സംസ്ഥാനത്തെ പനി മരണങ്ങളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം വേണം

Поділитися
Вставка
  • Опубліковано 18 жов 2024
  • Rights India Tv 9447758549
    (RK Nemmara)

КОМЕНТАРІ • 30

  • @raghavanks8895
    @raghavanks8895 3 місяці тому +6

    കുട്ടികൾ മണ്ണിലും കളിച്ചുവളരട്ടെ......
    വീട്ടുപറമ്പിൽ ഫലവൃക്ഷങൾ, പച്ചക്കറികൾ എന്നിവ വളർത്തി കഴിക്കട്ടെ.....
    ബേക്കറി, ജങ്ക്ഭക്ഷണങൾ, നിറമുള്ള കാർബണേറ്റഡ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കട്ടെ....

  • @vijayanalakkad1332
    @vijayanalakkad1332 3 місяці тому +7

    Pharmaceutical Co.യുടെ business ഏറ്റക്കുറച്ചിൽ പുതിയ ന്യായരോഗങ്ങൾ ഉണ്ടാക്കും.mbbs ആശൂപത്രികൾ പരമാവധി ഒഴിവാക്കുക

  • @rubenouseph3069
    @rubenouseph3069 3 місяці тому +9

    ഞാൻ ഒരു 55 വയസുള്ള ആളാണ്. എന്റെ വളരെ ചെറുപ്പത്തിൽ എനിക്ക് അറിയാവുന്ന അധികം ആരുംതന്നെ പനിയെ ഭയപ്പെട്ടിരുന്നില്ല. എനിക്ക് ഏകദേശം 20 വയസായ സമയം മുതലാണ് പനി ബാധിച്ചു മരിച്ചു എന്നുള്ള വാർത്തകൾ പത്രങ്ങളിൽ വലിയ അക്ഷരങ്ങളിൽ വരാൻ തുടങ്ങിയത്. പതുക്കെ ആളുകളെ ഭയപ്പെടുത്തി, ഇപ്പോഴത്തെ പനികൾ സൂക്ഷിക്കണം എന്ന് ആളുകൾ പറയാനും ഒരു പനി വരുമ്പോഴേക്കും ആശുപത്രിയിൽ പോകാനും ആരംഭിച്ചു. പിന്നെ പനികളുടെ തരങ്ങൾ കൂടി കൂടി വന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ അയല്പക്കത്തെ ആർകെങ്കിലും ചെറിയ പനി, ജലദോഷം, ചുമ എന്തെങ്കിലും ഉണ്ടെന്ന് സംശയം വന്നാൽ തന്നെ ആളുകൾ അവരെ ഭയപ്പെടാനും അകറ്റി നിർത്താനും തുടങ്ങി. എന്താ ആശുപത്രിയിൽ പോയില്ലേ, ആശുപത്രിയിൽ പോകൂ, ഇത് എന്ത് തരം പനിയാണെന്നു ആർക്കറിയാം എന്നൊക്കെ പറഞ്ഞ് ഭീതിപ്പെടുത്താനും തുടങ്ങി. ആശുപത്രിയിൽ പോയി ചികിത്സപിഴവുകൊണ്ട് മരിച്ചാൽ പോലും അത് പനിയുടെ ഒരു വലിയ പേരിട്ടു അതിൽ കെട്ടി വച്ചാൽ ആർക്കും ഒരു പ്രശ്നം അല്ലാതായിരിക്കുന്നു.

  • @rubenouseph3069
    @rubenouseph3069 3 місяці тому +8

    അലോപ്പതി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോൾ ആണ് അധികം പേരും മരിച്ചതായി കേൾക്കുന്നത്. പനി വന്ന് മറ്റു ചികിത്സാ ശാഖകളിൽ ആരും മരിച്ചതായി കേട്ടിട്ടില്ല. ഇനി അവിടങ്ങളിൽ ചികിൽസിച്ചു മാറാതെ ആശുപത്രിയിൽ പോയ ശേഷം മരിക്കുന്നുണ്ടോ എന്നറിയില്ല. ആ തരത്തിലുള്ള അന്വേഷണം, പഠനം എന്നിവ വേണം എന്ന് തോന്നുന്നു.

