100% ശരി. 2024 ലെ പൊങ്കാല സമയത്ത് ഞാൻ അനുഭവിച്ചതാണ്. ഇത് ശുദ്ധ തെമ്മാടിത്തം ആണ്. ഈ പൊങ്കാല അടുപ്പ് റോഡുകളിൽ നിന്ന് മാറ്റി ഏതെങ്കിലും മൈതാനങ്ങളിൽ ആക്കി കൂടെ. എന്തിന് ജനത്തെ ദ്രോഹിക്കുന്നു. സ്വമേധയാ കേസെടുക്കുന്ന ചില ഹൈ കോടതി ഏമാന്മാർ ഉണ്ട്. പക്ഷെ ഈ കാര്യത്തിൽ അവരുടെ മുട്ടിടിക്കുന്നു. ഇത് എന്ത് ഗതികേട് . പൊങ്കാല ഇടേണ്ടവർ ഇടട്ടെ, പക്ഷെ അത് ജനത്തെ ബന്ധി കൾ ആക്കി കൊണ്ടാവരുത്.
എന്റെ സ്വാമിജി ഒന്നാമത് സർക്കാരിന് കിടക്കപൊറുതി ഇല്ല.. ഇതും കൂടി നിരോധിച്ചാൽ പിണറായി മനഃപൂർവം ചെയ്തതാണെന്നു പറയും.. അങ്ങേരു അവിടെ സമാധാനമായി കിടന്നുറങ്ങട്ട്
ആരും ഒന്നും പറയില്ല പക്ഷെ എല്ലാ മതത്തിൽ ഉള്ളവരുടെയും എല്ലാ പരിപാടികളും നിർത്തണം അപ്പോൾ എല്ലാരും പരസ്പരം മതത്തിന്റെ പേരിൽ അടിയുണ്ടാക്കുന്നത് നിർത്തിക്കോളും, ചെയ്യുമോ?
അതിന് എന്താ കുഴപ്പം എല്ലാം നിരോധിക്കണം, ഏറ്റവും ആദ്യം മതപഠനം നിരോധിക്കണം, എന്നിട്ട് മതം നിരോധിക്കണം, എന്നിട്ട് ഇതുപോലെയുള്ള സ്വാമിമാരെയും മൗലവിമാരെയും പിതാക്കന്മാരെയും നിരോധിക്കണം, എന്നിട്ട് ജാതി തന്നെ എടുത്ത് കളയണം ❤
ഭൂതകാലത്തിൽ ജീവിക്കുന്ന ഇന്നത്തെ എല്ലാ മതവിഭാഗങ്ങളും ഒരു പുനർചിന്തക്ക് തയ്യാറെടുക്കണം എന്നിട്ട് ആചാരങ്ങളും, അനാചാരങ്ങളും ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമാണോ എന്ന് ചിന്തിക്കുക.
Sami , Good subject. Brain storming point. Since this is only a family temple why people rushing to there?. They cleverly made an unknown story behind this ridiculous festival,kannaki charitham which nobody knows. But the temple owners always happy in the buisness which is unaccounted non taxable amount.....
താങ്കളേപോലുള്ളവരാണ്സമൂഹത്തില് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്., അടുത്തതിന് താങ്കൾ ഇറങ്ങി ആജോലി ( പൊങ്കാല ഇടാൻ വരുന്നവരെ തിരിച്ചു പറഞ്ഞയക്കുന്ന കർമ്മം)ഏറ്റെടുത്തു നടത്തിയാലും, കുപ്രസിദ്ധിക്കു വേണ്ടി ആലോചിച്ചപ്പോൾ കിട്ടിയതാകും.ഇനി ഇതിന്റെ പേരിലാകട്ടെ അടുത്ത അടി.
താമസിയാതെ ഡൽഹിയിലെ പോലെ തിരുവനന്തപുരത്തു കാർക്കും ഓക്സിജൻ മാസ്കിന് വേണ്ടി നെട്ടോട്ടം ഓടേണ്ടിവരും. വിശ്വാസികൾ അഴിഞ്ഞാടുന്ന ഒരു അപരിഷ്കൃത സമൂഹം ലോകത്ത് മറ്റെവിടെയാണുള്ളത്
ഹിന്ദു ആചാരങ്ങളെ എതിർക്കുന്ന താങ്കൾക്ക് ആ കാഷായ വേഷം ഉപേക്ഷിച്ചു കൂടെ. സാധാരണ വേഷത്തിൽ വന്ന് താങ്കൾക്ക് സ്വന്തം അഭിപ്രായങ്ങൾ പറയാമല്ലോ. പക്ഷെ പോസ്റ്റിന് റീച് കിട്ടണമെങ്കിൽ ഇങ്ങനെയുള്ള തരികിട നമ്പർ ഇറക്കണമല്ലോ അല്ലെ. ഉദരം നിമിത്തം ബഹുകൃത വേഷം. കഷ്ടം തന്നെ.
അദ്ദേഹത്തിൻ്റെ ഉദ്ദേശം എന്താണെങ്കിലും പറഞ്ഞ കാര്യം ശരിയാണ്. പ്രാകൃതങ്ങളായ ആചാരങ്ങൾ നിരോധിക്കേണ്ടു തന്നെയാണ്. ശ്രീനാരായണ ഗുരുദേവൻ വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു!
