എനിക്ക് ലാസ്റ്റ് ചാൻസ് age 40..35 വയസിനു ശേഷമാണ് പഠിച്ചു തുടങ്ങിയത്...7 ലിസ്റ്റിൽ വന്നു...2 മെയിനും ബാക്കി സപ്പ്ളി യും... പ്രതീക്ഷിച്ച ജോലി ലിസ്റ്റിൽ വന്നിട്ടും കിട്ടിയില്ല...38 ൽ നിർത്തി... വീണ്ടും ലാസ്റ്റ് ചാൻസ് അല്ലേ പഠിചാലോ ഒന്നുകൂടി ശ്രെമിച്ചാലോ എന്ന് തോന്നി... പഠിക്കാൻ പോയി... പോയിടത് ഒക്കെ രണ്ടും മൂന്നും കുട്ടികളുടെ അമ്മ ഈ പ്രായത്തിലും വന്നിരിക്കുന്നു എന്ന കളിയാക്കലുകൾ കേൾക്കാൻ തുടങ്ങി വീണ്ടും നിർത്തി... ഇനിയും എനിക്ക് പ്രതീക്ഷിക്കാമോ... ഇത് ഫെബ്രുവരി... എനിക്ക് ഇനി 8 പരീക്ഷ എഴുതാം... എനിക്ക് കഴിയോ
ഞാൻ കുറച്ചു ഡൌൺ ആകുമ്പോൾ തന്റെ വീഡിയോ എടുത്ത് കാണും..... ആ കഷ്ടപ്പെട്ടതോർക്കുമ്പോ എനിക്ക് വെറും തോന്നലുകളാണ് എല്ലാം.... വീണ്ടും ഇരുന്നു പഠിക്കും.... എവിടേം എത്തീട്ടില്ല പഠിച്ചു..... എന്നാലും ഉള്ളിൽ ഒരു spark ഉള്ളോണ്ട് പിടിക്കണം എങ്ങനെയും
ഞാനും same.... Psc വേണോ ബാങ്ക് exam വേണോ doubt ആ ഇപ്പഴും..... കൊറേ ബാങ്ക് ടെസ്റ്റ് എഴുതി.... Time manage ചെയ്യാൻ പറ്റുന്നില്ല..... വീണ്ടും psc ലേക്ക് തന്നെ എത്തി 😅..... ഇനി നന്നായി concentrate ചെയ്യണം
ഞാനും എൽഡിസി പരീക്ഷ തയ്യാറെടുപ്പ് തുടങ്ങി..പക്ഷേ പ്രധാന പ്രശ്നം റാങ്ക് ഫയൽ എങ്ങനെ approach ചെയ്യണം എന്നുള്ളതാണ്! ഞാൻ എൻ്റ്റിയുടെ റാങ്ക് ഫയലാണ് വാങ്ങിയെ..എന്താപോ ചെയ്യാ..ഒരു പ്ലാൻ പറയുമോ?😊
എടാ എനിക്കു നിന്റെ വീഡിയോ എല്ലാം ഇൻഫർമേറ്റീവ് ആണ്. അഡ്വൈസ് കിട്ടുന്ന വിഡിയോ കണ്ടപ്പോ ഭയങ്കര ഇൻസ്‌പിറേഷൻ ആയി . ❤❤ ഞാൻ ഒരു ബേസ് ഇല്ലാത്ത ഒരാളാണ് . അതായത് ഒന്നും അറിയില്ല pyq ഒക്കെ ചെയ്താൽ മാക്സിമം ഒന്നോ രണ്ടോ ഉത്തരങ്ങൾ മാത്രം അതും ഇപ്പോ കുറച്ചു നോക്കി തുടങ്ങിയപ്പോ. എനിക്ക് ഇനി പഠിച്ചാൽ ക്രാക്ക് ചെയ്യാൻ പറ്റുമോ 😢
അവസാനം ലക്ഷ്യത്തിൽ എത്തി ചേർന്നു... 👏🏻👏🏻...
