മമ്മൂട്ടിയും റിമിയും ഒത്തുചേർന്നപ്പോളുള്ള രസകരമായ നിമിഷങ്ങൾ | Mammootty | Rimi Tomi | Kairali TV

Поділитися
Вставка
  • Опубліковано 5 вер 2024
  • #kairalitv #kairalinews
    മമ്മൂട്ടിയും റിമിയും ഒത്തുചേർന്നപ്പോളുള്ള രസകരമായ നിമിഷങ്ങൾ | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 665

  • @aabisamjathajsal1112
    @aabisamjathajsal1112 2 роки тому +493

    റിമി എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സുള്ള നല്ലൊരു വ്യക്തിത്തം ഉള്ള ഒരു മോളാണ്

  • @jayins8441
    @jayins8441 2 роки тому +298

    ഒരു program ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകുക എന്നത് ഒരു anchor നെ സംബന്ധിച്ചു ഏറ്റവും പ്രധാന കാര്യം . Rimi is a very good anchor. 🥰🥰

  • @lekhasubash1183
    @lekhasubash1183 3 роки тому +2258

    വിദ്യാഭ്യാസത്തിൽ ഒന്നും ഒരു കാര്യവും ഇല്ല. റിമിയുടെ രംഗത്ത് റിമി മിടുക്കി തന്നെ ആണ്. അത് മതി.. 💕

  • @NISALIYASTHOUGHTS
    @NISALIYASTHOUGHTS 3 роки тому +678

    റിമിയോട് കടലോളം ഇഷ്ടം .

  • @swadiqueck3208
    @swadiqueck3208 3 роки тому +221

    Stage ലെ super star റിമി ❤️❤️❤️❤️❤️

  • @saimolthomas3355
    @saimolthomas3355 3 роки тому +250

    Love u Rimi. No education can develop a person to be like Rimi. Be yourself and keep going

  • @Deva-tt5il
    @Deva-tt5il 3 роки тому +2056

    വിദ്യാഭാസം പെരുമാറ്റത്തിൽ ആണു വേണ്ടത്, അതു റിമിക് ഉണ്ട്,

  • @user-is8qw4px8t
    @user-is8qw4px8t 3 роки тому +131

    റിമിക്ക് pakaram റിമി മാത്രം ❤

  • @sreelekshmi7122
    @sreelekshmi7122 3 роки тому +1019

    എപ്പോഴും എപ്പോഴും എഡ്യൂക്കേഷൻ എഡ്യൂക്കേഷൻ എന്നും പറഞ്ഞു ഒരാളെ ഇത്രയും വലിയ ഒരു സ്റ്റേജിൽ ഇൻസൾട്ട് ചെയ്യരുതായിരുന്നു...

    • @hannathalakkal2608
      @hannathalakkal2608 3 роки тому +15

      True

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 роки тому +10

      സത്യം

    • @rafeekv7044
      @rafeekv7044 3 роки тому +2

      Qqqqqqq

    • @great72
      @great72 3 роки тому +50

      വിദ്യാഭ്യാസം കൂടിപ്പോയപ്പോൾ വിവരം കുറച്ചു കുറഞ്ഞു പോയി അതാണ് educanion എന്ന് പറഞ്ഞുള്ള ഈ കളിയാക്കൽ

    • @kudampuli8000
      @kudampuli8000 3 роки тому +18

      Sathyam...athe angane paranju insult cheyyan paadillarunnu

  • @christina1432
    @christina1432 3 роки тому +353

    വിദ്യാഭ്യാസം ഇവിടെ അങ്ങനെ പറയണ്ടാരുന്നു, പാട്ട് പാടിയും, സംസാരിച്ചും, റിമി ചേച്ചി സ്റ്റേജിൽ വന്നാൽ പൊളിയാണ്. വിദ്യഭ്യാസം ഒത്തിരി ഉണ്ടായാൽ ചിലർ നല്ല പെരുമാറ്റം മറന്നു പോകും.

  • @mjvlogs6211
    @mjvlogs6211 3 роки тому +152

    Rimi is very professional.
    She handled it very well.

