||DATING V/S MARRIED||COMEDY VIDEO||

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1 тис.

  • @aleenajosemon1416
    @aleenajosemon1416 2 роки тому +407

    ആ ഗിഫ്റ്റ് കൊടുത്തപ്പോളുള്ള ഡാൻസ് ന്റെ പൊന്നെ ചിരിച്ചു ചത്ത്‌ 🤣🤣🤣

  • @97456066
    @97456066 2 роки тому +82

    ലക്ഷ്മി അഭിനയിച്ചു അഭിനയിച്ചു ഒരു state അവാർഡിനുള്ള ലെഷണം കാണുന്നുണ്ട് 😂

  • @ameenkollam1863
    @ameenkollam1863 2 роки тому +166

    രണ്ടു പേരും ഇങ്ങനെ കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന ഒരു എപ്പിസോഡ് ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല😂😂🤣🤣

  • @shukkurSafari
    @shukkurSafari 2 роки тому +61

    സഞ്ജുന്റെ ആക്ട് ലെവൽ 🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻👍🏻 കിടു

  • @jankijanu3637
    @jankijanu3637 2 роки тому +271

    ചേട്ടൻ vtl വന്നപ്പോ ഉള്ള ചേച്ചിടെ ആ നിൽപ്പും ഗിഫ്റ്റ് കണ്ടിട്ടുള്ള രണ്ട് പേരുടെയും danceum ❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +5

      🤩❤❤🤩

    • @ragulchandran007
      @ragulchandran007 2 роки тому +1

      😅😅❤️

    • @youme9553
      @youme9553 2 роки тому +2

      എന്റെ chappathi ithupola യിരുന്നു പണ്ട്. ഒരിക്കൽ ഉണ്ടാക്കി casrolil വെച്ചു. അമ്മായി നോക്കി. ഇക്കാടെ കാൽ njan മുന്നേ പിടിച്ചു കഴിപ്പിച്ചു. ഇത്രേം കരിഞ്ഞിട്ടില്ല. But കൊള്ളില്ലാരുന്നു. അമ്മായി പറഞ്ഞു ഇനി അവനു നീ ഉണ്ടാക്കിയാൽ മതീന്ന്. E scene കണ്ടപ്പോ അതോർത്ഗ് ഞാൻ കുറെ ചിരിച്ചു 😂

    • @alfiyashafi7144
      @alfiyashafi7144 2 роки тому +1

      ❤️🥰😃😍

  • @shibinbasheer9581
    @shibinbasheer9581 2 роки тому +28

    എക്സ്പ്രഷൻസ് king and queen 🥰🥰🥰🥰.. Sanju and lekshmi പൊളിയാണ് 👍👍👍

  • @AshikaKJ
    @AshikaKJ 2 роки тому +85

    Concept kidukki 😂😂😂 Aa mudi parakkana effect nannayittund... Pinne chappathi super 😂 Keep going team!!! 😇

  • @rageshkunjumon6265
    @rageshkunjumon6265 2 роки тому +288

    ചപ്പാത്തി കോല് കണ്ടപ്പോഴുള്ള ഡാൻസ് അടിപൊളി ആയിരുന്നു ശെരിക്കും...പിന്നെ ലാസ്റ്റ് സീൻ സൂപ്പർ...🥰🥰🥰👌👌👌💐💐

  • @ambilykuttanms6647
    @ambilykuttanms6647 2 роки тому +122

    ഗിഫ്റ്റ് കാണുമ്പോൾ ഉള്ള ആ സന്തോഷം & എക്സ്പ്രഷൻസ് 😂😂.. പിന്നെ ഉള്ള കുറ്റം പറച്ചിൽ 😂😂😂😂😂

  • @thanks5729
    @thanks5729 2 роки тому +1

    Ayyyyyyyoooooooooo gift kodutha expresion powlichu. eeeee chechi 😄😄😄😄😄 oru sambavattaa😀😀😀😀😀😀😀😀

  • @TrollFamily-j7b
    @TrollFamily-j7b 2 роки тому +37

    ഗിഫ്റ്റ് കണ്ടപ്പോ ചേച്ചിന്റെ ഡാൻസ് 💃🏻💃🏻💃🏻 ഒരു രക്ഷയുംഇല്ല...

