കണ്ണുപൊട്ടൻ അച്ചനായ അത്യുജ്വല ജീവിതസാക്ഷ്യം..| കണ്ണീരോടെയല്ലാതെ കേൾക്കാനാവില്ല..|Fr Paul Kallikadan

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 1,1 тис.

  • @sajuvarghese2198
    @sajuvarghese2198 10 місяців тому +115

    ഒരുപാട് നന്ദിയുണ്ട് ഈശോക്ക് , എനിക്ക് കരയാതെ കേൾക്കാൻ പറ്റുന്നില്ല ഈ സാക്ഷ്യം. ഈശോയെ കോടാനുകോടി നന്ദി...... 🙏🙏🙏🙏🙏

    • @nainajohnson8955
      @nainajohnson8955 10 місяців тому +8

      eeshoya mathave achana anugrachathine nandi.. thanks...

    • @febibiju4529
      @febibiju4529 10 місяців тому +2

      ​@@chackothomas443922aaa@@@@@è k

    • @sherlyverghese7473
      @sherlyverghese7473 10 місяців тому +3

      Very touching story. Wish Achen all God blesses. Take care. Mohan from Malaysia

    • @merinmjose-wb2ye
      @merinmjose-wb2ye 9 місяців тому +3

      Daivathinu Asathiyamayathu yathonnumilla🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @LillykuttyThomas-ed6nm
      @LillykuttyThomas-ed6nm 9 місяців тому +2

      ​@@nainajohnson8955😊1❤

  • @radhamonibalaji7260
    @radhamonibalaji7260 10 місяців тому +13

    അച്ഛാ കരഞ്ഞു ആണ് കേട്ടത് മുഴുവനും. യേശുവേ നന്ദി മാതാവേ നന്ദി 🙏

  • @susanroy1069
    @susanroy1069 6 місяців тому +7

    അപ്പാ എന്നോട് ഒപ്പം ഇരുന്ന് ഈ കനൽപാതകളെ നടന്ന് കയറുവാൻ എന്നേയും കൃപയാൽ നിറയ്ക്കേണമേ അങ്ങയുടെ നാമമഹത്വത്തിനായ് എന്റെ ജീവിതം മാറ്റപ്പെടേണമേ.

  • @shaijumathew6378
    @shaijumathew6378 8 місяців тому +7

    അവസാന നിമിഷം വരെ ശ്വാസം അടക്കിപ്പിടിച്ചാണ് കേട്ടത്. എന്തൊരാഴമായ വിശ്വാസം. കാഴ്ച തിരിച്ച് കിട്ടി എന്ന് കേട്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻവയ്യാത്തതായിരുന്നു. അറിയാതെ ഞാൻ ഉറക്കെ ദൈവത്തിനു നന്ദി പറഞ്ഞു പോയി. ഞാനും ഒരു രോഗാവസ്ഥ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയാണ്. എനിക്ക് ഇത് ഒരു പ്രതീക്ഷയായി മാറി🙏🙏🙏 യേശുവേ നന്ദി.... 🙏🙏 വയ്യാത്തതായിരുന്നു

  • @sachinsachu7391
    @sachinsachu7391 10 місяців тому +15

    ഈശോയെ അങ്ങയുടെ സ്നേഹം ഇത്രയധികം അനുഭവിക്കാൻ സാധിച്ച അച്ഛൻ എത്ര ഭാഗ്യവാൻ ഈശോയെ അങ്ങയുടെ പരിലാണത്തിൽ ആയിരിക്കട്ടെ എല്ലാ വൈദികരും 🙏🙏🙏❤❤❤

  • @sujianishabelanish5039
    @sujianishabelanish5039 9 місяців тому +6

    നിത്യ പുരോഹിതനായ ഈശോയെ ഈ പുരോഹിതന്റെ മരണം വരെ പരീക്ഷണങ്ങളിൽ അകപ്പെടാതെ kathukollane❤🙏ആമേൻ 🙏

  • @wilsonjacob6928
    @wilsonjacob6928 10 місяців тому +14

    ഇദ്ദേഹത്തെ ഒരു വിശുദ്ധനാക്കി ഞങ്ങള്ക്ക് തരണമേ ദൈവമേ

  • @jessyjohn2727
    @jessyjohn2727 10 місяців тому +5

    ആമേൻ ഹാലേലൂയ സ്തോത്രം 🙏🙏🙏🙏🙏പൊന്നുമോനെ ഈ അനുഭവസാക്ഷ്യം കേട്ട് പൊട്ടി കരഞ്ഞു പോയി മോനെ. എങ്കിലും നിന്റെ എന്റെ യും നാഥൻനിന്നെ കാത്തു പൊന്നുപോലെ കാത്തു രക്ഷിക്കും 🙏🙏🙏🙏🙏🙏അമ്മേ പൊന്നു മാതാവേ അവിടുത്തെ പ്രാർത്ഥന യിൽ ഈ പൊന്നുകുഞ്ഞിനെ എന്നും അവിടുത്തെ നീല കാപ്പയിൽ പൊതിഞ്ഞു പിടിക്കണേ 🙏🙏🙏🙏ആമ്മേൻ

