'കപ്പലിങ്ങ് പുറപ്പെട്ടുകഴിഞ്ഞു... ഇനി വിഴിഞ്ഞം വെച്ചടി വെച്ചടി കയറ്റമായിരിക്കും' | Vizhinjam

Поділитися
Вставка
  • Опубліковано 5 лип 2024
  • 'കപ്പലിങ്ങ് പുറപ്പെട്ടുകഴിഞ്ഞു... ഇനി വിഴിഞ്ഞം വെച്ചടി വെച്ചടി കയറ്റമായിരിക്കും' | Vizhinjam International Seaport
    #VizhinjamSeaport #Vizhinjam #thiruvananthapuram
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 134

  • @prasanthdevaharam
    @prasanthdevaharam 27 днів тому +27

    സത്യം പറഞ്ഞാൽ അദാനി ഇത് ഏറ്റെടുത പ്പോൾ ഞാൻ പ്രതീക്ഷിച്ചത് കേരളത്തിന്റെ സഖാക്കളോട് മത്സരിച് പിടിച്ചുകയറാൻ അദനിക് കഴിയില്ല എ ന്നായിരുന്നു.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 27 днів тому +7

      Kendra sarkkarinte pinthunayullathukond ithu nadannu.allenkil ith enne mudakkiyene

    • @realmooncinemas
      @realmooncinemas 27 днів тому

      ​@@vishnulalkrishnadas6262comedy parayalle state govt project annu central oru role illa , Cochin port annu central govt

    • @srinadhp1943
      @srinadhp1943 27 днів тому

      ​@@vishnulalkrishnadas6262 pinarayide....allenkil saghakkal mudakkiyene😊

    • @agnosticman7592
      @agnosticman7592 27 днів тому

      പിണറായി അയാൾടെ ഏജൻ്റാണ്

    • @josephjude7908
      @josephjude7908 26 днів тому

      കേന്ദ്രം 800 കോടി കേരളം 4500

  • @sajis5131
    @sajis5131 27 днів тому +16

    ഇപ്പോൾ adani കുത്തക മുതലാളി അല്ല 😂😂

    • @agnosticman7592
      @agnosticman7592 27 днів тому +3

      പിണറായി അല്ലേ ആള്

  • @sainulabid9191
    @sainulabid9191 27 днів тому +21

    ട്രക്ക് തൊഴിലാളികൾക്ക് വിശ്രമ Hall/Room സൗകര്യം (with payment എങ്കിലും) അനുവദിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട്
    അപേക്ഷിക്കുന്നു🙏🙏🙏🙏

    • @living_360
      @living_360 27 днів тому

      Very much needed one ❤

    • @jejifrancis6268
      @jejifrancis6268 27 днів тому

      @@sainulabid9191 അയ്ന് വരുന്ന കപ്പലിൽ നിന്ന് കണ്ടെയ്‌നർ ഇറക്കാൻ കഴിയുമൊ എന്നു നോക്കാം ആദ്യം. എന്നിട്ടല്ലേ ബാക്കി😂

    • @sainulabid9191
      @sainulabid9191 26 днів тому

      @@jejifrancis6268 എന്ത് കൊണ്ട് കഴിയില്ല എന്ന് വ്യക്തമാക്കിയാലും....
      വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രത്യകതകൾ പഠിച്ചിട്ടുണ്ടൊ...

    • @jejifrancis6268
      @jejifrancis6268 26 днів тому

      @@sainulabid9191 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @gangadharanif
    @gangadharanif 27 днів тому +6

    Welcome to our capital city Thiruvananthapuram international seaport (Vizinjam)

  • @kannursafari2652
    @kannursafari2652 27 днів тому +4

    നല്ല വാർത്തകൾ കേൾക്കുമ്പോൾ മനസ്സിനൊരു അസ്വസ്ഥത...

