മോദിജീ അറിയാൻ😔സുപ്രീം കോടതിക്കും മേലെയുണ്ട് അതിലും വലിയൊരു കോടതി😔അതാണ്‌ അല്ലാഹു വിധി പറയുന്ന കോടതി🙏

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 172

  • @mercymary1004
    @mercymary1004 8 місяців тому +42

    correct ആണ് . ദൈവത്തിന്റെ കോടതിയിലെ വിധിയിൽ നിന്നും ആർക്കും രക്ഷപ്പെടാൻ പറ്റുകയില്ല.

    • @abdussamad7880
      @abdussamad7880 8 місяців тому +1

      അതൊരിക്കലും മാറികടക്കാൻ ആർക്കും കഴിയില്ല

  • @abdulkader1455
    @abdulkader1455 8 місяців тому +95

    സ്വാമി ജി ..... അവസാനത്തെ കോടതി കാത്തിരിക്കുന്ന കുറച്ച് പേരുണ്ട് നമ്മുടെ ഇന്ത്യയിൽ കഠിനമായ ശിക്ഷ അവർക്കും ലഭിക്കണം ജീവിച്ചരിക്കുന്ന അവരുടെ ബാക്കിയുള്ളവർക്ക് കണ്ട് സമാധാനമടയാൻ.തമ്പുരാന്റെ നീതി പുലരട്ടെ.

    • @pareedsaidmohamed133
      @pareedsaidmohamed133 8 місяців тому +7

      ആമീൻ

    • @masoodsait5269
      @masoodsait5269 8 місяців тому +4

      Hatsoff swamiji.well said.keep going ahead.u r the representation of people of India.

    • @hussainhussain-hm7ff
      @hussainhussain-hm7ff 8 місяців тому

      ​@@Raja-vo3xfമുറിച്ചത് എത്ര എന്നത് നിന്റെ ഭാര്യയൊട് ചോതിക്ക് അവൾക്കാകുമ്പോൾ നിന്നെ കാളും കണ്ട പരിജയം ക്കാണും😅😅😅😅

  • @anithakumarikadakath7455
    @anithakumarikadakath7455 8 місяців тому +34

    ഈശ്വര ശിക്ഷ അനുഭവിച്ചേ തീരു . ദുഷ്ടന്മാർക്ക് ഈശ്വരന്റെ ശിക്ഷ എപ്പോഴായാലും അവിടെ കാത്തു കിടക്കുന്നുണ്ടാകും . തീർച്ച 👌

  • @shajiattupuram4294
    @shajiattupuram4294 8 місяців тому +1

    സ്വാമിജിയുടെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കാറുണ്ട്. വളരെ മനോഹരമായി, തികച്ചും തന്മയത്വത്തോടെയുള്ള ശൈലിയിൽ അവതരിപ്പിക്കുന്ന സ്വമിക്ക് എല്ലാ വിധ ആശംസകളും. സ്വാമി ഈ കാലഘട്ടത്തിന് തികച്ചും അനുയോജ്യം.
    അദിനന്ദനങ്ങൾ!!

  • @shamsadbeegum2012
    @shamsadbeegum2012 8 місяців тому +53

    ചിലർക്ക്മാത്റം നീതിനിശേധിക്കുബ്ബോൾ അവർ ആശ്രയിക്കുന്ന ഒരുകോടതിയാണ് സ്വാമിപറയുന്നകോടതി. താങ്ക്യൂ...സ്വാമിജി

  • @noushadabdulmajeed4984
    @noushadabdulmajeed4984 8 місяців тому +31

    തുച്ചമായ ഈ ജീവിതത്തിൽ എന്തിനോ വേണ്ടി മനുഷ്യൻ എന്തെല്ലാമോ ചെയ്തുകൂട്ടുന്നു, അവസാനം ആ സമയമാകുമ്പോൾ നമ്മൾ എല്ലാം ഇട്ടെറിഞ്ഞ് വെറും കയ്യോടെ മടങ്ങുന്നു, എന്ത് നേടി മനുഷ്യാ നീ....അഹങ്കരിക്കുന്ന എല്ലാവരും എപ്പോഴെങ്കിലും ഇതൊക്കെയൊന്ന് ഓർക്കുന്നത് നല്ലതാ....നിരപരാതികളായ പാവം മനുഷ്യരെ വേട്ടയാടിയും ദ്രോഹിച്ചും അധികാരത്തിന്റെ സുഖസമൃദ്ധിയിൽ ആറാടിയും തങ്ങൾക്കുമേൽ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന മൂടനമ്പിക്കയിൽ വിരാജിക്കുന്ന എല്ലാവർക്കും ഒരു പാഠമായിരിക്കണം മരണമെന്ന സത്യവും യഥാർത്ഥ ജഡ്ജ്മെന്റും, അവിടെ ആർക്കും അധികാരത്തിന്റെ ഹുങ്കിൽ ആ വിധി മറികടക്കാൻ കഴിയില്ല എന്ന പരമമായ സത്യവും....

