പള്ളിയിലെ ഉസ്താദിന്റെ ഭാര്യക്ക് ഭക്ഷണം കഴിക്കുന്നതിൽ പ്രയാസം വന്നപ്പോൾ | Islamic Speech Malayalam

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 194

  • @muhammedameen9136
    @muhammedameen9136 4 місяці тому +86

    ഉസ്താദിന്റെ വേർപാട് കുറച്ചൊന്നുമല്ല ജീവിതത്തിൽ ഉണ്ടാക്കിയ നഷ്ടം 😢😢
    അല്ലാഹ് അവിടുത്തെ കാവൽ നിലനിർത്തിത്തരണേ... 🤲🏻😢

  • @SubaidaAbdulla-q3e
    @SubaidaAbdulla-q3e 4 місяці тому +30

    അൽഹംദുലില്ലാഹ്
    ഒരുപാട് അനുഭവങ്ങൾ ഉണ്ട്. നാളെ സ്വർഗത്തിൽ അവരോടൊപ്പം നമ്മളെയും അള്ളാഹു ചേർക്കട്ടെ ആമീൻ

  • @yousefcheroor8728
    @yousefcheroor8728 Місяць тому +4

    ഈ ഉസ്താദിനെ ഞാനും കണ്ടിട്ടുണ്ട് പല അത്ഭുത സിദ്ധിയും ഉള്ള മഹാനാണന്ന് ഞാനും അംഗീകരിക്കുന്നു

  • @RazakRazaka-ww1hk
    @RazakRazaka-ww1hk 4 місяці тому +42

    ഉസ്താദിന്റെഅടുത്ത് ഞാൻ
    പോയിട്ടുണ്ട് അൽഹംദുലില്ലാഹ് ഒരുപാട് കരാമത്തുള്ള മഹാനാണ് ധാരാജ ഉയർത്തി കൊടുക്കട്ടെ ❤❤❤❤ആമീൻ 💚💚💚🌹🌹🌹

    • @Kadeeja-il5ht
      @Kadeeja-il5ht 4 місяці тому +1

      മഹാന്റെ ധർജ അല്ലാഹു ഏറ്റ മാറ്റി ഉയർത്തി കൊടുക്കട്ടെ ഉസ്താദിന്റെ പേരിൽ നമ്മൾ ഒരു ഫാത്തിഹ നീ തകിയാൽ ഒരുപാട് ഒരുപാട് ഫലങ്ങൾ കിട്ടുന്നുണ്ട് ഞമ്മക്ക് നമ്മുടെ ഈമാൻ അള്ളാഹു സലാമത്ത് ആക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @amjadmattammal720
      @amjadmattammal720 2 місяці тому

      Ameen

  • @MohamedKutty-w7v
    @MohamedKutty-w7v 4 місяці тому +42

    മാഷാ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ. ഇതുപോലെ പല അനുഭവങ്ങളും ഈ സാധുവായ എനിക്കും ജീവിതകാലത്ത് നേരിട്ട് കാണാൻ പറ്റിയിട്ടുണ്ട് ഉസ്താദിന്റെ ദരജ അല്ലാഹു ഉയർത്തട്ടെ ഉസ്താദിനോട് കൂടെ മുത്ത് നബിയുടെ കൂടെ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ

  • @kareemperiyat9133
    @kareemperiyat9133 4 місяці тому +70

    അവിടെ പോയാൽ മനസ്സിന് വല്ലാത്തൊരു റാഹത്ത് ആണ്. അള്ളാഹു ഉസ്താദിന്റെ ദറജ ഉയർത്തുമാറാകട്ടെ

  • @suneeshbabu4388
    @suneeshbabu4388 4 місяці тому +29

    ഉസ്താദിന്റെ വഫാത് ഒരിക്കലും തീരാത്ത ദുഃഖവും പറഞ്ഞാൽ തീരാത്ത നഷ്ടവും മാണ് ഉണ്ടാക്കിയത് നാളെ സ്വർഗ ത്തിൽ വച്ചു ഉസ്താദിന്റെ കൂടെ നമ്മളെ എല്ലാവരേയും അള്ളാഹു ഒരു മിച്ചു കൂട്ടു മാറാകട്ടെ... ഉസ്താദഇന്റ daraj allahu uyarthatte... ആമീൻ.

  • @asya9177
    @asya9177 4 місяці тому +28

    ഉസ്താദിൻ്റെ അടുത്ത് പോകുമ്പോൾ മനസ്സിൽ പ്രയാസങ്ങൾ മലപോലെയായിരിക്കും തിരിച്ചു പോരുമ്പോൾ അതെല്ലാം മഞ്ഞു പോലെയായി റാഹത്തോടെയാണ് തിരിച്ചു വരാറുള്ളത് ഒരു പാട് അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായിട്ടുണ്ട് .. ഉസ്താദ് വഫാത്തായത് അറിഞ്ഞ് മനസ്സ് വല്ലാതെ വേദനിച്ചു ഓർക്കാൻ പോലും കഴിയുന്നില്ല അങ്ങിനെ ഒരു ദിവസം സുബ്ഹി നിസ്ക്കര ശേഷം നാരിയത്ത് സ്വലാത്ത് ചൊല്ലുന്നതിനിടെ ഉറങ്ങി പോയി പെട്ടന്ന് നോക്കുന്നതായി 'ഉസ്താദിനെ സ്വപ്നത്തിൽ കണ്ടു ഞെട്ടി ഉണർന്നു . സ്വപ്നമാണെന്നു പോലും തോന്നിയില്ല അൽഹംദുലില്ലാഹ് പിന്നീട് സ്വലാത്ത് ചൊല്ലുമ്പോൾ ഉറങ്ങിയിട്ടില്ല . അവരൊന്നും നമ്മേ വിട്ടു പോയിട്ടില്ല അവരുടെയൊക്കെ സഹായം ഇപ്പോഴും കിട്ടി കൊണ്ടിരികുന്നുണ്ട് അല്ലാഹു ഉസ്താദിൻ്റെ ദറജ ഉയർത്തി കൊടുക്കട്ടേ ആമീൻ🤲🤲🤲