ആറ്റുകാൽ മാത്രമല്ല പല ദേവി ക്ഷേത്രങ്ങളും ഇത് follow ചെയ്തത് വരുന്നു. പെട്ടെന്ന് നിർത്താൻ പറ്റിയ ഒരു കാര്യമല്ലിത്. വേണ്ടപ്പെട്ടവർ ചർച്ച ചെയ്തത് എന്നെ ദിവസം ethenkilum മൈതാണമോ മറ്റു സ്ഥലംഗലോ ഏർപ്പെടുത്തുക
ഹഹ!! അത് ഇനിയും മനസ്സിലായിട്ടില്ലേ?? ഇതിന്റെ താഴെയുള്ള സ്വാമിജി സ്വാമിജി എന്ന് ബഹുമാനത്തോടെ വിളിക്കുന്ന ഐഡികളൊക്കെ ഒന്ന് ശ്രദ്ധിച്ചു നോക്കിയേ... 😂 അപ്പോൾ ശരിക്കും മനസ്സിലാകും ഈ ആസ്വാമി ആർക്കുവേണ്ടിട്ടാണ് വാ തുറക്കുന്നതെന്ന് 😂
എല്ലാ മതങ്ങളിലും ഭക്തി കൂടിവരുന്നു അതിനനുസരിച്ചു സമൂഹവും നശിച്ചു വരുന്ന കാഴ്ച്ചയാണ് കാണുന്നത്. എല്ലാമതങ്ങളിലും അന്തവിശ്വാസവും ആചാരങ്ങളും കൂടി കൂടി വരുന്നു
സ്വാമിജിയുടെ വേറിട്ട ചിന്ത'വളരെ പ്രസക്തം.. സ്വാമിജിക്കേ ഇത് പറയാനാവു. അന്ധവിശ്വാ സ്വവാണിജ്യവൽക്കരണം' മതത്തെയും മതവിശ്വാസത്തിൻ്റെയും പേരിൽ ബിസിനസ്സ് ആണ് പ്രശ്നം. കൊട്ടാരം വീട്ടിൽ പുതിയ ആചാരങ്ങൾ ഒക്കെ ജനങ്ങളുടെ പിൻബലം കിട്ടാനുള്ള ഓരോ തന്ത്രാങ്ങളാണിതൊക്കെ. ഓരോ പ്രാവശ്യവും ഇത്തരം തെമ്മാടിത്തങ്ങൾ മത വിശ്വാസത്തിൻ്റെ പേരിൽ ജനങ്ങളെ ചുഷണം ചെയ്യുന്നതിന് ആണ്..ഇതുപോലെയുള്ള ഒരു അനാചാര താന്തോന്നിത്തമാണ് ബീമാപള്ളിയിലും നടക്കുന്നത്. അതും കുറച്ച് സ്വകാര്യ വ്യക്തികളുടെ നേട്ടത്തിനാണ്. ഇസ്ലാം വിരുദ്ധമാണ്. കഴിഞ്ഞ വർഷം 7 രകോടിക്കാണ് ബീമാപള്ളി നേർച്ച ലേലം വിളിച്ച് ഏതോ കമ്മിറ്റിക്കാർ ഏറ്റടുത്തത്. അവർ അത് 14 കോടിയായി തിരിച്ച് കിട്ടാൻ വേണ്ടി പുതിയ പുതിയ ആചാരങ്ങൾ ചേരുവകൾ കൂട്ടി കൂട്ടി കുടുതൽ വിശ്വാസികളെ നേർച്ചക്കെത്തിച്ചു ലാഭമുണ്ടാക്കുന്നു. 'ഇതൊക്കെ മുളയിലെ നുള്ളണമെങ്കിൽ അണ്ടിക്കുറപ്പുള്ള മത നേതൃത്വവും സർക്കാരും ഒന്നിച്ചു പ്രവർത്തിക്കണം. ഒന്നുമില്ലെങ്കിൽ പൊങ്കാല അടുപ്പിന് പകരം ഇലട്രിക്ക് അടുപ്പ് അല്ലെങ്കിൽ ഗ്യാസ് അടുപ്പ് വിതരണം ചെയ്യണം.
ഇദ്ദേഹം പറയുന്നതിനോട് യോജിപ്പുള്ള ആളല്ല ഞാൻ പക്ഷെ ..... മക്കയിൽ നടക്കുന്നത് എന്താണ് താങ്കൾ മനസ്സിലാക്കുകയും തെറ്റിദ്ധാരണ മാറ്റു കയും വേണം കൂട്ടത്തിൽ ഇതര മത വിദ്വേഷം മനസ്സിൽ നിന്ന് നീക്കം ചെയ്യാനും പ്രത്യേകം ശ്രമിക്കണം. നല്ലത് വരട്ടെ.
