Rights India Tv
Rights India Tv
  • 495
  • 1 529 150
KSEB....ഇനിയെങ്കിലും ഇതെല്ലാം മാറണം, ആ മാറ്റം കാലത്തിൻറെ ആവശ്യമാണ്
KSEB....ഇനിയെങ്കിലും ഇതെല്ലാം മാറണം, ആ മാറ്റം കാലത്തിൻറെ ആവശ്യമാണ്
Переглядів: 636

Відео

കേരളത്തിലെ തന്നെ പ്രകൃതി മനോഹാരിത നിറഞ്ഞ ഗ്രാമപ്രദേശം.
Переглядів 262Місяць тому
The views expressed by guests in past ,present or future are personal and the channel takes no responsibility for them. Subscribe to get incredible videos , don't forget to press the bell icon for the latest updates. For sponsorship / Paid Promotion and business inquiries rightsindiatv@gmail.com 91-9447758549 rightsindia.tv RightsIndiaTv
"മഴയും പ്രതികൂല കാലവസ്ഥയെ മറികടന്ന് ചെയ്യേണ്ടതാണ് ദുരന്തനിവാരണം, അല്ലാതെ കാലാവസ്ഥ തെളിഞ്ഞിട്ടല്ല.."
Переглядів 3802 місяці тому
ഈ വീഡിയോയിൽ പങ്കെടുത്തിട്ടുള്ള അതിഥിയുടെ വാക്കുകളുടെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ മാത്രമാണ്, ചാനലിന്റേതല്ല. Rights India Tv -9447758549 Adv. Russel Joy -6238011449
തമ്മിൽ ഭേദം സോഷ്യൽ മീഡിയ
Переглядів 2332 місяці тому
Rights India Tv 9447758549
പൊതുജനം കണ്ണടച്ച് വിശ്വസിക്കുന്ന അലോപ്പതി ചികിത്സ ശാസ്ത്രീയം തന്നെയോ?
Переглядів 5422 місяці тому
സംസ്ഥാനത്ത് തുടർച്ചയാവുന്ന ചികിത്സപിഴവുകൾ തുറന്നു കാണിക്കുന്ന സത്യമെന്ത് ? Rights India Tv-9447758549
ഈ സുവർണ്ണാവസരം പാഴാക്കരുത്...
Переглядів 1,4 тис.3 місяці тому
ഈ സുവർണ്ണാവസരം പാഴാക്കരുത്...
സംസ്ഥാനത്തെ പനി മരണങ്ങളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം വേണം
Переглядів 7033 місяці тому
സംസ്ഥാനത്തെ പനി മരണങ്ങളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം വേണം
ആ സത്യത്തിനായി മലയാളികൾ കാത്തിരിക്കുന്നു.
Переглядів 9053 місяці тому
ആ സത്യത്തിനായി മലയാളികൾ കാത്തിരിക്കുന്നു.
നിങ്ങൾ ഭയക്കരുത് ഭയന്നാൽ ആഗോള ഭീമന്മാർ ജയിക്കും
Переглядів 2,3 тис.3 місяці тому
നിങ്ങൾ ഭയക്കരുത് ഭയന്നാൽ ആഗോള ഭീമന്മാർ ജയിക്കും
പച്ചയായ അനുഭവങ്ങളുമായി കൊടുവായൂരിലെ പച്ചപ്പിന്റെ വിശേഷങ്ങൾ അറിയാം
Переглядів 7664 місяці тому
പച്ചയായ അനുഭവങ്ങളുമായി കൊടുവായൂരിലെ പച്ചപ്പിന്റെ വിശേഷങ്ങൾ അറിയാം