  • @lizyjose5316
    @lizyjose5316 9 місяців тому +5

    എന്റെ ഈശോയെ അങ്ങയുടെ ഈ മകനെ, ഈ ലോകത്തിനു പ്രകാശമായി മറ്റേണമേ... കർത്താവെ സ്തുതി.... ഈശോയെ സ്തുതി... റൂഹയെ സ്തുതി 🙏🌹 അമ്മേ മാതാവേ അച്ഛന് തുണ ആയിരിക്കേണമേ 🙏👍

  • @nishaabyson8649
    @nishaabyson8649 10 місяців тому +14

    എന്റെ ദൈവത്തിന് ഒന്നും അസാധ്യം അല്ല... ഹാലേലൂയ.... സ്തോത്രം 🙏🙏🙏🙏

  • @rosilysimon4054
    @rosilysimon4054 10 місяців тому +6

    എന്റെ അച്ചോ നെഞ്ച് പൊട്ടിയാ ഈ സാക്ഷ്യം മുഴുവൻ കേട്ടത്, ഞാൻ ഉള്ളു ഉരുകി പ്രാർത്ഥിച്ചു കാഴ്ച കൊടുക്കണേ ഈശോയെ കാഴ്ച കൊടുക്കാണെന്ന് ഈശോയെ നന്ദി, അച്ഛനെ കാത്തുകൊള്ളണമേ 🌹🙏🙏🙏🙏🙏🌹

  • @ShijiNikkademose
    @ShijiNikkademose 10 місяців тому +14

    അച്ഛൻറെ ഈ പ്രസംഗം കേട്ടിട്ട് യേശുവിലുള്ള വിശ്വാസം വർധിച്ചു

  • @babut4613
    @babut4613 10 місяців тому +11

    ഈശോയെ നിന്റെ അഭിഷിക്‌തരെ കൈവിടല്ലേ ...

  • @salikp1696
    @salikp1696 4 місяці тому +3

    എന്റെ പ്രിയ കൂട്ടുകാരിയും ഈ അവസ്ഥയിലാണ്. Acha🌷എന്റെ കൂട്ടുകാരി സലോമിക്ക് വേണ്ടിയും കൂടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏

  • @m5media788
    @m5media788 8 місяців тому +5

    ഈശോയെ അച്ചനെ കാത്തു കൊള്ളണമേ

  • @eapenpmathew9366
    @eapenpmathew9366 10 місяців тому +5

    അച്ഛന് കാഴ്ച തന്ന ദൈവത്തിനു ഒരാ യിരം നന്ദി ഞാനും പരിശുദ്ധാത്മാവ് നിറയാൻ അപേക്ഷിക്കണമേ

  • @Mini-dd1su
    @Mini-dd1su 8 місяців тому +3

    ഈശോയെ നന്ദി അച്ഛനെ കാത്തുകൊള്ളേണമേ അച്ഛന് ദീർഘായുസ്സ് കൊടുക്കണമേ ആമേൻ 🙏🙏🙏🙏

  • @mahalakshmiraman5670
    @mahalakshmiraman5670 9 місяців тому +4

    പരിശുദ്ധ ഈശോയെ ഈ അച്ഛനെ എന്നും കാത്തോളണേ. കേട്ടിട്ട് അതിശയവും അതിലേറെ സന്തോഷവും ഉണ്ട് അച്ചോ.ഗോഡ് bless u.

  • @alanshaji5427
    @alanshaji5427 10 місяців тому +5

    കരഞ്ഞു പോയി... achante കണ്ണുകൾക്ക് പ്രകാശം നൽകാൻ ശക്തനായവൻ കൂടെ ഉള്ളപ്പോൾ നാം എന്തിന് വിഷമിക്കണം.... യേശുവേ അത്ഭുതം prevarthikkename....

  • @ammanichandran6587
    @ammanichandran6587 10 місяців тому +6

    കരഞ്ഞു പോയല്ലോ അച്ചാ സഹിക്കാൻ പറ്റുന്നില്ല ദൈവമേ അച്ചന്റെ കൂടെ തന്നെ ഉണ്ടായിരിക്കണെ ഇപ്പോഴും എപ്പോഴും ആമേൻ

    • @elizabethgeorge753
      @elizabethgeorge753 10 місяців тому

      എന്റെ ഈശോയേ അച്ചനെ ഓർത്ത് നന്ദി പറയുന്നു

  • @preethakk2450
    @preethakk2450 10 місяців тому +4

    കർത്തവേ അച്ഛൻറ മേൽ കരുണയായിരിക്കണമേ

  • @merrymerry6544
    @merrymerry6544 10 місяців тому +6

    അച്ഛനെ ഈശോക്ക് അമ്മയ്ക്കും ഒരു പാട് ഇഷ്ടമായിരുന്നു സാക്ഷ്യം കേട്ടു കരഞ്ഞു പോയി അച്ഛനെയും കുടുംബത്തെയും ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ❤

  • @sophyjose6242
    @sophyjose6242 10 місяців тому +5

    കരയിപ്പിച്ചുകളഞ്ഞല്ലോ അച്ഛാ, ഈശോയെ അച്ഛനെ കാത്തോണേ 🙏

  • @marypaulose6301
    @marypaulose6301 10 місяців тому +5

    അച്ചാ, ധൈര്യമായി മുൻപോട്ടു പോകണം. കർത്താവിന്റെ ഓമന പുത്രനെ പരിശുദ്ധ അമ്മ കൈവെള്ളയിൽ കൊണ്ടു നടക്കും. ഇന്നു മുതൽ എന്റെ മരണം വരെ സ്വന്തം മകനെ കണക്ക് ഞാൻ ഈ ശോയോടു പ്രാർത്ഥിക്കും❤❤❤

