മമ്മൂട്ടിയും സഹതാരങ്ങളും | Malayalam Super Star Nite 1987 | Mammootty Karthika Kalpana | AVM Unni

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 290

  • @AVMUnniArchives
    @AVMUnniArchives  3 роки тому +11

    Full Program Playlist
    ua-cam.com/play/PLEIroDTPPs1Vvlf_AdvFNJ5ZSa_4XEGlx.html

  • @spectator616
    @spectator616 3 роки тому +163

    ന്യൂഡൽഹിക്കും മുൻപേ നടന്ന സ്റ്റേജ് ഷോ ആണ്....!!
    മെഗാസ്റ്റാർ!! 🔥😍

  • @s___j495
    @s___j495 3 роки тому +92

    കാർത്തിക എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടിയായിരുന്നു 💓💓💓😍😍😍😍😍😍😍😍

  • @nahasar1605
    @nahasar1605 3 роки тому +43

    1987 ഈ കാലഘട്ടം... ഒരു സിനിമ കാണാൻ കൊതിച്ചിട്ടുണ്ട്... ഒരു പാട്ടു കേൾക്കുന്നത്... ഉത്സവപറമ്പിലോ.. വിവാഹ വീട്ടിലോ ആണ്... അന്ന് ഞങ്ങളുടെ നാട്ടിൽ കരണ്ട് ചില വീടുകളിൽ മാത്രം... ടീവി പണക്കാരുടെ വീട്ടിൽ.. കാണാൻ അനുവദിക്കുന്നവർ ചുരുക്കം ചിലർ... അവിടെ ഒരു ഉത്സവ പറമ്പ് പോലെ ആണ്.. ആൾക്കൂട്ടം.... 😔

    • @franklinrajss2310
      @franklinrajss2310 Рік тому

      മമ്മൂട്ടി തിരിച്ചു വന്ന വർഷം

  • @shajikp8941
    @shajikp8941 3 роки тому +62

    കാർത്തികയോട് തോന്നിയ ഇഷ്ടവും ബഹുമാനവും മറ്റൊരു നടിയോടും ഇല്ല.❤❤❤❤🥰🥰🥰🥰💯💯🌹🌹

  • @ratheeshratheesh4154
    @ratheeshratheesh4154 3 роки тому +259

    87 ലും mega star ❤

    • @francissham872
      @francissham872 3 роки тому +18

      New delhi

    • @spectator616
      @spectator616 3 роки тому +26

      @@francissham872 ഇത് ന്യൂ ഡൽഹി റിലീസ് ചെയ്യുന്നതിനും മുൻപാണ്. ആൺകിളിയുടെ താരാട്ട് ഏപ്രിൽ 14 ന് തുടങ്ങും എന്ന് കൊച്ചിൻ ഹനീഫ പറയുന്നു. ന്യൂ ഡൽഹി റിലീസ് ജൂലൈയിൽ ആണ്. ന്യൂഡൽഹിക്കും മുൻപേ മെഗാസ്റ്റാർ ആണ്. 🔥❤

    • @mithunmohan9030
      @mithunmohan9030 3 роки тому +9

      Yup e name okay telunganmar copy eduthata Nik ipalum aryilla nth kanditta Chiranjeevi ye megastar enne vilikunath ath ayalum paranjitund😂

    • @abhijith2482
      @abhijith2482 3 роки тому +15

      @@mithunmohan9030 Ayaal ann number one alle aayirunnu avide athukondavum 😂. Real Megastar is one and only Mammokka 🔥🔥🔥💯💯💯

