||TOXIC LOVERS||COMEDY VIDEO||
Вставка
- Опубліковано 7 лют 2025
- ഇതുപോലെ ടോക്സിക് ആയ കാമുകനെയും കാമുകിയെയും നിങ്ങളുടെ നിത്യജീവിതത്തിൽ കണ്ടിട്ടുണ്ടെകിൽ... താഴെ പറയാമോ 😂😂😂😂😂😂😂😂
Story &Direction:Elson Biswas
Camera&Editing:Akhil V Devan
Cast:Lakshmy sanju, Sanju madhu, Akhil Devaraj, Eby Sabu, Elson Biswas
Mail Id:sanju1madhu@gmail.com
സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ Toxic relationship il ഉള്ള പലരും മനസ്സിലാക്കുന്നില്ല അവർ toxic relationshipil ആണെന്ന്.ഇതെല്ലാം സ്നേഹം ആണെന്ന് ആണ് ഇവർ വിചാരിക്കുന്നെ
Sathyam anu. Toxic relationshipil ninnu kond athu toxic anennu manassilakan pattilla. Athine purathu kadakkumpol mathrame manassilaku. Ethenkilum oru pointil maduthu avasanipikkam ennu paranjal matte aal manipulate cheyyan sramikkum. 07:43 il kanikkunna pole.
Kurachu kalam avarumayi pinangi oru contactum illathe irikkanam. Athinte peril relation avasanikkanenkil avasanikkatte ennu karuthi kond. Appozhanu manassilavuka relation ethre mathram toxic ayirunnu ennu. Ente anubhavam angane ayirunnu.
@@kavyamurali3479 u r ryt💯
അതിന് അതികം ഫ്രീഡം കൊടുത്താൽ അത് നിയന്ത്രിച്ചില്ലേൽ അവിഹിതം വരും
അതിന് അതികം ഫ്രീഡം കൊടുത്താൽ അത് നിയന്ത്രിച്ചില്ലേൽ അവിഹിതം വരും
@@Sksioo ar paranju husine pole aano sechi frend allallo limits und so oronninum athindethaaya soace und athnappuram kadakkumbol avide prshnm undakum athine nyaayeekarikkam toxic ennum prnj sechi ivide shardhikkanda
കാമുകൻ /കാമുകി, ഭാര്യ /ഭർത്താവ് തന്റെ അടിമ ആണെന്ന ആളുകളുടെ ചിന്ത മാറാത്തിടത്തോളം കാലം ഇവിടെ പുതിയ സൗമ്യമാരും മാനസമാരും ഉണ്ടായിക്കൊണ്ടേ ഇരിക്കും.
❤️
Hm
Egane
@@athulanandanand7124 പോയി വായിക്കാൻ പടിക്കെടാ ഊളെ 😂😂
Athinu avare Vittal pore
ഇങ്ങനത്തെ കൊറേ എണ്ണത്തെ എനിക്ക് തന്നെ നേരിട്ട് അറയാം... അതിനെയൊക്കെ പറഞ്ഞു മനസിലാക്കാൻ നമ്മടെ ഒരു ജന്മം പോരാ... തലക്കാത്ത് വെല്ലോം ഉള്ളതാണേലും വേണ്ടുവേല 😌.... ഇന്നത്തെ എപ്പിസോഡ് സഞ്ജു ചേട്ടൻ സ്കോർ ചെയ്തു... 😍ലക്ഷ്മി ചേച്ചി adipoli😘
Toxic ano
Njan anubavikunnu
@@abidarazak1841 nthina anubhavikune..nirthikode
"അമ്മേടെ നായര് "പൊളിച്ചു😂😂😂😂
Sathyam
ആരെടി നോക്കിയേ 🤭🤭 തന്റെ അമ്മേടെ നായരേ 😂😂😂kalippante ഷർട്ട് നന്നായിട്ടിട്ടുണ്ട് 👍
😂😂🥰🥰🥰
Hello
കണ്ടപ്പോൾ ഒരുപാട് ചിരിച്ചെങ്കിലും, എന്നിൽ ഒരു toxic lover ഉണ്ടൊന്ന് ഒരു സംശയം 😂
Being toxic isnt funny
@@edwinthomas8908 i know 🤣
@@_R.T_ Broo adh maatan nokk🙂
Its not good
"Hey shy girl what is in your naughty eyes" arae waah vayalar ezhuthuvo ithpole🤣🤣
തുടക്കം സഞ്ജുവിന്റെ ആക്ടിങ് കണ്ടപ്പോ പെട്ടന്ന് പേടിയായി.
