'ഏറ്റവും പ്രിയപ്പെട്ട എന്നോട് ' വിൽക്കാനാവാതെ വിഷമിച്ച ദിവസങ്ങൾ | Nimna Vijay | Interview

Поділитися
Вставка
  • Опубліковано 15 жов 2024
  • #nimnavijay #ettavumpriyappetttaennod #malayalambookreview #malayalambooks
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 47

  • @vidztalk8236
    @vidztalk8236 5 місяців тому +32

    Vaayicha book aanu. Ente kayinnu pinnem aa book rolling aanu. Njan pande book vaayikkunna aal aanu. Ingane ulla books itrem popular aakumbo aalukal ipolum vayikkan ishtam kaaanikkunnu ennu kanumbol vaayana marichattilla ennoru proud feel und as a book worm

    • @lifeoframeshcp
      @lifeoframeshcp 2 місяці тому

      അല്ലെങ്കിലും ഒന്നും തീർത്തും ഇല്ലാതായി പോകുന്നില്ലല്ലോ.

    • @sonurejith1546
      @sonurejith1546 3 дні тому

      ഇതിന്റെ first എഡിഷൻ ആണോ വാങ്ങേണ്ടത്....

  • @fathimathachi2571
    @fathimathachi2571 4 місяці тому +15

    നല്ല പുസ്തക മാണ്...self motivation ഉണ്ട്...പ്രേതേകിച്ചും break up nn move on akkan ഈ പുസ്തകം നല്ല ഉദാഹരണം

  • @vibhadevi8931
    @vibhadevi8931 3 місяці тому +46

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ കൂടെ എഴുതാമോ... ഒരുപാട് ഇഷ്ടപ്പെട്ടു അതാ ❤❤

    • @manjucm1469
      @manjucm1469 3 місяці тому +7

      Enikk oru padu ishtamai. ottayirippinu kuthiyirunnu vaychu athrakkum feel aaanu nammal polum ariyande kannu nirajupokum evideyokke swantham lifil kadannu vannoru feel vaychathinte hangover ithuvare marittilla.😊. second part varum ennu pretheekshikkunnu .

    • @RasheedhaRizwa
      @RasheedhaRizwa Місяць тому

      Enikum ee book vaychathin shesham bayangara motivishon thonni💯💯 enik enod thanne oru prathegatha ishtaman thank you nimna vijay thank you so much🥹🥹

  • @Amalgz6gl
    @Amalgz6gl 3 місяці тому +14

    ഇതിൽ പ്രത്യേകിച്ച് എടുത്ത് പറയാൻ ഒന്നും തന്നെ തോന്നുന്നില്ല...
    പക്ഷേ അതിലൊരു ലാളിത്യമുണ്ട്. ഒറ്റ വായനയിൽ അങ്ങനെ അങ്ങ് പോകാം. അതിൽ എവിടെയൊക്കെയോ ഇത് നമ്മുടെ ജീവിതമല്ലേ എന്നൊരു തോന്നൽ ഉളവായേക്കാം. അത് തന്നെയാണ് അതിൻ്റെ വിജയവും. ഗഘനമായ ചിന്തകളോ അലങ്കാരങ്ങളോ ഇല്ലാത്ത പച്ചയായ ഏഴുത്ത്. അതിനിടയിലും തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ അവർ കോറിയിടുന്നുണ്ട്...
    ഈ മാറിയ ലോകത്തിൽ വായനയിൽ നിന്നും അകന്ന് പോയ ഒരു വിഭാഗത്തെ, അല്ലെങ്കിൽ വായനയോട് തീരെ താൽപ്പര്യം ഇല്ലാത്ത കുറച്ചധികം പേരെ എഴുത്തിൻ്റെ ലോകത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞു എന്നത് ഒരു വലിയ കാര്യമാണ്. ഒരു എഴുത്തുകാരി എന്ന നിലയിൽ അത് അവരുടെ വിജയമാണ്.
    എന്തായാലും ഒരു യുവ എഴുത്തുകാരി ഉദയം ചെയ്തതിലും, കോഴിക്കോടിൻ്റെ മണ്ണിൽ എഴുത്ത് അന്യം നിന്നു പോകുന്നില്ല എന്നറിഞ്ഞതിലും വളരെ സന്തോഷമുണ്ട്.
    Nimna യ്ക്ക് എല്ലാവിധ ആശംസകളും...❤

  • @aleetaannmary1191
    @aleetaannmary1191 3 місяці тому +6

    Njan vaayichu.adithiyeyum,sharan saakshiyeyum,devooneyum,adiyeyum,shaaluneyum ellareyum kanduparichayapetta pole.last bhagam vishamipichu.last letter really taught me importance of self love.