    • @vijithviswa9832
      @vijithviswa9832 3 роки тому

      @@spectator616 ithoke oru prayogam aanu ഹേ 😄

  • @sajeshpulikodan9611
    @sajeshpulikodan9611 3 роки тому +63

    കല്പന.... ഒരു നൊമ്പരം തന്നെയാണ്

  • @arunv1399
    @arunv1399 3 роки тому +79

    Mammookka യുടെ എന്തൊരു ഹെവി voice analle.. ❤️

  • @spectator616
    @spectator616 3 роки тому +177

    ഇന്നത്തെ പൃഥ്വിരാജിനെക്കാൾ ഒരു വയസ്സ് കുറവാണ് അന്ന് മമ്മൂക്കയ്ക്ക്!! ❤

    • @abhijith2482
      @abhijith2482 3 роки тому +16

      1 alla pritvikk iee varsham 39 aavum. Ith 87 il aanu. Aa varsham September il ikkak 36 aavukaye ullu. Iee show de timeil ikkakk 35 vayas aanu 😍😍😍

    • @spectator616
      @spectator616 3 роки тому +6

      അപ്പോൾ മൂന്നു വയസ്സ് കുറവ് ല്ലേ...❤

    • @Hiux4bcs
      @Hiux4bcs 3 роки тому +4

      Athe അന്ന് ഒക്കേ എൻതോരു mature ആണ്

    • @shihabmtp9767
      @shihabmtp9767 Рік тому

      But രാജിനേക്കാളും പക്വത ഉണ്ട് മമ്മൂട്ടിക് അന്ന് 😊

  • @midhungsundar7641
    @midhungsundar7641 3 роки тому +108

    മെഗാസ്റ്റാർ 🔥🔥💥💥 1987❤❤ ജനിച്ചു പോലുമില്ല..... ആവേശം ഇക്കാ ഇന്നും എന്നും

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +58

    കാർത്തികയുടെ സംസാരം കേൾക്കാൻ പറ്റിയ താണ് ഏറ്റവും വലിയ സന്തോ ഷം...

    • @rasalrazi7268
      @rasalrazi7268 2 роки тому

      ശരി യാ.. മലയാളി അല്ലെന്ന ഞാൻ വിചാരിച്ചത്.

  • @Nandhu-x2m
    @Nandhu-x2m 3 роки тому +64

    ഇതൊക്കെയാണ് കാലഘട്ടം 🔥🔥 ഇതൊക്കെയാണ് നടന്മാരും നാടികളും ❤️❤️

    • @adarshorajeevan
      @adarshorajeevan 3 роки тому +1

      enkil pinne ee kalaghattathil jeevikkathe poyi thoongi chathoode ?

    • @Nandhu-x2m
      @Nandhu-x2m 3 роки тому +1

      @@adarshorajeevan ആദ്യം നീ പോയ്‌ തൂങ്ങിചാവ് waste... Poy theetam thinnada malare

    • @amalb321
      @amalb321 3 роки тому +1

      Ella kalaghattavum nallathanu Ella kalaghattathilum kazhivullavar undu . Pandokke aayirunnu nallathu ennu aalukal chinthikkunnathu Viditharam aanu .

    • @okey1317
      @okey1317 2 роки тому

      Cognitive bias

    • @pmskl1089
      @pmskl1089 Рік тому

      @@amalb321 ipo enth cinima oola cinima

  • @muhammadnabuhan7649
    @muhammadnabuhan7649 3 роки тому +22

    സഹപ്രവർത്തകരുടെ കഴിവുകളെ യാതൊരു മടിയും കൂടാതെ അവരോട് നേരിട്ട് പ്രശംസിക്കുന്ന നല്ലൊരു മനസ്സ് മമ്മൂക്കക്ക് അന്നും, ഇന്നും, എന്നും ഉണ്ട്

  • @sujithaman4430
    @sujithaman4430 3 роки тому +93

    ONCE MEGASTAR IS ALWAYS A MEGASTAR. 87 ഇൽ ഇക്ക മെഗാസ്റ്റാർ. 34 വർഷത്തിന് ശേഷവും ഇക്ക മെഗാസ്റ്റാർ തന്നെ. മമ്മൂക്ക എന്ന താരരാജാവ് ഒരു സ്ഥാനം ഉറപ്പിച്ചാൽ അത് അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം. അന്നും ഇന്നും അങ്ങയുടെ സൗന്ദര്യത്തിനെ വെല്ലാൻ ആണായി പിറന്നവർ ആരും തന്നെ ഇല്ല. A BÍG SALUTE SIR😍😍😍😍