മുരളീധരനോട് കോൺഗ്രസ്സ് പ്രായശ്ചിത്തം ചെയ്യുന്നു..?
Переглядів 4044 місяці тому
മുരളീധരനോട് കോൺഗ്രസ്സ് പ്രായശ്ചിത്തം ചെയ്യുന്നു..?
തിരഞ്ഞെടുപ്പ് ഫലം..മോഡി ഗ്യാരണ്ടിക്ക് ജനം നൽകിയ Shock Treatment?
Переглядів 2054 місяці тому
തിരഞ്ഞെടുപ്പ് ഫലം..മോഡി ഗ്യാരണ്ടിക്ക് ജനം നൽകിയ Shock Treatment?
SSLC Exam റിസൾട്ടിനു പിന്നിലെ അറിയാക്കഥകൾ
Переглядів 1,2 тис.7 місяців тому
SSLC Exam റിസൾട്ടിനു പിന്നിലെ അറിയാക്കഥകൾ
ജനങ്ങൾക്ക് അന്തസ്സോടെ ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ കഴിയാത്ത സർക്കാർ തികഞ്ഞ പരാജയമാണ്..
Переглядів 26411 місяців тому
ജനങ്ങൾക്ക് അന്തസ്സോടെ ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ കഴിയാത്ത സർക്കാർ തികഞ്ഞ പരാജയമാണ്..
ഈ പ്രായത്തിലും മാതൃകയാകുന്ന പരീതിക്ക...
Переглядів 1 тис.Рік тому
ഈ പ്രായത്തിലും മാതൃകയാകുന്ന പരീതിക്ക...
ഭരണഘടനയ്ക്ക്(Article-47)വില കൽപ്പിക്കാതെ സർക്കാരുകൾ മദ്യം വിറ്റ് കാശുണ്ടാക്കുന്നു..
Переглядів 754Рік тому
ഭരണഘടനയ്ക്ക്(Article-47)വില കൽപ്പിക്കാതെ സർക്കാരുകൾ മദ്യം വിറ്റ് കാശുണ്ടാക്കുന്നു..
ചതിക്കപ്പെട്ട ജനത ഇതെല്ലാം തിരിച്ചറിയുന്ന ഒരു കാലം വരുമോ ..?
Переглядів 1,4 тис.Рік тому
ചതിക്കപ്പെട്ട ജനത ഇതെല്ലാം തിരിച്ചറിയുന്ന ഒരു കാലം വരുമോ ..?
ഈ സുവർണ്ണാവസരം പാഴാക്കരുത്. കൂടുതൽ അറിയാൻ താഴെ Description ൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Переглядів 3,9 тис.Рік тому
ഈ സുവർണ്ണാവസരം പാഴാക്കരുത്. കൂടുതൽ അറിയാൻ താഴെ Description ൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഗവർണറുടെ നിലപാട് ജനങ്ങൾക്കൊപ്പം ....
Переглядів 2,6 тис.Рік тому
ഗവർണറുടെ നിലപാട് ജനങ്ങൾക്കൊപ്പം ....
നിയമത്തിന് മുന്നിൽ ജഡ്ജിമാരും പൗരന്മാരും തുല്യരാണ്.Judicial Officers Protection Act ഭരണഘടനാവിരുദ്ധം.
Переглядів 1,6 тис.Рік тому
നിയമത്തിന് മുന്നിൽ ജഡ്ജിമാരും പൗരന്മാരും തുല്യരാണ്.Judicial Officers Protection Act ഭരണഘടനാവിരുദ്ധം.
അലോപ്പതി തോറ്റിടത്ത് പാരമ്പര്യ വൈദ്യത്തിന്റെ വിജയം ...
Переглядів 2,1 тис.Рік тому
അലോപ്പതി തോറ്റിടത്ത് പാരമ്പര്യ വൈദ്യത്തിന്റെ വിജയം ...
നിപയും ഉയരുന്ന ചില ചോദ്യങ്ങളും
Переглядів 1,5 тис.Рік тому
നിപയും ഉയരുന്ന ചില ചോദ്യങ്ങളും