👍👍👍👍👍👍
True
Psycho
കണ്ണേട്ടന്റ കിണ്ണാപ്പി😂😂😂 രണ്ടുപേരും തകർത്തു👍👍
Blood + red+love ___connection kondu poya reethiye😂😂😂😂😂
😂❤😂❤😂😂❤
Psc kaar kelkanda 😅next question paper il chilappo connection questions aayt venel chodikkam
🤣🤣
Ath agana evden evdeko parnjh kondethikkum😆
സഞ്ജു and ലക്ഷ്മി എന്റെ പൊന്നെ പൊളിച്ചു.. കണ്ണാപ്പിയുടെ കിണ്ണപ്പി 🤣🤣🤣🤣ചിരിച്ചു വയ്യ... 🥰🥰
കണ്ണേട്ടന്റെ കിണ്ണാപ്പി 🤣🤣🤣🤣🤣🤣🤣🤣എന്റെ ചേട്ടാ 🤣🤣🤣🤣🤣🤣🤣
😍😍😍😍😍
🤣🤣🤣🤣🤣
😂😂
🤣🤣🤣🤣
നിങ്ങളുടെ വീഡിയോസിൽ ഒരുപാട് ഇഷ്ടപ്പെട്ടൊരു video.. രണ്ടുപേരും തകർത്തു.. Relationshipil രണ്ടുപേർക്കുമിടയിൽ ഒരു personal space ഉറപ്പായും ഉണ്ടാവണം.. And പൊതുവെ toxicity in relationship plot എല്ലാം ആൺകുട്ടികളെയാണ് കൂടുതലായി ഫോക്കസ് ചെയ്യാറ്.. എന്നാൽ toxic lovers ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളുമുണ്ടെന്നുകൂടി കാണിച്ചതിനും തകർത്ത് perform ചെയ്തതിനും a big applause 👏
🥰😂😂😂😂
ഇതിൽ സത്യത്തിൽ സഞ്ജു സ്കോർ ചെയ്തു 👍👍😍
😂🥰❤🥰❤🥰❤
❤️
അല്ല ലക്ഷ്മി ആണ് സ്കോർ ചെയ്തത് 😁
@@rageshkunjumon6265 ഞാൻ എന്റെ അഭിപ്രായം ആണ് എഴുതിയത് 🤷♂️
🔥🔥
ഞാടി ഞരമ്പ് വരിഞ്ഞു മുറുക്കി ചോദിക്കാൻ പോവുന്ന സഞ്ജു ചേട്ടൻ 😂😂😂😂
😂😂😂
narethra prasad
"നിങ്ങടെ അമ്മേടെ നായരെ" 😁😁😁😁🤣🤣🤣
പുലർച്ചെ വരെ സംസാരിച്ചു ഇരിക്കുന്ന ആ കാമുകന്റെ അവസ്ഥ 😂😂😂😂
Toxic സ്നേഹം കൂടി ഭ്രാന്ത് ആയ ഒരു കൂട്ടം കലിപ്പന്മാരും കാന്താരികളും🤣
❤️
😍❤😍❤😍❤
🔥
ഈ ചെയ്ത Video ഒരുപാട് മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കും.... വലിയ കാര്യം 🥰🥰
നിന്റെ കണ്ണ് എന്തിയെ 😂😂😂😂😂
ചിരിച്ചു ചിരിച്ചു മരിച്ചു 😄
Onnu parayinilla poli... 🔥Aaa password Kannettante കിണ്ണപ്പി😅😂Sanju chettan💕Lekshmi chechi istam🤩
Q🤩❤❤😂😂❤
❤️
നാട്ടിൽ ഇത്തരം തങ്കപ്പെട്ട കലിപ്പനും കാന്താരിക്കും ഒരു ക്ഷാമവുമില്ല
അടിപൊളി വീഡിയോ 🥰🥰🥰🥰സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി തകർത്തു 💗💗💗💗കണ്ണേട്ടന്റെ കിണ്ണാപ്പി 😂😂😂👌👌👌👌👌
😍😂😂😂😂😂😂
❤️
Mushti churuttipogunna a seen zoombi varunapolund nalla cmdy😂 nice ayitund😂😂🤭
ഓളെ പെടലി മുതൽ ഒടുക്കത്തെ ഉപദേശകമ്മിറ്റി വരെ കിടുക്കി 😄😁😘😘😘😘❤️❤️🥰🥰🥰🥰
ലക്ഷ്മി ചേച്ചി തകർത്തു 😂😂😂😂
Pwoli👍♥️♥️😂😂😂
❤️
🥰❤🥰❤