  • @shereenasajeer5470
    @shereenasajeer5470 3 роки тому +1156

    വിദ്യാഭ്യാസം ഒന്നുമല്ല റിമി. P G എടുത്തവരെക്കാളും നന്നായിട്ടാണ് റിമിയുടെ പെരുമാറ്റം ഒരു ജാടയും ഇല്ലാത്ത ഒരു പെൺകുട്ടി love you to

  • @prashandi2987
    @prashandi2987 3 роки тому +42

    സ്റ്റേജിലെ സ്റ്റാറാണ് റിമി
    റിമി ഉയിർ ........

  • @angelantony817
    @angelantony817 3 роки тому +68

    Rimiye othiri ishtam

  • @ramachandrannair9470
    @ramachandrannair9470 3 роки тому +408

    When Rimi Tomy is on Stage, Malayalees get a super energy that increase their life span by weeks with her dynamic personality and ability to entertain her audience!

  • @kuttu8286
    @kuttu8286 Рік тому +76

    പെരുമാറ്റം അതാണ് നോക്കുന്നത്. റിമി ഗുഡ് 🌹👍

  • @MIDS786
    @MIDS786 3 роки тому +93

    Education having culture, Sister Rimi has enlightened mind,spirit and cultivate friendship.

  • @namilad9254
    @namilad9254 3 роки тому +29

    Rimi is a real sweetheart , lov u koche😍😍😍😘😘😘😘😘😘😘🤩🤩

  • @younameme8477
    @younameme8477 3 роки тому +242

    Rimi was so professional even when she was being humiliated.

    • @remanik.k.936
      @remanik.k.936 Рік тому

      Exactly

    • @soniaa5551
      @soniaa5551 Рік тому

      Ivide education illathatu arkanennu onnumkoode chinthikendi varum

  • @evelynsiju4247
    @evelynsiju4247 2 роки тому +17

    Rimi dear.... Your humility is your greatest asset. Well done. Love you Rimi kutty

  • @sugeshn8382
    @sugeshn8382 3 роки тому +67

    Rimi eth counter lum pidich nikum..gud atitude👍

  • @virgintraders5583
    @virgintraders5583 3 роки тому +401

    ചുമ്മാ റിമിയുടെ എഡ്യൂക്കേഷൻ വെച്ച് കളിയാക്കിയത് ബ്രിട്ടാസിന്റെ അല്പത്തരം വെളിവായി ഒരു മാടമ്പി സ്റ്റൈൽ നാണം ഇല്ലേ😂

  • @aleenaasher454
    @aleenaasher454 3 роки тому +17

    Rimiyanu ethil super....🥰😘😘😘.😘

  • @rejimolayil9036
    @rejimolayil9036 2 роки тому +57

    Chrisostom തിരുമേനിയെപ്പോലെ ഒരു മഹത് വ്യക്തിയെ സ്റ്റേജിൽ ഇരുത്തി ഇങ്ങനെ ഒരു പ്രോഗ്രാം വേണ്ടായിരുന്നു, അദ്ദേഹത്തെ ആദരിക്കാതെ പോയതുപോലെ തോന്നുന്നു. തിരുമേനി ഇഷ്ടം 😍

  • @veenakdevanand1169
    @veenakdevanand1169 3 роки тому +58

    Jb kurach overayi... Ingane insult cheyyaruthayrunnu.... But hatsoff Rimi.... U faced it bravely..... Keep it up

  • @joyammavarghese86
    @joyammavarghese86 3 роки тому +90

    Yes She is a stage superstar RimiTomy

  • @NISALIYASTHOUGHTS
    @NISALIYASTHOUGHTS 3 роки тому +443

    ബ്രിട്ടാസ്നോട് ഒരിഷ്ടമുണ്ടായിരുന്നു . ഇപ്പൊ വെറുത്തുപോയി . റിമിയെ ഇൻസെൽറ്റ ചെയ്യുന്നു .

    • @maleficent6974
      @maleficent6974 3 роки тому +9

      True dear....I too have the same feeling.