КОМЕНТАРІ

  • @rosepaul7749
    @rosepaul7749 18 хвилин тому

    ഇത് ജൈവായുധം. be ware of

  • @rosepaul7749
    @rosepaul7749 20 хвилин тому

    യൂ Tube ആദിവാസികളും പാവങ്ങളും കാണണമെന്നില്ല.. തെരുവ് സന്ദേശമാണ് അത്യാവശ്യം

  • @rosepaul7749
    @rosepaul7749 28 хвилин тому

    Thank u

  • @chandranp9307
    @chandranp9307 10 днів тому

    നമുക്ക് വേണ്ടുന്നത് നല്ല തവിടുള്ള അരിയാണ് വേണ്ടത് ഫോർട്ടിഫൈഡ് ചെയ്‌ത കൃത്രിമ അരി വേണ്ട

  • @saleemkayakkoth6206
    @saleemkayakkoth6206 13 днів тому

    🙏🙏🙏👍👍👍💯💯💯✅✅✅

  • @eksathyanath264
    @eksathyanath264 19 днів тому

    Why can't, visit and contact to our peoples prime minister of India atleast, at the earliest.

  • @YamahaRX100-ll9up
    @YamahaRX100-ll9up 22 дні тому

    എനിക്ക് 10kw വേണം. സഹായിക്കുമോ

  • @joicygeorge9871
    @joicygeorge9871 22 дні тому

    ഇത് നടപ്പാക്കാൻ ഇദ്ദേഹത്തിന് അനുമതി മാത്രം മതി . സ്പോൺസർ ഉണ്ട് എങ്കിൽ ഒരു കമ്പനി തുടങ്ങിയാൽ പോരേ. ? ഇദ്ദേഹവും ഏതാനും പേരും ചേർന്ന് ഒരു കമ്പനി ആയി തുടങ്ങൂ . മിനിമം ചാർജ് വാങ്ങി വൈദ്യുതി വിൽപ്പന തന്നെ നടത്തുക . ഒരു യൂണിറ്റ് 50 പൈസ അല്ലെങ്കിൽ 1 രൂപ വച്ച് വിൽപ്പന നടത്തുക .

  • @joicygeorge9871
    @joicygeorge9871 22 дні тому

    Please contact TATA power

  • @Amar-ez9de.
    @Amar-ez9de. Місяць тому

    സാധാരണക്കാരന്റെ അറിവില്ലായ്മ ആണ് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും വിജയം...

  • @abdulmajeed-uw6fm
    @abdulmajeed-uw6fm Місяць тому

    ഇതോടൊപ്പം ഒന്ന് കൂടി ഇവിടേ സ്ട്രീറ്റ് ലൈറ്റ്റുകൾ പകൽ മുഴുവനും ഓൺ ആയി കിടക്കുന്നു എന്നാൽ സന്ധ്യ ആയാൽ ഇതൊക്കെ ഓഫ്‌ ആവുന്നു പിന്നെ രാത്രി ഒരു 8മണി എങ്കിലും ആവണ്ണം വെട്ടം കിട്ടാൻ.. പിന്നെ ഓരോ 3മാസത്തിൽ മീറ്റർ ചാർജ് എന്ന് ഒരു ചാർജ് അത് മിനിമം 3000 ര് തൊട്ട് മുകളിൽ ഇത് എന്തിനു മീറ്റർ ചാർജ് നമ്മൾ കേറ്റിവയ്ച്ചിട്ടാണ് നമ്മുട വീട്ടിൽ മീറ്റർ kseb ഫിറ്റ്‌ ചെയ്യു പിന്നെ ഇത് എന്തിന് ഇതൊക്കെ ആരും ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ല എത്ര ബിൽ കൂട്ടിയാലും അത് അടക്കണം ഇല്ലെങ്കിൽ ഫ്യൂസ് ഊരി കൊണ്ടുപോകും അത്പേ ടിച്ചു എല്ലാരും അടക്കും ഇത് അറിയാവുന്നത് കൊണ്ട് എന്ത് ആഭാസവും ജനങ്ങളുടെയ് മെയ്‌ ലേ ഇട്ടു കൊടുക്കുന്നു ഇതെന എതിരായി സങ്കടടിക്കണം ഇവവൻ മാരുടെ ഈ കൊള്ളത്തരം നിർത്തണം..... ഇങ്ങനയൊക്കെ ഒരു വാർത്ത ഇടാൻ സർ കാണിച്ച നല്ല മനസിന്‌ ഒരായിരം നന്ദി..... എല്ലാവരും ഇത് അറിയണം ഷെയർ ചെയ്യണം

  • @vasukalarikkal1683
    @vasukalarikkal1683 Місяць тому

    അറിയിക്കണം ഗവണ്മെന്റ് എല്ലാവരെയും പഞ്ചായത്ത്‌ തലത്തിൽ തുടങ്ങി എല്ലാം

  • @MrThomaszachariah
    @MrThomaszachariah Місяць тому

    TATA. Ik kodukuka..