    • @abdussamad7880
      @abdussamad7880 8 місяців тому

      പറഞ്ഞത് 100% ശെരിയാ

  • @muhammedshan3681
    @muhammedshan3681 8 місяців тому +40

    ഈ വീഡിയോ കലുഷിതമായ ഇന്ത്യൻ വർത്തമാന കാലത്തിന് വേണ്ടിയുള്ള ഒരു സന്ദേശം കൂടിയാണ്❤❤❤

  • @hassananas4944
    @hassananas4944 8 місяців тому +37

    രാജീവ് ഗാന്ധി വധം നടപ്പാക്കിയ ശാന്തൻ ശാന്തമായി രാജ്യം വിട്ട് പരലോകത്തെത്തി. ശെരിയായ ജീവിതം തുടങ്ങി.

  • @basheerna
    @basheerna 8 місяців тому +7

    യഥാർത്ഥ സംഭവങ്ങളെ ഇത് പോലെ വിശദീകരിച്ചു തരുന്ന സ്വാമിജിയുടെ വാക്കുകൾ കേൾക്കാതെ പോകുന്നവർ എത്രയോ നിർഭാഗ്യവാൻമാർ🎉🎉🎉🎉

  • @shajimitkwt
    @shajimitkwt 8 місяців тому +7

    ❤ സ്വാമിജി❤ സൂപ്പർ❤ അടിപൊളി❤ Congratulations❤

  • @babuca3830
    @babuca3830 8 місяців тому +5

    വളരെ നന്നായിരിക്കുന്നു സ്വാമി.... Ji

  • @ayshabeevi7726
    @ayshabeevi7726 8 місяців тому +10

    സ്വാമിജി നിങ്ങൾ പറയുന്നത് 100% 👌👍👌

  • @sonussupperkareem4583
    @sonussupperkareem4583 8 місяців тому +7

    വല്ലാത്ത വക്കാണ് സാമിജി പറഞ്ഞത് ഇടിത്തീ പോലുള്ള വാക്ക്
    അക്രമികളെ തൊട്ട് നാം (അല്ലാഹു) അശ്രധരാനന്ന് വിജാരിക്കരുത് അവരെ കഠിനമായി ശിക്ഷിക്കാൻ വേണ്ടി അവധി നീടികൊടുക്കുകയാണ്

  • @kunhamumadhur4912
    @kunhamumadhur4912 8 місяців тому +5

    ALLAHU.THARUM.THANNIRIKUM.

  • @MujeebRahman-i7e
    @MujeebRahman-i7e 8 місяців тому +4

    നമസ്ക്കാരം സ്വമി ജി

  • @geeslasebastian8066
    @geeslasebastian8066 8 місяців тому +12

    കാലം എല്ലാത്തിനും മറുപടി കൊടുത്ത് കടന്നു പോകുന്നു

  • @mercysamuel2105
    @mercysamuel2105 8 місяців тому +7

    Exactly. Worldly brave people think nobody can defeat them. The quote of Swami is correct that u can conquer any court esp. supreme court, but not the Supreme court of Almighty God who awards everyone for their deeds/karms. No one/power/position can escape from Him. Whoever thought brave and bright in this world will become utterly foolish at the end.

  • @abdurahman5565
    @abdurahman5565 8 місяців тому +2

    Swamijiyouareperfectandcurrectwithgodsgracethankyou

  • @abdulsalampallippuram6940
    @abdulsalampallippuram6940 8 місяців тому +4

    ❤❤❤❤❤❤Good good Big Saloote sir

  • @muhammmedbava6779
    @muhammmedbava6779 8 місяців тому +3

    ❤ exactly. . .......

  • @surendranm.k985
    @surendranm.k985 8 місяців тому +5

    അവനവന്റെ പ്രവർത്തിക്കു തക്ക ഫലം എവിടെയോ കാത്തിരിപ്പുണ്ട്. ആരും അതിൽ നിന്നും മുക്തരല്ല.