    • @shihabuddheentpshihabuddhe5171
      @shihabuddheentpshihabuddhe5171 3 роки тому +4

      Your correct

    • @shehnashabeersabeer1613
      @shehnashabeersabeer1613 3 роки тому +1

      സത്യം

    • @sajadhsaja1667
      @sajadhsaja1667 3 роки тому +1

      Crct

    • @stephennedumbally3298
      @stephennedumbally3298 2 роки тому

      😍💯💯💯💯💯👏🏼🤝🙌🏼🙌🏼❣️✨️❤️🔥💯😍😍⚡️👏🏼🙌🏼🙌🏼❣️✨️✨️✨️✨️✨️✨️✨️✨️✨️✨️🙏🏼🙏🏼🙏🏼🙏🏼🥵🥵🥵💎💎💥💥⚡️🤝🤝😘😘😘🤍🙌🏼🙌🏼❣️✨️✨️🐐🫂🫂🤩🥳🙏🏼💎💎💎🥵🥵🥵💖💖💖👑👑👑👑👑👑👑👑

    • @franklinrajss2310
      @franklinrajss2310 Рік тому

      മുഖത്ത് സർജറി നടത്തിയല്ലോ

  • @mfwai-asif1398
    @mfwai-asif1398 3 роки тому +106

    ഇന്നും ഇക്കാന്റെ സ്വഭാവത്തിനു ഒരു മാറ്റവും ഇല്ല 💯💯

    • @franklinrajss2310
      @franklinrajss2310 Рік тому

      ദേഷ്യത്തിൻ്റ കാര്യത്തിൽ ആണോ

  • @filmtrailers4088
    @filmtrailers4088 3 роки тому +21

    അന്നും ഇന്നും മെഗാസ്റ്റാർ മമ്മൂക്ക 🔥🔥

  • @niyasnazar6432
    @niyasnazar6432 3 роки тому +79

    Superstardom 1984 ❤️
    The Megastar Brand 👑
    Since 1987 🔥
    Mammootty 😎

    • @abhijith2482
      @abhijith2482 3 роки тому +10

      Yavanika - star aayi 😍😍😍
      Adhiraathram - Superstar 🌟🌟🌟
      Newdelhi - Megastar 🔥🔥🔥
      Mammokka 💪💪💪

    • @fathimas8616
      @fathimas8616 3 роки тому +3

      @@abhijith2482 ന്യൂഡൽഹി അല്ല അതിനു മുന്നേ 1987 ൽ ഈ പ്രോഗ്രാം നടക്കുന്ന ഡേറ്റ് ന്യൂഡൽഹി ക്ക് മുൻപ് aan🤔🤔 കൊച്ചിൻ ഹനീഫ പറഞ്ഞ ഡേറ്റ് ഏപ്രിൽ ഉം ന്യൂഡൽഹി ഇറങ്ങി യത് ജൂലൈ യും ആണ് so ന്യൂഡൽഹി ക്ക് മുൻപ് മെഗാസ്റ്റാർ 1987 ൽ

    • @keving7999
      @keving7999 2 роки тому

      Star - Yavanika (1982)
      Superstar - Athirathram (1984)
      Megastar - ? (198?)

    • @franklinrajss2310
      @franklinrajss2310 Рік тому

      1986 സൂപ്പർ സ്റ്റാർ പട്ടം കിട്ടിയത്?

