Types of Foodies | ഭക്ഷണപ്രിയർ | Comedy | Ponmutta

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 1,3 тис.

  • @ponmutta
    @ponmutta  4 роки тому +608

    വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍
    ua-cam.com/channels/upmpL1HjFrbpvDdqun2_MQ.htmlvideos?view_as=subscriber

    • @binikc
      @binikc 4 роки тому +1

      Kananam😁

    • @musthafapanakkal3446
      @musthafapanakkal3446 4 роки тому +6

      മറ്റൊരു വീഡിയോ *ഉടൻ*🙄
      വല്ലതും നടക്കോ😁😁😁😁

    • @sebinskariya9933
      @sebinskariya9933 4 роки тому +2

      All the 👍💯 best

    • @alifshasiraju227
      @alifshasiraju227 4 роки тому +3

      Video oru rekshayumilla. Shyam bhayiye ozhivakkandayirunnu.

    • @Siva_ktpm
      @Siva_ktpm 4 роки тому +2

      *Nice Episode*

  • @uppoopanteradio922
    @uppoopanteradio922 4 роки тому +3026

    കരിക്ക് കുടിച്ച് പൊൻമുട്ട വിഴുങ്ങാൻ വന്നവർക്ക് സ്വാഗതം! 😋❣ രണ്ടും മലയാളികൾക്കൊരു ഹരമാണ്

    • @sreeharips17
      @sreeharips17 4 роки тому +13

      Njan iddam nn vecha comment ann ith 😭

    • @user-fp2sp9ep2e
      @user-fp2sp9ep2e 4 роки тому +7

      Bro copy adich ല്ലേ 🤗

    • @XorExclusiveor
      @XorExclusiveor 4 роки тому +13

      കരിക്കു കുടിച്ചു പൊന്മുട്ട വിഴുങ്ങി ഒതളങ്ങ തുരുത്തിൽ കിടന്നുറങ്ങാം...

    • @rayeesfara6998
      @rayeesfara6998 4 роки тому +20

      തല തിരിച്ചു പറയുന്നതാണ് നല്ലത്.
      കരിക്ക് ഇപ്പോൾ കുറച് അലമ്പു അല്ലേ

    • @nvp010492
      @nvp010492 4 роки тому +7

      I promise Ria koodi kaandu nokku🔥

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +1462

    *ഇതാണ് ടൈമിംഗ് എന്ന് പറയുന്നത് ദേ ലേശം ദാഹം തീർക്കാൻ കരിക്ക് കഴിച്ചേച്ചും വന്നപ്പോ ദേ വയർ നിറച്ചു കഴിക്കാൻ പൊന്മുട്ടയും കിട്ടി ഇപ്പോഴാണ് മനസ്സൊന്നു നിറഞ്ഞത് അങ്ങട് പൊളിക്ക് മച്ചാൻമ്മാരെ* 😍

    • @krunch7393
      @krunch7393 4 роки тому +15

      എയീച്ചു podey, പിന്നെ ഇപ്പൊ കാണാറില്ലല്ലോ

    • @vishnu_kumbidi
      @vishnu_kumbidi 4 роки тому +47

      @@krunch7393 എയീച്ച് പോകാൻ നിന്റെ മടിയിൽ അല്ലല്ലോ അനിയാ ഞാൻ കേറി ഇരിക്കുന്നത് 😃 busy with job man അത്‌ കൊണ്ട് കാണുന്നില്ല

    • @crazydude7524
      @crazydude7524 4 роки тому +10

      Ayyooo ...ivdem kumbidi avdem kumbidi😃😃😃

    • @krunch7393
      @krunch7393 4 роки тому +5

      @@vishnu_kumbidi 😁

    • @harikrishnan4411
      @harikrishnan4411 4 роки тому +2

      kumbidi chetta kanarillaloo

  • @niyaspanthappilan
    @niyaspanthappilan 4 роки тому +1911

    _തൈരും ക്രീം ബിസ്കറ്റും_
    _ചോറും പഞ്ചസാരയും_
    _പൊറാട്ടയും പപ്പടും_
    *ഒരുപ്രത്യേക തരംജീവി* 😂

