മുഖത്തിൻ്റെ പ്രായം 15 വയസ്സ് കുറയ്ക്കാം! The age of the face can be reduced by 15 years!How?

Поділитися
Вставка
  • Опубліковано 7 вер 2024
  • കാഴ്ചയിൽ പ്രായത്തെ കുറച്ച് മുഖത്തിൻ്റെ തിളക്കവും ഭംഗിയും നാച്ചുറൽ ആയ രീതിയിൽ എങ്ങനെ നിലനിർത്താൻ കഴിയും എന്ന് സ്വന്തം അനുഭവങ്ങൾ കൊണ്ടും പഠനങ്ങൾ കൊണ്ടും വിലയിരുത്തുന്നു.
    ആഹാര രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, മുഖത്തിന് യുവത്വം വരുത്താൻ കഴിയുന്ന വിവിധ വ്യായാമ രീതികൾ പ്രായം ആകുന്തോറും അത്യാവശ്യമായി കഴിക്കേണ്ട Food Suppliment കൾ മുഖത്തിന് യുവത്വവും ഭംഗിയും നൽകുന്ന നാച്ചുറൽ ആയ Beauty Products എന്നിവയെപ്പറ്റി സംസാരിക്കുന്നു.
    Share ചെയ്യുക. ഇത് ഒരുപാട് പേർക്ക് പ്രയോജനപ്പെടും. സൗന്ദര്യത്തിൻ്റെയും ആരോഗ്യത്തിൻ്റെയും അനുഭവ സാക്ഷ്യങ്ങൾ'
    * മുഖത്തിനും ശരീരത്തിനും മനസിനും എങ്ങനെ പ്രായം ആകുന്നു
    * മുഖത്തിൽ ആദ്യമായി പ്രായം Feel ചെയ്യുന്നത് എവിടെ?
    * വെറും വയറ്റിൽ വെള്ളം എങ്ങനെ കുടിക്കണം.
    * വാ കഴുകാതെ വെള്ളം കുടിക്കാമോ?
    * പുളിയുള്ള പഴവും മധുരമുള്ള പഴവും ഒരുമിച്ച് കഴിക്കാമൊ?
    * മാതളം എന്ന സിദ്ധ ഔഷധം
    * തക്കാളിയിൽ അടങ്ങിയിരിക്കുന്ന യുവത്വം
    * Intermittent Fasting ൻ്റെ പ്രസക്തി
    * Vitamin D യും യുവത്വവും തമ്മിലുള്ള ബന്ധം
    * വെളിച്ചെണ്ണയുടെ സൗന്ദര്യ രഹസ്യം
    * കണ്ണിൻ്റെ താഴെ കാണുന്ന പാടുകളും ചുളിവുകളും മാറ്റാൻ കഴിയുമോ?
    For more details contact
    +91 8921770718
    #Beutytipsmalayalam #wringles #faceglowtips #motivationmalayalam #yogamalayalam #agingslowdown #agingprocess #facecare #beautytips #beauty #naturalbeauty #naturalbeautycream #naturalbeautytips #organicproducts #faceglow #intermittentfasting #health #healthylifestyle #healthyfood #healthtips #beautiful #shijuchacko #beautyhealth #organicbeauty #organicskincare #betterlifestyle

КОМЕНТАРІ • 572

  • @sudheeshgopi1415
    @sudheeshgopi1415 4 місяці тому +170

    ഞാൻ മനസിലാക്കിയത് സമാധാനവും സന്തോഷവും ജീവിതത്തിൽ ഒണ്ടെങ്കിൽ സൗന്ദര്യവും ഓൾറെഡി ഉണ്ടാകും എപ്പോഴും കരഞ്ഞുകൊണ്ടും മനസ് വേദനിച്ചും കൊണ്ടിരിക്കുന്ന വെക്തി എത്ര ചെറുപ്പമാണെങ്കിലും പ്രായം തോന്നിക്കും വെള്ളം ധാരാളം കുടിക്കുക എപ്പോഴും സന്തോഷമായിരിക്കുക 👍

