ഒരു സങ്കീർത്തനം പോലെ//പെരുമ്പടവം ശ്രീധരൻ//Oru Sankeerthanam pole//Perumbadavam//

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 78

  • @shafeenarinshad3118
    @shafeenarinshad3118 Рік тому +11

    "കുറേനാൾ മുമ്പാണ്. ഞാനെന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്നു നിനക്ക് കിട്ടിയോ അത്? എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്"
    ആ ഹൃദയത്തിന്റെ താക്കോൽ അന്നയ്ക്കല്ലാതെ മറ്റാർക്കു ലഭിക്കാൻ. നിരുപാധിക സ്നേഹത്തിന്റെ നിഷ്കളങ്ക സ്നേഹത്തിന്റെ യഥാർത്ഥ ഉദാഹരണമെന്നല്ലാതെ മറ്റെന്താണ് അന്നയെകുറിച്ച് പറയാനാവുക.
    വിശ്വസാഹിത്യത്തിലെ കൊടുമുടിയായ പ്രശസ്ത റഷ്യൻ എഴുത്തുകാരൻ ദസ്തയോവ്സ്കിയുടെ ജീവിതത്തിലൂടെ ഒരു യാത്ര. പെരുമ്പടവം ശ്രീധരന്റെ മലയാളം നെഞ്ചിലേറ്റിയ നോവൽ #ഒരുസങ്കീർത്തനംപോലെ.
    വായനക്കിടയിലുള്ള മയക്കത്തിൽ ദസ്തയോവസ്കി എന്റെ സ്വപ്നത്തിൽ വന്നു. അന്ന അത് പറയുമ്പോഴേ എനിക്കത് അത്ഭുതമായിരുന്നു.ദസ്തയോവ്സ്കിയുടെ കണ്ണുകൾ. ഒന്ന് ഇരുണ്ട തവിട്ടു നിറത്തിലും മറ്റേത് കറുത്തിട്ടും. കറുത്ത കണ്ണിലെ കൃഷ്ണമണി നീലനിറത്തിൽ കലങ്ങി കിടക്കുന്നു. ഒരാൾക്ക് രണ്ടുവിധത്തിൽ കണ്ണുകൾ ഉണ്ടാകുമോ എന്ന എന്റെ സംശയത്തിന്റെ ആഴമാവാം അയാൾ സ്വപ്നത്തിൽ വന്നു നിന്നത്. അന്ന പറഞ്ഞതുപോലെ തന്നെ ഇരുണ്ട അഗാധതയിൽ നിന്ന് എത്തിനോക്കുന്ന ഒരാത്മാവിന്റെ രൂപം. തൊട്ടരികിൽ നിൽക്കുന്ന അന്നയാവട്ടെ വിടർന്ന മിഴികളിൽ അലിവെഴുന്നുനിൽക്കുന്ന പുഞ്ചിരി മായാത്ത ചുണ്ടുകളുള്ള ഒരു മാലാഖയോടെന്നപോലെ എനിക്ക് തോന്നി.
    ഈ വിധത്തിൽ ഒരാളുടെ ജീവിതം ഇരുളിലേക്കാഴ്ന്നു പോകുമോ. ദസ്തയോവ്സ്കി തന്നെ ദൈവത്തോട് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.