  • @vimodmohan5713
    @vimodmohan5713 3 роки тому +30

    എജ്ജാതി വോയിസ്‌ 😍😍👌🏻👌🏻👌🏻👌🏻ഒരേ ഒരു മെഗാ സ്റ്റാർ ഒരേ പൊളി

  • @fibinfrancis3051
    @fibinfrancis3051 3 роки тому +18

    ജാടയില്ലാത്ത താരങ്ങൾ കാശ് കുടും തോറും ജാട കുടും അതിനു ഉദാഹരണം ഇപ്പോഴാത്തെ സെറ്റേജ് ഷോ

  • @spectator616
    @spectator616 3 роки тому +36

    Interaction between Mammookka and Karthika is so lovely.❤
    But just like Mammookka expressed his concern, she quitted cinema in the next year with marriage. 😒 But anyway she made herself memorable with the little time she had.❤

  • @promatepor6175
    @promatepor6175 3 роки тому +14

    ഇതോക്കെ എങ്ങിനെ സൂക്ഷിച്ചു വെച്ചു ഇത്രയും കാലം

  • @Megastar369
    @Megastar369 3 роки тому +109

    87 ലും മമ്മൂക്ക മെഗാസ്റ്റാർ😎😎😎❤️❤️

  • @noufalk7676
    @noufalk7676 3 роки тому +30

    ഇന്നും മാറ്റമില്ലാത്ത രണ്ട് പേർ- മമ്മൂട്ടിയും അശോകനും

  • @rauf7099
    @rauf7099 3 роки тому +105

    അന്നത്തെ നടികൾക്ക് ഒക്കെ എന്തൊരു നാണം ആണ്.... ഇന്നോ 😊

    • @antonygeorgenellissery762
      @antonygeorgenellissery762 3 роки тому +21

      Kalaranjini chechikokke enthoru nanamaa

    • @wowfactors1270
      @wowfactors1270 3 роки тому +11

      ഇന്ന് നാണോം മംനോം ഇല്ല

    • @Kingini1991
      @Kingini1991 3 роки тому +6

      അതെന്താ നായികമാർക്ക് നാണം വേണം ന്ന് എന്തേലും നിയമം ഉണ്ടോ ???? 🙄

    • @mohamedrafiba
      @mohamedrafiba 3 роки тому +1

      Naanam athrakku venamennilla, pakshe kurachu lajja venam

    • @rahultr4383
      @rahultr4383 3 роки тому +1

      @@mohamedrafiba അതെന്താ നാണിക്കാൻ അവർ തുണിയില്ലാതെയാണോ നിക്കുന്നത്.....

  • @bachopaul988
    @bachopaul988 3 роки тому +136

    മമ്മൂക്ക ഇത്രയും നല്ല anchor ആയിരുന്നുല്ലേ

    • @stephennedumbally3298
      @stephennedumbally3298 2 роки тому +1

      adheham nthillan perfect allathth ✨️😍❣️✨️✨️

    • @franklinrajss2310
      @franklinrajss2310 Рік тому

      ആരാധകൻ ഷേക്ക് ഹാൻഡ് കിട്ടാൻ കൈനീട്ടി പക്ഷേ, കൈ തട്ടിമാറ്റി 😏

  • @shajichristophet5941
    @shajichristophet5941 3 роки тому +19

    Karthika chechi ennum malayalikal ude muthaa

  • @rahoofmuthu9093
    @rahoofmuthu9093 3 роки тому +16

    അന്നും ഇന്നും മെഗാസ്റ്റാർ 😳

  • @vishnuprasad7216
    @vishnuprasad7216 3 роки тому +32

    87 megastar mammookka🥰❤️

  • @rekhamenon8212
    @rekhamenon8212 3 роки тому +5

    എന്ത് ഭംഗിയാണ് കാണാൻ ഇപ്പോഴത്തെ നടീനടന്മാർ ആയിരുന്നു എങ്കിൽ നടി കൾക്കെല്ലാം fasion pared ആയേനെ

  • @dreamboy9824
    @dreamboy9824 3 роки тому +11

    87.ൽ ഖത്തറിൽ നടന്ന പ്രോഗ്രാം..2022 ഖത്തറിൽ ഇരുന്ന് കാണുന്ന ഞാൻ 😁

  • @f7gallery..612
    @f7gallery..612 3 роки тому +27

    Haneefkaa kalpana Chachi😔😔😘😘

  • @alkamathp266
    @alkamathp266 11 місяців тому

    അന്നും
    ഇന്നും മമ്മുക്ക തന്നെ താരം

  • @syampm5963
    @syampm5963 3 роки тому +23

    Sreenivasan❤mammuka serikum ivare pole ullvar malayalacinemaye valarthiyathu.. 80 s 90s suvaranakaalam.