    • @shijubnc8447
      @shijubnc8447 4 місяці тому +8

      വെള്ളം ധാരാളം കുടിക്കുന്നുണ്ട്

    • @sindhuh2668
      @sindhuh2668 4 місяці тому +14

      ഈ പറഞ്ഞത് വളരെ ശരിയാണ്. മനസിന്‌ സന്തോഷമുണ്ടെങ്കിൽ സൗന്ദര്യവും ഉണ്ടാകും

    • @FadhiMeppaadam-kz1ui
      @FadhiMeppaadam-kz1ui 4 місяці тому +2

      Currect aanu

    • @indirap9471
      @indirap9471 4 місяці тому +1

      Enikku 50..kazhinju...neck motham chuliva... Help cheyyamo

    • @user-xd3dz5mu4t
      @user-xd3dz5mu4t 4 місяці тому +2

      ധാരാളം വെള്ളം കുടിക്കുക yennhath ശരിയല്ല
      Internal organs ണ്‌ വെള്ളം വേണം എങ്കിൽ ദാഹം വഴി body അറിയിക്കും
      So ദാഹത്തിന് അനുസരിച് വെള്ളം കുടിക്കുക

  • @mayabalu7526
    @mayabalu7526 Місяць тому +2

    ഒരിക്കലുമില്ല പറഞ്ഞവർക്ക് തെറ്റിപ്പോയതാണ് ഒട്ടും പ്രായം തോന്നിക്കുന്നില്ല കാണുമ്പോൾ വളരെ നല്ല ക്ലാസ്സ് ആണ്

  • @Ragachandrika3387
    @Ragachandrika3387 3 місяці тому +6

    നല്ല അവതരണം നല്ല സംസാര രീതി കേട്ടിരിന്നു പോകും❤❤❤❤❤

  • @itsmevineetha2973
    @itsmevineetha2973 3 місяці тому +11

    സന്തോഷം നിറഞ്ഞ ഒരു ലൈഫ് ആണെങ്കിൽ സൗന്ദര്യം ഒക്കെ താനെ വരും 😄.. മനസമാധാനം ഇല്ലെങ്കിൽ ഒന്നും ചെയ്തിട്ട് കാര്യം ഇല്ല 😑🫣

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 4 місяці тому +9

    വളരെ നന്ദി സഹോദര പറഞ്ഞു തന്ന ഈ അറിവ് ഒരുപാട് നന്ദി എന്നും ആയുരാരോഗ്യസൗഖ്യം ഉണ്ടാ 🙏♥️

  • @shahidamk2928
    @shahidamk2928 4 місяці тому +11

    മറ്റുള്ളവരെ ദ്രോഹിക്കാതെയും അസൂയ യില്ലാത്ത നല്ല മനസ്സോടെ ജീവിച്ചാൽ മുഖത്ത് നല്ല വെളിച്ചമുണ്ടാകും

  • @baburajankuttamparambath2812
    @baburajankuttamparambath2812 4 місяці тому +11

    നിത്യ ഹരിത നായക - അവതരണം അടിപൊളി ആയിട്ടുണ്ട് -👌👌

  • @BeautyHealthByShijuChacko
    @BeautyHealthByShijuChacko  4 місяці тому +7

    എന്റെ 25 വർഷത്തെ അനുഭവത്തിൽ ഡെയ്ലി ഒരു തക്കാളി കഴിക്കുന്നതിൽകുഴപ്പമില്ല

  • @Rudraveera_999
    @Rudraveera_999 4 місяці тому +4

    As far as I know, sleeping less than 8 hours a day, consumption of tobacco and alcoholic beverages and excessive usage of smart phones (especially during night) are the major causes of aging.