    • @maleficent6974
      @maleficent6974 3 роки тому +16

      This man has no consideration for others emotions...and his interviews...I watch them..and seema chechide interview anu one of the best....she gives urulakkuperi response to some riddiculous and insulting questions that he asked.....ntamme njan ini urulakkupperi enn paranjathinu enne ini ayalu school il kond cherkumonna nte samshayam....

    • @deepasamson3156
      @deepasamson3156 3 роки тому +13

      ഒടുക്കത്തെ ജാടയാണ് അയാൾക്

    • @christyglinson8854
      @christyglinson8854 3 роки тому +3

      👍

    • @nidaminnu5434
      @nidaminnu5434 3 роки тому +3

      Crct

  • @anjana950
    @anjana950 2 роки тому +61

    Education പറഞ്ഞു കളിയാക്കിയത് റിമിക്കു വിഷമം ആയെന്നു തോന്നുന്നു.

  • @lamyzaim5374
    @lamyzaim5374 3 роки тому +520

    ഈ britas ന്റെ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ ഒന്നു അറിയണം എന്നുണ്ട്...

    • @saphai6872
      @saphai6872 3 роки тому +41

      Quality illathe education anennu thonunnu eyal kittiyath

    • @mridulanair
      @mridulanair 3 роки тому +19

      10th glassum gusthiyum 🤣

    • @lamyzaim5374
      @lamyzaim5374 3 роки тому +11

      @@mridulanair അത് പോലും ഇല്ലെന്ന തോന്നുന്നത് 😆

    • @hazel1802
      @hazel1802 3 роки тому +11

      Political sciencil masters degree und. He also has degree in law and secured first rank in both.

    • @sapnaratheesh2813
      @sapnaratheesh2813 3 роки тому +22

      @@hazel1802 good. Paranjittentha ..ella interviewiilum brittasjikk ariyendath masala mathram.😄

  • @shifaskhan4252
    @shifaskhan4252 3 роки тому +53

    Rimiyk കേട്ടപ്പോ വിഷമം ayittundakuo... Cheruthayittelum....

  • @634jiopkl6
    @634jiopkl6 2 роки тому +5

    റിമി ഇഷ്ട്ടം ❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @dericabraham8981
    @dericabraham8981 3 роки тому +53

    Mamooka 💥🥰🥰

  • @anoos2024
    @anoos2024 3 роки тому +57

    Education complete avum munne kalarangathu thilangiya vyekthi rimitomy love you❤️❤️❤️❤️complete cheyyan music directorsss sammathichila ennathanu,,,,,👏❤️❤️❤️❤️

  • @_nikithabrijesh
    @_nikithabrijesh 3 роки тому +6

    Ha Ha Ha.....Miss you Thirumeni..... Kanikale kayiledukkan Rimi Chechi... Super....

  • @Banureth
    @Banureth 3 роки тому +42

    Anchor നമ്മളെ ലക്ഷ്മി 🥰🥰🥰സ്റ്റേജിൽ എല്ലാരും favourites 🥰🥰🥰

    • @PoppyBinu
      @PoppyBinu Рік тому

      Pinne enik kandooda pulline

  • @vigorouscomments8462
    @vigorouscomments8462 3 роки тому +279

    റിമിയെ insult ചെയ്തു..സ്റ്റേജിൽ വിളിച്ചു വരുത്തി അപമാനിക്കുന്നോ

  • @basheerabdulla2377
    @basheerabdulla2377 3 роки тому +265

    തിരുമേനി യെ സ്റ്റേജിൽ ഇരുത്തി ഇങ്ങനെ അപമാനിക്കരുതേ ആയിരുന്നു അദ്ദേഹത്തെ ഒരു side ഇരുത്തി മമ്മൂട്ടിയെ വാനോളം പുകഴ്ത്തുക ഇത് ഇത്തിരി over ആയിപോയി ഇല്ലേ എന്ന് ഒരു തോന്നൽ !