  • @jimmychazhoor548
    @jimmychazhoor548 27 днів тому +10

    അദാനി പൊളിയാണ്❤❤❤❤❤

  • @Sughamthanne
    @Sughamthanne 27 днів тому +23

    Nice central government ❤adani ❤. Game changer of india ❤

    • @LuttappiLuttappi-kt1zi
      @LuttappiLuttappi-kt1zi 27 днів тому +9

      അതിനു ഇത് സംസ്ഥാന സർക്കാരിൻ്റെ പദ്ധതി ആണ് 😂😅

    • @Elam-ai
      @Elam-ai 27 днів тому

      2014 ന് മുന്നേ ഉള്ളതാണ്. എല്ലാം മോഡാനിയുടെ തലയിൽ വക്കണ്ട

    • @vvvvv880
      @vvvvv880 27 днів тому +6

      ​@LuttappiLuttappi-kt1zi 😂😂 do മര പോട്ടാ central govt ടെ sagarmala എന്ന് കേട്ടിട്ടുണ്ടോ അതിടെ ഭാഗം ആയി 8 ഓളം port കൾ ആണ് പുതിയതായി ഇന്തൃയിൽ വരുന്നത് 😂

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 27 днів тому +1

      ​@@LuttappiLuttappi-kt1ziithil operation mathramanu state nu verunnathu bakki Ella anumathikalum Kendra sarkkarinte anumathi venam.kendram kaninjillankil ee padhathi nadakillayurunnu bcs ithinte business and operations adhani anu cheyyunnath.

    • @muhammedN-wk2zl
      @muhammedN-wk2zl 27 днів тому +1

      ഇത് state + pvt company സംരംഭം ആണ്😊

  • @s.k8830
    @s.k8830 27 днів тому +3

    അദാനി 🔥👌🏻

  • @sivaprasad5502
    @sivaprasad5502 27 днів тому +24

    ഇപ്പോള് അദാനി വേണം.

    • @agnosticman7592
      @agnosticman7592 27 днів тому

      അദാനിക്ക് ചൈനയും വേണം

    • @Methan_killer
      @Methan_killer 27 днів тому

      @@agnosticman7592enthu thengeyanu ee parrhunne madresa kunadn an alle 😂😂

  • @TheSreealgeco
    @TheSreealgeco 27 днів тому +5

    നോക്കു കുലി ഒഴിവാക്കി പണി എടുത്താൽ മതി ഓട്ടോമാറ്റിക് ആയി കപ്പൽ വന്നു തുടങ്ങും..... അല്ലാതെ സ്ഥിരം വെറുപ്പിക്കൽ നടത്തിയാൽ കൊച്ചി പോർട്ട്‌ ന്റെ അവസ്ഥ വരും

  • @SKBOYSkboy-js2wi
    @SKBOYSkboy-js2wi 26 днів тому

    പ്രതീക്ഷ അതാണല്ലോ എല്ലാം 👍❤️

  • @dfgsdg345
    @dfgsdg345 27 днів тому +1

    what will happen to Center located Vallarpadam ?

  • @anoopviswanathan5409
    @anoopviswanathan5409 27 днів тому

    💞💞💞

  • @manuvelpigares3456
    @manuvelpigares3456 25 днів тому

    Trivandrum രക്ഷപെട്ടു

  • @anand6987
    @anand6987 27 днів тому

    Citu : I'm waiting...😎

  • @nazyshamsudeen7652
    @nazyshamsudeen7652 27 днів тому +1

    Umman chandhy government super dream project in Vizhigam

  • @user-ho5ys4fo4l
    @user-ho5ys4fo4l 27 днів тому

    Railway, Theeradesha road widening evide?

  • @kiranbrufo
    @kiranbrufo 27 днів тому

    Tanneda mone , ippam ellam kollam😅

  • @Inovasy_tech
    @Inovasy_tech 27 днів тому +3

    അയ്യോ ചൈനീസ് കപ്പൽ... അപ്പോ... Ah പോട്ടെ...

    • @vvvvv880
      @vvvvv880 27 днів тому +2

      അപ്പോ adani😂

  • @majumathew8765
    @majumathew8765 27 днів тому

    കാലിഫോർണിയ ക്കു പോകുന്ന ഉരു ആണ് 🎉 നിങ്ങൾക്ക് വേണ്ടി അത് വിഴിഞ്ഞം തുറമുഖം വഴി തിരിച്ച് വിടാം ❤

  • @viveknarayanan5087
    @viveknarayanan5087 27 днів тому

    Cm : യൂറോപ്പിലേക്ക് ആണോ...? എങ്കിൽ ഒരു കസേര കൂടി extra ഇട്ടേര്...