  • @abdullatheefkp3348
    @abdullatheefkp3348 4 місяці тому +154

    അ മഹാനെ കുറിച്ച് പറയുന്നത് സത്യമാണ് എനിക്കും ഇതു പോലെ അനുഭമുണ്ട് . നിഷേദിക്കേണ്ടാ തറജ ഉയർത്തട്ടേ ആമീൻ😍

    • @Noufal-kb1qc
      @Noufal-kb1qc 4 місяці тому +7

      ആ നന്നായി അനുഭവം നന്നായിട്ടുണ്ടാവും നീയൊക്കെ തന്നെയാണ് ഈ സമുദായത്തെ പിഴപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത് നന്നായി കമ്മീഷൻ കിട്ടുന്നുമുണ്ടാവും അപ്പോൾ ഉണ്ട് ചോറിന് കൂറ് കാണിക്കൽ നിർബന്ധം തന്നെ

    • @abdullatheefkp3348
      @abdullatheefkp3348 4 місяці тому +12

      @@Noufal-kb1qcസമുതായത്തോടുളള അസുയയാണ് നിന്റെയെക്കെ ചൊറിച്ചിൽ എന്ന് മനസ്സിലാവുന്നുണ്ട് ഞാൻ 10 പൈശകെടുത്തിട്ടുമില്ല വാങ്ങി വാങ്ങിട്ടുമില്ല അള്ളാ നിനക്കോ മഹാൻ മാരേ സ്നേഹിക്കാൻ ഹിതയത്ത് തരട്ടെ എന്ന് പ്രാർത്തിക്കുന്നു 💗🤲🏻

    • @Noufal-kb1qc
      @Noufal-kb1qc 4 місяці тому +3

      @@abdullatheefkp3348 താനൊന്ന് പോടാ താൻ എന്നെ പഠിപ്പിക്കാൻ ഒന്നും വരേണ്ട എങ്ങനെ സ്നേഹിക്കണമെന്നത് എനിക്കറിയാം അത് ഖുർആൻ ഹദീസ് പറഞ്ഞു തന്നിട്ടുണ്ട് പിന്നെ നീന്റെ സ്നേഹം ജാറം കെട്ടി മയ്യിത്ത് കച്ചോടം അതിനാണോ നിന്റെ പ്രാർത്ഥന എനിക്ക് വേണ്ടിയിട്ട് ആദ്യം നീ പോയിട്ട് പൗരോഹിത്യത്തിന് തലച്ചോർ പണയം വെച്ചത് മാറ്റിയിട്ടു പടിക്ക് അപ്പോൾ എന്താണ് ദീൻ എന്ന് തിരിയും ഇല്ലെങ്കിൽ പുരോഹിതമ്മാരുടെ അടിമയായി തന്നെ തുടർന്നും ജീവിതം കഴിക്കാം

    • @raseenasamad4305
      @raseenasamad4305 4 місяці тому

      Aameen

    • @Ayshasalam370
      @Ayshasalam370 4 місяці тому

      Ameen ameen ameen ya rabbil alameen

  • @hamzakutteeri4775
    @hamzakutteeri4775 4 місяці тому +42

    എനിക്കും ഒരു അനുഭവമുണ്ട് ഉസ്താദ് ന് എല്ലാം മുൻകൂട്ടി പറയാൻ ഉള്ള കഴിവ് ഉണ്ട് അള്ളാഹു ഉസ്താദ് ന്റെ ദറജ ഉയർത്തി കൊടുക്കട്ടെ

  • @IbrahimKutty-m2r
    @IbrahimKutty-m2r 4 місяці тому +62

    അള്ളാഹു ഉസ്താദിന്റെ ദ റജ ഉയർത്തട്ടെ. ആമീൻ.അവരോട് ഒരുമിച്ച് നാളെ സ്വർഗത്തിൽ ഒരു മിച്ച് കൂട്ടട്ടെ.ആമീൻ

  • @rahmath1515
    @rahmath1515 4 місяці тому +9

    Njan oru heart patient aayirunnu moonnu masam koodumbol icu il kidakkenda avasthaayirunnu .. Kallanthod usthadinte aduth palavattampoyi maarikkollum enn paranju athinushesham ithuvare budhimuttonnumilla ... Alhamdulillah

  • @AbdulAzeez-ni5vc
    @AbdulAzeez-ni5vc 4 місяці тому +19

    എൻ്റെ സുഹൃത്ത് കുട്ടികളില്ലാത്തതിൻ്റെ പേരിൽ പലതവണകളായി ഒരു വർഷത്തിലധികം കാലം അവിടം സന്ദർശിക്കുമായിരുന്നു, ഇത്രയും നടന്നിട്ടും റിസൾട്ട് വരാതിരുന്നപ്പോൾ സുഹൃത്ത് ഉസ്താദിനോട് ചോദിച്ചു എനിക്ക് കുട്ടിയുണ്ടാവുകയില്ലേ എന്ന്, ഉസ്താദ് മറുപടി പറഞ്ഞു, അടുത്ത സമയത്ത് തന്നെ ഭാര്യ ഗർഭിണിയാകും, വാക്ക് പറഞ്ഞപോലെ അടുത്ത തവണ സന്ദർശിക്കും മുമ്പേ ആ ആഗ്രഹം സഫലമായിരുന്നു, ഉസ്താദ് പറഞ്ഞപോലെ കുട്ടിയെയും കൊണ്ട് പിന്നീട് അജ്മീർ വരെ സന്ദർശിക്കുകയും ചെയ്തു.

