'ഇല്ലങ്കിൽ ഞാൻ പറയും🔥' Sujaya Parvathy Vs Sonia Malhar Debate Troll | Troll Malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • #trollmalayalam #sujayaparvathy #soniamalhar #debatetroll #smruthyparuthikad #arunkumar #trollvideo #reportertroll #latest
    Sujaya Parvathy Vs Sonia Malhar Debate Troll __________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER

КОМЕНТАРІ • 841

  • @NKTrolls22
    @NKTrolls22  18 днів тому +125

    *ഈ വിഷയത്തിൽ നിങ്ങൾക്ക് എന്താണ് അഭിപ്രായം?*

    • @saphire7693
      @saphire7693 18 днів тому +37

      Peru parayanam

    • @ThomasPV-ry4vy
      @ThomasPV-ry4vy 18 днів тому +21

      ഇപ്പോൾ സിനി മ ഒന്നും ഇല്ല ആരുംമൈന്റു ചെയ്യന്നില്ല.

    • @ajithakumari4127
      @ajithakumari4127 18 днів тому +9

      Ithuvare Ivalyevidwyaayirunnu

    • @proudtobeanindian84
      @proudtobeanindian84 18 днів тому +5

      ആണും പെണ്ണും ഉള്ളിടത്തോളം കാലം ഇതൊക്കെ ഉണ്ടാവും കയറി പിടിക്കാതിരിക്കാനുള്ള മാന്യത പുരുഷന്മാർ കാണിക്കണം. സാസാരിക്കുന്നതിൽ എന്താണ് തെറ്റ്

    • @Iam_iam4
      @Iam_iam4 18 днів тому +14

      പേരുകൾ വ്യക്തമാക്കുക അതുപോലെതന്നെ ഈ ആരോപണം ഉന്നയിച്ച നടികളെ കുറിച്ച് തക്കതായ ഒരു അന്വേഷണവും മുന്നോട്ടു വരണം, കംപ്ലൈന്റുമായി മുന്നോട്ടു വന്നിരിക്കുന്ന പലരും സ്ക്രീനിൽ പോലും എല്ലാവരും കാണാത്ത വ്യക്തികളാണ് അതുകൊണ്ടുതന്നെ എങ്ങനെ ചൂഷണത്തിന് വിധേയമാകുന്നു എന്ന് വ്യക്തമായ അന്വേഷിക്കുന്നത് നല്ല കാര്യം തന്നെ

  • @Englishjourneywithdhanilesh
    @Englishjourneywithdhanilesh 18 днів тому +252

    നടന്റെ പേര് ഒരിക്കലും പറയരുത്, അയാൾ മെയിൻ നടനായിട്ടുള്ള ഒരു സിനിമയുടെ പേര് പറയുന്നതുകൊണ്ട് ഒരു കുഴപ്പവും ഇല്ലാലോ.😊

    • @Sakeer3216
      @Sakeer3216 18 днів тому +14

      Pigman , thrissur pooram , angane kore und😂😂

    • @budgie143
      @budgie143 18 днів тому +8

      പ്രേത൦

    • @Aks-nu3lc
      @Aks-nu3lc 18 днів тому +2

      ജയസൂര്യ

    • @aami543
      @aami543 18 днів тому

      😅😅😅

    • @user-ly1jy6hq7r
      @user-ly1jy6hq7r 17 днів тому

      ഇനി പേര് പറയാതിരിക്കാൻ ക്യാഷ് കിട്ടും അതിന്റെ മുന്നോടിയാണിത്

  • @Malayalammusic03
    @Malayalammusic03 18 днів тому +239

    ACTOR JAYASURIYA - IN THE SET OF PIGMAN IN 2013, JAYASURIYA NEVER THINK ABOUT YOU LIKE THIS.. SHAME ON YOU

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 18 днів тому +35

      മാമുക്കോയ,സിദ്ദിഖ് പുണ്യാളൻമാർ എല്ലാം പെടും😅😅😅

    • @naavzz
      @naavzz 18 днів тому +23

      Pigman movie aanu…athilanu ivar office staff aayi vannath…not aadu

    • @NEELAN_
      @NEELAN_ 18 днів тому +7

      ​@@naavzzaa pigman movie anu crt

    • @Malayalammusic03
      @Malayalammusic03 18 днів тому +1

      @@naavzz oh sorry

    • @thahayasin6816
      @thahayasin6816 18 днів тому +3

      Director prayamulla aalaanennu parayunnu.. ea cinemagulude directors prayamullavaralla.​@@naavzz

  • @santhikrishnan2762
    @santhikrishnan2762 18 днів тому +265

    ഇങ്ങനെ ഇഞ്ചിഞ്ചായി പറയുന്നതിലും നല്ലത് ജുവനടന്റെ പേര് അങ്ങോട്ട് പറയുന്നതാണ്.

    • @shameera1494
      @shameera1494 18 днів тому +4

      ഞാൻ പറയട്ടെ. .

    • @Jupiter-o7z
      @Jupiter-o7z 18 днів тому +1

      Enik ariyathodha ara ad

    • @rajeshvlr1469
      @rajeshvlr1469 18 днів тому

      വേഗം പറയ് 😮​@@shameera1494

    • @chaplin1669
      @chaplin1669 18 днів тому +16

      ജയസൂര്യ 😮

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 18 днів тому

      ​@@chaplin1669അർ മതാ‌ക്കി

  • @MsManesh
    @MsManesh 18 днів тому +308

    നടൻ ജയസൂര്യ
    സിനിമ : പിഗ്മാൻ
    വർഷം : 2013
    സ്ഥലം : തൊടുപുഴ

  • @harisgassim6312
    @harisgassim6312 18 днів тому +207

    ഇത് കുറച്ച് മണിക്കൂറുകൾ ആയി കേൾക്കാൻ തുടങ്ങിയിട്ട് സൂപ്പർ സൂപ്പർസ്റ്റാർ താങ്കൾക്ക് ആർജെവം ഉണ്ടെങ്കിൽ ആ പേര് പുറത്തു പറയയൂ സോണിയ മൽഹാർ

  • @Than_os
    @Than_os 18 днів тому +57

    പേര് പറഞ്ഞാൽ business നടക്കില്ല.. പേടിപ്പിച്ചു നിർത്തിയാൽ കാശ് കിട്ടും 😂

  • @nazertirur7258
    @nazertirur7258 18 днів тому +144

    ഷാജിയേട്ടാ.. ഇവളെയുന്നോട്ട്... അരുത് അബു അരുത്.. അവൾ എൻ്റെ പേര് പറഞ്ഞിട്ടില്ല..