  • @r0nyrajan242
    @r0nyrajan242 27 днів тому

    ഉമ്മൻചാണ്ടി സർൻ്റെ സ്വപ്നം ❤❤

    • @Filmisthann
      @Filmisthann 26 днів тому

      ഉമ്മഞ്ഞാണ്ടി സാറിന്റെ അണ്ടി പോ മൈരേ അവിടുന്ന്

  • @renjithrajesh2881
    @renjithrajesh2881 27 днів тому

    roadil vandi odikan pattatha avsata anu port okke nallatanu truck orupadu kooditund atine vere vazi terichu vittal nallatanu
    evan maru service roadil park cheyunath mattulavark valare budimuttanu govt should find a resolution soon

  • @user-fu5wi4wi6g
    @user-fu5wi4wi6g 27 днів тому +2

    Port of trivandrum❤️✨

  • @ranjithkram
    @ranjithkram 27 днів тому +2

    വല്ലാര്പാടം പോലെ ആക്കാതിരുന്ന മതി

    • @navinbpalathingal
      @navinbpalathingal 27 днів тому

      Valarpadthin entha kuzhpum....4 mothership kazhinj 3 weeksil vane

    • @midhunroys2955
      @midhunroys2955 27 днів тому

      ​@@navinbpalathingalahm 😂😂

    • @jejifrancis6268
      @jejifrancis6268 27 днів тому

      വല്ലാര്പാടംപോലെ ഒരിക്കലും ആകില്ല ഈ കൃത്രിമ ജെട്ടി. വല്ലാർപാടം പ്രകൃതിദത്ത പോർട്ട് ആണ്. ഇത് വെറും കൃത്രിമ ജെട്ടി. കൊച്ചിയിൽ കഴിഞ്ഞദിവസവും മദർഷിപ് വന്നിരുന്നു.

    • @sabucyril888
      @sabucyril888 26 днів тому

      ​@@navinbpalathingal വല്ലാർപാടം പോർട്ട് fail ആയതിന്റെ കാരണം പലതാണ്.. ഒന്ന് ഭീമാകാരമായ dredging cost. ഡ്രെഡ്ജിങ് ചെയ്ത് ചെയ്താൽ മാത്രമേ 14.5m ഡ്രാഫ്റ്റ് അവിടെ maintain ചെയ്യാനാകൂ.. കാരണം കടലിന് normal ആയി 10m ആഴമേയുള്ളു.. വർഷാവർഷം 200 കോടിയോളം രൂപ ഡ്രെഡ്ജിങ്ങു് വേണ്ടി ചിലവാകുന്നുണ്ട്.. ഡ്രെഡ്ജിങ് ചെയ്തില്ലെങ്കിലോ, വളരെ ചെറിയ കപ്പലുകൾ മാത്രമേ അടുപ്പിക്കാനാകു.. 50 ലക്ഷം കണ്ടെയ്നറുകൾ handle ചെയ്യും എന്ന് പറഞ്ഞ സ്ഥാനത് അതിന്റെ പത്തുശതമാനം പോലും ബിസിനസ് കൊണ്ടുവരാൻ പോർട്ടിന് കഴിഞ്ഞില്ല.. ഉയർന്ന ഫീസും, അപ്പ്രൂവൽസ് കിട്ടാനുള്ള താമസവും മറ്റും കാരണം ബിസിനെസ്സുകാർക്ക് കൊച്ചി പോർട്ടിൽ ചരക്ക് ഇറക്കാൻ 50 ലക്ഷം രൂപയോളം അധികം ചിലവാകുന്നുണ്ട്.. അതുകൊണ്ടാണ് പലരും മുംബയിൽ ചരക്കിറക്കി റോഡ് മാർഗം കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
      വിഴിഞ്ഞത്തു പ്രകൃതി കനിഞ്ഞ 20മീറ്റർ ആഴം കടലിനുണ്ട്... ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത ഒരു ഭാഗ്യമാണിത്.... പക്ഷെ നല്ല മാനേജ്മെന്റും ഗവണ്മെന്റ് സപ്പോർട്ടും ഇല്ലെങ്കിൽ വിഴിഞ്ഞവും അതേപടി ആകും.. എല്ലാം മാനേജ്മെന്റിന്റെ കഴിവുപോലെയിരിക്കും..

