റാലും അറബി,ഇസ്ലാമിനോടുള്ള പാരമ്പര്യ രക്തബന്ധം നെഹ്‌റു വിനും മറക്കാൻപറ്റില്ല.😢

    • @SS-gq6eo
      @SS-gq6eo День тому +2

      Support Israel ❤️❤️

    • @madhumathews5679
      @madhumathews5679 День тому +2

      ആപത്തിൽ സഹായിക്കുന്നവനാണ് യഥാർഥ സുഹൃത്ത്

    • @SURESHMK-mz7ne
      @SURESHMK-mz7ne День тому +1

      ഇണ്ടി മുന്നണി അധികാരത്തിൽ വരേണ്ടത് ആരുടെ ആവശ്യമാണെന്ന് ഇപ്പോൾ മനസ്സിലായിവരുന്നു

  • @binojvarghese1202
    @binojvarghese1202 2 дні тому +20

    ഇസ്രായേൽ ണ് ഫുൾ സപ്പോർട്ട്

  • @kalkki9789
    @kalkki9789 2 дні тому +44

    ജാവഹാർലാൽ നെഹ്‌റുജി 1962 ല് വാങ്ങിയ കടം ഇന്ന് മോദി കൊടുത്ത് തീർക്കുന്നു, കാലത്തിന്റെ കളികൾ.നെഹ്‌റു കുടുംബം ബാബറിന്റെ ഖബറിൽ പ്രാർത്ഥിക്കുന്നതിന്റെ ഗുട്ടൻസ് പുടി കിട്ടി.

    • @bineeshAB7
      @bineeshAB7 2 дні тому +2

      അമുൽ ബേബിയുടെ മൂത്താപ്പയുടെ പേര് ഫിറോസ് ഘണ്ടി എന്നാണ് മകനേ 😵‍💫 നെഹ്റു ഗാന്ധി എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല , ഇന്ദിര ഫിറോസ് ഘണ്ടിയെ കെട്ടി കഴിഞ്ഞപ്പോൾ മുതൽ ആണ് ആ തറവാട്ടിൽ ഈ പേരു തന്നെ വന്നു ചേർന്നത് 🤕

    • @user-er4cj9qi1s
      @user-er4cj9qi1s 2 дні тому

      Chi chi nehru

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 2 дні тому +38

    ഏത് അരാഫത്ത്... തികഞ്ഞ തീവ്രവാദി 🤔 ഇവരാണ് പാലസ്തീനിന്റെ ഇന്നത്തെ കാലകേടുണ്ടാക്കിയവരിൽ ഒരാൾ.... 😩
    കയ്യിലിരുപ്പ് നന്നായാൽ ആരും ചൊറിയില്ല ഇതൊരു ബാലാപഠം 🤔
    പഠിക്കുന്നവർക്ക് കൊള്ളാം.... 😔

  • @keralakeral4114
    @keralakeral4114 2 дні тому +35

    ഇന്ത്യയുടെ ആയുധം ഇസ്രയേലിന് വേണ്ട പക്ഷേ ഇന്ത്യൻ ആയുധമാണ് ഇസ്രയേൽ ഉപയോഗിക്കുന്നത് എന്നത് ഇന്ത്യക്ക് ആയുധ കമ്പോളത്തിൽ ഒരു ഇന്ത്യൻ ബ്രാൻഡ് ഉയർത്തിക്കാണിക്കാൻ കഴിയും എന്നതാണ് .

  • @Ajnathan641
    @Ajnathan641 2 дні тому +37

    ഭാരതം 🧡🤍💚 ഇസ്രായേൽ 💙🤍💙

  • @haridasnr322
    @haridasnr322 2 дні тому +5

    സാർമാരുടെ സംസാരത്തിൽ ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു നന്ദി

  • @remeshkalleri6821
    @remeshkalleri6821 2 дні тому +15

    UN ൽ കാശ്മീർ വിഷയത്തിൽ ഇന്ത്യക്ക് എതിരെ പാക്സ്ഥാന് അനുകൂലമായ് മാത്രമാണ് ഇതുവരേയും പാലസ്തീൻ നിലകൊണ്ടത് ഈ കാര്യം താങ്ങൾ എന്തുകൊണ്ടാണ് പറയാതിരുന്നത്