  • @adarshasokansindhya
    @adarshasokansindhya 3 роки тому +6

    കല്പന എന്നും ഒരു നൊമ്പരം തന്നെ ആണ്😢😢😢

  • @shemievanss6642
    @shemievanss6642 3 роки тому +11

    അന്ന് തന്നെ മെഗാസ്റ്റാർ ❤️

  • @ReePk-wq9cp
    @ReePk-wq9cp 2 місяці тому

    കൽപ്പന, kalaaranjini സുന്ദരികൾ❤❤

  • @vivekinframes
    @vivekinframes 3 роки тому +18

    Our generation has changed a lot

  • @mujeebkurikkal4895
    @mujeebkurikkal4895 3 роки тому +14

    സിനിമയിൽ വന്ന ആറു വർഷത്തിനുള്ളിൽ മെഗാസ്റ്റാർ

  • @ഷാരോൺ
    @ഷാരോൺ 3 роки тому +12

    എന്ത് സൗണ്ടാണ് മമ്മുട്ടിയുടെ -

  • @Roaring_Lion
    @Roaring_Lion Рік тому +1

    തുടക്കം മുതൽ ചിരിയായിരുന്നു😅 എന്തിനാണെന്ന് അറിഞ്ഞുകൂടാ😂 നല്ല വീഡിയോ ആയിരുന്നു❤

  • @naushadnaushad6413
    @naushadnaushad6413 3 роки тому +7

    ഞാൻ ജനിച്ച വർഷം ഇറങ്ങിയ സ്റ്റേജ് ഷോ ♥️

  • @Vishnu-in3ws
    @Vishnu-in3ws 3 роки тому +20

    87 ലും മമ്മൂക്ക തന്നെ

  • @bt9604
    @bt9604 3 роки тому +52

    8:34 Karthika❤️
    I think her only live video in youtube

  • @mammookkafan3695
    @mammookkafan3695 3 роки тому +14

    ഇക്കാടെ ചിരി 😍💯

  • @mammookkafan3695
    @mammookkafan3695 3 роки тому +28

    എന്ത് simpilcity ആണ് എന്റെ ikka 😍😘😘😘😘

  • @SA_shorts780
    @SA_shorts780 2 місяці тому

    അന്നത്തെ മമ്മുട്ടി യുടെ, സൗണ്ട്, ഗംഭീരം

  • @krishnanunniar3320
    @krishnanunniar3320 3 роки тому +38

    കാർത്തികയുടെ പ്രസംഗം അപ്‌ലോഡ് ചെയ്യുമോ മമ്മൂട്ടി പറഞ്ഞ ?

