ഇൗ 12 പ്രഭാത ശീലങ്ങൾ നിങ്ങളെ മറ്റൊരു വ്യക്തി ആക്കും. create your life. fabulous Life by aina

Поділитися
Вставка
  • Опубліковано 15 вер 2024
  • ✨ Please do share with your family and friends ✨
    *To become a better muslim*🕋
    / @fabulousdheenwithaina...
    🌱 *To get best mental health and personality*🌱
    / @certifiedcoachaina
    Have a fabulous Life with your family and friends 💖

КОМЕНТАРІ • 489

  • @CertifiedCoachAina
    @CertifiedCoachAina  4 роки тому +184

    7) missing aan point 🙈🐼
    Mobile ravile ഉപയോഗിക്കാതിരിക്കുക💕

    • @shahnanishad4241
      @shahnanishad4241 4 роки тому +7

      Fabulous life by aina he he athalle adyathe point😂

    • @CertifiedCoachAina
      @CertifiedCoachAina  4 роки тому +6

      Noo.. preparing night before for a great morning.. waking up early

    • @nashwaneshunashwaneshu8442
      @nashwaneshunashwaneshu8442 4 роки тому +7

      Mobile use nn matram oru time kandathiyal mathi. ..ellam change avum. ..ithade ee point very helpful always

    • @itsallaboutahomemaker
      @itsallaboutahomemaker 4 роки тому

      That's important... and crucial 😜🤪

    • @simifarooque3242
      @simifarooque3242 4 роки тому +5

      Iththa ..kuttigal illavarke oru motivation cheyamoo plzzz

  • @nazeebajawhar2058
    @nazeebajawhar2058 3 роки тому +38

    മമ്ത മോഹൻദാസിന്റെ സൗണ്ട് ♥♥♥♥♥♥♥♥

  • @joicyjames3744
    @joicyjames3744 3 роки тому +32

    പറയാതെ വയ്യാ. Sweet & super voice & also inspirational.

  • @_.radhika_krishna
    @_.radhika_krishna 2 роки тому +3

    ഇതിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ ചെയ്യാറുണ്ട്... കുട്ടി പറഞ്ഞത് ഒരുപാട് ഹെല്പ് ചെയുന്ന കാര്യങ്ങൾ ആണ് ...
    പ്രാവർത്തികമാക്കാൻ ഞാൻ ശ്രമിക്കും.. 👍❣️

  • @vishnu2260
    @vishnu2260 4 роки тому +17

    ചേച്ചി ഞാൻ ആദ്യം മായി ആണ് ഈ ചാനൽ കാണുന്നത് ഞാനു ഇങ്ങനെ ചെയ്യാറുണ്ട്. അതുകൊണ്ട് എന്റെ എല്ലാ പണിയും വേഗം തീരും

  • @aparnamenon2242
    @aparnamenon2242 4 роки тому +8

    ചേച്ചിയുടെ എല്ലാ videos എനിക്ക് ഇഷ്ടമാണ്. ഞാൻ ഒരു പാട് mentally disturbed ആയിരിക്കുന്ന സമയത്തായിരുന്നു ആദ്യമായി ചേച്ചിയുടെ video കാണാൻ ഇടയായത്. It makes me so cool and calm. First of all thanks a lot chechi. chechi ഓരോ video il പറയുന്ന, ചെയ്യുന്ന കാര്യങ്ങൾ ഞാൻ ചിന്തിക്കാറുണ്ട് Same way..chechi de ഓരോ video കാണുമ്പോഴും its motivated me a lot.... Lifeil ഒരു change കൊണ്ടുവരണം എന്ന് ആഗ്രഹിച്ചിരുന്നു, but പ്രാവർത്തികമാക്കാൻ സാധിച്ചത് chechiyuide videos കണ്ടതിന് ശേഷം ആണ് . So once again thanks a lot chechi ... All the best wishes for you too chechi😍🥰😍

  • @bhagavathymohan3188
    @bhagavathymohan3188 8 місяців тому +1

    ക്ഷമ എന്നുള്ളത് എനിക്ക് ഒട്ടും ഇല്ല. അതാണ് വലിയ പ്രശ്നം. നല്ല energtic വീഡിയോ. Thank you മോളെ 😊