  • @babuk1596
    @babuk1596 Місяць тому

    നിങ്ങൾ പറയുന്ന പരിഷ്കരണം ഒന്നും അവർ ചെയ്യില്ല , ചെയ്താൽ വെളളാനകൾക്ക് അനധികൃതമായ സ്വത്ത് സമ്പാദനം നടക്കില്ല😊

  • @babuk1596
    @babuk1596 Місяць тому

    കേരളത്തിൽ ഒരു പ്രസ്ഥാനവും നഷ്ടത്തിൽ ഓടുന്നില്ല. അത് ഓടിക്കാൻ അറിയാത്തതുകൊണ്ടും, ഉത്തരവാദിത്ത ഇല്ലായ്മയും കെടുകാര്യസ്ഥതയും, യൂണിയൻ അതിപ്രസരവും, ജോലി എടുക്കുന്നവനും എടുക്കാത്തവനും അർഹിക്കുന്നതിനപ്പുറമായ ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുന്നതുമാണ് ചില കാര്യങ്ങൾ.

  • @Sathyan.t
    @Sathyan.t Місяць тому

    ഭരിക്കുന്ന സർക്കാരുകളും ' അവരുടെ വകുപ്പുകളും ജനവിരുദ്ധമാകുമ്പോൾ ......

    • @RightsIndiatv
      @RightsIndiatv Місяць тому

      പ്രതികരിച്ചു നീതി നേടുക

  • @haridasan2425
    @haridasan2425 Місяць тому

    എന്ത് സംഭവിച്ചാലും വൈദ്യുതി നിരക്ക് കൂടും സർ..ഇവിടേതേ സമ്പത് വ്യവസ്ഥ പിറകോട്ട് ചലിപ്പിക്കണമെങ്കിൽ പെട്രോളിനും,(fuels) കരണ്ടിനും (energy)ചാർജ് വർധിപ്പിച്ചേ മതിയാകൂ. സ്വാഭാവികമായി ഇത് പ്രൊഡക്ഷൻ കോസ്റ് കൂട്ടും. മറ്റൊരു ഹിഡൻ അജണ്ട,കരണ്ട് ചാർജ് കൂട്ടുമ്പോൾ അത് കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും.പ്രത്യേകിച്ച് t o d ബേസിൽ വർധിപ്പിക്കുമ്പോൾ.വൈകിട്ട് ആറു മണി മുതൽ പത്തു മണി വരെയുള്ള സമയങ്ങളിൽ കരണ്ട് ചാർജ് കൂട്ടുകയും,ഈ സമയങ്ങളിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുകയും ചെയ്താൽ ചച്ചവടക്കാരെ കെട്ട് കെട്ടിക്കാം.അതുവഴി ഓൺലൈൻ കച്ചോഡക്കാർക്ക് അനുകൂല സാഹചര്യം ഒരുക്കാം.എന്തിന് കോടികളുടെ കച്ചവടം നടക്കുന്ന ഈ ഓണ നാളുകളിൽ,ഓണാഘോഷം വേണ്ടെന്ന് വച്ചും,ഈ ഓണ സീസണിൽ പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ മഴ പെയ്യിച്ചും ,എന്തിന് ഓണ തലേന്ന് വരെ കുട്ടികൾക്ക് പരീക്ഷ വച്ചും ഓൺലൈൻ കച്ചോടക്കാർക്ക് കളമൊരുക്കുന്നതും ,നമ്മുടെ സമ്പത്ത് വ്യവസ്ഥ പുറകോട്ടു നയിക്കുന്നതും നമുക്ക് വേണ്ടി നമ്മൾ തിരഞ്ഞെടുത്ത സർക്കാരുകളാണ്.അതായത് നമ്മുടെ സമ്പത്ത് വ്യവസ്ഥ യുടെ നിയന്ത്രണം ലോകം നിയന്ത്രിക്കുന്ന ബാഹ്യശക്തികളുടെ കൈകളിൽ ആണ്.