  • @rosemariasebastian9371
    @rosemariasebastian9371 10 місяців тому +6

    ഹൃദയസ്പർശിയായ ഒരു സാക്ഷ്യം. കണ്ണു നിറഞ്ഞു പോയി. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽ എന്നെയും കൂടി ഓർക്കണമേ 🙏

  • @manjumonica7458
    @manjumonica7458 10 місяців тому +3

    അബ്ബാ പിതാവേ അങ്ങയെ സ്നേഹിക്കുന്ന അങ്ങയുടെ മകനായ ഈ അച്ഛന്ന് ദീർഘആയുസ് കൊടുക്കണേ കർത്താവേ അസാധ്യങ്ങളെ സാധ്യ മാക്കുന്ന ഞങ്ങളുടെ ദൈവമായ കർത്താവേ അത്ഭുത മന്ത്രി യെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ അബ്ബാ പിതാവേ ഞങ്ങൾ അങ്ങില്ലല്ലോ വിശ്വാസമർപ്പിചിരിക്കുന്നത് പ്രാർത്ഥന കേട്ടതി നായീ യേശു ക്രിസ്തു വിന്റെ നാമത്തിൽ നന്ദി പറയുന്നു പിതാവേ അങ്ങയുടെ പരിശുദ്ധ നാമത്തിന് മഹിമഉണ്ടാവട്ടെ ഹല്ലേലുയ ആമേൻ ആമേൻ ആമേൻ 🤲🏻🤲🏻🤲🏻🤲🏻നന്ദി യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️🌹🌹🌹🌹❤️❤️🌹🌹🌹🌹🌹

  • @manojjosephkavungal
    @manojjosephkavungal 7 місяців тому +3

    എന്റെ ഈശോ മകളെ അനുഗ്രഹിക്കണേ 🙏🙏🙏🙏 2 മകളെയും വിശുദ്ധരായ വൈദികരകി mattane 🙏🙏🙏🙏🙏🙏🙏❤❤❤

  • @sajikumar324
    @sajikumar324 10 місяців тому +9

    അച്ഛന്റെ അതേ അനുഭവം തന്നെ എനിക്കും എന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി തിരിച്ചു കിട്ടിയില്ല അച്ഛൻ എനിക്കും കൂടി വേണ്ടി പ്രാർത്ഥിക്കണം

  • @roseenajills8382
    @roseenajills8382 10 місяців тому +69

    കേട്ടത് മുഴുവൻ കരഞ്ഞു കൊണ്ടാ..കാഴ്ച വീണ്ടും തന്ന ദൈവത്തിനു ഒരായിരം നന്ദി..എൻ്റെ പ്രാർത്ഥനയിൽ അച്ചനെന്നും ഉണ്ടാവും ...🙏🙏🙏

  • @nishasree2172
    @nishasree2172 10 місяців тому +6

    ഞാൻ കരഞ്ഞു പോയി.🙏🙏🙏🙏 കർത്താവ് എത്ര വലിയവൻ🙏🙏🙏🙏

  • @shylashyla8309
    @shylashyla8309 6 місяців тому +2

    ഈശോക്ക് സാക്ഷി ആകാൻ ദൈവം അങ്ങയെ🙏 ഈ പുണ്യ പുരോഹിതനെഒരുക്കി... യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന... 🙏🙏🙏🙏🙏

  • @elsammathomas3474
    @elsammathomas3474 10 місяців тому +5

    കണ്ണു നിറയാതെ ഇതു മുഴുവനും കേട്ടിരിക്കാൻ പറ്റുകയില്ല. 😭, 😭😭🙏

  • @jickybaby9311
    @jickybaby9311 7 місяців тому +4

    ഞാൻ ഇന്നാണ് eaa സാഷ്യം കേൾക്കുന്നത്. ഞാൻ eaa നിമിഷം ദൈവത്തിന്റെ മുൻപിൽ കൈ കൂപ്പി പൊട്ടി കരഞ്ഞു നന്ദി പറഞ്ഞു. ഒരായിരം നന്ദി ഈ ശോയെ 🙏🙏

  • @merykutty1880
    @merykutty1880 10 місяців тому +5

    ഈശോയെ എൻറെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @chakky7019
    @chakky7019 3 місяці тому +1

    ഈശോയെ അച്ചനെ പരിശുദ്ധതമാവാൽ നിറക്കണേ, പരിശുദ്ധ അമ്മേ അങ്ങേ കാപ്പയിൽ പൊതിയേണമേ..... 🥹🙏🏻🙏🏻🥹🥹🥰

  • @carzycat9035
    @carzycat9035 10 місяців тому +5

    അച്ചനെ ദൈവം ഉയർത്തും
    പ്രാർത്ഥന യോടെ 🙏🏻

  • @elsammathomas3474
    @elsammathomas3474 10 місяців тому +24

    ♥️ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധരുടെ പദവി അലങ്കരിക്കുവാൻ, ദൈവത്തിന്റെ നാമം മഹത്വപെടുത്തുവാൻ വേണ്ടി,, ദൈവം മുൻകൂട്ടി അയച്ച, പുണ്യപുരോഹിതൻ 🙏😟♥️