    • @mnpksa9386
      @mnpksa9386 4 роки тому +31

      അൽ സൈക്കോ......😝😂

    • @niyaspanthappilan
      @niyaspanthappilan 4 роки тому +7

      @@mnpksa9386 😂😂

    • @Smv1997
      @Smv1997 4 роки тому +28

      അതൊക്കെ അവൻ ശെരിക്കും കഴിച്ചിട്ടുണ്ടേൽ ആൾടെ ഒരു അവസ്ഥ... 😅

    • @niyaspanthappilan
      @niyaspanthappilan 4 роки тому +17

      @@Smv1997 വെറൈറ്റി അല്ലേ കഴിക്കട്ടെ ന്ന് 😅

    • @akp4811
      @akp4811 4 роки тому +19

      പൊറോട്ടയും പപ്പടവും പൊളി ആണ്

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +976

    കരിക്കും പൊന്മുട്ടയും ഇന്ന് ഒരേ സമയത്തു ആണല്ലോ ..... ഏത് ആദ്യം കാണും കൺഫ്യൂഷൻ ആയല്ലോ

    • @aychu8927
      @aychu8927 4 роки тому +2

      Athe bro

    • @ajuaju4065
      @ajuaju4065 4 роки тому +15

      Gokul karikku

    • @roshantechy4564
      @roshantechy4564 4 роки тому +10

      @@aychu8927 ORU CONFUSSIONUM ELLA KARIKE THANNE ETHE OKE AARE KANUNNU KURAYE KOPRAYAM

    • @aychu8927
      @aychu8927 4 роки тому +21

      @@roshantechy4564 Appo eyaal kaananda but oru doubt ethu kaanathe eyaal engane evide comment box vere ethi

    • @Athira_2
      @Athira_2 4 роки тому

      @@aychu8927 powli😂👍👍

  • @GuppyEntertainments
    @GuppyEntertainments 4 роки тому +125

    "I want to do something wild"..
    .''ദേ വൃത്തികേട് പറയരുത് ''
    😂😂😂

  • @psy_point_breaker6467
    @psy_point_breaker6467 4 роки тому +155

    എനിക്കും ഉണ്ട് ഒരു ഫ്രണ്ട്, ജിലേബി മീൻകറിയിൽ മുക്കി തിന്നും അത് ഇപ്പൊ ഓർക്കുന്നു 😁ലവ് u ponmutta😍😍

    • @nichuammu2639
      @nichuammu2639 3 роки тому +13

      Unniyappum chicken curryum. Kazhicha team und tto

    • @user-yd7vu3wp6g
      @user-yd7vu3wp6g 3 роки тому

      പുളു

    • @psy_point_breaker6467
      @psy_point_breaker6467 3 роки тому

      @@user-yd7vu3wp6g 🧐🥺🥺

    • @user-yd7vu3wp6g
      @user-yd7vu3wp6g 3 роки тому +1

      @@psy_point_breaker6467 ചുമ്മാ

    • @psy_point_breaker6467
      @psy_point_breaker6467 3 роки тому +1

      @@user-yd7vu3wp6g ജ്ജ് ഇത് പറഞ്ഞു എടങ്ങേറ് ആക്കുമല്ലോ 😜

  • @ananthanvkurup7702
    @ananthanvkurup7702 4 роки тому +230

    ശ്യാം ഏട്ടൻ ഇല്ലാത്ത കൊണ്ട് ഒരു രസമില്ല...ഏട്ടൻ വേണമായിരുന്നു.... എങ്കി ഇതിലും അടിപൊളി ആയേനെ

    • @shyammeyyy
      @shyammeyyy 4 роки тому +45

      🤩🤩Next video polikam muthe

    • @ananthanvkurup7702
      @ananthanvkurup7702 4 роки тому +3

      @@shyammeyyy thanks ettaa for replying.. 😘😘😘😍😍.. orappayum next video adich polikkaam

    • @vishnushaji937
      @vishnushaji937 4 роки тому

      ശ്യാം ഇല്ലേ ☹️

    • @ananthanvkurup7702
      @ananthanvkurup7702 4 роки тому

      @@vishnushaji937 yes bro.. next episode...

