Mammooty's First Interview to a Foreign Channel | വിദേശ ചാനലിന് മമ്മൂട്ടി നൽകിയ ആദ്യത്തെ അഭിമുഖം

Поділитися
Вставка
  • Опубліковано 5 жов 2024
  • The first interview Mammooty gave to a foreign television channel, telecasted by Qatar Television in 1992.
    വിദേശ ചാനലിന് മമ്മൂട്ടി നൽകിയ ആദ്യത്തെ അഭിമുഖം. 1992ൽ ഖത്തർ ടെലിവിഷൻ സംപ്രേഷണം ചെയ്തത്.
    #Mammootty #AVMUnniArchives #Interview
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

КОМЕНТАРІ • 592

  • @AVMUnniArchives
    @AVMUnniArchives  9 місяців тому +6

    🔵 Join our Whatsapp Channel: whatsapp.com/channel/0029Va4uiItHVvTikC2e6l2q 🔵

  • @theanonymousrider5634
    @theanonymousrider5634 3 роки тому +856

    സൗന്ദര്യം, ശബ്ദം, ആകാരഭംഗി ഇതെല്ലാം ഇങ്ങനെ ഒത്തു ചേർന്ന ഒരാൾ വേറെ ആരുണ്ട് ഇന്ത്യൻ സിനിമയിൽ ♥️

    • @mDsHr_333
      @mDsHr_333 2 роки тому +55

      Amithabachan 🤗🥴

    • @vishnupillai300
      @vishnupillai300 2 роки тому +36

      Jayan..

    • @easahajiraeasa5683
      @easahajiraeasa5683 2 роки тому +33

      ithuvare aarumilla...ini undaakumengile ulloo... Mammookkade makan polum adhehathinte voicinte aduthu ethilla

    • @vrcthemaverick8251
      @vrcthemaverick8251 2 роки тому +16

      Pakshe english parayumbo matram kurach nervous akum.

    • @roosmath9684
      @roosmath9684 2 роки тому +2

      @@easahajiraeasa5683 voice matramalla lookilum ethulla. Ithvare ulla eth aalkarde look eduthalum bheeshmayile lookine vellan pattillaa

  • @jishnuir927
    @jishnuir927 8 місяців тому +127

    ഇങ്ങേര് അഭിനയത്തിലേക്ക് വന്നില്ലെങ്കിൽ കോടതികളിൽ ശരിക്കും നന്ദഗോപാൽ മാരാർ പോലെ ഈ ശബ്‌ദം മുഴങ്ങിക്കൊണ്ടേയിരുന്നേനെ ❤️

    • @chivalrynvalour
      @chivalrynvalour Місяць тому

      Mammootty is definitely one of the most intelligent people in the film industry and also very articulate in malayalam, but advocacy is a totally different ballgame and not the kind of theatrics one sees in films. Hard to imagine him as an above average lawyer

  • @beingnavn5532
    @beingnavn5532 3 роки тому +432

    മെഗാസ്റ്റാർ എന്ന് അന്നേ ഇന്റർനാഷണൽ ലെവലിൽ അറിയപ്പെട്ടിരുന്നു.. 😇👍👍👍

  • @babeeshkaladi
    @babeeshkaladi 3 роки тому +485

    സൗണ്ട് മോടുലേഷനിൽ ഒരു ടെക്സ്റ്റ്ബുക് തന്നെയാണീ മനുഷ്യൻ 🔥

    • @archuzz3280
      @archuzz3280 3 роки тому +8

      മിമിക്രി മമദ്

    • @stranger69pereira
      @stranger69pereira 3 роки тому +13

      അതേ അതേ പിന്നെ സെന്റി, റൊമാൻസ് വെല്ലാൻ ആരുമില്ല. 👏

    • @steveadhav9738
      @steveadhav9738 3 роки тому +17

      @@archuzz3280 നിന്റെ തന്ത ജിമിട്ടോളി മൈരേ

    • @Irshad_Sharafudeen
      @Irshad_Sharafudeen 3 роки тому

      @@steveadhav9738 😂

    • @sagarsuresh9451
      @sagarsuresh9451 3 роки тому

      @@archuzz3280 😁

  • @ArcherJonesYT
    @ArcherJonesYT 3 роки тому +509

    1992ൽ ഗൂഗിൾഉം ഇന്റർനെറ്റ്ഉം ഒന്നും ഇല്ലാത്ത കാലത്താണ് ഈ മനുഷ്യൻ സംസാരിക്കുന്നത് സമ്മധിക്കണം...