  • @thomaswilson663
    @thomaswilson663 2 дні тому +10

    തോമസ് സർ 👍🏼👍🏼🙏🏼🙏🏼🙏🏼❤️

  • @monsonmathew2065
    @monsonmathew2065 2 дні тому +6

    ഇസ്രായേൽ എന്നും ഇന്ത്യയ്ക്കൊപ്പം ❤️❤️💕💕🙏

  • @thomasjoseph9551
    @thomasjoseph9551 2 дні тому +8

    My best regards to both of you👍🏽

  • @rajendranps3282
    @rajendranps3282 2 дні тому +5

    പാലസ്ത്യൻ പറ്റിയപ്പോൾ ഒക്കെ പാകിസ്ഥാൻ ന്റെ കൂടെനിന്ന് കാശ്മീർ പ്രശ്നം വഷളാക്കിയട്ടെ ഉള്ളു നമ്മുക്ക് എതിരെ നിലപാട് സ്വികരിച്ചിട്ടേ ഉള്ളു ഇസ്രായേൽ നമ്മളെ സഹായിച്ചിട്ടേ ഉള്ളു ഇസ്രായേലിന് ഇപ്പോൾ വേണമെങ്കിലും നമ്മൾ സഹായിക്കണം അത് നമ്മുടെ കടപ്പാടാണ് ആപത്തിൽ സഹായിച്ചവൻ നമ്മുടെ ബന്ധു ജയ് ഇസ്രായേൽ 👍🏾

  • @lukosecherian473
    @lukosecherian473 2 дні тому +5

    നമ്മുടെ ചുറ്റുപാടും, അയൽവാസികളായി ഉള്ള കുറെ രാജ്യങ്ങൾ ഇപ്പോഴും ചൈനയോടാണ് കൂറ് എന്നതും മറക്കരുത്. അപ്പോഴാണ് ഇത്രേം ദൂരെ കിടക്കുന്ന ഒരു രാജ്യം നമ്മോട് കൂറ് കാണിക്കുന്നത്.
    യിസ്രായേലിനെപ്പറ്റി ദൈവത്തിൻ്റെ ഒരു വാക്കുണ്ട് "നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടിരിക്കും"

  • @ajith19751
    @ajith19751 2 дні тому +11

    Palestine never supported India,

  • @aneeshknarayanan879
    @aneeshknarayanan879 2 дні тому +6

    Mature and interesting talk

  • @JAYAKRISHNANRPILLAI
    @JAYAKRISHNANRPILLAI 2 дні тому +6

    Isreal ❤️

  • @vijayalekshmyv5525
    @vijayalekshmyv5525 2 дні тому +21

    ഇസ്രായേലിനെ പലസ്റ്റിൻ അംഗീകരിച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളൂ മാഷേ?

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 2 дні тому +1

    ഇന്ത്യ ഇസ്രായേൽ ബായ് ബായ് 🙏🙏🙏👍🙏

  • @binojvarghese1202
    @binojvarghese1202 2 дні тому +4

    സേവ് ഇസ്രായേൽ

  • @MCKannan1
    @MCKannan1 2 дні тому +1

    INDIA ❤ ISRAEL. India's younger brother. Always We love you.

  • @jacobalexander2663
    @jacobalexander2663 2 дні тому +11

    Jesus Christ is my god king of king👑👑👑 coming soon❤❤❤

  • @jmathews9921
    @jmathews9921 2 дні тому +1

    MP Suresh Gopi may be taken special interest in renovation and maintenance of the Synagogue in Kochi, Kerala and declare it as a National Property and necessary action to make it an important tourist centre.

  • @Nasu1986
    @Nasu1986 День тому +1

    ജയ് ഇസ്രായേൽ.. എന്നും ഇസ്രായേലിനു ഒപ്പം.. ചങ്ക് ആണ് ഇസ്രായേൽ 🌹...ഏതു സമയത്തു ആയാലും കോടി കണക്കിന് ഭാരതീയർ ഒപ്പം ഉണ്ടാകും 🌹

  • @ullasm1342
    @ullasm1342 2 дні тому +3

    👍

  • @ViswanathanNair-sn6hc
    @ViswanathanNair-sn6hc 2 дні тому +2

    Sir in Indian passports until 1980 have mentioned this passports not alloweding to travel to Israel and South Africa.

  • @thetastebuds61
    @thetastebuds61 2 дні тому +5

    India support Israel. Because these two countries share same kind of values..