  • @annuk4052
    @annuk4052 4 роки тому +462

    *കരിക്കും പൊന്മുട്ടയും ഒരേ സമയം*
    😍😍😍😍😍😍😍
    *ഏതെടുക്കും*
    *കൺഫ്യൂഷൻ കൺഫ്യൂഷൻ*
    😍😍😍👍

  • @user-st7md5yv9u
    @user-st7md5yv9u 3 роки тому +15

    5:18 ആ വെളുത്ത പയ്യന്റെ expression സൂപ്പർബ്. Wonderful actor

  • @Nandinidmd2255
    @Nandinidmd2255 4 роки тому +50

    6.07... എന്റമ്മോ... ഫ്ലാറ്റിൽ കൊണ്ട് പോയി തട്ടുകട വച്ച്.. മാസ്സ് ആക്കിട്ടുണ്ട്.. ചേട്ടായീസ്.. 😜😁😁

  • @krishnanithi5414
    @krishnanithi5414 4 роки тому +141

    *എവിടെ ഞങ്ങടെ വിക്കൻ ചേട്ടൻ വിക്കൻ ചേട്ടൻ ഇല്ലാത്തതു വളരെ മോശമായി പോയി*
    *ശ്യാം മോഹൻ ഇഷ്ടം* 🖤🖤
    *പൊന്മുട്ട പെരുത്തിഷ്ട്ടം* 🖤🖤

  • @sanoop9180
    @sanoop9180 4 роки тому +335

    *ആഹാ കരിക്ക് കണ്ട് തീരുന്നതിന് മുമ്പ് നിങ്ങളും വന്നോ...ഇനി ഇപ്പൊ കരിക്ക് കാണണോ അതോ പൊൻമുട്ട കാണണോ..🤔🤔😂*

  • @saifudheenps3813
    @saifudheenps3813 4 роки тому +678

    കരിക്ക് കുടിച് പൊൻമുട്ട കഴിക്കാൻ വന്നവരുണ്ടോ ....!

  • @VEiNartFx
    @VEiNartFx 4 роки тому +485

    ഈ ചൈനക്കാരിയെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ...❤️❤️❤️😍🔥

  • @fathima3774
    @fathima3774 3 роки тому +5

    Porottem pappadom....enthaa... combination llleee😂😂🤣🤣🤣🤣🤣🤣🤣

  • @manubjayan
    @manubjayan 4 роки тому +208

    പൊൻമുട്ടയുടെ ആദ്യ വീഡിയോ തൊട്ട് കാണുന്ന ഒരാളാണ്. അതിനാൽ വിമർശിക്കാൻ ഒരൽപ്പം സ്വാതന്ത്ര്യം എടുക്കുകയാണ്. കഴിഞ്ഞ വീഡിയോ എല്ലാ രീതിയിലും കിടിലം ആയിരുന്നു. എന്നാൽ ഇതൊരൽപം പിന്നോട്ടു പോയപോലെ തോന്നി. Concept മികച്ചത് തന്നെയാണ്, എന്നാൽ ചിലയിടത്തൊക്കെ lighting ശരിയായില്ല. Over exposed ആയിട്ടുണ്ട്. ചില സ്ഥലത്തെ സംഭാഷണങ്ങളും ഒന്നൂടെ മെച്ചപ്പെട്ടതായിരുന്നെങ്കിൽ എന്നു ആശിച്ചു. പൊന്മുട്ടയുടെ ഒരു പ്രധാന പ്രശ്നമായി തോന്നിയിട്ടുള്ളത് inconsistency ആണ്. ചിലത് വളരെ മികച്ചതും മറ്റു ചിലത് കുറച്ചു പിന്നോട്ട് പോയതായും തോന്നാറുണ്ട്. But, great team, great effort and expecting more quality contents from you people. 😊

    • @Haneefahudha
      @Haneefahudha 4 роки тому +2

      Manu B Jayan സത്യം

    • @mosesmoncy3280
      @mosesmoncy3280 4 роки тому +2

      I greatly agree to it.

    • @eldhosevarghese7495
      @eldhosevarghese7495 4 роки тому +2

      Bro your observations are excellent..I too believe this

    • @AdlBnymn
      @AdlBnymn 4 роки тому +2

      Detective agency tudangikoode...? 😂

    • @manubjayan
      @manubjayan 4 роки тому +1

      @@AdlBnymn 😁😁

  • @KANNANROHITH
    @KANNANROHITH 4 роки тому +230

    *എല്ലാരും കരിക്ക് കുടിച്ചിട്ട് പൊന്മുട്ട കഴിച്ചാൽ എങ്ങനാ... for a change പൊന്മുട്ട കഴിച്ചിട് കരിക്ക് കുടിക്കാം 😍😍*

    • @lekshmirajan8127
      @lekshmirajan8127 4 роки тому +1

      Enik ponmuttade notification matre vannullu...evide vann comment vazhichappoya ariyane karikk upload chyth enn 😔

