Like | Comment | Share | Subscribe Ponmutta. Follow us on Instagram , Stay updated and watch our short comedy videos.😍 Follow : instagram.com/ponmutta_media/?hl=en
ഇപ്പൊ ഒരു മരണ വീട്ടിൽ പോയിട്ട് വരുമ്പോൾ ആണ് ഇത് കണ്ടത്, റീത്തിൽ വെച്ച പേരിൽ അക്ഷരതെറ്റുണ്ടെന്നുപറഞ്ഞു അവിടെ നിന്ന് ചിരിക്കുന്ന ഒരു മരയൂളയെ കണ്ടിട്ടാണ് വരുന്നത് 😒
പൊൻമുട്ടയുടെ വീഡിയോസ് എല്ലാം ആദ്യം മുതലേ കാണുന്നതാണ് അന്നത്തേതിൽ നിന്നും ഒരുപാട് നന്നായിട്ടുണ്ട് ഇപ്പോൾ പറയാതെ വയ്യ റിയൽ ലൈഫ് കണ്ടാണ് കൂടുതൽ ചിരിച്ചേ 😂😂😂... എല്ലാരും അഭിനയത്തിൽ ഒന്നിനൊന്നു മികച്ചു നിക്കുന്നു 💖💖.. പൊന്മുട്ട ഇസ്‌തം 💞💞
മുത്തെ... ഇത് ഒരു നാടകം ആയിട്ടോ.... കരുതിക്കൂട്ടി പഞ്ജ് ഉണ്ടാകാൻ കഷ്ട പെട്ട ഡയലോഗ് ഒന്നും ഇല്ലാത്ത.... തികച്ചും വിത്യസ്തമായ അവതരണം ആയിരുന്നു.... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.... 🥰🥰🥰🥰
Mass ചേട്ടൻ പൊളിച്ചു എല്ലാരും വേറെ ലെവൽ ആക്കി കളഞ്ഞു എന്റെ fv പ്രോഗ്രാമിൽ ഒന്ന്..... കരിക്ക് പൊന്മുട്ട അലമ്പൻസ് അടുത്ത എപ്പിസോഡിനു വേണ്ടി വെയ്റ്റിങ് വെയിറ്റ്
അടിപൊളി പലരും ആശയദാരിദ്യം നേരിടുമ്പോൾ നിങ്ങൾക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇതൊക്കെ. രക്ഷകൻ & അപ്പൻ making super ശെരിക്കും മാസ്സ് അപ്പൻ ആയി അഭിനയിക്കുന്ന ചേട്ടാ നിങ്ങള് വേറെ ലെവൽ ആണ് വെറും ചളി മുതൽ മാസ്സ് വരെ നിങ്ങൾക്ക് പറ്റും നിങ്ങള് ഒരു നല്ല നടൻ ആണ് Great Job PONMUTTA ❤️ (അപ്പൻ ആയി അഭിനയിക്കുന്ന ചേട്ടന്റെ പേര് എന്തുവാ) അടുത്ത തവണ മുതൽ പേര് പറഞ്ഞു പ്രശംസിക്കാം. ബാക്കി ആരും മോശം ആണ് എന്ന് അല്ല,പക്ഷേ നിങ്ങള് വേറെ ലെവൽ ആണ്.
Kiddilan video.. I wondered when you guys show cinimatographic version.. Perfection at its peak 👌 And I laughed so hard in the realistic version. 😁 Best video so far from ponmutta with improved perfection and variety theme.. 👌👌
റിയൽ ലൈഫ് ഒബ്സർവേഷൻ കുറവാണ് നിങ്ങള്ക്ക്... അത് കൊണ്ടാണ് അത്ര കണ്ട് പെർഫെക്ട് തോന്നാത്തത്... നിങ്ങളുടെ നന്മ പ്രതീക്ഷിച്ചു കൊണ്ടുള്ള അഭിപ്രായമാണ്.. നിർദേശങ്ങൾ നൽകാനില്ല, കാരണം അതിനുള്ള കഴിവില്ല
പൊന്മുട്ട ടീം, പൊളിച്ചു . പരുപാടി ഇഷ്ട്ടപ്പെട്ടു. മരണവീട്ടിൽ, കാറിൽ നിന്ന് ഇറങ്ങി വരുന്ന വരവ് കലക്കി. ക്യാമറ മാൻ ബ്രില്ലിയൻസ്. ഇനിയും നല്ല നല്ല വീഡിയോകൾ ഇറങ്ങട്ടെ എന്ന് ആശംസിക്കുന്നു.