    • @HhHh-y8i
      @HhHh-y8i 4 місяці тому

      ഉസ്താദ് ആൺകുട്ടിയാന്ന് ഒരു കൊല്ലം കൊണ്ട് ശരിയാക്കി തന്നല്ലോ മരിച്ചു എന്നു കരുതി പേടിക്കണ്ട അവകാ ശികൾ ഉണ്ടല്ലോ😁😁😁

    • @jabirahammed1698
      @jabirahammed1698 2 місяці тому

      എക്കും ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അല്ലാഹു നമ്മളെയും അവരെയും സ്വഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

    • @HhHh-y8i
      @HhHh-y8i 2 місяці тому +1

      ഏതായാലും വേഗം ജീവൻ പോയത് നന്നായി അല്ലെങ്കിൽ തൻ്റെ ഭാര്യയെ പോലെ കുറെ വിഡ്ഡികളുടെ ഭാര്യമാർ ഗർഭിണിയാകുമായിരുന്നു😁😁😁

  • @AmjuseAmjuse-cn1jx
    @AmjuseAmjuse-cn1jx 3 місяці тому +2

    യാ അല്ലാഹ്. എന്റെ ഉസ്താദ്.. കണ്മുന്നിൽ നിന്നും മറഞ്ഞു എങ്കിലും. എപ്പോഴും എല്ലാകാര്യങ്ങളിലും ഇപ്പോഴും ഇടപെടുന്ന ഉസ്താദ്. ദ റജ ഏറ്റികൊടു ക്കണേ അല്ലാഹ്. കുടുംബത്തിൽ എല്ലാ ഖിഅഃയ്റും നൽകണേ അല്ലാഹ്

  • @nisarmoulavi2085
    @nisarmoulavi2085 4 місяці тому +25

    തരുവണ ഉസ്താദിന്റെ ഈ അനുഭവം എന്നോടും നേരിൽ പറഞ്ഞിട്ടുണ്ട്. 1992ൽ അരീക്കോട് പറ്റാത്തനാപുരത്തു വെച്ച്. നിസാർ. ഹിഷാമി.

  • @aminaummer2187
    @aminaummer2187 4 місяці тому +20

    അള്ളാഹ ഈ ഉസ്താദിൻ്റെ മഹത്വം കൊണ്ട് എൻ്റെ വിഷമം തീർക്കണം അള്ള

    • @nazarnazar4005
      @nazarnazar4005 4 місяці тому

      അങ്ങിനെ പ്രാർത്ഥിച്ചാൽ allahu അതിന്റെ ഇരട്ടി വിഷമം തരും thaatha 😂

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 4 місяці тому +22

    ആൽഹംദുലില്ലഹ് ഉസ്താദ് തിന്റെ daraja ഉയർത്തണേ അല്ലാഹ് ഞാനും ഉസ്താദ് ന്റെ അടുത്ത് പോയിട്ടുണ്ട് ഞാൻ ഉസ്താദ് നോട്‌ പറഞ്ഞ കാര്യങ്ങൾ എന്റെ നടക്കില്ല എന്ന് ഞാൻ കരുതിയത് അവിടത്തെ ഫളിൽ കൊണ്ട് നടന്നു കിട്ടി ആൽഹംദുലില്ലഹ് മാശ അല്ലാഹ്

