സ്ഥിരമായി ഖുർആൻ ഓതിയിരുന്ന പലരും ഇപ്പോൾ ഓതുന്നില്ല കാരണം | Mashood Saqafi Gudallur

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 54

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy 3 місяці тому +4

    ഉസ്താദേ ഞാൻ ഭക്ഷണം മിതമായിട്ടേ കഴികൂ പക്ഷെ ഉറക്കം കൂടുതലാണ് മിതമായ ഉറക്കം കിട്ടാൻ ദുആ ചെയ്യണേ ആലി മീങ്ങളുടെ ദുആ മാത്രമാണ് പ്രതീക്ഷ

  • @KhamarunnisaKallil
    @KhamarunnisaKallil 10 місяців тому +78

    ഉസ്താദേ . എന്റെ അവസ്ഥ ഇത് തന്നെയാണ് ഖുർആൻ സ്ഥിരമായി ഓതുന്നതായിരുന്നു ഞാൻ ഇപ്പൊ ഓതിയിട്ടൊന്നും ഹത്തം തീരുന്നില്ല ഖുർആൻ തെറ്റിപോവുന്നു എപ്പോഴും ഉറക്കവുമാണ്. വല്ലാത്ത വിഷമമുണ്ട് ഉസ്താദേ ഖുർആൻ തജ്‌വീതോട് കൂടി ഓതാൻ പ്രത്യേഗം ദുആ ചെയ്യണേ

    • @kknavas5711
      @kknavas5711 10 місяців тому +7

      വിഷമിക്കണ്ട ഇൻശാ അള്ളാഹ് ശരി ആകും

    • @HumbledSlave
      @HumbledSlave 10 місяців тому +11

      പടച്ചവനേ നേരെയാക്കണേ റബ്ബേ. ഖുർആനുമായി നിരന്തരം ബന്ധം നൽകണേ. ആമീൻ
      ഓരോ 5 നേരം നിസ്കാരത്തിന് ശേഷം 5 പേജ് വച്ച് ഓതിയാൽ ഒരു ദിവസം ഒരു ജുസ് ഓതി തീർക്കാം. ഒരു മാസം കൊണ്ട് ഒരു ഖത്തം തീർക്കാം.
      അതിന് പ്രയാസമുള്ളവർക്ക് പേജിന്റെ എണ്ണം കുറക്കാം.
      فَٱقۡرَءُواْ مَا تَيَسَّرَ مِنَ ٱلۡقُرۡءَانِۚ
      അതിനാല്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും (Surah Muzzammil 73:20)

    • @Asadullah-v3k
      @Asadullah-v3k 10 місяців тому +4

      ഞ്ഞാൻ ഒരുകൊല്ലമായി ഖത്തം തീർക്കാൻ ശ്രമിക്കുന്നു ആവുന്നില്ല

    • @favasfavas411
      @favasfavas411 6 місяців тому

      Enikkum 😢😢😢

    • @AminaCm-d8p
      @AminaCm-d8p 3 місяці тому +1

      Njan thajveed padikkan poova rund padikkan dua cheyyanee pravarthikkanum

  • @RabiyaPanakkal
    @RabiyaPanakkal 9 місяців тому +7

    ഞാൻ kurhan ഓതാറുണ്ട് സ്വീകരിക്കണേ നാഥാ rajabil ഒരു ഖത്തം ഓതി ഇന്ഷാ allah

  • @musthafapmpundoor5525
    @musthafapmpundoor5525 10 місяців тому +7

    നല്ല പ്രസംഗം പരസ്യ കാരണം വലിയ ബുദ്ദിമുട്ട്

  • @abdulmajeed1126
    @abdulmajeed1126 10 місяців тому +2

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @abdulmajeed1126
    @abdulmajeed1126 10 місяців тому +6

    ദുനിയാവിൽ ജീവിച്ചിരിക്കുന്ന സമയത്ത് ഖുർആൻ ഓതിയാൽ മരണശേഷം ഖബർ നന്നാവും ഇല്ലെങ്കിൽ കബറിനെ അദാബ്

  • @haneefa-re8or
    @haneefa-re8or 10 місяців тому +15

    മൊബൈൽ ഒരു വില്ലനായി നിൽക്കുന്നു.

  • @majeedch3035
    @majeedch3035 3 місяці тому

    മാഷാ. അല്ലാഹ്. നല്ല വയള്ള്.

  • @AlavikuttykcAk
    @AlavikuttykcAk 6 місяців тому +1

    Aameen Ya Rabbal Aalameen

  • @underworld2770
    @underworld2770 3 місяці тому

    മൊബൈൽ ഒരു വലിയ വില്ലൻതന്നെയാണ്.. യെങ്കിലും.. സ്ഥിരമായി ഓതുന്നവർ ഓതുന്നുണ്ട് ഒരു പ്രത്യേകനേരത്ത് അത് ചെയ്യുന്നുണ്ട്

  • @rahma_nazir9806
    @rahma_nazir9806 10 місяців тому +3

    امين امين يارب العالمين

  • @muhammedyaseen5369
    @muhammedyaseen5369 10 місяців тому +2

    🎉,👌👌👌👌👌👌

  • @jouharvilayil6334
    @jouharvilayil6334 10 місяців тому +1

    👍👍👍👍👍👍

  • @HameedPm-u6g
    @HameedPm-u6g 10 місяців тому +4

    Thahuudum subhiym niskarangal ahiya nabiyudea kalathu undayirunno.