Gys amazing creative.i think its like a movie . Camera adipoli oru rakshayum illaa and direction overall oru massive feel enik urappanu ee teaminu urappayum oru movie cheyyan sadhikkum.Bgm katta pwoli man. Onnum parayan illaa. Full support guys 😍😘❤❤❤
വിഷ്ണുകുമ്പിടിയെ ഉൾപ്പെടുത്തിയുള്ള എപ്പിസോഡ് ഇനിയും ചെയ്യണേ. പുള്ളിക്ക് കമന്റ് ഇടാൻ മാത്രമല്ല നന്നായി അഭിനയിക്കാനും അറിയാം എന്ന് നിങ്ങളുടെ ticktok അപ്പുപ്പൻ എപ്പിസോഡിൽ തെളിയിച്ചതാണ്. ഇനിയും പുള്ളിവരണമെന്നാണ് എന്റെ ആഗ്രഹം.
Like | Comment | Share | Subscribe Ponmutta.
Follow us on Instagram , Stay updated and watch our short comedy videos.😍
Follow : instagram.com/ponmutta_media/?hl=en
Ponmutta urangalil ethatte
Logo transparent aakkooo muthmaneeeees.......
Oru comedy web series thudangikkooode.....
@bad_ca_pta_in_😂
Thasnks brother ❤️
Adipoly aanu kootukare
PERFECTION കൂടി... കൂടി വരുന്നു... am I correct !!
Yes You Are
@@aswingireeshk5984 👍🔥
Sathyam
@@abubakkersidheque6736 🔥🔥
Yes...u r obeviosly currect....
ക്യാമറാ വർക്‌സ് ഒരു രക്ഷയും ഇല്ല കിടുക്കി
Sathyam
Powlichu 👌
എഡിറ്റിംഗ് മറക്കല്ലേ
കരിക്കുനു ശേഷം ഇഷ്ടമുള്ള ഒരേ ഒരു പ്രോഗ്രാം ❤️
Appo uppum mulakum ???
Parvathy V menon 😜🙏
What about uppum molagum?
Apo bhramanam..🧐
Search tik talkies
പൊളിച്ച് മുട്ടെ പൊളിച്ച്... നിങ്ങള് പൊന്മുട്ട അല്ല തങ്ക മുട്ടയാണ് 😍😘😘
പൊന്മുട്ടയും തങ്കമുട്ടയും ഒന്നല്ലേ സൂർത്തെ..😂😂😂
@@sijovjoy29 crct
Whats the difference
@@sijovjoy29 അപ്പോൾ ഈ പൊന്നപ്പനും തങ്കപ്പനും ഒന്നാണോ സൂർത്തെ 😂😂
@@sjrahul8301 😂😂😂😂
😮പോളി സൈത്തീരിയ ബാർബാറിക്ക 😍😍.... pwoli😋
Ath okke ennathanavo..?
polycythemia barbarika
Policythemia ollatha
Barbarica 🤭🤣
6:45 മുതലുള്ള അവന്റെ കരച്ചിൽ കിടിലൻ ....നല്ല originality .മൊത്തത്തിൽ അടിപൊളി 😍😍
From 0:12 BigB feel ചെയ്ത ആരേലും ഉണ്ടോ???
ഇപ്പൊ ഒരു മരണ വീട്ടിൽ പോയിട്ട് വരുമ്പോൾ ആണ് ഇത് കണ്ടത്, റീത്തിൽ വെച്ച പേരിൽ അക്ഷരതെറ്റുണ്ടെന്നുപറഞ്ഞു അവിടെ നിന്ന് ചിരിക്കുന്ന ഒരു മരയൂളയെ കണ്ടിട്ടാണ് വരുന്നത് 😒
😂😂😂😂
എന്നാലും അതൊക്കെ ഒരു തെറ്റാണോ😂
🤣
😂😂
സിനിമാറ്റൊഗ്രഫ്യ അടിപൊളി.
Improving video by video.