  • @thresian4791
    @thresian4791 8 місяців тому

    Thanks Swamiji
    Most inspiring talk

  • @vpaboobacker6239
    @vpaboobacker6239 8 місяців тому +13

    എത്ര വലിയവനായാലും ചെറിയവൻ ആയാലും മരണം തഴുകി തലോടാതെ കടന്ന് പോക്കുകയില്ല 😮

  • @varghesegeorge157
    @varghesegeorge157 8 місяців тому +2

    Sawmiji..u r a great eatanu God enta therumanam Muklel oruthan erappum ondu. Addeham Thirumanam eddukkum namuda indiael kurachu. Netakkanmar ùndu. Eavanta avsanam eatu. Tanna anu

  • @nasarwayanad7052
    @nasarwayanad7052 8 місяців тому +14

    കോടതികൾ ഇന്ത്യക്ക് അമിത ഭാരം ആണ് പോലീസ് സ്റ്റേഷനിൽ നിന്ന് 10 ദിവസം കൊണ്ട് കിട്ടെണ്ട നീതി കോടതിൽ നിന്ന് 10 വർഷം കൈഞ്ഞാലും ഇന്ത്യൻ കോടതിയിൽ നിന്ന് കിട്ടില്ല 🙏🙏🙏

  • @nishada3748
    @nishada3748 8 місяців тому +1

    സോമീ പറയുന്നത് ശരിയാണ് 👌🏾👍🏾👌🏾

  • @padmavathypadma2916
    @padmavathypadma2916 8 місяців тому +2

    ഈ സത്യം ആരും മനസ്സിലാക്കുന്നില്ല എന്തൊക്കെയോ പിടിച്ചടക്കാൻ വേണ്ടി കിടന്നു പിടക്കുന്നു

  • @anumvk5642
    @anumvk5642 8 місяців тому +5

    Superb presentation

  • @User-ev7gm
    @User-ev7gm 8 місяців тому

    God bless you. Swamiji👍👍

  • @AbbasPullath-gp6ck
    @AbbasPullath-gp6ck 6 місяців тому

    ❤ അതെ സ്വാമിജി അല്ലാഹു താങ്കളെ വാഴ്ത്തട്ടെ

  • @siddiquesiddique1986
    @siddiquesiddique1986 8 місяців тому +6

    👍👍👍

  • @muthalibnc577
    @muthalibnc577 8 місяців тому +24

    ഇങ്ങനെ കുറച്ചു ഉണ്ട് ചവാൻ കാത്തിരിക്കുന്നു

  • @rameshanu9438
    @rameshanu9438 8 місяців тому +2

    എല്ലാവർക്കും ഒരു ദിവസം ഉണ്ട് ദാസാ

  • @MathewCvarghese-g4c
    @MathewCvarghese-g4c 8 місяців тому +4

    Ellaam melkodathy tirumanikum

  • @trafficm4035
    @trafficm4035 8 місяців тому +2

    Great 👍

  • @RamachandranNair-m9q
    @RamachandranNair-m9q 8 місяців тому

    Ellavarkum badhakamanu

  • @raveendranpk8658
    @raveendranpk8658 8 місяців тому +2

    വിധിവിഹിതം കൊണ്ടു തന്നെ ചിലർ വെറുക്കപ്പെട്ടു കഴിയുന്നു -

  • @pakruddin1860
    @pakruddin1860 8 місяців тому +7

    ExalentSwamiji.NoDout

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 8 місяців тому +1

    Swamijikke.deerghayuss.nalkatte.aameen.muslimeengale.konnodukkiya.chanakisangikalkke.daovathinde.adhikatinamaya.vidhi.vidho.undavatte.aameen

  • @sujazana7657
    @sujazana7657 8 місяців тому +5

    🙏👍👍💗

  • @SreejaPazhedath
    @SreejaPazhedath 8 місяців тому +5

    God ഈസ്‌ ഗ്രേറ്റ്‌ ❤❤

    • @pareedsaidmohamed133
      @pareedsaidmohamed133 8 місяців тому +1

      Nobody can defeat HIM,HIS name is THE CREATOR,ALLAH,BHAGAVAN,YAHOVA,ELIYAVU,EASWARAN.A lot of names In Arabic HE has 99names.Those names r of HIS special charectors.

  • @SubairT-q4b
    @SubairT-q4b 8 місяців тому

    എല്ലാ ന്യായാധിപന്മാർക്കും ഇതൊരു പാഠമാണ് സ്വാമിജി...

  • @ameerashirin4716
    @ameerashirin4716 8 місяців тому +3

    👍🌸🙋‍♀️

  • @VenuGopal-rb7dz
    @VenuGopal-rb7dz 8 місяців тому

    ഗോഡ് ഈസ്‌ great

  • @ThomasAlva-j1o
    @ThomasAlva-j1o 8 місяців тому

    ഹായ്,,, ഫിനൈൽ രമേശൻ....