  • @sherlymathew6699
    @sherlymathew6699 4 місяці тому +8

    വളരെ നല്ല വീഡിയോയായിരുന്നു.❤ thank you sir

  • @user-bu1wu4gh3b
    @user-bu1wu4gh3b Місяць тому +3

    നിങ്ങൾ പറയുന്നത് വിവരം ഇല്ലാത്തവർ മനസ്സിലാകും ഇതാണ് നല്ലത് എന്ന് എന്നാൽ ദൈവ സ്നേഹവും പ്രാർത്ഥനയും ഉപവാസവും ദൈവത്തോട് കൂടെ ഉള്ള സ്നേഹം സന്തോഷം വരുമ്പോൾ ഹൃദയത്തിന് ആനന്ദം വരുമ്പോൾ സൗന്ദര്യം ദൈവ പ്രകാശത്തിൽ കൂടി ലഭിക്കും എന്തെല്ലാം കഴിച്ചാലും മനസ്സ് സമാധാനം ഇല്ലെങ്കിൽ അവന്റെ മുഖം വികൃതമാകും അതുകൊണ്ട് സബ്സ്ക്രൈബ് കൂട്ടുന്നതിനേക്കാൾ നല്ലത് മറ്റുള്ളവർക്ക് പ്രാർത്ഥന അനുഭവം പറഞ്ഞുകൊടുക്കാൻ പറ്റുമോ അതാണെങ്കിൽ നിങ്ങൾക്കും ദൈവം അനുഗ്രഹം നൽകും 👍🤲

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  Місяць тому +1

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️

    • @Shemi-y1g
      @Shemi-y1g 24 дні тому

      നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടു എത്ര നാളായി???

  • @brissymathew2494
    @brissymathew2494 4 місяці тому +12

    Sir, first time I have come across your video. Amazing Presentation. May God protect you.

  • @Rashaaazz
    @Rashaaazz 4 місяці тому +3

    അതെ ഞാൻ ഭയങ്കര തടിയാണ് 85 വെയിറ്റ് ഉണ്ട് തടി കുറയാൻ ഒരു ടിപ്പ് പറഞ്ഞു തരാം ഷുവറില്ല കൊളസ്ട്രോൾ ഇല്ല വേദനകളാണ് ഭക്ഷണം കുറക്കുമ്പോൾ ക്ഷീണമാണ് മധുരം കുറക്കുമ്പോൾ ക്ഷീണമാണ് നോക്കുന്നുണ്ട് 16:03

  • @Ojistalks
    @Ojistalks 4 місяці тому +5

    ഒരു ഗുളികകളും കഴിക്കരുത്, മീൻ കഴിക്കുക, വെയിൽ കൊള്ളുക,, സപ്ലിമെന്റ് എടുത്താൽ പിന്നീട് വിഷമിക്കേണ്ടി വരും

  • @mrsclarama1953
    @mrsclarama1953 2 місяці тому +2

    Under eye cream organic aiette engane undakum pls answer sir

  • @shinojashino9671
    @shinojashino9671 4 місяці тому +7

    Super video... Thank u... Very useful

  • @Kuku__kukoos-pz4rq
    @Kuku__kukoos-pz4rq Місяць тому +1

    Vitamin d kurenjal pallugal ked varumo? Facil blk kuth varumo?

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  Місяць тому

      വിറ്റാമിൻ D കുറഞ്ഞാൽ കാൽഷ്യം absorb ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുന്നു . so പല്ലുകളെയും എല്ലുകളേയും അത് ബാധിക്കുന്നു ❤️

  • @jaleelkhanabdulkhan8726
    @jaleelkhanabdulkhan8726 4 місяці тому +25

    ഇപ്പോ പൊതുവെ സ്ത്രീകളാണ് പെട്ടെന്ന് പ്രായം തോന്നിക്കുന്നത് 😔 ഞാൻ 50ന് അടുത്ത് ആയി പ്രായം but എന്നെ കണ്ടാൽ 35പറയില്ല 😄
    ഇപ്പോ പൊതുവിൽ ആണുങ്ങൾ പ്രായം കൂടുന്തോറും ഗ്ലാമർ വര്ധിക്കുന്നു, സ്ത്രീകൾ നേരേ മറിച്ചും...
    സ്ത്രീകൾക്ക്‌ ലൈംകീഗ ചിന്തയും കുറയുന്നു 😔🙏🏻