  • @umasajith6890
    @umasajith6890 4 роки тому +32

    നിങ്ങളുടെ ചാനൽ ഞാൻ ഇന്നാണ് കാണുന്നത്...ചാനൽ content എല്ലാം 'really inspiring and interesting ' ആണ്.... 👍

  • @AMalayaliMombyHelna
    @AMalayaliMombyHelna 4 роки тому +65

    Amazing video😘😘😘.. nala rasamundu.. ur talk and especially the pictures you added

    • @CertifiedCoachAina
      @CertifiedCoachAina  4 роки тому +2

      😍😍😍😍😍

    • @diywithsruthi1024
      @diywithsruthi1024 4 роки тому +7

      Adipoli... Ente randu motivators um onnichu.. Poli

    • @Subi-jf5do
      @Subi-jf5do 3 роки тому +2

      Hi helna chechii

    • @shajivs5
      @shajivs5 3 роки тому

      Hi helna

    • @amazinginspire8102
      @amazinginspire8102 3 роки тому

      മറ്റുള്ളവര് ചെയ്യുന്നത് കണ്ട് എല്ലാ കാര്യങ്ങളിലും പിന്തുടരുന്നത് അവസാനിപ്പിക്കുക. പുരുഷന്മാർക്ക് ഇറുകിയതും കീറിപ്പറിഞ്ഞതുമായ പാന്റ്സ് ധരിച്ച് നടക്കാൻ പറ്റുമൊ? സ്ത്രികള്‍ക്കൊ ua-cam.com/video/DW7BZGjer2w/v-deo.html.

  • @kvfc6110
    @kvfc6110 4 роки тому +249

    ഇതെല്ലാം ചെയ്യാം but quran ഓതിയാൽ no ടെൻഷൻ 😊

  • @sidheepower
    @sidheepower 3 роки тому +4

    ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ശീലിക്കാറുണ്ട് ഒരു കാര്യമൊഴിച്ചു.. എന്തെന്നാൽ സംസാരം എപ്പോഴും ഉച്ചതിലാവുന്നു...സൈലന്റ് ആക്കാൻ ഞാൻ ശ്രമിക്കും.. Thanks aina😍

  • @samjidsamji5123
    @samjidsamji5123 2 роки тому +2

    എനിക് ദീനീഅയി മറാനുളള ഓരു ടിവ്സ് പറഞ്ഞു തരാമോ

  • @mumtaznp1121
    @mumtaznp1121 4 роки тому +18

    എന്നെങ്കിലും ഐനയെ നേരിട്ടു കാണാനും സംസാരിക്കാനും കഴിയണമെന്ന് ആഗ്രഹിക്കുന്നു, നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു ☺😍

  • @ponnu89863
    @ponnu89863 3 роки тому +8

    അലാറം ഓഫ്‌ ചെയ്തു വീണ്ടും ഉറങ്ങി പോവുന്നു 😔😔😔😔😔ശ്രമിച്ചിട്ടു പറ്റുന്നില്ല 😔

    • @Shabana-r1j
      @Shabana-r1j 6 місяців тому

      എനിക്കും 😢😢

    • @PreseethaMk
      @PreseethaMk 23 дні тому

      അലാറം വെച്ചതിനു ശേഷം ഫോൺ ദുരെ വെക്കു

  • @rathajayalakshmi3225
    @rathajayalakshmi3225 2 роки тому +4

    I like to hear ur videos. U are helping & healing those who are hurt by their own people. God bless u.

  • @muhsinazasweoc3454
    @muhsinazasweoc3454 3 роки тому +4

    മനസ്സിൽ തട്ടുന്ന വാക്കുകൾ ഇത്താ സൂപ്പർ

  • @shajisk3376
    @shajisk3376 2 роки тому +1

    Hi Sis.........
    ഇപ്പോൾ ഇത്തയുടെ വീഡിയോ ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യ....... കേൾക്കാനും 🥰❤️❤️ഇപ്പോ ഇത്തയും വീഡിയോ യും ജീവിതത്തിന്റെ ഒരു ഭാഗമായി 😘😘😘

  • @priyapaul5778
    @priyapaul5778 3 роки тому +2

    Good...totally agreed with the 11th point.. Low voice is very important ... Otherwise it irritates others

  • @Statusworld-sn3kz
    @Statusworld-sn3kz 4 роки тому +10

    Njan adiyam anu kanunnath 😍😍😍😍nice video😘😘

  • @evergreendays4319
    @evergreendays4319 3 роки тому +10

    സുബ്ഹാനല്ലാഹ്,, എല്ലാം എന്റെ ummachi പറയുന്നത് തന്നെ !but ഒന്നും ഞാൻ shradhikkarilla.. ഇനി ഞാൻ ഒക്കെ mattimarikum ✌️

    • @jusnaazeez7517
      @jusnaazeez7517 3 роки тому +1

      Yellaverkkum Allahu thoufeeq cheyyatte Aameen ...