    • @arunvalsan1907
      @arunvalsan1907 3 роки тому +23

      He was trained by a tutor ...he has already mentioned in an interview

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 роки тому +24

      @@arunvalsan1907 But still understanding that accent could be a challenge when it comes to reality.Here, we can see he managed to do it with perfection 🥰

    • @afsalpcafu4343
      @afsalpcafu4343 2 роки тому

      @@dhanyaknarayanan7192 hu

    • @stephennedumbally3298
      @stephennedumbally3298 2 роки тому

      😍❣️❣️❤️❤️💯💯🙌🏼⚡️👏🏼❣️❣️❣️❣️🙌🏼🔥💯💯

    • @Eghjddgui
      @Eghjddgui 8 місяців тому

      Llb. Adevket

  • @ShajiShaji-x3k
    @ShajiShaji-x3k 8 місяців тому +9

    ഇംഗ്ലീഷ്,എത്ര സിമ്പിളായിട്ടാ മഹാനാടൻ പറയുന്നത്, അന്യരാജ്യങ്ങളിൽ പോലും മമ്മുക്കക്ക് വലിയ മാർക്കറ്റ്. മലയാളത്തിന്റെ നാടിന്റെ അഭിമാനം മമ്മൂക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @karthika0791
    @karthika0791 2 роки тому +176

    സ്ത്രീകളോട് ഇന്ത്യൻ സിനിമയിൽ ഏറ്റവും മാന്യമായി പെരുമാറുന്നത് കൊണ്ടാണ് ഞാൻ ഉൾപ്പെടെയുള്ള സ്ത്രീകൾ നടൻ എന്നതിലുപരി ഇദ്ദേഹത്തെ സ്വന്തം ഏട്ടനായി കരുതി ആരാധിക്കുന്നത്. ❤️❤️❤️❤️പിന്നെ English അത് നമ്മുടെ സിനിമയിൽ ഏറ്റവും മനോഹരമായി പറയുന്നതും ഈ ഏട്ടൻ തന്നെയാണ്. അതു അദ്ദേഹത്തിന്റെ നിയമ പഠനത്തിന്റെയും പരന്ന വായനയുടെയും ലോക പരിചയത്തിന്റെയും ഗുണമാണ്..!! ഇതൊന്നും ഇല്ലാത്ത മറ്റു നടന്മാർ തല താഴ്ത്തട്ടെ..!!😝😝 എന്റെ വല്യേട്ടന് നന്മ വരട്ടെ..!!🙏🏽🙏🏽

    • @AthulDas-nw2gq
      @AthulDas-nw2gq Рік тому +6

      ഇത് ഒരു സത്യം തന്നെയാണ്

    • @nazermk8246
      @nazermk8246 9 місяців тому +3

    • @ZammieSam
      @ZammieSam 9 місяців тому +2

      അപ്പൊ സുരേഷ് ഗോപി,? സിനിമയിൽ മാന്യമായി പെരുമാറുന്നത് അദ്ദേഹം മുന്നിൽ ആണ്.

    • @naznin2281
      @naznin2281 9 місяців тому +1

      ❤️💯🔥

    • @bpisbp2
      @bpisbp2 9 місяців тому +1

      english best delivery is Suresh Gopi

  • @spectator616
    @spectator616 3 роки тому +421

    This was 29 Years ago!!
    He turns 70 today!! ❤
    No change at all in his style, attitude and visions even today!! 🔥

  • @sbdroppin
    @sbdroppin 3 роки тому +188

    മമ്മൂട്ടി...never changed...
    ഉണ്ണിച്ചേട്ടാ...നിങ്ങളാണ് താരം.

  • @reymisterio9061
    @reymisterio9061 3 роки тому +457

    ഇങ്ങനെ ഇരുന്നു English പറയാനുള്ള confidence 👌🏻👌🏻

    • @chackochanmathai5001
      @chackochanmathai5001 3 роки тому +28

      Hello dear Sam English is not a knowledge just a language like any other languages I never underestimate him as an artist Definitely you need to know English as an attorney argument concerned in the court room

    • @shaheervm6644
      @shaheervm6644 3 роки тому +12

      @@chackochanmathai5001.
      പോ.. കുരു.
      😁😃

    • @savadk7108
      @savadk7108 3 роки тому +41

      @@chackochanmathai5001
      താങ്കൾക്ക് മലയാളം അറിയാലോ....എന്നിട്ടും ഇംഗ്ലീഷിൽ കമന്റിടുന്നില്ലേ....
      ഇങ്ങനെയുളള അൽപ്പത്തരങ്ങൾ പലനടന്മാരും മലയാളം ഇന്റർവ്യുകൊടുക്കുമ്പോൾ
      പോലും ചെയ്യാറുണ്ട് ....
      ഇദ്ദേഹം ഏതെങ്കിലും ഒരു ചോദ്യത്തിനുമുന്നിൽ....വാക്കുകൾകിട്ടാതെ ഉരുളുന്നത് കണ്ടില്ലാ അതിന്റേ ഒരു അഭിമാനത്തിൽ പറഞ്ഞതാവും.....

