തെറ്റ്കൂടാതെ നിസ്കരിക്കാൻ നിസ്കാരം പൂർണരൂപം പ്രാക്ടിക്കലായി | niskaram malayalam | niskaram roopam

Поділитися
Вставка
  • Опубліковано 21 жов 2024
  • #niskaram #islamic_speech_malayalam #niskaram_poorna_roopam #tharaveeh_niskaram
    #vithr_niskaram #niskaram_roopam #niskarathinte_sharthukal #niskarathinte_farlukal #niskarathinte_niyyath
    കൂടുതൽ അറിവുകൾക്ക് നാഫിഹ് ഹിമമി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    NB: ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്താൽ മതി
    Group 4:
    chat.whatsapp....
    Group 5:
    chat.whatsapp....

КОМЕНТАРІ • 113

  • @nafihhimami2632
    @nafihhimami2632  7 місяців тому +20

    *വാട്സ്ആപ്പ് ഗ്രൂപ്പ്‌ ലിങ്കുകൾ*
    *ഇസ്ലാമിക് അറിവുകൾ ലളിതമായി*
    *ലളിതമായ രൂപത്തിൽ നിസ്കാരം, നോമ്പ് തുടങ്ങി ഇസ്ലാമിക വിഷയങ്ങളും പ്രത്യേകമായ ദുആകളും പ്രധാന ജനറൽ വിഷയങ്ങളും അപ്‌ലോഡ് ചെയ്യുന്ന ചാനാലാണ് Nafih Himami- യൂട്യൂബ് ചാനൽ...*
    *ചാനൽ ലിങ്കുകൾക്കും പ്രധാന അറിവുകൾ ലഭ്യമാകാനും താഴെയുള്ള എന്തെങ്കിലും ഒരു WHATSAPP ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക...*
    *NAFIH HIMAMI - 01 GROUP*
    chat.whatsapp.com/KzqCn0YEJLtI2dvEJScpj7
    *NAFIH HIMAMI - 02 GROUP*
    chat.whatsapp.com/Kfp27byY1HLDRGTCxTfkbk
    *NAFIH HIMAMI - 03 GROUP*
    chat.whatsapp.com/FcqlXiLfmIoGRJUUcIQlX3
    *NAFIH HIMAMI - 04 GROUP*
    chat.whatsapp.com/IDGqqtNEE6S0YRvq4jx3JC
    *NAFIH HIMAMI - 05 GROUP*
    chat.whatsapp.com/FJRPbmpjX9P652v9MWyJob
    *NAFIH HIMAMI - 06 GROUP*
    chat.whatsapp.com/HWk42hYmNz2KWHAVupLmlT
    *സുഹൃത്തുക്കളിലേക്കുംകുടുംബ ഗ്രൂപ്പിലേക്കും മാക്സിമം ഷെയർ ചെയ്യുക*

  • @seagirl2546
    @seagirl2546 4 місяці тому +17

    ചില സംശയങ്ങൾ എല്ലാം നീങ്ങി. സന്തോഷമായി. ഉസ്താദിനു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ. Ameen🤲😊

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @naziyabilal7893
    @naziyabilal7893 7 місяців тому +22

    അൽഹംദുലില്ലാഹ്... ഈ ഉസ്താദ് നു ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അള്ളാഹു (സു ) അനുഗ്രഹിക്കുമാറാകട്ടെ... 🤲🏻🤲🏻🤲🏻

    • @rafeekafalilifalili9631
      @rafeekafalilifalili9631 7 місяців тому

      ആമീൻ

    • @nafihhimami2632
      @nafihhimami2632  7 місяців тому

      Aaameen

    • @AbbasKuttiyil
      @AbbasKuttiyil 7 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤😂🎉😢😮😮😅😅😮😮😢🎉🎉😂❤🎉😢😢😅😅😮😢😂❤❤🎉😢😮😅😅