  • @sindhusunny3208
    @sindhusunny3208 6 місяців тому

    ഞാൻ 2മാസം ആയിട്ട് 5മണിക്ക് കുർബാനയോടെ ആണ് ജീവിതം തുടങ്ങുന്നത്... ആമേൻ

  • @shamisana8717
    @shamisana8717 4 роки тому +6

    Masha allah ഒരു പാട് ഇഷ്ടമായി സത്യമായ കാര്യങ്ങൾ

  • @ammukannan3504
    @ammukannan3504 3 роки тому +2

    കൊറേ നാളായി ഇ ചാനൽ കണ്ടിട്ട്. സൂപ്പർ.. Very useful വീഡിയോസ് ആണ് ഇതിൽ എല്ലാം. അടിപൊളി 👍👍👍👍🌹🌹

  • @ragilak5805
    @ragilak5805 4 роки тому +7

    Thanks Aina, waiting for this video. You are inspiring me a lot

  • @itsallaboutahomemaker
    @itsallaboutahomemaker 4 роки тому +28

    പതിയെ സംസാരിക്കാൻ try ചെയ്തു കൊണ്ടേ ഇരിക്കുന്നു but കണ്ട്രോൾ കിട്ടുന്നില്ല... ഒച്ച ഇട്ടിട്ടാണ് ആലോചിക്ക 😔insha allah ശരിയാക്കും... 👍😎

  • @ashalathapb2857
    @ashalathapb2857 3 роки тому +3

    രാവിലെ snacks കഴിക്കരുത്
    ആരോഗ്യത്തിന് ഹാനികരം ആണ്

  • @ashianashams2813
    @ashianashams2813 4 роки тому +22

    Visualization cheyyarund
    Not come out well

  • @sumayyasaleem7618
    @sumayyasaleem7618 4 роки тому +3

    ഇത്ത... ഞാൻ ithande.. ഒരു subscriber ആണ്.. എനിക്ക് ithande സംസാരം.. നന്നായി ishtteppettu.. എനിക്ക് ഒരു പ്രോബ്ലം ഉണ്ട്.. എനിക്ക് ithane praivat ayi കോൺടാക്ട് ചെയ്യാൻ പറ്റോ?? അതിലൂടെ എന്നിൽ സമാധാനം undavanegil... ഞാൻ ഇത്താക്ക് വേണ്ടി ഞാൻ marikkunnedh.. വരെ എന്റെ പ്രാർത്ഥനയിൽ ulppeduthum.. ഉറപ്പ്... ഞാൻ മുൻപ് ഒരു കമെന്റ് ഇൽ പറഞ്ഞിരുന്നു... 😥😥പ്ലീസ്.. itha..

  • @sreelekshmijyothi4641
    @sreelekshmijyothi4641 3 роки тому +1

    Chechide sound kettal mathi.. Relaxed aaan😊😊

  • @sumayyashabeer1128
    @sumayyashabeer1128 4 роки тому +40

    ശബ്ദം കൊണ്ട് sucess ആയ aina🥰

    • @CertifiedCoachAina
      @CertifiedCoachAina  4 роки тому +2

      😍 wao alhamdulillaahh it's alot😍
      Thank you so much 😍

    • @SimrAAn-f
      @SimrAAn-f 4 роки тому

      Etha time undavumbo ente channel onn support cheyyo. Enik oru paaad mattangl varunnund lifil eee channel starting cheyyunnath vare channelinte insperatiion ann eppo ente oru prblm negative maind koode ullavere engane ignor cheyyann ennullathannann eppo cheyyunnath try cheyyunnjnd insha allah ellam eyuthi vekkunnd

    • @muthumufi8179
      @muthumufi8179 3 роки тому

      keep going on..