  • @HathibSavad
    @HathibSavad 4 місяці тому +18

    ഉസ്താദിന്റെ ദരജ ഉയർത്തി കൊടുക്കണേ അള്ളാ

  • @saleenaali226
    @saleenaali226 3 місяці тому +5

    അതൊരു മഹാൻ തന്നെയാണ്

  • @sabnavp5703
    @sabnavp5703 4 місяці тому +7

    Allahu usthadinta darja uyarthi kodukkattea.... Aameen

  • @mayabi7437
    @mayabi7437 9 днів тому +1

    എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്റെ ഭർത്താവ് തെങ്ങിൽ നിന്നും വീണു 2കാലും ഉപ്പൂറ്റി പൊട്ടി പൊടിഞ്ഞു ഞട്ടെല്ലിനും നല്ല പരീക്കായിരുന്നു ഒരുപ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയി അപ്പോൾ xray എല്ലാം കഴിഞ്ഞു പെട്ടന്ന് പെരിന്തൽ മണ്ണ .. എം. E... S യിൽ കൊണ്ട് പോകാൻ പറഞ്ഞു അവിടെ ഒരാഴ്ച ചികിൽസിച്ചു പിന്നെ ഞങ്ങളോട് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ട് പോകാൻ പറഞ്ഞു ഒരു മാസം അവിടെയും അഡ്മിറ്റായി അവിടെ നിന്നും എഴുന്നേറ്റ് നടക്കില്ല എന്ന് പറഞ്ഞു പണ്ട്രണ്ട് വർഷമായി ഈ സംഭവം കഴിഞ്ഞിട്ട് അപ്പോൾ എന്നോട് കള്ളം തോട് ഉസ്താദിനെ കുറിച് ഒരാൾ പറഞ്ഞു അങ്ങനെ njan അവിടെ പോയി ഉസ്താദ് എന്നോട് എന്താ വന്നത് ചോദിച്ചു അപ്പോൾ വീണ കാര്യങ്ങൾ എല്ലാം പറയുന്നത് പൂർത്തിയാക്കാൻ കഴിയാതെ ഞാൻ പൊട്ടി കരഞ്ഞു അപ്പോൾ എന്നോട് പറഞ്ഞു കരയല്ലേ അവൻ എഴുന്നേറ്റ് നടക്കുന്നത് നിനക്ക് കണ്ടാൽ പോരെ എന്ന് ചോദിച്ചു എന്റെ കയ്യിൽ നിന്നും ഒരു കാശും വാങ്ങിയില്ല ഉസ്താദിന്റെ ആ വാക്ക് അൽഹംദുലില്ലാഹ് 11വർഷമായി എഴുന്നേറ്റ് നടക്കാൻ തുടങ്ങീട്ട് അദ്ദേഹത്തിന്റെ ദറജ അള്ളാഹു ഉയർത്തി കൊടുക്കട്ടെ ആമീൻ യാ rabbal ആലമീൻ 🤲🏻🤲🏻

  • @farhanrazi2511
    @farhanrazi2511 3 місяці тому +5

    ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഓരോ കാര്യങ്ങൾകൊണ്ട് വളരെ അധികം വെഷമത്തിലാണ്🤲😥

    • @AsmaAnwar-h3b
      @AsmaAnwar-h3b 3 місяці тому

      ഇപ്പൊൾ അവിടെ പരിശോധന ഉണ്ടോ

  • @sabnavp5703
    @sabnavp5703 4 місяці тому +5

    Enikkum anubavam und.. Orupad pravashyam usthadinta aduth poyittund

  • @ShajeraSh
    @ShajeraSh 3 місяці тому +3

    ഉസ്താദിന്റെ ദറജ ഉയർത്തണേ അല്ലാഹ് 🤲🤲🤲

  • @RiyasMullasheri-c2r
    @RiyasMullasheri-c2r 14 днів тому

    എന്റെ പ്രിയപ്പെട്ട ഉസ്താദ്

  • @shadulipulingom1438
    @shadulipulingom1438 Місяць тому +2

    അത്ഭുതകരമായ അനുഭവം പോയവർകൊക്കെ ഉണ്ട്

  • @rabiyarabiya2963
    @rabiyarabiya2963 4 місяці тому +4

    Usthadinde darja Allahu Uyarthikkodukkatte Aameen.

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 4 місяці тому +16

    ബഹുമാപ്പെട്ട ഉസ്താദിൻ്റെ അടു എരുപാട് പ്രാവശ്യം പോകണമെന്ന് കരുതിയിരുന്നു പക്ഷെ അത് സാധിച്ചില്ല അതിൽ ഇന്നും ദുഖിക്കുന്നു

    • @NafeesaBeevi-w9i
      @NafeesaBeevi-w9i 4 місяці тому

      എനിക്ക് അദ്ദേഹത്തിൻ്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട് പതിമൂന്ന വർഷം ഒരു കുഞ്ഞിന് വേണ്ടി ചികിത്സിച്ച് മതിയായി അങ്ങനെയാണ് ഉസതാ ദിൻ്റെ അടുക്കൽ എത്തിയത് ഉസ്താദിൻ്റെ അടുത്ത ത്തിയപ്പോൾലൈൻ ആയിട്ടാണ് സ്ത്രീകൾ പോയി കൊണ്ടിരിക്കുന്നത് ഉസ്താദ് പെട്ടെന്ന് തലയുയർത്തി എന്നോട് നിൽക്കാൻ പറഞ്ഞു. എന്നിട്ടു 2 ലക്ഷണം അസ്തഫറുള്ള എന്ന് എന്നോടും ഭർത്താവിനോട് ചെല്ലാൻ പറഞ്ഞു എന്നിട്ട് ഇനി കുഞ്ഞിനെയായും വന്നാൽ മതി എന്നു പറഞ്ഞു ആ മാസം തന്നെ ഞാൻ ഗർഭിണിയായി ഇപ്പോൾ എൻ്റെ മകന് 17 വയസ്സാകുന്നു +2 വിന് പഠിക്കുന്നു ഉസ്താദിൻ്റെ ദറജ ഉയർത്തി കൊടുക്കുമാറാകട്ടെ ആമീൻ❤

    • @HhHh-y8i
      @HhHh-y8i 4 місяці тому

      ഒരു പാട് കഴിവുണ്ട് എന്നു നീ പറയുന്നവനോട് കുഴിയിൽ കിടക്കാതെ എണീക്കാൻ പറയട വിവരമില്ലാത്ത പാവങ്ങളു ചോര കുടിക്കാൻ പറ

  • @rafiyathsalam6936
    @rafiyathsalam6936 4 місяці тому +8

    ആമീൻ ആമീൻ ആമീൻ 🤲🏻ആമീൻ ആമീൻ ആമീൻ 🤲🏻

  • @ArishTp-j3d
    @ArishTp-j3d 4 місяці тому +8

    ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട്. എല്ലാം ശരിയാണ്.