കുഞ്ഞിനെ വച്ചു പഠിച്ചേ job വാങ്ങിയതതാണ് great.... 💐
മനസ്സ് തളർന്ന് ആകെ മടുത്ത അവസ്ഥയിൽ ഇരിക്കുമ്പോൾ കണ്ട വീഡിയോ ❤ ഒരുപാട് നന്ദി ഉണ്ട് ചേച്ചി❤ നല്ലൊരു മോട്ടിവേഷൻ കിട്ടി മനസ്സിന് സമാധാനവും ❤
Great dear...എനിക്ക് പഠിക്കാൻ വീട്ടിലെ situation എല്ലാം പ്രതികൂലമാണ്..എനിക്ക് എങ്ങനേലും നേടണം
You will do it💪
എനിക്ക് ലാസ്റ്റ് ചാൻസ് age 40..35 വയസിനു ശേഷമാണ് പഠിച്ചു തുടങ്ങിയത്...7 ലിസ്റ്റിൽ വന്നു...2 മെയിനും ബാക്കി സപ്പ്ളി യും... പ്രതീക്ഷിച്ച ജോലി ലിസ്റ്റിൽ വന്നിട്ടും കിട്ടിയില്ല...38 ൽ നിർത്തി... വീണ്ടും ലാസ്റ്റ് ചാൻസ് അല്ലേ പഠിചാലോ ഒന്നുകൂടി ശ്രെമിച്ചാലോ എന്ന് തോന്നി... പഠിക്കാൻ പോയി... പോയിടത് ഒക്കെ രണ്ടും മൂന്നും കുട്ടികളുടെ അമ്മ ഈ പ്രായത്തിലും വന്നിരിക്കുന്നു എന്ന കളിയാക്കലുകൾ കേൾക്കാൻ തുടങ്ങി വീണ്ടും നിർത്തി... ഇനിയും എനിക്ക് പ്രതീക്ഷിക്കാമോ... ഇത് ഫെബ്രുവരി... എനിക്ക് ഇനി 8 പരീക്ഷ എഴുതാം... എനിക്ക് കഴിയോ
Theerchayaayum... 😍.. Aarenkikum parayunnath keattu demotivate aavathe padichu nokku.. Urappayittum result kittum😍
Kaliyakan orupad peruvaum padikan namal matram mathi
@@Aroop_Avyu 🥰
@@VinithaK-c6m 🥰
Padikku padikkuuu padikkuuu ,kitum dr
ഞാൻ കുറച്ചു ഡൌൺ ആകുമ്പോൾ തന്റെ വീഡിയോ എടുത്ത് കാണും..... ആ കഷ്ടപ്പെട്ടതോർക്കുമ്പോ എനിക്ക് വെറും തോന്നലുകളാണ് എല്ലാം.... വീണ്ടും ഇരുന്നു പഠിക്കും.... എവിടേം എത്തീട്ടില്ല പഠിച്ചു..... എന്നാലും ഉള്ളിൽ ഒരു spark ഉള്ളോണ്ട് പിടിക്കണം എങ്ങനെയും
Thanks dear for your motivation ❤
Etra sramichittum pattunnila...😢😢😢😢
Great dear sister 👏👏👏 God bless you ❤❤
Congrats chechi🥳🥳
Congratulations chechii ❤️🥰
Thank u for wonderful motivation.
Kure എഴുതി പരാജയപ്പെട്ട ഞാൻ 😢
Njanum kore parajayapettitund psc, ssc, bank exams orupaaaad.. Never stop trying🥰
Congratulations dear , njanum Kannur thanneya . Epozhengilum namuk kanan kazhiyatte❤
👍👍👍👍
Congratzzz👏👏👏👏
Chechi nalla inspiration aanu👍😊❤️
Poliiiii motivn❤❤❤❤❤
Correct ethre month padichu. Main examinu
Video use full anne👍🏻👍🏻👍🏻
തന്നെയും തന്റെ വീഡീയോസും ഒരുപോലെ ഇഷ്ടം ❤ its me kavitha frm പാലക്കാട്....
Thank you🥰
Chechi eni thudangiyal ldc kitto 😒
@@sothu_sha illa innale 5manik munne thudanganarunnu
@@sothu_shakittum👍🏻
@@abhi88279😂
Congratulations 🔥🔥🔥
Congratulations❤... New subscriber
Congratulations dear...sthreesamrakshana niyamatinte question kandapo ulla sandosham paranjukettapo kannuniranju
🥰
സൂപ്പർ ചേച്ചി. പുതിയ subscriber ആണ് 👍
എനിക്കും കിട്ടി ഈ ldc. തൃശൂർ district.266 ത് റാങ്ക്. മാർക്ക് -62.33🥰🥰🥰🥰.