  • @Crazygaggu
    @Crazygaggu 2 дні тому +4

    Israel ❤

  • @babuvasudevan9538
    @babuvasudevan9538 День тому

    True statements

  • @thombabu3914
    @thombabu3914 2 дні тому +6

    INDIA AND ISREAL must be united for both of there survival as these two Only nations are going to be isolated systematically for vicious World Ideology. Watch .

  • @peacekeeperpig
    @peacekeeperpig 2 дні тому

    What about joint venture arms manufacturing n technology sharing

  • @josephtc6683
    @josephtc6683 2 дні тому +3

    Israel our brother

  • @user-cz8zd9jf5v
    @user-cz8zd9jf5v 2 дні тому +1

    അവതാരകൻ ഇടക്ക് കയറി കമന്ററി പറയുമ്പോൾ വിഷയത്തിൽ നിന്നും കാര്യങ്ങൾ മാറിപോകുന്നു.

  • @josephilip4033
    @josephilip4033 2 дні тому +2

    ചോദ്യകർത്താവ് അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കണം.

    • @dasknair
      @dasknair День тому +1

      Yes...
      Often, he seems to be interfering intentionally.... As if he doesn't want more details to be disclosed...

  • @user-lk3ox1vp5j
    @user-lk3ox1vp5j День тому

    👍👍👍👍👍👍👍

  • @peacekeeperpig
    @peacekeeperpig 2 дні тому

    Kurachukoode update akanam avatharakar ... information kurachoode accurate aku....

  • @yadhukrishna1038
    @yadhukrishna1038 День тому +1

    കടലിൽ കൂടെ പോയ ഷിപ്പ് സ്പെയിൻ തടയുകയല്ല ചെയ്തത് അവരുടെ പോർട്ടിൽ നങ്കൂരം ഇടാൻ സമ്മതിക്കാതിരിക്കുകയാണ് ചെയ്തത് ഈ വിഷയം ഈ ചാനലിലും വേറെയും മീഡിയസിലും വന്നിട്ടുണ്ട് ഇതിനു മുൻപ്

  • @jamespc7868
    @jamespc7868 2 дні тому +1

    ആ ബന്ദികളെ അങ്ങ് വിട്ടാൽ വല്ല്യ പ്രശ്നോ ഉണ്ടോ?

  • @abrahamkm5834
    @abrahamkm5834 18 годин тому +1

    ആപത്തിൽ സഹായിക്കുന്ന വർ ആണ് യർത്ഥ സ്നേഹിതൻ കാർഹിൽ യുദ്ധത്തിൽ ഇന്ത്യയെ സഹായിച്ച യിസ്രായേലിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല

  • @p.s.mohanan5615
    @p.s.mohanan5615 2 дні тому

    ❤❤❤❤

  • @user-uh6jy6tp5o
    @user-uh6jy6tp5o 2 дні тому +1

    Kaividilla INDIA
    SHALOM❤

  • @aruna.k9722
    @aruna.k9722 День тому +1

    India =Israel true friend's in every aspects❤🔥

  • @jayaprakash.vprakash2011
    @jayaprakash.vprakash2011 2 дні тому

    ഇന്ത്യ -ഇസ്രായേൽ ഭായി ഭായി ❤❤

  • @binoybinoy3082
    @binoybinoy3082 2 дні тому

    ❤️❤️❤️👌🏻👌🏻

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 День тому

    Big support Isreal

  • @umesh3968
    @umesh3968 2 дні тому +1

    India support Isreal ❤ we always with them ......Hindu also support them❤❤❤❤❤

  • @baiju67
    @baiju67 2 дні тому

    വൈകാരികമായി അല്ല നമ്മൾ ഓരോ കാര്യത്തിലും പെരുമാറേണ്ടത് അതുകൊണ്ട് പ്രാക്ടികൾ മാത്രം വേണ്ടത്.