    • @chackochanmathai5001
      @chackochanmathai5001 3 роки тому +8

      @@savadk7108 An ordinary human leaving his comments in English is wrong? English is the world language, Aren't you kidding me a little? Just you are ask to yourself out well if you are no longer absorbed in the connection .How do you know that I can speak and write Malayalam? I don't need your sympathy or mercy for that Do not demean or underestimate someone before you get to know them personally ,Any language is not culture or education Try to be a good human being, have a great day bye bye now

    • @savadk7108
      @savadk7108 3 роки тому +25

      @@chackochanmathai5001
      ഞാനൊരു തർക്കത്തിനില്ലാ....!
      നിങ്ങൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയാമെന്ന് ഞാൻ തെറ്റിധരിച്ചുപോയീ....!
      ഒരു സിനിമയിൽ ഹരിശ്രീ അശോകൻ പറഞ്ഞ ഡയലോഗ് ഒാർമ്മവരുന്നൂ...."എനിക്ക് എഴുതാനല്ലേ അറിയൂ വായിക്കാനറിയില്ലല്ലോ...."
      അതിലും കഷ്ടമാണ് താങ്കളുടെ അവസ്ഥയെന്നതിൽ അതിയായ ഖേദമുണ്ട് ...!!!
      ക്ഷെമിച്ചാലും....

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 9 місяців тому +51

    ഇങ്ങനെയാണ് ഇംഗ്ലീഷ് സംസാരിക്കേണ്ടത് മറ്റു പലരും ആർക്കും മനസ്സിലാവാത്ത മംഗ്ലീഷ് സംസാരിക്കുന്നു.p.h.d. എടുത്ത ചില മന്ത്രിമാരും മറ്റും ഇത് കണ്ട് പഠിക്കട്ടെ . മമ്മൂട്ടി good actor and great man

  • @minnalmurali6998
    @minnalmurali6998 3 роки тому +185

    മമ്മൂക്കയുടെ സൗണ്ട് 💥💥💥 ഗാബീര്യം 💥

  • @ajithant88
    @ajithant88 3 роки тому +122

    ഇത് പോലെ ഒരു ശബ്ദം എനിക്ക് കിട്ടിയിരുന്നെങ്കിൽ 😎❤

    • @arunvalsan1907
      @arunvalsan1907 3 роки тому +5

      Addeham sound modulate cheythathu inganey samsaarikkunnathu(swalpam gowravam varuthi)....natural voice entirely different aanu Thrishna, Mela, Oru Swakaryam thudangi chila moviesil maathramey Natural voice ulloo..LALETTANte kaaryavum inganey thanne....nammal kelkkunnathu natural voice alla

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 роки тому +15

      @@arunvalsan1907 But even in his speeches we can hear the same deep voice.

    • @sindhuks365
      @sindhuks365 Рік тому

      ❤അതുവേണ്ട 😂😂

    • @Inspector_Balram.
      @Inspector_Balram. 9 місяців тому

      എന്റെ friends പറയാറുണ്ട് ഇതേ ശബ്ദമാണ് എന്റെയും

  • @kkstorehandpost2810
    @kkstorehandpost2810 3 роки тому +106

    മലയാളികളുടെ സ്വാകാര്യ അഹങ്കാരം മമ്മൂക്ക 🌹🤗

  • @jacksonbimmer4340
    @jacksonbimmer4340 2 роки тому +106

    എന്തൊരു voice ആണ് 🔥🔥❤️

  • @muralipanangatu3221
    @muralipanangatu3221 9 місяців тому +37

    ഒന്നും മനസ്സിലായില്ല എങ്കിലും എന്ത് രസമാണ് മമ്മുക്കയുടെ ഇംഗ്ലീഷ് കേൾക്കാൻ... 30 കൊല്ലം മുൻപ് തന്നെ ഇങ്ങനെ ഇംഗ്ലീഷ് പറയണമെങ്കിൽ.... വല്ലാത്ത ഒരു മനുഷ്യൻ തന്നെ മമ്മുക്ക...