  • @Twilight2k00
    @Twilight2k00 Місяць тому +9

    ഇപ്പൊൾ വായിച്ച് കഴിഞ്ഞു.
    Time: 4.16am
    ഒരുപാട് വേദനയോടെ ഉറങ്ങാൻ കിടക്കുന്നു. 😔

    • @ajithchithralatha1079
      @ajithchithralatha1079 19 днів тому +1

      ഞാൻ 12 മണി രാത്രി 😢 ഹാർട്ട്‌ ടച്ചിങ് ആയിരുന്നു

    • @sonurejith1546
      @sonurejith1546 3 дні тому

      Amazonil നോക്കിയപ്പോൾ കുറേ കിടക്കുന്നു.. എതാണ് വാങ്ങേണ്ടത്

  • @aboohamdhan3213
    @aboohamdhan3213 3 місяці тому +4

    ഇന്നലെ വാങ്ങിച്ചു ഇന്ന് മുഴുവൻ വായിച്ചു കഴിഞ്ഞു ❤❤❤❤

  • @bookynelly
    @bookynelly Місяць тому +1

    Listening to Nimna is like listening to my own voice. ❤ Thanks for this.

  • @SM6112-d6c
    @SM6112-d6c 5 днів тому

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ കൂടെ എഴുതമോ. ശെരിക്കും എന്തൊരു രസമാണ് വായിച് ഇരിക്കാൻ. ഇത് വായിച് കരഞ്ഞവർ ആരെങ്കിലും ഉണ്ടോ

    • @sonurejith1546
      @sonurejith1546 3 дні тому

      Amazonil നിന്നാണോ വാങ്ങിയത്

  • @anilkpk
    @anilkpk 5 місяців тому +4

    NICE INTERVIEW

  • @anjalirajesh25
    @anjalirajesh25 21 день тому

    ഞാനും വായിച്ചു ❤

  • @Akapstales
    @Akapstales 3 місяці тому +1

    This book is a fast-paced read that can be finished in one sitting. The language is clear and simple, making it accessible to a wide audience. Many readers will find the topics discussed relatable, as they reflect common experiences or stories shared by friends.However, the author attempts to address too many complex subjects-such as feminism, domestic abuse, homosexuality, patriarchy, victim blaming, and breakups-within a limited number of pages. As a result, these themes feel rushed and underdeveloped.The novel concludes abruptly with a self-motivating letter from the protagonist, leaving readers wanting more. A sequel would be beneficial to explore how the protagonist navigates her new life in a new place.

  • @anithak.c4276
    @anithak.c4276 Місяць тому

    എനിയ്ക്കിഷ്ടമായി , എൻ്റെയൊക്കെ ജീവിതമാണോ ഇതൊക്കെ എന്ന് ഒരു നിമഷം തോന്നി പോയി

  • @lifeoframeshcp
    @lifeoframeshcp 2 місяці тому

    Feeling type men 'നെ കുറിച്ച് ഇവർക്ക് അറിയില്ലെന്ന് തോന്നുന്നു 😐😷🌟🍀

  • @blu9747
    @blu9747 4 місяці тому

    very good interview

  • @RamfyRamfy-c8o
    @RamfyRamfy-c8o 5 місяців тому +4

  • @RoshiniPradeep-q8g
    @RoshiniPradeep-q8g 3 місяці тому

    Super♥️♥️

  • @varnak8180
    @varnak8180 5 місяців тому

    💜

  • @MayaAgnihotri-up7nq
    @MayaAgnihotri-up7nq 5 місяців тому +1

    Anchor name entha

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 5 місяців тому +1

    ആങ്കറിൻ്റെ പേരെന്താനെന്ന് ചോദിക്കാൻ അമ്മായീടെ മോൻ പറഞ്ഞു...😂😝

  • @suresh-pe3wx
    @suresh-pe3wx 5 місяців тому +3

    ആരാ എഴുത്തുകാരി . ?
    പരിജയപ്പെടുത്താത്തത്എന്താ?

    • @ezzahemazvlog7006
      @ezzahemazvlog7006 5 місяців тому +7

      ഏറ്റവും പ്രിയപ്പെട്ട എന്നോട്, എന്ന പുസ്തകം എഴുതിയ ആൾ

    • @krishnendhu675
      @krishnendhu675 5 місяців тому +6

      Nimna vijay

  • @jacobjacob6334
    @jacobjacob6334 5 місяців тому

    Ithara?

  • @reshmaraju7356
    @reshmaraju7356 26 днів тому

  • @rejinabeegum3159
    @rejinabeegum3159 Місяць тому

  • @vijin.k.ckizhakkecherungot7372
    @vijin.k.ckizhakkecherungot7372 5 місяців тому +1

    😍😍

  • @nivedithar6491
    @nivedithar6491 2 місяці тому

    ❤️

  • @RithuRayaanworld
    @RithuRayaanworld 5 місяців тому +1

    ❤❤

  • @AnusAceWorld
    @AnusAceWorld 4 місяці тому

  • @athira_talks
    @athira_talks 3 місяці тому

  • @akhilnair5994
    @akhilnair5994 5 місяців тому +1

  • @abhijnal
    @abhijnal 5 місяців тому

  • @sreejithmanjakkal9280
    @sreejithmanjakkal9280 5 місяців тому

    ❤️

  • @lakshmiks4524
    @lakshmiks4524 5 місяців тому

    ❤❤