  • @lukesamuel6833
    @lukesamuel6833 2 роки тому +1

    Chappathi kooll gift ayii konduvannapol undaya expressions ath 2perudeyum powlichuuuu.....ningalk 2perkum cinemayil chance nokayirunille

  • @mithramadhu384
    @mithramadhu384 2 роки тому +108

    ചപ്പാത്തി കഴിക്കുമ്പോൾ ഉള്ള സഞ്ജു ചേട്ടന്റെ expression പൊളിച്ചു 😅❤️
    പൂ കാണുമ്പോൾ ഉള്ള ലച്ചു ചേച്ചിയുടെ expression ഉം സൂപ്പർ 🤩😘

  • @user-wj9dw3eu3s
    @user-wj9dw3eu3s 2 роки тому +31

    ലക്ഷ്മീടെ ചട്ടീം പിടിച്ചുള്ള നിൽപ്പ്😂😂😂

  • @kukkukunju8918
    @kukkukunju8918 2 роки тому +59

    ആ കൊഞ്ചിക്കൽസ് കണ്ടപ്പോ പെട്ടന്ന് ന്തക്കയോ കണ്ണിൽ മിന്നി മറഞ്ഞു (ഓർമ്മകൾ ഓർമ്മകൾ) 😁

    • @ammusabilash7307
      @ammusabilash7307 2 роки тому +1

      😂😂😂😂ബുഹഹഹഹ ...😅😅😅

  • @shameenashami5118
    @shameenashami5118 2 роки тому +2

    Thekkan thallil chechi super aayittund
    Iniyum nalla avasarangal vannucheratte randu perkkum

  • @parkkripajimin6412
    @parkkripajimin6412 2 роки тому +6

    Ufff🤩💜🔥ഒരു രക്ഷയും ഇല്ല പൊളിച്ചു 💥💜👌.... Dance polichu🤣🙌

  • @kavithachinchu4152
    @kavithachinchu4152 2 роки тому +16

    അടിപൊളി എല്ലാ വീട്ടിലും കാണും ഇതു പോലെ ഒരു ഭാര്യയും ഭർത്താവും

  • @revathynair79
    @revathynair79 2 роки тому +6

    Ente ponnu Lekshmi ❤️❤️❤️
    Oru rekshem illaa...😂😂😂

  • @najeenahaneef6774
    @najeenahaneef6774 2 роки тому +2

    Poli sherikum ishtayi 🥰🥰🥰🥰. Kore chirichu 😅😅

  • @Linsonmathews
    @Linsonmathews 2 роки тому +283

    സഞ്ജു ചേട്ടന്റെ ഗിഫ്റ്റ് ഇഷ്ടപ്പെട്ടവർ ആയിരിക്കും നമ്മൾ ഇവിടെ, എജ്ജാതി item പൊന്നോ 🤣🤭😂😆😆😆

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +4

      🤩😂❤😂

    • @TimesWithmeRIAandNehuz
      @TimesWithmeRIAandNehuz 2 роки тому

      @shafna athinentha athum ithum chirikan ind😆😆😆

    • @trufan100
      @trufan100 2 роки тому +1

      @shafna exact copy...
      Inspire polum alla... Dialogue polum. Same 😂😂😂

  • @Ayushpraveen31
    @Ayushpraveen31 Рік тому

    Polichuttoo oru rekshayumilla ningl randuperum chiripichu kollumllo👌🏻👌🏻👌🏻🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️😍😍😍😍😘😘😘