    • @RukkiyaBeevi-y1r
      @RukkiyaBeevi-y1r 5 місяців тому

      Aameen aayisnm aarogam nalki alhau anukarikette

    • @I-Brainblitz
      @I-Brainblitz 5 місяців тому

      Ameeen

  • @HasnaNiyas-fb2ij
    @HasnaNiyas-fb2ij 3 місяці тому +4

    അള്ളാഹു ആയുസും ആഫിയത്തും തന്നു അനുഗ്രഹിക്കട്ടെ ആമീൻ

  • @asiyaaasi7650
    @asiyaaasi7650 7 місяців тому +7

    വലിയ ഉപകാരം ആണ് ഒരു പാട് പേർക്ക് അത് ഒരു ഗുണം ആകും aameen 🤲🤲

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @muhsinav5098
    @muhsinav5098 3 дні тому

    ഒരുപാട് സംശയങ്ങൾ നീങ്ങി അൽഹംദുലില്ലാഹ്

  • @Rafana-jq5cz
    @Rafana-jq5cz 3 місяці тому +1

    Alhamdulillah❤ usthadin allahu aarogryavum deergayusum nalkatte Aameen 🤲

  • @habeebahakeem8774
    @habeebahakeem8774 7 місяців тому +2

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ യിൽ ഉൾപെടുത്തുക 🤲

  • @AsiyaSaji
    @AsiyaSaji 7 місяців тому +11

    നിസ്കരിച്ചു കൊണ്ട് നിക്കുമ്പോൾ 2 വയസ് ഉള്ള കുഞ്ഞു വന്നു മുസ്സലയിൽ മൂത്രം ഒഴിച്ചാൽ പിന്നെ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ ഉസ്താദ്

  • @shahidashajahan8288
    @shahidashajahan8288 2 місяці тому

    വളരെ ഉപകാര പ്രദമായ വിഡിയോ

  • @alfii__alfiya7232
    @alfii__alfiya7232 6 місяців тому +7

    Usthade ഒരു സംശയം ഉണ്ട്.. വുളൂ എടുക്കുമ്പോൾ മുഖം കഴുകുമ്പോൾ vuloohinte ഫർളിനെ ഞാൻ വീടുന്നു എന്നുപറയാൻ മറന്നാൽ vulooh ശരിയാകുമോ?

    • @sidhusidhi9611
      @sidhusidhi9611 6 місяців тому +1

      Same doubt

    • @Chancesofsurvivalss
      @Chancesofsurvivalss 5 місяців тому +1

      Brother parayanam nirbantham illa manasill vichrikukaengilum venam (voluinte farline njn vittunuenn)

    • @muneermuni-zx1wk
      @muneermuni-zx1wk 20 днів тому

      ഉസ്താതേ വുലൂഹിന്റെ പൂർണ രൂപം എങ്ങനെയെന്ന് പറയാമോ

  • @kebijesi8196
    @kebijesi8196 7 місяців тому +1

    الحمد الله ❤جزاك الله خير

  • @asifasif3205
    @asifasif3205 6 місяців тому +1

    Thank you...❤❤❤❤❤

  • @muhsinav5098
    @muhsinav5098 3 дні тому

    അൽഹംദുലില്ലാഹ് 👍

  • @sameenashanavas8838
    @sameenashanavas8838 7 місяців тому +2

    ആമീൻ

  • @zuharaabbas7770
    @zuharaabbas7770 7 місяців тому +2

    Ustad njagala ellara Murad aasilagan duaa ceyyanam aameen aameen aameen

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @musthafasaali1027
    @musthafasaali1027 День тому