  • @radhakrishnannair3277
    @radhakrishnannair3277 18 днів тому +161

    എന്തിനാണ് പൊതുജനത്തിനെ കഴുതയാക്കുന്നത് നിങ്ങൾ ധൈര്യപൂർവം ആ വ്യക്തിയുടെ പേരുപറയു രേവതി കാണിച്ച അർജവം നിങ്ങളും കാണിക്കൂ

    • @sebastiangeorge6108
      @sebastiangeorge6108 18 днів тому +4

      ബ്ലാക്ക് മെയിലിംഗ്

    • @since8656
      @since8656 18 днів тому +7

      ജയസൂര്യ ആണ് എന്നാണ് ചേച്ചി ഉദേശിച്ചത്

    • @PrajaBharath
      @PrajaBharath 18 днів тому

      അങ്ങേരുടെ മണ്ടക്ക് വെക് എൻ്റെ സുഹൃത്ത നിങ്ങടെ ഈ കമൻ്റെ കണ്ട് ഒരു പരാതി പേയാൽ മതി മാന നഷ്ട്ടത്തിന് കേസ് വരാൻ​@@since8656

    • @jayasreerkp
      @jayasreerkp 18 днів тому +2

      അവൾക്കു ഇത് വെച്ച് കുറച്ചു ക്യാഷ് കിട്ടണം. അത് കിട്ടിയിട്ടുണ്ട്. അത്രേയുള്ളൂ
      മാനം റെചിച്ചു 😂. അല്ലെങ്കിൽ ഇത്രയും കോലാഹലം ഉണ്ടാക്കിയിട്ട് പറയാതിരിക്കില്ല

    • @user-jj2tg8ju3r
      @user-jj2tg8ju3r 18 днів тому

      EvalAnnuEnduKondParachillaKaiNiraysinnmakitanuvesdiCheidhuz

  • @anishmathew8495
    @anishmathew8495 18 днів тому +169

    Well done Sujaya. Good question

    • @Handle-x2v
      @Handle-x2v 18 днів тому +2

      Athe..peednaam nadannel. Peru parayanam. A
      Llathe urundu kalikkinna ee penninte peril case edkanam

  • @Iam_iam4
    @Iam_iam4 18 днів тому +56

    പേരുകൾ വ്യക്തമാക്കുക അതുപോലെതന്നെ ഈ ആരോപണം ഉന്നയിച്ച നടികളെ കുറിച്ച് തക്കതായ ഒരു അന്വേഷണവും മുന്നോട്ടു വരണം, കംപ്ലൈന്റുമായി മുന്നോട്ടു വന്നിരിക്കുന്ന പലരും സ്ക്രീനിൽ പോലും എല്ലാവരും കാണാത്ത വ്യക്തികളാണ് അതുകൊണ്ടുതന്നെ എങ്ങനെ ചൂഷണത്തിന് വിധേയമാകുന്നു എന്ന് വ്യക്തമായ അന്വേഷിക്കുന്നത് നല്ല കാര്യം തന്നെ

    • @user-ly1jy6hq7r
      @user-ly1jy6hq7r 17 днів тому

      വെരി corract

    • @Drsujesh
      @Drsujesh 15 днів тому +1

      സ്ക്രീനിൽ കാണാത്ത അണിയറ പ്രവർത്തകരും പിന്നണി പ്രവർത്തകരും ആണ് നടൻമാരെക്കാൾ കൂടുതൽ ഒരു സിനിമ നിർമ്മാണത്തിൽ ഉണ്ടാവുക എന്ന് അറിയാമല്ലോ

    • @Iam_iam4
      @Iam_iam4 12 днів тому

      @@Drsujesh അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത് എല്ലാവരെയും അവർക്ക് അറിയാൻ സാധിക്കില്ല

  • @galaxymobiledubai
    @galaxymobiledubai 18 днів тому +87

    പണം മുഖ്യം..ഇവരുടെ നിലപാടിൽ സംശയമുണ്ട് ഇപ്പോൾ സുഹൃത്തുമാണ് എന്നൊക്കെയാണ് പറയുന്നത് എന്തോ ഒരു വിശ്വാസ്വ കുറവുണ്ട്

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 18 днів тому +102

    ഇങ്ങനെയൊരു നടി ഇവിടെ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ മനസിലായി .

    • @petals3673
      @petals3673 18 днів тому

      ജൂനിയർ ആര്ടിസ്റ്

    • @com.abduljaleel1351
      @com.abduljaleel1351 18 днів тому +2

      😂.😂😂

    • @PrabhulKrishna-mk6oj
      @PrabhulKrishna-mk6oj 18 днів тому

      പലതിനും വഴങ്ങി കൊടുക്കാഞ്ഞത് കൊണ്ടാണ് പലരും അറിയാതെ പോയത്. ഇരയോടാണോ പുച്ഛം? താങ്കൾ ആ ക്രൂരന്മാരുടെ കൂടെയാണോ?

  • @AnandanM-lj4mu
    @AnandanM-lj4mu 18 днів тому +117

    ഈ സ്ത്രീ വന്ന ദിവസം തന്നെ ഇങ്ങനെ... അവർ പകച്ചു പോയിട്ടുണ്ടാവും... ഷാജി പപ്പാ....