  • @spectator616
    @spectator616 3 роки тому +75

    ലോഹിതദാസ് എന്ന മണ്ണിന്റെ മണമുള്ള, ജീവൻ തുടിയ്ക്കുന്ന തിരക്കഥകൾ ഒരുക്കുന്ന തിരക്കഥകൃത്തിനേയും ജോഷി എന്ന മാസ്റ്റർക്രാഫ്റ്റ്മാൻ സംവിധായകനേയും കുറിച്ച് 92ൽ തന്നെ അഭിമാനത്തോടെ സംസാരിച്ചു!!❤

  • @mammookkafan3695
    @mammookkafan3695 3 роки тому +86

    എത്ര ഇന്റർവ്യൂ കണ്ടാലും ഒറ്റും മടുപ്പ് തോന്നാത്ത കണ്ടിരിക്കാൻ തോന്നും, ikka ❤

  • @prasad4472
    @prasad4472 3 роки тому +104

    ഇക്കയുടെ സൗണ്ട് ♥️♥️♥️♥️

  • @jenharjennu2258
    @jenharjennu2258 3 роки тому +62

    മമ്മൂട്ടിയുടെ ഏറ്റവും മികച്ച ഇന്റർവ്യൂ

  • @Jozephson
    @Jozephson 2 роки тому +53

    പഠിച്ചിട്ട് വിമർശിക്കാൻ പറയുന്ന ചിലരുടെ മുന്നിൽ ഈ തട്ട് താണിരിക്കും❤️

  • @abdulrasheedm.a9518
    @abdulrasheedm.a9518 Рік тому +74

    മമ്മുക്ക മലയാളിയുടെ അഭിമാനം 👍

  • @naseef2287
    @naseef2287 Рік тому +18

    എങ്ങെനെ ഇങ്ങെനെ ഉള്ള aa voice വരുന്നേ എന്താ aa വോയ്‌സിന്റെ oru ഗാമഭീര്യം കിടന്നു കുലുങ്ങുന്ന ഇജ്ജാതി voice

  • @nighilanvasu264
    @nighilanvasu264 3 роки тому +19

    ഉണ്ണിയേട്ടാ ....
    ഇങ്ങനെ ഒന്ന് ഒരു അഭിമുഖംഉണ്ട് എന്ന് സ്വപ്നത്തിൽ പോലും മലയാളികൾ കരുതിയിട്ടുണ്ടാവില്ല. great....
    ഇത്തരം വീഡിയോ കാസറ്റ് സൂഷിച്ച് വച്ച അങ്ങ് വലിയ
    ദീർഘവീക്ഷണം ഉള്ള ആളാണ് .....
    അങ്ങേക്ക് പ്രകൃതി ദീർഘായുസ് നൽകുന്നതും ഇതുകൊണ്ടൊക്കെ തന്നെ .....
    എല്ലാ നന്മകളും ... നേരുന്നു

  • @musicland2459
    @musicland2459 3 роки тому +63

    വോയിസ്‌ കേട്ടു കിളി പോയ ഞാൻ 😍😍😍😍

  • @azharsshareef
    @azharsshareef 2 роки тому +150

    ഒരു സിനിമ direct ചെയ്യുമോ എന്ന് 1992 ഇൽ ചോദിച്ചപ്പോഴും 2020 ഇൽ ചോദിച്ചപ്പോഴും ഒരേ ഉത്തരം...♥️

    • @abramt8564
      @abramt8564 2 роки тому

      Enthu

    • @azharsshareef
      @azharsshareef 2 роки тому +10

      @@abramt8564 കമ്മന്റിന് കമന്റ് ഇടുന്നതിന് മുൻപ് വീഡിയോ കാണാൻ ശ്രമിക്കുക..☝️😊

    • @niel7777
      @niel7777 Рік тому +1

      @@azharsshareef ippo cheyyilla ennu definite aayi paranjittundallo

  • @spectator616
    @spectator616 3 роки тому +27

    05:02 മമ്മൂക്ക പറഞ്ഞ ആ ക്വാളിറ്റി എല്ലാം ഒത്തുവന്ന സിനിമ ആയിരുന്നു ഭൂതക്കണ്ണാടി. രജിനികാന്തിനെ നായകനാക്കി അത് സംവിധാനം ചെയ്യാൻ മമ്മൂക്ക ഒരുങ്ങിയതുമാണ്. പിന്നീട് അത് നടക്കാതെ പോയതാണ് ലോഹിതദാസ് ഒരു സംവിധായകൻ ആകാൻ തന്നെ കാരണമായത്. അങ്ങനെ മമ്മൂക്കയുടെ ഏറ്റവും മികച്ച അഞ്ചു പ്രകടനങ്ങളിൽ ഒന്നായ വിദ്യാധരനും പിറന്നു. Everything happens for a reason.❤

  • @harisignalseditz1610
    @harisignalseditz1610 3 роки тому +160

    മമ്മൂക്ക 💕🥰
    Thank you ഉണ്ണി ചേട്ടാ ഇങ്ങനത്തെ പഴയ വീഡിയോസ് സൂക്ഷിച്ചു വച്ചതിനു, ഇതൊക്കെ ഞങ്ങൾക്ക് കാണാൻ സാധിച്ചത് തന്നെ വലിയ കാര്യം 🥰💕💎