ആരെയും ആരും നിർബന്ധിച്ചു ചെയ്യിക്കുന്നത് അല്ലല്ലോ ... ഇത്രയും വെയിലും പുകയും ബുദ്ധിമുട്ടും സഹിച്ചു ഇത്രയും ലക്ഷം ആൾക്കാർ പൊങ്കാല ഇടുന്നുണ്ടെങ്കിൽ അത് അവരുടെ വിശ്വാസം ആണ്... വിശ്വാസം ഉള്ളവർ ചെയ്യട്ടെ 🙏🙏🙏
തിരുവനന്തപുരത്ത് രണ്ട് ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരത്ത് എപ്പോഴും വൃത്തിഹീനമാണ്. എന്നിട്ടും ആ പരിസരത്ത് പാകം ചെയ്യുന്നതും അസഹ്യമായ ചൂട്, ശബ്ദമലിനീകരണം, യാത്രാസ്വാതന്ത്ര്യതടസ്സം.... എല്ലാം വേണ്ടാത്തതാണ്. ക്ഷേത്രവളപ്പിൽ പൊങ്കാലയിടണം. ബാക്കിയുള്ളവർ അവരവരുടെ വസതിക്ക് മുൻപിൽ പൊങ്കാലയിടണം. അതാണ് ശുദ്ധിയുള്ള പൊങ്കാല. ഇങ്ങനെ പറഞ്ഞാൽ ക്ഷേത്രത്തിലെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും. ആ വിവരം മറച്ചുവച്ചുകൊണ്ട്, പൊങ്കാലയ്ക്ക് ശേഷം പുണ്യാഹം തളിക്കണമെന്ന സൂത്രം പ്രയോഗിക്കുന്നു.
നമ്മൾ ഇപ്പോൾ പഴയ രാജാഭരണ കാലത്തേക്ക് തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്...... പൊങ്കാല ഇടുന്ന പ്രജകളെ കാണാൻ രഥത്തിൽ എഴുന്നള്ളാനും രാജാവ്ണ്ടായല്ലോ..... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല സ്വാമിജി...... ❤️❤️❤️❤️❤️
എന്തിനാണ് ഇയാൾ സ്വാമിയുടെ വേഷം ഇട്ടിരിക്കുന്നത്. ഇത് ആരെ സുഖിപ്പിക്കാനാണ് ഇയാൾ ഇങ്ങിനെ കുറയ്ക്കുന്നത്. Like കിട്ടാനായിരിക്കും ഇനി ആളുകൾ ഇയാളുടെ നെഞ്ചത്ത് പൊങ്കാല ഇട്ടെന്നിരിക്കും
Many other such things may also be stopped. Do you have the courage to point out all such activities all over the country.. Be courageous to post your opinions.
നല്ല വയറുണ്ടലോ നല്ല ഭക്ഷണ പ്രിയൻ ആണല്ലേ മൃഷ്ടാന്ന ഭോജനം ഇനി എന്ത് വേണം ഇതിൽ പരo ആ കൈകൾ കണ്ടാൽ അറിയാം അത്യാധ്വാനം ചെയ്ത് തഴമ്പിച്ച കൈകൾ ആണന്ന്. സ്വന്തം വിയർപ്പിന്റെ വില അറിഞ് മാത്രം ഭക്ഷണം കഴിക്കുന്ന ആളാണന്ന്. തലയിലെ ആ കെട്ട് കണ്ടാൽ അറിയാം സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടാൻ ഇറങ്ങിയ ആധുനിക വിവേക ആനന്ദൻ ആണന്ന്. ആ വാക്കുകൾ കേട്ടിൽ അറിയാം അക്ഷരാർത്ഥത്തിൽ ഇതുപോലെ ജനങ്ങളുടെ കഷ്ടപാട് അറിഞ് സമൂഹ നന്മയെ മാത്രം ലക്ഷ്യമാക്കി നടക്കുന്ന നവോത്ഥാന നായകൻ ആണന്ന്. ജനിക്കുകയാണങ്കിൽ ഇങ്ങനെ ജനിക്കണം. ചരിത്രത്തിന്റെ താളുകളിൽ തങ്ക ലിപികളിൽ മുദ്ര പതിച്ച് ആദരിക്കേണ്ട മഹാത്മാവ് തന്നെ...... ഡൽഹിയിലെ മാത്രമല്ല അവിടത്തെക് ഇഷ്ടം ഇല്ലാത്ത ഈ രാജ്യത്തെ എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും നിർത്തൽ ആക്കണം എന്നിട്ട് എള്ളോളം കളങ്കമില്ലാത്ത അങ്ങയുടെ സ്വർഗ്ഗരാജ്യം സ്ഥാപിക്കണം. എത്ര മനോഹരമായിരിക്കും ആ രാജ്യം.... ചിന്താ വിശിഷ്ടനായ...... തന്നെ. സംശയമില്ല❤ love u...we are waiting for your excellent thoughts. big salute.
സത്യം ആണ് സ്വാമി. എല്ലാ മാതാചാരങ്ങളും ആരാധനാലയങ്ങൾക്കു ഉള്ളിൽ മാത്രം ആകണം. പൊതു സ്ഥലങ്ങളിൽ ആകരുത് 👍
സ്വാമിജി അഭിനന്ദനങ്ങൾ, താങ്കലെങ്കിലും പ്രതികരിച്ചല്ലോ 👍👍👍
സ്വാമി സന്യാസം നിർത്തി കുടുംബജീവിതം നടത്തു. എന്തിനാണ് ഈ കപട ജീവിതം.
