മണിപ്പൂരിൽ ക്രിസ്ത്യാനി ഉണർന്നു. വമ്പൻ റാലി കണ്ട് ലോകം ഞെട്ടി

Поділитися
Вставка
  • Опубліковано 3 гру 2024
  • Topic - മണിപ്പൂരിൽ ക്രിസ്ത്യാനി ഉണർന്നു റാലി കണ്ട് ലോകം ഞെട്ടി
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 579

  • @sheebamolpc5978
    @sheebamolpc5978 День тому +181

    ദൈവമേ അങ്ങയുടെ സംരക്ഷണം ഈ ജനതയ്ക്ക് ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏❤❤❤❤

    • @Ayrasdress
      @Ayrasdress 19 годин тому

      സംഘികളെ ആ കൂട്ടത്തിൽ നിന്നും ഒഴിവാക്കിയോ 🤣

  • @johnpaulmc9971
    @johnpaulmc9971 День тому +191

    കർത്താവെ മണിപ്പൂരിൽ സമാധാനം ഉണ്ടാവാണേ 🙏

    • @ശല്യർ
      @ശല്യർ День тому +2

      കാസ 😂😂😂😂

    • @kkverma4078
      @kkverma4078 День тому +3

      ​@@ശല്യർസുഡാപ്പി

    • @shanetrite
      @shanetrite День тому +8

      ​@@ശല്യർNeeyetha shuppandi😂😂

    • @jinocb714
      @jinocb714 День тому +1

      👍✝️🕎

    • @sreekumar7767
      @sreekumar7767 День тому

      Athu aara mone 🤣🦗

  • @sheltonantony9968
    @sheltonantony9968 День тому +139

    കർത്താവേ അങ്ങേ മക്കൾക്കു സമാധാനം പുനസ്ഥാപിച്ചു കൊടുക്കണമേ അനുഗ്രഹിക്കണമേ 🙏🏼

    • @thomasjoseph5945
      @thomasjoseph5945 День тому +7

      ക്രിസ്തുവും ക്രിസ്ത്യാനിയും ലോകത്തിൻ്റെ പ്രതീക്ഷയും പ്രകാശവുമായി മാറട്ടെ.

    • @vaal8584
      @vaal8584 День тому

      Those who murder innocents and take part in criminal anti-national activities, and fight against Bharat are not HIS children, mind you that..

    • @kunjukunjammachandapillai845
      @kunjukunjammachandapillai845 22 години тому

      Praise the Lord 🙏 God bless all

    • @marymathew8302
      @marymathew8302 19 годин тому

      Wonderful.

  • @johnm.i2201
    @johnm.i2201 День тому +64

    അത്യത്ഭുതകരമായ ഒരു ജാഥ. ക്രിസ്തീയ ആശയങ്ങൾ ഒരിക്കലും മറ്റൊരു മനുഷ്യ ജീവിയേയും ഉപദ്രവിക്കില്ല എങ്കിലും , അതിന് ആഹ്വാനം ചെയ്യുന്നില്ല എങ്കിലും എല്ലാ പീഠനങ്ങളും സഹിച്ചും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ അർപ്പിച്ചു മാതൃകയാകട്ടെ. അതിന് ദൈവിക അനുഗ്രഹം എന്നും അവരിൽ ഉണ്ടാകട്ടെ. 👍💞

    • @mollyabraham4527
      @mollyabraham4527 День тому +2

      സത്യം.. ഈ ഭൂമി നമ്മുടേതല്ല നമ്മുക്ക് പാർപ്പാൻ മാത്രം സവശക്തൻ നമ്മുക്ക് നൽകിയത്...പക്ഷെ ഓരോ മനുഷ്യനും..ഓരോ രാജ്യവും പരസ്പരം മല്ലിടുകയാണ് ...നമ്മുക്ക് അവകാശം ആറടി മണ്ണ് മാത്രം... പക്ഷേ നാം ഇതൊന്നും മനസ്സിലാക്കുന്നില്ല... ഈ നേതൃത്വത്തിനും..ഇതിനെ നയിക്കുന്നവർക്കും ആശംസകൾ..ദൈവം അനു ഗ്രഹിക്കട്ടെ 🙌🏼👏