  • @ViswanathanNair-sn6hc
    @ViswanathanNair-sn6hc 2 дні тому +4

    Yes why not Israel all the time helping us ❤

  • @user-tc8nm4ru8r
    @user-tc8nm4ru8r 2 дні тому

    ""അങ്ങ് അകലെ പ്രകാശം പരത്തി നിൽക്കുന്ന ഒരു അറിവിന്റെ ദേശമുണ്ട്. ലോകത്ത് എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കുന്ന ഒരു ജനതയുണ്ട്...
    ലോകം മുഴുവൻ ജൂത ജനത പീഡിപ്പിക്കപ്പെട്ടപ്പോൾ നമുക്ക് അഭയം നൽകിയ രാഷ്ട്രം! "
    അതു ഭാരതമാണ്

  • @csnair-co6gh
    @csnair-co6gh 2 дні тому +2

    സാറേ ആ ഷിപ്പിൽ ഉണ്ടായിരുന്നത് ഡ്രോൺസ് ആയിരുന്നു, അദാനിയുടെ ഫാക്ടറിയിൽ ഇസ്രായേൽ ന്റെ ടെക്നോളജി യിൽ ഉണ്ടാക്കിയത്....

  • @travelraj7365
    @travelraj7365 19 годин тому +2

    ഇസ്രായേൽ💪🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🇮🇱🇮🇱🇮🇱🇮🇱🇮🇱✊💙😘👍

  • @leninkuttan2038
    @leninkuttan2038 2 дні тому

    ജയ് ഇസ്രായേൽ 👍👍👍🥰🥰🥰❤️❤️❤️😍😍😍

  • @Maskedevilpx4tb
    @Maskedevilpx4tb 2 дні тому +4

    എന്തായാലും വേണ്ടില്ല പ്ലാസ്റ്റീൻ തുലഞ്ഞാൽ അത്രയും ഭീകരവാദം കുറയും,, ഇസ്രായേലിനു nuclear weapons ഇന്ത്യ കൊടുത്താൽ നല്ലത് 🔥🔥🇮🇱🇮🇱🇮🇱🚀🚀👌👌👌👌👌👌🇮🇱🇮🇱🇮🇱🇮🇱👍👍👍🧡🧡🧡🧡🧡🧡🔥

    • @shibuzachariah
      @shibuzachariah День тому

      അവർക്ക് ന്യൂക്ലിയർ ആയുധം പണ്ട് മുതലേ ഉണ്ടു

  • @user-hr7bs2vc6s
    @user-hr7bs2vc6s День тому

    Bro Israel company mak in India weapons undakkunnunde...atane Israel use cheyunne😊

  • @diluaash
    @diluaash 2 дні тому

    അതിക്രമം, ആരാണ് നടത്തിയത്

  • @Socrates99917
    @Socrates99917 2 дні тому +2

    Palastine always support Pakistan not India.

  • @rajajjchiramel7565
    @rajajjchiramel7565 2 дні тому

    Good afternoon Sirs

  • @justindavid1041
    @justindavid1041 2 дні тому

    There was a time, all the shipping companies had to issue “ NON ISRAELI CERTIFICATE” to the exporters to clear their cargo in the European and Arabian Countries.

  • @peacekeeperpig
    @peacekeeperpig 2 дні тому

    Laser guided missiles and GPS .... pls don't simplify informations

  • @ramakrishnancp4243
    @ramakrishnancp4243 2 дні тому

    Why don't these people discuss the help we received from Israel during the Kargil War in detail?

  • @user-zo9gt8jk4y
    @user-zo9gt8jk4y 2 дні тому +1

    All Middle East existence depends on India since their very existence, such as food, oils, medicine, clothing, and wood spices, etc. Without India, they won't live ! 😊 almost everything 😢

  • @MadhuMadhu-hy6sh
    @MadhuMadhu-hy6sh 2 дні тому

    ❤❤❤❤❤ Israel .❤❤❤❤

  • @aavatechmedia946
    @aavatechmedia946 2 дні тому +3

    ഈ വീഡിയോ പുതിയ വീഡിയോ അല്ല. കാരണം ഇതിൽ പറയുന്നത് മെയ് 15. ഒരു മാസം ആയിട്ടില്ല എന്നും പറയുന്നു. അതായതു കഴിഞ്ഞ മാസം 15 മുൻപ് എടുത്ത വീഡിയോ. ഇന്ന് ജൂലൈ 4

    • @josepjacob6322
      @josepjacob6322 2 дні тому +2

      ഒന്നര മാസം എന്ന് അപ്പോൾ തന്നെ പറയുന്നുണ്ട്

    • @dasknair
      @dasknair День тому

      മുദ്ര ശ്രദ്ധിക്കണം പിള്ളേച്ചാ....