  • @priyankasatheesh9808
    @priyankasatheesh9808 2 роки тому +25

    Lakshmi chechiyude expression ellam poli aayittundallo❣️😍😂

  • @aswathysujith1212
    @aswathysujith1212 2 роки тому +2

    Nte ponnoooo oru rekshem illa. Poli
    Married couple phone call poli. 💯

  • @neenuami3995
    @neenuami3995 2 роки тому +217

    7:02 Gift കണ്ട ലക്ഷ്മിയുടെ ചിരി & expression അടിപൊളി !! 🤣🤣

  • @natureloving2748
    @natureloving2748 2 роки тому

    Abhinaya simhangaleeee..... Enthina cinima... Ithokke kandal pore 😆😆😆😆😆😂😂😂😂😂😂

  • @BCSaliniPs
    @BCSaliniPs 2 роки тому +21

    Chapathi kolu dance polichu vere level 😂😂😂

  • @NitZ777
    @NitZ777 11 місяців тому +2

    Niharika Nm 😁 but ningal vere level aan 🥰✌️🥳❤🤗

  • @blessyajin5892
    @blessyajin5892 2 роки тому +17

    എന്റെ പൊന്നുമാനെ എന്തുവ ഇത് പൊളിച്ചു ❤❤❤❤

  • @sethulekshmij7789
    @sethulekshmij7789 Рік тому

    Parayaathirikkan vayyaa kidu.chirich chirich vayar ulukkiii😂😂😂😂😂

  • @shemeenarasheed1397
    @shemeenarasheed1397 2 роки тому +14

    സഞ്ജുചേട്ടാ ലക്ഷ്മി ചേച്ചി അടിപൊളി ആയിട്ടുണ്ട്. വീഡിയോസ് എപ്പോഴും കാണാറുണ്ട് 👍🏻

  • @B2family1
    @B2family1 2 роки тому +17

    ഒരു രക്ഷയുമില്ല 😂😂ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂

  • @jasmindiaries1426
    @jasmindiaries1426 2 роки тому +15

    അത് സത്യം 🤣🤣🤣ചപ്പാത്തിക്കോല്, നല്ല ഒരു പാൻ, അങ്ങനെ അങ്ങനെ ഉള്ള സംഭവങ്ങൾ കിട്ടിയാൽ ഏത് വീട്ടമ്മയും സന്തോഷം കൊണ്ട് ദേ ഇതുപോലെ ഡാൻസ് ചെയ്യും 😁😁😁👍🏻👍🏻👍🏻👍🏻👍🏻👍🏻
    ഹോ.. സൂപ്പർബ് ആണ് ട്ടൊ ലക്ഷ്മി, സഞ്ജു ബ്രോ നിങ്ങൾടെ വീഡിയോസ്.. എന്റെ husbend, ഞാൻ, എന്റെ 9 വയസ്സുള്ള മോള്, എന്തിന് 5 വയസ്സായ മോൻ വരെ നിങ്ങൾടെ ഫാൻസ് ആണ് 😄😄😄😄ഞാൻ നിങ്ങൾടെ വീഡിയോ ഓൺ ചെയ്താൽ എവിടെ നിന്ന് കളിക്കുവാണെങ്കിലും രണ്ട് പേരും എന്റെ മടിയിൽ ഓടി വന്നിരിക്കും 😍😍😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +2

      Ellavareyum thirakkiyathayi parayanam

    • @jasmindiaries1426
      @jasmindiaries1426 2 роки тому +1

      @@sanjuandlakshmy3952 🥰👍🏻കൊല്ലം ആണ് ഞാനും

  • @neethurajeev734
    @neethurajeev734 2 роки тому +1

    Ningle 2 പേരെയും നല്ല ഇഷ്ടാണ് videos kandu kandu😁😁😁😆😆

  • @fadiyafadi7665
    @fadiyafadi7665 2 роки тому +103

    After marriage gift polichhhh😆😆

  • @fathimarinu1668
    @fathimarinu1668 2 роки тому +1

    Innale notification kandu appo kanan pattiyilla pinne kurach kazhinj nnokkiyappo video kanunnille kure neram search cheyth kandilla pinne enik thonniyathanenn keruthy
    Video 👍🏻👍🏻👍🏻oru rekshilla😍😍

  • @muhamedriaz1110
    @muhamedriaz1110 2 роки тому +22

    പൊന്നേ ചിരിച്ചു മരിച്ചു. 2 പേരും superb പെർഫോമൻസ്

  • @athulanandanand7124
    @athulanandanand7124 2 роки тому

    Happy new year vannuu tooo
    Puthiya prabhathathil
    Phuthiya thoughts
    Tension adikkatha
    Oru new year wishes

  • @meenakshij3109
    @meenakshij3109 2 роки тому +66

    Climax oru rakshailla adipoli 😂😂😂😂 modern chappathi 🍪😂 inneyum videos പ്രതീക്ഷിക്കുന്നു 😍❤ randum perum oru rakshailla Adipoli Acting 😍❤

  • @lekshmilechuz2048
    @lekshmilechuz2048 2 роки тому

    Yyoooo sathyam tto mrrd aayathinu shesham adukkala saadhanagal eanth kandaalum bayankara hpy aan😊😊😇