    • @sapnaratheesh2813
      @sapnaratheesh2813 3 роки тому +12

      Correct. Endopole thonnunnu.

    • @rehanaJ
      @rehanaJ 3 роки тому +13

      yes..very true. He is old enough to be everyone's grandfather

    • @reliveadream
      @reliveadream 3 роки тому +23

      തിരുമേനിയെ പുകഴ്ത്തിയില്ലെങ്കിലും പുള്ളി അത് മൈൻഡ് ആക്കില്ല. പക്ഷെ മമ്മൂട്ടി അങ്ങനെയാവണം ന്നില്ല..

    • @basheerabdulla2377
      @basheerabdulla2377 3 роки тому +15

      @@reliveadream അദ്ദേഹം ഇവരെ ക്കാളും എത്രയോ വലിയ കേമൻ മാരെ കണ്ടു വന്നവർ അല്ലെ !

    • @sumakr9682
      @sumakr9682 3 роки тому +7

      വളരെ ശരിയാണ്

  • @kunjusvlog62
    @kunjusvlog62 2 роки тому +105

    റിമി യെ insult ചെയ്ത് അതെന്തിനാ.. ഇത്രയും വലിയ സ്റ്റെജിൽ... 😡🤨

  • @asharenji3633
    @asharenji3633 3 роки тому +302

    Very bad to see Rimi being insulted on stage . Afterall she is such a talented girl

    • @vilsudask.a.6750
      @vilsudask.a.6750 3 роки тому +18

      Yes I'm totally agree with you. It's an unwanted Talking.she is an excellent stage performer. Try those who criticize her.

    • @abaanvlogs333
      @abaanvlogs333 3 роки тому +5

      Nallathine alle criticism cheyaan pattukaullu

  • @ranjithp5929
    @ranjithp5929 3 роки тому +24

    Avasanam mammokkayude slow motion walking......🙏

  • @alivsk818
    @alivsk818 3 роки тому +10

    mmale chinnu 😘😘😘
    Lakshmi Nakshathra

  • @jdan3214
    @jdan3214 3 роки тому +59

    Rimi finished her BA without any effort during her heavy program of days and nites. She is not an undereducated or uneducated girl. Probably she was the only girl in Kerala whose programs are scheduled everyday of the month. When you are busy like that how can you increase your general knowledge. Give her some slack. Enjoy her one of a kind entertainments. Eventually you will appreciate her.

  • @MIDS786
    @MIDS786 3 роки тому +110

    സംസ്കാരം ,അഭിമാനമാണ്. അത് എല്ലാവരെയും ഉയർത്തുന്നു, സംസ്‌ക്കാരക്കുറവുള്ളവർ, മറ്റുള്ളവരെ താഷ്തുന്നൂ.

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 роки тому +271

    ആ സ്റ്റേജിൻ്റെ നടുവിൽ കസേരയിൽ ഒരു പാവം.... മനസിൽ "വന്നു കുടുങ്ങിപ്പോയല്ലോ കർത്താവെ.."😂😂😂

  • @jithasdiaries3181
    @jithasdiaries3181 3 роки тому +378

    Education nnu paranje അപമാനിച്ചു റിമിയെ...ഇതിൽ ആർക്കാ ശരിക്കും vivaramillathath??

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 Місяць тому +1

    A big salute to our dearly beloved singer and actress Rimi mol....

  • @girijanair348
    @girijanair348 10 місяців тому +4

    റിമിക്ക് അറിയാം audienceine എങ്ങിനെ കൈകാര്യം ചെയ്യണമെന്ന്. നല്ല anchorum, നല്ല പാട്ടുകാരിയും

  • @vibecatcher4416
    @vibecatcher4416 3 роки тому +39

    She is really a super star of stage shows

  • @ilyaskurumbala4158
    @ilyaskurumbala4158 3 роки тому +25

    Mammookka rimi super

  • @maazinmass9273
    @maazinmass9273 3 роки тому +7

    റിമി പൊളി

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 3 роки тому +11

    Megastar❤❤❤❤❤

  • @rehamanmgd8946
    @rehamanmgd8946 3 роки тому +26

    Rimy ❤️❤️❤️

  • @jaijawan1827
    @jaijawan1827 3 роки тому +216

    Thamasha aayal polum Rimiyodu educationte karyam paranjath shariyayilla Brittassaa.