    • @RightsIndiatv
      @RightsIndiatv Місяць тому

      സംശയിക്കേണ്ടിയിരിക്കുന്നു

  • @antonypj217
    @antonypj217 Місяць тому

    അതെ കൃത്യം ആയും സാധിക്കുന്ന കാര്യം ആണ് SMS ആയി അയയ്ക്കാം🎉🎉🎉🎉

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Місяць тому

    ബഹുമാന്യ സർ , ജനാധിപത്യം പൂത്തുലഞ്ഞു നില്ക്കുന്ന രാജ്യത്ത് നാം സാധാരണക്കാരനായ മനുഷ്യന് ജീവിക്കാൻ,ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ ആരുണ്ട് സർ,മടുത്തു സത്യം മടുത്തു സർ

    • @RightsIndiatv
      @RightsIndiatv Місяць тому

      നമ്മുടെ കാര്യം കട്ടപ്പൊക 😢

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Місяць тому

    ഈ രാഷ്ട്രീയ ഊളകളെ ഇനി നമ്മെ ""ഭരിക്കാൻ,"""ആയി വോട്ട് ചെയ്ത് കേറ്റി വിട്ടണോ....? അധികാരത്തിൽ കേറിയ ശേഷം പൊതുജനങ്ങളുടെ വായിൽ മണ്ണു വീഴ്ത്തുന്ന ഈ പരിപാടി ഇനി എന്തിന്....? ജനസേവനം മുഖമുദ്രയാക്കി മാറ്റുന്ന ഒരു ശൈലി ഇനിയെങ്കിലും വരേണ്ടിയിരിക്കുന്നു

  • @saleemkayakkoth6206
    @saleemkayakkoth6206 Місяць тому

    👍👍👍

  • @bosegovindan6999
    @bosegovindan6999 Місяць тому

    നമ്മൾ എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത്. സർക്കാരാണോ. ഇഷ്ട്ടമുണ്ടെങ്കിൽ കഴിക്കാനും കസിക്കാതിരിക്കാനും ഉള്ള അവകാശം നമുക്കില്ലേ ഇത് നമ്മുടെവെക്തിസ്വാതന്ത്ര്യരെ ചോദ്യം ചെയ്യലല്ലേ..

  • @santhoshkumartr5978
    @santhoshkumartr5978 Місяць тому

  • @Sathyan.t
    @Sathyan.t Місяць тому

    പ്രബുദ്ധതയും. സാക്ഷരതയും കൂടിപ്പോയ ജനങ്ങളിൽ നിന്ന് ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ ......

  • @manikandanp38
    @manikandanp38 Місяць тому

    അതൊന്നും ഇനി നോക്കിയിട്ട് കാര്യമില്ല സാറേ. മനസ്സ് മലിനമായ ഓരോരോ കേരളീയ നിൽ നിന്നും ഇത്രയല്ലേ പ്രതീക്ഷി ക്കാൻ പറ്റൂ?😮

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Місяць тому

    വികസിപ്പിച്ച് മുടിച്ചു തേച്ചു കഴുകുന്ന ഈ നായ്ക്കു പിറന്നവന്മാർ യഥേഷ്ട്ടം

  • @pcjosehraiindianconstituti9593
    @pcjosehraiindianconstituti9593 Місяць тому