  • @JithuMuthu-s6g
    @JithuMuthu-s6g 4 місяці тому +8

    Yenikkum anupavam und Allahu daraja uyarthate ameen ameen ameen ya rabbal alameen

  • @Sabith-h2r
    @Sabith-h2r 4 місяці тому +7

    ഉസ്താദിന്റ ദറജ അല്ലാഹു ഉയർത്തു മാറാകട്ടെ🤲

  • @swalih_9692
    @swalih_9692 4 місяці тому +3

    Kalamthode usthade ❤❤❤❤❤❤❤❤❤

  • @RafeeqKhan-w8o
    @RafeeqKhan-w8o 4 місяці тому +6

    Anikum. Nalla. Anubavaman. Daraja. Uyarthette. Ameen

  • @sirajsirajudheen6093
    @sirajsirajudheen6093 Місяць тому

    Njangalkkum nalla anubhavangal undayittund usthadhintedthunn allah usthadhinte porithathilavatte njagale jeevitham muyuvanum

  • @mpsahlampsahla
    @mpsahlampsahla Місяць тому +1

    Enikkum anubhawamund❤❤

  • @blackpander485
    @blackpander485 3 місяці тому +4

    സത്യം ആണ് എന്റെ അസുഖം മാറിയത് അവിടെ നിന്നാണ്, ഖുർആൻ ഓതാൻ പറഞ്ഞതായിരുന്നു 😭😭

  • @moosack5464
    @moosack5464 Місяць тому +1

    വല്ലാത്ത പ്രതിസന്ധി ഘട്ടത്തിൽ കിട്ടിയ അനുഭവം ഈ സാധുവിനും പറയാനുണ്ട്...
    വിശ്വാസമുള്ളവർക്ക് ഉസ്താദിന്റെ വേർപാട് നഷ്ടം തന്നെയാണ്... പഴയ വീട്ടിൽ (ഒരു പാടത്തു വക്കിൽ ഉള്ള ചെറിയ തോട് മുറിച്ചു കടന്നു )പോയ അന്ന് കിട്ടിയ സമാധാനം ഇന്നേ വരെ ഉണ്ട്
    വല്ലാത്ത അനുഭവം ആയിരുന്നു....
    അല്ലാഹുവേ സ്വർഗത്തിൽ
    ഒരുമിച്ചു കൂട്ടണേ.... ആമീൻ

  • @riyamol3128
    @riyamol3128 4 місяці тому +6

    Ameen ha mahante kavalum terunootavum barkatum eruloogatum nalgate aameen daraja uyartate aameen

  • @MuhammadNavas-e4f
    @MuhammadNavas-e4f 4 місяці тому +4

    ആമീൻ 🤲🏻🤲🏻🤲🏻

  • @Usmann181
    @Usmann181 4 місяці тому +14

    എനിക്കും ഒരു pad അനുഭവങ്ങൾ ഉണ്ടു
    അള്ളാഹു അവിടുത്തെ ദ റ ജ ഉയർത്തട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ

  • @bushrack4058
    @bushrack4058 4 місяці тому +7

    Anikum annatto

  • @rajeenaharis745
    @rajeenaharis745 4 місяці тому +11

    الحمدالله 🤲 ماشاء الله ✨ ഉസ്തദിൻ്റെ ദറജ ഉയർ ത്തണെ ആള്ളാ 🤲 😭 🤲 ഞാനും എൻ്റെ ഭർത്താവ് ആയിട്ട് എൻെറ മോനെ കൊണ്ട് അവിടെ വന്നിട്ടുണ്ട് ഇനിയും കളത്തോട് ഉസ്തദിൻ്റെ കാവൽ തരണെ ആള്ളാ 🤲 امين يا رب العلمين 🤲 🤲😭😭

  • @RaihanathRaihanath-n2f
    @RaihanathRaihanath-n2f 4 місяці тому +5

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🥲🥲

  • @abithakm610
    @abithakm610 11 днів тому

    ഞങ്ങൾ ഒരിക്കൽ പോയിരുന്നു.. അൽഹംദുലില്ലാഹ്....

  • @bushrack4058
    @bushrack4058 4 місяці тому +6

    Aameen Anukumondaru Anupavam yatheemaya njan Avide kure thamasichan athiyath anikariyillarunu karamath orikkal annoad vishvasamille ann chothichirunu karanam njan job cheyunna sthath sunnughalalla Acash koduthapoal orikkal vanghiyilla pinne anikk vishvasamullath kond Arvannillanghilum ninak Apoal venamenghilum evide veram wtng ellannayi Abentham resoolunoadulla benthamayirunu thaonunu habeeb eshttapettal pinne bakiyullavarkum Avare ariyalo ath paranjal njan oru Ahanghari yakum annapediyullath kondum pinne pavapettanjan kashttapett veed pularthunnathu kondokke Aavann anne njan keruthiyirunu ath ande kariam njan Avide 3pravashiyaman poayath Avidathe ucha bakshanam thanne oru karamathan vellavum mikcjarumokke oru marunnayirunu orikkal ande munnil variyil nilkunna oru pennin kalnilath vekkan pattathe vethakond vannathayirunu kann adakkan paranju thurakum munne oru sound allarum kettu vethanamarukayum nadannan thirichu poayath Avareyokke karamath kondum resoolullhande barakath kondum Ande veed Adakkavum allvarude asughanghalumellam padachavan athinde marghathil hasilki tharatte Aameen

  • @farhanrazi2511
    @farhanrazi2511 3 місяці тому +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲😥

  • @Nimna.artandcraft
    @Nimna.artandcraft 4 місяці тому +8

    Enikum anubavamunde. Mashaallah

  • @YaseenYasi-ed2zf
    @YaseenYasi-ed2zf 4 місяці тому +5

    ഞാനും പോയിട്ട്ട് എനിക്കും എന്റെ കാര്യം nadannittund🥰

  • @salmahaneefa4291
    @salmahaneefa4291 4 місяці тому +6

    എനിക്ക് അനുഭവമുണ്ട്

  • @JamalJamal-tr2ze
    @JamalJamal-tr2ze 4 місяці тому +8

    ഞാൻ ഇത് പോലുള്ള പല സ്ഥലം ത്ത് പോയി ട്ട് ഉണ്ട് ഒരു ഗുണം കിട്ടിയില്ല

  • @KabeerthanikalKabeerthanikal
    @KabeerthanikalKabeerthanikal 4 місяці тому +6

    😢😢aameen

  • @KareemA-t6b
    @KareemA-t6b 3 місяці тому +1

    മാഷാ അള്ളാ 🤲

  • @sulusulika4725
    @sulusulika4725 Місяць тому +1

    Good

  • @abdullamprabdullampr2012
    @abdullamprabdullampr2012 4 місяці тому +4

    🌹Ameen 🤲

  • @mohdmidlaj8418
    @mohdmidlaj8418 4 місяці тому +3

    Aameen

  • @abdhulnasar245
    @abdhulnasar245 2 місяці тому

    Usdadi nu aadyam chikilsa koduthittu poraayirunno chikilsa allaahu nammey kuraafaath il ninnum sirkil ninnum bhidhathil ninnum nammey iha para vijayikalil ull peduthettey aameen aameen yaa rabbal haalameen

  • @saleemmangapoyil5175
    @saleemmangapoyil5175 4 місяці тому +6

    എനിക്ക് ഒരു ഓപ്പറേഷൻ ഡോക്ടർ പറഞ്ഞു. വേണ്ട എന്ന് ഉസ്താദ് പറഞ്ഞു. ഇന്നും ആ പ്രയാസം ഇല്ല

  • @Ismail-hc8on
    @Ismail-hc8on 3 місяці тому

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻

  • @technicalmind615
    @technicalmind615 Місяць тому

    Usthadintedarajaallahuuyarthatte, enikkorupadanubavamund

  • @ismailk4973
    @ismailk4973 4 місяці тому +2

    ആമീൻ

  • @riyasillyas1151
    @riyasillyas1151 4 місяці тому +3

    ❤❤❤❤❤❤❤

  • @ffajnasvlog5818
    @ffajnasvlog5818 3 місяці тому +1

    Alhamdulilla

  • @MuhammedC-cx4um
    @MuhammedC-cx4um Місяць тому

    🤲🤲🤲🤲ആമീൻ ആമീൻ ബുഷ്‌റ

  • @Maimoona-ih7cu
    @Maimoona-ih7cu 4 місяці тому +5

    എനിക്ക് അനുഭവം ഉണ്ട്

  • @misiriyasulaiman4646
    @misiriyasulaiman4646 2 місяці тому

    ആമീൻ 🤲

  • @soubiyap4014
    @soubiyap4014 Місяць тому

    Enikum annbavamund

  • @JameelaJameel-yi1mk
    @JameelaJameel-yi1mk Місяць тому

    Ameeeen ameeen ameeeen 😊

  • @Zanhaa_at
    @Zanhaa_at 17 днів тому

    ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും മഹാന്മാർ ജീവിച്ചിരിപ്പുണ്ടെങ്ഗിൽ. ആർകെങ്കിലും അറി യുമെങ്ങിൽ ഒന്ന് പറയുമോ. ഇങ്ങനെ കേൾക്കുമ്പോൾ വല്ലാത്ത അനുപൂതി. ഞങ്ങളൊന്നും അവരെ കണ്ടില്ലല്ലോ എന്ന സങ്കടo😢

  • @FarisaKalathingal
    @FarisaKalathingal Місяць тому +1

    ഞാൻ എല്ലാ മാസത്തിലും ഇപ്പൊ യും പോകും

  • @Selfloverzulf
    @Selfloverzulf 4 місяці тому +3

    Eee parayunnath pakuthi sathyavum, pakuthi kallavumannu,,, 😢 enthina usthade ingane ormayillatha karyam maati parayunnath😢 eeee parayunna pandalur kunjankakka wife ente ummamma annu. Dayavu cheyth sathyathe valach odikaruth.. please 🙏avasanam paranjath ellam pacham kallam annu, usthad ente immamanod ingane maryadhayillathe samsarichitilla .

  • @SakeenaSakeena-w4l
    @SakeenaSakeena-w4l 2 місяці тому +1

    😢😢😢😢😢😢allha

  • @mumuqatar
    @mumuqatar 3 місяці тому +1

    എവിടെയാണ്

  • @Haan-d6u
    @Haan-d6u 4 місяці тому +7

    ഈ വയറു നറക്കലും ഉസ്താദിന്റെ മഹത്വവും മാത്രം പറഞ്ഞ് ആ സ്റ്റേജിലെ സമയം തന്നെ തീർക്കുന്ന ഉസ്താദുമാർ🙄 നമ്മളെ നിരീക്ഷിക്കുന്നതും നമ്മുടെ കാര്യങ്ങൾ നോക്കുന്നതും അല്ലാഹുവാണ്. അല്ലാഹുവിനെ പറ്റി രണ്ടു വാക്ക് പറയാൻ ഇവർക്കൊന്നും ഒന്നുമില്ലേ. എന്തെല്ലാം അനുഗ്രഹങ്ങൾ ഭൂമിയിൽ മനുഷ്യർക്ക് വേണ്ടി അല്ലാഹു നൽകിയിട്ടുണ്ട് ഒന്ന് പോലും പറയാൻ ഇവന്മാർക്ക് കഴിയുന്നില്ലല്ലോ എല്ലാ ഡോക്ടർമാർക്കും കഴിയാത്ത കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്ന ഉസ്താദുമാർ എന്നിട്ടും എല്ലാം മരിച്ചു മണ്ണിനടിയിലായി 😢😢

