Happy wedding anniversary to both of you സരിത സന്തോഷംകൊണ് അജുന്റെ കയ്യിൽ പിടിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സ്ത്രീകൾ പലപ്പോഴും ആഗ്രഹിക്കുന്നത് ഇതുപോലെ ഉള്ള സർപ്രൈസ് ആണ്. All the best.
Aju ചേട്ടനെ മറ്റു യൂട്യൂ ബേഴ്സിൽ നിന്നും എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം . എന്ത് സാധനം വാങ്ങിയാലും അതിൻ്റെ വിലവിവരം കൃത്യം ആയി പറഞ്ഞു തരും keep it up Ajuchetta
Happy wedding anniversary chechiiiiiii.... I love you.......Drishyathine polum vellu vilichu kondu oru paavam Achanum...Twist twist twistode twist..Koode oru kunju pythalum..
സരിതക്ക് ഒട്ടും വിശ്വാസം വന്നില്ല. സൂപ്പർ അജു. 2 പേർക്കും ഹാപ്പി വെഡ്ഡിംഗ് aaniversary. ഷോറൂമിലെ സ്റ്റാഫും നന്നായി സഹകരിച്ച് നിങ്ങളുടെ ഈ നല്ല ദിവസം santhoshamaakky തന്നതിന് 🙏.
ഒരായിരം ആശംസകൾ ഇനിയും ഒരുപാടുകാലം നിങ്ങൾ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😍😍😍 ഇത്രയും നാൾ വാങ്ങിത്തന്നില്ല എന്ന ചെറിയ പരിഭവം ഇതോടെ മാറിക്കിട്ടി അജുഏട്ടൻ ഇഷ്ടം 😍😍😍
Happy wedding Anniversary dears, സരിതക്ക് വാങ്ങിയ വണ്ടി ആണെന്ന് പറഞ്ഞിട്ടും കിളി പോയ പോലെ നിന്ന സരിതയുടെ മുഖം കണ്ടപ്പോൾ കഷ്ടം തോന്നി ഇങ്ങനെ വേണം സർപ്രൈസ് കൊടുക്കാൻ ആഘോഷം ഒന്നും വേണ്ടാന്ന് വിചാരിച്ചു ഇരുന്നപ്പോൾ ഒത്തിരി സന്തോഷം കൊണ്ടാണ് ചേട്ടൻ വന്നത്
സ്കൂട്ടി എന്തായാലും പൊളിച്ചു. സ്വർണ്ണത്തിന് സുഗന്ധം പോലെ കേക്കും' എനിക്ക് വളരേ സന്തോഷമായി. വണ്ടി വാങ്ങി കൊണ്ടുവരുമ്പോൾ അജുവിൻ്റ മുഖത്ത് കാണുന്ന സന്തോഷവും അത് എനിക്ക് തന്നെയാണോ എന്ന സരിതയുടെ വൈക്ലഭ്യവും എല്ലാമെല്ലാം അതിസൂപ്പറായി.
Happy wedding anniversary രണ്ടു പേർക്കും . ഗിഫ്റ്റ് അടിപൊളി ആയിട്ടുണ്ട്. ഞങ്ങളുടെ വിവാഹവും 2003 February ആണ്. എന്തായാലും സരിതയുടെ പനി മാറാൻ പ്രാർത്ഥിക്കാം.