    • @VijAy54724
      @VijAy54724 18 днів тому +1

      നാടിയല്ലേ.. Filmilo acting skill kaanikkan pattiyilla.... ഇപ്പോഴെങ്കിലും കാണിക്കട്ടെ 😂😂

  • @viralcutz6990
    @viralcutz6990 18 днів тому +183

    Sujaya correct 👍🏻🔥

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 18 днів тому +52

    സിനിമ : ദൃശ്യം 🤔
    വർഷം : 2013
    സ്ഥലം : തൊടുപുഴ
    ധ്യാനം കൂടാൻ പോയ സമയത്ത് വല്ലതും നടന്നത് ആകുമോ😮😮

    • @HappyHub-fo8be
      @HappyHub-fo8be 18 днів тому +2

      Jayasurya 😅

    • @user-jn6ui7vl6y
      @user-jn6ui7vl6y 18 днів тому +13

      Pinne dyrshyum filim nte nayakanu 40 years ullo😂

    • @malleenadhnk7214
      @malleenadhnk7214 18 днів тому +1

      പടം റിലീസ് ആയ സമയം ആണ് 2013... ഷൂട്ടിങ് സമയം അതുക്കും ഒരു വർഷം മുൻപാണ് സഹോ...

    • @arunarun9914
      @arunarun9914 18 днів тому +1

      ചെറുപ്പക്കാരൻ എന്ന് ആണ് പറഞ്ഞത്. താങ്കൾ ഉദ്ദേശിച്ച ആളിന് 60 വയസിൽ കൂടുതൽ ആണ്.2013 ആയാലും ചെറുപ്പം അല്ല

    • @Batmizra666
      @Batmizra666 16 днів тому

      Ellam aa pavathinte thalayilott kayarikotto

  • @pssanal
    @pssanal 18 днів тому +42

    ഷാജിപ്പാപ്പന്റെ നടുവേദന ഒക്കെ മാറിയോ?
    🙄

    • @AkshayBala__007
      @AkshayBala__007 18 днів тому +5

      പിന്നേ... നടുവേദന ഒക്കെ മാറിയെടാ ഊവെ.🤩 ഇപ്പൊ നെഞ്ചു വേദനയാ..😭

  • @MujeebRahmantpMujeebRahmantp
    @MujeebRahmantpMujeebRahmantp 18 днів тому +42

    പേര്. ഇല്ലാത്ത സൂപ്പർസ്റ്റർ കയറി പിടിച്ച തമാശ😂😂😂

  • @Mn-pj2iy
    @Mn-pj2iy 18 днів тому +22

    ഇത്രയും പറയാമെങ്കിൽ പേരും പറയാം..അത് പറയാതിരിക്കുന്നത് ഒരു deal fix ചെയ്യാൻ വേണ്ടിയാണ്..ഇനി നടൻ contact ചെയ്യും.. അപ്പോൾ deal fix ചെയ്ത് financially secure ആകാം..അതാണ് ഉദ്ദേശം.

  • @rajeshkannan2982
    @rajeshkannan2982 18 днів тому +60

    പറയുന്നതിൽ ഒരു പോയിന്റും ഇല്ല

  • @kotolengo68
    @kotolengo68 18 днів тому +107

    പേര് പറയാൻ ധൈര്യമില്ലാത്ത ഇവറ്റകളെയൊക്കെ എന്തിനാ എന്റെർറ്റൈൻ ചെയുന്നത് ?

    • @since8656
      @since8656 18 днів тому +1

      പേര് ജയസൂര്യ 😦

    • @farhanmalayil3304
      @farhanmalayil3304 18 днів тому +2

      പൈസ ചോദിച്ചു സെറ്റ് ചെയ്യാനുള്ള time കൊടുക്കേണ്ടേ

    • @bigb3711
      @bigb3711 17 днів тому

      Sechikk cash ano vendadgh😂

  • @prem1974100
    @prem1974100 18 днів тому +71

    pigman 2013
    Hero jaisurya
    Location thodupuzha

    • @gibsongigmus6881
      @gibsongigmus6881 18 днів тому +1

      😂

    • @rex_schd
      @rex_schd 18 днів тому +1

      Suraj Venjaramudu

    • @Sana4455-I9n
      @Sana4455-I9n 17 днів тому

      ​@@rex_schdസുരാജിന് വയസു 48... മക്കൾ 3 ആണ്...

  • @forest7113
    @forest7113 18 днів тому +4

    Njan ethu visoikkum.Karanam ente cousin അനിയത്തിയെ akana bendu ഇതുപോലെ അവസരം kittiyappo chestil കയറി പിടിച്ചു...അവൽ ആകെ കരഞ്ഞു...(എല്ലാവരും ഉള്ളപ്പോൾ)but aarum arinjilla!!ennumm avarud e veettil aarkum ariyilla.avan sugamayi adicchu pwolicchu ജീവിക്കുന്നു...സമൂഹത്തിൽ നന്നായി..അനിയത്തിക്ക്ക് അത് ഇന്നും ഓർകുമ്പോ ഭയം ആണ്.അത് anubavikkathavrkku മനസിലാവില്ല....അവൻ ഗൾഫിൽ work cheyyunathu kondu baryaku polum shamshayam illa..punnyalan...sad truth entanu veccha njagalude kudumbathil ottumikkavarkkum ethu ariyilla.avan eppozhum aval ullalpol varum..it's horrible guys....