    Alhamdulillah

  • @MuhammedAli-s1x
    @MuhammedAli-s1x Місяць тому

    അൽഹംദുലില്ലാഹ്
    ബാറകല്ലാഹ്
    🌹🌹

  • @irxm4
    @irxm4 4 місяці тому +1

    Alhamdulillah

  • @Iffahmehaksiyad-ye1ei
    @Iffahmehaksiyad-ye1ei 7 місяців тому +1

    Aameen yarabbal aalameen🤲🏻🤲🏻

  • @creativeman7150
    @creativeman7150 4 дні тому

    ഉസ്താദ് ഞാൻ ഒരു വീഡിയോയിൽ വേറെ ഒരു ഉസ്താദ് പറയുന്നതു് കേട്ടു നമുക്ക് തക്ബീർ കെട്ടാൻ നിൽക്കാൻ കഴിഞ്ഞാൽ അതിനു നിന്നുകൊണ്ട് ബാക്കി ഇരുന്ന് നിസ്കരിക്കാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞത് കേട്ടു എനിക്ക് ഗർഭമുള്ള സമയത്ത് ഫുൾ ബെഡ് റസ്റ്റ് ആയിരുന്നു. ആ സമയത്ത് ഞാൻ ഇരുന്നുും കിടന്നും നിസ്കരിച്ചിരുന്നത്. അങ്ങനെ നിസ്കരിച്ചാൽ നിസ്കാരം ശരിയാകില്ല എന്ന് പറയുന്നു. ഞാൻ ബാത്റൂമിൽ പോകാൻ മാത്രമായിരുന്നു എണീറ്റിരുന്നത് അപ്പോൾ എൻ്റെ നിസ്കാരം ശരിയാകുമോ. ഈ അടുത്താണ് ഈ വീഡിയോ കണ്ടത് അതിനുശേഷം വല്ലാത്ത ബേജാ റാണ്. ഇനി അത് മടക്കി നിസ്‌കരിക്കണമോ വേണ്ടയോ എന്ന് പറഞ്ഞു തരുമോ ഉസ്താദ് ...

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @gamerff-pn4st
    @gamerff-pn4st 2 місяці тому

    Nice ❤

  • @Shareef8733
    @Shareef8733 7 місяців тому

    Wahalikum salm ustahd yanki oru samsayam undu

  • @thajusee
    @thajusee 7 місяців тому +4

    ഉസ്താദേ ഒരു സംശയം ....നമ്മൾ അത്തഹിയ്യാത്ത് തുടങ്ങുമ്പോൾ തന്നെ ചൂണ്ട് വൈറൽ ഉയർത്തണോ ...അതോ ഇല്ലള്ള എന്ന് പറയുമ്പോഴാണോ ഉയർത്തേണ്ടത് ..replay തരണേ ഉസ്താദേ

    • @Herbariumbbbb
      @Herbariumbbbb 6 місяців тому

      Ashhaduallahilalha illallah എത്തിയാൽ അങ്ങനെ ചൂണ്ടുന്നത് അള്ളാഹു അല്ലാതെ വേറെ ഒരു ilahillann കരുതിയാണ്

  • @Minuvlog-pp
    @Minuvlog-pp 7 місяців тому +2

    Niskaram kazhinjhal 3pravashym asthaqfirullha enn chelanno ushthathe onn paranjhi tharummo

    • @HolidaYAnglers10920
      @HolidaYAnglers10920 4 місяці тому +1

      ചെല്ലേൽ സുന്നത്താണ്.. നിസ്കാരത്തിൽ വന്നുപോയ ചെറിയ പിഴവുകൾ പൊറുക്കാൻ നല്ലതാണ്

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @AngelLoona-bl4ww
    @AngelLoona-bl4ww 7 місяців тому +1

    Usthathea enda 2 samshayam theerthu thannal valarea ubagaram ayirunu.1 oro rakkahathilun sujoodhil ninnu azunalkkumbol kai paadham kuthi azunalkkamo??? 2 ella farlu namaskarathilum 2 rakahathil surath otham ennal athahiyathu kazijulla 2 rakahathil surathu oothanamo???