Oh... അടിപൊളി... സരിതയുടെ വെഡിങ് അനി വേഴ്സറി പൊളിച്ചു... അജു ന് സരിത എന്താ ഗിഫ്റ്റ് കൊടുത്തത്... ഈ പ്രാവശ്യം പറ്റിയിട്ടില്ല എങ്കിൽ നമുക്ക് അടുത്ത പ്രാവശ്യം ഇതിന്റെ പകരം വീട്ടണം... കേട്ടോ
Saritha ഒരു അനുഗ്രഹീത വനിതതന്നെ, സൽസ്വഭാവം,സ്നേഹവും,കരുതലും ഉള്ള ഭർത്താവ് ,👍 പിന്നെ കുറവുകൾ ഇല്ലാത്ത മനുഷ്യർ ലോകത്ത് കണില്ല. ഒരു Activa gift തന്നതുകൊണ്ട് മാത്രമല്ല, അജുഭായ് സൂപ്പർ👍
സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ 🥰🥰വീഡിയോ പൂർണമായില്ല ഇങ്ങനല്ല താമരശ്ശേരി വീട്ടിലെ ആഘോഷം ബാക്കി കതപാത്രങ്ങൾ കൂടി ഉൾപ്പെടുത്തി അടുത്ത വീഡിയോ ഉണ്ടാകുമെന്ന പ്രതിക്ഷയോടെ ഒരു പ്രവാസി🥰🥰സർപ്രൈസ് പൊളിച്ചുട്ടോ...
ajh ettan sari chechi many many returns of the day. ennalum aju chettan swantham vandi vittu sari chechikku gift aayi slade vedichu varumbol, thante mudi vittu aju chettanu activa vedichu kodukkunna chechi....athayirunnu ente swapnam
Blood കുറവുണ്ടോ സരിത പനി സൂക്ഷിക്കണം വെയിൽ കൊള്ളരുത് Happy anniversary രണ്ടുപേരും സന്തോഷമായി ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകട്ടെ കൂടുതൽ സർപ്രൈസ് ഉണ്ടാവട്ടെ ജീവിതത്തിൽ
ഇപ്പോഴാണ് അജേട്ടൻ ഒരു "പൊന്മുട്ട ഇടുന്ന താറാവ് "(സെൻസർ പ്രോബ്ലം കണക്കിലെടുത്തു യഥാർത്ഥ പേര് പറയുന്നില്ല )ആയതു.. പനിപിടിച്ചു കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന സരിതേച്ചി പുറത്തു നിർത്താദേയുള്ള ഹോണടി ശബ്‌ദം കേട്ടുണർന്നു ഉമ്മറത്തേക്ക്. മിറ്റത്തു വെള്ളരി പ്രാവിന്റെ ചന്ദമുള്ള. ഹോണ്ട ആക്ടിവ... വിഷുകണി കാണുന്ന കുട്ടിയെപ്പോലെ സരിതേച്ചി കണ്ണുകൾ തിരുമി തുറന്നു ആശ്ചര്യത്തോടെ.. ആ വെള്ളരിപ്രാവിനോടൊത് നിൽക്കുന്ന തന്ടെ പ്രിയദമനെ നോക്കി നിന്നു ഇതാരടെ വണ്ടി ചേട്ടാ... മുല്ലപ്പൂ മൊട്ടുപോലെയുള്ള പല്ലുകാട്ടി പുഞ്ചിരി തൂകി കൊണ്ട് അജേട്ടൻ :ഇത് നിനക്കു വേണ്ടി ഞാൻ എടുത്ത വണ്ടിയാ... സരിതേച്ചി :ശെരിക്കും... അജേട്ടൻ :ആ ശെരിക്കും... ആ വാക്കുകൾ കേട്ടു ചിരിക്കണോ, തുള്ളി ചാടണോ?.. അറിയില്ലായിരുന്നു ആ പാവം കുട്ടിക്ക്... ആറാം തമ്പുരാനേ നേരിൽ കണ്ട ഉണ്ണിമായയെപ്പോലെ അത്ഭുതം കൂറി നിന്നു ആ ബാലിക.. ഉള്ളിൽ ഇങ്ങിനെയും പ്രാർത്ഥിച്ചു ഈശ്വരാ എന്റെ ചേട്ടന് എല്ലാ ഐശ്വര്യങ്ങളും നൽകണേ.. ഇനി പാചകം ചെയ്യുമ്പോൾ എന്റെ ചേട്ടന്റെ വായിൽ നിന്നു വെള്ളി വീഴുമ്പോൾ. അങ്ങേരെ തിരുത്താനും, ഇടയിൽ കയറി സംസാരിക്കാനും, ഗുണദോഷിക്കാനും എന്നെ പ്രാപ്തയാക്കലേ.... ഉമ്മറത്ത് മറ്റൊരു സർപ്രൈസിനായ് കാത്തിരിക്കുമ്പോൾ സരിതേച്ചി അജേട്ടനെ തന്നെ നോക്കിയിരുന്നു ഇങ്ങിനെ ചിന്തിച്ചു ഇല്ലാ അറിഞ്ഞില്ല.. ഈ ഞാൻ അറിഞ്ഞില്ല നിനക്ക് ഇത്രത്തോളം പ്രണയം എന്നോട് ഉണ്ടെന്നു..... എനിക്കെറെ ഇഷ്ട്ടമുള്ള അജേട്ടനും, സരിതേച്ചിക്കും.. വിവാഹ മംഗളാശംസകൾ നേരുന്നു...... ഒപ്പം. വിവാഹ സമ്മാനം നൽകിയ ശ്രീ വരി ഹോണ്ടക്കും... നല്ലവരായ ചേട്ടന്മാർക്കും... നന്ദി...