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +8

      Korangan...ayalkk education undenkilum perumattam pypin chottile vishesham parayunna pole aahn. Atharam chodyangalaa pulli chodikkunnath😂😂..orupakshe atharakkaru jb yekkalum nallathanu.

  • @healthyjayasvlog7203
    @healthyjayasvlog7203 3 роки тому +37

    Rimi kutty, I like you

  • @rosilypaul9772
    @rosilypaul9772 3 роки тому +15

    റിമിക്ക് തുല്യം റിമി മാത്രം.

  • @miithranraghavan8480
    @miithranraghavan8480 3 роки тому +5

    Mr Mamukka super 👌

  • @archana4715
    @archana4715 3 роки тому +7

    Mammookka uyir 😋😋💚💚💚😍😍😍😍

  • @shinycharles3808
    @shinycharles3808 3 роки тому +17

    റിമി 😍

  • @marynavya3126
    @marynavya3126 3 роки тому +54

    അല്ല പ്രിയരേ, ഒരു സംശയം ... പാവം തിരുമേനിയെ സ്റ്റേജിൽ കൊണ്ടിരുത്തി കാണിച്ച ഈ പരിപാടി ഒട്ടും ശരിയായില്ല ...👎👎👎

  • @thoobashanil3994
    @thoobashanil3994 3 роки тому +410

    Le തിരുമേനി....എന്നെക്കാൾ ഗതിക്കട്ടവൻ ആരെങ്കിലും ഉണ്ടാവോ കർത്താവെ.!?😁😉

    • @leelamonin.c7561
      @leelamonin.c7561 3 роки тому +35

      പാവം തിരുമേനി....... വയ്യാത്തതു കൊണ്ടാണ് അല്ലെങ്കിൽ ഇറങ്ങി ഓടിയേനെ....ഇതാണ് അതിഥി മര്യാദ...... ഇവോരൊക്ക ആരൊക്കയോ ആണെന്നആണ്‌ വിചാരം..... 😏😏

    • @anoop_adoor8278
      @anoop_adoor8278 3 роки тому

      😄😂😄😄😂😂

    • @asnanassar79
      @asnanassar79 3 роки тому

      😆😆😆😆

    • @Hana-fo7vf
      @Hana-fo7vf 3 роки тому

      😂😂😂

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 2 роки тому

      🤣🤣🤣🤣🙏🙏🙏🤣🤣🤣

  • @salimmajoseph3354
    @salimmajoseph3354 2 роки тому +23

    Rimi is Perfect in her job.... That is enough

  • @Onlineontime472
    @Onlineontime472 3 роки тому +3

    Star മാജിക്‌ ലക്ഷ്മിയും ഉണ്ടല്ലോ 💓💓

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 9 місяців тому +1

    Super Rimi, you are a super Excellent Singer also dear Rimi Mam

  • @lizypaul7423
    @lizypaul7423 3 роки тому +60

    നമ്മുടെ ലക്ഷ്മിയും സൂപ്പർ ആണ് ❤❤❤❤

    • @rajipramod7086
      @rajipramod7086 3 роки тому +9

      റിമിയുടെ അടുത്ത് ഒന്നും അല്ല ലക്ഷ്മി

    • @worldshortsss868
      @worldshortsss868 3 роки тому +1

      @@rajipramod7086 ippol leshmiyude aduth angeringil arum eathilla

    • @blesson4436
      @blesson4436 3 роки тому +7

      @@worldshortsss868 കോപ്പ് ആണ്

    • @vilsudask.a.6750
      @vilsudask.a.6750 3 роки тому +4

      @@blesson4436 സത്യം

    • @gulmohar3766
      @gulmohar3766 Рік тому

      ​@@worldshortsss868😂😂😂നല്ല കോമഡി

  • @aishwarya8741
    @aishwarya8741 2 роки тому +50

    Didn't liked the way Britas talked to rimy. We felt it as an insult even though she handled it very well. Its not good to insult based on someone's difference when they make some mistake.