  • @Abin-g3s
    @Abin-g3s 3 роки тому +10

    Karthika 😍😍😍🥰

  • @dericabraham8981
    @dericabraham8981 3 роки тому +14

    Mamooka endhu super anchor ane 🥰

  • @ashiqali2916
    @ashiqali2916 3 роки тому +14

    അന്നേ മമ്മൂക്ക ഒരു അവതാരകൻ കൂടി ആയിരുന്നു

  • @anoopanurudhanpv
    @anoopanurudhanpv 2 роки тому +8

    Look at the confidence of sreenivasan,

  • @anoopvarma4110
    @anoopvarma4110 3 роки тому +9

    സൂപ്പർ.. $uper..🌹👍

  • @dericabraham8981
    @dericabraham8981 3 роки тому +7

    Mamooka love you 🥰🥰🥰😘😘😘

  • @sulfikar3370
    @sulfikar3370 3 роки тому +7

    കാർത്തിക chechi👌

  • @baluarc.214
    @baluarc.214 Рік тому +1

    🤗🤗🤗🤗 മനസ്സ് നിറഞ്ഞു

  • @sarjikv550
    @sarjikv550 3 роки тому

    Malayala cinemayude kanakazhchakal..UNNIYETTANTE Ormmacheppil...tqsss unniyetta

  • @noufeedipnoufeed7904
    @noufeedipnoufeed7904 3 роки тому +12

    Mammookka 😍😍

  • @merinjiji2654
    @merinjiji2654 3 роки тому +13

    Sreenivasan attitude 👌

  • @111-s3v
    @111-s3v 3 роки тому +15

    Mammookka

  • @adarsha6489
    @adarsha6489 3 роки тому +8

    കാർത്തിക ❤😘

  • @prasadskumars
    @prasadskumars 3 роки тому +10

    Mammookka sreenivasan super

  • @muthmani5367
    @muthmani5367 3 роки тому +6

    Full kandu ❤️ mammukka ❤️

  • @mammookkafan3695
    @mammookkafan3695 3 роки тому +9

    ഇക്ക 😍💯💯💯

  • @bt9604
    @bt9604 3 роки тому +16

    Mr.Mammotty 🔥

  • @NEO-9048
    @NEO-9048 11 місяців тому

    Ending pwolichu mamootty srini friendship

  • @faisalpozhithara7075
    @faisalpozhithara7075 Рік тому +1

    ആരുടെ കൈയിലും ഫോണ് ഇലാത കാലം 😊

  • @tech4sudhi837
    @tech4sudhi837 2 роки тому +5

    എനിക്ക് 2 വയസുള്ളപ്പോൾ ഉള്ള പ്രോഗ്രാം...😂😂അന്നും ഇക്ക മെഗാസ്റ്റാർ....ഇന്നും..😍😍😍

    • @razeenamanaf2913
      @razeenamanaf2913 Рік тому +1

      Njan ജനിച്ചിട്ടേയില്ല 🤪🤪🤪

  • @bkc7329
    @bkc7329 2 роки тому +1

    Nice to watch the simplicity & dignity of each artists that time.

  • @jayarajcg2053
    @jayarajcg2053 3 роки тому +20

    Backgroundil karayunna aa kunjinu ippol ende praayam kaanum

  • @s___j495
    @s___j495 3 роки тому +8

    ഇക്ക 💓💓

  • @vigileshkrishnan792
    @vigileshkrishnan792 3 роки тому +10

    Karthika 👍

  • @rayappan3906
    @rayappan3906 3 роки тому +24

    Ithokke evidnn kittunnu 👍👍👍

    • @sajithkt4126
      @sajithkt4126 3 роки тому +2

      ഇതൊക്കെ AVM Unni ഷൂട്ട്‌ ചെയ്തതായിരിക്കും

    • @asnaz2684055
      @asnaz2684055 3 роки тому +2

      Adhaanu avm unnikka

    • @athulnv6224
      @athulnv6224 3 роки тому

      AVM തന്നെ ഷൂട്ട് ചെയ്തതാണ്

  • @justthink8350
    @justthink8350 3 роки тому +9

    Megastar since 1987

  • @anzalbasheer4180
    @anzalbasheer4180 3 роки тому +1

    Innathe pole thanne meturity okke ikka❤️

  • @HisRoyalHighnessCKAfsalChullik
    @HisRoyalHighnessCKAfsalChullik 3 місяці тому