  • @nizayshu4452
    @nizayshu4452 2 роки тому +73

    ചപ്പാത്തി കോൽ ഗിഫ്റ്റ് കൊടുത്ത ചേട്ടൻ adipoly🤣🤣🤣🤣🤣 ചിരിച് ചിരിച് 🤣🤣🤣🤣🤣🤣 ഒരുവഴിക്കായി 😄😄

  • @kichuzsurya
    @kichuzsurya 2 роки тому

    Chettanum chechim pwoliyanu ❤️chechi orungi vannappo sundhariyayittund.chettane adikkan choolum kondu vanne adipowli😅😆

  • @ashasabin6622
    @ashasabin6622 2 роки тому +4

    നല്ല ചപ്പാത്തി, 😀😀😀 എന്നത്തേയുംപോലെ പൊളിച്ചു. സൂപ്പർ... ക്ലൈമാക്സ്‌ തകർത്തു.

  • @lellasara94
    @lellasara94 2 роки тому

    Gift kittiyapol ulla dnce wowwww ith youth festival kalikkam powlich❤️🫶🏻🫶🏻🫶🏻🫶🏻☀️💞💓💓💓💞💞💞

  • @devikas1029
    @devikas1029 2 роки тому +5

    ശെരിക്കും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ടെൻഷൻ മറക്കും. 👍🥰🥰🥰🥰

  • @adarshshrada9094
    @adarshshrada9094 9 місяців тому +1

    നല്ലെയാ 😜
    അത് പറഞ്ഞെ പറ്റു എല്ലായിടത്തും 🥰

  • @njvibes1638
    @njvibes1638 2 роки тому +771

    ചപ്പാത്തി കഴിച്ചോണ്ട് നല്ലയാന്ന് പറഞ്ഞ ആ എക്സ്പ്രഷൻ പൊളിച്ചു 😆😆😆

  • @aiswarya9442
    @aiswarya9442 2 роки тому +21

    randuperum adipoliyanu😍❤️.... Climax polichu🤣😂

  • @tipsandvlogbysruthy
    @tipsandvlogbysruthy 2 роки тому +33

    ഇതെന്തു പറ്റി ഇന്നലെ ഇട്ട വീഡിയോ 🤔ഞാൻ അതിന്റ സെക്കന്റ്‌ പാർട്ട്‌ ആണെന്ന് കരുതി ഓടി വന്നതാ, എന്തായാലും ഒന്ന് കൂടി കണ്ടു 😂

  • @manishababu541
    @manishababu541 2 роки тому +1

    Poo manathappozhulla expression... 😂😂😂😂

  • @dr.renjithkumarm397
    @dr.renjithkumarm397 2 роки тому +35

    Ha ha ha...തുടക്കം തൊട്ടു അവസാനം വരെ ചിരിച്ചു ഒരു വഴിക്കായി...
    ആ മാവ് പരത്തുന്ന തടി വാങ്ങി വന്നപ്പോൾ ഉള്ള ഡാൻസ് സൂപ്പർ🤣🤣🤣🤣

  • @archanakrishnan5525
    @archanakrishnan5525 2 роки тому

    ചൂൽ പൊക്കുന്നതും അടി കൊള്ളുന്നതും രണ്ട് രീതിയിലാണ്...കണ്ട് പിടിച്ച്..കള്ളക്കളി..😄😄😄video super anee

  • @shilpav8753
    @shilpav8753 2 роки тому +5

    Kol gift koduthapol ulla randuperudem expression polichuu,👌👌👌👌

  • @husnahusain2674
    @husnahusain2674 2 роки тому

    Nte ponnnno evidunnu kittunnu content superrrr ningade acting👍👍

  • @Saidali1
    @Saidali1 2 роки тому +17

    അണ്ണന്റെ സ്‌നേഹികൽ കേട്ട് ചിരിച്ചു ചത്ത് ചേചിയെ ചിരിപ്പിക്കാൻ പെട്ട പാട് 😂😂😂പൊളിച്ചു രണ്ടു പേരും ❤‍🔥❤‍🔥❤‍🔥

  • @lekshmipriya2947
    @lekshmipriya2947 2 роки тому +2

    Oo thambraa😂😂😂 chechide expression okke pwoli ann

  • @shantyjose5695
    @shantyjose5695 Рік тому +1

    Ente karyam enganekkeya 🤣🤣🤣🤣🤣ee🤣🤣🤣🤣🤣🤣🤣🤣

  • @ToppersTrack
    @ToppersTrack 2 роки тому +4

    ചപ്പാത്തിക്കോൽ gift കൊടുത്തപ്പോൾ ഉള്ള ഭാഗം. ന്റെ പൊന്നേ ചിരിച്ചു ചത്തു.. എവിടുന്ന് കിട്ടുന്നു ഈ content ഒക്കെ. റിയാലിറ്റി അപാരം

  • @fathimashan254
    @fathimashan254 2 роки тому

    Chappathi thinnnumbolulla expression 🤣😂😂😂Nallayaa...