    • @മൂർത്തി.123
      @മൂർത്തി.123 2 години тому

      കുക്കികൾ ആണ് അവിടെ ആക്രമണം തുടങ്ങി വച്ചത്.. മൈഥികളിൽ 2 ലക്ഷം മുസ്ലിങ്ങൾ ഉണ്ട്‌.. അവർ പണിതു... ഇന്ത്യയിൽ ക്രിസ്ത്യാനികൾ ബിജെപി ഇലേക്കു ഒഴുകുന്ന കണ്ടപ്പോൾ ജിഹാദികൾ പേടിച്ചു. അതിന്റെ അപകടം അവർ മണത്തു... അവർ ഒറ്റപ്പെടും എന്ന് മാത്രം അല്ല ലോകം മൊത്തം ഇന്ത്യൻ മുസ്ലിങ്ങൾ ഒറ്റപ്പെടും. ഇന്ത്യക്ക് അന്താരാഷ്ട്ര സപ്പോർട്ട് കൂടും.. അതിനു വേണ്ടി ഹിന്ദു ക്രിസ്ത്യൻ ശത്രുത വളർത്തിയാൽ മതി.. ഈ ഇലക്ഷന് തമിഴ്നാട് ഒരു സീറ്റ് ഉം ബിജെപി ക്ക് കിട്ടാതെ ഇരിക്കാൻ കാരണം അതാണ്.. അത്‌ തന്നെ ആണ് ജിഹാദികളുടെ ഉദ്ദേശം... അല്ല എങ്കിൽ തമിഴ്നാട് കേരളവും ബിജെപി ഭരണം പിടിക്കും.. ഓരോ മണ്ഡലത്തിൽ ഉള്ള ക്രിസ്ത്യൻ വോട്ടുകൾ 99. 9%ഉം ബിജെപി ക്ക് അല്ലായിരുന്നു. അത്‌ 70% എത്തിയാൽ ബിജെപി ഭരണത്തിൽ കേറും.. ഇതാണ് ഇവരുടെ പേടി...
      അതിനു അവർ കുക്കി നേതാക്കളിൽ ഒരാളെ കോടികൾ കൊടുത്തു കയ്യിൽ എടുത്തു. അവൻ മൈതികളെ ആദ്യം ആക്രമിക്കാൻ എല്ലാം ചെയ്തു.. അതോടെ കലാപം തുടങ്ങി.. അപ്പോൾ മൈതികളിൽ ഉള്ള മുസ്ലിങ്ങളും രോഹിങ്യൻസ് ഉം ചേർന്നു കുക്കികൾക്ക് എതിരെ വ്യാപകമായി ആക്രമണം നടത്തി.. ആര് വിജയിച്ചു,? ജിഹാദികൾ വിജയിച്ചു..

    • @മൂർത്തി.123
      @മൂർത്തി.123 2 години тому

      ​@@mollyabraham4527
      മൈഥികൾ അവിടെ പരമാമ്പരഗത ആദിവാസികൾ.. കുക്കികൾ മ്യാന്മാർ ഇൽ നിന്ന് കുടിയേറിയവർ.. മൈതികൾക്കും ആദിവാസി സംവരണം വേണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്??? അത്‌ കൊടുക്കാൻ പാടില്ല എന്ന് മ്യാന്മാരിൽ നിന്ന് കുടിയേറിയ കുക്കികൾ ക്ക് പറയാൻ എന്ത് അവകാശം?? അതിനു അക്രമം തുടങ്ങി വച്ചത് കുക്കികൾ.. ആരുടെ കയ്യിൽ ആണ് തെറ്റ്?

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക День тому +122

    മണിപ്പൂരിലും ലോകം മുഴുവനും സമാധാനം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.

  • @valsammavarghese541
    @valsammavarghese541 День тому +93

    കർത്താവേ നിന്റെ ജനത്തോടു കരുണ കാണിക്കണമേ, ജയമെടുക്കണമേ, കരം നീട്ടണമേ, ശാസ്വത സമാധാനം നല്കണമേ, ആമേൻ 🙏🙏🙏🔥♥️

    • @kurianjoseph6402
      @kurianjoseph6402 День тому

      Pallinu pakaram pallu athannu serry

    • @മൂർത്തി.123
      @മൂർത്തി.123 2 години тому

      ​@@kurianjoseph6402 തിരിച്ചു ചെയ്തു മൈഥികൾ. കുക്കികൾ ആണ് തുടങ്ങി വച്ചത്..
      അവിടെ ഒരു ക്രിസ്ത്യൻ രാജ്യം ആണ് ലക്ഷ്യം.. നടക്കുമോ അത്‌??? ആവശ്യം ഇല്ലാത്ത പണിക്കു നടന്നു പണി വാങ്ങാതെ നോക്കുക...