    • @nafihhimami2632
      @nafihhimami2632  7 місяців тому +1

      1. Njngal normal ezhunnelkkunna roopathe patti thanne alle choichath...
      2..luhar, asr, magrib, isha ivayil aadyathe 2 rak athil maathram fathihakk shesham soorath othiyal mathi

    • @AngelLoona-bl4ww
      @AngelLoona-bl4ww 7 місяців тому

      Athea normal azunalkuna roobathea

  • @user-xq2kc9zp3r
    @user-xq2kc9zp3r Місяць тому

    എന്റെ മകൻ നല്ലവണo കണ്ട േപ്പാൾ മനസിലായി❤❤❤❤

  • @greencybermedia225
    @greencybermedia225 6 місяців тому

    👍♥️

  • @fathimahisana4922
    @fathimahisana4922 7 місяців тому +2

    Ella farl nisakarthil third & fourth rakathil surooth
    ഓതുന്നത് കൊണ്ട് കുഴപ്പമുണ്ടോ ഉസ്താദേ നിസ്കാരം ബാത്തിലാകുമോ.....
    Ellam sunnoth nisakarthilum third & fourth rakathil surooth othanoo atho farl nisakarthilum mathrme ullo
    Ithnte answer onn deatail ayit paranju tharane ustade🔴🔴🔴🔴🔴🔴🔴

    • @sulliacrackers3151
      @sulliacrackers3151 5 місяців тому

      Soonath niskarathil surath udhal Sunath a farl niskarathil surath udhal nirbandham anh 👍🏻

    • @HolidaYAnglers10920
      @HolidaYAnglers10920 4 місяці тому

      എല്ലാ rakathilum ഫാതിഹ ക്ക് ശേഷം സൂറത്ത് ഓതാം സുന്നത്താണ്... ഓതിയിട്ടില്ലെങ്കിൽ നിസ്കാരം ബത്തിലവുകയും ഇല്ല കാരണം നിസ്കാരത്തിൻ്റെ ഫർള് അല്ല സൂറത്തുകൾ... ഫാതിഹ ഫർളാണ്

  • @RiyanaRiyana-r8x
    @RiyanaRiyana-r8x 7 місяців тому

    Oru badu najnni undu usthathe naggalkku opakara pedunna video itthathil 🤲

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @sidhusidhi9611
    @sidhusidhi9611 6 місяців тому

    Usthade Mayath niskkaram oru video cheyyo , sonthamayiitum , njan immam ayyi nikkumbo engne niskarrikkanam enn

  • @zainabaaboobakkar3059
    @zainabaaboobakkar3059 7 місяців тому

    Duhacheyyanam

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @zainabaaboobakkar3059
    @zainabaaboobakkar3059 7 місяців тому

    Duhacheyynam

  • @shahmishan9304
    @shahmishan9304 5 місяців тому

    Very usefull ❤

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @ShahanaShafeeq-b2x
    @ShahanaShafeeq-b2x Місяць тому

    Athahiyath thudangumbo thanne viral angane vekkano

  • @shabeermobile-zp8eo
    @shabeermobile-zp8eo 7 місяців тому +1

    റു കൂഅൽ നിന്ന് ഇഅതിദാലിലേക്ക് വന്നതിന് ശേഷം കൈ താത്തി ഇടുമ്പോൾ സാധാരണയായി കൈ ആടുന്ന ഒരു സ്വഭാവം പലരിലും കണ്ടുവരുന്നുണ്ട് , ആ കൈ ആട്ടം ചിലപ്പം അഞ്ചും കടക്കുന്നവർ ഉണ്ട് 😅 നിസ്ക്കാരം വെള്ളത്തിലാവോ ഇല്ലേ ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @latipanitte1046
    @latipanitte1046 7 місяців тому

    ❤❤❤❤❤

  • @ZuharaPanthivayal
    @ZuharaPanthivayal 7 місяців тому

    🤲🤲🤲

  • @beena5008
    @beena5008 3 місяці тому

    Enikku thasbeeh niskkaram niskkarikkan ishttam ind.pakshe niyyathu.ottapravashyam vechal madhiyo enna ariyande.2 rakhath niskarichu salam.veetty pinneed.2.rakhathu niyyathano.allel 4 .ennu 1 pravashyam ano.usthadhu paranju thannal enikku veliya ubagharavum.please Ripley.

