നല്ല പ്രഭാത ശീലങ്ങൾ ഉണ്ടാക്കു, ആരോഗ്യത്തോടെ ജീവിക്കു | Better morning habits

Поділитися
Вставка
  • Опубліковано 6 вер 2024
  • ഒരാളുടെ ജീവിതവിജയം നിശ്ചയിക്കുന്നതിൽ പ്രഭാതശീലങ്ങൾക്ക് നല്ലൊരു പങ്കുണ്ട്. മാനസിക മായ ആരോഗ്യം, വ്യക്തമായ ലക്ഷ്യബോധം ശരിയായ അച്ചടക്കം ഇവയൊക്കെ നല്ല പ്രഭാത ശീലങ്ങളുടെ മുഖമുദ്രയാണ്. ഈ ശീലങ്ങൾ എങ്ങനെ ഉണ്ടാക്കാം . ആരോഗ്യകരമായി ഇതെങ്ങനെ നിലനിർത്താം' എന്നിവയെപ്പറ്റി ഈ വീഡിയോയിൽ വിശദമായി പറയുന്നു അതുപൊലെ തന്നെ 5 Am club എന്ന മഹത്തായ ചിന്താഗതിയെ ഇവിടെ ' ചർച്ച ചെയ്യുന്നു
    For more details please contact +91 8921770718
    Beauty health by Shiju Chacko
    * എല്ലാ ദിവസവും 'രാവിലെ ഒരേ നേരത്ത് എഴുന്നേൽക്കുന്നത് കൊണ്ട് ഉള്ള ഗുണങ്ങൾ?
    * രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കാമോ? ഉണ്ടെങ്കിൽ എങ്ങനെ?
    * രാവിലെ excercise ചെയ്യേണ്ടതുണ്ടോ?
    * രാവിലെ സൂര്യപ്രകാശം ശരീരത്തിന് നല്ലതാണോ?
    * തണുത്ത വെള്ളത്തിൽ കുളിക്കുന്നതിൻ്റെ പ്രത്യേകത
    * യോഗ & മെഡിറ്റേഷ ൻ്റെ ആവശ്യകത ?
    *positive affirmations ൻ്റെ പ്രാധാന്യമെന്താണ്?
    * സംഗീതം കേൾക്കുന്നത് നല്ലതാണോ?
    *gratitude journal ജീവിത വിജയത്തിന്
    * To Do list ഉണ്ടാക്കുന്നതിൻ്റെ ആവശ്യകത
    *എന്താണ് healthy breakfast? അതിൽ എന്തൊക്കെ ഉൾപ്പെടുത്തണം?
    ജീവിത വിജയത്തിന് 10 ശീലങ്ങൾ സ്വായത്തമാക്കു.
    Facebook, Instagram, linkedin പേജുകൾ Follow ചെയ്യണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു
    #morningroutine #morning #morningmotivation #morningvibes #goodmorning #coffee #morningcoffee #healthylifestyle #motivation #selfcare #fitness #breakfast #skincare #love #sunrise #coffeetime #coffeelover #morningwalk #nature #lifestyle #instagood #yoga #morninginspiration #beauty #wellness #workout #morningmood #selflove #skincareroutine #routine #beauty #motivation #health #howto #motivationmalayalam #motivation #love #beautyhealth #beautyhealthbyshijuchacko

КОМЕНТАРІ • 257