    • @KANNANROHITH
      @KANNANROHITH 4 роки тому +1

      @@lekshmirajan8127 പൊന്മുട്ട കഴിച്ചിട് കരിക്ക് കുടിച്ചില്ലേ... പിന്നെ എന്താ

  • @abhinandj8442
    @abhinandj8442 4 роки тому +22

    ഇത് കണ്ടപ്പോൾ രാവിലെ പുട്ടും, ഇന്നലത്തെ മീനും, ചായയും കൂട്ടി കഴിക്കുന്ന ചങ്കനെ ഓർത്തുപോകുന്നു 🙃🙃🤓😊😊

  • @faizy7229
    @faizy7229 4 роки тому +226

    നമ്മുടെ മെയിൻ താടിക്കാരൻ എവിടെ പോയി🤔🤔🤔

    • @shyammeyyy
      @shyammeyyy 4 роки тому +102

      Ividunde😁😁

    • @DavidBro-vz2zi
      @DavidBro-vz2zi 4 роки тому +1

      @@shyammeyyy ethu നിങ്ങടെ റിയൽ ചാനൽ ആണോ

    • @faizy7229
      @faizy7229 4 роки тому +1

      @@shyammeyyy e episodel avida poyiii😀

    • @abhilasha2125
      @abhilasha2125 4 роки тому +1

      @@shyammeyyy 😍😍

    • @AbdulRaoofM
      @AbdulRaoofM 4 роки тому

      Ayale purathakki

  • @creative_motivercmr4015
    @creative_motivercmr4015 4 роки тому +1

    1million view njan akkiyittundutyo poli video polikku katta support

  • @user-ky6kw9zm6g
    @user-ky6kw9zm6g 4 роки тому +264

    ലഡു ഇഷ്ടമുള്ളവര്‍ ലൈകിക്കെ ...

  • @vaanixx
    @vaanixx 4 роки тому +152

    കരിക്ക് .. പൊന്മുട്ട.. കൊറച്ചു മുന്നേ I promise R.I.A ..😍

  • @ajithrajabhijithraj9404
    @ajithrajabhijithraj9404 4 роки тому +225

    കരിക്കിന്റെയും പൊൻമുട്ടയുടേം വീഡിയോ ഒരേ ദിവസം ഒരേ സമയം something fishy.........

    • @sooraj8016
      @sooraj8016 4 роки тому +3

      Hayyy....fish evide upayogikkarilla kuttyyy😜

    • @tony-10
      @tony-10 4 роки тому

      Double Ducker

    • @tony-10
      @tony-10 4 роки тому

      Same day

  • @irshadmannilthodi8356
    @irshadmannilthodi8356 4 роки тому +71

    അഛായത്തി ഇഷ്ടം.

  • @danishathomas2487
    @danishathomas2487 4 роки тому +168

    Milk Bikis with Curd.. extreme weird..😬😂😂
    Poda pattiii njn Ella...😂😂😂😂😂😂😂😂

  • @KANNANROHITH
    @KANNANROHITH 4 роки тому +102

    *അമ്മേ കുറച്ചു തൈരും 2 ക്രീം ബിസ്ക്കറ്റും എടുത്തേ 🤪🤪*

  • @SARA-xng
    @SARA-xng 4 роки тому +6

    മിച്ചർ ചോറിന്റെ കൂടെ കഴിച്ചോണ്ട് വീഡിയോ കാണുന്ന ഞാൻ 😜😜😜..

  • @subhashkaimal8375
    @subhashkaimal8375 4 роки тому +95

    ഇപ്പൊ ഏറ്റവും മികച്ച Videos നിങ്ങടതാണ്. പല പ്രമുഖരും വെറും പരസ്യകമ്പനികളായി. Keep trying guys.

    • @jijojose2217
      @jijojose2217 4 роки тому

      ഇവരും ആണല്ലോ

    • @subhashkaimal8375
      @subhashkaimal8375 4 роки тому +3

      @@jijojose2217 പ്രമുഖരെ വച്ച് നോക്കുമ്പൊ better.

    • @mjaz2771
      @mjaz2771 4 роки тому

      @@subhashkaimal8375 ad nu vendy my first date edutha teamaa

    • @subhashkaimal8375
      @subhashkaimal8375 4 роки тому +2

      @@mjaz2771 bro ad ഇല്ലെന്നല്ല പറഞ്ഞ് ad കാണിക്കാൻ വേണ്ടി മാത്രം video എടുക്കണില്ലെന്നേ പറഞ്ഞൊള്ളു. Ad ഇട്ടോട്ടെ but ad ന് ഒപ്പം entertainment content ഉണ്ടെങ്കിൽ ഒരു പ്രശ്നോല്ല...