  • @user-kc4hl6vf8t
    @user-kc4hl6vf8t Рік тому +1

    One of the best anchor... That is Rimi

  • @saphai6872
    @saphai6872 3 роки тому +11

    Rimiyude ee cheriya question ne stagil manage chyan arithe eyal ano, ath nere thirichanenkil oru nalla counter kittumayirunnu, athanu Rimi yude shakti, positivity
    Stay away from these type of negatives Rimi, god bless u

  • @harithasajithan8878
    @harithasajithan8878 3 роки тому +81

    ജോൺ പൊട്ടസ് റിമിയെ നല്ലോം കളിയാക്കുന്നു

  • @Sajlatk4870
    @Sajlatk4870 3 роки тому +13

    Britas educationil alla karyam ethrayum nalla reethiyil alla vediyum kaikaryam cheyyanum aareyum hurt cheyyathe samsarikanum rimikariyam.so cute

  • @moviesclub6270
    @moviesclub6270 3 роки тому +78

    മമ്മുക്ക ഇഷ്ടം ഉള്ളവർ 👍💪💪💪

  • @minis6230
    @minis6230 6 місяців тому

    Rimikuttiye enikke othiri ishta. Eppozhum program kanum.inalaykuttikal kalikkunna oru thuranna caril chiruchondu odichu varunnathayi swapnam kandu.enikkothiri ishta molay.

  • @sreeharipn522
    @sreeharipn522 3 роки тому +64

    മമ്മുട്ടിയുടെ ചളി കൂടാതെ ബ്രിട്ടാസിന്റെ പരിഹാസവും. But rimi സൂപ്പർ. ഇത് കേൾക്കുമ്പോൾ മമ്മുക്ക ആരാധകർ എനിക്ക് പൊങ്കാല ഇടുമായിരിക്കും but എന്തോ ഒരു രസക്കേട്

  • @11hanandus.l84
    @11hanandus.l84 3 роки тому +10

    Rimi chechiiii muthannu ❤❤❤

  • @sathidevi6657
    @sathidevi6657 3 роки тому +31

    Mammookka's comedy timing was not given chance in movies.In my childhood,I was scared of ikka because of hie serious image.When I see some combinations with Suraj venjaranmood & few others,I felt my childhood fear either away.Real Valyettan

  • @armygirl4068
    @armygirl4068 2 роки тому +2

    റിമി ചേച്ചി 🔥❤

  • @satheesh4988
    @satheesh4988 2 роки тому +11

    ക്രിസോ സ്റ്റം തിരുമേനി ഉള്ള ഒരു സ്റ്റേജിൽ അദ്ദേഹത്തിന് തന്നെ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നു.

  • @nazaworld7953
    @nazaworld7953 2 роки тому +3

    Mammooka 😍😍rimi 😍😍

  • @karthikamanoj7394
    @karthikamanoj7394 3 роки тому +7

    ലക്ഷ്മി നക്ഷത്ര സൂപ്പർ

  • @rajishar.v8795
    @rajishar.v8795 3 роки тому +71

    Brittasine kadalileriyanam... Rimiye kaliyakkuunnuuu

    • @sheelamenon1696
      @sheelamenon1696 3 роки тому

      The comment he made on her education was hurtful

  • @neseernesi9382
    @neseernesi9382 3 роки тому +13

    Mammuukka is great

  • @Youtuber-rx1mh
    @Youtuber-rx1mh 3 роки тому +447

    Hats off to Rimi for the way she dealt with such humiliation.👏🏻👏🏻.Entertainment industryil varan pinne Phd edukanam ayirikkum.😡😡If his education has not taught him to respect others it is worthless!!1000likes for Rimi👍🏻 for her positive vibes and 1000dislikes for Britaas for his narrow minded conversation on stage👎