  • @imamagnetofpositivevibration
    @imamagnetofpositivevibration 18 днів тому +17

    എന്നാലും അവരെ ടോയിലെറ്റിൽ പോലും സമയം കൊടുക്കാതെ 🙄

  • @MohanKumar-k1b
    @MohanKumar-k1b 18 днів тому +18

    ഏതെങ്കിലും ഒരു നടന്റെ പേര് പറഞ്ഞേക്ക് സുജയയുടെ തുള്ളൽ കണ്ടില്ലേ ഞാൻ ഇത് വരെ ഈ സ്ത്രീയെ ഒരു സിനിമ യിലും kandittilla😭

  • @reghuraman9719
    @reghuraman9719 18 днів тому +12

    ഇപ്പോൾ അയാൾ ഇരയോട് ബഹുമാനപൂർവം ഡീസൻ്റായിട്ടല്ലേ പെരുമാറുന്നത്

  • @vk7418
    @vk7418 18 днів тому +102

    ഷാജി.. പപ്പാ 😂😂😂.... അരുത് അബു അരുത്

    • @BaijuBaskaran-l4v
      @BaijuBaskaran-l4v 18 днів тому

      🤣😂😂😂😂😂😂🤣😂😂😂😂😂😂😂😂😂

    • @user_64320_qouyjjh
      @user_64320_qouyjjh 18 днів тому

      Ooo pitikittioitikittiiiio,shaji pappan

  • @vinayanv7622
    @vinayanv7622 18 днів тому +5

    ആരുടെയെങ്കിലും പേര് പറഞ്ഞാൽ പണിയാകും. ഇതാകുമ്പോ വായിൽ തോന്നിയത് പറഞ്ഞാൽ മതി. കുറച്ച് ദിവസം ചാനലുകളിൽ തിളങ്ങി നിൽക്കാം. ചാനലുകാർക്ക് എന്തെങ്കിലും മതിയല്ലോ.. ജനങ്ങൾക്കും🤪😜
    പ്രമുഖ നടൻ, വലിയ നടൻ, സീനിയർ നടൻ, യുവ നടൻ.. കൃത്യമായ വിവരങ്ങൾ ആയതുകൊണ്ട് പോലീസിന് പണി എളുപ്പമായി, നേരെ പോയി ആളെ പൊക്കിയാൽ മതിയല്ലോ..

  • @sreejithggnambiar3055
    @sreejithggnambiar3055 18 днів тому +4

    Media ക്ക് റേറ്റിംഗ് കൂടാൻ ഇത് സഹായിക്കും. അല്ലെങ്കിൽ നിങ്ങൾ പറ. ആരാണ് നടൻ?? എല്ലാവരും കള്ളനും പോലീസും കളിക്കുകയാ. ഇല്ലെങ്കിൽ എന്തിന് ഇങ്ങനെ ഒരു നടി യെ കൂട്ടി ഇന്റർവ്യൂ എന്ന പേരും പറഞ്ഞു സ്റ്റുഡിയോ യിൽ news ഇട്ടു?...

  • @basheerpc3480
    @basheerpc3480 18 днів тому +19

    സുജയ പാർവതി എൻ്റെ പ്രിയപ്പെട്ട അവതാരകേ... ആരോപണം ഉന്നയിക്കുന്ന രേവതി, ശ്രീലേഖ, സോണിയ , ഇവരെ കുറിച്ച് ഒന്ന് അന്വേഷിക്കൂ... വെറും ഡയലോഗടി മാത്രം പോര.... ആരോപണം സത്യ സന്ധമായിരിക്കണം അല്ലെങ്കിൽ അത് തിരിച്ചടിക്കും.... എന്തും ഏതും വിളിച്ച് പറയുന്നതല്ല പത്രപ്രവർത്തനം....

  • @girijakumari5866
    @girijakumari5866 18 днів тому +4

    ആരായാലും പേരു പറയണം. സത്യമാണങ്കിൽ പേര് പറയാൻ എന്താണ് താമസം. ആരായാലും ജ്ങ്ങനെ പരാധി ഉണ്ടങ്കിൽ പറയാനുള്ള
    ചങ്കുറ്റവും കാണിക്കണം ഒരാൾ പറയുവോൾ പ്രായമുള്ളവർ പോലും ഈ കഥ പായുന്നുണ്ട്. ആളിനെ പറഞ്ഞില്ലങ്കിൽ പിന്നെ പറഞ്ഞിട്ട് എന്തു കാര്യം

  • @nirnay1969
    @nirnay1969 18 днів тому +43

    അതെ settlementinu വേണ്ടിയാണ്. പേടിച്ചു ആ സൂപ്പർ സ്റ്റാർ 50 lakh ഓഫർ ചെയ്യും

    • @sheejasekhar8822
      @sheejasekhar8822 18 днів тому +5

      Thettu cheythittilel enthina settlement

    • @SanthoshKumar-xn3wi
      @SanthoshKumar-xn3wi 18 днів тому

      May be

    • @sintokk9317
      @sintokk9317 18 днів тому +1

      ​@@sheejasekhar8822niyamam anganeyanu sister.....sthreeyude mozhi madhi case edukkan.thelivu venda...ayal nanam kedum...ayal adhu cheythittillenkil .purushanmarude avastha sankadam thanne😮

    • @jayasreerkp
      @jayasreerkp 18 днів тому

      ക്യാഷ് കിട്ടിക്കാണും. അതാണ്

  • @franciscovenanent
    @franciscovenanent 18 днів тому +17

    ഇത്രയും പറഞ്ഞവർക്ക്
    എന്തുകൊണ്ട് ആ നടന്റെ പേരു പറഞ്ഞുകൂടാ?
    ഏതെങ്കിലും പാരാതോഷികം കിട്ടിയോ?
    എന്നു മാദ്ധ്യമ പ്രവർത്തക ചോദിക്കേണ്ടതാണ്

  • @sanilkumarns8520
    @sanilkumarns8520 18 днів тому +35

    ഇവളെ ഒക്കെ ചാനലിലോട്ട് വിളിച്ച നിങ്ങളെ വേണം പറയാൻ. പേര് പറയാൻ മടിയല്ല. അങ്ങനെ ഉണ്ടെങ്കിൽ അത് അയാൾക്കുള്ള മുന്നറിയിപ്പ്. ആ പേരും പറഞ്ഞു കുറെ പിടുങ്ങാം.. പീടിപ്പിച്ചെങ്കിൽ പരാതിപ്പെടാൻ ഏത്ര അവസരം ഉണ്ടായിട്ടും അങ്ങനെ ഒന്ന് ചെയ്യാൻ നാളിതുവരെ മുതിരാതിരുന്നത് എന്തുകൊണ്ടാണ്

  • @arunima7035
    @arunima7035 18 днів тому +55

    Jayasuryakk ippo attack varum..