  • @bhadravarma5463
    @bhadravarma5463 2 роки тому +23

    പഴശ്ശിരാജയിൽ മമ്മൂക്കയുടെ പ്രകടനം അതിഗംഭീരം. ഹരിഹരന്റെ സംവിധാനവും, എം ടി യുടെ കഥയും
    കൂടിയാകുമ്പോൾ ചരിത്രത്തിന്റെ
    പുനരാവിഷ്കാരമാകുന്നു. മമ്മൂക്ക
    പഴശ്ശി തമ്പുരാനായി പുനരവതരിക്കുന്നു.Really it was a
    Great 👌👌👌

  • @jijimolbyju9970
    @jijimolbyju9970 Рік тому +40

    ഒരുപാട് ദൈവാനുഗ്രഹം ഉള്ള മനുഷ്യൻ, Love u Mammookka

  • @memorylane7877
    @memorylane7877 3 роки тому +184

    "I usually get into the character, than the character get into me."
    He said this in the beginning of 90s even before half of his masterpieces were born!!
    And we say the same thing about him today!
    Genius.❤

    • @abhijayskumar1
      @abhijayskumar1 9 місяців тому +1

      Mohanlal is quite the opposite I presume

    • @nourimol
      @nourimol 8 місяців тому

      Absolutely right ❤❤❤❤

  • @spectator616
    @spectator616 3 роки тому +29

    ഷെഡ്യൂൾ ബ്രെക്ക് ആയെന്ന് പറഞ്ഞത് പപ്പയുടെ സ്വന്തം അപ്പൂസ്/ജാക്ക്പോട്ട്... ഭരതൻ സിനിമ എന്നു പറഞ്ഞത് പാഥേയം... തമിഴ് സിനിമ കിളിപ്പേച് കേൾക്കവാ... ഹിന്ദി സിനിമ ധർത്തിപുത്ര!!
    😊❤

  • @Leninindian
    @Leninindian 9 місяців тому +68

    I think only few actors were able to speak English fluently at that time, Mammootty sir was one of them actually his English is beautiful in terms of Accent, pronunciation vocabulary and way speaking as well😍 The legend

  • @bkc3699
    @bkc3699 3 роки тому +33

    Mamookka real Maga star. Happy birthday.

  • @appusappus229
    @appusappus229 2 роки тому +25

    ആ ശബ്ദം 💫 മമ്മുക്ക 😘

  • @niyasummer4940
    @niyasummer4940 3 роки тому +47

    Aa voice uff🔥🔥

  • @harikrishnanp.v6280
    @harikrishnanp.v6280 2 роки тому +28

    ഒടുക്കത്തെ വോയിസ്‌.... എന്റമ്മോ... 🌹🌹🌹

  • @RameshR-to5xn
    @RameshR-to5xn 3 роки тому +31

    മമ്മൂക്ക 🔥🔥🔥🔥

  • @anandboyzable
    @anandboyzable 9 місяців тому +19

    Wat a fantastic voice... He was 41 at this time 😱

  • @RahulR-sr5kf
    @RahulR-sr5kf 2 роки тому +41

    ❤The Face of Indian Cinema❤

  • @Jijo-q2j
    @Jijo-q2j 9 місяців тому +16

    32 years ago! His English!!
    I bet nonody else except AB or SRK could have sat there and cleared such a long session with such enviable focus and grace!!
    What a person!!!!!!

    • @pixelop7518
      @pixelop7518 9 місяців тому

      AB ?

    • @blacknight7643
      @blacknight7643 9 місяців тому +1

      Amitabh Bachchan. SRK not sure yet. He was very early in his career.

    • @wideangleb9717
      @wideangleb9717 8 місяців тому +2

      ​@@blacknight7643Have you ever gone through interviews of SRK? He is more witty and fluent and so is Mr. Bachan.

    • @Jijo-q2j
      @Jijo-q2j 8 місяців тому

      @@pixelop7518 Amitabh Bachchan

    • @Shah_Rah_th19
      @Shah_Rah_th19 7 днів тому

      Kamal haasan, for him it would have been cake walk

  • @surajithshortstube
    @surajithshortstube 9 місяців тому +14

    Look like a king,talk like king act like a king, live like a king.... 🔥🔥🔥King🔥🔥🔥

  • @spectator616
    @spectator616 3 роки тому +128

    The way he speaks so proudly about Malayalam Cinema...❤ He keeps the same spirit even today by not degrading the stature of Malayalam actors unlike others by doing sidekicks in other language films for money and exposure.
    As Priyadarshan said today, the first man from our industry to took Malayalam Cinema into pan Indian level with his confidence and strong will.❤