  • @aswinr911
    @aswinr911 26 днів тому

    Misc allalo M.S.C alle ship de name endayalum polichu

  • @vm6109
    @vm6109 27 днів тому

    ചങ്കിലെ ചൈന❤🚩

  • @sureshkumark2672
    @sureshkumark2672 27 днів тому

    കണ്ടെയ്നർ ലോറിയിൽ കയറ്റിയ ശേഷം വടംകൊണ്ട് കെട്ടി വിടണ്ടേ

  • @BijuN-qg3vt
    @BijuN-qg3vt 27 днів тому

    China shipp firsy chekking after work

  • @nissaraboobaker4082
    @nissaraboobaker4082 27 днів тому

    ഇടിക്കിയിലൂം വേണം മദര്‍പോര്‍ട്ട്

    • @jejifrancis6268
      @jejifrancis6268 27 днів тому

      മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ല.

    • @hipervole571
      @hipervole571 27 днів тому +1

      @@jejifrancis6268 francis port by vaazha jeji

  • @mabinammadam2997
    @mabinammadam2997 27 днів тому

    Maersk inte പ്രണഔൺസ് ചെയ്തത് തെറ്റാണ്

  • @jastin165
    @jastin165 27 днів тому

    So much noise pollution lol calm down fellas 😂this ain't gonna change anything belive me

  • @Svk408
    @Svk408 27 днів тому

    When Vallarpadam port came up you people said same thing it will change the face of Kerala now Kerala is in deep debt is this the changing face you talked about then?

  • @abhilashanilkumar4212
    @abhilashanilkumar4212 25 днів тому

    പിണറായി 😂

  • @user-uv8jy1is1t
    @user-uv8jy1is1t 27 днів тому

    UVAAA. CITU, INTUS😅😅😅. first, must appoint a qualified management
    SFI DYFI AND KOVI DAN.The rest NGO best

  • @smatlysmatly8111
    @smatlysmatly8111 27 днів тому +1

    Container handling system also chinese made 😂

    • @dfgsdg345
      @dfgsdg345 27 днів тому +1

      your phone which you used to type also Chinese made

  • @agnosticman7592
    @agnosticman7592 27 днів тому

    Made by China

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 27 днів тому

    Eppo adani .... Vennam .. sudapi kammi

  • @thomasjoseph5945
    @thomasjoseph5945 27 днів тому +5

    വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഉണ്ടാക്കുമ്പോഴും പറഞ്ഞിരുന്നു ഇത് ഇന്ത്യയിലെ ഒന്നാമത്തേതാകും കോടിക്കണക്കിന് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യും എന്നൊക്കെ. എന്നിട്ട് ഇപ്പഴോ ? വല്ലപ്പോഴും ഒരു കപ്പൽ , വല്ലപ്പോഴും ഒരു ട്രെയിൻ .

    • @dr_vivekkumar8812
      @dr_vivekkumar8812 27 днів тому +14

      Vizhinjam ,,chalikkund vallarpadam pole alla...athan karyam

    • @LuttappiLuttappi-kt1zi
      @LuttappiLuttappi-kt1zi 27 днів тому +11

      ഇന്ത്യയിലെ ബാക്കി പോർട്ടുകൾ പോലെ ആകില്ല വിഴിഞ്ഞം ക്ലിക്ക് ആകും ബാക്കി പോർട്ടുകളെ വച്ച് നോക്കുമ്പോൾ ഒരുപാട് പ്രത്യേകതകൾ ഉള്ള പോർട്ട് ആണ്