എല്ലാം ബിസിനസ്സ് തന്നെ ----- എല്ലാ മതത്തിലും
എന്ത് വിശ്വാസത്തിന്റെ പേരിലായാലും ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കണം
അന്ധവിശ്വാസങ്ങൾ വർദ്ധിച്ചുവരിക തന്നെയാണ് സ്വാമിജീ...അന്ന് വിവേകാനന്ദൻ കേരളത്തെ വിളിച്ച പേര് സത്യമായി നലനിൽക്കുകയാണ് , ഒരു രക്ഷയുമില്ല !
👍🏻
പൊങ്കാല തമിഴരുടെ ഉത്സവമാണ് . അവിടെ എല്ലാ ജാതി മതസ്തരും. ഒന്നിച്ചാണ് അഗോഷിക്കുന്നത്.
സ്വാമി പറയുന്നതിൽ ചിന്തിക്കേണ്ട കാര്യമാണ്
100% ശരി. 2024 ലെ പൊങ്കാല സമയത്ത് ഞാൻ അനുഭവിച്ചതാണ്. ഇത് ശുദ്ധ തെമ്മാടിത്തം ആണ്. ഈ പൊങ്കാല അടുപ്പ് റോഡുകളിൽ നിന്ന് മാറ്റി ഏതെങ്കിലും മൈതാനങ്ങളിൽ ആക്കി കൂടെ. എന്തിന് ജനത്തെ ദ്രോഹിക്കുന്നു. സ്വമേധയാ കേസെടുക്കുന്ന ചില ഹൈ കോടതി ഏമാന്മാർ ഉണ്ട്. പക്ഷെ ഈ കാര്യത്തിൽ അവരുടെ മുട്ടിടിക്കുന്നു. ഇത് എന്ത് ഗതികേട്
. പൊങ്കാല ഇടേണ്ടവർ ഇടട്ടെ, പക്ഷെ അത് ജനത്തെ ബന്ധി കൾ ആക്കി കൊണ്ടാവരുത്.
എന്റെ സ്വാമിജി ഒന്നാമത് സർക്കാരിന് കിടക്കപൊറുതി ഇല്ല.. ഇതും കൂടി നിരോധിച്ചാൽ പിണറായി മനഃപൂർവം ചെയ്തതാണെന്നു പറയും.. അങ്ങേരു അവിടെ സമാധാനമായി കിടന്നുറങ്ങട്ട്
ആരും ഒന്നും പറയില്ല പക്ഷെ എല്ലാ മതത്തിൽ ഉള്ളവരുടെയും എല്ലാ പരിപാടികളും നിർത്തണം അപ്പോൾ എല്ലാരും പരസ്പരം മതത്തിന്റെ പേരിൽ അടിയുണ്ടാക്കുന്നത് നിർത്തിക്കോളും, ചെയ്യുമോ?
സ്വാമി എങ്കിലും ഇതു പറഞ്ഞതിൽ നന്ദി
അതിന് എന്താ കുഴപ്പം എല്ലാം നിരോധിക്കണം, ഏറ്റവും ആദ്യം മതപഠനം നിരോധിക്കണം, എന്നിട്ട് മതം നിരോധിക്കണം, എന്നിട്ട് ഇതുപോലെയുള്ള സ്വാമിമാരെയും മൗലവിമാരെയും പിതാക്കന്മാരെയും നിരോധിക്കണം, എന്നിട്ട് ജാതി തന്നെ എടുത്ത് കളയണം ❤
അടിപൊളി😂
🤣🤣🤣@@chandrikapn349🤣🤣🤣🤣 valladhum. Nadakoo 📽️🎞️🎬🇮🇳
ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകും.
അന്ധ വിശ്വാസം കൂടിക്കൂടി അവസാനം എവിടെ എത്തു മെന്നറിയില്ല.
കോടതിക്ക് സ്വയം കേസെടുക്കാവുന്നതാണ് നല്ലത്
ഭൂതകാലത്തിൽ ജീവിക്കുന്ന ഇന്നത്തെ എല്ലാ മതവിഭാഗങ്ങളും ഒരു പുനർചിന്തക്ക് തയ്യാറെടുക്കണം എന്നിട്ട് ആചാരങ്ങളും, അനാചാരങ്ങളും ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമാണോ എന്ന് ചിന്തിക്കുക.
Sami , Good subject. Brain storming point. Since this is only a family temple why people rushing to there?. They cleverly made an unknown story behind this ridiculous festival,kannaki charitham which nobody knows. But the temple owners always happy in the buisness which is unaccounted non taxable amount.....
👍👍👍 എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ ഇത്രയും ധൈര്യം കണ്ടിട്ടുള്ളൂ സ്വാമിജി 💪💪💪
എല്ലാം ഒരു ബിസിനസ് ആണ് അത് ഇനി മാറ്റുക പ്രയാസമാണ് സ്വാമിജി
Exactly
താങ്കളേപോലുള്ളവരാണ്സമൂഹത്തില് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്., അടുത്തതിന് താങ്കൾ ഇറങ്ങി ആജോലി ( പൊങ്കാല ഇടാൻ വരുന്നവരെ തിരിച്ചു പറഞ്ഞയക്കുന്ന കർമ്മം)ഏറ്റെടുത്തു നടത്തിയാലും, കുപ്രസിദ്ധിക്കു വേണ്ടി ആലോചിച്ചപ്പോൾ കിട്ടിയതാകും.ഇനി ഇതിന്റെ പേരിലാകട്ടെ അടുത്ത അടി.