    • @sayoojlal9587
      @sayoojlal9587 4 роки тому +1

      Pls search udayip media and watch course viva episode 2

  • @achusaran2637
    @achusaran2637 4 роки тому +18

    ശെന്റെ മോനെ പോളി കോമഡി🤣🤣🤣 കരിക്കിന്റെ ഇന്നത്തെ വീഡിയോയേക്കാളും പോളി

  • @anandpv5754
    @anandpv5754 4 роки тому +13

    Poli sadanam ! Especially that bgm in adv foodie😂😂😂

  • @jismimurali
    @jismimurali 4 роки тому +11

    ചോറില്‍ പാല്‍ ഒഴിച്ച് കഴിക്കുന്ന friend ഉള്ള ലെ ഞാൻ 😌

  • @tintu844
    @tintu844 4 роки тому +1

    adventurous foodie part പക്കാ ആദിവാസി വിരുദ്ധതയാണ് just like bamboo boys

  • @kiran.rpillai1949
    @kiran.rpillai1949 3 роки тому +6

    Freedom @ Midnight കണ്ട് ഹക്കിമിനെ തപ്പി ഞാൻ ഇവിടെ വന്ന് പുള്ളി natural ആക്ടിംഗ് 🔥

  • @Am_Happy_Panda
    @Am_Happy_Panda 4 роки тому +298

    ഹരിതക്ക് ഈ കോസ്റ്റിയൂമിൽ ഡോറയുടെ ഒരു ഷേപ്പ്

  • @jasnasherin5103
    @jasnasherin5103 3 роки тому +1

    Selfish foodie😍

  • @sayika987mps4
    @sayika987mps4 4 роки тому +33

    5:10 ഒന്നെനീറ്റ് പോയേ... എന്നിട്ട് എണീറ്റ് പോയത് അവനും. 😝😔

  • @ARTUBES
    @ARTUBES 4 роки тому +28

    *അങ്ങനെ വന്നല്ലോ* 😍😍
    *കുറേ കാലമായി കട്ട വെയ്റ്റിംഗ് ആയിരുന്നു* 🥰🥰👍👍

  • @KANNANROHITH
    @KANNANROHITH 4 роки тому +65

    *അമ്മേ സുഖമല്ലേ 🤣🤣 ഇങ്ങനെ എപ്പോഴും ചോയ്ക്കുന്ന ചങ്കന്മാർ അടി like 🔥🔥*

  • @psvaishnav4673
    @psvaishnav4673 4 роки тому +81

    *Double Decker
    Karikku
    I Promise Ria
    Ippo Ponmutta
    What a Timing
    😍😍😍*

  • @yadukrishna4065
    @yadukrishna4065 4 роки тому +18

    സൗരവ് ഗാംഗുലി തകർത്തു 🤣🤣

  • @user-sm5tb2ow9g
    @user-sm5tb2ow9g 4 роки тому +24

    ചൈനക്കാരി ഒന്നൂടി മൊഞ്ച് അയിട്ടുണ്ടല്ലോ
    മച്ചാൻ മാരും പൊളി 🥰😍🤩

  • @sidhu6874
    @sidhu6874 4 роки тому +29

    ഈ ചൈനക്കാരി ഇനി കൊറോണ കൊണ്ട് വരുവോ😂😂

  • @muhammedhashifak1074
    @muhammedhashifak1074 4 роки тому +45

    Chinese chechIii ishtM🥀🥀😍😍😍😍🥀🥀🥀😍😍😍

  • @sujeshchirakal2168
    @sujeshchirakal2168 4 роки тому +8

    മാസല ഓട്സ്.. വാങ്ങിത്തരാം...😂

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 роки тому +17

    പപ്പടം എനിക്കും നിർബന്ധം ആണ്..
    ചോറ് ഇല്ലേലും പപ്പടം വേണം😋😋

  • @binikc
    @binikc 4 роки тому +130

    കരിക്ക് കണ്ടുകഴിഞ്ഞ് വരുന്നവരുണ്ടോ?

  • @fathimareem8883
    @fathimareem8883 3 роки тому +1

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായാണ് കാണുന്നത് പക്ഷെ ഫസ്റ്റ് വീഡിയോയിൽ തന്നെ ഞാൻ ചിരിച്ചു ചത്തില്ല എന്നുള്ളു 🤣🤣🤣🤣

  • @yusnasherin1413
    @yusnasherin1413 4 роки тому +1

    Ayyoo adventures foodie adipoli😅😅🤟

  • @vaishujothis9574
    @vaishujothis9574 4 роки тому +18

    ശൊ ! ശരിക്കും ഇതുപോലുള്ള ആളുകൾ ഉണ്ട്. ബിരിയാണിയിൽ പഞ്ചസാര ഇട്ടു തിന്നുന്ന ഒരു അമ്മായിയുണ്ട് എനിക്ക്.