Happy Wedding Anniversary Sarita and Aju, May God bless you to see your many generations in this world with coming anniversaries . Get well soon Sarita.💐💐🎂🎂🙏🙏🙏🙏.God bless Jaggu.
വൈകി ആണെങ്കിലും അജേട്ടനും സരിതേച്ചിക്കും വിവാഹ വാർഷിക മംഗളാശംസകൾ ......എന്തായാലും അജേട്ടാ 18 വർഷത്തിന് ശേഷം ആദ്യമായി അനിവേഴ്സറിക്ക് സരിതേച്ചിക്ക് കൊടുത്ത ഗിഫ്റ്റ് കലക്കി ..... ഒരു പാട് സന്തോഷം🥰🥰🥰
Very nice of Aju to give this wonderful surprise to Saritha on your anniversary. Lot of improvement in Aju due to the channel. Happy Anniversary and best wishes to both of you. Also, very nice gesture on the part of the agency to bring the cake 🍰 for them although it was an ad for their boss’s bakery 😃.
I thought U would have hugged him or kissed him. We miss that. Bcs it was such an occasion and the gift was superb.. GOD bless U both on ur wedding day. 👍👍😍😍💛💜
പൊളിച്ചു മുത്തേ, ഗിഫ്റ്റ് കൊടുക്കുന്നെങ്കിൽ ഇങ്ങനെ വേണം, സരിത ശെരിക്കും അങ്ങട് ഞെട്ടി തരിച്ചു പോയി, Happy wedding anniversary
Happy wedding anniversary to both of you
സരിത സന്തോഷംകൊണ് അജുന്റെ കയ്യിൽ പിടിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സ്ത്രീകൾ പലപ്പോഴും ആഗ്രഹിക്കുന്നത് ഇതുപോലെ ഉള്ള സർപ്രൈസ് ആണ്. All the best.
Aju ചേട്ടനെ മറ്റു യൂട്യൂ ബേഴ്സിൽ നിന്നും എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം . എന്ത് സാധനം വാങ്ങിയാലും അതിൻ്റെ വിലവിവരം കൃത്യം ആയി പറഞ്ഞു തരും keep it up Ajuchetta
അജു ചേട്ടാ തകർത്തു... ഇതാണ് സർപ്രൈസ് ഗിഫ്റ്റ്... "Happy Wedding Anniversary"... 🌹🌹🌹
മീശയില്ലാത്ത അജൂനെ കാണാനാ രസം.Happy wedding anniversary💐💐💐
കലക്കി നമ്മുടെ ജീവിതപങ്കാളിയെനമ്മളെകൊണ്ട് സാതിക്കുന്നത് ഒക്കെ വാങ്ങി കൊടുത്തു സന്തോഷിപ്പിക്കണം.. ഇതൊക്കെ അവർക്ക് വലിയ സന്തോഷം ആകും
രണ്ടുപേരും ഒത്തിരി നാൾ ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ജെഗതിശരനോട് പ്രാർത്ഥിക്കുന്നു സാമാനം പോളിച്ചു 😘😘😘
Happy wedding anniversary രണ്ടാളും ഇതേ സന്തോഷത്തേടെ ഇരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🎂💐💐
രണ്ടുപേർക്കും വിവാഹവാര്ഷിക ആശംസകൾ 🌹🌹🥰 അജു സരിതക്ക് നൽകിയ സമ്മാനം കിടു 👌
എനിക്കു വളരെ ഇഷ്ടപ്പെട്ടു. അജുചേട്ടാ സരിതക്ക് സ്കൂട്ടി ഗിഫ്റ്റ് കൊടുത്തത്. നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.