    "നന്മയുടെതു മാത്രമായ ഒരാൾ ഇന്നീ കാലം തോറ്റു പോവുകയെ ഉള്ളൂ എന്നാണോ? തിന്മ ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതാരാണ്? തിന്മ ചെയ്യാൻ മനുഷ്യനെ നിർബന്ധിക്കുന്നതെന്താണ്? ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്ന് സത്യത്തിൽ ഇപ്പോൾ അങ്ങേയ്ക്ക് തോന്നുന്നില്ലേ? മനുഷ്യന്റെ സൃഷ്ടിയുടെ കാര്യത്തിലെങ്കിലും ആ സംശയം ന്യായമാണെന്ന് ഞാൻ വിചാരിക്കുന്നു. മനുഷ്യൻ തിന്മ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണത്തിൽ നിന്നും ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറാൻ അങ്ങേയ്ക്കു കഴിയുമോ? മനുഷ്യരിൽ ആ ദൗർബല്യങ്ങൾ വെച്ചതാരാണ്? "
    വായനക്കിടയിൽ വിളിച്ചൊരു സൗഹൃദത്തോട് ഞാൻ ഇങ്ങനെ പറഞ്ഞു. എനിക്ക് തോന്നുന്നു ഞാൻ ദസ്തയോവ്സ്കി തന്നെയാണെന്ന്. എന്റെ ജീവിതം ദരിദ്രമല്ല, അനാഥത്വവും അരാജകത്വവും നിറഞ്ഞതുമല്ല ചൂത് കളിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നില്ല ഞാൻ ഒരു അപസ്മാരരോഗിയുമല്ല.എന്നിട്ടും ഇതേ വേദനകളും വ്യഥകളും. വായനയിലുടനീളം അതേ സംഘർഷാവസ്ഥയിൽ ഞാൻ യാത്ര ചെയ്തുവെങ്കിൽ അത്രയും ആഴത്തിൽ ആ കഥാപാത്രം എന്നിൽ പതിഞ്ഞു പോയിട്ടുണ്ട്.
    ജീവിക്കാൻ വേണ്ടി ദസ്തയേവ്സ്കി എഴുതുന്നു. എഴുതുന്നത് സ്വയം ബലി കൊടുക്കലാണെന്ന് അദ്ദേഹം പറയുന്നു.ചൂതാട്ടകാരൻ അദ്ദേഹം എഴുതുന്നതും കരാർ അടിസ്ഥാനത്തിലാണ്. നവംബർ ഒന്നിനു മുൻപായി സ്റ്റല്ലോവയസ്കിക്ക് ആ നോവൽ പൂർത്തിയാക്കി കൊടുത്തില്ല എങ്കിൽ ഇതുവരെ എഴുതിയതും ഇനി എഴുതാൻ പോകുന്നതും അയാളുടെ അവകാശത്തിലായി മാറും.നോവൽ പകർത്തിയെഴുതി കൊടുക്കുവാനായി ദസ്തയോവ്സ്കി അരികിലെത്തുന്ന അന്ന ആ ജീവിതത്തിലെ എല്ലാ എരിച്ചിലുകൾക്കും മുകളിലും മഴയായ് പെയ്തിറങ്ങുന്നു.
    ഹൃദയത്തിൽ അത്രമേലാഴത്തിൽ പെയ്തു തീർന്നൊരു മഴയായ് മാറുന്നു Perumbadavam Sridharan ന്റെ "ഒരു സങ്കീർത്തനം പോലെ ".1993 ഇൽ പുറത്തിറക്കിയ ഈ പുസ്തകത്തിന് 1996 ഇൽ വയലാർ അവാർഡ് ലഭിച്ചു. നൂറു പതിപ്പുകൾ പിന്നിട്ട പുസ്തകം ഇന്നും ഒരത്ഭുതമായി വായനക്കാർ നെഞ്ചിലേറ്റുന്നു.വായനയുടെ കാര്യത്തിൽ ഞാൻ എത്ര പിന്നിലാണ് എന്നേ വായിച്ചു തീർക്കേണ്ട ഒന്നായിരുന്നിതെന്ന് എനിക്കിപ്പോൾ തോന്നുന്നു.
    ✍️ഷെഫീന കുന്നക്കാവ്
    ഒരു സങ്കീർത്തനം പോലെ വായിച്ച സമയത്ത് എഴുതിയ കുറിപ്പാണ്.
    വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +3