  • @RoseMary-ny1hp
    @RoseMary-ny1hp 10 місяців тому +5

    ഈശോയെ അച്ഛന് പൂർണ്ണ സൗഖ്യം nalgane🙏🏼🙏🏼

  • @Beenamartin788
    @Beenamartin788 10 місяців тому +4

    പരിശുദ്ധ അമ്മയുടെ കരങ്ങളിൽ അച്ഛൻ സുരക്ഷിതൻ ആണ്,,, പരിശുദ്ധ അമ്മേ മാതാവേ അച്ഛനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @marymargret704
    @marymargret704 7 місяців тому +3

    അച്ഛാ ഞാൻ ഇപ്പോൾ കേൾക്കാൻ തുടങ്ങിയത് ഒള്ളു ഇപ്പോ മുതൽ കരച്ചിൽ വരുന്നു അച്ചന്റെ കൂടെ ഈ ശോ ഉണ്ടല്ലോ 🙏🏻🙏🏻🙏🏻🙏🏻

  • @aliyammav.k7868
    @aliyammav.k7868 4 місяці тому +2

    അച്ചാ അച്ചൻ്റെ സാക്ഷ്യം ഞാൻ കേട്ടു ദൈവത്തിൻ്റെ പ്രതിപുരുഷനായ അങ്ങയെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ഹില്ലേലുയ്യ സ്തോത്രം

  • @celinethomas7018
    @celinethomas7018 10 місяців тому +4

    ഈശോയെ നന്ദി ദൈവമേ നീ എത്ര നല്ലവൻ ♥️♥️u

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 10 місяців тому +5

    യേശുവേ സ്തോത്രം അച്ചോ അച്ഛന്റെ ആധ്യത്തെ വാക്കുകൾ കേട്ടപ്പോൾ ചിരി വന്നു പിന്നെ കേട്ടതൊക്ക പൊട്ടി കരഞ്ഞു കൊണ്ടും എന്തിനാ അച്ചോ ഇങ്ങനെ കരയിപ്പിച്ചത് ഞാൻ കറഞ്ഞത് പോലെ എത്രയോ പേരു കരഞ്ഞു കാണും അച്ഛന്റെ ഈ വാക്കുകൾ കേട്ട് എങ്കിലും അച്ഛനെ ദൈവം അനുഗ്രഹിച്ചല്ലോ സന്തോഷം ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shelathomas7623
    @shelathomas7623 10 місяців тому +42

    ഞാൻ പേടിച്ചിരിക്കായിരുന്നു അച്ചന് ഇനിയും കാഴ്ച കിട്ടിയില്ലേ എന്നോർത്ത്. കിട്ടിയെന്നറിഞ്ഞപ്പോൾ സന്തോഷമായി. ഇനിയും അച്ചന് കാഴ്ച പോകരുതേ എന്നു പ്രാർത്ഥിക്കുന്നു..... 🙏🙏ഹാലേലൂയ്യ 🙏🙏🙏

  • @anitharoy1129
    @anitharoy1129 10 місяців тому +4

    അച്ഛാ എനിക്ക് ചെവി കേൾക്കാൻ പ്രയാസം ആണ് എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണം 🙏🙏🙏

  • @alicejob851
    @alicejob851 10 місяців тому +6

    അച്ഛന്റെ ധൈര്യം, വിശ്വാസം എല്ലാം ദൈവം അളക്കുകയായിരുന്നു.. പ്രാർത്ഥനയിൽ എന്നും... അച്ചൻ ദൈവത്തിന്റെ സ്വന്തം മകൻ 🙏🏽🙏🏽

  • @sindhujohnson5656
    @sindhujohnson5656 10 місяців тому +3

    എന്റെ ഈശോ എത്ര വലിയവൻ ഈശോയെ നന്ദി

  • @merykutty1880
    @merykutty1880 10 місяців тому +67

    നിത്യ പുരോഹിതനായ ഈശോയഅങ്ങയുടെ ഈ അഭിഷിക്തന്പ്രലോഭനങ്ങളിലും പരീക്ഷണങ്ങളിലും ഒന്നും അകപ്പെടാതെമരണം വരെനല്ലൊരു വൈദികനായി ജീവിക്കാൻ അനുഗ്രഹിക്കണമേഅതിനുവേണ്ടി അഭിഷേകം ഈ വൈദികന് നൽകേണമേ

  • @prasana3232
    @prasana3232 10 місяців тому +3

    എന്റെ യേശുവേ....കാഴ്ച്ച ഇല്ലാതെ കുർബാന അർപ്പിച്ചപ്പോഴും,, കണ്ണിനുള്ളിൽlnjection ചെയ്തപ്പോഴും,,, എല്ലാവേധനകളിലുംഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു എന്നു പറഞ് കൊണ്ട് അങ്ങയെ പൂർണ്ണറമാവോടെ സ്നേഹിച്ച്, അങ്ങയുടെ വേല ചെയ്യുന്ന അങ്ങയുടെ മകന്,
    പൂർണ്ണ കാഴ്ച്ച നൽകിയ അപ്പാ... 🙏🙏🙏നന്ദി 🙏😭😭😭
    അച്ഛാ ഈ മകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ..😭
    അങ്ങയെ പോലെ
    കഷ്ടതകളിലും, വേധനകളിലും, പിറുപിറുക്കാതെ ഈശോയെ സ്നേഹിക്കാൻ... 😭
    അങ്ങയെ പോലെ അപ്പോഴും ആ സ്നേഹം അനുഭവിക്കാൻ.
    പ്രാർത്ഥിക്കണമേ... 😭😭😭