  • @Billionaire-hc6cy
    @Billionaire-hc6cy 3 місяці тому +7

    Big salute to RK 🙏🏼 ഇത്രയും ലളിതമായും വിശദമായും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചതിന്. സാമാന്യബോധം നശിച്ചിട്ടില്ലാത്തവർ ചിന്തിക്കട്ടെ.

  • @musthafavp7496
    @musthafavp7496 3 місяці тому +6

    പണ്ടത്തെ കാലത്ത് കണ്ടത്ത് വെളിക്കിരിക്കുന്ന കാലത്ത് എല്ലാ തരാം ജലവും തോട്ടിലൂടെ ഒലിച്ച് പോവുന്നു,അതിൽനിന്നായിരുന്നു കുളിയും മറ്റ് കാര്യങ്ങളും എല്ലാം , അന്നൊന്നും ഈവക കാര്യങ്ങളൊന്നും കാണാറില്ല, (വാൽ കഷ്ണം: ഇപ്പൊൾ നാമുടെ ജലാശയങ്ങളും മൊത്തത്തിലും രാസ മാലിന്യങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട് അതാവുമോ ഇത്തരം കേസുകൾ എന്നാണ് എൻ്റെ തോന്നൽ.

  • @asokankodinhi640
    @asokankodinhi640 3 місяці тому +3

    അവര്‍ മറ്റേ ഗുളിക കഴിച്ചിട്ടാണ് ഓയില്‍ ഇറങ്ങിയത് 😂

  • @genudavel655
    @genudavel655 3 місяці тому +6

    പണ്ട് ഉത്തരക്കടലാസ്സിലെ തമാശ എന്ന് പറഞ്ഞ് നമ്മളും കേട്ട ഒരെണ്ണം ഓർത്തുപോയി.
    ചോദ്യം :അമീബ ഇര പിടിക്കുന്നതെങ്ങനെ? അതിന് ഉത്തരമായി ഒരു കുട്ടി എഴുതിയത് അന്ന് വൈറൽ ആയിരുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിൽ അമീബ പുറത്തിറങ്ങും... എന്ന് തുടങ്ങി ഒരു പാരഗ്രാഫ്.., അന്ന് വായിച്ചു ചിരിച്ചു, വർഷങ്ങൾക്ക് ഇപ്പുറം അമീബ നേരിട്ടിറങ്ങും എന്നാരറിഞ്ഞു 🤨😔

  • @Samamanna-c8v
    @Samamanna-c8v 3 місяці тому +4

    True

  • @babuk1596
    @babuk1596 3 місяці тому +6

    കഴിഞ്ഞ വർഷം നിപ്പ കൊട്ടി ഘോഷിച്ചു കൊണ്ടു വന്നിട്ട് ഇതുപോലെ ചോദ്യങ്ങൾ ഉയർന്നപ്പോൾ ആ കോലാഹലം അവസാനിപ്പിച്ചു. ഇതു്ം അതുപോലെ വല്ല തട്ടിക്കൂട്ട് പരിപാടിയാണോ ജനങ്ങളുടെ ഇടയിൽ ഭീതി പടർത്താൻ. ഇത്രയും നാൾ ജനങ്ങൾ കുളത്തിലും ജലാശയങ്ങളിലുമാണ് മുങ്ങി കുളിച്ചിരുന്നത്. ഇപ്പോൾ എവിടെ നിന്നാണ് ഈ അമീബ ജലാശയങ്ങളിൽ പൊട്ടി വീണത്?