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 роки тому +43

    Mammotty doesn't need make up he is other wise also handsome😍😍

  • @shajikanam8006
    @shajikanam8006 3 роки тому +66

    Theere sariayilla britasinte performance

  • @nithapaul129
    @nithapaul129 3 роки тому +4

    6:01 lakshmi nakshatra😍😍😍

  • @itsmegangu4355
    @itsmegangu4355 3 роки тому +3

    Super Mammookka

  • @vijithasiva1016
    @vijithasiva1016 4 місяці тому

    റിമി ഞങ്ങളുടെ നാട്ടുകാരിയാണ് അത്‌ സന്തോഷം ആണ് ❤❤❤

  • @raheemraheemraheem5906
    @raheemraheemraheem5906 3 роки тому +6

    Lakshmi chechi muthyyyyy love uuuuuu

  • @sethulekshmi7958
    @sethulekshmi7958 3 роки тому +149

    എന്തിനാ റിമിയുടെ എഡ്യൂക്കേഷനെ പറ്റി പറഞ്ഞു കളിയാക്കുന്നത് 🙄🙄

    • @vilsudask.a.6750
      @vilsudask.a.6750 3 роки тому +28

      അതു ശരിയാ. അത് ആവശ്യമില്ലാത്ത സ०സാരമാണ്. റിമി എത്ര പഠിച്ചാലു० ഇല്ലെങ്കിലും പാട്ട് പാടി അന്തസ്സായിട്ട് ജീവിക്കുന്ന ണ്ടല്ലോ..

    • @sethulekshmi7958
      @sethulekshmi7958 3 роки тому +5

      @@vilsudask.a.6750 അതെ

    • @scrapbookfromraz2
      @scrapbookfromraz2 3 роки тому +5

      Inger swayam angu cheruthayi

    • @sethulekshmi7958
      @sethulekshmi7958 3 роки тому +2

      @@scrapbookfromraz2 yes

    • @NISALIYASTHOUGHTS
      @NISALIYASTHOUGHTS 3 роки тому +7

      അദ്ദേഹത്തിന് അഹങ്കാരം .അല്ലാണ്ടെന്താ .

  • @mammen6283
    @mammen6283 3 роки тому +217

    എന്തിനാ തിരുമേനിയെ അവിടെ ഇരുത്തിയത്

  • @nahdaarshad3267
    @nahdaarshad3267 2 роки тому +1

    Nirthikkond aakshepichapoleyayi .rimi aayond marupadi kodukkillannaruyam. Rimi👍

  • @sajithsajith183
    @sajithsajith183 3 роки тому +10

    Rimmiye inselt chaithavarkkanu vivaramillathath, rimmi othiri ishtam❤❤❤

  • @kasimtpkasim264
    @kasimtpkasim264 2 роки тому +2

    മമ്മൂക്ക ❤️❤️❤️

  • @shahanaarafath9986
    @shahanaarafath9986 2 роки тому

    Mammokka eniyum 100 varsham sundaranayittirikatte

  • @sreeharipala3613
    @sreeharipala3613 3 роки тому +12

    ചിന്നു ചേച്ചി ഇഷ്ടം ❤️❤️

  • @greeshmasatheesh4723
    @greeshmasatheesh4723 3 роки тому +2

    Rimi ishtam❤️❤️❤️❤️❤️❤️❤️

  • @thomasthomasphilp4393
    @thomasthomasphilp4393 3 роки тому +48

    Rimi is much better than Britas. He doesnt know how to communicate in proper English eventhough he is a journalist

  • @shaad9412
    @shaad9412 3 роки тому +12

    Mammookka 😍😍✌️

  • @shahanamonaco1505
    @shahanamonaco1505 3 роки тому +3

    Mammuka 🔥 🔥 🔥

  • @nishasvlogs2475
    @nishasvlogs2475 2 роки тому +2

    റിമിക്കുട്ടി പൊളിക്കെടാ

  • @fareenashebin2885
    @fareenashebin2885 3 роки тому +2

    Chinnu chechi 🥰🥰🥰. Rimi 🥰🥰🥰