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @Heyy10112
    @Heyy10112 7 місяців тому +1

    Khunooth othumpol evideyan nokendath kayyilano sujoothinte sthanathano

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @nouzunouzuu1134
    @nouzunouzuu1134 6 місяців тому

    Sujoood kazhinj ezhunelkumbol allahu akbar paranj kai moonamathe rakaathil maathram uyarthiyal mathiyoooo

    • @Abdhulhakeem-p9e
      @Abdhulhakeem-p9e 6 місяців тому

      അൽഹംദുലില്ലാഹ്

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @beena5008
    @beena5008 3 місяці тому

    Usthade 4 rakhathu sunnathu niskarikkumbol 2 rakhathayi salam veetti niskarikkumbol niyyathu 4 ennano vekkande..oru pravashyam niyyathu madhiyo

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @ahammedsanad2603
    @ahammedsanad2603 5 місяців тому

    imamode kodi niskarikumbo soorath othandath engane imam othi kaynjittinano

  • @NafeesaNafee-pi7nu
    @NafeesaNafee-pi7nu 6 місяців тому

    ആ മീൻ

  • @Kadheeja-l7u
    @Kadheeja-l7u 7 місяців тому

    😊

  • @nouzunouzuu1134
    @nouzunouzuu1134 6 місяців тому

    Plz rplyy

  • @asifasif3205
    @asifasif3205 6 місяців тому

    ഇവിടെ ആസ്സാമിൽ rukkuinnu ശേഷം ഇവിടെ തെ ആളുകൾ കൈ ഉയർത്താറില്ല..... അതുപോലെ തന്നെ ഫാത്തിഹ ഓത്തുമ്പോൾ ബിസ്മിയും ചൊല്ലാരില്ല

    • @shihabtp1998
      @shihabtp1998 6 місяців тому

      Avar Hanafi madhab aavum

  • @THUNDER14811
    @THUNDER14811 7 місяців тому

    അസ്സലാമു അലൈകും, നമ്മൾ ഇമാമിന്റെ കു‌ടെ നിസ്കരിക്കുമ്പോൾ ആദ്യത്തെ റകഅതത്ത് കിട്ടിയില്ല രണ്ടാമത്തെ റകഅത്ത് ലാണ് ഒപ്പം കൂടിയതെങ്കിൽ വജ്ജഹ്തു ഓതി തുടങ്ങണമോ?

    • @THUNDER14811
      @THUNDER14811 7 місяців тому

      അതുപോലെ അവസാന അത്തഹിയ്യാത്ത് ലാണ് ഇമാമിന്റെ കു‌ടെ കൂടിയതെങ്കിൽ നമ്മൾ അത്തഹിയ്യത് എല്ലാം പൂർത്തിയാക്കി ചൊല്ലേണമോ?

  • @Bronxx_0
    @Bronxx_0 6 місяців тому +1

    17:00, 23:55

  • @navashamsanavashamsa1627
    @navashamsanavashamsa1627 4 місяці тому +1

    Shafi madhabil petta oral hanafi madhab pregaram niskarichal aa niskaram shariyavumo

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @muhammedkutty-ie5sf
    @muhammedkutty-ie5sf 10 днів тому

    ഒരു സംശയം റുക്കൂയിൽ നിന്നും നിവരുമ്പോൾ സാമിഅള്ളാഹു ലിമൻ ഹമീദ എന്ന് ചൊല്ലേണ്ടതല്ലേ

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @asiyaaasi7650
    @asiyaaasi7650 7 місяців тому +14

    ഒരു റിക്വസ്റ്റ് ഒരുപാട് വലിച്ചു നിട്ടരുത് വീഡിയോ ചില വീഡിയോ കൾ ഒരുപാട് വലിച്ചിട്ടു നിട്ടു ചില ഉസ്താദ് മാർ

    • @nafihhimami2632
      @nafihhimami2632  7 місяців тому +13

      Ithil motham content maathramalle ullu.... Maximum vishayangal mathram paranj pettann avasanippikkalaan njn cheyyunnath...