  • @user-wt9pu6ir1o
    @user-wt9pu6ir1o 10 місяців тому +5

    അച്ഛാ അച്ഛന്റ്റെ സാകക്ഷ്യം കേട്ട് കരഞ്ഞു പോയി. ഈശോ കൂടെ ഉള്ള അച്ഛന് ഒരു കുഴപ്പവും വരില്ല 🙏🙏🙏🙏🙏

  • @georgepj9695
    @georgepj9695 10 місяців тому +3

    ഈശോമിശിഹായ്ക്ക് സതുതിയായിരിക്കട്ടെ. ഈശോയുടെ പ്രിയപ്പെട്ട അച്ഛാ അച്ഛനെ ഒരു കുമ്പസാരക്കനായിട്ടാണ് ഈശോ തിരഞ്ഞെടുത്തിരിക്കുന്നത്. അതാണ് ദൈവഹിതം

  • @roziyarozy8294
    @roziyarozy8294 10 місяців тому +3

    എന്റെ നാഥാ എന്നും ഈ അച്ഛനെ നിന്റെ കൈകളിൽ താങ്ങി നടത്തണമേ🙏🏻🙏🏻🙏🏻

  • @bincyaliyas-wt1fx
    @bincyaliyas-wt1fx 7 місяців тому +2

    ഈശോയെ അച്ഛന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു കൊടുത്തു അച്ഛനെ അനുഗ്രഹിക്കണേ. ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ യേശുവേ. ആമ്മേൻ ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏

  • @Bani-ni7tr
    @Bani-ni7tr 10 місяців тому +5

    നെഞ്ചു പൊട്ടിപ്പോകുന്ന വേദന തോന്നി

  • @celinethomas7018
    @celinethomas7018 10 місяців тому +3

    ഈശോയെ നിന്റെ അഭിഷിക്കത്തനെ അനുഗ്രഹിക്കണേ 👏👏👏

  • @solythomas8504
    @solythomas8504 10 місяців тому +7

    അച്ചാ, വേദനയോടെയല്ലാതെ ഇത് കേൾക്കാർ കഴിയില്ല അച്ഛന്റെ കാഴ്ചശക്തിയും ആരോഗ്യവും മാതാവും തിരുക്കുമാരനും പൂർണമായി തിരികെ നൽകും.❤

  • @jasminjoseph9784
    @jasminjoseph9784 6 місяців тому +1

    കരഞ്ഞു കൊണ്ടാണ് ഈ സാക്ഷ്യം മുഴുവൻ കേട്ടത്. ഈശോ അച്ഛനെ പൂർണമായും സുഖപെടുത്തും. ജീവിക്കുന്ന വിശുദ്ധൻ .. ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏

  • @unnichippysworld5666
    @unnichippysworld5666 10 місяців тому +4

    ഈ സാക്ഷ്യം കേട്ടു പലപ്പോഴും കണ്ണു നിറഞ്ഞു.. ഞാൻ എന്റെ മോനെ ഗർഭിണിയായിരിക്കുന്ന സമയത്താണ് ആദ്യമായി ഒരു പട്ടം കൂടുന്നത് അന്ന് മുതൽ വയറ്റിലുള്ളത് ആൺകുട്ടിയാണങ്കിൽ അവൻ ഒരു വൈദികനാവണമെന്നാണ് എന്റെ ആഗ്രഹം അവൻ ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.. പഠനത്തിൽ വളരെ പുറകോട്ടു ആണ് .എന്നാൽ ഈ സാക്ഷ്യം കേട്ടപ്പോൾ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. യേശുവേ ആരാധന നന്ദി സ്തുതി സ്തോത്രം.. 🙏

  • @nishadasnishadas9556
    @nishadasnishadas9556 10 місяців тому +2

    ഈശോയെ എല്ലാ വൈദീകരെയും അങ്ങേ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ 🙏🙏🙏 അവരെ അങ്ങേ തിരുഹൃദയത്തിൽ ചേർത്തുകൊള്ളേണമേ. ആമേൻ 🙏🙏👍👍👍

  • @manjuthomas1628
    @manjuthomas1628 10 місяців тому +3

    ഇശോയെ നന്ദി 🙏അച്ചന്റെ സാക്ഷ്യം അനേകം മക്കൾക്ക് മാതാവിലൂടെ ഇശോയിലേക്ക് അടുക്കുവാനുള്ള ആത്മീയ അഭിഷേകം ഉണ്ടാകട്ടെ 🙏🙏🙏

  • @WorkfromHome-kx1do
    @WorkfromHome-kx1do 10 місяців тому +3

    ഈശോയെ ഈ അച്ഛനെ എല്ലാം കൃപകളും നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ

  • @b25diya28
    @b25diya28 10 місяців тому +3

    പരിശുദ്ധ അമ്മയുടെ കരങ്ങളിൽ അച്ചൻ സുരക്ഷിതനാണ്. ദൈവത്തിൻ്റെ അനുഗ്രഹം അച്ചൻ്റെ മേൽ എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു.,,,❤

  • @manavalansvlogvlog2409
    @manavalansvlogvlog2409 10 місяців тому +4

    Praise The LORD, മുൻപ് കണ്ടതാണെങ്കിലും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന സാക്ഷ്യം ആണിത്, ഇനിയും ശുശ്രൂഷാ മേഖലയിൽ യേശുവിനു സാക്ഷിയായി മുൻപോട്ടു പോകാൻ സാധിക്കട്ടെ God Bless You