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 8 місяців тому

    Swomi ഇതിലും വലുത് കാത്തിരിക്കുന്നു ഇൻ sha അള്ളാഹ്

  • @gracevarghese1737
    @gracevarghese1737 8 місяців тому +3

    Vidhiye thadukkan aarkum pattilla Swami Daivavidhi

  • @muhammedathinan
    @muhammedathinan 8 місяців тому +1

    Verygood.s...🌹🌹🌹🌹

  • @hafiznizarma
    @hafiznizarma 8 місяців тому

    (....നല്ല വാക്കുകൾ .....)
    ചിന്തിയ്ക്കുന്നവർക്ക്,😪

  • @blacklover7279
    @blacklover7279 8 місяців тому +3

    👍👍🌹

  • @sobhamenon1739
    @sobhamenon1739 8 місяців тому +4

    🎉🎉

  • @mohammedshafi5072
    @mohammedshafi5072 8 місяців тому +3

    🙏

  • @hyderalipullisseri4555
    @hyderalipullisseri4555 8 місяців тому +4

    ❤🎉

  • @shajushah5056
    @shajushah5056 8 місяців тому +3

    🙏🌹🌹🌹🌹🌹🌹🌹🙏

  • @sheshe4289
    @sheshe4289 8 місяців тому +2

    👍

  • @IAMBHADRA
    @IAMBHADRA 8 місяців тому +6

    അസ്സലാമു അലൈക്കും ഹാജിയരെ... ആ കോടതി മറ്റേ കോടതി അല്ലെ....ആ ഹൂറിമാർ ഉള്ള, മദ്യ പുഴ ഒഴുകുന്ന കോടതി.....

  • @basheerthoroparambil2821
    @basheerthoroparambil2821 8 місяців тому +3

    ,❤

  • @rajumupa
    @rajumupa 8 місяців тому +6

    വിവരം ഇല്ലായ്മ നിന്റെ കുറ്റമല്ല എന്നാൽ വിവരംകെട്ടവർ നിന്നെത്താങ്ങുന്നു അതും നിന്റെഒരുജീവിതമാർഗ്ഗമാണു നാളെ കേരളംവിൽക്കുന്നുണ്ടോഎന്ന്ചോദിക്കരുത്

    • @Indian-od4zf
      @Indian-od4zf 8 місяців тому

      ഉദര നിമിത്തം ബഹുക്രത വേഷം 😄

  • @ProudIndian1000
    @ProudIndian1000 8 місяців тому +3

    താങ്കളും ഇതേപോലെ എത്ര ശിക്ഷകൾ അനുഭവിക്കാൻ കിടക്കുന്നു!!! ഒരു പെൺകുട്ടിയുടെ വിവാഹ ദിവസം ആ കുട്ടിയുടെ വിവാഹജീവിതം പണ്ടാരടങ്ങി പോകട്ടെ എന്ന് ശപിച്ചവനല്ലേ താങ്കൾ ! സുരേഷ് ഗോപി താങ്കളോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് പറയാമോ ? ആ ഇട്ടിരിക്കുന്ന വസ്ത്രത്തോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് “താങ്കൾ “ എന്ന് സംബോധന ചെയ്യുന്നത് . അല്ലെങ്കിൽ….

    • @Mukundram-i1w
      @Mukundram-i1w 8 місяців тому

      Janangale tammiladippikkunna kovikedre ingane tanne parayqnam😮😮

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 8 місяців тому +1

    👍👍👍💚

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 8 місяців тому

    It is not only applicable to Modiji, but for all people.

  • @mohammadismail7077
    @mohammadismail7077 8 місяців тому +1

    ലോകം കണ്ട കൊടും ക്രൂരൻമാരുടെ കൂട്ടത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവൻ "ബെന്യാമിൻ നേതന്യാഹു" ഹോ എത്ര മനുഷ്യ ജീവനുകളെയാണ് അവൻ ഓരോ ദിവസവും കൊന്നൊടുക്കുന്നത്!! ആര് നൽകാൻ കഴിയും അവനു അവൻ ചെയ്തതിന്റെ കണക്കു നോക്കി അതിനനുസരിച്ചു വേദനയെറിയ ശിക്ഷ? അതേ അതിനു കഴിവുള്ളവൻ ഒരാളുണ്ട് അവന്റെ കോടതിയും, അതിന്റെ സ്വഭാവവും, രീതിയും, തെളിവുകൾ ഹാജരാക്കലും പിന്നീടുള്ള ശിക്ഷയും അതിൽ നിന്ന് രക്ഷപെടാൻ ഒരാൾക്കും സാധ്യമല്ല.