    Good

  • @arun_radhakrishnan_arun
    @arun_radhakrishnan_arun Місяць тому

  • @haridasan2425
    @haridasan2425 Місяць тому

    ഇത് സിനിമ വ്യവസായത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്.കേരളത്തിൽ കൃഷി മേഖല നശിപ്പിച്ചു.കൃഷി പ്രോത്സാഹിപ്പിക്കുന്ന ഒന്നുംതന്നെ സര്ക്കാര് ഭാഗത്തുനിന്നു ഉണ്ടാകുന്നില്ല.കൃഷിപ്പണിക്ക് സമൂഹത്തിൽ അർഹിക്കുന്ന പരിഗണനയോ,അംഗീകാരമോ സർക്കാരിൻ്റെ ഭാഗത്തുനിന്നും,മാധ്യമങ്ങളുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ല.വ്യവസായം വളർന്നു വരുവാൻ വേണ്ട തൊഴിൽ സംസ്കാരം മാധ്യമങ്ങൾ വളർത്തുന്നില്ല.പണ്ട് പഠിക്കാൻ താൽപര്യമുള്ളവർ ജയിക്കുകയും തുടർ വിദ്യാഭ്യാസത്തിന് പോകുകയും പഠിക്കാൻ താൽപര്യമില്ലാത്ത വർ പണിക്കു പോകുകയും ചെയ്യുമായിരുന്നു. ഇന്നു എല്ലാവർക്കും ഫുൾ A+കൊടുത്തു എല്ലാവരെയും എൻട്രൻസിന് പറഞ്ഞു വിട്ടു ഒരു ജോലിയും പഠിക്കാതെ ഒരു ജോലിയും ചെയ്യാനുള്ള മനോഭാവം സൃഷ്ടിക്കാതെ വിദ്യാഭ്യാസ മാഫിയക്ക് ചൂഷണം ചെയ്യാൻ വേണ്ടി മാത്രം ഒരു സമൂഹത്തെ ബ്രെയിൻ വാഷ് ചെയ്തതിൽ ഇവിടത്തെ മാധ്യമങ്ങൾക്ക് നല്ല പങ്കുണ്ട്.ഇനി കച്ചവടത്തിൻ്റെ കാര്യമെടുത്താൽ ,സാധാരണ കച്ചോടക്കാരെ ദ്രോഹിക്കുന്ന സമീപനമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും,മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഓൺലൈൻ കച്ചവടം ഇവിടെ പ്രൊമോട്ട് ചെയുന്നു.സിനിമ മേഖല മയക്കുമരുന്നു കാരുടെയും സ്ത്രീ ലമ്പടൻ മാരുടെയും താവളമാണെന്നു വരുത്തിത്തീർക്കാൻ ഇവിടുത്തെ മാധ്യമങ്ങൾ മത്സരിക്കുന്നു.ഈ മേഖല കൂടി കുത്തുപാള എടുപ്പിക്കാനുള്ള ആസൂത്രിത ശ്രമമായേ ഇതിനെ കാണുവാൻ പറ്റൂ.ഒരു കാര്യം ഉറപ്പാണ് അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ മറ്റു രാജ്യങ്ങളിലെ തുപോലെ താഴോട്ട് കൂപ്പുകുത്തും.അതിനുള്ള പണിയാണ് നമ്മൾ തിരഞ്ഞെടുത്ത സർക്കാരും,ഇവിടുത്തെ മാധ്യമ പ്രവർത്തകരും ചെയ്യുന്നത്. മറ്റൊന്നുകൂടി, നമ്മുടെ രാജ്യത്ത് നിഷ്‌ക്രിയമായി കിടക്കുന്ന സ്വർണത്തിൻ്റെ കണക്കുകൂടി ഗവർമെൻ്റ് പുറത്ത് വിടുകയുണ്ടായി.അതായത് നമ്മുടെ വീടുകളിൽ കിടക്കുന്ന സ്വർണത്തിൽ പോലും നമ്മുടെ ഗവേഴ്‌മെൻ്റ് കണ്ണ് വെച്ചിട്ടുണ്ട്.അതും തട്ടിയെടുക്കാനുള്ള ഹിഡൻ അജണ്ടകൾ പ്രതീക്ഷിക്കാം.

  • @santhoshkumartr5978
    @santhoshkumartr5978 Місяць тому

  • @josephsherjen1627
    @josephsherjen1627 Місяць тому

    Sthreekalude. Parisuddhiyalla. Vizhayam. Pakalmaanyanmmarude. Mukham. Moodiyaanu. Prathyakichu. Vinnile. Thaarangaludethu

  • @Sathyan.t
    @Sathyan.t Місяць тому

    മാഫിയ കുഴലൂത്തുകാരായ മാദ്ധ്യമങൾ മനുഷ്യ മസ്തിഷ്ക്കത്തെ ഒരുമാനിയ പോലെ ബാധിച്ചിട്ടു കാലം കുറേയായി. ഏതൊരു മേഖലയിലേയും ലൈംഗിക ചൂഷണവും, അതിക്രമവും, എതിർക്കപ്പെടേണ്ടതാണ് എങ്കിലും ഈ രംഗത്ത് നടക്കുന്ന താരാരാധനയും, മേധാവിത്വവും: ഈ മേഖലയെ ദുഷിപ്പിക്കുന്നുണ്ട് അതു പറയാതെ വയ്യ ഇതിനെ തീരെ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്..