  • @sasikalak.k4643
    @sasikalak.k4643 9 місяців тому +4

    Praise the lord. Father, ഒരു സിനിമ കഥ പോലെയുണ്ട്. പരമാർത്ഥമാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ദൈവം എന്നത് എന്താണ് അച്ചോ. ദൈവം എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ. ❤❤❤❤❤❤

  • @user-he1uw6ko5y
    @user-he1uw6ko5y 7 місяців тому +2

    മാതാവേ ഇതുപോലുള്ള വൈധി കാരെ സഭക്ക് ധാരാളമായി നല്കണമേ

  • @beenaVc-ef7tu
    @beenaVc-ef7tu 7 місяців тому +3

    അച്ഛന് ദൈവം തന്ന ഈ സഹനം ഒരു വിശുദ്ധനായി തീരാനാണ്

  • @sajimathew123
    @sajimathew123 10 місяців тому +2

    ഈശോയെ നന്ദി ഇത്രയും നടത്തിത്തന്ന ഈശോ ഇനിയും ഒരാവത്തും വരാതെ കൈ പിടിച്ചു നടത്തും എശുവേ നന്ദി സ്തുതി ആരാധന ആമേൻ 🙏🙏🙏

  • @agnalabrahammathews
    @agnalabrahammathews 9 місяців тому +3

    അച്ഛാ ഞാൻ ഇത് മൊത്തം കേട്ടു സഹിക്കാൻ പറ്റിയില്ല ഞാൻ കരഞ്ഞു പോയി അച്ഛാ ദൈവത്തിന് എപ്പോഴും നന്ദിയും ആരാധനയും..... 🎉🎉😂😂😂😂❤️❤️🌹🥰

  • @LakshmikuttySundari
    @LakshmikuttySundari 7 місяців тому +1

    എന്റെ കർത്താവേ ആയരമായിരം നന്ദി അമ്മേ മാതാവേ നന്ദി 🙏കരഞ്ഞു കൊണ്ടാണ് ഇത് കേട്ടത് അച്ഛനെ ഈശോ കൈവിടില്ല 🙏ഇപ്പോൾ ജനലക്ഷങ്ങൾ അച്ഛന് വേണ്ടി പ്രാർത്ഥിക്കും 🙏

  • @mariyascaria4305
    @mariyascaria4305 10 місяців тому +3

    അമ്മക്കും തിരുകുമാരനനും കോടാനുകോടി നന്ദി നന്ദി നന്ദി ആമേൻ

  • @sinibaijubaijuthomas9522
    @sinibaijubaijuthomas9522 8 місяців тому +2

    ഈശോ അങ്ങേക്ക് നന്ദി പറയുന്നു.ഇങ്ങനെ ഒരു വൈദികനെ സാക്ഷിയാക്കി ഞങ്ങളുടെ മുന്നിൽ നിർത്തിയതിനായി. 🙏🙏🙏🙏🙏🙏🙏🙏🙏

  • @PravithaPravitha-ml7zf
    @PravithaPravitha-ml7zf 10 місяців тому +3

    ജപമാല ചൊല്ലിഅമ്മ മാതാവ് എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി

  • @helenmary2417
    @helenmary2417 10 місяців тому +3

    ഈ ശോ യെ നിന്നെ ഞാൻ സ്‌നേഹിക്കുന്നു. ❤️❤️❤️❤️

  • @janakisoman3669
    @janakisoman3669 8 місяців тому +5

    ഞാൻ ഒരുഹിന്ദുസമുദായത്തിൽ പെട്ട ഒരാൾ ആണ് പക്ഷേ പൂർണമായും എന്റെ ജീവിതം ഈശോയിൽ അർപ്പിച്ചും സമർപ്പിച്ചും ജീവിക്കുന്ന ആളാണ് അച്ഛന്റ്ഓരോ വാക്കുകൾ കേട്ടപ്പോഴും എനിക്ക് സങ്കടം വന്നില്ല കാരണം എന്താ ന്നു എനിക്ക് അറിയാവുന്ന എന്റെ ഈശോ വലിയവൻ ആണ് കണ്ണിന് കാഴ്ച ഇല്ല എങ്കിൽപോലും കൈ പിടിച്ചു നടത്താൻ കഴിവുള്ളവൻ കുടിയുണ്ടല്ലോ അച്ഛന്റെ ഓരോ വാക്കുകൾ കേട്ടുകൊണ്ടിരുന്നപ്പോഴും കുറച്ചു താമസിച്ചാലും അച്ഛന് കാഴ്ച കിട്ടും എന്ന് തന്നെ ഞാൻ വിശ്വസിച്ചു അന്നന്നത്തെ അഷ്ഠിക് വകയില്ലാതെ ജീവിതം വലിച്ചുനീട്ടി കൊണ്ടുപോകുന്ന എന്നെ പോലുള്ള ആളുകളുടെ കൂടെ നിക്കുന്ന ഈശോ അച്ഛന് എങ്ങനെ കൈ വിടും ഇനിയും ഒരുപാട് വർഷം ഈ ലോകം മുഴുവൻ നടന്നു ആയിരം അല്ല പതിനായിരം അല്ല അനന്തകൊടിയലുകൾ
    ക്കു സുസ്രൂഷിക്കാൻ കഴിയട്ടെ എന്ന് ഡേയ്വനാമത്തിൽ ആശംസകൾ അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @lillyjojo2115
    @lillyjojo2115 7 місяців тому +2