Great work by the crew😍😍
പൊൻമുട്ടയുടെ വീഡിയോസ് എല്ലാം ആദ്യം മുതലേ കാണുന്നതാണ് അന്നത്തേതിൽ നിന്നും ഒരുപാട് നന്നായിട്ടുണ്ട് ഇപ്പോൾ പറയാതെ വയ്യ റിയൽ ലൈഫ് കണ്ടാണ് കൂടുതൽ ചിരിച്ചേ 😂😂😂... എല്ലാരും അഭിനയത്തിൽ ഒന്നിനൊന്നു മികച്ചു നിക്കുന്നു 💖💖.. പൊന്മുട്ട ഇസ്‌തം 💞💞
👍
എന്റെ മോളേ കിടു ചാനെൽ ആണ്
*സിനിമ കണ്ടാൽ ബേഗമൊന്നും ഹാങ്ങോവർ മാറാത്ത ആരെല്ലാ ഉള്ളെ* 😄
ഞാൻ😕
Mm....enikkum😌
*ഓരോ വീഡിയോ കഴിയുംതോറും മികവ് കൂടി വരുന്നുണ്ട്* ...👍👍
_ALL THE BEST GUYS_ 🙌🙌
കരിക്ക്,അലമ്പൻസ്,പൊന്മുട്ട, ആഹാ അന്തസ്സ്..
FT guys also
Peedika also
Alambans പുല്ല്
Aha andass??
Alambans കൂറ ടീം
മുത്തെ... ഇത് ഒരു നാടകം ആയിട്ടോ.... കരുതിക്കൂട്ടി പഞ്ജ് ഉണ്ടാകാൻ കഷ്ട പെട്ട ഡയലോഗ് ഒന്നും ഇല്ലാത്ത.... തികച്ചും വിത്യസ്തമായ അവതരണം ആയിരുന്നു.... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.... 🥰🥰🥰🥰
First തന്നെ മേരി ടീച്ചറുടെ മകൻ കാറിൽ നിന്ന് ചാടി ഇറങ്ങിയല്ലോ😂😂😂😂😂
ക്യാമറമാന് മാത്രം കയ്യടിച്ചാൽ മതിയോ ...
കാണികൾക്കുള്ള കയ്യടി ഇല്ലേ 🤣
Peruthishdaayitto...... superaayittund... keep rocking.... luv u guyssss😍😍😍
Oru bloopers erakkanetto...
Mass ചേട്ടൻ പൊളിച്ചു എല്ലാരും വേറെ ലെവൽ ആക്കി കളഞ്ഞു എന്റെ fv പ്രോഗ്രാമിൽ ഒന്ന്..... കരിക്ക് പൊന്മുട്ട അലമ്പൻസ് അടുത്ത എപ്പിസോഡിനു വേണ്ടി വെയ്റ്റിങ് വെയിറ്റ്
Ejjathy Camera Work ...uff Mahn great 😍😍😍 Veriety Ayitt Marana veed Ushaar 😘😘
ഡോക്ടറും രോഗിയും film il ഒരു രക്ഷേമില്ല😂😂😂
അടിപൊളി
പലരും ആശയദാരിദ്യം നേരിടുമ്പോൾ നിങ്ങൾക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇതൊക്കെ.
രക്ഷകൻ & അപ്പൻ making super
ശെരിക്കും മാസ്സ്
അപ്പൻ ആയി അഭിനയിക്കുന്ന ചേട്ടാ
നിങ്ങള് വേറെ ലെവൽ ആണ്
വെറും ചളി മുതൽ മാസ്സ് വരെ നിങ്ങൾക്ക് പറ്റും
നിങ്ങള് ഒരു നല്ല നടൻ ആണ്
Great Job PONMUTTA
❤️
(അപ്പൻ ആയി അഭിനയിക്കുന്ന ചേട്ടന്റെ പേര് എന്തുവാ)
അടുത്ത തവണ മുതൽ പേര് പറഞ്ഞു പ്രശംസിക്കാം.
ബാക്കി ആരും മോശം ആണ് എന്ന് അല്ല,പക്ഷേ നിങ്ങള് വേറെ ലെവൽ ആണ്.
Nibu George Babu hi brother I am Jijo Jacob
@@jijojacob990 Ok Brother ♥️
@@jijojacob990 Chettan poliyanutta...paint Pani dialogue polichu...pinne pavadayitta pretham suupr...