      ഒരുപാട് സന്തോഷം ...Comment pin ചെയ്തിട്ടുണ്ട്. എല്ലാവരും വായിക്കട്ടെ ഈ മനോഹര ആസ്വാദനം... നന്ദി.....

  • @ShajiMC-bc8uj
    @ShajiMC-bc8uj 11 днів тому +1

    നോവൽ പോലെ തന്നെ ഈ അവതരണവും എത്ര കണ്ടാലും മതിവരുന്നില്ല ഇപ്പോൾ അഞ്ചാമതാണ് ഈ വീഡിയോ കാണുന്നത് അവതാരക യെചില പോൾ അന്നയായ് പ്രണയം തോന്നുന്ന❤❤❤❤❤

  • @ShajiMC-bc8uj
    @ShajiMC-bc8uj 9 днів тому +1

    പെരുമ്പടവത്തിൻ്റെ മറ്റു നോവല് കൂടി അവതരിപ്പികഅന്നേ❤❤

  • @nijoalex2326
    @nijoalex2326 2 роки тому +1

    "ഹൃദയത്തിനുമേൽ ദൈവത്തിൻറെ കയ്യൊപ്പുള്ള ഒരാൾ" - ദസ്തയോവസ്കി.
    പെരുമ്പടവം സാർ നൂറാം പതിപ്പിന്റെ അനുമോദന സമ്മേളനത്തിനിടയിൽ പറയുന്ന ഒരു വാചകമുണ്ട് "വിപരീതമായ സാഹചര്യങ്ങളോടു ഏറ്റുമുട്ടുമ്പോൾ ആണ് ഒരാളുടെ ജീവിതത്തിന് തിളക്കം ഉണ്ടാകുന്നത്" .
    എന്റെ തോന്നൽ ഈ ആത്മകഥാംശം ഓരോ ആളുകൾക്കും തോന്നുന്നത് കൊണ്ടാണ് ഇത് മലയാളി ഏറ്റവും സ്വീകരിക്കപ്പെട്ട ഒരു നോവൽ ആയി മാറുന്നത്
    നന്ദി ശ്രീ പെരുമ്പടവം മലയാളിക്ക് ഒരു മികച്ച വായനാനുഭവം തന്നതിന്. നിങ്ങൾക്കും ദൈവത്തിന്റെ കൈയൊപ്പ്‌ ലഭിച്ചിട്ട് ഉണ്ട് സർ.
    Good Review of a great work in the history of malayalam literature.

  • @naseertla5414
    @naseertla5414 3 роки тому +3

    പ്രിയ സഹോദരി നല്ല വായന
    കുട്ടികളെ നമ്മൾ സ്നേഹത്തോടെ പറയുമ്പോൾ അനുസരണ ഉള്ളവരായി
    സ്നേഹമാണ് ദൈവം
    ആത്മാർത്ഥ സ്നേഹം മാത്രം ബാക്കിയാവുന്നു ഭൂമിയിൽ

  • @viswambharanvc643
    @viswambharanvc643 3 роки тому +2

    നോവലിൻ്റെ ആത്മാശം ഒട്ടും ചോർന്നു പോകാതെ, അതീവ ഹൃദ്യമായ് അവതരിപ്പിച്ചു.
    നോവലിൻ്റെ സവിശേഷതക്കിണങ്ങിയ ഭാഷയും ഭാവഹാവാദികളും മധുരതരം '
    കാരമസോവിനെക്കുറിച്ചും കറ്റവും ശിക്ഷയെക്കുറിച്ചും അല്പമായിട്ടെങ്കിലും പറയാതെ പോയത് കുറവായ് അനുഭവപ്പെട്ടു'.ഹൃദയാഭിവാദ്യങ്ങൾ. ഒരായിരം ആശംസകൾ.

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +3

      Karamovos sahodarangale kurichum kuttavum sikshaye kurichum parayaan vittu poyi...I am sorry.Varum videos il itharam nyoonathakal correct cheyan urappayum sramikkaam.Feed back nu orupadu Nanni... thudarnnum kaanumallo....

  • @binduk.g1953
    @binduk.g1953 3 роки тому +3

    മുൻപു വായിച്ച നോവലാണ്. അന്ന മാത്രമേ ഓർമയിലുണ്ടായിരുന്നുള്ളു. കഥ കേട്ടു തുടങ്ങിയപ്പോൾ എല്ലാം ഓർത്തെടുക്കാൻ കഴിഞ്ഞു. നന്ദി

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Valare santhosham.. thudarunnum vayana muriyil varumennu pratheekshikkunnu..🙏🙏🙏

  • @sr.lellisjohn6275
    @sr.lellisjohn6275 5 місяців тому +1

    Excellent presentation of a excellent creation

  • @ameerchathalloor5895
    @ameerchathalloor5895 3 роки тому +2

    ഒരിക്കൽ വായിച്ചതാണെങ്കിലും, ചേച്ചിയുടെ വായനകൂടി കേൾക്കാൻ വീണ്ടും കേട്ടു

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Thank u so much

    • @prajithareji9609
      @prajithareji9609 3 роки тому +1

      ശബ്ദം തിരെ കുറവാണ് കുറച്ച് ശബ്ദം കൂടി ഉണ്ടെങ്കിൽ നല്ലതായി

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Ini sradhikkaam...