    • @malavikaharikuttan8492
      @malavikaharikuttan8492 3 роки тому +2

      You meant mohanlal right

    • @deatheater4805
      @deatheater4805 3 роки тому

      He played kinda sidekick roles in tamil in vandematharam. But the director and producer was not happy working with him. Infact they thrashed and opened up about the abusive behaviour of mamooty. Even his lead roles are not accepted well out kerala, peranbu makes the only exception but that too mostly goes for the film genre

    • @silpams1226
      @silpams1226 2 роки тому

      @@malavikaharikuttan8492 😂😂😂

    • @jrb65
      @jrb65 2 роки тому +5

      2 frustrated souls . Represent what hatred begets . Seriously both these don’t even know the success Mammootty achieved in Tamil . And even in Telugu he was chose to to act as YSR . Even though Mohanlal is one of the finest actors he portrayed more of side roles in other languages. Except few most should have been avoided

  • @theanonymousrider5634
    @theanonymousrider5634 3 роки тому +32

    ആഗ്രഹമുണ്ടെങ്കിലും ഞാൻ കൂടുതൽ നേരം കാണുന്നില്ല, ഫോണിന്റെ സ്പീക്കറിന്റെ കാര്യം ആലോചിച്ചിട്ടാ 😀♥️

  • @naruto4ever672
    @naruto4ever672 2 роки тому +32

    He is just a
    LEGEND!!!

  • @shiyasrahim8078
    @shiyasrahim8078 3 роки тому +25

    Happy Birth Day mammoookkaaaa☺️😘❤️

  • @muhammadthanzil6266
    @muhammadthanzil6266 2 роки тому +16

    പടച്ചോൻ ആയുസ് നീട്ടി കൊടുക്കട്ടെ ആമീൻ

  • @rasiyafathima-yl2nh
    @rasiyafathima-yl2nh 8 місяців тому +3

    ഒന്നും മനസ്സിലായില്ല എങ്കിലും കണ്ടിരിക്കാൻ നല്ല രസമുണ്ട് പുന്നാര മുത്തേ നിങ്ങൾ ഒരു മൊഞ്ചൻ തന്നെ പടച്ച റബ്ബ് ആരോഗ്യം ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲❤❤❤

  • @My_own_voyage
    @My_own_voyage 9 місяців тому +11

    He is looking her eyes,that’s confidence 🔥🔥

  • @_Dharshana_s
    @_Dharshana_s 3 роки тому +58

    Deep voice of mammookka ❤️

  • @Linsonmathews
    @Linsonmathews 3 роки тому +76

    മമ്മൂക്ക പണ്ടേ പൊളിയല്ലേ 🤗🔥🔥🔥

    • @renjithomas6203
      @renjithomas6203 3 роки тому +6

      ആണോ.. അത് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു.

    • @zaintp6149
      @zaintp6149 3 роки тому +1

      Adikkuruppu.. Movie look

    • @spectator616
      @spectator616 3 роки тому +7

      @@zaintp6149 Actually no. Adikkurippu was shot three years before this. This is Pappayude Swantham Appoos shooting time.

    • @arunh7723
      @arunh7723 2 роки тому

      എടാ commentoli. പോയി പണി എടുത്ത് ജീവിക്ക്

    • @Linsonmathews
      @Linsonmathews 2 роки тому +4

      @@arunh7723 നിനക്ക് വിദ്യാഭ്യാസം, ജോലി ഉണ്ടോന്ന് അറിയില്ല... പക്ഷെ മാസം 55000 രൂപ ശമ്പളം ഉള്ള ജോലി എനിക്ക് ഉണ്ടടാ. ആദ്യം നീ നിന്റെ വീട്ടിലെ കാര്യം നോക്കട പാൽക്കുപ്പി

  • @amaldev2792
    @amaldev2792 3 роки тому +54

    *Tnx a lot for uploading this Video..* ❤❤
    *മമ്മൂക്ക മുത്താണ്...* 😍😍
    *ശബ്ദ ഗാംഭീര്യം + ലുക്ക്* 🔥💯

  • @MereManasu
    @MereManasu 7 місяців тому +1

    Wow.. thanks for uploading this! I saw this interview on Qatar TV when Mammootty visited Doha. Gina Coleman and Nick Kelly were presenters at the time. Such nostalgia…