@@jijojacob990 thaadi chettante perumkuude onnu parayuvo
Nice guys variety concept
Real life achan is my frvt😊😊
Anusree prakasan thank you
@@jijojacob990 😊😊
Rakshakan kidukki.... "Neeyano Evante chattan... Aa vidu Kanda... Avide paint Panik vanathan njan" 😂😂😂
Adipoli katta mass. Ethreyum pettannu 1M Avatte
അമ്മാമ്മയുടെയും കൊച്ചുമോന്റെയും suggestion കണ്ടു വന്നതാ...എന്തായാലും കിടു ..😻😻👌👌
next video ithayaal kollayirunnu
TYPES OF SIBLINGS
ee contentil agree cheyyunnavar like onn neela color aakki tharuoo🙏🏻🙏🏻🙏🏻🙏🏻
NIgale comments en epool 266 like aayi
Kiddilan video.. I wondered when you guys show cinimatographic version.. Perfection at its peak 👌
And I laughed so hard in the realistic version. 😁
Best video so far from ponmutta with improved perfection and variety theme.. 👌👌
വൗ സൂപ്പർ ആയിട്ടുണ്ട്...നിങ്ങളും കരിക്ക് പോലെ ഉയരത്തിൽ എത്തട്ടെ😍😘
Cinematography 😍😍😍vere level💙 All Machanz pwolichh
റിയൽ ലൈഫ് ഒബ്സർവേഷൻ കുറവാണ് നിങ്ങള്ക്ക്... അത് കൊണ്ടാണ് അത്ര കണ്ട് പെർഫെക്ട് തോന്നാത്തത്...
നിങ്ങളുടെ നന്മ പ്രതീക്ഷിച്ചു കൊണ്ടുള്ള അഭിപ്രായമാണ്.. നിർദേശങ്ങൾ നൽകാനില്ല, കാരണം അതിനുള്ള കഴിവില്ല
Nee podeyy
Mass pwolii bhayangaram..nalla quality..directionum camerayum oru rakshayilla...adipwoliiiiiii
oro video kazhiyum thorum pwoli akkunund kto ❤️❤️ ijathi making👌
ഒരു രക്ഷയും ഇല്ല...സമ്മയ്ച്ചിരിക്കുന്ന്കൂ😘
Karikku, alambanz,ponmutta,ft guys-Y'all rock
Medical മിറാക്കിള് പറഞ്ഞില്ല 😁
First entry kidu
Ellam polichu
Adipoli 👏🏻👏🏻
"മരണം " scene മരണ mass aarunnu, exactly like a movie shot👍👍
Good concept good presentation..yet editing and dialogs engaging aakiya..karikkk levelu ethum sure... respect to ur hardwork
Camera man, direction, acting aaha anthass😍😍
5.14..oru vaazhathottam brilliance 😄👌
Camera work orakkshayumillattaa...polich....Kidukki... Actors nte kaariyam pinne parayandallo ath pande poliyalle ...
Dctr aayi afinayicha chettan oru rekshem illa pwoliiii. Lukkk
Ah alarm vech kanan vannath verthe ayi.. de 2.1k views charapara commentsum😉
5:48 "എനിക്ക് അമ്മേനെ കാണണം സാറേ ...." 😂😂
ആക്ടിങ് വേറെ ലെവൽ .... നല്ലൊരു ഭാവി നേരുന്നു , abhinayicha എല്ലാവര്ക്കും 👏🏻👏🏻👏🏻👏🏻👏🏻
കാമറ വർക്ക് superbb bt Real life kanikumpo കുറേക്കൂടി രസകരമാക്കായിരുന്നു . നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് ശെരിക്കും ponmuttas 😍😍
Oru Room..Rand kakki Pant ...Police Station Setttt😂🤟🤟✌️✌️✌️
Camera workum👌 BGM um Addi pwoli 👌👌👌👌👌👌👌👌👌👌
Ithin ita views onnum kittiya porallo.. Evideyo entho thakaraar pole.. Ith vere levelaan... Chettanmaar pwolichu... 😍
പൊന്മുട്ട ടീം, പൊളിച്ചു . പരുപാടി ഇഷ്ട്ടപ്പെട്ടു. മരണവീട്ടിൽ, കാറിൽ നിന്ന് ഇറങ്ങി വരുന്ന വരവ് കലക്കി. ക്യാമറ മാൻ ബ്രില്ലിയൻസ്.
ഇനിയും നല്ല നല്ല വീഡിയോകൾ ഇറങ്ങട്ടെ എന്ന് ആശംസിക്കുന്നു.
Shots were perfect !!!... u ppl are bcming gr8... real life incidents were hilarious !
Nice... 😍 😍 😍 Climax എനിക്ക് വളരെ ഇഷ്ടപ്പെട്ടു ♥️
ഇജ്ജാതി making.. പൊളിച്ചു ponmutta..
End polichu🤣🤣"...Paint panikku vannatha chetta...."
നല്ല നിരീക്ഷണം. ആശംസകൾ❤️
നൈസ് മച്ചാൻസ്
Shyamettanm Pillaarkm njnga smule friendsnte vaka oru big like....Making asaadhyaytt cheythutto,especially those cinematic moments.