    • @vakkomgagith9674
      @vakkomgagith9674 4 місяці тому

      Aap

    • @ASARD2024
      @ASARD2024 4 місяці тому +1

      Athe

    • @Maryam-yi8tn
      @Maryam-yi8tn 4 місяці тому +5

      കുട്ടികൾ ടെ കാര്യങ്ങൾ, വീട്ടിൽ തെ മുതിർന്നവരുടെ യും എല്ലാം കൊണ്ടും ആവാം

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 4 місяці тому +2

      @@Maryam-yi8tn അതും ശെരിയാവാം but നമ്മ എങ്ങനെ സഹിക്കും 😔

    • @Maryam-yi8tn
      @Maryam-yi8tn 4 місяці тому +10

      പുരുഷൻ നെ കാൾ കൂടുതൽ ഹോർമോൺ സ്ത്രീകൾ ക്ക്‌ ആണ്..അവർ അനുഭവിക്കുന്ന പ്രശ്നം അവർക്ക് മാത്രം അറിയൂ... ടെൻഷൻ നിറഞ്ഞ life ആണ് കൂടുതൽ പേർക്കും... പല തരത്തിൽ ഉണ്ടാവും...

  • @abdulkhayoom7906
    @abdulkhayoom7906 3 місяці тому +2

    ഏറ്റവും നല്ല സ്പീച്ച് മനസ്സിലാകും വിധം മംഗ്ലീഷ് ഇല്ലാത്ത❤

  • @shajiam1125
    @shajiam1125 4 місяці тому +21

    സുന്ദര....നിൻ്റേ യൗവനം നീണാൾ വാഴട്ടെ,,,അല്ലാ സുന്ദര ഈ അവസാനം പറഞ ക്രീം എന്നതാ,,,,

  • @SanjayKumar-cw2wd
    @SanjayKumar-cw2wd 4 місяці тому +4

    ഇനിയും ഇത് പോലുള്ള വീഡിയോ ചെയുക... Thank u sir... 👍👍👍

  • @sar-x4l
    @sar-x4l 4 місяці тому +4

    Oru routine paranju tharumo skinninu vendi.face wash, moisturizer….etc

  • @sheejavenukumar4649
    @sheejavenukumar4649 4 місяці тому +2

    നല്ല പ്രസൻ്റേഷൻ അനാവശ്യ വലിച്ചു നീട്ടലില്ല കാര്യമാത്രപ്രസക്തം. അഭിനന്ദനങ്ങൾ ' ഏത് under eye cream ആണ് സാർ ഉപയോഗിക്കുന്നത്?

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  4 місяці тому

      Thank you ❤️
      Holy lama naturals premium under eye cream വളരെ മികച്ച ഒരു ഓർഗാനിക് under eye cream ആണ്
      കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ഒരു hi അയച്ചാൽ മതി
      +91 8921770718

  • @sijuthomas9356
    @sijuthomas9356 4 місяці тому +7

    Very informative..👏👏

  • @Shivani17-u5m
    @Shivani17-u5m Місяць тому +1

    Sooper👍👍♥️ nalla arivukal

  • @jacobandco2319
    @jacobandco2319 4 місяці тому +5

    Hi Brother , Love frm Mumbai....God bless

  • @SerahRobinOfficial
    @SerahRobinOfficial 4 місяці тому +1

    കലക്കി shyju ചേട്ടാ... You are a big motivation for many!!!

  • @SabSab-od4nz
    @SabSab-od4nz 4 місяці тому +5

    34 വയസ്സ് ഇപ്പം മുടി നര 60 വയസ്സ് ആയ പോലെ ആയി ഇപ്പം പേരക്ക ഡെയ്‌ലി കഴിക്കുന്നുണ്ട് ചെറിയ മാറ്റം വരുന്നുണ്ട് മുടിക്ക് ഒക്കെ