    • @SameemaNavas-r6f
      @SameemaNavas-r6f 7 місяців тому

      Speed കൂട്ടി കാണൂ

    • @ThanujashifasThanujashif-bo5sc
      @ThanujashifasThanujashif-bo5sc 7 місяців тому +1

      നമസ്കാരംആണ് പഠിക്കുന്നത് അതിന് ഒരു കുഴപ്പവും ഇല്ല നല്ല രീതിയിൽ മനസിലായി വീഡിയോ cheyythu allhamudilla allhu നല്ല നല്ല അറിവ് പഠിപ്പിച്ചു തരുന്നു ആമീൻ allhu ബാറുകത്തു ചെയ്യട്ടെ ആമീൻ

  • @AsiyaSaji
    @AsiyaSaji 7 місяців тому +1

    ഉസ്താദ് ഖുർആൻ ഓതാൻ അറിയാത്തവർ നിസ്കാരത്തിൽ എന്ത് ചെയ്യും അറിയുന്നത് ഓതിയാൽ മതിയോ pls റിപ്ലൈ

    • @nafihhimami2632
      @nafihhimami2632  7 місяців тому +1

      Doubt manassilyilla... Fathiha ariyile... Fathiha nirbandam aaan... Shesham sunnathaya soorath ath ariyunnath otham

    • @AsiyaSaji
      @AsiyaSaji 7 місяців тому

      @@nafihhimami2632 ഫാത്തിഹ അറിയാം ഉസ്താദ് ബാക്കി സൂറത്ത് ഒക്കെയാണ് ചോദിച്ചത്

  • @saheerayaqoob7684
    @saheerayaqoob7684 7 місяців тому

    കലിമയുടെ ഫറള്... പറയു ഉസ്താദ്
    .. എന്നിട്ട് നിസ്കാരത്തിൽ പ്രേവശിക്കാം

  • @slowedastronaut1432
    @slowedastronaut1432 6 місяців тому

    എനിക്ക് നിസ്കരിക്കാൻ അറിയില്ല അപ്പോൾ ഞാന് നിസ്‌കരിച്ചില്ലെങ്കിൽ ശിക്ഷ ഉണ്ടോ
    Please reply fastly😢

  • @Heyy10112
    @Heyy10112 7 місяців тому

    Usthade sthreekadule niskaram koodi kaniko

  • @semeenariyas1598
    @semeenariyas1598 5 місяців тому

    പല്ലിൽ ആഹാരത്തിന്റെ പൊട്ട്
    ഇരുന്നാൽ നിസ്ക്കാരം
    ശരി ആകുമോ

    • @ashleylatheef
      @ashleylatheef 3 дні тому

      നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @sumayyasum2632
    @sumayyasum2632 7 місяців тому +1

    സുന്നത് ഫർള് എന്നാൽ എന്താണ്

    • @nafihhimami2632
      @nafihhimami2632  7 місяців тому +2

      Niskarathil Sunnath cheythal kooli kittum but cheythillelum niskaram shariyakum... Farl nirbandamayum cheyyenda kaaryangal

    • @sumayyasum2632
      @sumayyasum2632 7 місяців тому

      @@nafihhimami2632 enikk ithu pole orubad doubt ind ellam clear akanam entha cheyyende

  • @rafikalathilrafikalathil5536
    @rafikalathilrafikalathil5536 22 дні тому

    അപ്പൊ വിരലിലേക്ക് അല്ലെ നോക

  • @umaibaap2491
    @umaibaap2491 7 місяців тому

    Aameen

  • @beena5008
    @beena5008 3 місяці тому

    Alhamdulillah

  • @anasmuhammed5205
    @anasmuhammed5205 Місяць тому

  • @Sinan-d6u
    @Sinan-d6u 4 місяці тому

    Alhamdulillah

  • @moosabujair2803
    @moosabujair2803 5 місяців тому

    ❤❤❤