  • @shamsudheenpa8519
    @shamsudheenpa8519 8 місяців тому +2

    💯👍

  • @AnilKumar_1966
    @AnilKumar_1966 8 місяців тому +3

    👌👌👌👌

  • @AbdulKalam-bt1ed
    @AbdulKalam-bt1ed 8 місяців тому

    മാത്രംതായാലും മനുഷ്യൻ നന്നായാൽ മതി

  • @thilakantr8899
    @thilakantr8899 8 місяців тому +1

    ❤❤❤

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 8 місяців тому

    👍🏼👍🏼👍🏼

  • @mohammediqbal9612
    @mohammediqbal9612 8 місяців тому +1

    ആ കൊലക്കേസിൻ്റെ സിനിമ ഉണ്ട് അതിന്റെ ഷൂട്ടിങ്ങ് കണ്ടിട്ടുണ്ട്
    അപരാധി

  • @PrasT-lk3lj
    @PrasT-lk3lj 8 місяців тому +2

    Mary ടീച്ചർ എന്ന് പറഞ്ഞ ഉടനെ ക്രിസംഘി... എന്തൊരു നിലവാരം...

  • @sasikunnathur9967
    @sasikunnathur9967 8 місяців тому +3

    - നീതി എന്നത് മരണമാണോ ? എങ്കിൽ മരണമില്ലാത്തത് ആർക്ക് ? ജനിച്ചാൽ ആരും മരിക്കും. അത് ദൈവം ചെയ്ത പ്രതികാരം ?

    • @HumanBeing-lc9fv
      @HumanBeing-lc9fv 8 місяців тому +3

      മരണമല്ലടോ മരണം എല്ലാവർക്കും ഉണ്ട് നല്ല വർക്കും കുറ്റവാളികൾക്കും ഉണ്ട് മരണം പക്ഷേ നല്ല മനുഷ്യർ
      ക്ക് സ്വർഗം എന്ന ഒരു സ്ഥലം ഉണ്ട് അവിടെയായിരിക്കും മരണ സേശമുള്ള ജീവിധം കൊലയാളികൾക്കും അഹങ്കാരികൾക്കും നരകം എന്നൊരുസ്ഥലമാണ് മരണ സേശം കിട്ടുന്നത് അതിൽ നിത്യവാസികളായി കത്തിയെരിയുന്നതായിരിക്കും

    • @karuthan
      @karuthan 8 місяців тому

      ​@@HumanBeing-lc9fvoru pravashyam kathi erinjal pore thallu

    • @abdulrasak6909
      @abdulrasak6909 8 місяців тому

      വർഗീയമുണ്ടാക്കി ആയിരങ്ങളെ കൊല്ലാൻ കാരണക്കാരായവരെ മരിച്ചാൽ ചുമ്മാ വിടുമെന്ന് കരുതിയോ. നമ്മൾ ആഗ്രഹിച്ചിട്ടല്ല തള്ളയുടെ ഗർഭപാത്രത്തിൽ നിന്ന് വന്നത്. മരിച്ചാലും ഇനിയും ഒരിക്കൽ കൂടി വന്നിരിക്കും

    • @Indian-od4zf
      @Indian-od4zf 8 місяців тому

      @@HumanBeing-lc9fv note the point കൊലയാളി.

  • @MuhammedHidayuthulla
    @MuhammedHidayuthulla 8 місяців тому +3

    സ്വമി❤❤❤❤❤

  • @sathyapalktm432
    @sathyapalktm432 8 місяців тому

    സ്വർഗവും നരകവുമുള്ളവർക്കേ അള്ളാഹുവിൻ്റെയും ദൈവത്തിന്റയും വിധിയുള്ളു. ബാക്കിയുള്ളവരെല്ലാം സ്വതന്ത്രരാണു, ജീവൻ നിലനിർത്താനുള്ള രാസപ്രവർത്തനങ്ങൾ നടത്താനുള്ള കഴിവു ശരീരത്തിനു എന്ന് നഷ്ടപ്പെടുന്നുവോ, അന്ന് മരണം അവനെ പുൽകും. ദൈവത്തിന്റെ കോടതി എന്നൊന്നില്ല.