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  4 місяці тому +1

      ❤️❤️

    • @user-du4jw8sc9m
      @user-du4jw8sc9m 3 місяці тому +1

      പേരക്ക daily കഴിച്ചാൽ നരച്ച മുടി karukkumo

    • @SabSab-od4nz
      @SabSab-od4nz 3 місяці тому

      പേരക്ക ഒരു പരിധി വരെ നര കുറയും

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  3 місяці тому

      @@user-du4jw8sc9mപേരയ്ക്ക മുടിക്ക് നല്ലത് ആണ്❤

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 місяці тому +1

    Kindly disclose the ID of the under eye cream

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm 3 місяці тому +1

    Eniyum pratheekshikkunnu itharam mesages

  • @suresh.m1107
    @suresh.m1107 4 місяці тому +1

    പറയുന്ന കാര്യങ്ങൾ ഒന്ന് കൂടെ വ്യക്ത മായി മനസ്സിൽ ആക്കി കൊടുക്കണം സർ എന്താണ് under tain oil മനസ്സിലായില്ല

  • @santhoshck9980
    @santhoshck9980 4 місяці тому +2

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @BeautyHealthByShijuChacko
    @BeautyHealthByShijuChacko  4 місяці тому +1

    Thank you❤

  • @moosam9008
    @moosam9008 3 місяці тому +4

    ഉദാഹരണം. മമ്മൂക്ക

  • @lathasatheesan9108
    @lathasatheesan9108 2 місяці тому +2

    under eye cream organic എവിടെ കിട്ടു൦

  • @user-wg7fh7ly3x
    @user-wg7fh7ly3x Місяць тому +1

    Thank u Sir❤

  • @imtheyaz369
    @imtheyaz369 4 місяці тому +8

    Internet ഉപയോഗം അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാൻ തുടങ്ങുന്ന സമയം മുതൽ പല പ്രശ്നങ്ങൾക്കും ശ്വാശ്വതമായ ഒരു പരിഹാരമാകും. .. ഇതിൽ എല്ലാം ഉൾപെടും എന്നാണ് എന്റെ ഒരു അഭിപ്രായം. ..

  • @user-tc2fn6eg2x
    @user-tc2fn6eg2x 3 місяці тому +1

    Amazing presentation sir🙏

  • @pradeepanpv8115
    @pradeepanpv8115 29 днів тому +1

    Ethoke paniya.onnum mind cheyyath chilare kandal glamour thonnarund
    You seems to be young

  • @josephshajan8959
    @josephshajan8959 4 місяці тому +1

    ഷൈജു വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ പറഞ്ഞ കാര്യങ്ങൾ. ആശംസകൾ.❤

  • @ammusszammuss1371
    @ammusszammuss1371 2 місяці тому +1

    Vitamin D sunlight il ninnanu kittunnath

  • @user-fx3km6cq3h
    @user-fx3km6cq3h 4 місяці тому +4

    നാച്വറൽ അണ്ടർ ഐ ക്രീം ഏതാണ്?

  • @lathasatheesan9108
    @lathasatheesan9108 2 місяці тому +1

    Herbalife product കഴിക്കാമോ
    ഈ shake കഴിച്ചാൽ fruits വേറേ കണിക്കേണ്ടാന്നു പറയുന്നത് സത്യമാണോ?