  • @AneesBovikanam
    @AneesBovikanam 3 місяці тому +3

    ഇബ്‌ലീസ് കമന്റ് ബോക്സിലും വന്നിട്ടുണ്ട്

  • @UmmerN-e9f
    @UmmerN-e9f 10 місяців тому +3

    ആദ്യത്തെ ഭാര്യയെ വഴിയില് തള്ളി വേറെ വിവാഹം ചെയ്യുന്ന മഹാൻ.

    • @ashrafbadarbad60
      @ashrafbadarbad60 10 місяців тому +2

      ഒരിക്കലും നന്നാക്കിയാൽ നന്നാവാത്ത താങ്കളുടെ വാഹനം വീണ്ടും അതും കൊണ്ട് മുന്നോട്ടു താങ്കൾ പ്രയാണം നടത്തുന്നുവോ,അത് മാറ്റി പുതിയ വേറൊരു വാഹനം താങ്കൾ തിരയുകയില്ലയോ.

    • @jaleel788
      @jaleel788 3 місяці тому

      ?

  • @abdulmuthalif8595
    @abdulmuthalif8595 10 місяців тому +1

    ആമീന്‍ ആമീന്‍ ആമീന്‍ ബി rahmathika യാ arhamurahimeen 🤲

  • @MOHAMMEDISMAIL-qk7fn
    @MOHAMMEDISMAIL-qk7fn 10 місяців тому

    ഉസ്താദന്മാരുടെ ആധിക്യം, ആശയ വൈരുദ്ധ്യങ്ങൾ ഉള്ള പ്രസംഗങ്ങൾ ഇവയെല്ലാം പഠനം കുറഞ്ഞതിനുള്ള കാരണമല്ലേ.

  • @MASTERPIECE_MEDIA
    @MASTERPIECE_MEDIA 10 місяців тому

    Kudiraye arukan pattumo

  • @ishaquehaji6539
    @ishaquehaji6539 10 місяців тому +1

    Inna kaidassaitana kaana dhaeefa Inna kaida kunna adheem

  • @p.d.varghesparayil7883
    @p.d.varghesparayil7883 9 місяців тому

    വെറുതെ കിട്ടുന്ന ദേശം. ഉപദേശം.

  • @Lizaahh-bf2xr
    @Lizaahh-bf2xr 10 місяців тому +2

    ഈ പ്രഭാഷണം കേട്ടതോടെ ഞങ്ങളുടെ നാട്ടിലെ😂 പലരും ശാപാട് നിർത്തി. മുസ്ലിയാക്കൾ വളരെ കുറച്ചു മാത്രം തിന്നാൻ തുടങ്ങി.. കച്ച വടങ്ങൾ മുടങ്ങി.

  • @Muhammedshebeer-m7y
    @Muhammedshebeer-m7y 10 місяців тому

    ഇത് വെറും പോട്ട സദനം അനെന്ന് മനസ്സിലായി അതുകൊണ്ട് ഞാൻ നിറുത്തി

  • @Sidheeqpk.1616
    @Sidheeqpk.1616 10 місяців тому +6

    നല്ല തള്ള് ഇപ്പോഴും ഇതൊക്കെ കേൾക്കാൻ ആളെ കിട്ടുന്നുണ്ടല്ലോ

    • @swadiqaszmedia8193
      @swadiqaszmedia8193 10 місяців тому +3

      Yellarum നിങ്ങളെ പോലെ yennu vijaaricho
      പഹയന്‍ 😂😂😂

    • @subairpanamood2496
      @subairpanamood2496 10 місяців тому +2

      ആശയം മനസ്സിലാക്കാതെ കണ്ണു തള്ളിയിട്ടു കാര്യമില്ല. പൊട്ടൻ .😂

    • @dulfuqarali
      @dulfuqarali 10 місяців тому +8

      തള്ള് എന്ന് പറയു ന്നതിന്ന് മുമ്പ് നിന്റെ സിദ്ധീഖ് എന്ന പേർ ഒന്ന് മാറ്റിക്കൂടെ

    • @ibrahimpullissery5134
      @ibrahimpullissery5134 10 місяців тому

      വഹാബി ആണോ

    • @underworld2770
      @underworld2770 10 місяців тому +3

      ഓന്റെ സിദ്ധീഖേ... ഇതൊന്നും നിന്നിൽ നിന്നുണ്ടാവാൻപാടില്ലാത്തതാണ്

  • @Monuttees
    @Monuttees 10 місяців тому +1

    പാങ്ങു മില്ലും പടി

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 10 місяців тому

    അല്ല മുസ്ലിയാരെ മിനൽ ജിന്ന് . തീവന്നാസ് ഇതെന്താ ഇങ്ങള് ഒഴിവാക്കിയത് . ജനങ്ങളിൽ നിന്നും മറഞ്ഞിരിക്കുന്ന ആളെയാണല്ലോ അവിടെ പറഞ്ഞത് അല്ലാഹുവിനോട് കാവലിനത്തോടനു