  • @rithikarithu2738
    @rithikarithu2738 2 роки тому +7

    Enikku married couplesnte part anu kooduthal ishtaye athu 100%currecta 😂😂😂

  • @riyasmuhammed6064
    @riyasmuhammed6064 2 роки тому

    Chorippikan vendi predator model aayath kidukki.....chakkara vave....

  • @sheebadinesh7624
    @sheebadinesh7624 2 роки тому +56

    ചപ്പാത്തി ഡാൻസ് പൊളിച്ചു♥️😂

  • @archanas7314
    @archanas7314 2 роки тому +1

    Azhakiya styla ....
    tadadadaaaa...😂😂

  • @neenu7741
    @neenu7741 2 роки тому

    Ivarde randaaldem expressions 🤣🤣🤣oru rakshem illa..kattak kattakkaa 😎😎

  • @anjalisajith1837
    @anjalisajith1837 2 роки тому +200

    Dressing up.. Married couple super 😂😂😂😂😂😂

  • @asharini6155
    @asharini6155 2 роки тому

    Ningalude mikka videos super aanu.orupaadu chirichu .

  • @anaghasunil4840
    @anaghasunil4840 2 роки тому +22

    ചപ്പാത്തി കോല് കിട്ടിയപ്പോൾ ഉള്ള ചേച്ചിടെ ഡാൻസ് അടിപൊളി 😁😁

  • @snehajacob1161
    @snehajacob1161 2 роки тому +4

    Niharika nm😜

  • @asif6759
    @asif6759 2 роки тому +4

    Modern lookil chechiye kaanaan enthoru bhangiyaaa❤️

  • @vidhyabinoy6127
    @vidhyabinoy6127 2 роки тому

    Chirichu Chirichu oopadu ilaki😀😀😀😀😀😀😀😀

  • @anoosvibe8526
    @anoosvibe8526 2 роки тому +9

    ചപ്പാത്തി കോലും ഡാൻസും 🤣🤣🤣🤣🤣

  • @kannuzzworld6269
    @kannuzzworld6269 2 роки тому

    pwoli.........Ningal randu perum oru rakshayumilla ..Gift kandappol chechiyude expressionum chiriyum super

  • @sandrasidhu821
    @sandrasidhu821 2 роки тому +28

    Ayyo നിങ്ങൾ ഇങ്ങനെ ആൾക്കാരെ ചിരിപ്പിച് കൊല്ലല്ലേ..... 😂😂😂എന്റെ പൊന്നോ.......... ഞാൻ സങ്കടപ്പെട്ടിരിക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ടത്.. എനിക്ക് ഇപ്പൊ ചിരിച് ചിരിച് തലകറങ്ങുന്നു.... Uf.. ചേച്ചിടെ ഡാൻസ് അടിപൊളി 😂😂😂😂😂😂😂
    നിങ്ങൾ ഒരു സംഭവം തന്നെ

  • @ashavaishakh
    @ashavaishakh 2 роки тому +2

    Sanjunte expression kandit chirichoru vazhiyayi 😂🤣😅. Kamukiye konjikuna scene um last choolukond adikitumbo ulla expression um 🤣🤣🤣🤣

  • @Dora-1997
    @Dora-1997 2 роки тому +3

    ഓട്ടവീണ കരിഞ്ഞ ചപ്പാത്തി സൂപ്പർ 😂😂poli poli

  • @ramyaramya6049
    @ramyaramya6049 2 роки тому +2

    അയ്യോ എൻറെ ചേച്ചി ചേട്ടാ ഭീകരം ചിരിച്ചു ചിരിച്ചു ഒരു വഴിയായി കിടു

  • @teenasaji5746
    @teenasaji5746 2 роки тому +5

    എന്റെ പൊന്നെ ഇത് പൊളിച്ചു.... ഹിഹിഹി ചിരിച്ചു ചത്തു...