  • @martinalex7797
    @martinalex7797 День тому +145

    മണിപൂരിൽ എന്നും ശാന്തിയും സമധാനവും പുലരട്ടെ. ദൈവം മണിപൂരിൽ അത്ഭുതം പ്രവർത്തിക്കും.

    • @RafeequeMavoor-nv3hc
      @RafeequeMavoor-nv3hc День тому

      ദൈവം അല്ല പ്രവർത്തിക്കേണ്ടത് നരേന്ദ്രമോഡിയും മണിപ്പൂരിലെ സർക്കാറുമാണ് നരേന്ദ്രമോഡിക്ക് മണപ്പൂരിലേക്ക് ഒന്ന് വന്നു നോക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല സ്വന്തം ജനതയെ നോക്കാതെ മറ്റുള്ളവർക്ക് സമാധാനം ഉണ്ടാക്കാൻ നടക്കുകയാണ്😡😡😡

    • @PambadiRajan
      @PambadiRajan День тому +1

      How it happened ? They had
      willfully converted Hindu tri-bal community to christia nities. Khangress govt. Was
      full support to this deed.Thus
      new tribals became anti- Hindus. Now a spit mentality
      is showing by people of that
      ares. They with the western
      christian nations, is trying to
      create a christian nation there
      No excuses need here.How this happened? It was manipur honourable H. Court issued a
      decree to include Tribal Maite
      community also to the tribal
      group But christian Kikkies
      and Nagas initiated problems
      there at lasy became a nation
      wide problem.

    • @kurianjoseph6402
      @kurianjoseph6402 День тому

      Pallinu pakaram pallu athanu sery

  • @sunimolsunimol1406
    @sunimolsunimol1406 День тому +41

    അപ്പാ പിതാവേ അങ്ങയുടെ സമാധാനം മടക്കി തരണേ 🙏🙏🙏🙏

  • @johnpaliakkara2382
    @johnpaliakkara2382 День тому +44

    ഈ ജനതയ്ക്ക് സമാധാനം കൊടുക്കണമേൻ യേശുനാഥാ 🙏
    അങ്ങയുടെ കരുണയുടെ കണ്ണ് അവർക്കു തുറക്കണമേൻ 🙏

    • @Shortworkout-f3w
      @Shortworkout-f3w 3 години тому

      ആദ്യ ഇരട്ട തപ്പ് അവസാനിക്കുക ദൈവം നല്ലതിന്റെ ആണ് ഒരു വിഭാഗത്തിന്റെ അല്ല പല ക്രിസ്ത്യൻസ് കർത്താവ് മാർഗത്തിൽ അല്ല യൂദാസ്‌ മാർഗത്തിൽ ആണ്

  • @johnykuttye3765
    @johnykuttye3765 День тому +64

    ദൈവമേ മണിപ്പൂരിനോടു കരുണ ചെയ്യേണമേ❤

  • @PoeticTrips
    @PoeticTrips День тому +63

    മണിപ്പൂരിൽ എന്നും സമാധാനം ഉണ്ടാവട്ടെ 💐

  • @mariyamary975
    @mariyamary975 День тому +55

    മണിപ്പൂരിൽ ദൈവമക്കളെ കർത്താവ് അനുഗ്രഹിക്കുകയ സമാധാനത്തോടെ അവിടെ ജീവിക്കാനും ദൈവത്തെ ആരാധിക്കാനും ദൈവം സഹായിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവജനത്തെ ഉപദ്രവിക്കുന്നവർ ജീവനുള്ള ദൈവത്തിൻ്റെ സ്നേഹം അനുഭവിച്ച് അറിയത്തക്ക വിധം അവർക്ക് പശ്ചാത്താപവും മാനസാന്തരവും കർത്താവ് കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു In the name of Jesus Christ

  • @sr.ances.h2958
    @sr.ances.h2958 День тому +28

    മണിപ്പൂരിൽ സമാധാനം. വേഗത്തിൽസ മാധാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏.God bless you. Praise the Lord. 🙏