    • @rajeshvlr1469
      @rajeshvlr1469 18 днів тому +1

      ഓൻ തന്നെ ആണോ 🤔

  • @weone603
    @weone603 18 днів тому +24

    എത്രയും വേഗം ഒരു പുരുഷകമ്മീഷൻ ഉണ്ടാകണം

  • @shahulhameedpvs7536
    @shahulhameedpvs7536 18 днів тому +31

    ആ മലരന്റെ പേര് ഒന്ന് അറിയുന്നവർ പറഞ്ഞു തോലാക്കടേയ്...??😮😮

    • @anudevsreepadmam2298
      @anudevsreepadmam2298 18 днів тому +19

      2013 ൽ തൊടുപുഴയിൽ വെച്ച് ഷൂട്ട് ചെയ്ത സിനിമ Pigman ആണ്. അതിൽ അഭിനിയിച്ചത് ജയസൂര്യയും😮

    • @shahulhameedpvs7536
      @shahulhameedpvs7536 18 днів тому

      @@anudevsreepadmam2298 😯...really?

  • @praveenp5610
    @praveenp5610 18 днів тому +1

    പേരു പറയണ്ട അതാണ് നല്ലത് . അയാൾക്ക് അതിലും വലിയ ശിക്ഷ ഇനി ഇല്ല. It's is a sweet revenge. ❤

  • @sherly112
    @sherly112 18 днів тому +9

    ഇവരുടെ ഒരു പഴയ അഭിമുഖത്തിൽ ഭർത്താവിൽ നിന്നും വളരെ പീഡനങ്ങൾ ഏറ്റുവാങ്ങി അവസാനം ഇറങ്ങി പോന്നത് ആണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ന്യൂസ് ചാനലിൽ ഭർത്താവ് മരിച്ച് വാടകവീട്ടിൽ ആണ് എന്ന് പറഞ്ഞു. ഇതിൽ ഭർത്താവ് മോള് അഭിനയിക്കാൻ പോകണ്ട എന്ന് പറഞ്ഞു പറയുന്നു. ഏത് ആണ് സത്യം

    • @user-ly1jy6hq7r
      @user-ly1jy6hq7r 17 днів тому

      ചുമ്മാ ക്യാഷ് പിടുങ്ങാനുള്ള നമ്പർ ആണ് ഇവളുടെ പേര് ബിന്ദു ഇന്നാണ് നിരവധി തവണ റൈഡിൽ പിടിച്ചിട്ടുണ്ട് 9th വിദ്യാഭ്യാസം ഇപ്പോൾ dr. സോണിയ മൽഹാർ enna ഉഡായിപ്

  • @prajishkasrod2479
    @prajishkasrod2479 18 днів тому +3

    2013 ൽ തൊടുപുഴ യിൽ ഷൂട്ട് ചെയ്ത സിനിമ ഏതാണെന്ന് അറിഞ്ഞാൽ ആളെ പിടികിട്ടും.

  • @munneriritty1296
    @munneriritty1296 18 днів тому +27

    2013.... ഇപ്പോ യാ😂 പറയുന്നത്😂

  • @sreenivasanmadayil1488
    @sreenivasanmadayil1488 18 днів тому +16

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ എന്ന പേര് മാറ്റി ഒരു വ്യഭിചാര കഥ എന്നാക്കി മാറ്റിയിരിക്കുന്നു. Sujaya വേറെ യാതൊരു വാർത്തയുമില്ലേ. നാണം കെട്ട വിഷയം.

  • @mrbinuram9889
    @mrbinuram9889 18 днів тому +3

    മലയാള സിനിമയിൽ ഇനി ജോലിക്ക് ബംഗാളീന്ന് ആളിനെ ഇറക്കേണ്ട ഗതി ആകും

  • @nkarts5218
    @nkarts5218 18 днів тому +52

    Sujaya🔥

  • @ummerummerakd7319
    @ummerummerakd7319 18 днів тому +3

    കൊന്നാലും പേര് പറയില്ല,, കാരണം ഈ ട്രെൻഡ് മനസ്സിലാക്കി കളിച്ചു പൈസ ഉണ്ടാക്കും ഇവരൊക്കെ
    രണ്ടാളുടെ പേര് മാത്രം പറയുന്നു,, അതിന് അവൾക്ക് പുറത്ത് നിന്ന് കളിപ്പിക്കുന്നവരിൽ ക്യാഷ് കിട്ടിക്കാണും,, അവൾക്ക് വർഷങ്ങളായിട്ട് ഇത് തന്നെയാണ് പണി

    • @B_lux
      @B_lux 18 днів тому +2

      😂 sechi list ittu ittu account full avunnath vare paranju konde irikkum

  • @abhilashkrishna1432
    @abhilashkrishna1432 18 днів тому +1

    ധൈര്യം ഇല്ലെങ്കിൽ ഇതിന് നിൽക്കരുത്...പേര് പറയാൻ മുമ്പോട്ട് വരണം

  • @SanthoshMp-b4n
    @SanthoshMp-b4n 18 днів тому +1

    അങ്ങനെ എങ്കിൽ ഇവൾക്കെതിരെ കേസ് കൊടുക്കണം. അല്ലെങ്കിൽ പേര് പറയണം

  • @luckyhoope377
    @luckyhoope377 18 днів тому +1

    യഥാർത്ഥ ഇരകൾ മാധ്യമങ്ങളുടെ മുമ്പിൽ ചർച്ചക്ക് വരുന്നതിന് മുമ്പെ കേസാണ് കൊടുക്കുക., ഇത് മനസ്സിലാക്കാൻ ഐ എ എസ്സ് എടുക്കേണ്ട ആവശ്യമില്ല

