കുത്താമ്പുള്ളി സാരികൾ ഇതിലും ഭേദം വെറുതെ കൊടുക്കുന്നതല്ലേ

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 66

  • @shivanikuttyvlogs
    @shivanikuttyvlogs Рік тому +1

    ഞാൻ പോയിരുന്നു..ഈ ചേട്ടൻ വളരെ സിമ്പിൾ ആണ്..കൂടെ നിന്നു നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച ഡ്രസ്സ് സെറ്റ് ആക്കി തരും..പിന്നെ നല്ല marketing trick കൂടി ഉള്ള ആളാണ്.👍

  • @nishakrishna9653
    @nishakrishna9653 Рік тому +3

    Samil ചേട്ടാ, whole sale ഏറ്റവും കൂടുതൽ ചെയ്യുന്ന ഒരു shop ആണല്ലോ sivaram tex. ഗംഭീര collections ഉം, വളരെ rate കുറവും ഉള്ള ഒരു shop ഉം ആണ് ഇത്. സാരികൾക്കൊക്കെ എന്തു വിലക്കുറവാണ്. Super shop ആണ്. സാരികളെല്ലാം അടിപൊളി 😍😍👌👌

  • @beenaasokan3921
    @beenaasokan3921 Рік тому +1

    ഞാൻ കുത്താമ്പുള്ളി PHC യിൽ Work ചെയ്തതാണ്. ആലപ്പുഴ വീടുള്ള സിസ്റ്റർ ആണ്. Shop -ന്റെ പരസ്യം കാണുന്നുണ്ട്. Super Collection. ഒരു ദിവസം വരുന്നുണ്ട്👍👌👌👌

  • @shinimv
    @shinimv Рік тому +3

    സൂപ്പർ സാരികൾ. ഏത് എടുക്കണമെന്ന് കൺഫ്യൂഷൻ ആകും. ഓൺലൈൻ തുടങ്ങണം

  • @shinydevassy765
    @shinydevassy765 Рік тому +12

    Please online start ചെയ്യാമോ

  • @chandrikamr7596
    @chandrikamr7596 Рік тому +1

    എല്ലാം വളരെ നല്ല സാരി കൾ online തുടങ്ങുമോ sr

  • @lekhanair1516
    @lekhanair1516 Рік тому

    Super....sivaram texnu ee oru shop ano ullath...verem branches undo...nammaloke varumbo eth shopilanu varendath

  • @audioworld2502
    @audioworld2502 Рік тому

    How l can purchase the saree, only l can watch,

  • @SudhaK-kg1sy
    @SudhaK-kg1sy Рік тому

    Pure handloom saare kaanikkamo?

  • @shibyphilip2380
    @shibyphilip2380 Рік тому +1

    Online purchase start chaiyyamo pls.....

  • @deepamurali35
    @deepamurali35 Рік тому

    ചന്ദേരി ഹാൻഡ് വർക്ക് സരിയുണ്ടോ

  • @binyemmanuel5161
    @binyemmanuel5161 Рік тому +2

    Super collection 👌👌🎉

  • @sumadevi3745
    @sumadevi3745 Рік тому

    Online delivery undo

  • @sheebajoy153
    @sheebajoy153 Рік тому

    Online undo

  • @vismayavb1048
    @vismayavb1048 Рік тому +1

    Crct rate parayuu

  • @sheebajoy153
    @sheebajoy153 Рік тому

    Sir corrcet location parayo.