സന്തോഷമായി. ഇങ്ങനെ വേണം സർപ്രൈസ് കൊടുക്കാൻ . Happy anniversary, ഇതേ പോലെ സന്തോഷവും ഐശ്വര്യവും ആയി വിവാഹ വാർഷികം കൊണ്ടാടു അജു , സരിത
Happy wedding anniversary both of you 🌹🌹
Happy wedding anniversary chechiiiiiii.... I love you.......Drishyathine polum vellu vilichu kondu oru paavam Achanum...Twist twist twistode twist..Koode oru kunju pythalum..
Kari dinangal me aagoshikkarilla
സരിതക്ക് ഒട്ടും വിശ്വാസം വന്നില്ല. സൂപ്പർ അജു. 2 പേർക്കും ഹാപ്പി വെഡ്ഡിംഗ് aaniversary. ഷോറൂമിലെ സ്റ്റാഫും നന്നായി സഹകരിച്ച് നിങ്ങളുടെ ഈ നല്ല ദിവസം santhoshamaakky തന്നതിന് 🙏.
സരിതേ ഇനി അജു surprise ഒന്നും തന്നിട്ടില്ലെന്ന് പറയില്ലല്ലോ?
എന്നും എന്നും ഓർത്തിരിക്കാൻ ഒരു വിവാഹ വാർഷിക സമ്മാനം surprise ആയി കിട്ടിയില്ലേ .....👍👍👍
പൊളി സർപ്രൈസ് ഗിഫ്റ്റ് 👍🏻👍🏻👍🏻
സന്ദോഷകരമായ വിവാഹ വാർഷികാശംസകൾ 🌹🌹🌹
എന്നും സൗഹൃദപരമായ സ്നേഹത്തോടെ ഇനിയും മുന്നോട്ട് പോകാൻ ദൈവം എല്ലാ അനുഗ്രഹം നൽകട്ടെ 👏👏
എല്ലാ ഐശ്വര്യങ്ങളും എന്നെന്നും ഉണ്ടാകട്ടെ. നിങ്ങളുടെ സ്‌നേഹം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥനയോടെ 🌹❤🌹
Happy Wedding anniversary Aju Sarita . ഇനിയും കൂടെ ആനിവേഴ്സറികൾ ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.❤️❤️❤️
ഒരായിരം ആശംസകൾ ഇനിയും ഒരുപാടുകാലം നിങ്ങൾ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😍😍😍
ഇത്രയും നാൾ വാങ്ങിത്തന്നില്ല എന്ന ചെറിയ പരിഭവം ഇതോടെ മാറിക്കിട്ടി അജുഏട്ടൻ ഇഷ്ടം 😍😍😍
"അശ്മാസകൾ" 🤔🤔😄😄😄
@@Svs-r3y ആശംസകൾ 😍😍😍 ok alle
അജു ഭായ് ഇങ്ങനെ വേണം അതിശയിപ്പിക്കാൻ സന്തോഷം കാണുമ്പോൾ സന്തോഷവും സമാധാനവും നിറയട്ടെ നിങ്ങയുടെ കുടുംബത്തിൽ
Happy wedding anniversary, സരിത ചേച്ചിയും activa യും അടിപൊളി 👍, jaggu ഓടിച്ചോളും
Happy Wedding Anniversary Aju n Saritha 🎂🍧 Stay blessed dears 😍
HAPPY WEDDING ANNIVERSARY TO YOU BOTH STAY BLESSED 🎂🎂🎉🎊🎁
അജൂസ് സരിതാ ജഗ്ഗൂസ് ആശംസകൾ. വളരേ സന്തോഷമായ്ട്ടോ.കിടിലൻ ഗിഫ്റ്റ്... എന്നും സന്തോഷമായിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടേ❤💛💚💚💙