    • @jasinaj5397
      @jasinaj5397 27 днів тому

      Container operation nadakkunnundalo vallarpadam

    • @jejifrancis6268
      @jejifrancis6268 27 днів тому

      ട്രിവാൻഡ്രം അപ്പി തീട്ടമേ നിന്റെ അസൂയ മൂത്തു ഭാവനയിൽ ഓരോന്ന് പടച്ചു വിടാതെ. കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്നത് 3 മദർ ഷിപ്പുകൾ ആണ്. തൊലിക്കാതെ പോടാ. നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള കൊച്ചിൻ പോർട്ടുമായി ആണോ നിന്റെയീ കൃത്രിമ പോർട്ട് ആയ വിഴിഞ്ഞം ജെട്ടിയെ താരതമ്യം ചെയ്യുന്നത്😡😡😡

    • @jejifrancis6268
      @jejifrancis6268 27 днів тому

      ​@@LuttappiLuttappi-kt1ziവിഴിഞ്ഞത്തിന് പ്രത്യേകഥയൊക്കെ ട്രിവാൻഡ്രം ലോബിയുടെ വെറും തള്ളാണ്. വിഴിഞ്ഞം വെറും കൃത്രിമ ജെട്ടി ആണ്.

  • @helium369
    @helium369 27 днів тому

    Motta, Communism vitto?

  • @jejifrancis6268
    @jejifrancis6268 27 днів тому

    എന്ത് ആധികാരികമായി ആണ് മദർഷിപ് എന്നൊക്കെ പറയുന്നത്. വെറും 8700 teu മാത്രം വഹിക്കുന്ന ഒരു സാധാ ഫീഡർഷിപ് ആണ് ഇത്. കൊച്ചിയിൽ കഴിഞ്ഞദിവസം വന്ന msc യുടെ മദർ ഷിപ്പിന് 16000 teu ആണ് ശേഷി. ഇത് ട്രിവാൻഡ്രം ലോബിയുടെ പണം വാങ്ങി ചെയ്യുന്ന ന്യൂസ്.

    • @rmag7322
      @rmag7322 27 днів тому +2

      എന്നാലും ജെജി നിൻ്റെ ഗീർവാണം എല്ലാം മൂഞ്ചി പോയല്ലോ 😂😂😂😂

    • @theExpressionist01
      @theExpressionist01 27 днів тому +2

      നിന്റെ ജെട്ടിയിൽ എത്ര STS crane ഉണ്ട്? 6 എണ്ണം എന്നാണ് ഗൂഗിള് പറയുന്നത്. വിഴിഞ്ഞം ആദ്യ ഘട്ടം തന്നെ 8 STS cranes ഉണ്ട്. അതും നിന്റെ ഓട്ടജട്ടിയെക്കാളും വലുത്. പോയി തരത്തിൽ കളി ജെജിയേ. ഭാവിയിൽ കൊല്ലം പോര്ട്ട് നിന്റെ ജട്ടി ഊരും🤣🤣

    • @hipervole571
      @hipervole571 27 днів тому +7

      Daa kunne ninakk enthada kuzhappam aaa franicisinu oru vaazha vachudayirunno😭

    • @jejifrancis6268
      @jejifrancis6268 27 днів тому

      @@hipervole571 ഞാൻ നിന്റെ തന്തയാടാ തന്ത.

    • @vineethv5861
      @vineethv5861 26 днів тому +1

      Kochi ku enta kombu undo ..Ellam agotu venm.. Trivandrum metro ku aranu tadassm nilkunatenu namuku ariyam.

  • @ananthakrishnan4246
    @ananthakrishnan4246 27 днів тому +1

    ഇതൊരു മദർഷിപ് അല്ല. എന്തിനാണ് വെറുതെ കള്ളങ്ങൾ പറഞ്ഞു പരത്തുന്നത്. 20k-24k teu കപ്പാസിറ്റി ഉള്ള കപ്പലുകളെ ആണ് മദർ ship എന്ന് പറയുന്നത്

    • @Spideyeditz1234
      @Spideyeditz1234 27 днів тому

      മദർ ഷിപ് ആണ് 1500 കണ്ടെയ്നർ മാത്രേ വിഴിഞ്ഞത് ഇരുകുകയുള്

    • @jejifrancis6268
      @jejifrancis6268 27 днів тому

      ​@@Spideyeditz12348700 teu മാത്രം വഹിക്കാൻ ശേഷിയുള്ള ഇത് ഒരു ഫീഡർ ഷിപ് ആണ്. മദർ ഷിപ് എന്നാൽ മിനിമം 10000 teu ഒക്കെ വഹിക്കുന്നതാണ്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വന്നത്. അതിൽ 16000 teu കയറ്റാൻ സാധിക്കും.