  • @devsiamathew1307
    @devsiamathew1307 День тому +44

    മണിപുരിൽ സമാധാനം പുലരട്ടെ. Praise the Lord

  • @PeterP.V
    @PeterP.V День тому +26

    ഞങ്ങളോടു കരുണ തോന്നണമേ!
    കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ!
    എന്തെന്നാല്‍, ഞങ്ങള്‍ നിന്‌ദനമേറ്റു മടുത്തു.
    സങ്കീര്‍ത്തനങ്ങള്‍ 123 : 3

  • @BabyPoulose-w7r
    @BabyPoulose-w7r День тому +30

    ഈ സമാധാനം റാലിക്ക് പ്രാർഥനയോടെ പിന്തുണ നൽകുന്നു.

  • @babycheroluckalantony7691
    @babycheroluckalantony7691 День тому +45

    യേശുവേ നന്ദി യേശുവേ യേശുവേ ആരാധന ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @vargheeseak9108
    @vargheeseak9108 День тому +15

    ദൈവമേ അങ്ങയുടെ ജനത്തെ സമാധാനത്തിൽ നയിക്കേണമേ 🙏🏻🙏🏻🙏🏻

  • @jinuskariahjinu-lo4ql
    @jinuskariahjinu-lo4ql День тому +31

    ദൈവത്തിനു നന്ദി ❤❤

  • @jomonjomon776
    @jomonjomon776 День тому +21

    അമിൻ വരു ജനമേ നമുക്കും പങ്ക് ടു ക്കാ.. വരു........ 🙏✝️🙏❤️❤️❤️യേശു ന മം എറ്റു ചേല്ലാം യേശുവേ ഞങ്ങ ളിലെക്ക് ഇറങ്ങി വരണ മേ....ഞങ്ങളിൽ സമതാനം സ്ഥപിക്കണെ🙏✝️🙏❤️❤️❤️

  • @prasadk8236
    @prasadk8236 День тому +46

    സർവ്വ ശക്തനായ ദൈവം മണിപുരിനെ സഹായിക്കും കാരണം ലോകത്തുള്ള ക്രസ്ത്യാനി പ്രാർത്ഥിക്കുന്നു സമാധാനത്തിനായി

    • @sajan5555
      @sajan5555 День тому

      ഞാനും ക്രിസ്ത്യൻ ആണ് അവിടെ പ്രശ്നം ഉണ്ടാക്കിയത് ക്രിസ്ത്യൻ തന്നെ ആണ്.. മെയ്തി വിഭാഗത്തിനു ആനുകൂല്യം നൽകിയത് കൊണ്ട് ക്രിസ്ത്യൻ തന്നെ ആണ് പ്രശ്നം ഉണ്ടാക്കിയത്

    • @xitroxe
      @xitroxe День тому

      ഹിന്ദു ഉണരുക

    • @Shortworkout-f3w
      @Shortworkout-f3w 3 години тому

      ക്രിസ്ത്യൻ മാത്രമായി ഒരു ദൈവമോ
      അങ്ങനെ എങ്കിൽ യൂദാസ്‌ വിളിച്ചാൽ പോരെ

  • @georgevarghese8903
    @georgevarghese8903 День тому +32

    മണിപ്പൂർ ജനതയ്ക്ക് അഭിവാദ്യങ്ങൾ ഭരണകൂടം തകർക്കുന്ന ഒരു ജനത ദൈവം നിങ്ങള്ക്ക് കാവൽ ഉണ്ട്

  • @jvs9797
    @jvs9797 День тому +86

    മണിപ്പൂരിൽ സമാധാനം ഉണ്ടാകട്ടെ യേശുവിന്റെ അനുഗ്രഹം മണിപ്പൂരിൽ വരട്ടെ.. സമാധാനത്തിൽ മൈത്തിയും കുക്കികളും ജീവിക്കട്ടെ❤

  • @ValsaSelvaraj-xu7sp
    @ValsaSelvaraj-xu7sp День тому +26

    സ്തോത്രം വളരെ വൈകി പോയി നീതി നsപ്പാക്കാൻ ദൈവം idapedatte🙏🙏

  • @Linda-pn1fy
    @Linda-pn1fy День тому +19

    Praise God, this is true love for God ...even amid persecution, they take pride in proclaiming God ❤❤

  • @p.d.varghesparayil7883
    @p.d.varghesparayil7883 День тому +26

    യേശുവേ സ്തുതി 🙏

  • @JohnKurion
    @JohnKurion День тому +17

    Jesus keep you All.Amen.we will pray for you.