  • @ദാസപ്പൻ-ദ7ഡ
    @ദാസപ്പൻ-ദ7ഡ 3 роки тому +2

    നല്ലഅവലോകനം. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് വച്ചിട്ടുണ്ട്. വായന എന്ന ശീലത്തിൻ്റെ അഭാവം ഒന്ന് കൊണ്ട് മാത്രം വലിയ സ്വപനം നേടാൻ പറ്റാതെ പോവുകയും വിദേശത്തിരിക്കുന്നതുമായ ആളാണ് ഞാൻ. കൊണ്ട് വരണം വായനയെ ജീവിതത്തിലേക്ക്.ശക്തമായി. ഒപ്പം ലക്ഷ്യത്തിലേക്ക് പോവുകയും.
    നിങ്ങൾക്ക് ആശംസകൾ

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +2

      Thanks a lot for your support. I am glad that you too want to get back to reading... hope Varada's Reading Room can become a little bit of help towards it.. keep watching..stay connected

  • @AnugmailComAnu
    @AnugmailComAnu 2 роки тому +1

    വളരെ നല്ല അവതരണം ❤️❤️❤️👍👍👍🙏🙏🙏

  • @kavyasreea2412
    @kavyasreea2412 3 роки тому +2

    നോവലിലെ വരികൾക്ക് തന്നെ വല്ലാത്തൊരു ഭംഗിയുണ്ട് 😊നല്ല അവതരണം ചേച്ചി 👍

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Yes..novel ile oro variyum namuk hridayathil cherthu vaykaavunnathaanu. Thank u so much for listening..

  • @jeyadevandevan5907
    @jeyadevandevan5907 3 роки тому +5

    മഹാനായ ദസ്തയേവ്സ്കി യെ മലയാള നോവലിലൂടെ വരച്ചു കാട്ടിയ പെരുമ്പടവത്തിനും, മനോഹരമായി അവതരിപ്പിച്ച വരദയ്ക്കും അനുമോദനങ്ങൾ.

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Thank u so much... keep watching..

    • @prajithareji9609
      @prajithareji9609 3 роки тому +2

      ഡിഗ്രിയക്ക് ഞാൻ പഠിച്ചിട്ടുള്ളതാണ് പെരുമ്പടവം ശ്രീധരൻ്റെ ഒരു സങ്കിർത്തനം പോലെ 'ഒരുപാട് തവണ വായിച്ചിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നോവലിസ്റ്റുകൂടിയാണ് പെരുമ്പടവം

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Aswasdanam kettathil santhosham.... thudarnnum.. kelkumennu pratheekshikkunnu

  • @bindusuresh7902
    @bindusuresh7902 2 роки тому +1

    കുറെ വർഷങ്ങൾക്ക് മുൻപ് വായിച്ചിട്ടുണ്ട്... One of my favourites... Very good presentations... Eniyum പ്രതീക്ഷിക്കുന്നു... 👍👍👍👍

  • @vibgyor1975
    @vibgyor1975 3 роки тому +2

    Njan ee novel 10 years mumbu vaayichittuntu...pakshe ente manasil aa novel oru bhayankara romantic aaya oru novel aanu...vallatha oru feeling aanu aa novel enikku thannathu... ]

  • @HarikrishnanK-rd9ws
    @HarikrishnanK-rd9ws 5 місяців тому +1

    മോളേ നല്ല അവതരണം.❤

  • @sivaprasads2061
    @sivaprasads2061 3 роки тому +2

    വളരെ നന്നായിട്ട് ഉണ്ട്, ഇഷ്ടമായി ❤

  • @sangeethaviji1235
    @sangeethaviji1235 9 місяців тому +1

    Sooperb.. Thankyou ❤

  • @prasadc.p.7550
    @prasadc.p.7550 2 роки тому +2

    സങ്കീർത്തനം നന്നായിരുന്നു ❤

  • @tvmpanda
    @tvmpanda 3 роки тому +4

    First comment by don bro ☺️☺️

  • @ajayakumarvannadil3461
    @ajayakumarvannadil3461 10 місяців тому +1

    Good review

  • @dheerajaajayakumar
    @dheerajaajayakumar 3 роки тому +1

    Nice.......