  • @sajadtopline1186
    @sajadtopline1186 18 днів тому +3

    ര്യ.......സു ജ യ നിങ്ങളുടെ പേരിനോട് സാമ്യമുള്ള പേര് ഉള്ള ആളാണ്.... അല്ലാതെ ഞാൻ പേര് പറയില്ല....പോരെ

  • @rahuln9172
    @rahuln9172 18 днів тому +71

    ജയസൂര്യയോ.. മാന്യൻ

  • @DRSHE1992
    @DRSHE1992 18 днів тому +2

    This woman doesnt seem genuine. Revathy was genuinely reporting her bad experience.

  • @user-er2cu5jx5w
    @user-er2cu5jx5w 18 днів тому +8

    സോണി പബ്ലിസിറ്റി നേടാൻ ഇതിലും കേറി ഇടപെടും. സോണി പേരുപറയാൻ ഇത്ര പേടി ഉണ്ടേൽ ഇ പണിക്കു നോക്കരുത് 😂പിന്നെ സോണിയെ അറിയാത്ത ജൂനിയർ അര്ടിസ്റ്റ്മാര് ആരുമില്ല.... പൊന്നു സോണി അവസരത്തിനുവേണ്ടി ഒന്നിനും വഴങത്ത സോണി 😂😂😂😂😂😂

    • @user-ly1jy6hq7r
      @user-ly1jy6hq7r 17 днів тому

      100 രൂപയ്ക്കു ഹോട്ടലിൽ പോകുന്ന പതിവ്രത

  • @shamsudeenfaheem533
    @shamsudeenfaheem533 18 днів тому +2

    ടോയ്‌ലറ്റിൽ പോയിട്ട് വരുമ്പോൾ ആണല്ലോ..പിടുത്തം.....കഷ്ടം.......ഇവരൊക്കെ ഏതു സിനിമയിൽ ഉണ്ട്....ആരെങ്കിലും കണ്ടവർ ഉണ്ടോ....

  • @MeMe-vw5yk
    @MeMe-vw5yk 18 днів тому +2

    പണ്ടെപ്പോഴോ.. അയിന് ശേഷം ശല്യം ചെയ്തില്ലല്ലോ.. അയിനാണ് 😂

  • @mohsin7474
    @mohsin7474 18 днів тому +1

    ഇതെന്താ ആശ്വമേധം കളിക്കുകയാണോ.. Sujaya 😂😂

  • @anandhus1162
    @anandhus1162 18 днів тому +15

    സൂര്യ... തെറ്റ് എന്റെ ഭാഗത്താ... 😅

  • @user-ep7gp2cd1b
    @user-ep7gp2cd1b 18 днів тому +30

    കൊന്നാലും യുവ നടന്റെ പേര് പറയില്ല 😄😄

  • @nibraazvlog2203
    @nibraazvlog2203 18 днів тому +1

    പേര് പറയാൻ കഴിയാത്തവർ പിന്നെ ആരോപണം ഉന്നയിച്ചിട്ട് കാര്യമെന്ന്
    മാനത്തേക്ക് വെടി വെക്കുന്ന പോലെ

  • @muhammedyunas4328
    @muhammedyunas4328 18 днів тому +2

    സംഭവം ഇതൊക്കെ തെറ്റ് തന്നെ ആണ് പക്ഷെ.. ഒരു സിനിമയിൽ ചാൻസ് കിട്ടാൻ എന്തും ചെയ്യും.. കിട്ടികഴ്ഞ്ഞു. പിന്നെ സിനിമ ഇല്ലാതാവുമ്പോൾ. മാത്രം ഇങ്ങനത്തെ ഓരോ വീഡിയോ എന്നാ പിന്നെ ഇത് ആദ്യം തന്നെ പറഞ്ഞൂടെ..😮

  • @user-iq9su3jk4j
    @user-iq9su3jk4j 18 днів тому +1

    നട്ടെല്ലില്ലാത്ത സ്ത്രീ. തെറ്റ് ചെയ്തവനെ തുറന്നുകാട്ടണം. ശിക്ഷ ഉറപ്പാക്കണം

  • @user-ts2vc5nz3r
    @user-ts2vc5nz3r 18 днів тому +1

    ഏതവനായാലും അവൻ്റെ പേര് പറയുക അതാണ് ചെയ്യേണ്ടത് പിന്നീടാർക്കും അങ്ങനെ ചെയ്യാൻ ധൈര്യം വരില്ല. സിനിമയിൽ ഇങ്ങനെയുള്ള ആഭാസൻമാരെ വളർത്തിയെടുക്കുന്നത് എന്തു ചെയ്താലും മിണ്ടാതിരിക്കുന്ന സ്ത്രീകളാണ്!