താങ്ക്സ്
സിലിബ്രിട്ടികളെ കൊണ്ട് ഭയങ്കര ശല്യം... അവരാണ് ജനത്തിനെ ഇങ്ങനെ ആകുന്നതു
താമസിയാതെ ഡൽഹിയിലെ
പോലെ തിരുവനന്തപുരത്തു
കാർക്കും ഓക്സിജൻ മാസ്കിന്
വേണ്ടി നെട്ടോട്ടം ഓടേണ്ടിവരും.
വിശ്വാസികൾ അഴിഞ്ഞാടുന്ന
ഒരു അപരിഷ്കൃത സമൂഹം ലോകത്ത് മറ്റെവിടെയാണുള്ളത്
Chamy aadhyam ee vesham matte. Pinne mattulla aacharangal mattam
👌👍
Well said swamyji
ഭൂമിയിൽ പിശാച്ചുകളാണ് വർദ്ധിച്ചു കൊണ്ടിരിക്കുന്നത് അത് കൊണ്ട് ഒരിക്കലും സമാധാനം ഉണ്ടാവുകയില്ല ലോകം നശിക്കുന്നത് വരെ
കൊതുകിനെ അകറ്റാൻ സഹായിക്കും ഈ പുക
Sooper swamy 💚💚💚💚❤❤❤🎉🎉🎉
ഇപ്പോൾ നമ്മുടെ നാട്ടിൽ വീടുകളെക്കാൾ ആരാധന സ്ഥലങ്ങളാണ് , മാത്രവുമല്ല വിശ്വാസികളിൽ മതഭ്രാന്ത് കുത്തിവയ്ക്കുന്നു ഇതൊക്കെ നമ്മുടെ നാട്ടിൽ നിരോധിക്കണം
❤❤❤👌👌👌😊😊. Swamiji good video.
❤ സ്വാമിജി❤ സൂപ്പർ❤ അടിപൊളി❤ Congratulations❤
സ്വാമിജി പറഞ്ഞത് ചിന്തിക്കേണ്ട വിഷയമാണ്.
ഹിന്ദു ആചാരങ്ങളെ എതിർക്കുന്ന താങ്കൾക്ക് ആ കാഷായ വേഷം ഉപേക്ഷിച്ചു കൂടെ. സാധാരണ വേഷത്തിൽ വന്ന് താങ്കൾക്ക് സ്വന്തം അഭിപ്രായങ്ങൾ പറയാമല്ലോ. പക്ഷെ പോസ്റ്റിന് റീച് കിട്ടണമെങ്കിൽ ഇങ്ങനെയുള്ള തരികിട നമ്പർ ഇറക്കണമല്ലോ അല്ലെ. ഉദരം നിമിത്തം ബഹുകൃത വേഷം. കഷ്ടം തന്നെ.
അദ്ദേഹത്തിൻ്റെ ഉദ്ദേശം എന്താണെങ്കിലും പറഞ്ഞ കാര്യം ശരിയാണ്. പ്രാകൃതങ്ങളായ ആചാരങ്ങൾ നിരോധിക്കേണ്ടു തന്നെയാണ്. ശ്രീനാരായണ ഗുരുദേവൻ വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു!
👍🏿👍🏿
100% correct
ഈ, വേനൽ ചൂടിൽ ഈ ആചാരം വേണ്ടാത്തത് തെന്നെ, പൂരത്തിനും നേർച്ചക്കും ആനയെ, പീഡിപിക്കുന്നപോലെതെന്നെ, ഇതെങ്ങാനും മുസ്ലിമിന്റെ ആഘോഷമായിരുന്നെങ്കിൽ ബിജെപി, മിണ്ടാതെ ഇരിക്കുമായിരുന്നോ
സർക്കാരിന് ഇതിൽ എന്തുചെയ്യാൻ പറ്റും സ്വാമീ ...?
നിരോധിക്കാൻ കഴിയില്ല. ഗവണ്മെന്റിന് പലവഴിക്ക് വരുമാനം വരും.സ്വകാര്യ വൃക്തി വരുമാനം.സ്വകാര്യ അമ്പലത്തിന് വരുമാനം....
ആറ്റുകാൽ മാത്രമല്ല പല ദേവി ക്ഷേത്രങ്ങളും ഇത് follow ചെയ്തത് വരുന്നു. പെട്ടെന്ന് നിർത്താൻ പറ്റിയ ഒരു കാര്യമല്ലിത്. വേണ്ടപ്പെട്ടവർ ചർച്ച ചെയ്തത് എന്നെ ദിവസം ethenkilum മൈതാണമോ മറ്റു സ്ഥലംഗലോ ഏർപ്പെടുത്തുക
Swamiji കണ്ടില്ല കേട്ടില്ല
അല്ലെങ്കിൽ പൊങ്കാല യിടും 😂
Swamy,abhynanthanangal❤❤❤❤❤❤❤❤❤❤❤bhudhiyillathavr,thirichariyattey
സത്യമാ സ്വാമി പക്ഷെ ഇതിനെല്ലാം രാഷ്ട്രീയത്തിനൊ നിയമത്തിനൊ ഒന്നും ചെയ്യാൻ പറ്റില്ല വിശ്വാസ സംരക്ഷകർ കാരണം കാത്തിരിക്കുവാ വോട്ടു കച്ചവടത്തിന്
ആരെ സുഖിപ്പിക്കാനാണ് ഇത്തരം ഗിരി പ്രഭാഷണങ്ങ ?