  • @libinjose3763
    @libinjose3763 3 місяці тому +3

    ❤Gud.. ❤

  • @thomasjacob4246
    @thomasjacob4246 3 місяці тому +3

    Hai Rk

  • @rubenouseph3069
    @rubenouseph3069 3 місяці тому +6

    ജലാശയങ്ങൾ, കിണറുകൾ എല്ലാം പ്രശ്നം ആണെന്ന് വരുത്തി തീർത്ത് വെള്ളം സർക്കാരിന് വേണ്ടി മാഫിയകൾ സപ്ലൈ ചെയ്യുന്ന സമയം വരുന്നു. അടിമത്തം പൂർണമാക്കേണ്ടേ

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 3 місяці тому +8

    ഈഅമീബ എന്ന് കേരളത്തിൽ വന്നു, വന്ന് എവിടെയാണ് ആദ്യം താമസിച്ചത് വാടക വീട്ടിലാണോ താമസിച്ചത് അതോ ഹോട്ടലിലാണോ താമസിച്ചത്, അമീബ ഒറ്റക്കാണോ വന്നത്, അതോ അച്ചീം പുള്ളാരും ഒക്കെ ഒപ്പമുണ്ടോ എന്നീ വിഷയങ്ങളിൽ ഒരു അന്വേഷണം വേണം ആർ.കെസാറേ എവന്മാരുടെ ബുദ്ധി അപാരം, എന്തായാലും പേരിടാൻ അവന്മാരുടെ കൈവശം ഇഷ്ട്ടം പോലെ പേരുകളും പേരേ, അല്ല. ജനത്തിന് അതു മതിയല്ലോ പിന്നെ എന്തു ചെയ്യും

  • @BrahmasriVivekanandan
    @BrahmasriVivekanandan 3 місяці тому +4

    5 വർഷങ്ങൾക്കു മുമ്പ് ഒരു ആരോഗ്യ പ്രവർത്തക തൊഴിലുറപ്പ് സ്ഥലത്ത് വന്ന് കുളങ്ങളിലോ തോട്ടിലോ ചാനലിലോ കളിക്കരുത് എന്ന് ക്ലാസ്സ് എടുത്തിരുന്നു.കണ്ണിൽ കൂടി പ്രവേശിക്കുന്ന വൈറസ് ഉണ്ടെന്നാണ് പറഞ്ഞത്?

  • @VaishnaviC36
    @VaishnaviC36 3 місяці тому +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joseanaswara
    @joseanaswara 3 місяці тому

    ✅👏👏👏👏👍❤🙏

  • @Lissy117
    @Lissy117 3 місяці тому +9

    സർ ആരോട് പറയാൻ ആര് കേൾക്കാൻ ഞാൻ എന്തായാലും ഈ അലോപോ തി ഉപയോഗിക്കില്ല കുറച്ചു നാൾ കൂടി ജീവിക്കണം എന്റെ മോന് പനിവന്നപ്പോൾ ഞാൻ ഒന്നും ചെയ്തില്ല

    • @SaleemEv
      @SaleemEv 3 місяці тому +2

      നിങ്ങൾ ഒരു യാഥാർഥ്യം മനസ്സിലാക്കണം മരിക്കാതെ ഇരിക്കാൻ ചികിത്സയില്ല, സമയമായാൽ മരിക്കും ആ സമയം എപ്പോഴാണ് എന്നും നമുക്കറിയില്ല...

    • @rubenouseph3069
      @rubenouseph3069 3 місяці тому +3

      അത് ശരിയാണ്. എന്നാലും കുഴപ്പം ആണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് മരണം നേരത്തെ ആക്കാതിരിക്കാൻ ശ്രദ്ധിക്കാമല്ലോ.

  • @BrahmasriVivekanandan
    @BrahmasriVivekanandan 3 місяці тому +4

    നീന്തൽ കുളത്തിൽ അമീബയെ വിന്നസിച്ചതാണോ? ആശുപത്രി അതികൃതർ ദൃഷ്ടിച്ചതാണോ?

  • @bindhuc2025
    @bindhuc2025 3 місяці тому

    👍

  • @SunilKumar-hq1vj
    @SunilKumar-hq1vj 3 місяці тому +3

    Yes 100% ameeba thanneyano masthishka maranam aakkunnathano