Chirichu oru vazhiyai rand perum poliya❤️😍😂 kannettante kinnappii😂😂😂
😍❤😍❤😍❤
Blood red rednu vecha love shyoo 😂😂😂😂
🥰❤🥰❤
Anungal mathramalla pennungalum toxic ondenn kanich thanna vdoo😆😆pwoliiiii
സഞ്ജു പൊളിച്ചു . കാമുകിയുടെ വാക്ക് കേട്ട് ചോദിക്കാൻ പോയത് 🤣🤣🤣🤣👍👍👏
😂❤😂❤😂❤
Lachu pinaguvooo
🤣🤣🤣
@@user-gh1xn7lv7e ❤️❤️❤️❤️❤️👍👍👍👍👍
Uyyo.... Soooper😂kalippan mode oke pakka.......ndh vnnlm ni aare nokinn paranjt poyamathi🤣🤣🤣🤭
😂🤩❤🤩
ചേട്ടാ ഒരുപാട് കറങ്ങല്ലേ ചേട്ടന് അവിടെനില്ല് ഞാൻ കറങ്ങി അങ്ങ് വരാം😂😂
സഞ്ജു അണ്ണൻ പൊളിച്ചു.... 💓കട്ട കലിപ്പൻ 🤭🤭ചുപേർ ആയിട്ടുണ്ട് 🤞🏼❤️
ചുമ്മ കണ്ട് തുടങ്ങിയത് anne nigale videos epol adict ayii
നിങ്ങൾക്ക് എന്തര് അഭിനയം ആ.... 😍😍😍സൂപ്പർ 👌👌👌👌👌👌😘😘😘😘😘😘😘😘
🤩❤😍❤😍❤
❤️
Chechi chettane thalli vittathinu shesham ulla dialogue adipoli arnnutta...... 😂😂😂😂
5.1 ആയപ്പോൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ പോലെ Act ചെയ്തത്... 😆😍 എന്റെ പൊന്നോ... പൊളി സാധനം..... 🥰🥰🥰super ആയിരുന്നു
Kannettante kinnappi..🤣 adipoliii...❣️
😍🤩❤🤩
❤️
കണ്ണ് ചുവക്കുന്നു ഞാടിഞ്ഞാരമ്പുകൾ വലിഞ്ഞു മുറുക്കന്ന് 😂😂😂😂😂😂😂
😂❤😂😂❤
🤣🤣🤣
Adikoodan annoo
Sanju chettante abinaayam oru rekshaum yila. Adipoli 👍👌🥳👍👍🥰🥰🥰🥰😂😂😂😂
കലിപ്പനും കാന്താരിയും തകര്‍ത്തു ❤❤❤👏👏👏😅😅
Ninne alle block cheythe…ividem vanno🤣🤣
സഞ്ജു ലക്ഷ്മി ഇവരെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് കമന്റ്സ് ഇടുന്നത്.
ഞാൻ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്ര ചിരിക്കുന്നത്. 😂😂😂😂
Enik തന്നെ അറിയില്ല, ഇവരെ എത്രത്തോളം ഇഷ്ടം ആണെന്ന് 😍😍😍😍😍😍😍😍 ഭയങ്കര ഭയങ്കര ഭയങ്കര ishtaa 2 പേരെയും... ഇന്നത്തെ episode കണ്ടു ഒരുപാട് ചിരിച്ചു, 😂😂😂 ശെരിക്കും real ആയിട്ടുള്ള കാര്യങ്ങൾ മാത്രം...
1 M 😍
Congratulations 👏👏
🙄🙄🙄🙄🙄
തുടക്കം തന്നെ പൊളിച്ചു 🤣🤣🤣
എട്ടായീ..... എപ്പൊഴെതെയും പൊലെ കിടുക്കി. ലക്ഷ്മി ചേച്ചിടെ മാല സൂപ്പർ. ബ്ലോബ്ലോബ്ലോ ബ്ലോബ്ലോ ബ്ലോ ബ്ലോക്ക്.
സഞ്ജു ചേട്ടൻ്റെയും ലക്ഷ്മി
ചേച്ചിയുടെയും പുതിയ വീഡിയോ വന്നെ...😍❤️... ഇന്നത്തെ വീഡിയോ കൊള്ളാം..😂❤️ കണ്ണെട്ടൻ്റെ കിണ്ണാപ്പി...😂
😍❤😍❤😍❤
Kannettante kinnaappi.... 😌😂🤣, ente ponno, chirippichu kollum....