Happy wedding Anniversary dears, സരിതക്ക് വാങ്ങിയ വണ്ടി ആണെന്ന് പറഞ്ഞിട്ടും കിളി പോയ പോലെ നിന്ന സരിതയുടെ മുഖം കണ്ടപ്പോൾ കഷ്ടം തോന്നി ഇങ്ങനെ വേണം സർപ്രൈസ് കൊടുക്കാൻ ആഘോഷം ഒന്നും വേണ്ടാന്ന് വിചാരിച്ചു ഇരുന്നപ്പോൾ ഒത്തിരി സന്തോഷം കൊണ്ടാണ് ചേട്ടൻ വന്നത്
സ്കൂട്ടി എന്തായാലും പൊളിച്ചു. സ്വർണ്ണത്തിന് സുഗന്ധം പോലെ കേക്കും' എനിക്ക് വളരേ സന്തോഷമായി. വണ്ടി വാങ്ങി കൊണ്ടുവരുമ്പോൾ അജുവിൻ്റ മുഖത്ത് കാണുന്ന സന്തോഷവും അത് എനിക്ക് തന്നെയാണോ എന്ന സരിതയുടെ വൈക്ലഭ്യവും എല്ലാമെല്ലാം അതിസൂപ്പറായി.
ആദ്യമായി എൻ്റെയും കുടുബത്തിൻ്റെയും വിവാഹ വാർഷിക ആശംസകൾ നേരുന്നു.പിന്നെ നിങ്ങൾ പൊളിച്ചു മുത്തേ
Happy wedding anniversary രണ്ടു പേർക്കും . ഗിഫ്റ്റ് അടിപൊളി ആയിട്ടുണ്ട്. ഞങ്ങളുടെ വിവാഹവും 2003 February ആണ്. എന്തായാലും സരിതയുടെ പനി മാറാൻ പ്രാർത്ഥിക്കാം.
Happy Wedding Anniversary dears,stay blessed ❤️
Epozhum idhepole snehthode santoshthode irikenm rndperum 😍 🎉vivah varshik ashamsagal ❤️Ajjunum Saritakyum ❤️🎉🎉🍫 get well soon Sarita 👍🎈🎈
Happy wedding anniversary 🎉🎉🎉പനി മാറി പറക്കട്ടെ.....
Oh... അടിപൊളി... സരിതയുടെ വെഡിങ് അനി വേഴ്സറി പൊളിച്ചു... അജു ന് സരിത എന്താ ഗിഫ്റ്റ് കൊടുത്തത്... ഈ പ്രാവശ്യം പറ്റിയിട്ടില്ല എങ്കിൽ നമുക്ക് അടുത്ത പ്രാവശ്യം ഇതിന്റെ പകരം വീട്ടണം... കേട്ടോ
Surprise gift പൊളിച്ചു അജു..saritha യുടെ സന്തോഷം...😍❤
മീശ വച്ചോടുകൂടി അജു ചേട്ടൻ full മാറിയിരിക്കുന്നു 😊
🛵പൊളിച്ചു 👌👌 happy anniversary 💕🥳🥳 ഒരുപാട് വർഷം ദീർഘസുമംഗലീ ആയി ഇരിക്കട്ടെ🙌🙌❤️❤️😘😘
Saritha pani vegham maratte Happy Wedding Anniversary to both of you
സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ദിന ആശംസകൾ 🙏🏻🙏🏻🙏🏻
Sarithakke aju surprise gift thannappole oru snehachumbanam nalkamayirunnu.Happy anniversary❤🎁🎂💐
Saritha ഒരു അനുഗ്രഹീത വനിതതന്നെ, സൽസ്വഭാവം,സ്നേഹവും,കരുതലും ഉള്ള ഭർത്താവ് ,👍 പിന്നെ കുറവുകൾ ഇല്ലാത്ത മനുഷ്യർ ലോകത്ത് കണില്ല. ഒരു Activa gift തന്നതുകൊണ്ട് മാത്രമല്ല, അജുഭായ് സൂപ്പർ👍
പൊളിച്ചു ഗിഫ്റ്റ് പൊളിച്ചു അജു മീശ കളയരുത് സൂപ്പറാണ്
ഹാപ്പി വെഡിഗ് anuvashsari. സരിതയ്ക്കും അജു vattanum. സർപ്രൈസ്. കലക്കി 😘😘😘😂
Ajuetta meesha bangiyund... 👍👍👍
Happy wedding ആനിവേഴ്സറി അജുവിനും സരിതക്കും ❣️❣️
Happy anniversary...