  • @sideequemuhammedsideeque6704
    @sideequemuhammedsideeque6704 27 днів тому +4

    Keralam marunnu ldf loode. Vikasanam vannu. Ellam shariyakunnu

    • @svcutz1445
      @svcutz1445 27 днів тому +2

      😂

    • @joyaljohny4526
      @joyaljohny4526 27 днів тому +4

      എന്തോന്നാടേയ് 😂😂

    • @JebelAli-vw8wm
      @JebelAli-vw8wm 27 днів тому +1

      😂😂😂😂😂😂

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 27 днів тому +4

      Adhani eattaduthathukond padhathi nadannu

    • @AshokKumar-xo8uw
      @AshokKumar-xo8uw 27 днів тому

      അദാനിയേ എതിർക്കുന്നവർ അല്ലെ ഇന്ത്യ മുന്നണി

  • @minnalprathapan7876
    @minnalprathapan7876 27 днів тому

    ഒരു ക്ണ്ടെയ്നർനു 100 വെച്ച് നോക്ക് കൂലി ഞങ്ങൾ മേടിക്കും അങ്ങനെ കേരളം ഞങ്ങൾ വികസിപ്പിക്കും

  • @ranjithkram
    @ranjithkram 27 днів тому +1

    വല്ലാര്പാടം പോലെ ആക്കാതിരുന്ന മതി

    • @navinbpalathingal
      @navinbpalathingal 27 днів тому +1

      Valarpadthin entha prshnum......4 mothership last 3 weeksil vane

    • @jejifrancis6268
      @jejifrancis6268 27 днів тому

      വല്ലാർപാടത്തിന് എന്താടാ കുഴപ്പം. കഴിഞ്ഞ ദിവസം 16000 teu വിന്റെ മദർ ഷിപ് ആണ് വന്നത്. അല്ലാതെ വിഴിഞ്ഞത്തു വരുന്ന ഫീഡർ ഷിപ് അല്ല

    • @ranjithkram
      @ranjithkram 27 днів тому +1

      @@jejifrancis6268 എടാ പോടാ എന്നുതന്റെ വീട്ടിൽ പോയി വിളിക്കണം, പിന്നെ കേരളത്തിന്‌ ഒരു മാറ്റവും പ്രത്യക്ഷത്തിൽ ഉണ്ടായിട്ടില്ല

    • @mahesh.m3696
      @mahesh.m3696 27 днів тому

      വിഴിഞ്ഞം പിന്നെ കൊച്ചി ആയിട്ട് കണക്ട് ചെയ്യാൻ പറ്റില്ല വിഴിഞ്ഞം ഒരു പാട് പ്രതേകത ഉണ്ട്
      1. ഇന്റർനാഷണൽ ഷിപ്പിങ് ചാനൽ അടുത്ത് ആണ്
      2. സ്വാഭാവികം ആഴo കൂടുതൽ ആണ്
      ഇ രണ്ടു കാര്യങ്ങൾ കൊണ്ട് ഒരു പാട് നേട്ടങ്ങൾ ആണ് ഉണ്ടാകാൻ പോകുന്ന

    • @ranjithkram
      @ranjithkram 27 днів тому

      @@navinbpalathingal സുഹൃത്തേ vallarpadam നഷ്ടത്തിലാണ് എന്നാണ് ന്യൂസ്‌ ചുമ്മാ വന്നിരുന്നു തള്ളിമാറിക്കല്ലേ. കൊല്ലത്തിൽ 10 ഷിപ്പ് വന്നാൽ പോരാ