  • @jessyxavierjessy8553
    @jessyxavierjessy8553 День тому +9

    ദൈവമേ അങ്ങേ തിരുനാമം എന്നും വാഴ്ത്തപ്പെടട്ടെ. 🙏🌹🌹🌹❤️❤️

  • @babykurissingal8478
    @babykurissingal8478 День тому +8

    ആ സഹോദങ്ങൾക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ

  • @lissychacko3313
    @lissychacko3313 День тому +7

    മണിപ്പൂരി ജനങ്ങളേ കർത്താവ് അനുഗ്രഹിക്കട്ടേ🙏🙏🙏🙏🙏🌹🌹

  • @antonyparassery6295
    @antonyparassery6295 День тому +6

    ദൈവമേ കരുണയായിരിക്കണമേ 🙏

  • @josejohn7324
    @josejohn7324 День тому +15

    Lots of prayers for Manipur all our brothers and sisters

  • @georgemathew5858
    @georgemathew5858 День тому +15

    ദൈവം എല്ലാവരെയും രെക്ഷിക്കെട്ടെ

  • @densiljustus8504
    @densiljustus8504 День тому +11

    Almighty Heavenly God's grace always with you

  • @vasanthic7652
    @vasanthic7652 День тому +5

    🙏🙏🙏🙏🙏🙏ആമേൻ കർത്താവെ എല്ലാവരെയും കണ്ണിന് മണിപോലെ കാത്തോളനമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @watchme4856
    @watchme4856 День тому +9

    ദൈവത്തിന്റെ കൃപ ഉണ്ടായിരിക്കട്ടെ

  • @PeterP.V
    @PeterP.V День тому +11

    Praise the Lord. Let peace return to Manipur soon.

  • @ThankachanBinu-wk7iw
    @ThankachanBinu-wk7iw День тому +16

    God is Great🙏

  • @abbaasgertrude4915
    @abbaasgertrude4915 День тому +14

    With Our brethren United in prayer ❤❤❤

  • @Tommys-Check
    @Tommys-Check День тому +11

    Lord Jesus grant all of us your peace. God bless manipur.

  • @annemelawrence6381
    @annemelawrence6381 День тому +12

    Amenamma Jesus Christ All good God give amen 🙏🙏🙏 amen 🙏🙏🙏 Amen ✝️✝️✝️

  • @pradeeshalbert1625
    @pradeeshalbert1625 День тому +13

    Prayers for Manipur.Amen

  • @sheelaandrew3661
    @sheelaandrew3661 День тому +2

    ❤ദൈവത്തിന്റെ സംരക്ഷണം നിങ്ങളിൽ ഉണ്ടെന്നത് ഈ റാലി തെളിയിക്കുന്നു 🙌🏻❤️

  • @srhelenthomas5030
    @srhelenthomas5030 День тому +12

    They would have done early
    Atleast now God has given grace to raise.❤❤❤

  • @phillammamathew3301
    @phillammamathew3301 День тому +8

    Yesuve ee janangalodu karuna thonnename

  • @francispm7083
    @francispm7083 День тому +20

    മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കപ്പെടട്ടെ

  • @rosemathew7890
    @rosemathew7890 День тому +20

    ദൈവത്തിന് സ്തുതി. ആമേൻ ❤❤❤❤❤❤❤❤

  • @jainjoseph9311
    @jainjoseph9311 День тому +10

    ദൈവമേ മണിപ്പുരിൽ സമാധാനം കൊടുത്തു സാഹയിക്കണമേ❤ ആമേൻ ആമേൻ ആമേൻ❤❤❤

  • @rappaikl5516
    @rappaikl5516 День тому +4

    ലോകസമാധാനം സമാധാന നാഥനായ യേശുക്രിസ്തു വഴി തൻ്റെ ജനതിലൂടെ.❤❤

  • @abbaasgertrude4915
    @abbaasgertrude4915 День тому +7

    Living tabernacle ❤ everyone who shares in the body of Christ Jesus the most Holy Eucharist

  • @thomasdaniel180
    @thomasdaniel180 День тому +6

    God bless all of you and be united

  • @mercygloriadevasia2027
    @mercygloriadevasia2027 День тому +6

    God will C thr cry &He will Bless thm in His abundance 🙏👍

  • @JesusRedeemer-x4s
    @JesusRedeemer-x4s День тому +9

    Don't afraid Jesus with us God will provide us

  • @omanaxavier9470
    @omanaxavier9470 День тому +4

    Thank you Jesus Christ for this rali. Praise You Jesus Christ.