ഹഹ!! അത് ഇനിയും മനസ്സിലായിട്ടില്ലേ?? ഇതിന്റെ താഴെയുള്ള സ്വാമിജി സ്വാമിജി എന്ന് ബഹുമാനത്തോടെ വിളിക്കുന്ന ഐഡികളൊക്കെ ഒന്ന് ശ്രദ്ധിച്ചു നോക്കിയേ... 😂 അപ്പോൾ ശരിക്കും മനസ്സിലാകും ഈ ആസ്വാമി ആർക്കുവേണ്ടിട്ടാണ് വാ തുറക്കുന്നതെന്ന് 😂
@@anilnair8771എന്താടോ നക്കി നായരെ... കൂടുതൽ കുല മഹിമ ഒന്നും വിളമ്പല്ലേ... നീ പോയി പൊങ്കാലയിൽ കുളിക്കു... മറ്റാരെയും അടിച്ചേൽപ്പിക്കണ്ട...
❤❤
Super, good idea
🙏
ഏത് മതപരമായ ആചാരമായാലും പൊതുജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന പരിപാടികൾ ഒഴിവാക്കണം:
എല്ലാ മതങ്ങളിലും ഭക്തി കൂടിവരുന്നു അതിനനുസരിച്ചു സമൂഹവും നശിച്ചു വരുന്ന കാഴ്ച്ചയാണ് കാണുന്നത്. എല്ലാമതങ്ങളിലും അന്തവിശ്വാസവും ആചാരങ്ങളും കൂടി കൂടി വരുന്നു
ഇവിടെ ഈ അന്ധവിശ്വാസം മുതലെടുക്കുന്നു. കൂടാതെ നല്ല വരുമാനം അല്ലിയോ... 😄😄😄😄😄😄😄
സ്വാമിജിയുടെ വേറിട്ട ചിന്ത'വളരെ പ്രസക്തം.. സ്വാമിജിക്കേ ഇത് പറയാനാവു. അന്ധവിശ്വാ സ്വവാണിജ്യവൽക്കരണം' മതത്തെയും മതവിശ്വാസത്തിൻ്റെയും പേരിൽ ബിസിനസ്സ് ആണ് പ്രശ്നം. കൊട്ടാരം വീട്ടിൽ പുതിയ ആചാരങ്ങൾ ഒക്കെ ജനങ്ങളുടെ പിൻബലം കിട്ടാനുള്ള ഓരോ തന്ത്രാങ്ങളാണിതൊക്കെ. ഓരോ പ്രാവശ്യവും ഇത്തരം തെമ്മാടിത്തങ്ങൾ മത വിശ്വാസത്തിൻ്റെ പേരിൽ ജനങ്ങളെ ചുഷണം ചെയ്യുന്നതിന് ആണ്..ഇതുപോലെയുള്ള ഒരു അനാചാര താന്തോന്നിത്തമാണ് ബീമാപള്ളിയിലും നടക്കുന്നത്. അതും കുറച്ച് സ്വകാര്യ വ്യക്തികളുടെ നേട്ടത്തിനാണ്. ഇസ്ലാം വിരുദ്ധമാണ്. കഴിഞ്ഞ വർഷം 7 രകോടിക്കാണ് ബീമാപള്ളി നേർച്ച ലേലം വിളിച്ച് ഏതോ കമ്മിറ്റിക്കാർ ഏറ്റടുത്തത്. അവർ അത് 14 കോടിയായി തിരിച്ച് കിട്ടാൻ വേണ്ടി പുതിയ പുതിയ ആചാരങ്ങൾ ചേരുവകൾ കൂട്ടി കൂട്ടി കുടുതൽ വിശ്വാസികളെ നേർച്ചക്കെത്തിച്ചു ലാഭമുണ്ടാക്കുന്നു. 'ഇതൊക്കെ മുളയിലെ നുള്ളണമെങ്കിൽ അണ്ടിക്കുറപ്പുള്ള മത നേതൃത്വവും സർക്കാരും ഒന്നിച്ചു പ്രവർത്തിക്കണം. ഒന്നുമില്ലെങ്കിൽ പൊങ്കാല അടുപ്പിന് പകരം ഇലട്രിക്ക് അടുപ്പ് അല്ലെങ്കിൽ ഗ്യാസ് അടുപ്പ് വിതരണം ചെയ്യണം.
മെക്കയിൽ പോത്തിന്റെ തലവെട്ടി,തല മുണ്ഡനം,കല്ലെറിയും ഇത് വല്ലതും.... തുടരണമോ....???😂😂😂
ഇദ്ദേഹം പറയുന്നതിനോട് യോജിപ്പുള്ള ആളല്ല ഞാൻ പക്ഷെ ..... മക്കയിൽ നടക്കുന്നത് എന്താണ് താങ്കൾ മനസ്സിലാക്കുകയും തെറ്റിദ്ധാരണ മാറ്റു കയും വേണം കൂട്ടത്തിൽ ഇതര മത വിദ്വേഷം മനസ്സിൽ നിന്ന് നീക്കം ചെയ്യാനും പ്രത്യേകം ശ്രമിക്കണം.