  • @jinusvlog8470
    @jinusvlog8470 Рік тому

    സൂപ്പർ സംസാരം അള്ളാഹു ബറക്കത്ത് ചെയ്യട്ടെ ❤

  • @nafiap7846
    @nafiap7846 4 роки тому +22

    ഇത്തൂസേ കട്ട വെയ്റ്റിങ് ആയിരുന്നു 😍😘

  • @rehnasandeep2010
    @rehnasandeep2010 3 роки тому +8

    ur voice is like film actress mamtha

  • @deepthys00raj91
    @deepthys00raj91 4 роки тому +31

    ചേച്ചി ഞാൻ പലതവണ ചോദിച്ചിരുന്നു.. കൂട്ടുകുടുംബത്തിലെ സ്വന്റം അഭിപ്രായങ്ങളോട് koodi എങ്ങനെ ജീവിക്കും എന്ന്? ചേച്ചി ഒന്നും പറഞ്ഞില്ലല്ലോ

    • @CertifiedCoachAina
      @CertifiedCoachAina  4 роки тому +2

      🤯 മറന്നുപോയി sissee cheyyaattoo

    • @HerbalBeauty
      @HerbalBeauty 4 роки тому +9

      Onnilum idapedadirikka.avaravarde pani cheyya.
      Baki samayam
      andengilum swandamayi earn cheyan nokuka.
      Hope it helps
      Ante channel subscribe share n likecheyane
      Herbal beauty
      Try something which u r good at.

    • @shafeesnest
      @shafeesnest 4 роки тому +1

      Nice vdo👍

    • @sibina8795
      @sibina8795 3 роки тому

      @@HerbalBeauty 👌👌👌

    • @dreamcatcher4571
      @dreamcatcher4571 3 роки тому

      Ividoru raakshasan und

  • @diywithsruthi1024
    @diywithsruthi1024 4 роки тому +5

    Hi.. I tried all the tips.. Especially kids nu oru routine undakunnathu... That really works... Thanks aina...

  • @happylife6640
    @happylife6640 4 роки тому +1

    Supr👌" nirantharamayi try cheyyuthondirikumbol mattamanu ithallam lifelek varunnath "satyam😍😍

  • @verytruegoodreminderforallLali
    @verytruegoodreminderforallLali 4 роки тому +4

    നന്നായി. വളരെ ഇഷ്ടപ്പെട്ടു.

  • @shajimonparambil7483
    @shajimonparambil7483 3 роки тому +3

    Super ചേച്ചി.. ചേച്ചിക്ക് സിനിമ നടി മിയ യുടെ സൗണ്ട് ഉണ്ടോ 🤔

  • @ishqvlogs
    @ishqvlogs 4 роки тому +3

    Hellooo aina..... Aina yude video orupad helpful aanu ttoooo
    Enikum othiri maatangal undayi .....
    Thankyou aina

  • @anniegeorge3111
    @anniegeorge3111 3 роки тому +6

    ഇതൊക്കെ ശരി, സ്വന്തം ഒരുത്തരവാദിത്വ ബോധം ഉണ്ടെങ്കിൽ alarm അടിച്ചാൽ ചാടി എഴുന്നേൽക്കും.

  • @poojalakshmi5094
    @poojalakshmi5094 4 роки тому +14

    Super motivating outstanding video 👌 this the video topic I waited for .good presentation ❤️❤️

  • @neethuthomas477
    @neethuthomas477 4 роки тому +1

    Haiii..your videos are awesome....very thoughtful.... really liked it..
    As u said u did overcome may of the challenges or lazy habits from u life.will u do a video on the books which u read to change u to a positive person. I think it might be helpful to many of us..😄all the best.....