  • @sindhumenon7383
    @sindhumenon7383 2 роки тому +2

    Sanju nd laxmi adipoli randu perrude expression onnum parayan illa. 😃😃😃😃chapati kol gift 😃😃😃😃😃

  • @archasubhash1996
    @archasubhash1996 2 роки тому +4

    Enta ponno oru rekshayumilla. Gift kaanumbo ulla lekshmi chechide dance adipoli😍

  • @Adhizz-b9m
    @Adhizz-b9m 2 роки тому +1

    Aishh.. Ee video njan fbil kand pinea dha ippo UA-cam ilum vann kanan😅
    Nice ane 🧚‍♂️

  • @archar2509
    @archar2509 2 роки тому +17

    We r still in dating..but like married couples 🤣 on my birthday he gives me an instant chappathi maker and a small hand fan😍😬

  • @asnanoushad6403
    @asnanoushad6403 2 роки тому

    🤩😂😂 oru rakshayum ella powli saanam🤩🤩 uffff🤸

  • @sheebadinesh7624
    @sheebadinesh7624 2 роки тому +4

    ഇന്നത്തേ പശ്ചാത്തല സംഗീതം പൊളിച്ചു♥️💞💕

  • @premkumarkumar2531
    @premkumarkumar2531 2 роки тому +1

    ente ponno chirichu chathu😂😂😂😂

  • @manjadimanikannan5798
    @manjadimanikannan5798 Рік тому +5

    തുടക്കത്തിൽ ഹെയർ ഡ്രയർ കണ്ടവരുണ്ടോ

  • @sidharthzworld176
    @sidharthzworld176 2 роки тому +2

    Enttaappooo.... Shooooooo relatable....😁🙈🙈🙈

  • @bipinbiju2852
    @bipinbiju2852 2 роки тому +37

    ചപ്പാത്തി മേക്കർ കണ്ടപ്പോ ലക്ഷ്മി ചേച്ചിടെ ഡാൻസ് 😆😆😆👍👍👍👌👌👌👌👌

  • @kuttistars
    @kuttistars 2 роки тому +2

    Niharika nm 😍😍but ningalude version num super ane 😍😍

  • @shariadhi8055
    @shariadhi8055 2 роки тому +5

    ലക്ഷ്മി supwrb expression🥰🥰🥰. എന്തോവായിതു 😂💞💞💞

  • @ananthufrancis9934
    @ananthufrancis9934 2 роки тому

    Entammo first scenel avale Kandal ........................... Oh entemmo eatha item

  • @aiswaryamurukan203
    @aiswaryamurukan203 2 роки тому +10

    Lakshmi chechi oru thekkan thallu case kandu kettooo chechi polichu... 😘sanju chetta... Lakshmi chechi all the best

  • @shihanmonu2651
    @shihanmonu2651 Рік тому +1

    😂😂😂😂❤❤പൊളിച്ച്

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 2 роки тому +4

    ലക്ഷ്മി ചേച്ചി നിങ്ങളുടെ എക്സ്പ്രഷൻസ് ഒരു രക്ഷയും ഇല്ല 😍😍

  • @razeenafaizal9908
    @razeenafaizal9908 2 роки тому +1

    ഒരു രക്ഷയും ഇല്ല 😄👍🏻adipoli 🤩😄

  • @nakshathraneethu8152
    @nakshathraneethu8152 2 роки тому +50

    ആ ചപ്പാത്തി കോല് konduvannappo wife ന്റെ ഡാൻസ് 😂♥️🤭🤭🤭🤭😂😂😂😂😂😂

  • @sreejuparakkalsreejuparakk4275
    @sreejuparakkalsreejuparakk4275 2 роки тому

    Randuperum polichadukkeettund👍

  • @arathysuresh795
    @arathysuresh795 2 роки тому +7

    Thola veena chappathi kullam😌❣️ lekshmi chchi aanu heroin 😌❣️

  • @famifamz3939
    @famifamz3939 2 роки тому

    Njn ninglde channel first mudal kanunna aalaann really its a grt stress relief for me

  • @Trishaangopu5235
    @Trishaangopu5235 2 роки тому +6

    Fight cheyyunna couples expression adipoliii 😁😁😁😂😂😂

  • @youme6345
    @youme6345 2 роки тому

    ഒരു സത്യം പറയട്ടെ ചേട്ടന് ഈ look ഒരു ലുക്കില്ല 🤭