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 День тому

    Nammude intimate friend aanu Isreal daivam dharalam anugrahikete

  • @iwindias152
    @iwindias152 2 дні тому +3

    പലസ്തീൻ ഒരു രാജ്യം അല്ല അങ്ങനെ ഒരു രാജ്യം ചരിത്രത്തിൽ പോലും ഉണ്ടായിട്ട് ഇല്ല പലസ്തീൻ ഭൂപടത്തിൽ നിന്നും മായിച്ചു കളയണം അഖണ്ഡ ഇസ്രായേൽ രൂപീകരിക്കുക ❤❤❤❤❤

    • @AnulaltkAnulal
      @AnulaltkAnulal 2 дні тому

      Bible vayikku appo manasilavum palastian undo ennu

  • @prasanthP-fk6zr
    @prasanthP-fk6zr 2 дні тому

    whe some one is explaining dont interrupt ..,,annoying

  • @user-lz4qj2uc2g
    @user-lz4qj2uc2g 2 дні тому

    atheham prayatte, ഈ avatharahen ku na, ku na,,,, എന്നു prayalldo,,,,,,

  • @som980
    @som980 2 дні тому

    Jordan, Syria, Lebanon and Egypt deosnt want to include Palestinians. The only way to solve this issue to form a country at border of syria, jordan and Lebanon border past Golan heights and giving west Bank to israel.

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir 2 дні тому

    Both country are true friend.(India and Israel) Modi is a great leader.NDA government foreign policy is good..

  • @Vijayakrishnan-qp7sz
    @Vijayakrishnan-qp7sz День тому

    lsrael❤❤❤

  • @peacekeeperpig
    @peacekeeperpig 2 дні тому

    Goverment tholpichathalle...... thottathalla

  • @sreekariyamsyam2199
    @sreekariyamsyam2199 2 дні тому

    India Faces threat from Pakistan (I v/s P)
    Isrel faced threat from Palastine (I v/s P)
    So undetstanding is absolute.😅

  • @moosaedava7884
    @moosaedava7884 2 дні тому +1

    👍👌👍👌🙏🙏🇮🇳🇮🇳🇮🇱🇮🇱

  • @User37325
    @User37325 2 дні тому

    Israel is the only time tested close ally of India.

  • @rajeevravi9418
    @rajeevravi9418 2 дні тому

    എവിടെന്നെലും വാങ്ങിച്ചു കൊടുക്കാമെന്നാണോ...

  • @SureshKumar-lb7db
    @SureshKumar-lb7db 2 дні тому +2

    തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. ചെന്നൈയിൽ നിന്നും പുറപ്പെട്ട കപ്പൽ സ്പെയിൻ അവരുടെ തുറമുഖത്ത് അടുക്കാനുള്ള അനുമതി കൊടുത്തില്ല. കാരണം ആ കപ്പലിൽ ഇസ്രായേലിലേക്ക് കൊണ്ടു പോകുന്ന ആയുധങ്ങൾ ആണെന്ന സംശയത്താൽ മാത്രമാണ്. അല്ലാതെ സ്പെയിൻ എന്നല്ല ഒരു രാജ്യവും ഒരു പരിശോധനയും നടത്തിയിട്ടില്ല.

  • @muhammedalimuhammedalip6142
    @muhammedalimuhammedalip6142 2 дні тому +1

    Oru kalathe iniakke thirichadi kittumboll hammasine kuttam parayaruthe

    • @prasanthkumarthekkedathu
      @prasanthkumarthekkedathu 2 дні тому +1

      ഇന്ത്യയെ അടിക്കാൻ ഹമാസ് വരുമെന്നാണോ ഉദേശിച്ചത്‌??

  • @pmhasainar7141
    @pmhasainar7141 2 дні тому +1

    Izrail. Oooo😂

  • @user-zo9gt8jk4y
    @user-zo9gt8jk4y 2 дні тому +1

    Made in Keralam😅

  • @user-qf9mj5tz3p
    @user-qf9mj5tz3p 2 дні тому

    India isreal nodappam

  • @Abraham-lw7fc
    @Abraham-lw7fc 2 дні тому

    നല്ല തമാശ ...ഇസ്രയേൽ ഇന്ത്യയുടെ ആയുധം വേണമെന്നില്ല

    • @marykutty-bh2dj
      @marykutty-bh2dj 2 дні тому

      Theeratha sadanam😂😂😂.krishi undo😂😂😂

  • @vimalkrishna6763
    @vimalkrishna6763 2 дні тому

    ഇസ്രായേലിലെ വിദ്യാലയങ്ങളിൽ പ്രാഥമിക തലം മുതൽ ഡിഗ്രി തലം വരെ ഇന്ത്യയേ കുറിച്ച് എല്ലാ വർഷവും ഓരോ അദ്ധ്യായം പഠിപ്പിക്കും