  • @rineesh0044
    @rineesh0044 4 місяці тому +3

    Thanks 🌹🌹

  • @Badusha557
    @Badusha557 4 місяці тому +2

    ബ്രോ എനിക്ക് താങ്കളോട് പറയാനുള്ളത് ഒന്ന് ശ്രദ്ദിക്കൂ നാം വീഡിയോ റീച്ച് കൂട്ടുന്നതിന് പകരം എങ്ങനെയാണ് താങ്കളുടെ ഈ സബ്ജക്റ്റ് ജനങ്ങളിൽ വിശ്വസമുള്ളതാക്കി തീർക്കുക എന്നതായിരിക്കണം പ്രധാന അജണ്ട
    പ്രായം എന്നത് ജീവിതത്തിലെ ചെറുപ്പം മുതലുള്ള ഉദ്ദേശ്യം മുലപ്പാൽ കുടിക്കുന്ന കാലഘട്ടം മുതൽ തുടങ്ങുന്നുണ്ട് വളരുന്തോറും നാം കഴിക്കുന്ന ഭക്ഷണം കുട്ടികളാണെങ്കി അവരെ കഴിപ്പിക്കുന്ന ഭക്ഷണം മുതൽ ടെയ്ലി റൂട്ടിനിൽ വരുന്ന അതായത് ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളാണ് പ്രായമെന്നല്ല ഒട്ടുമിക്ക ശൈലികളെ ബാധിക്കുന്നത് അതിൻ്റെ തനിയാവർത്തനമായിരിക്കും പിൽക്കാലത്ത് നമ്മെ ബാധിക്കാൻ പോകുന്നത്. ഉദാഹരണം വിദേശികളായ ജപ്പാനീസ് കൊറിയൻ തായ് ആളുകളെ ശ്രദിച്ചാൽ അവരുടെ ജീവിതശൈലി മഷിയിട്ടാൽ നമ്മുടെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുകയില്ല നമ്മുടെ ഭക്ഷണരീതി ചിന്ത രീതി വരെ നമ്മുടെ തല ചോറിലെ ഹോർമോൺ വിഭാഗങ്ങളെ ത്വരിതപ്പെടുത്തി അത് ആ വിഭാഗം ഹോർമോൺ സിനെ മനസ്സിലാക്കി ജീവിതശൈലി ചിന്ത ശേഷി അദ്വാന ശേഷി എന്നിവയെ ത്വരിതപ്പെടുത്തി ജീവിച്ചു തുടങ്ങുമ്പോഴെ ഒരു പരിധി വരെ പ്രായം കൂടുന്ന പ്രക്രിയയെ പിടിച്ച് നിർത്താൻ പറ്റുകയുള്ളു എന്ന് വിചാരിച്ച് നമ്മുക്ക് അതിനൊന്നു ഇനി പറ്റില്ല എന്ന് കരുതുകയും വേണ്ട ഇവിട് ന്ന് അങ്ങോട്ട് ഒത്തുപിടിച്ചാൽ ഏതൊരാൾക്കും നിശ്പ്രയാസം പിടിച്ച് കെട്ടാവുന്ന ഒരു കയറാണ് പ്രായമെന്നത്

  • @drsaramma5273
    @drsaramma5273 4 місяці тому +2

    Very good presentation. Keep it up.

  • @lougidas
    @lougidas 4 місяці тому +5

    Very good....Nice...Good information I liked ...❤

  • @AhmedSiyar
    @AhmedSiyar 4 місяці тому +2

    Beautiful explanation

  • @aryadevi9994
    @aryadevi9994 4 місяці тому +4

    Under eye cream എവിടെ കിട്ടും sir? അങ്ങനെ ഒരു cream പേര് പറയാമോ🙏♥️

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  4 місяці тому

      Holy lama naturals premium under eye cream is good
      കൂടുതൽ അറിയുന്നതിനായി താഴെ കാണുന നമ്പറിൽ വിളികവുന്നതാണ്
      +91 8921770718

  • @euginbruno6509
    @euginbruno6509 4 місяці тому +1

    Very good video.. May Lord bless you

  • @Sindhu-hc6cl
    @Sindhu-hc6cl Місяць тому +1

    അണ്ടർ ഐ ക്രീം ingridients എന്താണെന്നു paranjill

  • @Deepu-yi2ml
    @Deepu-yi2ml 3 місяці тому +1

    Karimangalyathinu oru medicine parayu

  • @gopinatht2451
    @gopinatht2451 3 місяці тому +2

    തക്കാളി എങ്ങിനെയാണ് കഴിക്കേണ്ടത് പച്ചയായോ വേവിച്ചോ

  • @jereenavk5459
    @jereenavk5459 3 місяці тому +1

    Good msg❤❤

  • @vinukn9822
    @vinukn9822 3 місяці тому +1

    Good Advice

  • @jijiarjun6871
    @jijiarjun6871 3 місяці тому +1

    naturel Under eye cream ഏതാ

  • @nidhisha123
    @nidhisha123 4 місяці тому +3

    Sir ന്റെ correct പ്രായം പറ.. എന്നിട്ട് വേണം 👍

  • @aswathikutti2525
    @aswathikutti2525 3 місяці тому +2

    Natural under eye cream ethanu..