  • @Mathewb-e8p
    @Mathewb-e8p День тому +7

    God bless our nation... India...

  • @annymathew2704
    @annymathew2704 День тому +4

    Thank you Jesus for the miracle. Praise you Jesus.

  • @SheelaAshy
    @SheelaAshy День тому +4

    Praise the lord Amen Hallelujah 🙏🙌❤️👏❤️💯🙏🙏

  • @josephchacko6103
    @josephchacko6103 День тому +7

    God bless you brother and sister

  • @Toms-jc7xl
    @Toms-jc7xl День тому +5

    Amen, hallelujah, praise the lord

  • @ruthjacob6815
    @ruthjacob6815 День тому +6

    We r praying for manipur daily

  • @samroyj4096
    @samroyj4096 День тому +14

    🙏ജെറുസലേമിന്റെ മതിലുകളെ പണിത ദൈവം🙏 തീ വെച്ച് നശിപ്പിച്ച വാതിലുകളെ പുതുക്കിയ ദൈവം🙏 മണിപ്പൂരിലെ ദൈവജനത്തെ സൂക്ഷിക്കും 🌹 വന്ന നഷ്ടങ്ങളെ 🙏നഷ്ടം തീർത്ത് വിളവെടുപ്പായി മാറ്റും 🌹

  • @dominicka3311
    @dominicka3311 День тому +5

    Let the peace come to Manipur
    Praying

  • @rosammamathew2919
    @rosammamathew2919 День тому +8

    Jesus is Alive God save this place

  • @mollyaugustine9593
    @mollyaugustine9593 День тому +3

    Praise the Lord Jesus 🙏
    May the Peace of Jesus Christ be with the people of Manipur and the whole world 🌎❤

  • @shimmyabraham8936
    @shimmyabraham8936 День тому +12

    ദൈവം മണിപുരിനെ സ്പർശിച്ചു... ആമേൻ.. ആമേൻ.

    • @Sivam-e1s
      @Sivam-e1s День тому

      നിൻറെ ദൈവം തന്നെ അടി കൊണ്ട് തൂറിയവനെ
      നിൻറെ ദൈവത്തിൻറെ നാട് പോലും അനിയൻറെ കയ്യിലാണ്
      അവിടെ യേശു എന്നു പറഞ്ഞാൽ അറപ്പും വെറുപ്പും ഉളവാക്കുന്ന ഒരു പദപ്രയോഗമാണ്
      യേശു എന്ന പേരുകേട്ടാൽ
      വേശ്യയുംജാര സന്തതി നരകത്തിൽ എന്നാണവർ പറയുക
      കേട്ടോ പാൽപ്പൊടി പുത്രാ പൂച്ചക്കണ്ണാ
      അപ്പച്ചനോട് ചോദിച്ചു നോക്ക് സായിപ്പിന് അമ്മച്ചിയെ ഒപ്പിച്ചു കൊടുത്തതൊക്കെ

  • @mathewvarghese6889
    @mathewvarghese6889 День тому +3

    Praise the lord, 🙌🙏♥️🙏, God bless you abundantly

  • @ashers9993
    @ashers9993 День тому +7

    Jesus my lord

  • @kunjumolvarghese4901
    @kunjumolvarghese4901 День тому +2

    Appa sthothram Amen 🙏🙏🙏🙏🙏🙏

  • @cjee2976
    @cjee2976 День тому +2

    God is Great 🙏❤... Love you Jesus.... ❤️❤️❤️

  • @abyabraham1264
    @abyabraham1264 День тому +3

    Praise the lord Amen Amen
    Ave Maria,

  • @vivette9195
    @vivette9195 День тому +2

    Only prayers can keep away these kind of evils. 🙏🙏🙏🙏🙏
    Our heart felt prayers. 👏👏👏