    • @abdurahman6187
      @abdurahman6187 2 місяці тому

      മരിച്ചു മണ്ണടിഞ്ഞ വിവാഹാദി മൗദൂദികൾ ആണ്😅

  • @yahyaarackal728
    @yahyaarackal728 4 місяці тому +1

    Evadaya e.sthalam

  • @Ayshumammu
    @Ayshumammu Місяць тому

    നേരം വൈകി എന്നാ ഉസ്താദ് പറഞ്ഞത്
    നല്ല ഈ മാൻ ഉള്ളവർ പറയൽ ഖദറള്ളാഹ് എന്നാ

  • @RamlabiP
    @RamlabiP Місяць тому

    എനിക്കും. അനുഭവം. ഉണ്ടുസ്താദ്.

    • @RamlabiP
      @RamlabiP Місяць тому

      ഉസ്താദിന്റെ. Darajauyarthatte

  • @hussainmusliyarakath9026
    @hussainmusliyarakath9026 4 дні тому

    Samsarikunna ustadintey no?

  • @muhammadfulailchavakkad5732
    @muhammadfulailchavakkad5732 4 місяці тому +2

    🤲🏻

  • @rasiyaashraf7043
    @rasiyaashraf7043 4 місяці тому +1

    Njanum poyitund ellam sadhichitund

  • @RashidKk-vq5jh
    @RashidKk-vq5jh 4 місяці тому +4

    Imbichibeevi kalikavu usd😢😢😢😢🤲🤲🤲🤲

  • @Suhara-x7l
    @Suhara-x7l 4 місяці тому +3

    Prathyagham dhuayilulpeduthanea

  • @smartmds1888
    @smartmds1888 2 місяці тому

    ഉസ്താദിനെ അറിയാൻ നേരം വൈകി പ്പോയി... 6.വർഷത്തെ പരിചയമുള്ളൂ അതിനിടയിൽ കണ്ട കറാമത് നിരവധിയാണ്. ഒന്ന് പറയാം. ഖുതുബിയ്യത്തിൽ ഇരിക്കുകയാണ്. ഒരു ജീപ്പിൽ ഒരാളെ സ്ട്രക്ച്ചറിൽ കൊണ്ട് വന്നു എപ്പോഴും സീരിയസ് രോഗികളെ ജനൽ വഴിയാ നോക്കാറ്. പെട്ടെന്ന് ഉസ്താദ് റൂമിലൂടെ സ്‌ട്രെക്ച്ചറിൽ കൊണ്ട് വരാൻ പറഞ്ഞു. കൊലയി നിറയെ ആളുകൾ. വീടിനു മുകളിൽ നിന്ന് വീണു നട്ടെല്ലിന് പരിക്ക് പറ്റിയതാ. അപ്പോൾ തന്നെ നോക്കി നിൽക്കെ സ്ട്രക്ച്ർ പുറത്തേക്ക് കൊണ്ട് വരുന്നു. അല്പസമയം കൊണ്ട് ആൾ രണ്ടാളെ തോളിൽ പിടിച്ചു നടന്നുവരുന്നു. സുപ്രയിൽ ഇരുന്നു ഫുഡ്‌ കഴിക്കുന്നു.

  • @naseerak9609
    @naseerak9609 4 місяці тому +2

    🤲🤲🤲🤲🤲

  • @sharafudheenp2886
    @sharafudheenp2886 4 місяці тому +4

    തീർത്തും ശിർക്കായ കാര്യങ്ങൾ...

    • @KmkuttyHaji
      @KmkuttyHaji 2 місяці тому +1

      ഒന്ന് പോയി പണി നോക്കെടാ പുല്ലേ.ഇത്രയും ആളുകൾഅവിടെ പോയിട്ട്കാര്യങ്ങൾ സാധിക്കൂനിനക്ക് മാത്രം എങ്ങനെ ശിർക്ക്ആകുക

  • @ayshabikunjalavi5287
    @ayshabikunjalavi5287 Місяць тому

    ആ ഉസ്താദ് എവിടെ യാ ഉള്ളത് ഒന്ന് പറഞ്ഞു തരുമോ

  • @nadhiyasherin8627
    @nadhiyasherin8627 Місяць тому

    എവിടെ ആണ് ഈ ഉസ്താദ് ഉള്ളദ് 🤲🏻 ഞാൻ ഇപ്പോൾ ആണ് അറിയുന്നധ് 😢

  • @murshidakanneth6074
    @murshidakanneth6074 2 місяці тому

    Usthathy enikum udpalanubavm

  • @Ex.SSFworker
    @Ex.SSFworker 4 місяці тому +11

    കള്ളൻ തോടിലേക്ക് പോവരുത് എന്ന് വൈലത്തൂർ തങ്ങളും താനാളൂർ അബ്ദു ഉസ്താദും ഒക്കെ പല മൊല്യാമാരോടും പറഞ്ഞിട്ടുണ്ടായിരുന്നു. താനാളൂർ ഇപ്പോൾ ജീവിചിരിക്കുന്നുണ്ടല്ലോ

    • @MubashiraMubi-nd2hh
      @MubashiraMubi-nd2hh 4 місяці тому

      Ath kallanthode vere thangangalund avarude aduthekk ayrikkum

    • @queindiafoundationtamilnad9641
      @queindiafoundationtamilnad9641 4 місяці тому +1

      എന്നാൽ പോയി ചോതിച്ചിട്ട് പറയൂ...