  • @navinsurendran6753
    @navinsurendran6753 3 роки тому +19

    Happy Birthday Mammookka 🌹🍭🍬🥳🎉🎂🧁🎁🙏

  • @spectator616
    @spectator616 3 роки тому +50

    The man at his 70 day!! ❤
    Happy Birthday dear Mammookka!! ❤

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 3 роки тому +48

    Megastar 🤩🤩🤩🤩⚡️

  • @mirashbasheer
    @mirashbasheer 3 роки тому +71

    എന്റമ്മോ 100 കിലോ ഭാരമുള്ള ശബ്ദം 😯

  • @sreelekshmymurali2005
    @sreelekshmymurali2005 9 місяців тому +2

    മമ്മുക്ക ശെരിക്കും ഒരു സംഭവാണ്

  • @DiamondStatue-l8y
    @DiamondStatue-l8y 9 місяців тому +5

    Mammootty sir oru sambavam thanne ❤😎🔥

    • @elizabethmathew7322
      @elizabethmathew7322 8 місяців тому

      Handsome, personality, talent, voice, sound modulation, perfect makeover, quality of behaviour and a truly sincere family man, never got into any gossips in spite of his charisma. Everything together in one person, I don't think you can ever see in anyone else

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 3 роки тому +22

    The king in malayalam cinima

  • @noushadmuhammed8702
    @noushadmuhammed8702 9 місяців тому +16

    English വനിതയുടെ മുമ്പിൽ ഇരിക്കുന്ന style കൊള്ളാം . ഇത്രയ്ക്കും fluent ആയി സംസാരിക്കാൻ പറ്റുമെന്നു കരുതിയില്ല നല്ല ഇംഗ്ലീഷ്
    ഇതിലും ഒരു മമ്മൂട്ടി touch ഉണ്ട്.

  • @jineeshjose1475
    @jineeshjose1475 8 місяців тому +1

    അല്ലേലും മമ്മൂക്ക കഴിഞ്ഞേ നമുക്ക് ആരും ഉള്ളു.... ഈ ലോകത്ത് വേറെ ഏതൊക്കെ നടന്മാർ ഉണ്ടേലും i love one and only mammookka.. 🔥🔥🔥🔥❤❤❤❤🥰🥰🥰

  • @Ashiquepalakkad
    @Ashiquepalakkad 9 місяців тому +11

    Mammookka what a sound...ufff ❤❤❤

  • @suneeshnt1090
    @suneeshnt1090 3 роки тому +63

    Mammutty is smiling very well in this interview....😊😊😊 And also interviewer ask with respect and positive sense...😊😊😊 So this interview is absolutely beautiful... interesting....❤️❤️❤️🙏
    Thanks unni chettan...❤️🙏

  • @hashiif
    @hashiif 8 місяців тому +1

    എന്തൊരു ശബ്ദം ആണ് 🥵🔥

  • @rakeshtulicheri8922
    @rakeshtulicheri8922 3 роки тому +11

    Superbbbbbbbb.. Mamookaa muralichetane kurichu paranhatu greattttt......

    • @rakeshtulicheri8922
      @rakeshtulicheri8922 3 роки тому

      Bharat muraliyude interview vekuoo..... Pratheekshikunnuuuu

    • @arunvalsan1907
      @arunvalsan1907 3 роки тому

      @@rakeshtulicheri8922 it's already there

  • @faisalka8491
    @faisalka8491 3 роки тому +28

    The Megastar 😍😍😍😍😍😍

  • @memorylane7877
    @memorylane7877 3 роки тому +79

    "I chose my path of life. I leave them to decide for themselves."
    And he did. To follow the path of his great dad.❤

  • @heartbeats7809
    @heartbeats7809 8 місяців тому +1

    Ennu e interview kandu njettitharichirikunna njan.Ente ponno, enthoru confidence ,enthoru attitude.Mammotiku thulyam mammooti mathram❤

  • @ishthiakabdulla7479
    @ishthiakabdulla7479 8 місяців тому +7

    My Nepali Friend was shocked when i showed Mammuka’s latest pic and told him his age is 72. He actually guessed his age 40. Today i showed this video on how he actually looked at 40. ❤❤

  • @Ronin1444
    @Ronin1444 3 роки тому +18

    Golden collection💥

  • @bt9604
    @bt9604 3 роки тому +41

    4:40
    I'll direct a film before saying goodbye to cinema 😮

    • @spectator616
      @spectator616 3 роки тому +15

      Later he himself dropped that plan. Actually he was supposed to direct Bhoothakkannadi. He said recently in an interview that he doesn't have a plan now because he hasn't found anything original to tell.

    • @7estudioscochin
      @7estudioscochin 3 роки тому +4

      Wow❤️❤️waiting for that one

  • @jerinjacob633
    @jerinjacob633 3 роки тому +30

    Such a class act 👌

  • @srbasha74
    @srbasha74 9 місяців тому +28

    One of the finest actors, not just a star of our generation. No one else in Indian film industry at his level has the guts to do the characters he chooses.