Congrats🥰
Hii.. Pyq eganeyaa kitta.. With ans.. Please reply
🔥🔥😍
Congratulations 🎉
❤❤❤❤❤
ഞാനും same.... Psc വേണോ ബാങ്ക് exam വേണോ doubt ആ ഇപ്പഴും..... കൊറേ ബാങ്ക് ടെസ്റ്റ് എഴുതി.... Time manage ചെയ്യാൻ പറ്റുന്നില്ല..... വീണ്ടും psc ലേക്ക് തന്നെ എത്തി 😅..... ഇനി നന്നായി concentrate ചെയ്യണം
All the best 🥰
ഞാനും bank exam എഴുതി 2 വർഷം പോയി. ഇപ്പൊ വീണ്ടും psc യിലേക്ക് തന്നെ
Congratz dear and best wishes..... 💐
Great .Congrats.
Congrats sis❤
Ldc syllabus ellavarshavum orupole ano .ado vere vere aano
Congratulations ❤
Really hats off you dear
Mark, rank parayumo?
Athra month nullil advice vannu?
Great chechii🎉
Superb🎉
Question code eathaa..
Thank you.. 😍
Hardwork level 💯
Chechi de studiesnod ulla Dedication dhaivam kandu🙂
😍
Congrats
Well said 💯
Thaanku.. best wishes 💫
Congrates
Rank etre ayirunu.. Age etrenen parayamo
Rank 294
5 month pregnent aanu .. Ldc enthayalum kittananm
Same
@@renjinianeesh3398 eth districta kodthe
Congrzzz
Congratulations
Ethra mark padichu mains exam
Am aslo pregnent😊ldc nokkunn
Me too
Ldc rank etra arnnu dear
Enik maths ariyilla oru class tharamo it will be very useful please
Aadhyam aayi തുടങ്ങുന്നവർക് 4 മാസം കൊണ്ട് 8 മണിക്കൂർ പഠിച്ചാൽ ldc kittaan chance undo please reply 😢
Sure👍🏻
എത്ര മണിക്കൂർ പഠിക്കുന്നു എന്നതല്ല, എത്ര ത്തോളം accurate ആയി പഠിക്കുന്നു എന്നതിൽ ആണു കാര്യം.
❤❤❤❤
Njan chechide videos kanarunde. Enike valare motivation ane chechiyude vakukal❤
Njn down aavumbool idakk idakku eee video kanum.. Apoo oru energy kitum. Padikum❤❤
Scert series നേരത്തെ ചെയ്ത പോലെ ചെയ്തു തീർക്കുമോ പ്ലീസ്
Arkum kittatha question idan ee question undakkunna alokke omr exam eyuthiyelle kayariyathu avante thala pottitherikkatte😊
Rank ethrenn
294
Valichu neetathe vegam paray.. Enthoru lagggg
Improve cheyyam🥰
Ethra yr aayi padikkan thudagiyitt
Chechi English ariyula😢
Congrats🎉🎉
Scert engane complete cheythe... Scert based books refer cheyyamo
Ethu department l advice
Revenue
🔥🎉@@Aroop_Avyu
Rivision ചെയ്തിരുന്നോ ഡാ examinu
Revision is important
Congrats da...knr eavideya...am also knr
Kuttiattoor
പരീക്ഷ എഴുതുന്നുണ്ടോ
സൂര്യകാന്തി looking like a wow so beautiful
Congrats dear......nanum Kannur anu.... Kannuril evideya
Kuttiattoor
Kannur Evideya veede?
Kuttiattoor
Lance institute contact number konda
Etra mark kitti da
61.3
Nalla motivation❤enik age 37 ldc kittumo.nalla agraham und.padikunnund but confidence ella.
Confidence venam
Urappayum kittum😊
Kittum enna confidence vech padikku🥰
👍
English, maths, malayalam scoree cheyan elupa vazhi paranj tharumo.
Previous yr question workout cheythal scoree cheyan pattumo chechi
Rankfile koodi refer cheyyanam
Padikkan madiyanunmam
Maths simple tricks kanich class cheyuo.. syllabus based
👏
ഞാനും എൽഡിസി പരീക്ഷ തയ്യാറെടുപ്പ് തുടങ്ങി..പക്ഷേ പ്രധാന പ്രശ്നം റാങ്ക് ഫയൽ എങ്ങനെ approach ചെയ്യണം എന്നുള്ളതാണ്! ഞാൻ എൻ്റ്റിയുടെ റാങ്ക് ഫയലാണ് വാങ്ങിയെ..എന്താപോ ചെയ്യാ..ഒരു പ്ലാൻ പറയുമോ?😊
Adyam scert books complete cheyyanam... Ennitte rankfile... Pinne pyr questions
@@Achusharu effective alla... timeschedule cheyth ellathinum tym kandethanm. Ingane nokkyal pettannu grasp cheyynm pattilla. Rf okke referencinu matram mathiyakum
Eniki urakam varathirikan entha cheyan patan onn paranju tharo😢
Mark ethrayayirunnu?