ചിരിച്ച് മടുത്തു Last 2 Section
Nigalude Ammaedae Nair oke 🤣🤣🤣 you guys are funny
അയ്യോ ചിരിച്ചു ചിരിച്ചു മരിച്ചു 😅🤣കണ്ണേട്ടൻ ❤️കിണ്ണാപ്പി
😂😂😂😂😂😂😂
😛😛😛😛✍️❣️❤️👁️🤭
Aniyathy anno sanjuvinte
@@athulanandanand7124 No
@@mithramadhu384 peru samyam undu lastil athondu
ആ കാർ ഓടിച്ച scene അനുഭവിച്ച ആരെങ്കിലും ഉണ്ടോ ഇവിടെ ?
Adipoli concept aanu... Nannaayi present cheydhittund... Keep going team!!! 😇
Kure nalukalk shesham orupadu chirichu... Adipoli
Ayyo എനിക്ക് വയ്യാ നിങ്ങളെ കണ്ടാൽ കെട്ടിപ്പിടിക്കാൻ തോന്നുന്നു big tight hug വാവച്ചിയുടെ മോനെ 🥰🥰🥰നിങ്ങൾ truly talented ആണ്
Ningal oru toxic thanne
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു മുതൽ🤪. അവനെ ഞാൻ ഈ അവസരത്തിൽ സ്മരിച്ചുപോകുന്നു🤬😡.എന്തായാലും രണ്ടുപേരും തകർത്തിട്ടുണ്ട്. 😂❤️
😁
Ennittu vere ale Ketty sugam le
@@athulanandanand7124 അണ്ണൻ spotted😂😂
@@athulanandanand7124 അവൻ കെട്ടി😆
Iam still single 😎
@@sreelakshmisree6145 ohoo nooo
പെടലി പെടലി ഒടെ പെടലി 🤣🤣🤣🤣
ഇതുപോലൊരു കലിപ്പന്റെ കൈയിന്ന് രക്ഷപ്പെട്ടോടിയ ഞാൻ...
Vallaathoru lovers episode aayipoyi eth😂😂😂👏👏👏👌👌👌🥰🥰🥰❤️
2:08😆 kannettante kinnappi
5:31🤣
8:13🤭
Aliyan വന്നത് നന്നായി part 2 എവിടെ?
Waiting 😍
Missing part 2
Ayooo nigal chirippichu kollum😂😂😂
തെക്കൻ തല്ല് കണ്ടൂ..ഇനിയും അവസരങ്ങൾ വരട്ടെ🔥
Ha ha vavachiii... areh aaadii idam kannitt nokkiyath 🤣🤣
😂😂😂😂😂😂
😍❤😍❤😍❤
സഞ്ജു ചേട്ടാ 😂😂😂😂😂😂 ഈ എപ്പിസോഡ് നിങ്ങൾ അങ്ങ് എടുത്തു 🤣🤣🤣🤣🤣🤣🤣💯
🥰❤🥰❤❤🤩
Lachu pinaguveeee
കണ്ണേട്ടൻറെ കിണ്ണാപ്പി 😆😅😍
കണ്ണേട്ടന്റെ കിണ്ണാപ്പി 😂
സത്യം ഞാനും ഇതുപോലെ ane🤣😂🤣😂
ഇതു കാണുന്ന കാമുകൻ അല്ലെങ്കിൽ കാമുകി, ഭർത്താവ് അല്ലെങ്കിൽ ഭാര്യ ആര് കണ്ടാലും ഉടൻ അവരുടെ പാർട്ടർണർക്ക് അയച്ചു കൊടുക്കും തീർച്ച.... 🤪
ഹോ എന്റെ പൊന്നോ ചിരിച്ച് ഊപ്പാട് വന്നു 😆😆😆😍
😂😂😂😂
ഉപദേശ കമ്മറ്റി പൊളിച്ചു 😂😂😂
എൻ്റെ പൊന്നേ ചിരിച്ച് പണ്ടാരവടങ്ങി 🤣🤣🤣
ഈ episode സഞ്ജു ചേട്ടൻ കൊണ്ടോയി 🤣🤣🤣🤣
Great performance 🔥❤️
Lachu pinagum
🔥🔥
@@ragulchandran007 😭😭😭
Lachu chechy
0
tvlle comedy programmes kandit chiri vararilla.. but ningalde is superb
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു realtionship.. toxic nte last stage aayapo njn ang veanda vachu.. epo eth kannumbol nja ayale സ്മരിക്കുന്നു
Njn veshamich irikane ayirunu appozhannu veruthe UA-cam kannam yenn paranj vanne app ningada video kanditt chirich chirich enta upad ellagi🤣🤣🤣🤣🤣🤣
നിങ്ങളുടെ എല്ലാ വിഡിയോ യും ഒന്നിനൊന്നു മെച്ചം
ഒട്ടും തന്നെ ബോറടിപ്പിക്കാദെ കണ്ടിരിക്കാൻ തന്നെ നല്ല രസാാാാാാ chechii👍🏻ചേട്ടാ അടിപൊളി 😍🥰🥰🥰
Ninte kannevide, ninte kannevide😁😁😁
Kannettante kinnaappy... Nalla pass word 🤣🤣🤣🤣
ലജ്ജാവതിയെ...