Ennum santhoshamaayi irikyu
വണ്ടി കൊടുത്തു പക്ഷെ ജെട്ടിയില്ല 😀😀😀happy wedding anniversary 🌹🌹🌹🌹
മീശ പൊളിച്ചു 👌👌👌വിവാഹ ആശംസകൾ ഒരുപാട് കാലം സന്തോഷം ആയി ജീവിക്കട്ടെ 🥰🥰🥰🥰🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🌹🥰🥰🥰
Happy wedding anniversary 🎉🥳🎁
Saritha COVID screening cheythoo
സ്‌നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ 🥰🥰വീഡിയോ പൂർണമായില്ല ഇങ്ങനല്ല താമരശ്ശേരി വീട്ടിലെ ആഘോഷം ബാക്കി കതപാത്രങ്ങൾ കൂടി ഉൾപ്പെടുത്തി അടുത്ത വീഡിയോ ഉണ്ടാകുമെന്ന പ്രതിക്ഷയോടെ ഒരു പ്രവാസി🥰🥰സർപ്രൈസ് പൊളിച്ചുട്ടോ...
ഇങ്ങനെവേണം gift കൊടുക്കാൻ. സരിത കുറേദിവസം എടുക്കും വിശ്വസിക്കാൻ.
Happy wedding anniversary. Meesa vannappol good look aaie🤝
അടിപൊളി gift ആണ് 👍👍👍
Happy Wedding Anniversary 🎉🎉
മനോഹരമായ നിമിഷങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കും
Happy wedding anniversary Aju&Saritha. gift super
അടവ് വരുമ്പോൾ ഈ ചിരിയും കളിയുമൊക്കെ വേണം 😄
സന്തോഷത്തോടെ happy Wedding Aniversery❤️❤️ എന്തിനാ മീശ ഭംഗിയില്ല
Aju Saritha,lovely couples,othiri mindunna Aju,made for each other
ajh ettan sari chechi many many returns of the day. ennalum aju chettan swantham vandi vittu sari chechikku gift aayi slade vedichu varumbol, thante mudi vittu aju chettanu activa vedichu kodukkunna chechi....athayirunnu ente swapnam
Pinne ingine kidakkalle panam kula mudi...Kannu thurannu nokku
സന്തോഷം നിറഞ്ഞ താവട്ടെ.തുടർന്നുള്ളയാത്ര.വിവാഹ വാർഷികാശംസകൾ.🎂🎂🎂🎂🎂🎂🎂
Happy wedding anniversary dear Aju and Saritha. God bless you both with many more years of togetherness, happiness, harmony, peace and love. 🎉❤
Blood കുറവുണ്ടോ സരിത പനി സൂക്ഷിക്കണം വെയിൽ കൊള്ളരുത് Happy anniversary രണ്ടുപേരും സന്തോഷമായി ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകട്ടെ കൂടുതൽ സർപ്രൈസ് ഉണ്ടാവട്ടെ ജീവിതത്തിൽ
ഉണ്ട്
Happy Anniversary Dear Ajuvetta and Saritha
വിവാഹവാർഷിക ആശംസകൾ അജു & സരിത 🌹🌹🌹🥰
Happy wedding anniversary ajuetta chechhi
Ajuvettan meesavachappol adipoli chullan
Happy anniversary
Ethuokka kannumpol manasinu enthu happy
Eniku okka brithday vanalum weeding anniversary vanalum oru sweets polum vagi tharilla
Happy wedding anniversary aju chetta saritha chechy❤️❤️❤️❤️🤗🤗🤗🤗 gift polichu🔥🔥
Happy Wedding Anniversary
Aju& Sarita ❤️💖❤️💖❤️💖
അജുവേട്ട പൊളിച്ചു അടിപൊളി 💕💕💕💕💕💕
Happy anniversary dear Aju & Saritha . Saritha..the gift is superb. Deivam Ella nanmakalum, aayusum aarogyavum tharate.God bless you all.