    • @kareemkareem1713
      @kareemkareem1713 4 місяці тому +1

      താനാളൂർ ഉസ്താദിന്റെ കാര്യം പറയണ്ട.... അദ്ദേഹത്തെ കുറിച്ച് ആ നാട്ടുകാരോട് ചോദിച്ചാൽ അറിയാം

    • @SayyidAbdulla-hf4ez
      @SayyidAbdulla-hf4ez 4 місяці тому +17

      കളൻ തോടിൽ ഉസ്താദല്ലാതെ വേറെ ഒരു ത്വരീഖതു കാരൻ തങ്ങുളുണ്ടായിരുന്നു. അയാളുടെ അടുത്ത് പോവേണ്ടെന്നായിരിക്കും പറഞ്ഞത്

    • @Ex.SSFworker
      @Ex.SSFworker 4 місяці тому

      @@SayyidAbdulla-hf4ez Nooo കരീം മൂല്യരെ അടുത്ത് തന്നെ

  • @ummerqi3239
    @ummerqi3239 4 місяці тому +8

    എല്ലാം ഖുതുബുൽ ആലം ശൈഖുനാ ആയിരുന്നു നിയന്ത്രണം

    • @HhHh-y8i
      @HhHh-y8i 4 місяці тому

      ഇത് ഏതാന്ന് സാധനം😁😁😁😁

    • @ummerqi3239
      @ummerqi3239 4 місяці тому

      @@HhHh-y8i നിന്റെ സാദനം

  • @ayshabikunjalavi5287
    @ayshabikunjalavi5287 Місяць тому

    ഉസ്താതിന്റെ പേര് എന്താ

  • @mrabu3255
    @mrabu3255 4 місяці тому +9

    😢😢😢😢😢oorkumbo

  • @Jaseera-t9z
    @Jaseera-t9z 4 місяці тому

    Njanum poyi oru prathekathayum thoniyilla

  • @nadeeraa579
    @nadeeraa579 4 місяці тому +6

    പ്രവാചകൻ പഠിപ്പിച്ച കാര്യങ്ങൾ ഒരുപാടില്ലേ പഠിപ്പിക്കാൻ. ഞാൻ ചെയ്‌തതും പറഞ്ഞതും പ്രവർത്തിച്ചതുമായകാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് മുസ്ലിം ഉമ്മത്തിന്റെ പണ്ഡിതധർമ്മം. അല്ലാതെ മുസ്‌ലിയാക്കന്മാരുടെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു time വേസ്റ്റ് ആക്കാനല്ല അള്ളാഹു കാക്കട്ടെ.

    • @SaidalaviThiruvizhamkunnu
      @SaidalaviThiruvizhamkunnu 4 місяці тому

      അത് prasagikkunna ഉസ്താദ് നോക്കിക്കോളും കേട്ടോ

    • @AbdulAzeez-ni5vc
      @AbdulAzeez-ni5vc 4 місяці тому

      സ്വാലിഹീങ്ങളുടെ മദ്ഹ് പറയണമെന്നത് പ്രവാചക വചനമാണ്, അത് പാപം പൊറുക്കാൻ കാരണമാകും.

  • @velliyoor
    @velliyoor 4 місяці тому

    'കുറേ ആളുകൾ കളവു പറയുന്നു എന്ന് കളവു പറയുന്നു. അടുത്ത കാലത്ത് അനുഭവിച്ചറിഞ്ഞവരെ എനിക്ക് പരിചയമുണ്ട്

  • @nadeerap8492
    @nadeerap8492 4 місяці тому +2

    കരീം ഉസ്താദതി നെ പറ്റി ആണോ ഉസ്താദ് പറയുന്നത് അറിയാത്തത് കൊണ്ട് ആണ്

    • @HabeebArd
      @HabeebArd 3 місяці тому +1

      സഹോദരി എന്താണ് സംഭവം

  • @abdullatheefkm9633
    @abdullatheefkm9633 4 місяці тому +1

    വയറ് ഇളക്കം മാണോ?

  • @abdhulnasar245
    @abdhulnasar245 4 місяці тому

    AP usdaadiney aadyam chikilsichoodaayirunno ninghaakellaam sirkkil ninnum bhidhathil ninnum kufril ninnum allaahu eemaan nalghi anugrahikkattey aameen aameen yaa rabbal haalameen

  • @NooraNoora-p1t
    @NooraNoora-p1t 4 місяці тому +1

    അവിടെ ഇപ്പൊ ആ ഉസ്താദ് ഉണ്ടോ? ഞാൻ ഒരു 12 വർഷ മുൻപേ പോയതാണ്.

  • @abumidlaj2274
    @abumidlaj2274 4 місяці тому +1

    ഈ ഉസ്താദ് ആരാണ്

    • @nizarfalili5392
      @nizarfalili5392 4 місяці тому

      ഇത്‌ എന്റെ അഭിവന്ദ്യഗുരുവര്യർ ആണ് ഉസ്താദ് മുഹമ്മദ്‌ ബഷീർ മദനി വഴിക്കടവ്