  • @grmyt
    @grmyt 4 роки тому +7

    എന്റെ MWone നിങ്ങടെ കൺടെന്റ്
    ഒക്കെ പക്കാ mass ആണ്
    creativity al mass ആണ്...
    🤯😋😍🤩✌️😎😱😘🔥👍⚡️

  • @shuhaibvsv
    @shuhaibvsv 4 роки тому

    Oru pappadathinu ingane sad aakano kaatil poyi സുഖിയൻ kazhichath adipoli friend soooperb

  • @sangeethaas6112
    @sangeethaas6112 4 роки тому +122

    പുട്ടും മാങ്ങാ പഴോം.. ഇഡ്ലിം ജാമും... എന്റെ 2 വിശുദ്ധ സ്നേഹിതരുടെ combi

    • @24kmagic88
      @24kmagic88 4 роки тому +10

      Puttu maangem superaanu

    • @Cookograph
      @Cookograph 4 роки тому +5

      പുട്ടും 'തെങ്ങിൻറ്റെ കായയും ' പഞ്ചസാരയും ബെസ്റ്റാ

    • @shyamshivakumar1940
      @shyamshivakumar1940 4 роки тому +3

      Chorum chayem.. aha anthass

    • @nightrider6548
      @nightrider6548 4 роки тому +2

      Puttum mangem adipoliya

    • @shyamshivakumar1940
      @shyamshivakumar1940 4 роки тому +3

      Pazhamborim sambarum

  • @ashna6856
    @ashna6856 4 роки тому +87

    *Karikku 'Seventees' Ep kandavar like adi*
    ✌😘

  • @user-fg8iu9sf9v
    @user-fg8iu9sf9v 4 роки тому +19

    ഞാൻ ചപ്പാത്തി തൈരും പഞ്ചാരയും കൂട്ടി കഴിക്കാറുണ്ട്... ചപ്പാത്തിയ്ക്ക് വേറെ ഒന്നും വേണ്ട കൂട്ടാൻ 😋😋

  • @noelthomas369
    @noelthomas369 4 роки тому +192

    Karikku inte video kandittu vannavar ondo👇👇👇

  • @ishxaa
    @ishxaa Рік тому +1

    Ivarude presentation polli Ann..........
    .................................................................... ... ............
    .
    .

  • @iamranid9017
    @iamranid9017 4 роки тому +4

    ഒരുപാട് ഇഷ്ടമായി ഇങ്ങനെയൊക്കെ വ്യത്യസ്ത മായ വീഡിയോ ചെയ്യൂ
    ഇവിടെ പലരും തേപ്പും കോപ്പും പിടിച്ചു ആവർത്തന വിരസത യാണ് കാണിച്ചു കൂട്ടുന്നത്

  • @ajmaljesi2193
    @ajmaljesi2193 4 роки тому +26

    കരിക്ക് കണ്ടിട്ട് വന്നത് കൊണ്ട ലെശം തമസിച്ചത്

  • @openthequran.
    @openthequran. 4 роки тому +63

    പപ്പടം സീനിനൊരു like

  • @DVstories77
    @DVstories77 4 роки тому +1

    Adipoli 👍👍

  • @Packup_entertainments
    @Packup_entertainments 4 роки тому +20

    കൊള്ളാം പൊളി സാധനം 🤩

  • @prasanthps4324
    @prasanthps4324 4 роки тому +10

    കരിക്കിൽ പൊന്മുട്ട ഇട്ട് കഴിക്കേണ്ടി വരുല്ലോ ഇന്ന്.....👌👌👌👌

  • @fathimarasla8999
    @fathimarasla8999 4 роки тому +1

    എനിക്ക് ഭക്ഷണം കഴിക്കാനും ഉണ്ടാക്കാനും വിളമ്പാനും ഭയങ്കര ഇഷ്ടമാണ്...ഈ episode adipowli...