  • @hannaaluminiumfabrication2733
    @hannaaluminiumfabrication2733 3 роки тому

    Aina pomodoro technique kidilan aan tto
    .. Enik valare upakkaramayi ippo nanum madiyullappol ee technique aan use cheyyunnath... 20 minit cheythamathiyallo enn orth vegham thudangum... Angane kure karyangal cheyyan pattiyityo.... Thank u so much... Ithinu mumpum ee technique ne kurich aina parannittundenkilum ippazhan try cheyth nokkiyath.. So ente February nannayi productive aakan pattunnund... Thank u mutthe💗💗.... My dearest aniyathykuttik ellavidha barkkathum rabb tharatte

  • @thasnijinshad4099
    @thasnijinshad4099 4 роки тому +14

    Aina...you are so amazing.masha Allah

  • @jasirhusain4861
    @jasirhusain4861 2 роки тому +1

    You channel is supper 👋🏻👏🏻👏🏻

  • @riyasteevan1041
    @riyasteevan1041 4 роки тому +2

    Hi aina...mood off aayi verunna crct tymilanu Aina yude video kanunnath...half video ketukazhinjal thane,usharoke evidennokeyo verum...epozum ingane thane aanu to....🥰🥰... God bless you...Luv u a lot ...

  • @karthu-rm1hl
    @karthu-rm1hl 3 роки тому +1

    Chechi yude videos allam orupad motivational anuu❤️❤️👍🏼👍🏼

  • @sherlyp.k6858
    @sherlyp.k6858 3 роки тому +15

    എനിക്കിതിൽ ഏറ്റവും ഇഷ്ടമായി തോന്നിയത് Sound കുറച്ചു കൊണ്ട് സംസാരിക്കുക എന്നതാണ്😍🙏

  • @fajireeskitchenmomsrecipes3316
    @fajireeskitchenmomsrecipes3316 4 роки тому +1

    Hai aina....
    Videos orupaadu helpful aanu... thanks alot... 😍😍

  • @thasleemasaheer4721
    @thasleemasaheer4721 4 роки тому +13

    Aina vedio illanjitt ake mood off enu idakk aina vedio cannot nokkum Allah ainakk arogyam tharatte koode happyum e voice kelkumbo kaanaanum kothikkum insha Allah njn ainaye oru day meet cheyyum ente valiya agraha

  • @RasakKm-u3u
    @RasakKm-u3u 4 місяці тому

    Masha allah ഒരുപാട് ഇഷ്ട്ടമായി

  • @vijithaj9868
    @vijithaj9868 3 роки тому

    Orupad ishtamanu Ainaude oro topic um. Repeat ait Kanuna video Ayal Polum oru Madupum thonila. Ella divsaum oru video engilum kandirikum. For refreshing mind😍😍

  • @fidafarha4311
    @fidafarha4311 4 роки тому +1

    Tnx ithaa.. 💕very useful tips 👌

  • @ainaaiha5410
    @ainaaiha5410 4 роки тому +10

    Ainatha.... 2 കുട്ടികളെയും വെച്ച് ഒരു day in my life ചെയ്യാൻ പറ്റോ
    കുട്ടികളുടെ റുട്ടീൻ
    Prethekam sherthikenda കാര്യം ങ്ങൾ ഉൾപെടുത്തുക
    ഇങ്ങളേര് അഭിപ്രായം എന്താ
    ബുദ്ധിമുട്ട് ആവോ
    ചെറിയ പ്രായത്തിൽ ഉമ്മ ആയവർക് ഉപകാരം pedile
    പറ്റുമെങ്കിൽ insha allah
    Waiting......
    Love you dere
    Asalamu allayikum

    • @CertifiedCoachAina
      @CertifiedCoachAina  4 роки тому +1

      Video edthirunnu.. but post cheyyaan madi😁😜🙈

    • @ainaaiha5410
      @ainaaiha5410 4 роки тому +2

      @@CertifiedCoachAina
      മടി ഒന്നും വേണ്ട
      ഇങ്ങള് ഉഷാർ അന്ന്
      Plz

    • @ishqvlogs
      @ishqvlogs 4 роки тому

      Shereena munees
      Nte channel onnu nokamo

    • @alfawazpestcontrolsharjah9079
      @alfawazpestcontrolsharjah9079 4 роки тому

      @@CertifiedCoachAina please post cheyyu0

    • @niyasmk6654
      @niyasmk6654 4 роки тому

      Fabulous life by aina apo ingale njangalellarum koodi motivate cheyyendi
      varalloo 😀

  • @nainooschoice8246
    @nainooschoice8246 4 роки тому +2

    Hi Ainatha. Thanks for your motivation. Nalla useful anutto..Enikkum 4 & 2 um vayasulla 2 kuttikalaan