  • @Xploid-x3f
    @Xploid-x3f День тому +4

    യേശുവേ സ്തോത്രം

  • @thampiig9373
    @thampiig9373 День тому +1

    ❤❤❤❤❤so very very beautiful tali God bless your all Family ❤prise the lords Jesus ❤❤❤❤❤❤❤❤

  • @jobinjose1241
    @jobinjose1241 2 години тому

    സർവശക്തനായ ദൈവമേ
    മണിപുരിനെ സമാദാനം കൊടുകേണമേ

  • @royjohnk3177
    @royjohnk3177 День тому +4

    ❤❤❤❤❤ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ ലോകം മുഴുവൻ കരുണ ആയിരിക്കണം ആമ്മേൻ നന്ദി ദൈവമേ നന്ദി ആറായിരം പങ്കെടുത്ത എല്ലാവർക്കും

  • @sunnyjose8218
    @sunnyjose8218 День тому +6

    ജീസസ് അനുഗ്രഹിക്കട്ടെ

  • @josephchacko6103
    @josephchacko6103 День тому +8

    Full support manipur

  • @lillydony2587
    @lillydony2587 День тому +1

    Thank you Lord. Praise be to Jesus 🙏

  • @rajanskaria9184
    @rajanskaria9184 День тому +1

    God bless you all,and keep you all in his sweet touch.

  • @ZphInternational
    @ZphInternational День тому +4

    Great ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉all christian unite

  • @peejay6784
    @peejay6784 День тому +6

    🙏🏽God bless

  • @AliceGeorge-w1h
    @AliceGeorge-w1h День тому +3

    Amma mathave makkaludamal karunnayirikuvan prathikannama

  • @ThomasGeorge-b8c
    @ThomasGeorge-b8c День тому +6

    This rally is touch our jesus

  • @davicepp4102
    @davicepp4102 20 годин тому

    ദൈവം മണിപ്പൂരിൽ അത്ഭുതം പ്രവർത്തിക്കട്ടെ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🌹🌹🌹🌹🙏🌹🌹♥️♥️♥️

  • @nadackalnadackal9444
    @nadackalnadackal9444 13 годин тому +1

    ക്ഷമയുടെ സമയം കഴിഞ്ഞു ഇനി മുന്നോട്ടു നീങ്ങുക തന്നെ ദൈവ മക്കൾ ആരെയും ഭയക്കുന്നില്ല. ദീർഘ ക്ഷമ ആപത്ത് വിളിച്ചു വരുത്തും ജീസസ് വിത്ത് യൂ 🙏🙏🙏

  • @George-l5d
    @George-l5d День тому +5

    God bless Manipur.

  • @binubinu2953
    @binubinu2953 День тому +5

    Thanks to God 🙏

  • @JohnyPc-o3r
    @JohnyPc-o3r День тому +5

    God bless you all

  • @nancythomas9535
    @nancythomas9535 День тому +3

    Hallelujah Thank God❤

  • @akhilask5217
    @akhilask5217 День тому +5

    Praise the Lord 🙏

  • @julieanu6283
    @julieanu6283 День тому +1

    കണ്ടിട്ട് ആത്മീയ ഉണർവ്വു തൊടുന്നു 🙋🔥🔥ലോകത്ത് 800 കോടി ജനത്തെയും ക്രിസ്തുയേശുവിൻ്റെ സ്നേഹം തൊടട്ടെ❤️🔥🙋🙋🙋🙋🙋🙋

  • @zinolinpriscilla8712
    @zinolinpriscilla8712 День тому +4

    Thank you lord

  • @jacksonpeter1798
    @jacksonpeter1798 День тому +2

    Praise the Lord Jesus the Almighty.

  • @augustinevarkey
    @augustinevarkey День тому +4

    God bless god❤

  • @joykc4745
    @joykc4745 День тому +6

    Hallelujah

  • @mollypious4000
    @mollypious4000 День тому +4

    Pray for peace in Manipur

  • @JosephOT
    @JosephOT День тому +3

    God bless🙏 manipur

  • @hillaryfernandeza8164
    @hillaryfernandeza8164 День тому +5

    Jesus My LORD 🙏

  • @sana2578
    @sana2578 День тому +9

    Praise the Lord.🙏God bless you all ❤️ annie

  • @Moonwalker-jz2pz
    @Moonwalker-jz2pz День тому +8

    AMEN 🙏