  • @KANNANROHITH
    @KANNANROHITH 4 роки тому +15

    *വായിൽ കൂടെ കപ്പൽ ഓടുവാണല്ലോ കർത്താവെ 😂😂*

  • @thedreamer2116
    @thedreamer2116 4 роки тому +4

    Variety Concepts And Nice Making 🤑
    ഇതാണ് നമ്മട പൊൻമുട്ടയുടെ Main 🤩

  • @shahalnm9742
    @shahalnm9742 4 роки тому +59

    പൊറാട്ടയും ബീഫും ഇല്ലാ ?
    പൊറാട്ടയും ബീഫും ഇഷ്ടമില്ലാത്ത
    Foodie ഉണ്ടാകുമോ .......!

  • @aparna_sreekutty__
    @aparna_sreekutty__ 3 роки тому +1

    Poliiii all the best

  • @shivram3949
    @shivram3949 4 роки тому

    🤣🤣🤣🤣🤣🤣🤣🤣🤣adventurous foodie mass mwoney🤣🤣🤣🤣🤣

  • @RyanGamingIsLive
    @RyanGamingIsLive 4 роки тому +5

    Kidu, rare concept
    I really like your videos... Keep it up

  • @mastergrogu680
    @mastergrogu680 4 роки тому +19

    പൊന്മുട്ട കുടിച്ചിട്ട് കരിക്ക് കഴിക്കാം. ഛെ, പൊന്മുട്ട കഴിച്ചിട്ട് കരിക്ക് കുടിക്കാം.
    തൃക്കണ്ണൻ, i promis R. I. A, കരിക്ക്, പൊന്മുട്ട എല്ലാം ഇന്ന് തന്നെ വന്നു ❤️🔥

  • @vibinthrissurkaaran923
    @vibinthrissurkaaran923 4 роки тому +1

    *Adventurous foodie കറക്റ്റ് വിനയ് ഫോർട്ടിന്റെ ലുക്ക്, സംസാര രീതിയും അങ്ങനെ തന്നെ 🤩🤩🤩*

  • @sophyjaison9270
    @sophyjaison9270 3 роки тому +1

    ഉപ്പേരി അരിയാൻ ക്യാരറ്റ് oh 😂😂🤣🤣🤣

  • @adarshup1619
    @adarshup1619 4 роки тому +78

    ഇതിലെ നായികയുടെ മുഖഷേപ്പ് കണ്ടിട്ടാണ് പൊന്മുട്ട എന്ന പേരും മുട്ടയുടെ എംബ്ലവും കൊടുത്തത് എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്

  • @jishnup9972
    @jishnup9972 4 роки тому +21

    കരിക്കും പൊന്മുട്ടയും നേർക്കുനേർ 💪💪💪

    • @Deepu_21
      @Deepu_21 4 роки тому +1

      Onnu poo bro karikku vere level annu

    • @akhiljames8680
      @akhiljames8680 3 роки тому +1

      Karikku super

  • @amans9836
    @amans9836 4 роки тому +1

    Aa poochakkannulla chettane pidich orumma kodukanamayirunnu what a cute handsome 😘😘😘😘😘😘😘😘💕💕💕💕🤩🤩🤩🤩🤩🤩💖💖💖💖😭😍💘💘💘💓💓💓🙏🏻🙏🏻

  • @krishnadev7323
    @krishnadev7323 4 роки тому

    ഇപ്പോൾ കണ്ട വീഡിയോ വളരെയേറെ ഇഷ്ടം ആയിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണമെന്നും കൂട്ടുകാർക്ക് ഇടയിലുള്ള രസകരമായ നിമിഷങ്ങൾ ഇതേ രീതിയിൽ ആവിഷ്കരിക്കുന്ന വീഡിയോസ് ചെയ്യാനുള്ള നല്ല സ്റ്റോറികൾ കിട്ടട്ടെ എന്ന് ആശംസകൾ നേരുന്നു

  • @KANNANROHITH
    @KANNANROHITH 4 роки тому +26

    *തൃക്കണ്ണൻ പൊന്മുട്ട കരിക്ക്... എല്ലാം ഒരുമിച്ച്.. ആഹാ അന്തസ്സ്*

  • @anusree5112
    @anusree5112 4 роки тому +71

    ശ്യാമേട്ടൻ എവിടെ പോയി 🤔🤔🤔

    • @shyammeyyy
      @shyammeyyy 4 роки тому +18

      Ividund 🐒

    • @ashiquepk5267
      @ashiquepk5267 4 роки тому

      😁😁😁😁

    • @anusree5112
      @anusree5112 4 роки тому +1

      @@shyammeyyy 😍

    • @sujithrnair3208
      @sujithrnair3208 4 роки тому

      @@shyammeyyy wr r u man.y don't u join with them.miss u in this episode..buddy

  • @skirmisher9701
    @skirmisher9701 4 роки тому +2

    എല്ലാ class റൂമിലും ഉണ്ടാകും സ്വന്തം പാത്രത്തിൽ ചോറുകൊണ്ടുവന്നിട്ടും മറ്റുള്ളവരിൽ നിന്ന് കയ്യിട്ട് വാരുന്ന oru adaar fuddii😇😇😇