നല്ലത് വരട്ടെ.
മെക്കയിൽ പോത്തില്ലല്ലോ പോത്താ
@@mksaqafi2567 ഇത്തരം ആളുകളെ സംഘികളും സുഢാപ്പികളും ജിഹാദി കളും ഉപയോഗം ചെയ്യുന്നത് കാണാറുണ്ടോ???? അത് ശരിയാണെന്ന് തോന്നുന്നുണ്ടോ????
നിരോധിക്കു,പാർലമെന്റിൽ ബിൽ കൊണ്ടുവരു
Muslim cheyyunnatu avarude palliyilanu
Road il alla
ആരെയും ആരും നിർബന്ധിച്ചു ചെയ്യിക്കുന്നത് അല്ലല്ലോ ... ഇത്രയും വെയിലും പുകയും ബുദ്ധിമുട്ടും സഹിച്ചു ഇത്രയും ലക്ഷം ആൾക്കാർ പൊങ്കാല ഇടുന്നുണ്ടെങ്കിൽ അത് അവരുടെ വിശ്വാസം ആണ്... വിശ്വാസം ഉള്ളവർ ചെയ്യട്ടെ 🙏🙏🙏
റോഡരികിലും
ഓടകളുടെമുകളിലും ഒക്കെ ഇടുന്നത് മോശം തന്നെയാണ്.
കാക്ക അസലാമു അലയ്ക്കും എല്ലാത്തിലും അഭിപ്രായം പറയുന്നുണ്ടല്ലോ 😄
ആദ്യം സ്വാമിജിയുടെ ഈ കപട വസ്ത്രധാരണം നിർത്തു , എന്നിട്ട് ബാക്കി നോക്ക😂😂
ഇയാൾക്ക് കൃമികടി തന്നെ
സ്വാമിജി നമസ്കാരം❤❤🎉
Agree such religious rituals are meaningless. However we have to look at it as an event which some people enjoy to do and others like to watch.
100%
മറ്റ് ഒരു വാമന കേഷ്ത്രം ഉള്ളത് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വെള്ളൂ
രിൽ ആകുന്നു.
ഒരു കാരൃം ശരിയാണ് സിനിമ നടികളെ ഇറക്കി യുള്ള കളി😂
തിരുവനന്തപുരത്ത് രണ്ട് ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരത്ത് എപ്പോഴും വൃത്തിഹീനമാണ്. എന്നിട്ടും ആ പരിസരത്ത് പാകം ചെയ്യുന്നതും അസഹ്യമായ ചൂട്, ശബ്ദമലിനീകരണം, യാത്രാസ്വാതന്ത്ര്യതടസ്സം.... എല്ലാം വേണ്ടാത്തതാണ്.
ക്ഷേത്രവളപ്പിൽ പൊങ്കാലയിടണം. ബാക്കിയുള്ളവർ അവരവരുടെ വസതിക്ക് മുൻപിൽ പൊങ്കാലയിടണം.
അതാണ് ശുദ്ധിയുള്ള പൊങ്കാല.
ഇങ്ങനെ പറഞ്ഞാൽ ക്ഷേത്രത്തിലെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും. ആ വിവരം മറച്ചുവച്ചുകൊണ്ട്, പൊങ്കാലയ്ക്ക് ശേഷം പുണ്യാഹം തളിക്കണമെന്ന സൂത്രം പ്രയോഗിക്കുന്നു.
ഇലക്ഷൻ കൊട്ടി കലാശം
🙏🌹🌹🌹🌹🌹🌹🌹🙏
നമ്മൾ ഇപ്പോൾ പഴയ രാജാഭരണ കാലത്തേക്ക് തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്...... പൊങ്കാല ഇടുന്ന പ്രജകളെ കാണാൻ രഥത്തിൽ എഴുന്നള്ളാനും രാജാവ്ണ്ടായല്ലോ..... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല സ്വാമിജി...... ❤️❤️❤️❤️❤️
👍🏻👍🏻👍🏻👍🏻
കേരളം നശിപ്പിച്ചു കളഞ്ഞു
കഷായവേഷം upekshikku സ്വാമിജി
Kashaya veshamalka. Marxist Anu.
സുന്നത്തു ചെയ്യാതെ മണ്ടന്മാരെ പറ്റിച്ചു സുഖജീവിതം നടത്തുന്ന ബുദ്ധിമാൻ പാവം ചെയ്തതിൽ വച്ചു ഏറ്റവും വരുമാനമുള്ള തൊഴിൽ
✅✅✅ 👌👌👌 👍 🙏🙏🙏
എന്തിനാണ് ഇയാൾ സ്വാമിയുടെ വേഷം ഇട്ടിരിക്കുന്നത്. ഇത് ആരെ സുഖിപ്പിക്കാനാണ് ഇയാൾ ഇങ്ങിനെ കുറയ്ക്കുന്നത്. Like കിട്ടാനായിരിക്കും ഇനി ആളുകൾ ഇയാളുടെ നെഞ്ചത്ത് പൊങ്കാല ഇട്ടെന്നിരിക്കും
😂😂😂😅😅
സ്വാമി ഇതു കൊല്ലത്തിൽ ഒരു തവണ, എന്നും ദിവസത്തിൽ 5 തവണ മൈക്ക് വച്ചു അള്ളാ എന്നു തൊള്ള തുറക്കുന്നത് ആദ്യം റിയാസിനോട് പറഞ്ഞു നിർത്തിക്കു സ്വാമി
ഇലക്ഷൻ കൊട്ടി കലാശം -
Ellavarum avaravarude vishasam anusarich agoshikatte
Ithi vare chindikkatha kaarym😢😢😢
100%✓✓✓✓
.