  • @leorazz2882
    @leorazz2882 17 днів тому

    പരാതി പറഞ്ഞ എല്ലാവരെയും പരാതിയിൽ പറയുന്നത് 2,4 ,7,10 വർഷം മുമ്പ് ഉള്ളത്,പിന്നെ ബാത്ത്റൂമിൽ പോയി വരുമ്പോൾ കേറി പിടിച്ചത്,പിന്നെ റൂമിലേക്ക് കഷണിച്ചത് , പേര് വെളിപ്പെടുത്തുന്നില്ല😮😮😮😮😮

  • @user-kn8ub5oc1y
    @user-kn8ub5oc1y 14 днів тому

    യുവ നടൻ യെന്നു പറയാതെ ഈ പതിവ്രതകൾക്ക് ആ നടന്റെ പേര് പറഞ്ഞൂടെ😏😏

  • @user-gt9rd6uh2d
    @user-gt9rd6uh2d 15 днів тому

    അപ്പം വിൽക്കാൻ വച്ചാൽ ആരെങ്കിലുമൊക്കെ വാങ്ങിച്ചോണ്ട് പോകും

  • @gokulkg4443
    @gokulkg4443 17 днів тому +1

    Toilet superstar: jayasurya

  • @mpr1313
    @mpr1313 16 днів тому

    അവർ പെട്ടെന്നങ്ങു പറയില്ല... അക്കൗണ്ടിൽ പണം വന്ന് വീഴും വരെ പറയില്ല... പണം വന്ന് വീണാൽ ഒട്ടും പറയൂല 😜😜

  • @bijukc150
    @bijukc150 18 днів тому +2

    എന്താ പപ്പാ വേറെ ആരെയും കിട്ടിയില്ലേ 🤔🤔🤔 ഈ തൈയെ മാത്രം കിട്ടിയുള്ളൂ 🤔🤔🤔🤔

  • @jerrinjomon3937
    @jerrinjomon3937 15 днів тому

    നാക്കിന് നാണം ഇല്ലെങ്കിൽ വയറിന് പഞ്ഞം ഇല്ല എന്ന് പറയുന്നത് പോലെ ആണ് 😂😂😂😂

  • @Shivasworldbysheela-Sl2jb8rn3j
    @Shivasworldbysheela-Sl2jb8rn3j 16 днів тому +1

    13വർഷം മുൻപ് ഉള്ള കാര്യം ഇപ്പോൾ തള്ളാൻ വന്നതെന്തിനാ... ഈ സോണിയ മൽഹാർ എന്ന ചിതറ ബിന്ദു

  • @jithinasha2331
    @jithinasha2331 14 днів тому

    ചുരുക്കി പറഞ്ഞാല് ചാൻസ് കിട്ടുമെന്ന് കരുതി അങ്ങ് സമ്മതിച്ചു. എന്നിട്ട് ഇതുവരെ ഒരു കോപ്പും കിട്ടാതെ വന്നപ്പോൾ പ്രതികരിച്ചു. 😂😂 ഇതിൽ സത്യം എന്തെന്നാൽ അവസരം കിട്ടിയവർ ഒക്കെ മിണ്ടാതെ ഇരുപുണ്ട് ഇല്ലാത്തവരെ ഒക്കെ ഇതുപോലെ കാണാം

  • @Civicc
    @Civicc 18 днів тому

    ഇതിൽ എല്ലാം ഒരു common feature ഉണ്ട്. ഈ ആരോപിക്കപ്പെടുന്ന സംഭവം നടന്നിട്ട് 10 -15 വർഷം കഴിഞ്ഞിട്ടാണ് ഇവർ ഇതെല്ലാം പറയണം എന്ന് തോന്നുന്നത്. ഇവർക്ക് അന്നെ എന്ത് കൊണ്ട് പരാതി പെട്ട് കൂടാ?

  • @123Babuable
    @123Babuable 18 днів тому +1

    Without permission?. നാഷൻനൽ പെർമിറ്റ് കാർഡ് ഉള്ളത്.

  • @mhdsvlog2469
    @mhdsvlog2469 13 днів тому

    ചെറുപ്പക്കാരൻ എന്ന് പറഞ്ഞത്, ഇനി തള്ളയ്ക് ഇമേജ് ഉണ്ടാക്കാൻ ആകുമോ ഈശ്വരാ..

  • @shynirajeesh4178
    @shynirajeesh4178 15 днів тому

    എല്ലാർക്കും ടോയ്‌ലാറ്റിൽ പോകുമ്പോൾ ആണല്ലോ പണി kittunnathu😅😅😅

  • @sujis6681
    @sujis6681 18 днів тому

    ഇത് ഇപ്പോ ആർക്കും ആരെയും സംശയനിഴലിൽ ആക്കാം എന്നായി. പറയുന്നു എങ്കിൽ പേര് പറയണം.. ഇല്ലേൽ മിണ്ടരുത്

  • @user-pp1wj2ee9u
    @user-pp1wj2ee9u 18 днів тому +7

    ഇവളെ കേറി പിടിച്ച സുപ്പർ സ്റ്റാന്റെ കാര്യം

  • @Rishad7737
    @Rishad7737 18 днів тому

    അതു കഴിഞ് 11 വർഷങ്ങൾക്ക് ശേഷം നിന്നോട് മാപ്പ് അടക്കം പരങ്ങാ ഒരാളെ വീണ്ടും എടുത്തു പറങ്ങ് നാറ്റിക്കുന്നത് ശെരിയാണോ.

  • @369JP
    @369JP 17 днів тому +1

    കാശ് ചോദിച്ചു കിട്ടി കാണില്ല , ഇപ്പോൾ ആണ് പരാതി .

  • @gpparama
    @gpparama 17 днів тому +1

    " Bathroom star-Jaya suriya" did this with Minu in front of the bathroom as per her statement as well.

  • @mastervishnubal137official
    @mastervishnubal137official 18 днів тому

    ഒരാളുടെ ഭാഗ൦ മാത്രം കേട്ട് ഒരു തീരുമാനത്തി൭ലത്താ൯ കഴിയില്ല...ആർക്കും എന്തു൦ പറയാ൦ എ൬ സാഹചര്യമാണ് ഇപ്പോൾ..... സത്യം പുറത്തു വരു൦....