    • @gitavithiyilude4595
      @gitavithiyilude4595 8 місяців тому

      പൊട്ടക്കണ്ണന്മാർക്ക് സൂര്യനെ കാണാൻ പറ്റില്ല അതിനാൽ അവൻ സൂര്യനില്ല എന്ന് പറയും അത്ര തന്നെ അത് അവൻ്റെ ദൈവവിധിയാ

    • @sathyapalktm432
      @sathyapalktm432 8 місяців тому

      @@gitavithiyilude4595 പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയെങ്കിൽ ആ ദൈവത്തിനു പ്രപഞ്ചത്തിലെവിടെയും എത്തുന്നതിനു ഒരു ഗർഭപാത്രത്തിൻ്റെ ആവശ്യമില്ല. ദൈവവിശ്വാസികളുടെ ദൈവങ്ങൾക്ക് ഒരോ സൂപ്പർമാൻ്റെ പകിട്ടേയുള്ളു.

  • @sajeevmechery6120
    @sajeevmechery6120 8 місяців тому +1

    വന്നല്ലോ ഫിനോൾ ...!

  • @subairkunju7533
    @subairkunju7533 8 місяців тому

    പാമ്പു കടിയേറ്റവൻറെ തലയിൽ ഇടിയും വീണു

  • @saigathambhoomi3046
    @saigathambhoomi3046 8 місяців тому

    വാതാലയേശന്റെ തിരുവാക ചാർത്ത് കണ്ടൂ വൈശാഖനാളിൽ ഞാൻ മടങ്ങുമ്പോൾ 🙏🙏🙏🙏

  • @HussainRawther-kr3qr
    @HussainRawther-kr3qr 8 місяців тому

    But swamy who was rajive ?
    He also mistaker .
    He is the one who allowed open babrimasjid door for silanyas.
    Was it correct ?

  • @binukumarthiruvath4657
    @binukumarthiruvath4657 8 місяців тому +4

    ശാന്തൻ ശാന്തമായി മരിച്ചു. അയാളുടെ സമയമായപ്പോൾ അയാൾ പോയി.അങ്ങനെ ഓരോരുത്തരായി പോകും. ദൈവത്തെ ആരാച്ചാരായി ചിത്രീകരിക്കാതെ സാമീ. ഇങ്ങനെ തുടരെ തുടരെ വിഷം വമിപ്പിച്ചു കൊണ്ടിരുന്നാൽ അവസാനം വളരെ കഷ്ടമായിരിക്കും. സംഭവാമി യുഗേ യുഗേ.

  • @tomsberk2944
    @tomsberk2944 8 місяців тому

    സംശയമെന്ത്, സ്വതന്ത്രഭാരതം കണ്ട ഏറ്റവും ക്രൂരരും കൗശലക്കാരും അധികാരപ്രമത്തരും ആയ അമിത - മോഡി കപട പൈശാചിക ജോഡിയുടെ അന്ത്യം അതിദയനീയം അല്ലെങ്കിൽ പ്രകൃതിക്കു യാതൊരു സത്യവും ഇല്ലെന്നു തന്നെ നമുക്കു കരുതേണ്ടി വരും. യഥാർത്ഥത്തിൽ സംശുദ്ധഭരണാധികളായിരുന്ന ഇന്ദിരാജിയുടെയും രാജീവിന്റെയും എല്ലാ ദുരന്തങ്ങൾക്കും മൂലകാരണം സൗഹൃദംനടിച്ചു വിശ്വസ്ഥരായി ഭാവിച്ചു കൂടെ നിന്ന സ്വന്തം പാർട്ടിക്കാർ തന്നെ ആയിരുന്നു. നിഷ്കളങ്കരായവരെ നിർദ്ദയം ദ്രോഹിക്കുന്ന ആരുടേയും പതനത്തിൽ സന്തോഷിക്കുന്ന ഒരു മനസ്സാണ് സ്വാമിയുടെ സമവയസ്കനായ എന്റേതും! ഇന്ത്യ ഭരിച്ച ഏറ്റവും നല്ല ഭരണാധികാരി ഇന്ദിരാജി ആണെന്ന് ഇന്നും അടിയുറച്ചു വിശ്വസിക്കുന്നു ഞാൻ. അവരുടെ ജീവിതത്തിലെ ഏക കറുത്ത പൊട്ടായ അടിയന്തരാവസ്ഥ പോലും ധവാനെപ്പോലുള്ള വിശ്വസ്ഥരുടെ കൊടും ചതി ആയിരുന്നു!