  • @shameelsheikh1543
    @shameelsheikh1543 4 роки тому +2

    എല്ലാം ഒന്നിനൊന്ന് മെച്ചം... superb guys..❤️❤️

  • @nihalkareem99
    @nihalkareem99 4 роки тому +3

    ഇതിപ്പ ഞാൻ ഏത്‌ തരം ആണ് സാറേ എല്ലാം നമ്മളെ സ്വഭാവം പെട്ടത് ആണല്ലോ 😂😂🤘🏻🤘🏻

  • @fadhilmajeed.8939
    @fadhilmajeed.8939 4 роки тому +84

    *കരിക്ക് വീഡിയോയും പൊന്‍മുട്ടയും ഒപ്പം വന്നു...*
    *അതാ comment ഇടാൻ ലേറ്റ് ആയേ.*

  • @jishathomas1997
    @jishathomas1997 4 роки тому +2

    What an adventurous foodie....😂😂

  • @rohumidhu2949
    @rohumidhu2949 3 роки тому

    Ith kollaamayrunnu adipoli.... Chirich ooppadu vannu

  • @shammasshareef760
    @shammasshareef760 4 роки тому +63

    6:38 ഹോട്ടൽ ഒക്കെ ഇപ്പൊ ഫ്ലാറ്റിലേക്ക് മാറ്റിയോ സെട്ടാ.. ഒന്നൂടെ ശ്രദ്ധിക്കാം കേട്ടോ.

  • @fotokapture
    @fotokapture 4 роки тому +72

    *കരിക്ക് കുടിച്ചിട്ട് പൊൻ മുട്ട കഴിക്കാം*

  • @anrjyt8480
    @anrjyt8480 4 роки тому +1

    *Pwoli sadhanam m**** 🥰 *the best video after '' best friends kalyanam kazhichal''* 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @umaibaumaiba545
    @umaibaumaiba545 4 роки тому

    Fayankara cmbination... entha adventrous.. adipoli... chirich chirich oru vayikayi😅😅😅

  • @arjunmenonkandanat6328
    @arjunmenonkandanat6328 4 роки тому +18

    പണവും പ്രതാപവും നമുക്കെന്തിനാ ...കരിക്കുണ്ടല്ലോ , പൊൻ മുട്ടയുണ്ടല്ലോ .....

  • @toms1397
    @toms1397 4 роки тому +20

    പൊന്മുട്ട & കരിക്ക് ഇന്ന് പൊരിക്കും ❣️

  • @lalkrishna07
    @lalkrishna07 4 роки тому

    ഹക്കിം എക്സ്പ്രഷൻസ് പൊളിച്ചു.

  • @peacefinder9283
    @peacefinder9283 4 роки тому +1

    Porottayum pappadavum poliya.. 😍

  • @ss__ahid8743
    @ss__ahid8743 4 роки тому +11

    മച്ചാന്മാര് പൊളിയാണല്ലോ 👏🏻👏🏻
    പിന്നെ മുത്തുമണി പറോക്കോടും ❤️

  • @rahulkrishnan2500
    @rahulkrishnan2500 4 роки тому +40

    കരിക്ക് കണ്ടതിനു ശേഷം പൊന്മുട്ട കാണുന്നവരുണ്ടോ...

  • @navami5425
    @navami5425 Рік тому

    Aa 2 nd section lle weird combo chyne chettan superb💎

  • @Athuljinju
    @Athuljinju 4 роки тому +1

    Powli anu tto....ponmutta team.

  • @jayapen
    @jayapen 4 роки тому +3

    The actress looks like Jodie foster . way to go team

  • @_Enig_ma
    @_Enig_ma 4 роки тому +3

    Pandathathil niinu orupadu improve cheythattundu.. well done ponmuttu team.keep going just like this.. love u 😘😍

  • @wingeroops
    @wingeroops 4 роки тому +1

    Bredum Bru um panchasarayum set cheyya lesam velam ozhika .ooh monee ..veere level🤘✌️