  • @jishapr7483
    @jishapr7483 Рік тому +1

    അടിപൊളി

  • @aparnapkrishna5175
    @aparnapkrishna5175 Рік тому +1

    Online purchase ഉണ്ടോ

  • @tm_hexadox
    @tm_hexadox Рік тому

    Onlinil sari kittan ethra days edukkum Banglor sari venamayirunnu

  • @sushisushi1856
    @sushisushi1856 Рік тому

    Plz. Online start cheyyu 🙏🏼. Nxt month emthayalum varum

  • @dhanya3440
    @dhanya3440 Рік тому +1

    Please ഓൺലൈൻ purchase ചെയ്യുമോ

  • @jayasreejayamohan7314
    @jayasreejayamohan7314 Рік тому

    All the best ..congrats..😃👌👍🌹🙏

  • @VilasiniK-z2k
    @VilasiniK-z2k Рік тому +1

    ഓൺലൈൻപർച്ചേഴ്സ് ഉണ്ടോ

  • @preethan2419
    @preethan2419 Рік тому +1

    Super collections low prise ❤

  • @veenas6090
    @veenas6090 Рік тому +1

    Super👍👍👍👍

  • @suniabraham5728
    @suniabraham5728 Рік тому

    Super collections

  • @satheeshkumar2308
    @satheeshkumar2308 Рік тому +1

    Spr

  • @geetanandkumar5955
    @geetanandkumar5955 Рік тому +1

    Cotton saree undo

  • @sreelathap7190
    @sreelathap7190 Рік тому

    Online purchase thudangu

  • @ammus_vlog66
    @ammus_vlog66 Рік тому

    Location error page k pokunathu... correct location edamo

  • @Vanajakshi-gi1rj
    @Vanajakshi-gi1rj Рік тому +1

    Supper Supper❤😊

  • @ranisherlyrani3673
    @ranisherlyrani3673 Рік тому +1

    Aalappuzhayil.ninnu.varana.avida.erangande

  • @sheebasunoj3897
    @sheebasunoj3897 Рік тому

    Online single kittumo

  • @praseenapd8438
    @praseenapd8438 Рік тому +2

    Please start online purchase

  • @solyjomon1551
    @solyjomon1551 Рік тому

    Njaan online purchase cheyythitundu nalla quality aanu

  • @sumadevi3745
    @sumadevi3745 Рік тому

    Please reply

  • @lathaashokanashokan7348
    @lathaashokanashokan7348 Рік тому +1

    കോട്ടൺ ചുങ്കിടി സാരി കാണിക്കമോ?

  • @sheelasanjeevan7910
    @sheelasanjeevan7910 Рік тому

    Phone numberil vilichu ethra roopayude sari ennu parayum

  • @GSM233
    @GSM233 Рік тому +2

    ❤❤❤

  • @lathakumari.g7563
    @lathakumari.g7563 Рік тому +2

    Adutha maasam pokanam ennu vicharikkunnu

  • @ashrafkp3833
    @ashrafkp3833 Рік тому +1

    Oru Kottayam Kari ❤️

  • @suniabraham5728
    @suniabraham5728 Рік тому

    Please start online

  • @premakumariov7660
    @premakumariov7660 Рік тому

    Entha shop il light ille. Aake dark aayi kanunnu

  • @susanjacob8343
    @susanjacob8343 Рік тому

    ഓൺലൈൻ സ്റ്റാർട്ട്‌ ചെയ്‌യു

  • @praseenapd8438
    @praseenapd8438 Рік тому

    Online purchase undou

  • @PrasannaAkkil-lm1po
    @PrasannaAkkil-lm1po 3 місяці тому

    Suma parnjathu najan kettu 850

  • @chinjujosejosejose5207
    @chinjujosejosejose5207 Рік тому

    ഓൺലൈൻ ഓർഡർ ഉണ്ടോ

  • @sheejaraju-rn8zv
    @sheejaraju-rn8zv Рік тому

    Online shop cheyyan eth number il contact cheyyanam

  • @shinysa3385
    @shinysa3385 Рік тому +1

    Online ആയിരുന്നു എങ്കിൽ പ്രയോജനം ഉണ്ടായിരുന്നു ഇത് kanam എന്നല്ലാതെ എന്തു പറയാൻ

  • @bincyvinod5727
    @bincyvinod5727 Рік тому +1

    ഇത് കാണിച്ചിട്ട് എന്താ കാര്യം? ഞങ്ങൾക്ക് വാങ്ങൻ പറ്റി ല. ഓൺലൈൻ ഇല്ല. കൂടുതൽ ഇത് കാണൂനനവർകും അവിടെ എത്താൻ പറ്റി ല.വെറുതെ😊

  • @raveedranp2110
    @raveedranp2110 Рік тому

    ഈ കടയിൽ കല്യാണത്തിൽ സധനം വാങ്ങാൻ പോയി കോട്ടൻ സാധനങ്ങൾക്ക് വില കുറവുണ്ട്
    സാരികൾ ഈ വിലയിൽ .എലാവലിയ കടയിലും കിട്ടും
    അന്യേഷിച്ചു വാങ്ങുക

  • @donoffootball8869
    @donoffootball8869 Рік тому +1

    Msg അയച്ചിട്ട് reply illa

  • @usharabi
    @usharabi Рік тому +1

    മലയാളം തെറ്റ് കൂടാതെ എഴുതുക (ഭേദം )

  • @shinydevassy765
    @shinydevassy765 Рік тому +2

    Online undo

  • @anithaadoor5766
    @anithaadoor5766 Рік тому +2

    Online delivery undo

  • @susanalbert1828
    @susanalbert1828 Рік тому +1

    👍👍👍