നിന്റെ നെഞ്ചത്ത് ഇടാം പൊങ്കാല... 😂🤣🤣🤣
ഇതിനിടയിൽ വെടിവഴിപാടും നടക്കുന്നത് മലയാള സിനിമ കാണിച്ചതല്ലേ
Swamiji..
God is a marketing product....foolish people are following....brilliant people never follow it....😂😂😂😂
ഗ്യാസ് കൊണ്ടുവന്നു പൊങ്കാല ഇടണം അതാണ് കോങ്ങോ ഇഷ്ടപെടുന്നത്
കറക്റ്റ് സ്വാമി
സ്വാമിജി ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അടവിസ്വസം yanta etuvararyum nirtlakanjat
👌👌👌
അത് ഇവിടുത്തെ ഹിന്ദുകള്‍ നോക്കിക്കോളും താന്‍ തന്‍റെ കാര്യം നോക്ക്...😂
Vivaramillaima
this celibracion now a fashion show for celibraties
Kalla swamiye adichotukkan aarumille
Ninakk entha pani?
Neyedhupoottileaaallaa
Kala kalangalayi nadannu varunna pongala nivedyam athu. Stop cheyyan nokkanda swami kushiyi kalum neeti irikkunna swami avasanam deviyuda kadashamanu fakthi shakthi thalkkum divasam shudhi kalsham nadannathu kanda masha peyithu swami kandille athukondu swami sherikkum. Chindhichu presangikku
Many other such things may also be stopped.
Do you have the courage to point out all such activities all over the country..
Be courageous to post your opinions.
Thanik sahikkunnillengil midathrikku
സ്വാമിജി യാണ് ഏറ്റവും വലിയ അസംബന്ധം 😂😂😂
പൊങ്കാലഅസ്ബ്ദു 💪🏻💪🏻💯💯💯💪🏻💪🏻 സർക്കാർ
asami great
Thanikku vere Pani ille da
ഇല്ല എന്താ
നല്ല വയറുണ്ടലോ നല്ല ഭക്ഷണ പ്രിയൻ ആണല്ലേ മൃഷ്ടാന്ന ഭോജനം ഇനി എന്ത് വേണം ഇതിൽ പരo ആ കൈകൾ കണ്ടാൽ അറിയാം അത്യാധ്വാനം ചെയ്ത് തഴമ്പിച്ച കൈകൾ ആണന്ന്. സ്വന്തം വിയർപ്പിന്റെ വില അറിഞ് മാത്രം ഭക്ഷണം കഴിക്കുന്ന ആളാണന്ന്. തലയിലെ ആ കെട്ട് കണ്ടാൽ അറിയാം സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടാൻ ഇറങ്ങിയ ആധുനിക വിവേക ആനന്ദൻ ആണന്ന്. ആ വാക്കുകൾ കേട്ടിൽ അറിയാം അക്ഷരാർത്ഥത്തിൽ ഇതുപോലെ ജനങ്ങളുടെ കഷ്ടപാട് അറിഞ് സമൂഹ നന്മയെ മാത്രം ലക്ഷ്യമാക്കി നടക്കുന്ന നവോത്ഥാന നായകൻ ആണന്ന്. ജനിക്കുകയാണങ്കിൽ ഇങ്ങനെ ജനിക്കണം. ചരിത്രത്തിന്റെ താളുകളിൽ തങ്ക ലിപികളിൽ മുദ്ര പതിച്ച് ആദരിക്കേണ്ട മഹാത്മാവ് തന്നെ...... ഡൽഹിയിലെ മാത്രമല്ല അവിടത്തെക് ഇഷ്ടം ഇല്ലാത്ത ഈ രാജ്യത്തെ എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും നിർത്തൽ ആക്കണം എന്നിട്ട് എള്ളോളം കളങ്കമില്ലാത്ത അങ്ങയുടെ സ്വർഗ്ഗരാജ്യം സ്ഥാപിക്കണം. എത്ര മനോഹരമായിരിക്കും ആ രാജ്യം.... ചിന്താ വിശിഷ്ടനായ...... തന്നെ. സംശയമില്ല❤ love u...we are waiting for your excellent thoughts. big salute.
എന്തിനാണ് കാവി ഉടുത്ത് വിടുവായത്തം പുലമ്പുന്നത്. ഒന്നൊഴിവാക്കികൂടെ ആസാമി
സ്വാമിജിക്ക് തെറി കേട്ട് മതിയായില്ലേ 😂
വിയോജിക്കുന്നു സ്വാമിജി. 🙏
ആദ്യം നിന്റെ അടക്കം വെച്ചിട്ട് മതി