  • @sameeramajeed8400
    @sameeramajeed8400 4 роки тому +26

    പെട്ടന്ന് ദേഷ്യം പേടിക്കുന്നു എന്താ ചെയ്യാൻ. ഒരു പരിഹാരം പറഞ്ഞു തരുമോ ഇത്ത

  • @갴
    @갴 3 роки тому +1

    Very wonderful presentation thank u

  • @Faimztalks
    @Faimztalks 4 роки тому +24

    എനിക്ക് നല്ല വെളിച്ചം വരുന്നത് വരെ ഉറക്കെ സംസാരിക്കാൻ കഴിയില്ല

  • @anjalisubhash4910
    @anjalisubhash4910 3 роки тому

    എന്റെ മൊൽക് 16 വയസും മൊനിക് 13 വയസും മൊനകൊന്ദ് ഒരുപദും ഇല്ല എനൽ മൊൽക് ഞൻ പരയുനദ് ചില കര്യഗൽ അനുസരികൻ പറ്റു നില്ല നിസരം ,(,അഘൊറ്റ് പൊവരുദ് ,അഗനെചെയരുദ്),ഒരു വിദിയൊ,പിലീയീസ്

  • @dawoodcn2615
    @dawoodcn2615 3 роки тому

    Nalla msg anatto. Alarathinte karyam adipoli anu. Njan veluppinu ezhunelkan alaram vaykum ennittu ath off cheythu veedum uraghumayirunu.

  • @sheelanair6753
    @sheelanair6753 3 роки тому +1

    Today im listening to video for the first time. Liked ur voice and videos. Can u make a video on forgiving and moving on? And for confidence also. Tanx

  • @artykids
    @artykids 3 роки тому +3

    അടുക്കളപ്പണി എന്തായാലും ചെയ്യണല്ലോ. പിന്നെ എന്തോന്ന് ചെയ്ഞ്ച്?

  • @rejishalatheef7361
    @rejishalatheef7361 3 роки тому

    ഇത്താടെ എല്ലാ വീഡിയോസും അടിപൊളിയാണ്..അതുകൊണ്ട്enikku nerathe eneekkanulla tip paranju tharo...ഞാൻ എന്റെ വീട്ടിൽ ആകുമ്പോ നേരം വൈകി eneekkum athonnu maranam ടിപ്സും പറഞ്ഞുതരാമോ..! എന്റെ mone ഫോണിൽ കളിക്കുന്നത് അതൊന്നും മാറാൻ പഠിത്തം usharavan vendi tip പറയോ plzz

  • @clevertips6416
    @clevertips6416 2 роки тому +1

    What a beautiful message😍

  • @DevaalayaFunHouse
    @DevaalayaFunHouse 3 роки тому

    Points എല്ലാം വളരെ correct aane

  • @sareenaali1468
    @sareenaali1468 2 роки тому

    nalla useful video anu to...thankyou...

  • @safnajaseem7202
    @safnajaseem7202 4 роки тому

    Enik orupaadu helpful aanu idu. Thankyou. Allah khair cheyyatte

  • @shahdhamusthafa1538
    @shahdhamusthafa1538 4 роки тому +1

    Well said... Thanks for your inspiring words

  • @shamsikp7385
    @shamsikp7385 4 роки тому +1

    Hai aintha....enik ningalude voice nalla ishtai njanipo kurach divase ayullu vedio kanan thudangeet....nalla motivetion...but enik ningalod personlait samsarikanamennund....num tharuo....

  • @sajlanadeer3380
    @sajlanadeer3380 4 роки тому

    Rathri kedakkumbazhum ravile eneekkumbazhum otta vijaram ...veettile joli joli..neram vyki kitchenil ethya aake oru silent mode on aayi kedakkunnath kanam .. divasam poyi ..husband und monum und 9 masam 😅usharalle ..vazhiyundo ente mentality enkilum sheriyakkan

  • @sachuchinnuthakku6841
    @sachuchinnuthakku6841 10 місяців тому

    അൽഹംദുലില്ലാഹ് ഒരു പാട് നന്നായി

  • @sahimshayanunl4916
    @sahimshayanunl4916 2 місяці тому

    Thanks dear very helpfull a ❤❤

  • @hajarafas1468
    @hajarafas1468 4 роки тому +7

    Ravile janal thurannal tthummal thudagum.alegi problum.atleast bathroomil kayariyal thudangi

    • @sausekhar
      @sausekhar 3 роки тому

      Allergy അല്ലെ.