  • @raju.kgeorge5338
    @raju.kgeorge5338 8 місяців тому

    ആ കോടതിയെ ആർക്കും സ്വാതീനിക്കാനോ, ആ കോടതി വിധി ആർക്കും ക്യാൻസൽ ചെയ്യാനോ സാധിക്കില്ല. എന്റെ കണ്ണിൽ നിന്നും ഒന്നും മറയില്ല, കാരണം ഞാൻ ആണ് ഈ പ്രപഞ്ചത്തെയും നിന്നെയും സൃഷ്ടിച്ചത്.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 8 місяців тому

    മോദിക്കും.... 🤔
    ഗ്യാരന്റി 🙏😭

  • @nishada3748
    @nishada3748 8 місяців тому

    സോമീ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @AbdulKareem-r3d
    @AbdulKareem-r3d 8 місяців тому

    സുപ്രീം കോടതിക്കും മേലെയാണ് ആകാശത്തുള്ള ഒരു കോടതിഅവൻ ഭൂമിയിൽ വിധിക്കുന്ന എല്ലാവരെയും വിചാരണ ചെയ്യുംഅന്ന് തന്നിഷ്ടം പോലെ വിധിച്ചവർ ഒക്കെ നാക്ക് കടിക്കുന്നു ഉടനെ അവരെ നരകത്തിലേക്ക് വലിച്ചെറിയപ്പെടും, നരക ഗ്നിയിൽ അവർ ജീവിക്കുക ചത്തുപോകുക രണ്ടും ഇല്ലാത്ത ഒരു നിലയിൽ കാലാകാലം കഴിയണം ഓർമിച്ചോ വിധികർത്താക്കളെ !! J

  • @satheeshanmallayi1951
    @satheeshanmallayi1951 8 місяців тому

    Cmaramuden Swami Modi is God .

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 8 місяців тому

    സ്വന്തം നാടിനുവേണ്ടി ഒരു അമ്മയും മകനും ജീവൻ നൽകി ഇവർ നാടിനു വേണ്ടി എന്തെക്കെയോ ചെയ്‌തെന്നും പറഞ്ഞാണ് ഏക പാക്ഷ്യമായി തീരുമാനം എടുത്തു ഈ അക്രമങ്ങൾ എല്ലാം കാട്ടി കൂട്ടുന്നത് ആര് അഹങ്കാരിച്ചാലും ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെ ചട്ടിയിൽ

  • @mohamedthaha1538
    @mohamedthaha1538 8 місяців тому +2

    Swamiji, Arasan andru kolvaan, dheivam nindru kollum.....that's Tamil word...

  • @chandrank1005
    @chandrank1005 8 місяців тому +1

    എടോ സ്വാമി ഈസരൻ ഇപ്പൊൾ ഉണ്ടായി എന്ന് പറയാമോ ? വായിൽതോണിയത് വിളിച്ചു പറയാതെ

  • @ravichirakal
    @ravichirakal 8 місяців тому

    ഫിനോയിൽ സാമീ😂😂😂

  • @theindian2226
    @theindian2226 8 місяців тому +3

    A fake Swami.

  • @surendrancell62
    @surendrancell62 8 місяців тому

    സ്വാമിജീ...പിഞ്ചുകുഞ്ഞുഞങ്ങള
    ടക്കം പാലസ്തീനിൽ പിടഞ്ഞുവീ
    ണിട്ടും അല്ലാഹു എന്തേ ഇസ്രായേ
    ലിനുമേലേ വന്നില്ല..? 6:47
    മുപ്പതിനായിരം ജീവൻ പിടഞ്ഞു
    വീണിട്ടും അല്ലാഹു എന്തേ...?

    • @Indian-od4zf
      @Indian-od4zf 8 місяців тому

      സ്വാമിജി, 😂😂🤔

  • @rizakhriza1077
    @rizakhriza1077 8 місяців тому

    Eswara siksha orkatha nammuday p. M. Modiji😢

  • @HaneefaNalakath-q4g
    @HaneefaNalakath-q4g 8 місяців тому

    Nadukolleulla madakathevilikumpol nalevaram enna karyam nadakula

  • @SiyadSinger
    @SiyadSinger 8 місяців тому

    ALLAHU AKBAR ..... INDIA MAARUM .......