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Місяць тому

    ശുദ്ധികലശം എന്നത് ഈ മേഖലയിൽ ഒരു കാരണവശാലും നടക്കില്ല കാരണം"""" വിധേയത്വം**** ഭരിക്കുന്ന മേഖലയാണത് അഭിനയ സിദ്ധി മാത്രം കൈമുതലായവർ നടി, നടൻ, ഇത്ര മാത്രം,........ സൂപ്പർ, മെഗാ , സ്ത്രീ സൂപ്പർ സ്റ്റാർ ഇത്തരത്തിലുള്ള വിശേഷണങ്ങൾ അത് നല്കി ഇവന്മാരെ ദന്തഗോപുരവാസികളാക്കിയത് ഇപ്പോ ഇവന്മാർക്കെതിരെ തിരിഞ്ഞിരിക്കുന്ന മാധ്യമമാമാ പണിക്കാരാണ് /അതുകൊണ്ട് ഇനിയും ഇതിങ്ങനെ തന്നെ പോകും/അല്ലേൽ എൻ്റെ ദേഹത്ത് കൈവെച്ചാൽ ചെവിക്കല്ല് തല്ലി യെളക്കും എന്നു പറയുന്ന നട്ടെല്ല് ഉയർന്നു വരണം

  • @jamesoommen
    @jamesoommen Місяць тому

    People with Type A blood have very weak digestion. This will suit them fine. You are adding the salt on day one, which is why it is not fermenting. Add the salt on day 2.

  • @santhakumari3708
    @santhakumari3708 Місяць тому

    ഉപ്പ് അരിമാവ് മുകളിൽ വിതറിയാൽ മതിയാവും സാർ . പിറ്റേന്ന് രാവിലെ ഇളക്കി യോജിപ്പിക്കാം

  • @santhakumari3708
    @santhakumari3708 Місяць тому

    ഉപ്പു അരി മാവിലേക്ക് മുകളിൽ വിതറിയാൽ മതിയാവും സാർ . നന്നായി പൊങ്ങിവരും

    • @RightsIndiatv
      @RightsIndiatv Місяць тому

      അടുത്ത തവണ ശ്രമിച്ചു നോക്കിയിട്ട് പറയാം

  • @jyothikrishnan2171
    @jyothikrishnan2171 Місяць тому

    വളരെ നല്ല അറിവ് ❤️

  • @sanil1099
    @sanil1099 Місяць тому

    Background music ആരാണ് selection ?😅😅😅

    • @RightsIndiatv
      @RightsIndiatv Місяць тому

      ചീത്ത വിളിക്കാനാണോ?

  • @saleemkayakkoth6206
    @saleemkayakkoth6206 Місяць тому

    👍👍👍✅✅✅

  • @regilawrence258
    @regilawrence258 Місяць тому

    സാർ, അവൽ ഉപയോഗിക്കാൻ പറഞ്ഞു, ആ അവൽ ഫോർട്ടിഫൈയേഡ് അരി ഉപയോഗിച്ച് ഉണ്ടാക്കിയതാണോ എന്ന് എങ്ങനെ അറിയാൻ കഴിയും., അതുകൊണ്ട് അവൽ ഇപ്പോൾ ഉപയോഗിക്കാറില്ല., സോറി സർ ഈ ഐഡിയ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രാവർത്തികമല്ല.

    • @RightsIndiatv
      @RightsIndiatv Місяць тому

      അരിയല്ല നെല്ലിടിച്ചാണ് അവിൽ ഉണ്ടാക്കുന്നത്. കമ്പനി അവലിനു പകരം നാടൻ കുത്തവിലോ നെല്ല് വാങ്ങി കുതിർത്ത് സ്വായമേ അവിൽ ഉണ്ടാക്കിയോ ഉപയോഗിക്കാമല്ലോ

  • @SandhyaPS-sl7bf
    @SandhyaPS-sl7bf Місяць тому

    Salute sir

  • @abeyjohn8166
    @abeyjohn8166 Місяць тому

    Putumala sreekumar mullaperiyar pottumennu parayunnund

  • @liberty6876
    @liberty6876 2 місяці тому

    Approach. Kitex, Sabu Jacob . Why can't you do that.