  • @shameenakabeer7661
    @shameenakabeer7661 4 роки тому +2

    Enikkonnoode success aavanam..vedeo kaanatte

  • @aishabeevi8050
    @aishabeevi8050 3 роки тому +4

    ആദ്യമായി കാണുന്നു..suprrr

  • @rosinavayaroli9256
    @rosinavayaroli9256 2 роки тому

    Alarm pronunciation is Alaam(Alarm)
    The sound of (r)there is silent.

  • @abhiramivijayan6133
    @abhiramivijayan6133 3 роки тому

    Thank you chechi...nalloru restartinu ithoru inspiration ahnu

  • @lathakc3601
    @lathakc3601 2 роки тому +1

    Thank you so much ❤️

  • @smithajijeesh1985
    @smithajijeesh1985 4 роки тому

    Video orupadishtaie. Thanks dear🥰

  • @vandanaranjith4460
    @vandanaranjith4460 4 роки тому +1

    Excellent tips

  • @lailam7442
    @lailam7442 Рік тому

    Surah namaskarichtt joli cheyth nokku.apara energy anu.

  • @sparkbucks8620
    @sparkbucks8620 4 роки тому +1

    Super, inspiring talk, very nice.

  • @Salam702
    @Salam702 4 роки тому

    Assalamu alikkum aina,,notification varumbol nammale channel il ninn aano enn eppoyum nokkum..kanathe aayappol miss cheythirunnu..enthokke aanu vishesham..second channel ilum pettenn tanne vedio edum enn pratheekshikkunnu.,,(life changing story.).ethum nalla vedio aayirunnu. Jazakallah hayr..🥰🥰🥰🥰😘😘

  • @salinip8869
    @salinip8869 3 роки тому +1

    11th point is super..

  • @safvanafayiz366
    @safvanafayiz366 4 роки тому +3

    Alhamdulillaaah.. ainede vedio vannee... 😚😊

  • @aleenasebastian9407
    @aleenasebastian9407 3 роки тому +2

    Very inspirational and wt ever u stated is very helpful sister and really blessed 👍🏻 really motivational 💯all the very best fr making more of such content

  • @soumyaunni690
    @soumyaunni690 2 роки тому

    ഞാൻ ആദ്യം ആയി ആണ് vedeo കണ്ട 🥰🥰🥰🥰super

  • @shynipaulose7533
    @shynipaulose7533 4 роки тому +4

    Sweet voice

  • @sudhamjc4562
    @sudhamjc4562 4 роки тому +3

    Miss you a lot sister.Now happy 😀😀😀

  • @rizaras3249
    @rizaras3249 4 роки тому +2

    Kathesham ithokke cheyyunna njan but😰😰 ente family life pottipoyi kshamikkunnente nellippalaka thakarnnu poyi

  • @fidhuband1230
    @fidhuband1230 4 роки тому +2

    Hai Aina
    Nalla motivation tharunna vedios aan.
    Kelkumbol nalla energy feel cheyyarund. Follow cheyyan sramikarund. But continue cheyyan patunnilla😔
    U r great inspiration for me
    Thank you so much dear
    Waiting for the next video 😍👍

  • @Sulfath-zo4po
    @Sulfath-zo4po 4 роки тому

    Hai Aina
    Video enik othiri ishttayito

  • @samiazharmotivationchannel
    @samiazharmotivationchannel 4 роки тому +1

    Full energy vibe good vedeo dear😍🥰

  • @anshad879
    @anshad879 4 роки тому +2

    Cookingile interest varanulla videos cheyyo pls reply thatha

  • @spicesflavours5061
    @spicesflavours5061 4 роки тому +1

    Superb da fully watched 👌❤❤❤

  • @JessyJacob-op9gk
    @JessyJacob-op9gk 4 місяці тому

    Good thanks

  • @vimalarajan3292
    @vimalarajan3292 3 роки тому

    Very nice information thank you🙏🌹

  • @rameeshamprahim1191
    @rameeshamprahim1191 4 роки тому +7

    Super..... 😍

  • @Rose-pt3ti
    @Rose-pt3ti 3 роки тому

    എല്ലാം പെർഫോമൻസും 👌👌👌

  • @amiyarajan1498
    @amiyarajan1498 3 роки тому

    So inspiratioonal.thank you chechi