നിന്റെ കള്ള കടക്കണ്ണിൽ 😂😂😂
After a long time ningala videoyil korach comedy content vannu. ❤
ചേച്ചി തെക്കൻ തല്ലു മൂവി ഇൽ സൂപ്പെർ ആയിരുന്നു 😆😍
Chirich oru vazhi ayi😄kannettante kinnappi .......😇
🥰❤🥰❤🥰❤
*Ente ponnadaavey polich🔥✌...chirich oru vazhiyaayi😁😅*
പ്രണയിനികൾ എല്ലാവരും സ്വാർത്ഥമതികളാണ് ഒര് വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ.
🤩❤
❤️
അതും ഓർത്തു ഇരുന്നോ. 😄😄😄.... സഞ്ജു and ലക്ഷ്മി ഷൂട്ട് കഴിയുമ്പോൾ അവര് ലൈഫ് നന്നായി എൻജോയ് ചെയ്യും. കണ്ടോണ്ട് ഇരിക്കുന്ന പ്രണയ കോഴികളുടെ ജീവിതം വീണ്ടും കിനാവുകളിലേക്ക് 😄😄😄😄
കോപ്പാണ്
Kazhinja day njn sanju chettane kandarunnu. Adoor vech. Kayyil ntho undarunnu.
എനിക്ക് ഉണ്ടാരുന്നു...
എത്ര പേരെ ബ്ലോക് ചെയ്യേണ്ടി വന്നിട്ടുണ്ട് ആ പുള്ളി കാരണം...🤣🤣🤣ഇപ്പൊൾ അതൊക്കെ ഓർക്കുമ്പോ ചിരി വരുന്നു..
ഞാൻ അങ്ങോട്ടും ഇങ്ങനെ തന്നെ arunnu...🤪🤪🤪🤪
ലജ്ജവദിയെ നിന്റെ കള്ളക്കടക്കണ്ണിൽ 😂😂😂😂😂
my fav coupless ❤️❤️..... notification vanapozheee ingg ponnuu ❤️
🥰❤🥰❤🥰❤🥰❤
എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി..... 😂😂😂😂ചിരിക്കാതെ എങ്ങനെ dialogue parayunnu എന്നാണ്.......😂.... എന്തുവാ ith..... Ethaandakeyo വലിച്ചു മുറുക്കാൻ ഒക്കെ parayunnu ആ പാവത്തിനോട്...... Anyway മുഴുവൻ teamnum congrates 🎉😂😂😂😂😂🥰
Nte ponne🤣🤣🤣you know.??..u both are my stressreleivers
Ithokke engana sadikkunnu chettan chechiii crct aaya karyangala ningal kondu varunnath ....njn full adct aanu ningalude..lvu .my bro.sis sprrrrrrr😍🥰🥰🥰😘😘😘😘
😆😆😆😆😃😃😃ഇതേ സ്വഭാവമുള്ള toxic കലിപ്പത്തി njan😃... ആ കാറിന്ന് ഉള്ള scene njan thanneee😃😃😃😃ചിരിച്ചു marichu
nnitu athil abhimanikkunno,, 😣
Aii chooper💩🤣
ലജ്ജവധിയെ നിന്റെ കള്ളക്കട കണ്ണിൽ 🤣🤣🤣
എന്റമ്മോ.. പൊളി സാധനം 😍😍😍😍ചിരിച്ചു ചിരിച്ചു മടുത്തു...
Superb... Just superb... Aadyam muthal avasanam vare chirichu.
കണ്ണേട്ടെന്റെ ഒരു കെയറിങ്ങേ😌 psycho yettans n vavachiis😂
😍❤😍❤😍
❤️
Kaanaan late aayi... But Chirich chathu😂😂
7:50 ningalde ammede nayare 😅😅lechuvechy thug
നിന്റെ കണ്ണെന്തിയെ 😁😁😁😁😝😝😝😝