  • @Somu-ev3wy
    @Somu-ev3wy 18 днів тому +1

    പണ്ട് ഒരു സരിത എന്തെല്ലാം വെളിപ്പെടുത്തൽ നടത്തി മാപ്രകൾ എല്ലാം അവരുടെ പിറകെ ആയിരുന്നു എന്നിട്ട് എന്തുണ്ടായി

  • @HarshaKumarLSCTMP
    @HarshaKumarLSCTMP 18 днів тому +2

    Enta ജയേട്ടാ

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 18 днів тому +22

    Winസൂര്യ

  • @mohanlalmohan6291
    @mohanlalmohan6291 18 днів тому +3

    Winസൂര്യ 😂

  • @Rupesh-c6d
    @Rupesh-c6d 16 днів тому

    പിന്നെ എന്തിനാവോ വന്നത് പേടിപ്പിച്ചു പിടിച്ചെന്ന് പറയാൻ വേണ്ടിയോ പേടിപ്പിക്കാതെ പിടിച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു 😂

  • @RahulRaj-yq2vb
    @RahulRaj-yq2vb 18 днів тому

    വെടി പൊട്ടിക്കാൻ സ്ഥലം കൊടുത്ത ആർക്കും പൊട്ടിച്ചവനും കുഴപ്പമില്ല പക്ഷേ സൗണ്ട് കേട്ട ആൾക്കാണ് കുഴപ്പം.

  • @umhdlatheef
    @umhdlatheef 18 днів тому

    സിനിമയിൽ കെട്ടിപിടിക്കാനും കിടപ്പറ രംഗങ്ങൾ ചിത്രീകരിക്കാനും നടികൾക്കു പ്രശ്നമില്ല

  • @deepu-IND
    @deepu-IND 18 днів тому

    ഉണ്ടയാ....ഉണ്ട!! .ഈ ഒരു ഓളത്തിലും ഒഴുക്കിലും പലതും ഒഴുകി വരും, ഒഴുക്കി വിടും !! പലർക്കും ഇത് സ്വയം "നന്നാവാൻ" പറ്റിയ അവസരം കൂടിയാണ് !! അന്നവർ മാപ്പു കൊടുത്തു, ഇന്നവർ കൊടുക്കേണ്ട എന്ന് തീരുമാനിച്ചു!!
    പേര് പറയാത്തവരെ ആരെയും 100 ശതമാനം വിശ്വസിക്കരുത് എന്നതാണ് എന്റെ പ്രമാണം!! മലയാളികൾക്ക് ഇനി കുറെ നാളത്തേക്ക് ഒറ്റക്കും ചേരി തിരിഞ്ഞും അടിക്കാൻ ഉള്ള ഒരു ഗോൾഡൻ ചാൻസാണ് !! മാപ്രകൾക്കു പ്രത്യേകിച്ചും!!

  • @rajeevcheruvally1207
    @rajeevcheruvally1207 18 днів тому

    പേരില്ലാത്ത എത്രയെത്ര പ്രമുഖൻമാരായ നടൻമാരണല്ലേ നമ്മുടെ മലയാള സിനിമയിൽ?
    പേരില്ലാത്ത എല്ലാരും അടിച്ചു കേറി വാ 🫢🫢😄

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 18 днів тому

    സ്ത്രീകൾക്ക് എന്നും പേടിയാണ് ഒരാളുടെ പേര് പറയാം പോവുന്നു എന്തിനാണ് പിന്നെ അഭിനയിക്കാൻ പോവുന്നു പാർവതി തിരുവോത്ത് സ്ത്രീകൾക്ക് മാതൃകയാണ്

  • @shakirshakir1086
    @shakirshakir1086 18 днів тому

    ഇപ്പൊ ആരോപിച്ചാൽ കോടികൾ സമ്പാദിക്കാം ഇനിയും വെളിപ്പെടുത്തലുകളുടെ ഘോഷ യാത്രകൾ പ്രതീക്ഷിക്കുന്നു

  • @kalathilyousuf3862
    @kalathilyousuf3862 18 днів тому +1

    പേര് പറയാത്തത് ???
    ടോയ്‌ലെറ്റിൽ ഫ്ലൂസോട്ട് ചെയ്യാത്തത് കൊണ്ടായിരിക്കും

  • @jaineykuriakose4495
    @jaineykuriakose4495 16 днів тому

    He did a mistake and apologized..11 years over now. Actually you should not say this now.

  • @manvv4733
    @manvv4733 18 днів тому

    എന്താ ഇവരൊക്കെ ഇങ്ങനെ,കഷ്ട്ടം അപ്പവും മുട്ടയും പൊറാട്ടയും ദോശയും ബാക്കി എല്ലാം പറഞ്ഞു എന്ത് കൊണ്ട് പഴം പൊരിക്ക് മാത്രം പേര് ഇല്ലാത്തത് എന്റെ മാതാവേ

  • @ajayangopalan1295
    @ajayangopalan1295 18 днів тому +2

    സോണിയ എന്താ പറയുന്നേ. നിയമത്തെ വെല്ലുവിളിക്കുകയാണോ

  • @ajith3841
    @ajith3841 17 днів тому +1

    Toilet star ✨ - toilet pullide oru weakness

  • @പമ്പ
    @പമ്പ 18 днів тому

    New Masthani😂 ആരെങ്കിലും ഒരു സിനിമ കൊടുക്കു ആള് ഫേമസ് ആയില്ലേ

  • @santhoshthampi8682
    @santhoshthampi8682 15 днів тому

    സൂപ്പർ സ്റ്ററിന് പേരില്ലേ... പാവം ഒന്നും അറിയില്ല പേര് പറയാൻ എന്താ ഇത്ര മടി....

  • @Tha_189
    @Tha_189 18 днів тому +1

    അരങൊഴിഞ്ഞ നടിമാർക്ക് മാത്രമാണ് അനുഭവം
    അരങത്ത് ഉള്ളവർക്ക് കുഴപ്പമില്ല 😂

  • @saheed9209
    @saheed9209 18 днів тому

    ഇവർ പേരിനു വേണ്ടി എന്തും വിളിച്ചു പറയും പണത്തിനും പെരുമക്കും വേണ്ടിഎന്തും ചെയ്യും..