  • @subeeshvs7921
    @subeeshvs7921 2 роки тому +1

    👍👍

  • @cts7068
    @cts7068 3 роки тому +2

    💖

  • @cts7068
    @cts7068 3 роки тому +2

    💖💖💖

  • @sarathchandrendeva5237
    @sarathchandrendeva5237 3 роки тому +2

    Nice

  • @messypassions
    @messypassions 3 роки тому +2

    Nice👏👏

  • @sudheeshgs854
    @sudheeshgs854 3 роки тому +1

    Nearest to 10 k... congrats

  • @prakasammgmg5710
    @prakasammgmg5710 2 роки тому +1

    The description and review gone excellent ,though a strech of thoughts is to be expected in ur presentations , true your reviews have been brought in the different facets of a novel read by many but not contemplated ,An outstanding review it seems that the time also matters ,thank u for the outstanding presentation ,character roles per se including the to be born protogonists have done well ,hats off and thank u

  • @shabinatm5334
    @shabinatm5334 3 роки тому +6

    ഒരു സങ്കീർത്തനം പോലെ വായിച്ചിട്ടുണ്ട്, എനിക്ക് ഒത്തിരി ഇഷ്ടപെട്ട പുസ്തകം, പഞ്ചമിയുടെ ആസ്വാദനം കേട്ടിട്ട് detailed comment ഇടാമേ... ❤️

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +3

      I am quite sure that this novel will be one of your favourites. Looking forward to your comments

  • @Queenofriders
    @Queenofriders 3 роки тому +2

    Nice sharing👍
    Angottum varane😊

  • @sudheeshkumar1803
    @sudheeshkumar1803 3 роки тому +3

  • @aziyanamina642
    @aziyanamina642 3 роки тому +2

    Mam cbse +1 malayalam lessons edukumo please 1 book cover cheythu mam vere bookinte per prathibhashalikal... please reply mam🙏🙏🙏🙏🙏

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Oh..sure..Ethoke lessons aanu..vendathu.... please comment here..if ..u can ..or else can u please mail me to panchamipratheesh@gmail.com
      Also please refer the link below
      ua-cam.com/play/PLUIPH6FsQ8VxKOiX5Bhd9CnJGNuczjMZu.html

  • @kiranreman9341
    @kiranreman9341 3 роки тому +2

    Vayana sheelam theera illa... paksha ente friend ee pusthakam sugest chythu.... ipol kaiyil unde... kashtichu vayichu thudangi.... review kettapol vayikan interest koodi.....

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Vayikkoo.. idayku varadayude vayanamuriyilum varoo. Vayana sheelam koottan helpful aavum ennu pratheekshikkunnu...

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      Ohh..vayikkunnathodappam... Varada's Reading Room il upload cheyunna videos num koodi time kandethaamo?Vayana sheelam koottan athum helpful

  • @sheelapradeep9553
    @sheelapradeep9553 2 роки тому +2

    അന്നയുടെ കാമുകൻ ആണ് ഇവാൻ. പാഷ ആണ് ഭാര്യയുടെ മകൻ

  • @ShajiMC-bc8uj
    @ShajiMC-bc8uj 6 днів тому

    ഈ ഒരു നോവൽ മാത്രമുള്ളോ പെരുമ്പടത്തിൻ്റെ മറ്റു നോവലുകളും അവതരിപ്പിക്കുക

    • @VARADASREADINGROOM
      @VARADASREADINGROOM  6 днів тому

      കുറച്ച് നാളായി വീഡിയോസ് ചെയ്യുന്നില്ല...ഒരു break എടുത്തിരിക്കുകയാണ്. ...തിരിച്ചു വരാമെന്ന പ്രതീക്ഷയിൽ...

  • @remak.d5883
    @remak.d5883 3 роки тому +2

    സൗണ്ട് തീരെക്കുറവാണ്

  • @udayababuashokbabu7154
    @udayababuashokbabu7154 2 роки тому +1

    Shamikkanam sahodhari ningalude avatharanam very bad

    • @VARADASREADINGROOM
      @VARADASREADINGROOM  2 роки тому

      Nannakkan sramikkam sahodara. Feedback thannathinu valare nanni

  • @sharafutzr8535
    @sharafutzr8535 3 роки тому +2