  • @AkhilC.K-h3l
    @AkhilC.K-h3l 2 місяці тому

    ഗവണ്മെന്റ് ആസ്പത്രി ജനങ്ങളെ മരുന്ന് കഴിക്കാൻ നിർബന്ധി ക്കുകയാണ് ചെയുന്നത്

  • @ideabanksuku3702
    @ideabanksuku3702 2 місяці тому

    ഇതിൽ പറഞ്ഞതിൽ ഒരു ചെറിയ വിയോജിപ്പുണ്ട്. ഐഎഎസ് കാർ അല്ല കഴിവ് കേട്ടവർ. നല്ല പഠിപ്പും കഴിവുമുള്ളവരാണവർ. അവരെ ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരുടെ ചട്ടുകം ആക്കുന്നതാണ് ഇവിടുത്തെ പ്രശ്നം. അങ്ങനെ അവരുടെ താളത്തിന് തുള്ളാത്തവരെയൊക്കെ പുറത്താക്കി. അതിനുശേഷം ഏറ്റവും കൂടുതൽ അഴിമതിക്കാരും തരികിടച്ചിട്ടുള്ളവരെയും ലിസ്റ്റ് എടുത്ത് അവർക്ക് സ്ഥാനക്കയറ്റം നൽകി ഉന്നതസ്ഥാനങ്ങളിൽ ഇരുത്തുന്നു. ചാടു രാമാ ചാന്നു പറയുമ്പോൾ ചാടുന്ന കുട്ടിക്കുരങ്ങന്മാരായി അവർ മാറുന്നു. കാരണം, പറയുന്നത് അതേപടി അനുസരിപ്പിക്കാൻ അങ്ങനെയുള്ളവരെ കയറ്റി ഇരുത്തുന്നതാണ് പറ്റിയ മാർഗ്ഗം. ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ അജണ്ടകൾ പറഞ്ഞതനുസരിച്ച് നടത്തിയില്ലെങ്കിൽ അവർക്കെതിരെയുള്ള തെളിവുകൾ വെച്ച് അവരെ ജയിലിലാക്കുമെന്ന് ബോധ്യമുള്ളതുകൊണ്ട് പറയുന്നത് ചെയ്തു കൊള്ളും. മാത്രമല്ല ഇവരുടെ നാളത്തെ തുള്ളി നിന്നാൽ വിരമിച്ച ശേഷവും ഉന്നത സ്ഥാനങ്ങളിൽ വർഷങ്ങളോളം ജോലി ചെയ്യാം ലക്ഷങ്ങൾ ശമ്പളത്തിൽ. സാധാരണ ജനങ്ങൾക്ക് നേരെ ആക്രമണം നടത്തിയ മനുഷ്യാവകാശ കമ്മീഷൻ പുറത്താക്കണമെന്ന് പറഞ്ഞയാളെയാണ് ശബരിമലയിൽ ഭക്തരെ അടിച്ചോടിക്കാൻ നേതൃത്വം നൽകി വിട്ടത്. സ്വന്തമായ കഴിവ് പ്രകടിപ്പിക്കാൻ പറ്റാത്ത ഷണ്ഡൻ മാരായി മാറുന്നു കേരളത്തിലെ ഐഎഎസ് കാരും ഐപിഎസ് കാരും എന്നതാണ് വാസ്തവം.

  • @binumon1382
    @binumon1382 2 місяці тому

    Planned agenda of Medicalmafiya controlling illumniti is that before wind and rain message through phones no rain all over Kerala before bit they send fake it must planned and make money and control oeople

  • @mangosaladtreat4681
    @mangosaladtreat4681 2 місяці тому

    👍🏽💕💙💝💞🫣😭😭😭😭😭😭😪✍🏽

  • @santhoshkumartr5978
    @santhoshkumartr5978 2 місяці тому

  • @josephsherjen1627
    @josephsherjen1627 2 місяці тому

    Raashtreeyakkar. Jana. Nanmaykko?....

  • @Sathyan.t
    @Sathyan.t 2 місяці тому

    സർക്കാരുകൾക്ക് ദുരന്തങ്ങൾ ഒരു ഉത്സവവും, ദുരിദാശ്വാസ നിധി ഒരു ലോട്ടറിയുമാകുമ്പോൾ ....