Making...pwolii...u r improving...happy to see that
Gys amazing creative.i think its like a movie . Camera adipoli oru rakshayum illaa and direction overall oru massive feel enik urappanu ee teaminu urappayum oru movie cheyyan sadhikkum.Bgm katta pwoli man. Onnum parayan illaa. Full support guys 😍😘❤❤❤
നിങ്ങ ഒരു സിനിമ എടു മച്ചാന്മാരെ പൊളിക്കും, 😍😍😍👍👍
Cinematography pwoli👌👌
Koodathe oru curiosity nilanirthi cheyyuvem cheythu
അറിയാൻ പാടിലത്തോണ്ട് ചോദിക്കഅ ഈ കൊച്ചുപരിപാടി ഒകെ നിർത്തി സിനിമ എടുതുടെ ഒരു മാസ്സ് പടം ❤️❤️❤️
Ningal vere level aanu tto machanmare onnum parayan illa athraykku undu perfection 😍😍😍
Ente ponnooo....ijjathi cinematography um direction um.😍😍😍❤❤❤👌👌👌
Best video that u ever uploaded ......wht a perfectn and creativity 💯
*cinematography അടിപൊളി ആയിട്ട് വരുന്നുണ്ട്*
Superb ponnmutta. Acting, dialog delivery perfect. Salute.
2:47 Ayyooo ... Perfect... Universal Experience...Super......😎😎😎😎👌
Syamettante entry😍😍😍😍😍....oru rakshem illa...shoot cheythirikkunnathokke kalakki👏👏👏👏
Super... chettanmara abhinayam adipoli....😘😘😘😘
Camera man പക്കാ... Acting കിടു
After kariku I love ponmutta.... ❤️😍😍
You guys are improving 👌👌👌👌👌
Awesome😘😘😘😘😘😘
Adipwoliiii.......... syamte entry pwolich....
Karikku Fans ഉണ്ടോ ഇവിടെ??
Illa
Ath evde chodikknnth nthina🙄
Sathyam ithanu correctanu polichu kettooo 😊😊😊😊😊
ഇതേ concept micset എന്ന tamil channelil കുറെ നാൾ മുമ്പേ കണ്ടു any way
Good job💓
Njn ponmutta yude Ella videos um kanarund it's too gud and nice work , 😘😘😘😘
ക്യാമറ എഡിറ്റിംഗ് ഒരു രക്ഷയും ഇല്ലാ... Mess 😍😍😍
Adipoli. Kidu. Onnum parayam ella. Karikkupole thanne adipoli akunnunde
8:18 entry bikil aayirunnenkil polichene😍😎
Vere level ayi...episode koodundhorum ningal kooduthal kooduthal pwoli ayi varaa 😍😍
Real life pranayam n achan oru rekshayumilla.... chirich chath😆
Achan aayitt vanna chettan pande poliya.... Great work..
Bhavna Padmakumar brother
Aa achante case correcta kettoo
Abhay Thaikkoottam 🤣🙏🏻
Karikkarunu ettavum ishtam pakshe aah sthanath ippo ponmuttayum koody vannirikunnu😍
John Ettan bulletil vannal pwolichene awesome camera work
Kidilm oru rekshem ella..sambvam powlichhh..camera super.
വിഷ്ണുകുമ്പിടിയെ ഉൾപ്പെടുത്തിയുള്ള എപ്പിസോഡ് ഇനിയും ചെയ്യണേ. പുള്ളിക്ക് കമന്റ് ഇടാൻ മാത്രമല്ല നന്നായി അഭിനയിക്കാനും അറിയാം എന്ന് നിങ്ങളുടെ ticktok അപ്പുപ്പൻ എപ്പിസോഡിൽ തെളിയിച്ചതാണ്. ഇനിയും പുള്ളിവരണമെന്നാണ് എന്റെ ആഗ്രഹം.
Machan mareee video POLICHU ❤️❤️❤️
Katta waiting..........
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് രക്ഷകൻ😍😍😘😘😘😘Mass
Best of Ponmutta 🔥
Ninga keri varum machanmaree polichu 🔥👌❤👍😍✌🔥
Camera work Powli
Acting oru rakshayumillla
Thakarthu
Ente machanmare pwolichuuu😘😘😘
Cinema life full pakkka movie pole thanne.. Camera wotk no raksha.... poli❤❤❤❤❤❤❤❤
Poliyaan ellaa vdeoyum
Katta fan of ponmutta😎😍😍😍
Aa rain seen
Uff ejadhi powli
Ponmutta vere level
Karikku, ponmutta, ft guys, Tik talkies, Alambanz peruth ishtam😍😍😍