Surprise പൊളിച്ചു... Happy Anniversary 🥰🥰🥰
അടിപൊളി 😍. Happy Wedding Anniversary 💐💐💐💐💐
Our chiriyodeyallathe aju chetante videos kaananakilla..lubb ur family
Thank youuu 💕💕💕
ഹാപ്പി വെഡിങ് ആനിവേഴ്സറി
സമ്മാനപ്പെരുമഴ സൂപ്പർ സൂപ്പർ സ്നേഹം മാത്രം
ശ്രീവാരി ഹോണ്ടയിൽ വരി വരിയായി വണ്ടികൾ 👍👍❤
ശെരിക്കും ശ്രീവാരി എന്നാണ്...
@@deepthikamal ആണോ 😀😀😀തിരുത്താം
Happy wedding anniversary both of you 🎉🎉
Happy Anniversary Aju Chettan and Saritha 💐💐💐
Happy wedding anniversary. Aju cheta&saritha chechi
Happy wedding anniversary Ajuchetta 💖 sarithachechi 🎂💐
ഇങ്ങനെ ആവണം സർപ്രൈസ് 👍🏻👍🏻👍🏻
ഇപ്പോഴാണ് അജേട്ടൻ
ഒരു "പൊന്മുട്ട ഇടുന്ന താറാവ് "(സെൻസർ പ്രോബ്ലം കണക്കിലെടുത്തു യഥാർത്ഥ പേര് പറയുന്നില്ല )ആയതു..
പനിപിടിച്ചു കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന സരിതേച്ചി പുറത്തു നിർത്താദേയുള്ള ഹോണടി ശബ്‌ദം കേട്ടുണർന്നു
ഉമ്മറത്തേക്ക്.
മിറ്റത്തു വെള്ളരി പ്രാവിന്റെ ചന്ദമുള്ള.
ഹോണ്ട ആക്ടിവ...
വിഷുകണി കാണുന്ന കുട്ടിയെപ്പോലെ
സരിതേച്ചി കണ്ണുകൾ തിരുമി തുറന്നു
ആശ്ചര്യത്തോടെ..
ആ വെള്ളരിപ്രാവിനോടൊത് നിൽക്കുന്ന തന്ടെ പ്രിയദമനെ നോക്കി നിന്നു
ഇതാരടെ വണ്ടി ചേട്ടാ...
മുല്ലപ്പൂ മൊട്ടുപോലെയുള്ള പല്ലുകാട്ടി
പുഞ്ചിരി തൂകി കൊണ്ട് അജേട്ടൻ :ഇത് നിനക്കു വേണ്ടി ഞാൻ എടുത്ത വണ്ടിയാ...
സരിതേച്ചി :ശെരിക്കും...
അജേട്ടൻ :ആ ശെരിക്കും...
ആ വാക്കുകൾ കേട്ടു
ചിരിക്കണോ, തുള്ളി ചാടണോ?..
അറിയില്ലായിരുന്നു ആ പാവം കുട്ടിക്ക്...
ആറാം തമ്പുരാനേ നേരിൽ കണ്ട
ഉണ്ണിമായയെപ്പോലെ അത്ഭുതം കൂറി നിന്നു ആ ബാലിക..
ഉള്ളിൽ ഇങ്ങിനെയും പ്രാർത്ഥിച്ചു
ഈശ്വരാ എന്റെ ചേട്ടന് എല്ലാ ഐശ്വര്യങ്ങളും നൽകണേ..