    ഈശോയെ നന്ദി അവിടുന്ന്കരുണയാണ് സ്നേഹമാണ്

  • @manjusajisaji6229
    @manjusajisaji6229 9 місяців тому +3

    പറയാൻ വാക്കുകൾ ഇല്ല ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebavarghese2831
    @sheebavarghese2831 8 місяців тому +2

    ഇത്രയധികം ഈശോയെ സ്നേഹിച്ച അച്ഛാ ഈപാപിക്കു വേണ്ടി പ്രാർത്ഥിക്കണേ... 🙏

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 10 місяців тому +6

    🌹🌹🌹❤ഈശോയുടെ ഹൃദയം നമുക്കു വേണ്ടി തുറന്നിരിക്കുന്നു എന്ന് ആരറിയുന്നു ഈശോയേ.... മാപ്പ് മാപ്പ് മാപ്പ്.... ആ കാൽക്കൽ ഇരിക്കുവാനുള്ള കൃപ മാത്രം മതി.... നന്ദിയോടെ പ്രണമിക്കുന്നു നാഥാ..... ❤❤❤❤

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 10 місяців тому +2

    🌹❤നിറയുക ഏവരും അമ്മയിലൂടെ,
    നിറഞ്ഞു തുളുമ്പുക അമ്മ തൻ സ്നേഹത്തിലൂടെ,
    നിത്യവും നിത്യവും നിറയുക,
    നിർമല ഹൃദയം വാഴ്ത്തിയും,
    നിരുപമ സ്നേഹത്തിൽ നിറഞ്ഞും,
    നിറയുന്ന മനസ്സും ഹൃദയവും നൽകി...... ❤🙏🌹🌹

  • @kunjumolkoshy209
    @kunjumolkoshy209 10 місяців тому +3

    യേശുവേ നന്ദി ആരാധന മഹത്വം 🙏🌹🙏

  • @savithasavi1322
    @savithasavi1322 6 місяців тому +1

    അമ്മേ മാതാവേ എന്റെ എല്ലാ ദുഃഖങ്ങൾക്കും ആശ്വാസം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-lj6re2jn6b
    @user-lj6re2jn6b 9 місяців тому +3

    യേശുവേ നന്ദി യേശുവേ സുതി യേശുവേ ആരാധന🙏🙏🙏🙏🙏

  • @kochuranijesus6202
    @kochuranijesus6202 8 місяців тому +2

    അച്ഛന് വേണ്ടി ധോണി യിൽ പ്രാർത്ഥിക്കുമ്പോൾ അച്ഛനെ കാണണം എന്ന് ആഗ്രഹിച്ചു. അച്ഛൻ്റെ സാക്ഷ്യം കേട്ടു ദൈവത്തിനു നന്ദി പറയുന്നു ഇശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു

  • @pushpavallyvp3047
    @pushpavallyvp3047 10 місяців тому +79

    അച്ഛാ അച്ഛന്റെ ഈ ജീവിത സാക്ഷ്യം. മുഴുവൻ ഞാൻ കേട്ടു. എനിക്ക് സഹിക്കാൻ പറ്റിയില്ല. ഏങ്ങൽ അടിച്ചു ഞാൻ കരഞ്ഞു. എന്റെ ഹൃദയത്തെ അത്രമാത്രം നൊമ്പരപ്പെടുത്തി. ഞാനൊരു ഹിന്ദുവും ഒരു ക്യാൻസർ ക്യാൻസർ വന്ന വ്യക്തിയും ആണ്. എങ്കിലും അച്ഛന്റെ ഓരോ വാക്കും അച്ഛന്റെ സങ്കടങ്ങളും കേട്ടപ്പോൾ ഞാൻ ഹൃദയം പൊട്ടി കരഞ്ഞു. അച്ഛനു വേണ്ടി പ്രാർത്ഥിക്കും. ഇനിയും ഉള്ള കാലം അച്ഛന്റെ കണ്ണിന് ഓരോ ദിവസവും ചെല്ലുംതോറും കണ്ണിന് കാഴ്ച കൂടിക്കൂടി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അച്ഛന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ ആരാധന.

  • @Sheela_jimmy
    @Sheela_jimmy 7 місяців тому +2

    എൻ്റെ ഈശോയേ ഞങ്ങൾക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ല എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് kadannuvaraname ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-qo7kd1hq8b
    @user-qo7kd1hq8b 10 місяців тому +3

    എന്റ ഈ ശോയേ അച്ഛൻ കണ്ണ് ൻ കാഴിച്ച കിട്ടിൽ വേണ്ടി അമ്മേ ഈശ്വയെ പറയണം

  • @jolycherian2037
    @jolycherian2037 7 місяців тому +2

    Amen🙏❤ദൈവം ഒരുക്കുന്നത് ഒരു വിശുദ്ധനാക്കാനാണ്. Thanks God

  • @indusankarindu9096
    @indusankarindu9096 10 місяців тому +4

    എന്റെ പേര് ഇന്ദു, വീട് തൃശൂർ ജൂബിലീമിഷൻ ഹോസ്പിറ്റലിന്റെ അടുത്ത്, അച്ഛന്റെ ഈ സാക്ഷ്യം കേട്ടിട്ട് എനിക്ക് നെഞ്ചുവേദന വന്നു, കാരണം ഞാൻ ഒരു അമവാതം രോഗിയാണ്, എന്നും നല്ലതുവരട്ടെ