    One and only Megastar Mammootty

  • @bt9604
    @bt9604 3 роки тому +19

    Mammotty
    Haneefa
    Sreenivasan
    Asokan
    Innocent

  • @cmcfaseeh9272
    @cmcfaseeh9272 3 роки тому +8

    ശ്രീനിവാസൻ തഗ്ഗ്

  • @sivakumarsiva2
    @sivakumarsiva2 3 роки тому +7

    Karthika super

  • @kabikabi4058
    @kabikabi4058 3 роки тому +6

    Super show 😍

  • @rafeeqm8518
    @rafeeqm8518 3 роки тому +8

    1987""34"""kollam""🤔""oru"nalla"kalam""😪

  • @maheshmm3225
    @maheshmm3225 3 роки тому +11

    Kala ranjini n kalpana ❤

  • @saleemkunnath3638
    @saleemkunnath3638 3 роки тому +35

    പണ്ഡിറ്റ് പഞ്ഞിക്കിട്ട ജോയി.... ജോർജ്😁😁🙏🏼

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 роки тому

      To harihar nagaril ....onnnu podappa ennu parayunna iyaal allee😂

    • @run-yj4ox
      @run-yj4ox 3 роки тому

      ഓ അയാളാണല്ലേ ഇയാൾ 😂😂

    • @vinodesthappan5068
      @vinodesthappan5068 3 роки тому

      അതെപ്പോ

    • @rahultr4383
      @rahultr4383 3 роки тому

      ആരാ പാണ്ടിന്?

  • @aburabeeh5573
    @aburabeeh5573 3 роки тому +4

    ഈ പരിപാടി നടക്കുമ്പോൾ ഞാൻ ജനിക്കുകയായിരുന്നു.

  • @hareeshhari2986
    @hareeshhari2986 7 місяців тому +1

    ശ്രീനിയെട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വളരെ വിഷമം തോന്നുന്നു

  • @shrpzhithr3531
    @shrpzhithr3531 6 місяців тому

    നടി കാർത്തിക പറഞ്ഞത് സത്യം വളരെ കുറച്ചു സിനിമകൾ മാത്രമേ കാർത്തിക അഭിനയിച്ചുള്ളൂ..

  • @RR-vp5zf
    @RR-vp5zf Рік тому +1

    36 വർഷം മുൻപ് നടന്ന stage program,, അന്ന് മമ്മൂട്ടിക്ക് 36 വയസ്സ്

  • @ravanan9695
    @ravanan9695 2 роки тому +2

    മെഗാസ്റ്റാർ 😘

  • @fahmidhafami8226
    @fahmidhafami8226 Рік тому +1

    Naan janicha varsham 😍

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +4

    Wow ..Karthikaaa

  • @prasadpk8444
    @prasadpk8444 3 роки тому +2

    😍😍🥰🥰🥰👍👍👍👍👍👏👏👏👏👏thanks ❤❤❤❤

  • @jeenajohn2030
    @jeenajohn2030 3 роки тому +7

    Pandathe stage 💕

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 3 роки тому +7

    Megastar

  • @shibubabushibubabu5430
    @shibubabushibubabu5430 3 роки тому +2

    thanks 😍sir

  • @thoufeekkollamthoufeek8668
    @thoufeekkollamthoufeek8668 3 роки тому +5

    അന്നത്തെ നടി മാരുടെ വസ്ത്ര ധാരണം നോക്കിയേ ഒട്ടും മേക്കപ്പ് ഇല്ലാ

  • @Mariacharles-c4
    @Mariacharles-c4 3 роки тому +1

    Karthika... 👌👌👌

  • @noufeedipnoufeed7904
    @noufeedipnoufeed7904 3 роки тому +7

    #MegastarMammootty #Thefaceofindiancinema #Mammootty #BeeshmaParvam #puzhu #Cbi5

  • @vimalsachi
    @vimalsachi 3 роки тому +2

    Very good video 👍🇮🇳

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 3 роки тому +4

    Mega Star ❤️ 🌟

  • @miracle9725
    @miracle9725 3 роки тому +2

    Super.....

  • @blackloveb2448
    @blackloveb2448 3 роки тому +6

    Mega ☆