ഇനി പാചകം ചെയ്യുമ്പോൾ എന്റെ ചേട്ടന്റെ വായിൽ നിന്നു വെള്ളി വീഴുമ്പോൾ. അങ്ങേരെ തിരുത്താനും,
ഇടയിൽ കയറി സംസാരിക്കാനും, ഗുണദോഷിക്കാനും എന്നെ പ്രാപ്തയാക്കലേ....
ഉമ്മറത്ത് മറ്റൊരു സർപ്രൈസിനായ്
കാത്തിരിക്കുമ്പോൾ
സരിതേച്ചി അജേട്ടനെ തന്നെ നോക്കിയിരുന്നു ഇങ്ങിനെ ചിന്തിച്ചു
ഇല്ലാ അറിഞ്ഞില്ല.. ഈ ഞാൻ അറിഞ്ഞില്ല നിനക്ക് ഇത്രത്തോളം
പ്രണയം എന്നോട് ഉണ്ടെന്നു.....
എനിക്കെറെ ഇഷ്ട്ടമുള്ള
അജേട്ടനും, സരിതേച്ചിക്കും..
വിവാഹ മംഗളാശംസകൾ നേരുന്നു......
ഒപ്പം.
വിവാഹ സമ്മാനം നൽകിയ
ശ്രീ വരി ഹോണ്ടക്കും...
നല്ലവരായ ചേട്ടന്മാർക്കും...
നന്ദി...
Nice
Happy Wedding Anniversary. Stay Blessed🙌 🙌🎉
Happy Wedding Anniversary. God Bless your family.
അടിപൊളി....
Happy wedding anniversary both of you💝
എപ്പോഴും ഈ സന്തോഷം നില നിൽക്കട്ടെ
Happy wedding Anniversary God bless you
Activa സൂപ്പറാണ് എന്റെ വണ്ടിയും Activa ആണ്
Happy wedding anniversary aju ettan&Saritha chechi ❤️🎁🎊🎊🎊🎊🎊
Happy wedding Anniversary Dears💕
Happy wedding anniversary to dears Gift super ❤️
Happy anniversary dears.. 💛💞💞💞super vandi.. ഞങ്ങൾക്കും ഉണ്ട് white activa 👌👌
🥰🥰🥰
Happy Wedding Anniversary to both of you
🍰🍰🍰
Happy wedding anniversary Aju&saritha. Jaggu ithokke kandu padikkatte
Happy wedding aniversary aju and saritha ❤️❤️👍
Happy Wedding Anniversary Sarita and Aju, May God bless you to see your many generations in this world with coming anniversaries . Get well soon Sarita.💐💐🎂🎂🙏🙏🙏🙏.God bless Jaggu.
വൈകി ആണെങ്കിലും അജേട്ടനും സരിതേച്ചിക്കും വിവാഹ വാർഷിക മംഗളാശംസകൾ ......എന്തായാലും അജേട്ടാ 18 വർഷത്തിന് ശേഷം ആദ്യമായി അനിവേഴ്സറിക്ക് സരിതേച്ചിക്ക് കൊടുത്ത ഗിഫ്റ്റ് കലക്കി ..... ഒരു പാട് സന്തോഷം🥰🥰🥰
Happy wedding anniversary wishes 🎁 🎂 for Saritha Aju
Very nice of Aju to give this wonderful surprise to Saritha on your anniversary. Lot of improvement in Aju due to the channel. Happy Anniversary and best wishes to both of you. Also, very nice gesture on the part of the agency to bring the cake 🍰 for them although it was an ad for their boss’s bakery 😃.
Happy Anniversary, കുറച്ചു Late ആയിപ്പോയി..
Happy wedding anniversary both of u.aju ningallkku hats of
Activa Super എനിയ്ക്കും Activa യാണുള്ളത്
അജു സരിത വിവാഹവാർഷിക മംഗളാശംസകൾ
I thought U would have hugged him or kissed him. We miss that. Bcs it was such an occasion and the gift was superb.. GOD bless U both on ur wedding day. 👍👍😍😍💛💜