  • @kkn696
    @kkn696 8 місяців тому +1

    മണ്ണാം കട്ട

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 8 місяців тому

    Swamigi..enganea.eesharentea.vidhy.kathukidakkunna..oruadu.perundu.nammudea.nattil.kirthiyasamayathu.varum

  • @MuhammadKoya-rx5tg
    @MuhammadKoya-rx5tg 8 місяців тому +4

    സ്വാമിജി ഇപ്പോൾ അടുത്ത് മഅദ്നിയെ ഹോസ്പിറ്റിൽ സുഖമില്ലാതെ അടി മിറ്റ്ചൈതപ്പോൾ ഒരു സഘി
    ചോദിച്ചു മഅദനി ചത്തോ എന്ന് അത് ചോദിച്ചവൻ രണ്ടിന്റെ അന്ന് ചത്തു
    മഅദനി ഇപ്പോൾ ജീവിച്ച്ഇരിപ്പുണ്ട് പക്ഷെ ഇപ്പോൾ മഅദനി ആസ്പത്രിയിൽ അടി മിററാണ് സ്വാമി ദൂ ആ
    ചെയ്യണം മഅദനിക്ക് വേണ്ടി

    • @kiron1153
      @kiron1153 8 місяців тому +3

      എത്രയോ നല്ലവരായ മുസ്‌ലിമുകൾ ഉണ്ട്, അവർക്ക് വേണ്ടി ദുആ ചെയ്യാൻ പറയൂ.... അല്ലാതെ ബോംബ് സ്ഫോടനത്തിന്റെ ആസൂത്രണം ചെയ്യുകയും വർഗീയത വിതച്ചവർക്കും അല്ല...

    • @rafiahamed7345
      @rafiahamed7345 8 місяців тому

      ​@@kiron1153സ്വന്തം കാൽ ബോംബ് വെച്ച് തകർത്തവരോട് പോലും മഅദനിക്ക് ക്ഷമിക്കാൻ കഴിഞ്ഞു നിനക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ല അങ്ങിനെ ഒരാളെ ഇല്ലാത്ത കള്ളകേസുണ്ടാക്കി ജയിലിൽ അടച്ചു എന്നിട്ട് തെളിവില്ല 20 വർഷം വിചാരണയുടെ പേരിൽ ജയിൽ വാസം ഇപ്പോഴും തെളിവില്ല അദ്ദേഹം തെറ്റ്‌ ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ നഷ്ടപെട്ട 20 വർഷം ജീവിതം നഷ്ടം നീ തിരിച്ചു കൊടുക്കുമോ ഇല്ലെങ്കിൽ അദ്ദേഹം തെറ്റ്‌ ചെയ്‌തെന്ന് നീ തെളിയിക്കെട എന്നിട്ട് വന്നു ചെലക്കേടാ....

    • @rafiahamed7345
      @rafiahamed7345 8 місяців тому

      ​@@kiron1153നീ നിന്റെ കാര്യം നോക്കെടാ മുസ്ലിംകളുടെ കാര്യം നോക്കാൻ നിന്നെ വിളിച്ചില്ല പോയ് പണി നോക്കെടാ വിഷ ജീവി

    • @rafiahamed7345
      @rafiahamed7345 8 місяців тому

      ​​@@kiron1153നീ പോയി നിന്റെ സ്വന്തം മതം പഠിക്കേടാ മുസ്ലിംകളുടെ കണക്കെടുക്കാൻ നീ ആരെടാ അതിനൊന്നും നീ ആയിട്ടില്ല മനസ്സിലായോ...

    • @rafiahamed7345
      @rafiahamed7345 8 місяців тому

      ​@@kiron1153ബോംബ് സ്ഫോട നത്തിൽ ആരുടെ കാൽ ആണ് നഷ്ടപെട്ടത് ❓

  • @AhammrekabeerRaagam
    @AhammrekabeerRaagam 8 місяців тому

    UPP THINNUNNAVAN
    VEELAM KUDICHIRIKKUM

  • @AkberPulkandi
    @AkberPulkandi 8 місяців тому

    Swamiji,parayunna pola Rajiv Gandhi oru kudumbam pularthiyirunna aalayirunnu. Annal modikku anganayonnariyilla.oru kuttya paricharichu valarthiyavanu manusianda jeevanda Vila ariyunnu.annal baranam thanulkollatha samoohathinodu pradikaram theerkkalavumbol eyalkkangana daivathinu munnil marikkan kazhiyum.annal maranam,enjinjai secondikal kazhichu koottanda jeevitham thannayakunnu.ramano,krishnano alla jeevanulla daivathinodu jeevanda Vila oro manusianum moolianirnayam chayyanda samayam.

  • @valsashivan1936
    @valsashivan1936 8 місяців тому

    Yal enthina Swami vesham ketti nadakkumnath ponnaniyil poi murich kala

  • @babyanthony8359
    @babyanthony8359 8 місяців тому

    One is in delhi,and one is in kerala,still there is time to repent,because God is very compassionate.Remember what jesus said "forgive them for they don't know what they do". The end of both of you will be very very miserable,and the people will witness.

  • @Jos-gc1qj
    @Jos-gc1qj 8 місяців тому

    Allha pooru