  • @lalu9139
    @lalu9139 2 дні тому +1

    🇮🇱 ❤

  • @biya.a.v2241
    @biya.a.v2241 2 дні тому

    ഫലസ്തീൻ കാശ്മീർ വിഷയത്തിൽ എന്നും പാക്കിസ്ഥാനൊപ്പം നിന്ന് ഇന്ത്യക്ക് പാര വച്ചിട്ടേ ഉള്ളൂ. ഇന്ത്യയിലെ ഹിന്ദു രാജാക്കൻ മരോടുള്ള കടപ്പാട്

  • @user-er4cj9qi1s
    @user-er4cj9qi1s 2 дні тому

    Ente maashe, palastines eppoyum kashmir theebrabaadhikale support cheyyunna nelapaadaanu seekarichathu.

  • @rajansudararaj4361
    @rajansudararaj4361 2 дні тому

    Believe Israel Don't believe chaina🇳🇪🇳🇪🇳🇪🇳🇪

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 дні тому

    ഫലസ്തീൻ നില നിൽപിന് വേണ്ടി പൊരു തുന്നു

  • @abdulrazake5185
    @abdulrazake5185 2 дні тому

    വികൃത മനസ്സുകൾ.😪

  • @ravinair1736
    @ravinair1736 2 дні тому +1

    പുരാതന ഭാരതം lokathile😂 എല്ലാ വിഭാഗം ഞങ്ങൾക്കും താങ്ങും തണലും ആയിരുന്നു അതു പലരും സൌകര്യപൂർവം മറക്കുന്നതാണ് അതിൽ നിന്നും വ്യത്യസം ആണ് ഇസ്രയേൽ നന്ദി 🙏

  • @vsn2024
    @vsn2024 2 дні тому

    🇮🇳 🇮🇱

  • @omshivayanama9
    @omshivayanama9 2 дні тому

    അഭയാർഥികളായി വന്ന ഇസ്രായേലികൾക്ക് ഭാരതത്തോട് നന്ദിയുണ്ട് എന്നാൽ വലിഞ്ഞു കേറി വന്നു ഭാരതീയരെ ഭരിച്ച മുസ്ലിങ്ങൾക്ക് ഇന്നും ഇസ്ലാമിക രാജ്യം ആക്കാനാണ് ആഗ്രഹം. നന്ദി യില്ല എന്നാലും ഒരു മര്യാദ വേണ്ടേ അതുമില്ല.
    ഇസ്രായേൽ കഴിഞ്ഞ് ഇന്ത്യ എന്നാണ് ഹമാസ് പറഞ്ഞത്. പലസ്റ്റീൻ രാജ്യം ഉണ്ടാകും മുൻപേ ജൂതർ അവിടെ ഉണ്ടായിരുന്നു. യാസർ അറഫാത്തിനെ പിന്തുണച്ചത് കോൺഗ്രസ്‌ ആയിരുന്നു ഇവിടെയുള്ള വോട്ട് ബാങ്കിന് അതിഷ്ടമായിരുന്നു. ഇന്നും ഭീകര വാദികളായ ഹമസിന് പിന്തുണ കൊടുക്കുന്ന ഇണ്ടി മുന്നണി സ്വന്തം രാജ്യത്തിനു ഭീഷണിയായ ഭീകരവാദി കൾക്കൊപമാണ്. അത് കൊണ്ട് തന്നെ ഇസ്രായേലുമായി ഭാരതം പൂർണ്ണമായും സഹകരിക്കണം.

  • @ganeshant7037
    @ganeshant7037 2 дні тому

    ഇസ്രായേൽ ആയുധ കമ്പനി ഇന്ത്യയിൽ നിന്നും ആയുധം നിർമ്മിക്കുന്നുണ്ട്. അവർക്കു വേണ്ടുന്ന ആയുധങ്ങളിൽ ചിലത് ഇന്ത്യയിൽ നിന്നു ഉണ്ടാക്കി ഇസ്രായേലിൽ കൊണ്ടുപോകുന്നുണ്ട്.