പണ്ടു വായിച്ച കഥയാണ്. പഞ്ചമി ചേച്ചിയുടെ അവതരണത്തിലൂടെ വീണ്ടും കേട്ടു . മറ്റുള്ളവരുടെ ചെറിയ പുഞ്ചിരിക്കെങ്കിലും നമ്മളൊരു കാരണമാവുക എന്ന തലത്തിലേക്ക് ഈ കഥ നീങ്ങുന്നു. കഥയിൽ പേരെടുത്തു പറയാത്ത കഥാനായകൻ്റെ പ്രവൃത്തി , തീർത്തും അപരിചിതയായ കുട്ടിയുടെ മുഖത്ത് വെളിച്ചം വിതറുന്നു. മറ്റുള്ളവരുടെ സന്തോഷത്തിന് നിർമ്മിതികളാകുന്ന ഇത്തരം ചില നന്മ മരങ്ങളെ എല്ലായിടത്തും കാണാവുന്നതാണ്.
വായിക്കാൻ കഴിയാതിരിക്കുന്ന ഈ വേളയിൽ പഞ്ചമിയുടെ മനോഹരമായ വായന കേൾക്കാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം... എന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കൂടുതൽ കഥകൾ വായിച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു ❤
Very nice. Your reading increases the beauty of the story.
പണ്ടു വായിച്ച കഥയാണ്. പഞ്ചമി ചേച്ചിയുടെ അവതരണത്തിലൂടെ വീണ്ടും കേട്ടു . മറ്റുള്ളവരുടെ ചെറിയ പുഞ്ചിരിക്കെങ്കിലും നമ്മളൊരു കാരണമാവുക എന്ന തലത്തിലേക്ക് ഈ കഥ നീങ്ങുന്നു. കഥയിൽ പേരെടുത്തു പറയാത്ത കഥാനായകൻ്റെ പ്രവൃത്തി , തീർത്തും അപരിചിതയായ കുട്ടിയുടെ മുഖത്ത് വെളിച്ചം വിതറുന്നു. മറ്റുള്ളവരുടെ സന്തോഷത്തിന് നിർമ്മിതികളാകുന്ന ഇത്തരം ചില നന്മ മരങ്ങളെ എല്ലായിടത്തും കാണാവുന്നതാണ്.
വായിക്കാൻ കഴിയാതിരിക്കുന്ന ഈ വേളയിൽ പഞ്ചമിയുടെ മനോഹരമായ വായന കേൾക്കാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം... എന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കൂടുതൽ കഥകൾ വായിച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു ❤
Othiri santhosham... Urappayum vayikkaam
നമസ്കാരം പഞ്ചമി !🙏
നല്ല അവതരണം👌👌🌹
ജീവിതത്തിലെ തിരക്കാളൊക്കെ
മറന്ന് കേട്ടിരുന്നു പോകുന്നു പഞ്ചമിയുടെ കഥ പറച്ചിൽ
Thank you Panchami
U r most welcome Preethi.. Pls do keep watching
അശ്വതി മറ്റൊരു അവതരണത്തിലൂടെ കേട്ടിരുന്നു... പഞ്ചമിയിലൂടെ കേൾക്കാൻ സാധിച്ചതും വളരെ യധികം സന്തോഷം നന്നായിട്ടുണ്ട് 👍👍
Thank you ☺️
Miss nte class kettitt cbse +2 exam ezhthiya nikk full mark undayrnnu..Thank you...
പഞ്ചമിയുടെ വിശദീകരണം ജോറായി🙋🌹🙋
Thank you
Kuttikalkkum muthirnnavarkkum oru pole share cheyyan pattiya channel keep going ♥️♥️
Thank you 😊
Thank you Sister 👍
U r welcome
Office I'll keetukond work chayunnuu
Good story 😊
Thank you 😊
👌very good selection, Panchami... I like stories of Padmanabhan Sir. Simple & heart touching stories...
Thank you Sheena
നല്ല അവതരണം 👍👍👍🥰🥰
Thank you
Hi enthund vsheshams 😊..Nalla vayana panchami🥰
Nalla visesham Sangeeth...Thank u so much for watching
തെളിഞ്ഞ ഗംഗാ ജലം പോലെയാണ് ടി - പദ്മനാഭന്റെ കഥകൾ...
🎉
👍
🙏
Super
Thanks
❤❤🎉
👍👍👍👍👍
Hope the video will be useful for students of class seven.
കടൽ എന്ന ചെറുകഥ വിശദീകരിക്കാമോ....?
I like your reading style ✨
Thank u so much
പരമാർത്ഥം ലേഖനം എവിടെ
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ .
അദ്ദേഹത്തെ മറക്കാൻ പറ്റുമോ.
ഒരിക്കലും മറക്കില്ല..
എം ടി സാറിന്റെ കാലം വായിക്കാമോ ..... ദയവായി......
Review pole cheyan sramikkam... urappayum.
Keep watching
@@arunkrishna992 സത്യമാണ് ......
👌👌🥰🥰
സ്വർഗത്തിൽ ഒരു ചെകുത്താൻ cheyyamo
aswathy ethu kadha samaahaarathil ninnaanu
Njan ithu oru syllabus il ninnu select cheythu vayichathaanu
മഖൻ സിങ്ങിന്റെ മരണം വായിക്കുമോ
Sramikkam
Mam enk oru help venamayirunnu
Yes
Mam enk സാറ ജോസഫ് nte അടുക്കള thirich പിടിക്കുക എന്ന ലേഖനം onnu vnamayirummu. Maminte kail undo. onnu contact chyn pattumo
Mam onnu parayamo
Mam telegram undo
@@subithabs8352 Sorry, illaa. Library il nokooo. Enik kitiyal present cheyam
❤❤❤❤❤❤