61.3
ഇനി മുതൽ pyq പഠിയ്ക്കണോ..? ഏത് വർഷം മുതൽ പഠിക്കണം..?
Kazhinja ldc okke nokiko... Pinne ipo nadannu kondirikunna ella exams um
Etharunnu district ldc vechath.ethrarunnu rank
Kannur 294
Eni ldc apply cheyyan pattumo
Ini next notification vannalee pattttuu... Ippo date kazhinju
@@Aroop_Avyu kk thank uu💚😊notification varumbol video idane
എനിക്ക് psc base ഇല്ല, rank file കടൽ പോലെ കിടക്കുവാ മിസ്സേ ഞാൻ എങ്ങനെയാ പഠിച്ചു തുടങ്ങേണ്ട, please reply 🙏🏻
Thudakkakkar engane padichu thudanganam ennu video cheythitund
Lakshyeda ldc pvq book or vetoyude ldv last minute ldc book vangich padich thudangu
Good Beautiful place & presentation
study plan undayirunengil athinnte oru pdf cgeyyamo
Naanjunior coperative inspector anu nokkunnadu
Hii.. Chechii.. Job nu keriyooo.. Ur videos r rally inspiring
Mam, ldc കട്ട് ഓഫ് ഏകദേശം എന്ത്ര ആകും. ഞാൻ ഒരു beginner ആണ്. അതോണ്ട് ചോദിച്ചതാ. Mam എഴുതിയപ്പോൾ എത്ര ആയിരുന്നു കട്ട് ഓഫ്
Njan ezhuthiya exam 55.3
@@Aroop_Avyu tnx😊
Gathisakthi
ഞാൻ ഉഴപ്പി 🥹 എനിക്ക് പഴേ പോലെ പഠിക്കാൻ പറ്റുന്നില്ല 🥹
പഠിക്കാൻ പറ്റും 🥰 all the best😍
Hi dear.. Njn ipo 8 mnth pregnant aan.. Physically and mentally orupad challenges ind.. Ennalum njn padikunud.. I hope njnm govt servicil kerum.. But exam oke cheyyumbo negative varunu..Neg engane matti edukum??
Ningalk vendi Video cheyyam👍🏻
Njanum 8 mnths ...orupadu neram erikan patunilla.adyamaytanu psc ik padiknath
Karakkikuthalil ഡോക്ടറേറ്റ് nd എനിക്ക്
Rank enthrayayrunnu eth dist
Kannur 294
New subscriber🥰
🎉
എടാ എനിക്കു നിന്റെ വീഡിയോ എല്ലാം ഇൻഫർമേറ്റീവ് ആണ്. അഡ്വൈസ് കിട്ടുന്ന വിഡിയോ കണ്ടപ്പോ ഭയങ്കര ഇൻസ്‌പിറേഷൻ ആയി . ❤❤
ഞാൻ ഒരു ബേസ് ഇല്ലാത്ത ഒരാളാണ് . അതായത് ഒന്നും അറിയില്ല pyq ഒക്കെ ചെയ്താൽ മാക്സിമം ഒന്നോ രണ്ടോ ഉത്തരങ്ങൾ മാത്രം അതും ഇപ്പോ കുറച്ചു നോക്കി തുടങ്ങിയപ്പോ. എനിക്ക് ഇനി പഠിച്ചാൽ ക്രാക്ക് ചെയ്യാൻ പറ്റുമോ 😢
Aa oru confidence undenkil theerchayaayum pattum dear🥰
@@Aroop_Avyu താങ്ക്യൂ ടാ 🥰😘😍😍
Ethra masam konda ldc crack cheythe... Njan oru age over aaya aala. Ini padichal kittumo
Padich thudanguu
Congrats. Rank etra aeirunu
294
Pregnant ladies engane manage cheyum with studies pls oru video cheyo
Cheyyam🥰
@@Aroop_Avyu pls petanu thane cheyane
എത്ര mark ഉണ്ടായിരുന്നു എന്ന് കൂടി പറയാമോ
61.3