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 4 місяці тому +1

    NO Liquor&Drugs

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr 4 місяці тому +1

    ❤JAI SREE RAM JAI SREE KRUSHNA RADHEY RADHEY
    GREAT INFORMATION

  • @sijisalim545
    @sijisalim545 3 місяці тому +2

    Organic natural under eye cream ethanu?

  • @shyjavt4927
    @shyjavt4927 3 місяці тому +1

    Thanks

  • @manojkumar.n7354
    @manojkumar.n7354 4 місяці тому +5

    Kandit 55 age thonnikunnu.15 vayasu kuranhapol thonnunnathano? Appol 55+15_70 age aano sarikum?

  • @user-po3ks9mg5r
    @user-po3ks9mg5r 4 місяці тому +3

    Sarum super paranjathum athinekkal super

  • @nishasajeev4554
    @nishasajeev4554 28 днів тому +1

    Super

  • @shibuthombra
    @shibuthombra 4 місяці тому +1

    Good informations😊

  • @rahmathullanalagath8275
    @rahmathullanalagath8275 4 місяці тому +3

    Adipoli aashane

  • @sheejanizar6274
    @sheejanizar6274 4 місяці тому +2

    Thank u sir

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm 3 місяці тому +1

    🙏🙏🙏sir thanks

  • @user-of6yw7gb8v
    @user-of6yw7gb8v 4 місяці тому +4

    Under eye creminte peru parajilla

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  4 місяці тому

      Holylama Naturals Premium under eye cream.
      കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക +91 8921770718

  • @nathanjohn9262
    @nathanjohn9262 4 місяці тому +2

    Under eye cream nallathu suggest cheyuo

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  4 місяці тому +1

      Holy lama naturals premium under eye cream is good
      കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കുക
      +91 8921770718

    • @vanajak4886
      @vanajak4886 4 місяці тому +1

      ​@@BeautyHealthByShijuChackohi

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  4 місяці тому

      WhatsApp Number -8921770718

  • @revathys2346
    @revathys2346 4 місяці тому

    ❤❤❤❤❤❤❤.thank you.very much.

  • @user-kx4ts5sm2h
    @user-kx4ts5sm2h 4 місяці тому +1

    Ithupoleyulla arivan nalkendeth

  • @sydshuhaib747
    @sydshuhaib747 3 місяці тому +3

    ലെ 14 വയസ്സായ ഞാൻ.... അങ്ങ് ഇല്ലാണ്ടായേനെ..

  • @seenasijupkda
    @seenasijupkda 4 місяці тому +2

    Motivational videos cheyanam

  • @beenaanand8267
    @beenaanand8267 4 місяці тому +1

    Very true 👌👍

  • @user-px4ld5qk5q
    @user-px4ld5qk5q 4 місяці тому +3

    ഞാൻ രാത്രി 8 മണിക്ക് ഭക്ഷണം കഴിച്ചാൽ പിറ്റേന്ന് 8 മണിക്കെ പിന്നീട് ഭക്ഷണം കഴിക്കൂ..

    • @nishamsuni5469
      @nishamsuni5469 4 місяці тому

      ചിരിക്കണോ

    • @Ojistalks
      @Ojistalks 4 місяці тому

      ഞാൻ രാവിലെ 9മണിക്ക് കഴിച്ചാൽ പിന്നെ 5മണിക്ക് പിന്നെ കഴിക്കില്ല 16മണിക്കൂർ ❤️❤️

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  4 місяці тому

      Good ❤️

  • @sheebakx131
    @sheebakx131 4 місяці тому +1

    Very inspired video

  • @gijoantony1
    @gijoantony1 4 місяці тому +2

    Very Good

  • @user-tz6nf4dj8b
    @user-tz6nf4dj8b 3 місяці тому +3

    പരത്തി പറയാതിരിക്കാൻ ശ്രമിക്കൂ. ആവർത്തന വിരസത ഒഴിവാക്കിയാൽ നന്നായിരുന്നു.