    • @tonygabrielmandy387
      @tonygabrielmandy387 10 місяців тому +1

      SISTER INDU, Please try to meet him at St Marys church, Thanniam, near TRIPRAYAR, VIA Cherpu

  • @johaansabuabraham8980
    @johaansabuabraham8980 10 місяців тому +2

    ദൈവമേ. അച്ഛനെ. ആരോഗ്യം. നൽകി. അനുഗ്രഹിക്കട്ടെ. എല്ലാ. പട്ട കാരെ യും. അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏. അച്ഛന്റ്റ്. സാക്ഷ്യം. അച്ഛാ. ദൈവം. ബലം. നൽകട്ടെ. പ്രാർത്ഥിക്കുന്നു 🙏🙏🙏🙏💕💕💕💕

  • @beenakc6392
    @beenakc6392 10 місяців тому +3

    ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു

  • @sajitham.t9952
    @sajitham.t9952 10 місяців тому +2

    ഈശോയെ എന്റെ വേദന angu മനസിലാക്കണം ദൈവമേ. എന്റെ കൊച്ചിന് പഠിക്കാൻ ഉള്ള കൃപ കൊടുക്കണം ദൈവമേ. Enta y കൊച്ചിന് ഓടാൻ ഉള്ള കൃപ കൊടുക്കണം ദൈവമേ. എന്റേ കൊച്ചിന്റ മനസ് മറ്റുകൊടുക്കണം ദൈവമേ. കൈ veedaruthu ഈശോയെ

  • @rubyjose4400
    @rubyjose4400 10 місяців тому +3

    Thank God for all he gives us

  • @mariyascaria4305
    @mariyascaria4305 10 місяців тому +2

    എന്റെ ഈശോ നിന്നെ ഞാൻ സ്നേഹിക്കുന്നു. Amen 🙏🙏

  • @abealponnu4830
    @abealponnu4830 10 місяців тому +4

    എന്റെ ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു 🙏🙏🙏🌹. അച്ഛൻ ഒരുപാട് ഒരുപാട് സഹിച്ചു. അച്ഛന്റെ സാ ക്ഷ്വ o കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി.പാവം അച്ഛൻ. ഇനി എന്നും ഞാൻ അച്ഛനുവേണ്ടി പ്രാർത്ഥിക്കും. ഞാൻ ഈശോയോട് പറഞ്ഞാൽ എന്റെ ഈശോ കേൾക്കും. ഞാൻ ഒരുപാട് ആളുകൾ ക്കു വേണ്ടി ഈശോയോട് പറഞ്ഞു അവരുടെ കാര്യങ്ങൾ സാധിക്കാൻ വേണ്ടി പ്രാർത്ഥിക്കാറുണ്ട്. എല്ലാം സാധിക്കാറുണ്ട്. 🙏🙏🙏. ഒരു ചെറിയ പ്രാർത്ഥന അച്ഛനു വേണ്ടി. എന്നാൽ നിനച്ചിരിക്കാതെ നിമിഷങ്ങൾ ക്കകo സൈന്യങ്ങളുടെ കർത്താവ് എന്റെ അച്ഛന്റെ രണ്ടു കണ്ണ് കളെ സന്ദർശി ക്കണ മെ. പരിശുദ്ധ എന്റെ അമ്മ എന്റെ അച്ഛനുവേണ്ടി അപേക്ഷിക്കണമെ. 🙏🙏🙏🙏🙏🌹👍

    • @meenuamanya9325
      @meenuamanya9325 10 місяців тому

      എന്റെ കണ്ണുകൾക്ക് കാഴ്ച്ച കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @rosammapadiyara8647
    @rosammapadiyara8647 10 місяців тому +3

    കാഴ്ച വീണ്ടും തന്ന ദൈ വത്തിന് ഒത്തിരി നന്ദി

  • @bincymolpothenparampil595
    @bincymolpothenparampil595 10 місяців тому +5

    ദൈവനാമം മഹത്വപെടട്ടെ. ആമ്മേൻ, ഹല്ലേലൂയാ. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ദൈവാനുഗ്രഹം നിറഞ്ഞവരായി അവർ മാറാൻ പ്രാർത്ഥിക്കണമേ.

  • @AntonyLeyben
    @AntonyLeyben 10 місяців тому +4

    യേശു വെ നന്ദി യേശു വെസ്തുതി

  • @bijuthoppil1474
    @bijuthoppil1474 10 місяців тому +4

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏❤️❤️🙏🙏

  • @leenaclament
    @leenaclament 10 місяців тому +2

    അടുക്കളയിൽ നിന്നു ഈ അമ്മ കരഞ്ഞു വയ്യ അച്ചോ.. ദൈവം എത്ര നല്ലവൻ അച്ചൻ ഇനിയും ദൈവത്തിനു വേണ്ടി അനേക വർഷങ്ങൾ ജീവിക്കും... 🥰🥰🙏

  • @AppyeAppu
    @AppyeAppu 10 місяців тому +6

    ശരിക്കും ഹാർട്ടിൽ തട്ടിയ ഒരു അനുഭവം 😢കരഞ്ഞു പോയി