  • @KasimKp-bz3gw
    @KasimKp-bz3gw 9 місяців тому +7

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍🙏👍🙏👍👍

  • @footballanalysismalayalam7357
    @footballanalysismalayalam7357 3 роки тому +23

    Wonderful video. Mammootty is really foresighted

  • @binil3503
    @binil3503 2 роки тому +12

    Mammookka😍💥

  • @leo_das_bs
    @leo_das_bs 8 місяців тому +1

    ippol interview edukkannavar okke ith kandu padikku ehtra nilavaaram ulla chodyangal aanu,,,,pinne mammookkayude oice modulaionst and enlish ufff....❤❤❤❤

  • @bt9604
    @bt9604 3 роки тому +52

    BASS🔥
    Phone is vibrating 😁

  • @muhammedrazal9239
    @muhammedrazal9239 3 роки тому +23

    His visions♥️

  • @qsreek
    @qsreek 9 місяців тому +8

    I remember when he gave this interview to Qatar television. It was in 1992. Questions and answers were prepared in advance. Mammooty is a genius, he remembered everything perfectly.

  • @niqabiworld7556
    @niqabiworld7556 8 місяців тому +1

    ❤❤❤ufff English

  • @SusantKlopp
    @SusantKlopp 9 місяців тому +10

    An irreplaceable icon❤❤❤❤

  • @tholoorshabu1383
    @tholoorshabu1383 8 місяців тому +3

    എനിക്കൊന്നും മനസിലായില്ല കേട്ടോ? കാരണം ഈ ഭാഷ വഴങ്ങില്ല തന്നെ. പക്ഷെ മമ്മുട്ടി സംസാരിച്ച് തനിക്കു വേണ്ടിയും എനിക്കു വേണ്ടിയും നമുക്ക് വേണ്ടിയും മലയാളത്തിനു വേണ്ടിയും നമ്മുടെ രാജ്യത്തിന് വേണ്ടി ആകും ആയിരിക്കും ആകണം ആകുമായിരിയ്ക്കും. അതാണെൻ്റെ സ്വന്തം മാമ്മുക്ക - ആ ❤❤ 😊😊

  • @mohammedharif2428
    @mohammedharif2428 3 роки тому +14

    Mammookka🥰🥰🥰🥰❤‍🔥❤‍🔥❤‍🔥🤍🤍❤‍🔥🤍❤‍🔥

  • @rajeshprasannan7939
    @rajeshprasannan7939 4 місяці тому +1

    ഇങ്ങേര് ഇത് എന്തോന്ന് 😍 അസൂയ വന്നിട്ട് വയ്യ എനിക്ക് ❤️❤️

  • @vsvrinda4134
    @vsvrinda4134 2 роки тому +12

    Voice ❣️😍

  • @krishnantampi5665
    @krishnantampi5665 4 місяці тому +3

    Very good video chat😊

  • @selfishworld2147
    @selfishworld2147 3 роки тому +10

    Sound 🔊 😍

  • @shangeorge8045
    @shangeorge8045 3 роки тому +11

    Sho ee manushante sound kelkkumbo nik goosebumps and nte phone vann vibrationum ! Ho bhayankaram thanney .... N the way he speaks English 🔥

  • @mounttrackindianvillagetra539
    @mounttrackindianvillagetra539 8 місяців тому +1

    🔥 item

  • @MiraacleUnexpected
    @MiraacleUnexpected 8 місяців тому

    എന്തു രസവാ കെട്ടിരിക്കാൻ
    Megastar ❤️❤️

  • @ajaysatheesh000
    @ajaysatheesh000 7 місяців тому +2

    മദാമ്മ.......... പ്ലിംഗ് 🎉
    Mammukka❤️

  • @Danya-ok8vk
    @Danya-ok8vk 9 місяців тому +1

    Athe..Mammootty oru manushya snehiyanu❤️

  • @takudurojo2124
    @takudurojo2124 2 роки тому +8

    Mamukka vrey level english😘😘😘😘😘😘😘😘😘😘

  • @MohammadSuhailck
    @MohammadSuhailck 8 місяців тому +1

    സോഷ്യൽ മീഡിയ സജീവമായ കാലത്ത് പോലും പേപ്പറിൽ നോക്കി വായിക്കുന്ന നടന്മാർ എല്ലാം കാണുന്നുണ്ടല്ലോ, മമ്മൂക്ക നിങ്ങൾ ജീവനാണ് 🔥

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 2 роки тому +4

    Mammootty good film actor megastar in South Indian

  • @rasheedkottedath4899
    @rasheedkottedath4899 9 місяців тому +4

    സൗണ്ട് ഗംഭീരം ❤

  • @Manichandran-z
    @Manichandran-z 8 місяців тому +2

    ശബ്ദഗാഭീര്യം,❤