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  3 місяці тому

      ശ്രമിക്കാം. എല്ലാ പോയന്റ്സ് പറയുന്നതു കൊണ്ടാണ് Time കൂടുന്നതു❤️

  • @user-wl4xr4wd1w
    @user-wl4xr4wd1w 3 місяці тому +1

    സൂപ്പർബ് ❤️

  • @layasharith6096
    @layasharith6096 3 місяці тому +1

    Nalla under eye cream ethanu sir

  • @Sindhu-hc6cl
    @Sindhu-hc6cl Місяць тому +1

    Gangavali river ആണോ പിന്നിൽ

  • @myblissindia5103
    @myblissindia5103 4 місяці тому +1

    Dear,
    Very nice presentation🤝
    MYBLISS INDIA

  • @jayalekshmipg2475
    @jayalekshmipg2475 3 місяці тому +1

    Good information

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 4 місяці тому +2

    Sir nice videos😊❤

  • @binubala217
    @binubala217 4 місяці тому +5

    Under eye cream ethe

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  4 місяці тому

      കൂടുതലായി അറിയാനും സംശയ നിവാരണത്തിനും വിളിക്കുക-8921770718

  • @padmajapk4678
    @padmajapk4678 Місяць тому +1

    🙏🙏🙏

  • @user-em2br3tx9y
    @user-em2br3tx9y 3 місяці тому +1

    കഠിനമായ വ്യായാമം എന്നാൽ എന്താണ് sir...?

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  3 місяці тому

      ശശീരത്തിന് കൂടുതൽ ആയാസം കൊടുത്ത് ചെയ്യുന്ന വ്യായാമം ആണ്❤

  • @DiazAcademy
    @DiazAcademy 4 місяці тому

    Superb

  • @asmaiqbal5238
    @asmaiqbal5238 4 місяці тому +1

    Super class ❤

  • @mariymkhalidkhalid8084
    @mariymkhalidkhalid8084 3 місяці тому +1

    Sir under eye cream name parayvo

  • @sonaliprince-xw9oj
    @sonaliprince-xw9oj 4 місяці тому +1

    Super Shiju sir🤩🤩

  • @lishajose.k3323
    @lishajose.k3323 4 місяці тому +1

    Thank uuuuu❤

  • @anuthomas1992
    @anuthomas1992 2 місяці тому +1

    Good video

  • @JayanthiNn
    @JayanthiNn 3 місяці тому +3

    Enikku 13 vayassu

  • @saniyaaa321
    @saniyaaa321 2 місяці тому +2

    കഞ്ഞി എങ്കിലു കുടിക്കാൻ കിട്ടിയാൽ മതി ആയിരുന്ന്

  • @chackochantd9774
    @chackochantd9774 4 місяці тому +3

    തക്കാളി ഒന്നും വിശ്വസിച്ചു കഴിക്കാൻ കഴിയില്ല . മാഷേ . പച്ചക്കറി ആയാലും അങ്ങനെ തന്നെ . മൊത്തം വിഷമാണ് സർ.

    • @jus-in-bts
      @jus-in-bts 4 місяці тому +1

      വീട്ടിൽ ചെടി ചട്ടി യുണ്ടോ എങ്കിൽ ചെടി വലിച്ചെറിഞ്ഞു. അതിൽ തക്കാളിയും മറ്റു പച്ചക്കറികളും ഉണ്ടാകുക സിമ്പൾ. നല്ല വിഷമില്ലാത്ത പച്ചക്കറി കഴിക്കാം. 🥰🥰

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  4 місяці тому

      Correct ❤️

  • @esther41693
    @esther41693 4 місяці тому +5

    🤣👌🏼ചുമ്മാതല്ല കൊച്ച് കള്ളൻ ചെറുക്കൻ , സ്വീറ്റ് 16 പോലെ ഇരിക്കുന്നത്.. Good ഇൻഫർമേഷൻ..... 👌🏼keep it up......

  • @BeautyHealthByShijuChacko
    @BeautyHealthByShijuChacko  3 місяці тому

    ഷൈജു ചാക്കോ❤